No video

യുഡിഎഫും എല്‍ഡിഎഫും വ്യത്യാസമില്ല: സണ്ണി.കപിക്കാട് | SUNNY M KAPICADU INTERVIEW

  Рет қаралды 18,532

cue studio

cue studio

3 жыл бұрын

ജനങ്ങളുടെ അവകാശത്തെയല്ല ചോദ്യം ചെയ്തത്. ഒരു ഭരണാധികാരിയുടെയും തുടര്‍ച്ച ജനാധിപത്യത്തിന് അഭികാമ്യമല്ലെന്നാണ് പറഞ്ഞത്. നയപരമായി എല്‍ഡിഎഫും യുഡിഎഫും വ്യത്യാസമില്ല. ഉമ്മന്‍ചാണ്ടി തുടങ്ങിവച്ചത് തന്നെയാണ് പിണറായി തുടരുന്നത്. യുഡിഎഫിനെ പരസ്യമായോ രഹസ്യമായോ പിന്തുണക്കേണ്ട കാര്യം എനിക്കില്ല.
ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 113
@bobbyarrows
@bobbyarrows 3 жыл бұрын
തീർച്ചയായും വേണ്ടിയിരുന്ന ഇന്റർവ്യൂ... 👍💪
@seekzugzwangful
@seekzugzwangful 3 жыл бұрын
പുള്ളി പറഞ്ഞത് contradictory ആണെന്ന് കമന്റ്സ് കണ്ടൂ. എന്താണ് contradictory എന്നാരും പറയുന്നില്ല. പുള്ളി വേറെ പലതിനെ പറ്റിയും സംസാരിക്കാത്ത തെന്താണ്? കമ്മ്യൂണിസ്റ് വിരുദ്ധൻ ആണ് എന്നൊക്കെ കണ്ടൂ.. സത്യത്തിൽ പുള്ളി പറഞ്ഞ കാര്യങ്ങളിൽ പ്രശ്നം തോന്നുന്നുണ്ടെങ്കിൽ അത് എന്താണെന്ന് ആരും പറയുന്നില്ല... കമ്മ്യൂണിസ്റ്റ് വിരുദ്ധൻ എന്നൊക്കെ ടാഗ് ഇടുന്നത് സംഘികൾ രാജ്യദ്രോഹി എന്നൊക്കെ പറഞ്ഞ് ഉണ്ടാക്കുന്നത് പോലെ ബാലിശമാണ്..
@arvin_is_here
@arvin_is_here 3 жыл бұрын
He says at the end about brahminism and no party is away from that.. No wonder his words disturb some people.
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
എല്ലാവരും ഇതൊക്കെ ഒരുപ്രാവശ്യമെങ്കിലും കാണേണ്ടതാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥
@shaijukavalamkavalam2482
@shaijukavalamkavalam2482 3 жыл бұрын
സണ്ണി സാർ നമ്മുടെ ചിന്തകളെയും ധാരണകളെയും പരിഷ്കരിക്കുന്ന പുതിയ വാദമുഖങ്ങൾ തുറക്കുന്നു..
@sweetmaanu
@sweetmaanu 3 жыл бұрын
"കളി മാറ്റലല്ല കളിക്കാരെ മാറ്റലാണ് തെരഞ്ഞെടുപ്പ്"
@BaburajEp
@BaburajEp 8 ай бұрын
ദളിതർ ഭൂമി ചോദിക്കുമ്പോൾ ഭൂമിയില്ല എന്ന് എല്ലാ ഭരണകക്ഷികളും പറയും എന്നാൽ ഭരണം കഴിഞ്ഞ് പോകുമ്പോൾ സമുദായ സംഘടനകൾക്ക് ലക്ഷകണക്കിന് ഹെക്ടർ സ്ഥലം പതിച്ചുകൊടുക്കും അത് ഉമ്മനും, വിജയനും എല്ലാം ഒരുപോലെ.
@bijulallal2441
@bijulallal2441 3 жыл бұрын
ശരിയായ നിരീക്ഷണങ്ങൾ. ദളിത്‌ ചിന്തകൻ മാത്രമല്ല, വലിയൊരു ജനാധിപത്യവാദി കൂടിയാണ് സണ്ണി സാർ. Great very great thinking
@user-oh5fh8yh5r
@user-oh5fh8yh5r 3 жыл бұрын
ഒന്നു കൂടി ശ്രദ്ധിച്ചു കേൾക്കു സുഹൃത്തേ അദ്ദേഹം ആർക്കും എതിരെയല്ല മറിച്ചു നമുക്ക് വേണ്ടി യാണ് സംസാരിച്ചത്
@nithinsoman1539
@nithinsoman1539 3 жыл бұрын
ക്യൂ നു ഈ ഇന്റർവ്യൂ ചെയ്തതിനു അഭിനന്ദനങ്ങൾ
@satheesangopalakrishnan1393
@satheesangopalakrishnan1393 3 жыл бұрын
Sunny sir ❤️❤️❤️
@sujishlalt.s3817
@sujishlalt.s3817 3 жыл бұрын
Keralam മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ മികച്ചതായത് രണ്ട് മുന്നണികളും മാറി മാറി ഭരിച്ചതുകൊണ്ടാണ്... നിലവിൽ ldf ഉം udf ഉം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ ആണ്... 2001-2006 നേക്കാൾ വികസനവും വൻ പദ്ധതികളും 2006-11 ഇൽ വന്നു, അതിലും കുറച്ചുകൂടി വികസനവും വൻ പദ്ധതികളും 2011-16 ഇൽ വന്നു അതുപോലെ 2016-21 ഭരണം കഴിഞ്ഞ govt. നേക്കാൾ better ആയിരുന്നു... ഭരണം തുടർന്നാൽ ഈ മികച്ച മത്സരം ഇല്ലാതാവും, അത് നല്ലതല്ല... തുടർച്ചയായി ഭരിച്ചാൽ ഇന്ത്യ ഇലെ ഇതുവരെ ഉള്ള ഒരു രീതി ആണ് പറഞ്ഞാൽ... പിന്നെ രണ്ട് മുന്നണികളും വല്യ സംഭവം ഒന്നും അല്ല...ഗെയിൽ പൈപ്പ് ലൈൻ എതിരെ സംഘടിച്ച ഇടത് സർക്കാർ അത് നടപ്പാക്കി വോട്ട് ചോദിക്കുന്നു, മെട്രോ ik എതിരെ സമരം ചെയ്തവർ അത് inaugurate cheyth കൈയ്യടി വാങ്ങി... മിക്ക ഇടതും ഇങ്ങനെ തന്നെ... മൻമോഹൻ സിംഗ് FDI ഉയർത്തിയപ്പോൾ എതിർത്ത മോഡി pm ആയപ്പോൾ FDI 74% വരെ ഉയർത്തി... Evide ഇതൊക്കെ ഇങ്ങനെ ആണ്.
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
ഇടയ്ക് മുറിഞ്ഞാലെ കോമ്പറ്റീഷൻ ഉണ്ടാവൂ
@ajithks257
@ajithks257 3 жыл бұрын
കോൺഗ്രസ്‌ ഭരിച്ചട്ട് ഇന്ത്യ ന്തേ നന്നാവാതെ
@antonyrainz1406
@antonyrainz1406 3 жыл бұрын
വളരെ മികച്ച informative ആയിട്ടുള്ള ഒരു ക്വാളിറ്റിയുള്ള ഇന്റർവ്യൂ ❤️ Thank you🤗🤗
@sunite569
@sunite569 3 жыл бұрын
This Man ❤️
@tomyjoseph8653
@tomyjoseph8653 3 жыл бұрын
വളരെ നല്ല അഭിപ്രായം.20-20യുടെ കാര്യത്തിൽ എന്റെ അഭിപ്രായവും ഇതു തന്നെയാണ്. നാളെ റിലേയ്ൻസ് ഒരു സംസ്ഥാനം ഭരിച്ചാലും നമുക്ക് അംഗീകരിക്കേണ്ടി വരില്ലേ? നാളെ കിറ്റക്സിന്റെ വ്യവസായത്തിന്റെ ദൂക്ഷ്യ ഫലം അനുഭവിക്കേണ്ടി വരുമ്പോൾ കിഴക്കമ്പലം കാർക്ക് മിണ്ടാൻ പറ്റുമോ എന്ന് സംശയമാണ്.
@p.sanjeev1596
@p.sanjeev1596 3 жыл бұрын
Keralam state is fortunate enough to have a Great Social Activist Sunny Kappicaud sir, Well said sir, Salute to your very clear cut explanations
@danny_liver_surgeon
@danny_liver_surgeon 3 жыл бұрын
"Clarity of thought". ഒരു രീതിയിലും പക്ഷം പിടിക്കാത്ത കേരള/ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റിയുള്ള രത്നച്ചുരുക്കം!!
@sreeharibs8205
@sreeharibs8205 8 ай бұрын
It make sense ...
@gineeshmambally
@gineeshmambally 3 жыл бұрын
ഇദ്ദേഹത്തിന്റെ ആശയം നല്ലതാണ്.. പക്ഷെ ആർക്കും അതിന്റ അന്തസത്ത മനസിലാകുന്നില്ല എന്നതാണ് പ്രശ്നം. ഇദ്ദേഹത്തെപ്പോലെ ചിലരെങ്കിലും നമ്മുടെ നാട്ടിൽ വേണം.. ഇദ്ദേഹത്തിന്റെ അനുഭവം ഭരണസംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം..
@msaseendran683
@msaseendran683 3 жыл бұрын
Excellent view.
@seekzugzwangful
@seekzugzwangful 2 жыл бұрын
ഇദ്ദേഹം അന്ന് പറഞ്ഞത് ഒക്കെ ഇപ്പൊ k rail ആയിട്ട് നമ്മുടെ മുന്നിൽ വന്ന് നിക്കുന്നു!.. ആദ്യത്തെ term il ഉണ്ടായിരുന്ന ഇടത് പക്ഷം അല്ല ഇപ്പൊ! അത് തിരിച്ചറിഞ്ഞ തൃക്കാക്കര ഇന്നലെ വിധി എഴുതി .. ജാഗ്രത തുടരണം ജനങ്ങൾ... 💙
@middlepath1388
@middlepath1388 3 жыл бұрын
Very insightful interview... marxism doesn't address indian brahmanical hegemony. It is all about class war. But once gave a second thought he says for a grwtaer democracy there has to be instability. Which is a broader way of understanding it. We can predict that like in aworld politics. My heart says what is only if ldf comes there will be similar strong left ideologies will strengthen. Like religious minorities or caste movements. Udf s work will ho in vain and no ones gonna talk about it.
@jince143saji
@jince143saji 3 жыл бұрын
LDF is better than UDF,also we don't need BJP
@jagulp.g1138
@jagulp.g1138 3 жыл бұрын
ജനാധിപത്യം നല്ല ആശയങ്ങളുടെ മാറ്റം ആണ് മാറ്റം ഇല്ലാത്ത ഒന്നും ജനാധിപത്യം അല്ല..🌹🌹
@sonjoseph7196
@sonjoseph7196 3 жыл бұрын
ജനാധിപത്യത്തിൻ്റെ ഉൾക്കാഴ്ച... സമൂഹത്തിൻ്റെ ജനാധിപത്യ ബോധം വളരാതെ... (രാഷ്ട്രീയ ബോധമല്ല)... ആ സമൂഹത്തിന് പുരോഗതി യാതൊരു വിധത്തിലും സാധ്യമല്ല...
@shyamprakash4394
@shyamprakash4394 3 жыл бұрын
Sunny sir thakarthootta 💪
@shajuvasudevan7174
@shajuvasudevan7174 3 жыл бұрын
ശരിയായ നിരീക്ഷണം.. ഇതാണ് രാഷ്ട്ര നിരീക്ഷണം. (വെറും രാഷ്ട്രീയമല്ല )
@dinudavis4230
@dinudavis4230 3 жыл бұрын
രവിചന്ദ്രൻ C യുമായി CUE ഒരു ഇന്റർവ്യൂ സംഘടിപ്പിക്കണം...
@sweetmaanu
@sweetmaanu 3 жыл бұрын
എന്തിനാ സകല സംഘി ആശയത്തെയും ശാസ്ത്രീയമായി ന്യായീകരിക്കാനോ 😆😆😆
@dinudavis4230
@dinudavis4230 3 жыл бұрын
@@sweetmaanu പറയുന്നത് നല്ല കാര്യമാണെങ്കിൽ അതെടുക്കാം, അതിപ്പോ സങ്കി പറഞ്ഞാലും സുടാപ്പി പറഞ്ഞാലും... Uniform civil code ഒക്കെ നല്ല കാര്യമാണ്, അതു BJP കൊണ്ട് വരുന്നതിന്റെ പേരിൽ അതിനെ എതിർക്കേണ്ട കാര്യമില്ല
@ekgz0
@ekgz0 3 жыл бұрын
@@sweetmaanu aa ashayangal okkeyonu paranje kekkatae
@dinudavis4230
@dinudavis4230 3 жыл бұрын
@Rishad Jubin No, uniform civil code destroys religious minds, that's what modern India 🇮🇳 wants.
@dinudavis4230
@dinudavis4230 3 жыл бұрын
@Rishad Jubin Presently separate civil laws for Muslims, Hindus, and Christians, that's not good, the law must be equivalent to every Indian.
@KiDS-so4yk
@KiDS-so4yk 3 жыл бұрын
100❤️👍
@sarathmohanmr6775
@sarathmohanmr6775 3 жыл бұрын
🌹🌹🌹
@kirkir70
@kirkir70 3 жыл бұрын
Partyl jathi illenkilum Nair form the largest group in the current cabinet.what he said spot on
@Thankappan-hi9vx
@Thankappan-hi9vx 3 жыл бұрын
വെരി ഗുഡ്
@jerinjose1761
@jerinjose1761 3 жыл бұрын
👍👍
@vinoopremote3866
@vinoopremote3866 3 жыл бұрын
16:50 to 18.10 .. 100% true point..
@v.amedia4082
@v.amedia4082 3 жыл бұрын
👍👍👍💞
@jkolorath
@jkolorath 3 жыл бұрын
Caste and the graded inequality associated with it is the most basic problem in Indian polity. Yes, I agree to that arguement of his. What disturb me in his dialogues in this interview is his attempt to avoid the economic inequality- class division related points asif he is afraid that he might accidentally support communist parties. For example take his arguments against 20-20 and Sabu. He attempts to tackle it as a mere democrat, and doesn't recognize the corporate- crony capitalist dangers in such movements. There is a need for people like Sunny sir to enter active politics and get himself elevated from a mere political observer. But may be he is afraid to do so due to the lower percentage of dalit in population of Kerala. I dont think mere pro democratic arguments will suffice to sway the left base in dalit vote bank in favour of his movement (Ambedkarism).
@akhilkrishnaprasad_a
@akhilkrishnaprasad_a 3 жыл бұрын
Parayunnnath 👍
@abhilash.k1162
@abhilash.k1162 3 жыл бұрын
C രവിചന്ദ്രൻ നെ ഒന്ന് ഇന്റർവ്യൂ ചെയ്താൽ നന്നായിരുന്നു 👍👍👍👍🥰
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
Haters aanu😅
@jagulp.g1138
@jagulp.g1138 3 жыл бұрын
നന്നായി സണ്ണി സാർ
@rishi5349
@rishi5349 3 жыл бұрын
CUE👏👏👏
@aadidas9533
@aadidas9533 Ай бұрын
മഹാത്മാ അയ്യൻകാളിക്ക് കമ്മ്യൂണിസം വേണ്ടായിരുന്നു ,അദ്ദേഹം സ്വയം നേടിയെടുക്കുന്നതിനൊപ്പം എല്ലാപേരെയും ഒന്നിച്ചു നിർത്തി എന്നതാണ് .എന്നാൽ ഇപ്പോഴോ.ഈ ഓരോരുത്തരും ഒന്നിച്ചു നില്കുന്നതിനുപകരം ഭിന്നിച്ചു നിന്നു നിങ്ങൾ ഒ ന്നിച്ചു നിൽക്കാതെ,ഞങ്ങളുടെ രക്ഷകരെന്നു കരുതി നിങ്ങൾ കരുതുന്ന ഈ കമ്മ്യൂണിസ്റ്കാരുടെ ചതിയിൽ പോയി വീണു എന്നതാണ് സത്യം
@itSoundsWELL
@itSoundsWELL 3 жыл бұрын
17:02
@aniyan1986
@aniyan1986 3 жыл бұрын
കേരളത്തിലെ ദളിതർക്കിടയിലും ജാതി വ്യത്യാസങ്ങളുണ്ട്. എന്തിലും ഏതിലും ജാതി കാണുന്ന ശ്രീ. സണ്ണി എം കപിക്കാട് അത് മാത്രം കാണാത്തത് വളരെ വിചിത്രമാണ്. എന്നെപോലെയുള്ള ആളുകൾ ഇത്തരം വ്യത്യാസങ്ങൾ ദളിതർക്കിടയിൽ തന്നെ ഒരുപാട് അനുഭവിച്ചിട്ടുള്ളതാണ്. ഇത്രയും പറഞ്ഞ ശ്രീ. സണ്ണി എം കപിക്കാടിനോട് ഒരു ചോദ്യം. Dr. B. R. അംബേദ്കർ പറഞ്ഞതുപോലെ Annihilation of Caste ന് വേണ്ടി, മഹാത്മാ അയ്യങ്കാളി മാതൃകയായി കാണിച്ചുതന്ന സാധുജന പരിപാലന സംഘം പോലെ, ശ്രീ. പൊയ്കയിൽ അപ്പച്ചൻ പറഞ്ഞതുപോലെ പ്രത്യക്ഷത്തിൽ രക്ഷിക്കുന്ന ദൈവങ്ങളുടെ സഭ പോലെ; അങ്ങു ദളിതർക്കിടയിൽ നിലനിൽക്കുന്ന ജാതിവ്യത്യാസങ്ങളെ മറികടക്കാൻ എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളത്. അങ്ങു എഴുതിയ പുസ്തകമായ ജനതയും ജനാധിപതയും എന്നതിൽ പരാമര്ശിച്ചിട്ടുള്ളത്പോലെ മാർക്സിസ്റ്റ്‌ വിരുദ്ധതയല്ലാതെ വേറെയെന്തു രാഷ്ട്രീയമാണ് അങ്ങേയ്ക്കുള്ളത്.
@jeevansathyan9615
@jeevansathyan9615 3 жыл бұрын
ദളിതര്‍ക്കിടയിലെ ജാതി വ്യത്യാസം എന്താണ് ഉദ്ദേശിച്ചത് എന്നൊന്ന് വ്യക്തമാക്കുമോ.
@irosh2739
@irosh2739 3 жыл бұрын
Udayipp anu engeroke
@aniyan1986
@aniyan1986 3 жыл бұрын
@@jeevansathyan9615 ദളിത് എന്നത് ഒറ്റ സ്വത്വം അല്ല. കേരളത്തിലെ സാഹചര്യം വെച്ചു പറയുകയാണെങ്കിൽ 64 പട്ടികജാതി വിഭാഗവും, 43 പട്ടികവർഗ വിഭാഗങ്ങളും ഉണ്ട്. അവർക്കിടയിലും ജാതി വ്യത്യാസങ്ങളുണ്ട്, അത് പല സ്ഥലങ്ങളിലെ ജീവിതങ്ങളെയും ബാധിക്കുന്നുമുണ്ട്. മഹാത്മാ അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, Dr. B. R. അംബേദ്കർ എന്നിവരുടെ ഈ ജാതി-വ്യത്യാസങ്ങളെ ഒരുമിപ്പിക്കാനാണ് ശ്രമിച്ചത്. അതവരുടെ സംഘടനകളുടെ പേര് നോക്കിയാൽ തന്നെ മനസ്സിലാകും.
@mithunk7101
@mithunk7101 3 жыл бұрын
@@aniyan1986 ദളിതർക്കിടയിലെ ജാതി വ്യത്യാസം ഒക്കെ പല ഇന്റർവ്യൂവിലും പ്രസംഗങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
@abdullacm4445
@abdullacm4445 3 жыл бұрын
@@mithunk7101 indiail jathinirmarjanamcheyan ethanumargam. Janmamkondu. Ondakunnajathi. Maranamkondethiru
@moviemaster455
@moviemaster455 3 жыл бұрын
Total confusion ayallo!
@KiranKumar-bf2pv
@KiranKumar-bf2pv 3 жыл бұрын
ഭ്രാന്താലയത്തിൽ phd സിലബസ് അവതരിപ്പിക്കുന്ന ഒരു വ്യക്തി.
@sivasankaran4028
@sivasankaran4028 Жыл бұрын
ഇത്‌കേൾക്കുമ്പോൾ ചൊറിയുന്നുണ്ടല്ലേ
@ajaykp1078
@ajaykp1078 3 жыл бұрын
🌊🌊🌊
@cksartsandcrafts3893
@cksartsandcrafts3893 3 жыл бұрын
Sir, രണ്ടു മുന്നണികളും ഏറെ കുറേ ഒരു പോലെ ആണെങ്കിൽ ,ഏതു മുന്നണികൾ ഭരണത്തിൽ വന്നാലും എന്താണ്?
@RSasidharanan
@RSasidharanan 3 жыл бұрын
ഭരണം എങ്ങനെയായാലും പ്രതിപക്ഷത്തിന് ഭരണം കിട്ടുമെങ്കിൽ നന്നായി ഭരിക്കേണ്ട ആവശ്യമില്ലല്ലോ. അടുത്ത അഞ്ച് വർഷം കാത്തിരുന്നാൽ ഭരണം തിരിച്ചു കിട്ടുമല്ലോ. ഇങ്ങനെ ഓട്ടോമാറ്റിക്കായി ഭരണം മാറിയാൽ ജനാഭിലാഷത്തിന് എന്ത് റോളാണുള്ളത്. തിരഞ്ഞടുപ്പ് തന്നെ അപ്രസക്‌തമാകുന്നു. എത്ര സ്വയം തോൽപിക്കുന്ന വാദമാണിത് മി. കപ്പിക്കാട്.
@ijazm
@ijazm 3 жыл бұрын
Good point
@300moonman
@300moonman 3 жыл бұрын
maariyillenkilaanu prasnam ee 5 varsham kaattiya thonniyaasanagal kurachu koodi cheyyanamennu ethenkilum partykku thonniyaalo ?
@Channel-ch6qs
@Channel-ch6qs 3 жыл бұрын
അല്ല. അടുത്ത 5 വർഷം കൂടി ഭരിക്കാൻ ഉള്ള മത്സരം തീവ്രമായി നടക്കും. അപ്പോൾ മുന്നണികൾ ഭരണത്തിൽ കൂടുതൽ മികച്ചതാവാൻ ശ്രമിച്ചുകൊണ്ടിരിക്കും. ആ ശ്രെമം എത്ര കാലം തുടരുന്നോ അത്രയും നല്ലതാണ് എന്നതാണ് പോയിന്റ്. ആ ശ്രെമം തുടരാൻ ഇൻസ്റ്റബിലിറ്റി വേണം. സിംപിൾ and പവർഫുൾ തിങ്കിങ് ആണ്.
@rockeybaikaduniya2371
@rockeybaikaduniya2371 3 жыл бұрын
എല്ലാം ശരിയാണ്... But സർ.. ഇവിടെ നമ്മുടെ കേരളത്തിൽ ഇനി വേണ്ടത് ബിജെപി ആണോ അതോ കോൺഗ്രസ്‌ ആണോ... അങ്ങ് പറയുന്ന കാര്യങ്ങൾ തികച്ചും ഉപരിവിപ്ലവം അല്ലേ... അങ്ങേക് കുറെ അഭിപ്രായങ്ങൾ മാത്രമേ ഉള്ളൂ അല്ലെങ്കിൽ.... അല്ലാതെ എന്താണ് ശരി എന്ന് അങ്ങ് പറയുന്നില്ല...
@abdullacm4445
@abdullacm4445 3 жыл бұрын
Puthiyajanathipathya. Shakthikal. Oyar nnuvaranamennuparayunnath
@kbmanojkpz170
@kbmanojkpz170 3 жыл бұрын
ഇദ്ദേഹം അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്
@buddhathelightofworld1459
@buddhathelightofworld1459 3 жыл бұрын
ആയാലെന്താ സാർ ..???
@tonymthomas3254
@tonymthomas3254 3 жыл бұрын
UDF ഭരിക്കുമ്പോൾ എല്ലാ പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം കടത്തിൽ ആരിക്കും. വിദ്യാഭാസ വകുപ്പ് ഏതെങ്കിലും പാഴിനു കൊടുത്ത് മുന്നണി സമവാക്ക്യം ഒപ്പിക്കും. ഭഷ്യ civil supplies aaa anoop jacob നെ പോലെ ആർക്കേലും കൊടുത്ത് ഒഴുവാക്കും. സർക്കാർ സ്കൂൾകൾക്കും ആശുപത്രികൾക്കും വലിയ മാറ്റം ഒന്നും പ്രതിഷിക്കേണ്ട.
@WandererAwake
@WandererAwake 3 жыл бұрын
Ipol kadam onnum ille 🤣
@sreejeshnataraj
@sreejeshnataraj 3 жыл бұрын
LDF UDF BJP 20-20 V4 എല്ലാം കണക്കാ... ഇനി വേറെ വല്ല ജനാധിപത്യ ശക്തി വരണമെങ്കിൽ സണ്ണി തന്നെ പാർട്ടി തുടങ്ങേണ്ടി വരും.
@buddhathelightofworld1459
@buddhathelightofworld1459 3 жыл бұрын
നമുക്കതിനെ സ്വാഗതം ചെയ്തു കൂടെ ....?
@sreejeshnataraj
@sreejeshnataraj 3 жыл бұрын
@@buddhathelightofworld1459 No scope. Kerala gave its verdict today. Expecting a response from Sunny on the historic verdict. Pinarayi Vijayan is going to retain the post and the Govt. is going to be stable. For the time being, there is no scope for instability.
@ekgz0
@ekgz0 3 жыл бұрын
Bring c ravichandran
@rahul.rrahul5505
@rahul.rrahul5505 3 жыл бұрын
Polymath
@VineethJose
@VineethJose 3 жыл бұрын
വളരെ മികച്ച അഭിമുഖം. ഒരുപക്ഷെ പിണറായി വിജയൻ ആയിരിക്കും കേരളത്തിൽ ഏറ്റവും കൂടുതൽ ജാതിയുടെയും കുലത്തൊഴിലിന്റെയും പേരിൽ തെറി വിളി കേട്ട രാഷ്ട്രീയ പ്രവർത്തകൻ. അത് സോഷ്യൽ മീഡിയയിൽ ആയാലും പുറത്തു ആയാലും. ആ ഒരു കാരണം മതി അയാൾ അഞ്ചു കൊല്ലം കൂടെ ഭരിച്ചിട്ടു പോയാൽ മതി എന്ന് തോന്നാൻ. ശ്രീ സണ്ണി യുടെ പല വാദങ്ങളും contradictory ആണ്. അത്പോലെ കമ്മ്യൂണിസ്റ്റ് വിരോധം drive ചെയ്യുന്ന intellectual acrobatics ആയി തോന്നി അദ്ദേഹത്തിന്റെ ചില വാദങ്ങൾ.
@Jo-yb8cl
@Jo-yb8cl 3 жыл бұрын
I felt that what he says makes perfect sense - What he is trying to say is perfectly sensible - That the continuity of governance is not the salient feature of a democratic Government, and that continuity can possibly put democratic values at risk - as seen in the case of Congress Led fronts of the 50s and also Modi Era. Sunny as a political analyst isn't actually talking about Political parties per se. He is talking about the Democratic system and what it has to offer for us. I felt it was nuanced and crisp in this aspect.
@SAHO999
@SAHO999 3 жыл бұрын
നമ്മുടെ നട്ടെല്ലിന്റെയും തലച്ചോറിന്റെയും ഉടമ നമ്മൾ തന്നെയാണെങ്കിൽ നമുക്കിത് സിംപിളായി മനസിലാകാവുന്നതേയുള്ളു
@madhusudanan
@madhusudanan 3 жыл бұрын
Righty said. He's either a confused person who doesn't want to admit it or a totally pretentious intellectual who doesn't know how to prove his made up theories rather attack people who brings out his forged reality.
@VineethJose
@VineethJose 3 жыл бұрын
@@Jo-yb8cl Ive heard every single one of his speeches and interviews over the years, I totally understand what he is saying. Democratic values are not at risk BECAUSE Modi gov got a second term, its because of a contradiction in democracy that authoritarian and facist powers can use democracy to suppress democracy and grab power. ഞാൻ ഇന്ന കുലത്തിൽ പെട്ട ഭ്രമണൻ ആണെന്ന് പറഞ്ഞു വോട്ട് പിടിക്കുന്ന രാഹുൽ ഗാന്ധിയും, ജാതിയുടെ പേരിൽ തെറി കേട്ട വിജയനും അല്ലെ ഇവിടെ എതിർ വശത്തു. It shouldnt be a hard choice for him.
@Channel-ch6qs
@Channel-ch6qs 3 жыл бұрын
@@VineethJose ജാതിയുടെ പേരിൽ തെറി കേട്ടു എന്നത് ഒരു യോഗ്യത അല്ല. ആ വിളി കേൾക്കാതിരിക്കാൻ അല്ലെങ്കിൽ ആ സാമൂഹിക അവസ്ഥ മാറാൻ എന്ത് ചെയ്തു എന്നതാവണം യോഗ്യത. പിണറായി സവർണ സംവരണം കൊണ്ടുവന്നു, ഭൂമി കേസ് അട്ടിമറിച്ചു. ഇത് രണ്ടും മതി ആരെ തിരഞ്ഞെടുക്കരുത് എന്ന് അദ്ദേഹത്തിന് തീരുമാനിക്കാൻ
@itSoundsWELL
@itSoundsWELL 3 жыл бұрын
.
@foxdeveloper7707
@foxdeveloper7707 3 жыл бұрын
Rss shabarimala sthree preveshnathe eppolalnu support cheythath 🙄
@Anoopmevada
@Anoopmevada 3 ай бұрын
ദളിത് സ്നേഹത്തിൻ്റെ മറവിൽ വലതുപക്ഷ അജണ്ടകൾ അടിച്ചേൽപിക്കാനുള്ള ബൗദ്ധികവ്യായാമം..
@hafil8348
@hafil8348 3 жыл бұрын
Rashtreeyathil idapedaan panavum valare pradhanamaanu.. Daliths really need a community based political party to boost their moral and socio economic development..Atleast that party should win from all reserved seats..But How Dalith party is going to fight with other capitalistic or money centred parties? Raising fund is very important in the current political structure.. For that Daliths should need some tactics..
@kbmanojkpz170
@kbmanojkpz170 3 жыл бұрын
ഇയ്യാൾ ഇരട്ടത്താപ്പാണ്, പാർലമെൻെറി സംവിധാനത്തിൽ വോട്ടാണ് പ്രധാനം
@crackpot0236
@crackpot0236 3 жыл бұрын
ingerku vattaanu..
@irosh2739
@irosh2739 3 жыл бұрын
അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം അത്ര തന്നെ
@kariyanism
@kariyanism 3 жыл бұрын
ഇയാൾ ഇതെന്ത് തേങ്ങായാണീ പറയുന്നത്
@danielthomas5401
@danielthomas5401 3 жыл бұрын
വെറും ഉടായിപ്പാണ് ഇയാൾ. വയലാറിന്റെ ഗാനത്തിൽ ചുഴിഞ്ഞ് നോക്കി ജാതി കണ്ട് പിടിച്ചവനെ വാഴ്ത്തുന്നത് കണ്ടിട്ടുണ്ട്. ആദ്യം സ്വന്തം അധമ ബോധം എടുത്ത് ദൂരെ എറിയ്‌.
@prasanthvk8390
@prasanthvk8390 3 жыл бұрын
Onnu podo.sunny sir nu thande support venda. Thanoke kapada vishwa sagalude choku malayil Irikunna Viddiyanu
@danielthomas5401
@danielthomas5401 3 жыл бұрын
@@prasanthvk8390 ശരി മുതലാളി
@anandanpaithalen8881
@anandanpaithalen8881 3 жыл бұрын
കുറച്ച് കഴിയുമ്പോ മനസിലാകും
Discussion about Reservation controversy
33:13
Manorama News
Рет қаралды 47 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН