തറവാട് എന്നു വച്ചിരിക്കുന്നത് ബ്രഹ്മണ്ണാർക്കു പെട്ടന്ന് മനസിലാക്കാൻ, മനയില്ലോ, മന്സിലിലോ, കുടിലിലോ പോകാൻ പറ്റത്തില്ല തറവാട്ടിൽ എപ്പോൾ വേണമെങ്കിലും ബ്രഹ്മാണ ന് കേറി ചെല്ലാൻ
@varghesemk2999 Жыл бұрын
സുകുമാരൻനായർ എന്ത് കരുതിയാലും തരൂർ അദ്ദേഹത്തിന്റെ ക്വാളിറ്റി പോകാതെ സൂക്ഷിക്കും. സുകുമാരൻ നായരുടെ വിവരക്കേടുകൊണ്ട് അയാൾ പറഞ്ഞെന്നേയുള്ളൂ. കാരണം ഇങ്ങേരുടെ ആവശ്യപ്രകാരമാണോ സതീശൻ പ്രതിപക്ഷനേതാവായത്. അല്ല കോൺഗ്രസ് അണികളുടെ താൽപ്പര്യമായിരുന്നു അതിനു പിന്നിൽ.സുധാകരനും അങ്ങനെ തന്നെ പ്രസിഡന്റായതാണ്. എന്നാൽ തരൂരിനനുകൂലമായുണ്ടായ വിവിധ വിഭാഗങ്ങളുടെ പിന്തുണ ഒരു നല്ല നേതാവ് അറിവും കഴിവും വിദ്യാഭ്യാസവും ലോകപരിചയവും ഉള്ളതും സൗമ്യനും മതേതരത്വത്തിൽ ഉറച്ചു വിശ്വസിക്കുന്നവനുമാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യമുള്ളതുകൊണ്ട് തന്നെയാണ്. അല്ലെങ്കിൽ വിവിധ ക്രിസ്തീയ വിഭാഗങ്ങളും മുസ്ലീം ലീഗുമൊക്കെ തരൂരിനെ സപ്പോർട്ട് ചെയ്യില്ലല്ലോ.ഈ നാടിന്റെ ഉന്നമനത്തിനു ഇപ്പോഴുള്ള നേതാക്കളൊന്നും പോരായെന്ന തിരിച്ചറിവാണ് അകമഴിഞ്ഞ ജനപിന്തുണ.
@sureshkumark2672 Жыл бұрын
ഇതോടെ ശശി തരൂരിന്റെ കാര്യം തീരുമാനമായി. പാവം
@krisflc52 Жыл бұрын
TAROOR is aiming 2029 general election. He wants an experience as a CM from 2024 or 2026 (if no one India one election formula)
@shajuep3335 Жыл бұрын
തരൂർ is goodman good ഐഡിയ any കോൺഗ്രസ് candidate having any knolage