തന്നെപോലുള്ളവരാടോ മെഡിക്കൽ പ്രൊഫസത്തെ ഇറച്ചിക്കച്ചവടമാക്കിയത് | Mohanlal, Ratheesh, Soman | Nirnayam

  Рет қаралды 155,501

Best Malayalam Movies

Best Malayalam Movies

2 жыл бұрын

Watch 'Nirnayam' Malayalam Full Movies on Sainaplay : sainaplay.page.link/FyRcviGPZ...
ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
#Mohanlal #Nirnayam #BestMalayalamMovies
ഡോക്ടറങ്കിൾ മോളെ പാറുക്കുട്ടീന്നേ വിളിക്കൂ | Mohanlal | Baby Shamili | Heera Rajagopal | Nirnayam
#MalayalamActionMovies #ActionScene
#MalayalamComedyScenes , #MalayalamComedy , #sreenivasancomedyscenes #Comedy
#OdaruthammavaAalariyamcomedyscenes #OdaruthammavaAalariyam #Lissy #Lissypriyadarshan #MukeshSrenivaasancomedy #Malayalamnewmoviescenes #malayalamvergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes

Пікірлер: 84
@shamsudheennelattu9054
@shamsudheennelattu9054 2 жыл бұрын
മെഡിക്കൽ മാഫിയ 😭 തുറന്നു കാട്ടി തന്ന ചിത്രം 🙏 ലാലേട്ടൻറെ ചിത്രങ്ങളിൽ ബെസ്റ്റ് ക്ലാസിക് മൂവി ❤️
@anaszain6491
@anaszain6491 2 жыл бұрын
Lalettante best characters പറയുമ്പോൾ അധികം പറഞ്ഞ് കേൾക്കാത്ത കഥാപാത്രം.. one f my favrts.. Dr. Roy
@drumcoverzone280
@drumcoverzone280 2 жыл бұрын
ഈ ഫിലിം ശരിക്കും കോപ്പി ആണ്.. The fugitive എന്ന് പറഞ്ഞ english padam.. Harrison ford nte.. ഞാൻ കണ്ടതാണ്, but എനിക്ക് അതിനേക്കാൾ ഇഷ്ടമായത് ഈ പടം ആണ്.. മോഹൻ ലാൽ ഒരു രക്ഷയും ഇല്ല.. ഈ ഫിലിമിന്റെ background score ഉം അടിപൊളിയാണ്.
@nithink6991
@nithink6991 2 жыл бұрын
@@drumcoverzone280 adhe But fugitive il harrison ford enna doctor inde character formation kanikkunnilla But idhil Dr roy enna person inde character formation initially kanichittanu 2nd phase aaya wife murder kanikkunne But fugitive il nere ,nirnayathile 2nd phase aaya wife murder aanu kanikkunne Nirnayam was far better than fugitive in story formation and even in character presentation
@drumcoverzone280
@drumcoverzone280 2 жыл бұрын
@@nithink6991 exactly
@amalzabraham
@amalzabraham 2 жыл бұрын
സത്യം പിന്നെ ഗ്രാൻ്റ്മാസ്റ്ററിലെയും
@rajeshravi7436
@rajeshravi7436 2 жыл бұрын
Never
@nighilraj1476
@nighilraj1476 2 жыл бұрын
ഇന്നത്തെ തലമുറയിലെ ഡോക്ടർമാർ കണ്ടിരിക്കേണ്ട സിനിമ
@josputhean5591
@josputhean5591 Жыл бұрын
Athentha bro
@seemaanil51
@seemaanil51 2 жыл бұрын
ഈ പടം മലയാളത്തിൽ എടുത്തത് മാത്രം ആണ് അടിപൊളി ആയത്. 😊മോഹൻലാൽ, എല്ലാവരും അടിപൊളി ആണ്.
@ANOKHY772
@ANOKHY772 2 жыл бұрын
ഡോക്ടർ റോയ് ♥️♥️
@suhaibaa7967
@suhaibaa7967 2 жыл бұрын
ഇത് പോലൊരു ഡോക്ടറാവതത്തിന്റെ സങ്കടം ഒരുപാട് പേറി ജീവിക്കുന്ന ഒരാളാണ് ഞാൻ 😔😔😭
@kssreenath1179
@kssreenath1179 2 жыл бұрын
Pryam ethrayayi
@kssreenath1179
@kssreenath1179 2 жыл бұрын
Eniyum samyam unde
@suhaibaa7967
@suhaibaa7967 2 жыл бұрын
@@kssreenath1179 28 വയസായട
@vinodpv2844
@vinodpv2844 2 жыл бұрын
@@kssreenath1179 sf ß
@vishakm6657
@vishakm6657 2 жыл бұрын
@@suhaibaa7967 ഇനിയും ശ്രമിക്കാം.കഴിഞ്ഞ വർഷം 56 ആമത്തെ വയസിൽ ഒരാൾ MBBS ചേർന്നിരുന്നു.
@user-kw8pr8ps6u
@user-kw8pr8ps6u Жыл бұрын
ഇതു പോലുള്ള doctors ഇന്നുണ്ടെങ്കിൽ അത് രോഗികളുടെ പുണ്യം
@Rannikaran
@Rannikaran 2 жыл бұрын
റോയ് 😍👌
@sanoopp6468
@sanoopp6468 2 жыл бұрын
Great laletta....
@krishnadasp3361
@krishnadasp3361 2 жыл бұрын
ലാലേട്ടൻ ജീവിക്കുകയാണ്
@Rebel-hv3fj
@Rebel-hv3fj 2 жыл бұрын
The ultimate expression in each and every scene . Whatelse we are expecting from Mr. Lal. The greatest.
@Anas43262
@Anas43262 2 жыл бұрын
Lalettan🔥♥️
@DB-rl6ql
@DB-rl6ql 5 ай бұрын
Remake മൂവി ആണെങ്കിലും One of the best Thrillers in Malayalam movie.
@abinrajgooglegoogleaccount9391
@abinrajgooglegoogleaccount9391 2 жыл бұрын
This is one of the best movie of Mohan Lal but not narasimham or aaraam thamburan, this is acting and dialogues 👍
@manukurup4868
@manukurup4868 2 жыл бұрын
Excellent Performance. Lalettan aaallathe nobody will do this👍
@robinraju29
@robinraju29 2 жыл бұрын
ലാലേട്ടാ സൂപ്പർ തകർത്തു
@08kakz
@08kakz Жыл бұрын
One of the best Scene of Lalettan in his filmography. As doctor it always gives goosebumps to me❤️
@09thoma
@09thoma 2 жыл бұрын
ഇത്രയ്ക്കു ഒക്കെ മാനേജ്മെന്റിന്റെ എതിരെ dialogue അടിച്ചാൽ, എപ്പോൾ പുറത്താക്കി എന്ന് ചോദിച്ചാൽ മതി, എത്ര വല്യ surgeon ആണെങ്കിലും.
@SPID45672
@SPID45672 2 жыл бұрын
Yes
@alexabramjacob8621
@alexabramjacob8621 2 жыл бұрын
😁
@ganeshkarki2480
@ganeshkarki2480 Жыл бұрын
If you ability and so confident in your work you can say like this
@godofwar9325
@godofwar9325 Жыл бұрын
Purathaakiyaal managementinn nashdom ann..
@samsinu7489
@samsinu7489 Жыл бұрын
​@@ganeshkarki2480കുന്തമാണ്.
@musicallyamal20
@musicallyamal20 2 жыл бұрын
Lalettan❤️❤️❤️❤️❤️
@story_teller_1987
@story_teller_1987 2 жыл бұрын
My very favorite Dr. Roy. I became fan of doctors through this film. 🙏
@ranjithpnair9535
@ranjithpnair9535 2 жыл бұрын
My favorite movie 😍
@nikhilravi9106
@nikhilravi9106 6 ай бұрын
One of my fav movie of ettan❤❤❤
@sanilraj2822
@sanilraj2822 2 жыл бұрын
Great. Film
@shajerpkp9547
@shajerpkp9547 2 жыл бұрын
Bgm ഒരു രക്ഷയും ഇല്ലാത്ത പടം 😍
@suneed1989
@suneed1989 2 жыл бұрын
A well role model for the Doctors of this era.. 👍
@alexabramjacob8621
@alexabramjacob8621 2 жыл бұрын
Dr Roy!!!!!😍
@anoopak4424
@anoopak4424 2 жыл бұрын
Sangeeth sivan + Mohanlal magic again after Yodha 🥰
@nikhilravi9106
@nikhilravi9106 6 ай бұрын
Dr.roy❤❤❤❤❤❤❤❤💪💪💪💪💪💥💥💥💥💥
@akhilakhi3229
@akhilakhi3229 2 жыл бұрын
one of the best character of lalettan
@sonulalpbkrishna8626
@sonulalpbkrishna8626 2 жыл бұрын
Reality in reel 🔥🔥
@bibinpaul93
@bibinpaul93 2 жыл бұрын
My fav❤altime
@shahnanavas2743
@shahnanavas2743 2 жыл бұрын
LAL SIR
@arjunp6474
@arjunp6474 2 жыл бұрын
The complete actor🔥
@pauloseputhenpurackal3135
@pauloseputhenpurackal3135 2 жыл бұрын
classic movie
@sam75723
@sam75723 Ай бұрын
ലാലേട്ടൻ ❤️❤️❤️
@nikhilnnair3244
@nikhilnnair3244 2 жыл бұрын
Indian Dr Strange ✨🔥
@bibinbibin3041
@bibinbibin3041 2 жыл бұрын
Dr roy👍🏻
@VJ-mz1sy
@VJ-mz1sy 2 жыл бұрын
🎥 നിർണയം / Nirnayam
@cinephile1010
@cinephile1010 2 жыл бұрын
Mersal Oke varunathinu mube Medical Mafia ye varachu kattiya movie
@Haripg123
@Haripg123 2 жыл бұрын
Ivide classic padangale patty charcha cheyyumbozha oru mersal.
@cinephile1010
@cinephile1010 2 жыл бұрын
@@Haripg123 medical mafia ennu parayubo mersal ennu parayuna 2k kids nodu parajatha
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
Mersal കത്തി ആണെങ്കിലും അതിൽ കാണിച്ചിരിക്കുന്നത് medical mafia യുടെ ചെറ്റത്തരം ആണ്.... തമിഴ്നാട്ടിൽ ഒക്കെ വലിയ തോതിൽ ഈകാലത്തും രോഗികളിൽ നിന്ന് kidney ഉൾപ്പടെ അടിച്ചു മാറ്റുന്ന സ്ഥലം കൂടി ആണ് 👍
@mariajoy2401
@mariajoy2401 Жыл бұрын
Apollo hospital..same avastha....
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
ഒട്ടുമിക്ക പ്രൈവറ്റ് ഹോസ്പിറ്റൽ കളും ഇതേ അവസ്ഥ തന്നെ 😭😭
@frebingeorge3860
@frebingeorge3860 2 жыл бұрын
Mammuty kuttykku leshsham English inte asughamunde.
@firosfiruppm9618
@firosfiruppm9618 Жыл бұрын
ഇതല്ലേ ഇപ്പൊ നടക്കുന്നത്
@27shafeek
@27shafeek 2 жыл бұрын
Medical mafia kad kayari free ayitt chikisa nalkiya nawas enna doctor maranapettu. Mohanan vaidyar maranapettu.eppol itha medical rangathe karyangal paranja sreenivasan arogyam nashtapett maranathode mallitt jeevikkunnu.
@truthfinder_mallu
@truthfinder_mallu 2 жыл бұрын
Sachi also died talking about hospital surgery and died in hospital
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
ആധുനിക വൈദ്യശാസ്ത്രം രോഗത്തെ അമർച്ച ചെയ്യാതെ രോഗികളെ ഉണ്ടാക്കി എടുക്കുന്നു 😭
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
Dr manoj johnson, Dr Danish salim, Dr Rajesh kumar ഒക്കെ ആയിരിക്കും അവരുടെ അടുത്ത ഇരകൾ... 👍
@JerinJacob-vx4gt
@JerinJacob-vx4gt 19 күн бұрын
Trivandrum medical collegil irikkunna pandaaram doctorsukal kaananam ee muvie..😡😡😡
@tirurkaaran
@tirurkaaran 2 жыл бұрын
Myyyy mr ലാൽ വെറുത്തു നിങ്ങളെ bigboss നിങ്ങളെ ചാവാൻകാലത്തു നല്ലതു പറഞ്ഞജെനങ്ങളെ വെറുപ്പിച്ചു. പാവം dr റോബിൻ
@VijuBalakrishnan
@VijuBalakrishnan Жыл бұрын
Thalakk velivu illedo
@mytech9525
@mytech9525 Жыл бұрын
2023ഇൽ ഇ പടം ജൂൺ kaanunnavar ഉണ്ടോ
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 54 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 23 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 7 МЛН