ലേഡിസ് സൂപ്പർസ്റ്റാർ എന്ന് പറഞ്ഞാൽ അത് ഉർവശി മാത്ത്രം❤❤❤
@dorado-x6o3 ай бұрын
ഈ സിനിമയിൽ ഉർവശി ചേച്ചി ഇപ്പോഴുള്ള actor ഒരു വലിയ മെസ്സേജ് കൊടുക്കുന്നുണ്ട് കിട്ടുന്ന ക്യാറക്ടർ ചെറുതോ വലുതോ എന്നത് അല്ല അത് ചെയ്യാൻ ഉള്ള മനസ്സ്❤❤❤❤ അതാണ് ഒരു ആക്ടർ
@vijayalakshmilakshmi35952 ай бұрын
ഈ നായിക അന്നത്തെ കാലത്തു ആരുമല്ല എന്നിട്ടും ഉർവശി കത്തി നിൽക്കുന്ന കാലത്തു വേലക്കാരി ആയി അഭിനയിച്ചു.. നമിക്കുന്നു 🙏🙏🙏🙏
@userfrndly323 ай бұрын
അന്നത്തെ top actress ആണ് വെറും ഒരു വേലക്കാരി വേഷത്തിൽ.. ഇത് പോലെ ഒരു നടി വേറെ ഉണ്ടോ??
@prajeeshpraji85596 ай бұрын
തിലകൻ അഭിനയലോകത്തെ ചക്രവർത്തി
@anwarozr8227 күн бұрын
ചെക്കൻ നല്ല റിയലിസ്റ്റിക് അഭിനയമാണല്ലോ 🔥🥰
@kumarichandar39006 ай бұрын
ഫിലോമിന ചേച്ചിയുടെ ഓർമ്മക്ക് മുമ്പിൽ നമിക്കുന്നു 😢
@ajsanaju36183 ай бұрын
H
@A286327 ай бұрын
Choru kazhikumbol.. Kaanunnavar undoooo
@ansidanp86556 ай бұрын
നല്ല സിനിമ
@sulaimanckd76955 ай бұрын
@@ansidanp8655just
@MuneeraMinha2 ай бұрын
U nd😂
@Mrperfect3072 ай бұрын
Yss
@Newmovies-so4ed2 ай бұрын
Und 😂❤
@talentfingers956029 күн бұрын
ഉർവശിയുടെ ആ കുശുമ്പും കുന്നായ്മയും.... എന്ത് രസമാണ് അഭിനയം... ഇതുപോലൊരു നടി ഉണ്ടോ... എന്താ സൗന്ദര്യം...
@muhammedsalimmsl43226 ай бұрын
തിലകൻ , അഭിനയ ലോകത്തിലെ ആചാര്യൻ!
@abhiabhilash8796 ай бұрын
ഉർവശി ചേച്ചി ❤️❤️❤️
@hurryshorts7 ай бұрын
Urvashi one among top 5 heroines of the south at that time accepted to do a role which was given to a side actress... that is professionalism
@leorazz28825 ай бұрын
പട്ടാളത്തിൽ ആയത് കൊണ്ട് വെടിമരുന്ന് തട്ടി കറത്തു പോയത് ആകും 😂😂😂😂
@sidheekmayinveetil38333 ай бұрын
തിലകൻ, ഊർവ്വശി, ഫിലോമിന❤❤❤ Legends🎉🎉
@Jhkm66Ай бұрын
0:56 ഉർവശി action😂
@abhijithjqwe8938Күн бұрын
സത്യം❤
@sajikesav2492 ай бұрын
പട്ടാളത്തിൽ പോയാൽ ഏത് വെളുത്തവനും ഒന്ന് കറുക്കും 😂😂😂 മാമുക്കോയ 😂😂👍
@ayyappannair3145 ай бұрын
വളരെ അത്യാവശ്യമായ ഒരു വട്ടാണ് ഇത്😂😂😂
@Alikka92894 ай бұрын
Coruthinnubol kanan oru sugamanu old movies with comedy
@hussainmm55205 ай бұрын
ഫിലോമിനേച്ചിയെ അനുകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ല ....She was and Still She is.....
@elizabethvj2733Күн бұрын
Last hindi dialogue polichu
@Kenz90373 ай бұрын
ഉർവശി 💖ഫിലോമിന ചേച്ചി 💖💖💖
@FiyaMoolus2 ай бұрын
ജോമോൾ 😂😍
@sreejithu198815 сағат бұрын
Nalla clear video
@nishaasanthosh19237 ай бұрын
എന്നാ ഉണ്ടയിട് 😂😂😂😂
@thusharathomas1121Ай бұрын
എമലോക പരട്ട 😁😁😁
@Isha6413-x8b3 ай бұрын
ഉർവശി ഇതിൽ കോ ആക്ടിങ് ആണ്,ഒരു താര ജാഡയും ഇല്ല
@rajeevjohny79477 ай бұрын
എനിക്ക് മനസിലാകാത്ത കാര്യം, സിയാചിനിലെ തണുപ്പിൽ ബർമ്മക്ക് എന്ത് കാര്യം. തിരക്കഥ എഴുതിയ ആൾക്കും ഇത് പറയുന്നവർക്കും വലിയ തിരിച്ചറിവ് ഇല്ലാത്തോണ്ട് അഭിനയം നന്നായി.
പറയുന്നത് തള്ളാണ് എന്ന് അറിയിക്കാനായിരിക്കും ആ background music😊
@Anu-diya2 ай бұрын
ഉർവശി, ജോമോൾ, തരുൺ,
@sree94323 ай бұрын
അടിപൊളി സിനിമ ആണ്
@vineethdhanush32422 ай бұрын
Urvashi look ❤ acting ❤
@ajikumar69853 ай бұрын
Child artists Tarun kumar,Joemol
@Gkm-7 ай бұрын
7 :05 മാമു ആ നിൽപ്പ്
@VYSHNAV-zf5nj7 ай бұрын
😂😂
@ambikanair82297 ай бұрын
😂😂
@Gkm-7 ай бұрын
@@ambikanair8229 🤣
@Gkm-7 ай бұрын
@@VYSHNAV-zf5nj 🤣
@jinugeorge49137 ай бұрын
He will be there in the hearts of my generation always
@santhidesigner44276 ай бұрын
My dear മുത്തച്ഛൻ
@indian63467 ай бұрын
ഓ തിലകൻ
@SyedfahadNaithani3 ай бұрын
Thilakan chetante shirt inu model
@ramakrishnanp46823 ай бұрын
ജോമോൾ
@prasanthmenon5347 ай бұрын
കൊടുങ്ങല്ലൂർ : മുഗളിൽ നിന്ന് കണ്ടു നല്ല . സിനിമ
@shajivc98206 ай бұрын
ഏതു കാലഘട്ടത്തിലാണ് കണ്ടത്.....
@naseemanassi99725 ай бұрын
കൊടുങ്ങല്ലൂർ ആണോ വീട്
@Rashidashihab-ro1sf2 ай бұрын
ജോമോൾ ❤️
@buddiesblogzz840525 күн бұрын
Ee film etha
@saisimna23776 ай бұрын
Tharun aano
@voiceofsangeet44113 ай бұрын
Athe✅
@ansar222bathi83 ай бұрын
Yes Tamil Naden
@balu647852 ай бұрын
@@ansar222bathi8 No he is basically Telugu but based in Chennai.
@anwarozr8228 күн бұрын
First സീൻ കാണുമ്പോ ഒരു മൂവി ആണെന്ന് തോന്നുന്നില്ല
@binubaby45616 ай бұрын
കുഞ്ഞു വാവ
@bijupappachan9195Ай бұрын
My dear muthachan.sathyan anthikad sir move
@MolyGeorge-y2v3 ай бұрын
Urvashi, shobhana Lady supper star ❤️❤️ manju supper star alla
@aneeshars4103Ай бұрын
ഫിലിം name
@sindhusindhu81324 ай бұрын
വിനീത് അല്ല. പഴയ നടി sobhanayudey മോൻ
@ChithraTd4 ай бұрын
Now telugu actor tharun pranayamai movie actor🥰
@mohammedsadaga1677 ай бұрын
എന്താ ഭംഗി ജോമോൾ
@aadhydev16583 ай бұрын
Jomol
@ayurvedalover75117 ай бұрын
tarun
@ahammedsameer99993 ай бұрын
7:00 Maamukoya😇😂
@sreekumaranthrikkaiparamba94247 ай бұрын
പടം എടുക്കുമ്പോൾ സാമാന്യം ചരിത്ര പശ്ചാത്തലം അറിയണം.സിയാച്ചിൻ ജമ്മു മേഖലയിൽ ആണ് അവിടെ ബർമ്മയുമായി എന്ത് ബന്ധം.പറയുമ്പോൾ സത്യം വേണം ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കണം.
@vineethdhanush32422 ай бұрын
Ser Cinimakal കാണാതെ ഇരിക്കുന്നത് ആകും നല്ലത് 😢
@jominksimon929613 күн бұрын
അത് മുഴുവൻ തിലകന്റെ തള്ളാണ് ബ്രോ 😂😂
@shezafathima73872 ай бұрын
Jomol alle aaa penkutty
@FiyaMoolus2 ай бұрын
Yes
@adithilakshmi18415 ай бұрын
ജോമോൾ aano ath
@hameedalwaye5 ай бұрын
Yes, she is Jomol
@rickydon876 ай бұрын
Movie name ??
@Nakshathra3756 ай бұрын
മൈ ഡിയർ മുത്തച്ഛൻ
@thomasteppan21916 ай бұрын
Do we need a mass rally at Calicut in support of any one.?
@rajeevjohny79477 ай бұрын
No dal will cooked here
@johnymj56127 ай бұрын
😂😂😂
@arunnandhan10297 ай бұрын
❤❤❤❤❤❤❤
@സലാംഫൈസിവേങ്ങര7 ай бұрын
Aa payyan veineeth aano? 🤩
@nejmaneju4667 ай бұрын
എനിക്കും തോന്നി😊
@Meghna78917 ай бұрын
Alla Tarun enna actor anu.
@jasimmohammad19047 ай бұрын
Dyan sreenivasn..... Ane
@syamharippad7 ай бұрын
അല്ല
@meowcat-gf5uu7 ай бұрын
Tarun telugu actor
@lradora64285 ай бұрын
Tamil hero tharun
@georgevarghese54484 ай бұрын
മാമു ഇക്ക യുടെ നിൽപ്പ്
@harism47577 ай бұрын
Which movie
@vishnum86417 ай бұрын
My Dear Muthachan
@howardmaupassant27497 ай бұрын
methane nambinaal oombinaal.
@abdulrasheedkaruttedatte69477 ай бұрын
മൈ ഡിയർ മുത്തച്ഛൻ
@achammathomas73197 ай бұрын
Urvashi ❤❤
@sahadevanem37547 ай бұрын
Wonderful cinima
@Anamika-m6d6 ай бұрын
Vineeth alla
@shanta49686 ай бұрын
Nadi shobhana chemparathiyile.avarude mon
@AlanKans6 ай бұрын
Vineeth alla thelugu movieyile actor Pranayamay moviyile hero