തന്ത്രപൂർവം ഒരുങ്ങിയ ഹമാസ്, തന്ത്രത്തിൽ പിഴച്ച ഇസ്രയേൽ | Israel | Hamas | Hezbollah | Iran

  Рет қаралды 17,460

The Fourth

The Fourth

Күн бұрын

കഴിഞ്ഞ ഒക്ടോബറിന് മുന്നേ തന്നെ ഇസ്രയേലിൽ വലിയ ആക്രമണം നടത്താൻ ഹമാസ് പദ്ധതിയിട്ടുവെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. ഹമാസ് യോഗങ്ങളുടെ മിനിറ്റ്സും ഇസ്രയേൽ സൈന്യത്തിൻ്റെ രഹസ്യരേഖകളും അടിസ്ഥാനപ്പെടുത്തിയാണ് പത്രത്തിൻ്റെ റിപ്പോർട്ട്. ഈ ആക്രമണത്തിന് ഇറാൻ്റേയും ഹിസ്ബുള്ളയുടേയും സഹായം ഹമാസ് തേടിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്താണ് ആ ആക്രമണപദ്ധതിക്ക് സംഭവിച്ചത്? ഹിസ്ബുള്ളയും ഇറാനും സ്വീകരിച്ച നിലപാടെന്ത്?
#israel #hamas #iran #hezbollah #westbank #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 28
@TeamDynamic-p6j
@TeamDynamic-p6j 6 сағат бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@JosephCheri-z6h
@JosephCheri-z6h 5 сағат бұрын
ഇപ്പൊൾ ഇതിനുള്ള പ്രധാനം???!!!!😂😂😂
@mrcautiongaming
@mrcautiongaming 7 сағат бұрын
Media fun 2.0
@theworlddiary9028
@theworlddiary9028 7 сағат бұрын
Moosaaad 😂😂😂😂
@Anand_Ram
@Anand_Ram 7 сағат бұрын
ശെരിക്കും ഹമസിന് പാലസ്തീൻ ജനതയോട് പക വല്ലതും ഉണ്ടോ ഹമാസ് രണ്ടു മിസൈൽ വിടും ഇസ്രയേൽ തിരിച്ച് ഒരു പത്ത് പതിനായിരം പേരെ തട്ടും 🤣🤣🤣
@Abdulnasar-n9u
@Abdulnasar-n9u 6 сағат бұрын
ജർമിനി ജൂതന്മാരെ കൊന്നൊടുക്കി ജൂതൻ ഇല്ലാതായോ 🔥നൽപ്പത്തിനായിരം പാലിസ്തിൻ ജനതയെ കൊന്നിട്ടും ഇസ്രയിൽ നെട്ടോട്ടമൊടുന്നു യുദ്ധം ജയിക്കാൻ ലോക പോലീസ് കൂടെയുണ്ടായിട്ടും അമേരിക്കൻ ആയുധങ്ങളാണ് ഹമസിനോട് യുദ്ധം ചെയുന്നത് ഇസ്രയിൽ വട്ടാപുജ്യം ഇസ്രായിൽനകത്തു ഈച്ച പറക്കില്ലായെന്നുപറഞ്ഞായിടത്തു ഹമാസ് പറന്നില്ലേ ഇസ്രായിലും അമേരിക്കയും കൂടി പാലിസ്തിനിൽ പാറക്കതുടങ്ങിയിട്ടു ഒരു വർഷമായിട്ടും കേവലം കുറെ ഹമാസ് പോരാളികളെ പിടിക്കണോ ഹമാസിന്റെ തടവിൽ കഴിയുന്ന ജൂതന്മാരെ മോചിപ്പിക്കാനോ കഴിഞ്ഞിട്ടില്ല ഇത്രയൊക്കെയായിട്ടും കുടിയേറ്റ ഇസ്രയിൽ ജനത ജന്മനാടുകളിലേക്ക് പറന്നു ഇറാൻ അടിച്ചാടി തിരിച്ചടിക്കാൻ ആവനാഴിയിലെ ആയുധം കാലി യായപ്പോൾ അമേരിക്കയുടെ ആയുധവരവിനായി കാത്തിരിക്കുകയാണ് അമേരിക്കൻ അണ്ണന്റെ കിള്ളിപോയിരിക്കുകയാണ് അപ്പോഴാണ് ഞൊണ്ടി പറയുന്നതു ഇപ്പോതീർക്കും
@Bilal-iy3xm
@Bilal-iy3xm 5 сағат бұрын
ലോകത്തിലെ ശക്തരായ രാജ്യങ്ങളിൽ ഒന്നായ ഇസ്രായിലിലേക്ക് ഹമാസിൻ 2 മിസൈൽ വിടുവാൻ സാധിച്ചെങ്കിൽ അതു ഹമാസിന്റെ വൻ വിജയം, എന്നാൽ അത്രയും ശതമായ രാജ്യം ഹമാസിനെ ഇപ്പൊ തീർക്കുമെന്ന് പറഞ്ഞു ഇറങ്ങിട്ട് ഒരു കൊല്ലം കഴിഞ്ഞു, എന്നിട്ട് ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് സാധിച്ചിട്ടില്ല,ഈ തോൽവിയെ മറച്ചു പിടിക്കാൻ പതിനായിരകണക്കിന് പിഞ്ചു കുഞ്ഞുങ്ങളെയും മനുഷ്യരെയും കൊന്ന് തള്ളി അവരുടെ വീടും നാടും നശിപ്പിച് ഒരുപാട് കുഞ്ഞുങ്ങളെ അനാഥരാക്കിയ വൃത്തികെട്ട ഇസ്രായേലിനെ തീട്ടത്തോട് പോലും താരതമ്യം ചെയ്യാൻ പറ്റില്ല,അത്രക്കും ചീഞ്ഞു നാറിയ ഇസ്രായേലും അതിൽ ചീഞ്ഞു ഒലിക്കുന്ന നേതാന്യാഹുവിനെ പൊക്കിപിടിച്ചു തോളത്തിട്ട് നടക്കുന്ന നിന്നെ പോലത്തെ എരപ്പാളികൾ 😮‍💨🤧🤮
@arunm6727
@arunm6727 5 сағат бұрын
Eppo russia kude ond Israel endu cheyum ne nokam 😂😂ninte mongi polum Israel de koode nikilla
@Anand_Ram
@Anand_Ram 5 сағат бұрын
അല്ല ഞാൻ എന്താ എഴുതിയത് നീ എന്താ പറയുന്നത് മോങ്ങിജിയും ഞാനും തമ്മിൽ എന്ത് നിനക്ക് എന്തേലും പ്രശ്നം ഉണ്ട്🤣
@nmvlogs6103
@nmvlogs6103 4 сағат бұрын
അതെ ആണുങ്ങളുമായി നേരിട്ട് അല്ലല്ലോ ഇസ്രായേൽ അടിക്കുന്നത്.... ഇസ്രായേലിനു കിട്ടുമ്പോൾ പകരം വീട്ടുന്നതിനു സ്ത്രീകളെയും കുട്ടികളെയും തെരഞ്ഞു എടുക്കും. 😃
@anjojoseph2054
@anjojoseph2054 7 сағат бұрын
Thn what happened after oct 7😂
@adilriyas
@adilriyas 7 сағат бұрын
Kothanyahu maalathil olichu
@ansaaarulislam5540
@ansaaarulislam5540 7 сағат бұрын
Israel still attacking civilian facilities without achieving military goals 🙂
@azeezv8294
@azeezv8294 7 сағат бұрын
യുദ്ധം നടക്കുന്നു. അവസാനം വരെ കാത്തിരിക്കൂ ബാക്കി അപ്പോൾ മനസിലായി കോളും
@noushadusman9031
@noushadusman9031 6 сағат бұрын
എന്തുണ്ടായി... ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കയ്യിലാണ്...😂
@reallyahead
@reallyahead 7 сағат бұрын
ezheechu poda
@prenup605
@prenup605 6 сағат бұрын
😂😂😂
@niyasrahmanpkm7138
@niyasrahmanpkm7138 7 сағат бұрын
മോശട് കോമഡി 🤣
@abdulrazack9498
@abdulrazack9498 6 сағат бұрын
Ssngi chsnsl😂
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 135 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 676 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 121 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 38 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 135 МЛН