ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വഖ്ഫ് ആകാതിരിക്കാൻ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ എപ്പോഴും ഉണ്ടാകണം
@RajeshKumar-ge2bwКүн бұрын
വളരെ നന്നായി കോൺഗ്രസ് കുത്തുപാള എടുത്തിട്ടും വൃത്തികെട്ട പ്രീണന കളിമതിയാക്കുന്നില്ല. ഇനി വരും കാലം കെട്ട കാലമായി തീരാനുള്ള നടപടികളിൽ നിന്നും പിൻതിരിയാനുള്ള മനോഭാവം ഇല്ലാത്ത വർഗ്ഗം. ജനം മനം മടുത്തു കഴിയുന്നു എന്ന സത്യസന്താവസ്ഥ മനസിലാക്കാനുള്ള തലച്ചോറോ ഇല്ല, അല്പം " മന്ത്" ബുദ്ധി എങ്കിലും ദൈവം കൊടുക്കട്ടെ എന്ന് പ്രതീക്ഷിക്കാം.
@sunilankb336422 сағат бұрын
മുസ്ലിംലീഗ് കോൺഗ്രസിനെ വിഴുങ്ങി കൊണ്ടിരിക്കുന്നു
@SajiSajir-mm5pg16 сағат бұрын
കേരളം പകുതി വിഴുങ്ങി പിന്നെ ആണോ കോമഡി കൊണ്ഗ്രെസ്സ് 😂😂
@jojimon1981Күн бұрын
അപ്പോ 2026 എങ്ങാനും യുഡിഫ് നിന് ഭരണം കിട്ടിയാൽ എന്താകും സ്ഥിതി
@SajiSajir-mm5pg16 сағат бұрын
തമ്മിലടി 😂😂😂
@sunnyjoseph925321 сағат бұрын
കോൺഗ്രസ് ഇതു തന്നെ അനുഭവിക്കണം കർമ്മദോഷം തന്നെ
@joseabraham295117 сағат бұрын
തരൂർ ബിജെപി മുഖ്യമന്ത്രി ആകും, കേരളത്തിൽ...😂😂❤
@SajiSajir-mm5pg16 сағат бұрын
എന്നിട്ട് വേണം ഊമ്പൻ ഇംഗ്ലീഷ് കേൾക്കാൻ
@randomjosКүн бұрын
Instead of wasting talent and time in congress Better he will join BJP,
@vinunair8437Күн бұрын
ഇല്ലെങ്കിലും Sri. ശശി തരൂർ ചാടുമെന്ന് കുറച്ചായി കേൾക്കുന്നു 😂
@pink35day5Күн бұрын
Congress il angerku oru vilayumilla. Aarum electionu polum support cheyunnilla
@SujithaBiju-d1j19 сағат бұрын
തീർച്ചയായും തരൂർ ബിജെപി ലേക്ക് പോകും...കോൺഗ്രസ് ഇൽ നിന്നിട്ടു ഒരു കാ ര്യവുമില്ലെന്നു പലരും മനസിലാക്കി.... രാഹുൽ ഗണ്ടി മാറാതിടത്തോളം കോൺഗ്രസ് വളരില്ല.... രാഹുൽ MONE മാറ്റാൻ മമ്മിയും സമ്മതിക്കൊള്ള 😂😂
@SajiSajir-mm5pg16 сағат бұрын
അപ്പൊ പിങ്കിയുടെ നീണ്ട മൂക്ക് 😮
@jayakumar-cy6ub11 сағат бұрын
മലപ്പുറത്തെ എല്ലാ രോഗബാധിതരായ മുസ്ലിം സമുദായത്തിൽ പെട്ട എല്ലാപേർക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ വേണ്ടി ഇനി അടുത്ത 3 വർഷം കത്ത് നൽകമല്ലോ ET ക്ക്. സമുദായ ഉന്നമനം ആണ് ലക്ഷ്യം.
@bernardgibbons1037Күн бұрын
ET is a waste of time.
@jayakumar-cy6ub11 сағат бұрын
Beyond party limitations he has Calibre to hold the post, More over he is the MP where the institute is situated. He well deserves that post .
@SureshKumar-kq8zb22 сағат бұрын
👌👌👌👌👌
@GuruEesan-atomfounder16 сағат бұрын
അത് മോഡിക്ക് ഇന്റർനാഷണൽ ട്രാവൽ ബാൻ ഉണ്ടായിരുന്നു അത് ഒഴിവാക്കി കൊടുത്തത് ശശി തരൂർ അന്ന്, ആ നന്ദി ബിജെപി കാണിച്ചു
@abrahamcherian156615 сағат бұрын
കോൺഗ്രസ് മിക്കവാറും മുസ്ലിം ലീഗിൽ ഉണ്ടനെ ലയിക്കും .