ജയേട്ടൻ്റെ ആലാപനത്തിന് സുഖം പോലെ തന്നെയാണ് അദ്ദേഹത്തിൻറെ നിഷ്കളങ്കമായിട്ടുള്ള സംസാരവും... രണ്ടും കേട്ടിരിക്കാൻ വളരെ സുഖം
@shyleshkp31059 күн бұрын
Hi.. Berny ചേട്ടാ... ജയേട്ടനെ പോലെ താങ്കളും നന്നായി പാടുന്നു.. വളരെ നല്ല ശബ്ദം മാത്രമല്ല മറ്റുള്ളവരെ കുറിച്ച് നല്ലത് പറയാനും താങ്കൾ മടിക്കാറില്ല.. ഞാൻ മിക്ക ഇന്റവ്യൂസ് കാണാറുണ്ട്.. താങ്ക്സ് Berny ചേട്ടാ.. 🙏🙏🌹🌹🌹🌹🌹..
@shanojkm56410 күн бұрын
അവഗണിക്കപ്പെട്ട മഹാഗായകൻ. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളികൾക്കു നഷ്ടപ്പെടുത്തി
@bejoyjacobplamoottiljoy197510 күн бұрын
ഇതു പോലെ ഒരേ ഒരു മനുഷ്യൻ ഇനി വരാൻ ഇല്ല...വരുമോ എന്നും സംശയമാണ്....ഒരിക്കലും ചിന്തിച്ചില്ല ജയേട്ടൻ ഇങ്ങിനെ പോകും എന്ന്... കാലിൽ ഒന്ന് തൊടാൻ മാത്രം ആഗ്രഹിച്ചിരുന്നു... 100% തെറ്റ് എന്റെ മാത്രം... കാണാമായിരുന്നു... ഒന്ന് ശ്രമിച്ചിരുന്നേൽ..... മാപ്പ് 🙏🏻🙏🏻🙏🏻...
@hafizshadin7 күн бұрын
Berny Sir , You are my favorite music composer.. മയിലായ് പറന്നു വാ. . എന്ന ഒരൊറ്റ പാട്ട് മതി, താങ്കളുടെ talent എത്രത്തോളമുണ്ടെന്നറിയാൻ. ..
@SanthoshKumar-xh1xu10 күн бұрын
എത്ര ആത്മാർത്ഥ മായ വാക്കുകൾ.. ജയേട്ടൻ ഒന്നേ ഉള്ളൂ.. ഇനി ഉണ്ടാവില്ല.ആര് പറഞ്ഞു... ആര് പറഞ്ഞു എന്ന ഗാനം അതി ഗംഭീരം.
@auroramedianetwork10 күн бұрын
@@SanthoshKumar-xh1xu ❤️
@jithingopi42068 күн бұрын
വെള്ളാരം കിളികൾ പാട്ടിൽ ജയേട്ടനോടൊപ്പം സുജാത ചേച്ചിയും നന്നായി പാടിയിട്ടുണ്ട് ചേച്ചിയുടെ ചിരിയൊക്കെ എന്താ രസം കേൾക്കാൻ.
@bejoyjacobplamoottiljoy197510 күн бұрын
യരുയസ്സുലെമിലെ ദൈവദൂതാ.... മറക്കില്ല.... അതിലെ വിഷാദം ജയേട്ടന്റെ മാത്രം സ്വൊന്തം... 🥰🥰🥰
@shylajadamodaran39827 күн бұрын
Yesssssssssssss.correct...Jayachandran Sir is the Bhavagayakan...evergreen singer❤❤❤ Withe regards Shylaja Damodaran,Pune
@SnehapoorvamPriya10 күн бұрын
ജയേട്ടൻ 😔🙏❤️❤️❤️ അതുപോലെ നിങ്ങൾ 2brothersum legends.. ജയേട്ടന്റെ കാര്യം പറയുന്നപോലെ തന്നെ വളരെ വളരെ simple downtoearth souls ❤️❤️❤️എന്ത് രസായിട്ട് simple ആയിട്ട് അങ്ങ് ഇവിടെ ഇതൊക്കെ പറയുന്നത്... കണ്ണുനിറയുന്നു ചിലപ്പോൾ.... എന്റെ ഭാഗ്യം ഈ ജന്മത്തിൽ bernyignatuus എന്ന 2 great musicians.. 2 pure simple souls... നെ പരിചയപ്പെടാനും kaumudykkayi ഒരു beautiful ഇന്റർവ്യൂ ചെയ്യാനായതും അതേപോലെ എന്റെ ജയേട്ടനുമായും ആ കുടുംബമായും ഒരു ആത്മബന്ധമുള്ളതും.. ഈ ജന്മ പുണ്യമാണ് അതൊക്കെ എന്ന് തന്നെ വിശ്വസിക്കുന്നു.❤❤❤സംഗീതത്തിനെ അതിന്റെ പരിശുദ്ധിയോടെ കൈകാര്യം ചെയ്യുന്നവരെ കാണുന്നത് തന്നെ... പുണ്യം 🙏🙏🙏
@ThePathseeker10 күн бұрын
Berny sir is such an extra ordinary siger❤...so underrated just because he is a music director ❤❤...
@MusicallyAmal10 күн бұрын
അതെ
@vijayakrishnannair10 күн бұрын
Jayachandransir RIP 🌹🙏
@sanjaisenan10 күн бұрын
Berny Ignatius really heart touching,God has created you all musicians that's why you are respecting a great singer and admiring his qualities, Your words are from the heart. Love you ❤❤❤
@manojraghoothaman442410 күн бұрын
Really, what a voice. P. Jayachandran. Legend singer
@menakap684910 күн бұрын
Nannayi pasunnundallo. 🙏
@nandanschanal598113 күн бұрын
സൂപ്പർ 🙏🙏🙏🙏
@pradeepkk437910 күн бұрын
ഇനിയെന്ന് കാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി... മനുഷ്യ രാജി ഉള്ള കാലം വരെ ജയേട്ടൻ്റെ ഗാനങ്ങൾ അലയടിച്ചു കൊണ്ടേയിരിക്കും ജയേട്ടനെ പകരം വെക്കാൻ ജയേട്ടൻ മാത്രം
@rameshramachandran680710 күн бұрын
Yes real legend
@sabub77316 күн бұрын
അദ്ദേഹം ഒരിക്കലും മരിക്കുകയില്ല
@RajKumar-oz2go9 күн бұрын
Really heart felt tribute by Berny Sir ❤🙏
@rajeshkumar-fd2nq10 күн бұрын
Great music director ❤
@bindumanesh207113 күн бұрын
❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽
@snehaes609613 күн бұрын
❤️❤️❤️❤️❤️😍😍😍😍😍
@ambikatv99369 күн бұрын
Greatlegend
@prspillai77379 күн бұрын
ഹാർമോണിയത്തിൽ കൈവിരൽ ഓടിച്ച് Mr Berny പാടിയിരിക്കുന്നത് മനോഹരം ആയിരിക്കുന്നു. നല്ല ശബ്ദം. എന്തുകൊണ്ട് Mr Berny സിനിമയിൽ പാടിയില്ല?
@ViswanathanNaath9 күн бұрын
ജയേട്ടനേ പോലെ ഒരു ശബ്ദ ഗുണമുള്ള ഒരു ഗായകൻ ഭൂമിയിലില്ല ആരുക്കും അനുകരിക്കാൻ പറ്റാത്ത ശബ്ദം
@annsmedia6589 күн бұрын
🤣
@ranjitharpillai13 күн бұрын
😢🙏🏻🙏🏻🙏🏻
@padmakumarim.r499110 күн бұрын
❤🙏
@devikamusicworld911713 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@subramaniannampoothiripr50010 күн бұрын
അങ്ങയുടെ ഈ വീഡിയോ കണ്ണീർ വാർത്തുകൊണ്ടേ കാണാൻ കഴിയൂ..... 🥲🥲🥲🙏🙏🙏
ഈ സംഗീത സംവിധായകൻ സിനിമയിൽ ഏകദേശം 5 ഗാനങ്ങളിൽ കൂടുതൽ ശ്രീ. P. ജയചന്ദ്രനെ കൊണ്ട് പാടിച്ചിട്ടില്ല എന്നാ എന്റെ അറിവ്.. അത് ശരിയായില്ല
@sarathsk7510 күн бұрын
മിക്ക സംഗീത സംവിധായകരും നിർമ്മാതാക്കളും ജയേട്ടനെ അവഗണിച്ചു. അഞ്ചും ആറും പാട്ടുകൾ ഉള്ള സിനിമയിൽ ഒരു പാട്ട് കൊടുത്താൽ ആയി ഇല്ലെങ്കിലായി. ജയേട്ടൻ ജീവിതത്തിൽ അങ്ങനെയും ഒരു കാലയളവിലൂടെ കടന്നു പോയി.
@SureshKumar-s8y2y10 күн бұрын
@sarathsk75 സത്യം..
@MusicallyAmal10 күн бұрын
അതൊന്നും ഇവരുടെ മാത്രം കുറ്റമല്ല, പ്രൊഡ്യൂസേഴ്സ്, ഡയറക്ടർസ് ഇവര് ആണ് കൂടുതലും അത് ചെയ്യേണ്ടിയിരുന്നത്.
@jindia54549 күн бұрын
ആരും അധികം പാലിച്ചിട്ടില്ല പക്ഷെ ജയചന്ദ്രൻ 16000 ത്തിലധികം പാട്ടുകൾ സിനിമയിലും അല്ലാതെയും പാടി ജയചന്ദ്രൻ തമിഴ് കന്നഡ തെലുങ്ക് ഹിറ്റ്സ് എന്ന് യൂട്യൂബിൽ അടിച്ച് നോക്കു. ബേണി ഇഗ്നേഷ്യസ് ഈണം കൊടുത്ത ഏറ്റവും എനിക്ക് ഇഷ്ടം "കാലം കാറ്റിന്റെ ചിറകിൽ" എന്നതാണ്
@ignt_kaztrojr32108 күн бұрын
Bro ഒരു സിനമ്മക്ക് മ്യൂസിക് ഡയറക്ടർ അല്ല ആര് പാടും എന്നുള്ളത് തീരുമാനം എടുക്കുന്നത്. ഡയറക്ടർ പ്രൊഡ്യൂസർ ഇവർക്കാണ് കൂടുതൽ അവകാശം
@AGOD-um7jc9 күн бұрын
ഇനി കണ്ണീരൊന്നു വേണ്ട... മനം പൊള്ളും നോവും വേണ്ട... അരികതായ് എന്നും കാവൽ നിൽക്കാൻ ഞാൻ ഇല്ലേ.... കരച്ചിൽ വരുന്നു...
@ponnavaaworld5013 күн бұрын
🔥🔥🔥🔥🔥🔥🔥🔥🔥
@KavithaPrem-o4x13 күн бұрын
🙏🙏
@amnaanees786310 күн бұрын
.🙏🙏🙏
@NrSubramanian-i8y10 күн бұрын
🙏👍👍❤️❤️❤️👌👌👏👏👏🙋🙋🙋🙋🙋🎉🎉🎉🌹🌹🌹🥀🌻🌺🌷🍁🌸🌼🙏🙏🙏🙏
@sajinaasif280413 күн бұрын
😥🙏
@PrakashanN-o3l9 күн бұрын
15 .വർഷം മലയാളത്തിത് നഷ്ടപ്പെട്ടത് എങ്ങിനെ തിരിച്ചു കിട്ടും അത് പോലെ തന്നെ ലതിക ടീച്ചർ രാധികാ തിലക് ഇവരൊക്കെ നല്ല പഴയ തലമുറയിൽ പെടുന്ന ഫെർഫക്ട് ഗായകൻ മാരാണു കഴിയുന്നതും അവരെ പോലെ യുള്ളവരെ നഷ്ടപ്പെട്ടത്തരുതു
@ShijilThakku9 күн бұрын
പറയുന്നത് oke നല്ല കാര്യം തന്നെ വിഡിയോയും ഇഷ്ടം ആയി തങ്ങൾ കൂടുതൽ അവസരം കൊടുത്തത് യേശുദാസ് mg അല്ലെ അയിന്റെ ഇടയിൽ ഇത്രയും നല്ല നായകനെ ഒഴിവാക്കി പക്ഷേ പിന്നെ ജയചന്ദ്രൻ സർ കഴിവ് കൊണ്ട് ആരെയും കുസത്തെ നല്ല songss കിട്ടി
@ShajiKm-gc9pd10 күн бұрын
പാവം
@MusicallyAmal10 күн бұрын
വീണ പാടും ഈണമായി ആ പാട്ട് ജയേട്ടൻ പാടിയ ഫീല് മറ്റു രണ്ട് വേർഷനും കിട്ടിയിട്ടില്ല. പക്ഷേ ജയേട്ടന് ആ പാട്ട് ഫുൾ വെർഷൻ കൊടുത്തില്ല.
@വിഷ്ണുചാലക്കുടി9 күн бұрын
അത് ജയേട്ടൻ പാടീട്ടുണ്ടോ... ആഹാ.. 👌
@MusicallyAmal9 күн бұрын
@ പല്ലവി മാത്രം
@jijo50814 күн бұрын
വീണ പാടും ഈണമായി അത് ഇവരുടെ പാട്ടല്ല
@MusicallyAmal4 күн бұрын
@@jijo5081 അല്ല, കണ്ണൂർ രാജൻ ആണ് സംഗീതം കൊടുത്തത്.
@nssnorthyakkara148118 сағат бұрын
Dr KJY & PJ are the two sides of a coin. But, as far as clarity in pronunciation is concerned, PJ is ahead, no doubt about it. Really an irreparable loss to music industry. Undoubtedly it's my feel that PJ has attained Lotus Feet of Vishnu.
ജീവിച്ചിരുന്നപ്പോൾ ജയേട്ടനകൊണ്ട് പാടിച്ച music director ആണ് berny ignesious... അല്ലാതെ സിനിമ തിയറ്റൻ്റ പുറത്ത് വഴിയെ പ്രായവരല്ല
@rajithanbrchandroth40439 сағат бұрын
Athu das alle reality judge aayipoyi suhruthinte makale winner aakkiyath😬😡
@santhoshps89277 сағат бұрын
@@rajithanbrchandroth4043 nannayi padiyal suharthinte moleyo shatruvinte moleyo okke akum. Athanu das power. Kolaveri kettu virandu odiya ale pole alla