നിൻ്റെ തന്തയെ ഞാൻ കഴു*റീന്നാ വിളിക്കാ, അപ്പൊ നിന്നെ എന്ത് വിളിക്കും| Mammootty| Thilakan Performance

  Рет қаралды 89,800

Best Malayalam Movies

Best Malayalam Movies

Ай бұрын

#bestmalayalammmovies #mammootty #jagathysreekumar #classicmovies #evergreen #malayalamcomedyscenes #malayalamcomedy
നിൻ്റെ തന്തയെ ഞാൻ കഴു*റീന്നാ വിളിക്കാ, അപ്പൊ നിന്നെ എന്ത് വിളിക്കും| Mammootty| Thilakan Performance
#oldisgold #malayalamcomedymovie #actionmovies #dialogue #malayalamcomedyscenes #bestmalayalamcomedyscenes
Mukthi :Haridas is a district collector who tries to help people. However, he faces several challenges due to a rift between him and his brother who joins a corrupt political party. This evergreen Movie is directed byI V Sasi starring Mammootty, Thilakan, Shobana & Urvashi in lead roles.

Пікірлер: 66
@niyasniyas1770
@niyasniyas1770 Ай бұрын
തിലകൻ ചേട്ടൻ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം
@wolverinejay3406
@wolverinejay3406 Ай бұрын
😢😢RIP
@Johnson-yn8iv
@Johnson-yn8iv Ай бұрын
എന്റെ തിലകൻ ചേട്ടൻ 😍. ലോകത്തെ ഏറ്റവും മികച്ച നടൻ
@ArunKumar-ee3uv
@ArunKumar-ee3uv Ай бұрын
തിലകൻ എന്ന് അഭിനയ കിംഗ് ഒരിക്കലും മറക്കാൻ കഴിയില്ല ❤❤❤❤❤❤
@amalnavomirythm7962
@amalnavomirythm7962 Ай бұрын
ഇതുപോലുള്ള രംഗങ്ങൾ അഭിനയം എല്ലാം ഇനിയുള്ള സിനിമകളിൽ വെറും സ്വപ്നം മാത്രം
@CT_ChristyThomas
@CT_ChristyThomas 25 күн бұрын
Cinemakal kaanunna aal aanenkil ningal ingane parayilla. Malayala cinema-yil Thilakan poyathinu sheshavum ethrayethra manoharamaaya cinemakal undaayittund. Thilakan is huge loss. But that doesn't mean Malayalam Cinema died with him.
@amalrajpc2876
@amalrajpc2876 19 күн бұрын
അയാൾ പറഞ്ഞതെന്ത് നിങ്ങൾ പറയുന്നതെന്ത്​@@CT_ChristyThomas
@CT_ChristyThomas
@CT_ChristyThomas 19 күн бұрын
@@amalrajpc2876 So fed up with the Malayala Cinema is now dead as the old performers all passed away rhetoric. That's all.
@amalnavomirythm7962
@amalnavomirythm7962 6 күн бұрын
​@@CT_ChristyThomas ഞാൻ അതല്ല പറഞ്ഞത് സിനിമ ഇന്ന് മേലോ ഡ്രാമയിൽ നിന്ന് റിയാലിറ്റിയിലേക്ക് എത്തിനിൽക്കുന്നു അതുകൊണ്ട് തന്നെ ഇന്ന് ഉള്ള ആക്ടർസ്ന് അഭിനയിക്കേണ്ട ജസ്റ്റ് റിയാക്റ്റ് ചെയ്‌താൽ മതി ഒരു ആക്റ്ററിന്റെ ടാലന്റ് അറിയണമെങ്കിൽ അത് പോരാ ഇതുപോലുള്ള ഡ്രാമറ്റിക്കും മേലോഡ്രാമയും ഒക്കെയായിട്ടുള്ള രംഗങ്ങൾ കല്ലുകടിയില്ലാതെ അഭിനയിച്ചു തെളിഞ്ഞു വരണം പ്രത്യേകിച്ച് മലയാളത്തിൽ അതുകൊണ്ടാണ് മുകേഷ് സിദ്ധിക്ക് ജഗതീഷ് കാലഘട്ടത്തിന് ശേഷം മികച്ച നടൻമാർ ഉള്ള ഒരു ജനറേഷൻ ഇല്ലാതെ പോയത്, ഇന്നത്തെ സിനിമയുടെ ആസ്വാദനം വൺ ടൈം വാച്ചബിൾ എന്ന വാക്കിൽ നിന്ന് പോയത്, പണ്ടത്തെ പോലുള്ള സിനിമകളിലെ കോമഡി രംഗങ്ങൾ പോലെ എല്ലാം എത്ര തവണ കണ്ടാലും മടുക്കാത്തത്, പിന്നെ താരങ്ങൾ പോയത് കൊണ്ട് സിനിമക്ക് ഒന്നും സംഭവിച്ചില്ല എന്ന് പറയുന്നത് മണ്ടത്തരമാണ് ഇന്നും നനന്നായി എഴുതുന്ന എഴുത്തുകാർ നമുക്കുണ്ട് പക്ഷെ അതിനൊത്ത് അഭിനയിക്കാൻ പോന്ന ആളുകൾ ഇന്നില്ല എന്നത് തന്നെയാണ് പല എവെർഗ്രീൻ സംവിധായകരും ഇന്ന് നേരിടുന്ന പ്രശ്നം സത്യൻ അന്തിക്കാട് ഒരു ഉദാഹരണം, ഒടുവിൽ,ശങ്കരാടി, മാമുക്കോയ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ,kpac ലളിത, സുകുമാരി ഫിലോമിന തുടങ്ങിയ സർഗ്ഗാത്മക അഭിനയ സിദ്ധിയുള്ള ആക്ടഴ്സിന്റെ വേർപാടോടെയാണ് സത്യൻ അന്തിക്കാട് സിബി മലയിൽ കമൽ ഫാസിൽ പോലുള്ള സംവിധായകർ ഏറെക്കുറെ പിന്നോട്ട് വലിഞ്ഞത് വെട്ടം പോലുള്ള സിനിമകൾ ഇനി ഉണ്ടാകുമോ എന്ന് പ്രിയദർശനോട് ചോദിക്കുമ്പോൾ പുള്ളി പറയുന്നുണ്ട് ഇനിയും ഞാൻ എഴുതാം ഡയരക്ട് ചെയ്യാം പക്ഷെ ആര് അഭിനയിക്കും എന്ന്. അത് 💯ശതമാനം ശരിയാണ്, അത്പോലെ ചെയ്ത് ഭലിപ്പിക്കാൻ കഴിയുന്നവർ ഇല്ലാത്തത് കൊണ്ടാണ് ഇന്ന് എല്ലാം ക്രിഞ്ച് ആയി മാറുന്നത്, സത്യൻ അന്തിക്കാടിനെ നോക്ക് പുള്ളിയുടെ 99%പടങ്ങളും ഒരേ ത്രെഡ് ആണ് ഒരേ കഥയാണ് ഒരേപോലുള്ള ക്യാരക്ടർസ് ആണ് പക്ഷെ ഒരിക്കലും ആവർത്തന വിരസത കാണുന്നവർക്ക് തോന്നിക്കില്ല പുള്ളിയുടെ പടം എല്ലാം ക്രിഞ്ച് ആണ് എന്ന് ഒരിക്കലും പറയാൻ കഴിയാത്തതും അതുപോലെ കൺവീൻസിങ് ആയി അഭിനയിച്ചു ഭലിപ്പിക്കാൻ കഴിയുന്നവർ ഉണ്ടായിരുന്നത് കൊണ്ടാണ്, അതുപോലുള്ള സിനിമകൾക്ക് കൂടെ നിന്ന് എറിഞ്ഞിട്ട് അഭിനയിക്കാൻ ആളുകൾ ഉണ്ടായത് കൊണ്ടാണ് പല ഏവർഗ്രീൻ പടങ്ങൾ ഉണ്ടായതും മമ്മൂക്കയും ലാലേട്ടനും പോലുള്ള താരങ്ങൾ ഉണ്ടായതും.
@user-xf4xw8rj7b
@user-xf4xw8rj7b 4 күн бұрын
തിലകൻ ചേട്ടൻ മലയാളത്തിന്റെ സ്വന്തം അഭിനയ ചക്രവർത്തി 🌹🌹🌹
@ushaushafranics3557
@ushaushafranics3557 20 күн бұрын
സിനിമയിലെ കലാ പ്രതിമയായ പെരുത്തച്ചൻ തിളങ്ങിച്ചേട്ടന് അങ്ങേയ്ക്ക് പ്രണാമം ആദരാഞ്ജലികൾ🎉🎉🎉😢😢😢😢
@AmirAli-jh5th
@AmirAli-jh5th Ай бұрын
ബന്ധുക്കളെയും സുഹൃത്തുക്കളെയും മറക്കാം പക്ഷെ തന്നെ തന്നെ മറക്കരുത്
@Kujjatta
@Kujjatta Ай бұрын
Thilakan chettan karayichukalanju.
@user-sm7mq7fl4r
@user-sm7mq7fl4r Ай бұрын
😢
@jaleelnadaparambu6190
@jaleelnadaparambu6190 Ай бұрын
സത്യം 😢
@SruthiMr
@SruthiMr 19 күн бұрын
ഇതു പോലൊരു സീൻ നഖഷതങ്ങളിലും ഉണ്ട് മല പോലെ വന്നു മനസ്സലിയിപ്പിക്കുന്ന സീൻ
@yadhuthilak369
@yadhuthilak369 21 сағат бұрын
😢😢
@dhruvansivadasan1439
@dhruvansivadasan1439 Ай бұрын
ഇതൊക്കെ ആയിരുന്നു ഗൗരാവമായി സിനിമ ചെയ്യുന്നവരുടെ കാലം
@pramodhsurya612
@pramodhsurya612 11 күн бұрын
തിലകൻ എന്ന നടൻ അഭിനയത്തിന്റെ കാര്യത്തിൽ വിശേഷിപ്പിക്കാൻ വാക്കുകളില്ല അത്ഭുതം 🙏🏻 മലയാള സിനിമ ഇനിയും "മുക്തി" നേടിയിട്ടില്ല നേടുകയും ഇല്ല അത്രമേൽ വലിയ നഷ്ടമാണ് ആ മനുഷ്യൻ😭😭😭😭😭
@NizamHameed-x3c
@NizamHameed-x3c 9 күн бұрын
തിലകൻ മാത്രമല്ല, മമ്മൂട്ടി, ബാബു നമ്പൂതിരി, ഉർവശി, റഹ്മാൻ, കവിയൂർപൊന്നമ്മ, ശോഭന എല്ലാവരും നല്ല അഭിനയം തന്നെ 🎉🎉🎉🙏🙏🙏🌹🌹🌹❤️❤️❤️💕💞👌👌👌👏👏👏👍👍👍
@rider8113
@rider8113 Ай бұрын
തിലകൻ മമ്മൂക്ക എന്തൊരു മനുഷ്യരാണ് ❤️
@SruthiMr
@SruthiMr 19 күн бұрын
രണ്ടു പേരും ഒരുമിച്ചുളള സീനിൽ തിലകൻ സ്കോർ ചെയ്തത് കണ്ടോ ഇതാണ് മോഹൻ ലാൽ ഒഴികെ മറ്റുളളവർ തിലകനോടൊപ്പം അഭിനയിക്കുംപോൾ ഈഗോ കോംപ്ലക്സ് വരുന്നത്
@user-wd7eq3cm3e
@user-wd7eq3cm3e 17 күн бұрын
ആ സീനിൽ അത്രയ്ക്കുള്ള അഭിനയ പ്രാധാന്യം മമ്മുക്കയ്ക്കു ഇല്ല. തിലകൻ ചേട്ടനു ആണ് നല്ല അഭിനയ രംഗങ്ങൾ ഉള്ളത്. അതുകൊണ്ട് മമ്മുക്ക അല്പം ലോ ആയി. അല്ലാതെ അഭിനയിക്കാൻ വയ്യാഞ്ഞിട്ടല്ല.​@@SruthiMr
@alkunjon1207
@alkunjon1207 16 күн бұрын
​@@SruthiMrJust watch thaniyaavarthanam
@akpakp369
@akpakp369 Ай бұрын
തിലകൻ🎉🎉🎉🎉 ഈശ്വരാ,,,🙏🙏🙏
@faizalschannel4491
@faizalschannel4491 Ай бұрын
തിലകന്‍ ചേട്ടൻ ❤അഭിനയ കലത്തിന്റെ കുലപതി 🙏🙏.
@sinuhassi148
@sinuhassi148 25 күн бұрын
Kalamo😮
@faizalschannel4491
@faizalschannel4491 25 күн бұрын
@@sinuhassi148 അഭിനയം അതൊരു ഒരു കലയല്ലെ ...
@Nouphy1
@Nouphy1 Ай бұрын
തിലകൻ എന്ന പ്രതിഭയുടെ വ്യത്യസ്ഥ രംഗം
@Sachuvinte_Pettikkada
@Sachuvinte_Pettikkada 28 күн бұрын
തിലകൻ ചേട്ടൻ😍
@manojvasudev273
@manojvasudev273 25 күн бұрын
ലോഹി സാറിൻ്റെ എഴുത്ത്🔥
@jijojohny8365
@jijojohny8365 11 күн бұрын
അഭിനയ കുലപതി തിലകന്‍ ചേട്ടന്‍ ❤❤❤
@user-eb1ls5ks2m
@user-eb1ls5ks2m Ай бұрын
Thilak. Ethra nalla characters cheythu vachathu ellam onninonnu sooper
@Clockwise-ll6fz
@Clockwise-ll6fz Ай бұрын
Mammookka, Rahman Combo ♥
@shepherd700
@shepherd700 26 күн бұрын
Thilakan sir ingana oru nadana ini ennum kanan pattulla....❤❤😢
@akpakp369
@akpakp369 Ай бұрын
തിലകൻ🙏🙏🙏💯
@SHEREEF313
@SHEREEF313 Ай бұрын
uff....thilakan❤❤❤❤😢😢😢😢
@vishnuchirayilems96
@vishnuchirayilems96 Ай бұрын
Thilakan❤
@rahulpalatel7006
@rahulpalatel7006 28 күн бұрын
Abinayikkyalla angattu Jeevikkyanu Thilakan Sir👌👌👌
@mdfz5900
@mdfz5900 Ай бұрын
Mammooka carinn erangiytulla chiri uff❤
@jitheshkm2676
@jitheshkm2676 Ай бұрын
പരലൽ കോളേജ് ❤️❤️❤️
@sendevjames959
@sendevjames959 Ай бұрын
Thilakan was very great actor ❤
@ajithgopinath7830
@ajithgopinath7830 25 күн бұрын
Thilakan enna athbudham❤
@dizanm7851
@dizanm7851 Ай бұрын
M&M they are blessed with great scripts
@Clockwise-ll6fz
@Clockwise-ll6fz Ай бұрын
Thilakan ♥
@user-qj4zx7hr1v
@user-qj4zx7hr1v 20 күн бұрын
സോമൻ .👌👌
@seekzugzwangful
@seekzugzwangful Ай бұрын
Mammootty 🤩 thilakan 👑
@m4_manafmunna
@m4_manafmunna Ай бұрын
Thilakan chettan score cheythu 🔥🔥enna acting 🔥🔥
@SruthiMr
@SruthiMr 19 күн бұрын
അതെ തിലകൻൻറെ മുൻപിൽ മമ്മൂട്ടിയുടെ പിടിവിട്ടു
@gom7741
@gom7741 12 күн бұрын
Onn po cherkka theri paranna ammavane kayyilakki mamootty score cheythu
@bluerandomcreations
@bluerandomcreations Ай бұрын
Movie Name Mukthi
@siddiquevayalpurayil9648
@siddiquevayalpurayil9648 13 күн бұрын
തിലകൻ ചേട്ടൻ 😔🌹
@ManojVk-we1mu
@ManojVk-we1mu 23 күн бұрын
Good.act.t.n
@treementhewoodexpert6754
@treementhewoodexpert6754 Ай бұрын
നടന തിലകം
@abijackson1000
@abijackson1000 Ай бұрын
മുക്തി 😊
@ponnasvibes
@ponnasvibes Ай бұрын
Mammukkade aniyan adan rahman ❤❤❤❤
@heartbeats5190
@heartbeats5190 Ай бұрын
Mukthi.....Upload full movie
@00966535033519
@00966535033519 Ай бұрын
ഉണ്ടല്ലോ
@aswinnandu7240
@aswinnandu7240 Ай бұрын
Movie name?
@peacemind6390
@peacemind6390 Ай бұрын
Depth ulla acting😢 Thilakn day
@AbdulRaheeskc
@AbdulRaheeskc Ай бұрын
Mukthi
@Abidtalks2021
@Abidtalks2021 Ай бұрын
Eatha Padam ennu chodichu aarum vannille ?😂😂
@AKsandeep
@AKsandeep Ай бұрын
ഏതാ ഈ സിനിമ
@user-oz7to5zu6q
@user-oz7to5zu6q Ай бұрын
Thrlsndya Munnil Mammunju BIG ZERO 😂😂😂
@SSFamilyTime
@SSFamilyTime 13 күн бұрын
മൂവി നെയിം
Mukthi | Mammootty, Shobhana, Urvashi, Rahman, Thilakan - Full Movie
2:24:15
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 26 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 13 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 53 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 7 МЛН
Anxiety panic attack (Inside Out Animation)
0:11
FASH
Рет қаралды 10 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 11 МЛН