Tata Altroz Diesel Test Drive Review Malayalam, Specifications and Features | Vandipranthan

  Рет қаралды 571,156

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

#TataAltrozDiesel #TestDriveReview #Malayalam
Tata Altroz is the best car in this segment with a 5 star safety rating. It looks sharp, athletic, and is undoubtedly the best hatchback in the market, with its features and specifications. Please watch the review for more details. You can also visit - altroz.tatamot...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
goo.gl/QLqryx
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Пікірлер: 1 000
@muhammedirfan5455
@muhammedirfan5455 4 жыл бұрын
കയ്യിൽ കാർ മേടിക്കാനൊന്നും ഇപ്പോൾ പൈസ ഇല്ല എന്നാലും ഒരുനാൾ ഞാനും എടുക്കും ഒരു വണ്ടി അത് എന്തായാലും ടാറ്റായുടെ വണ്ടി ആയിരിക്കും എന്നതിൽ ഒരു സംശയവും ഇല്ല .tata ഇഷ്ട്ടം 💕💕
@chythz
@chythz 4 жыл бұрын
Love altroz diesel
@aswinanil937
@aswinanil937 4 жыл бұрын
Me too
@sumeshkumar2305
@sumeshkumar2305 3 жыл бұрын
I have bad experience with atroz
@devanarayanan.r.s5805
@devanarayanan.r.s5805 3 жыл бұрын
@@sumeshkumar2305 what happened
@sumeshkumar2305
@sumeshkumar2305 3 жыл бұрын
@@devanarayanan.r.s5805 no initial pulling and radiator belt broken in 2months
@akhilvijayan9089
@akhilvijayan9089 4 жыл бұрын
ഒരുപാട് ദിവസം കൊണ്ട് കത്തിരിക്കുവാ ഇൗ ഒരു റിവ്യൂ ആയിട്ട്..... നന്ദി രഖേഷ് ഏട്ടാ 😘
@souravsoumendran9051
@souravsoumendran9051 4 жыл бұрын
Crash testil 5/5 tata altroz❤️🔥
@Zlatensgadgets
@Zlatensgadgets 4 жыл бұрын
Tata does not compromise quality
@thefalcon1293
@thefalcon1293 4 жыл бұрын
ivn thakrkum
@Hai-o4n
@Hai-o4n 4 жыл бұрын
Interested ..
@shrp398
@shrp398 4 жыл бұрын
Noo... 4 star.. Pls check
@gokulgoku2823
@gokulgoku2823 4 жыл бұрын
@@shrp398 no brw 5star🔥
@sumanchalissery
@sumanchalissery 4 жыл бұрын
Safety മുഖ്യം... ബിഗിലെ! 😊💯👌🏿
@naveenchichu
@naveenchichu 4 жыл бұрын
Powerful car, from tata, got 5 star crash test
@shibinshaji8996
@shibinshaji8996 4 жыл бұрын
🤔 Features is good that's it
@VICTOR_Gaming_mallu
@VICTOR_Gaming_mallu 4 жыл бұрын
കഴിഞ്ഞ മാസം വരെ പോളോ ആയിരുന്നു safest hatch in India 4|5 rating , പക്ഷെ ഇന്ത്യൻ നിർമിത വണ്ടിയായ ടാറ്റ ആ റെക്കോര്ഡ് അങ്ങു തിരുത്തി 😍5\5 rating , ഒരു കാര്യം വിട്ടുപോയി സ്റ്റിയറിംഗ് റ്റിൽട് ആൻഡ് റീച് ഉണ്ടോ ഇല്ലയോ എന്ന് പറഞ്ഞില്ല.
@Goose_village
@Goose_village 4 жыл бұрын
Honda jazz??
@operatora588
@operatora588 4 жыл бұрын
@@Goose_village Indian model crash test cheydittilla.
@amrazyazeen7681
@amrazyazeen7681 4 жыл бұрын
Tilt undallo reach illa
@nandagopanm747
@nandagopanm747 4 жыл бұрын
@@operatora588 altroz cheythitundallo crash test
@johnsoncd9686
@johnsoncd9686 3 жыл бұрын
i20 aanu 5 star kittiya first premium hatchback
@jibish7999
@jibish7999 4 жыл бұрын
ടാറ്റ emblem ഇപ്പോൾ മനോഹരമായി തുടങ്ങി..
@vishnurahul2172
@vishnurahul2172 4 жыл бұрын
At namude mind nte problem arnu
@aswinms
@aswinms 4 жыл бұрын
*വേറെ ലെവൽ വണ്ടി ഇത് കിടക്കും എന്ന് ഉറപ്പുള്ളവർ വാ*
@Human-kp5ze
@Human-kp5ze 4 жыл бұрын
റോട്ടിൽ കിടക്കുന്നോ??? ഇതെന്ത്
@srinathsri4404
@srinathsri4404 4 жыл бұрын
എങ്ങോട്ട് വരാൻ?
@aswinms
@aswinms 4 жыл бұрын
@@srinathsri4404 കമന്റ് ബോക്സിൽലോട്ട്
@maneeshkm8761
@maneeshkm8761 4 жыл бұрын
Njn bok cheythu
@jonmoxley1675
@jonmoxley1675 4 жыл бұрын
Vazhiyil kidakkum
@jithinsalem
@jithinsalem 4 жыл бұрын
ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയാതെ പോയ . വിസ്മയം ആണ്... ടാറ്റ കാറുകൾ
@mansoorkoonari1882
@mansoorkoonari1882 4 жыл бұрын
Crct bro
@seby.augustine
@seby.augustine 4 жыл бұрын
Built quality of Tata cars is as good as German cars
@dreamsvlogs3824
@dreamsvlogs3824 4 жыл бұрын
sure
@realindianviews6693
@realindianviews6693 4 жыл бұрын
Not indians only keralites..
@quinn9409
@quinn9409 4 жыл бұрын
5 year use cheyth pinne irump thooki vilkam...service very bad.....tata harrier aanu ippo use cheyunne....chetante baleno aanu..i think baleno engine is better and smooth than altroz
@y.mekkuth
@y.mekkuth 4 жыл бұрын
Chrome ൻറെ അധിപ്രസരം ഉണ്ടോ എന്ന് കേൾക്കാൻ വന്നതായിരുന്നു 😁
@faisalmasaf
@faisalmasaf 4 жыл бұрын
Hi hi hi poli bro... Njannum athinu thanne vannatha
@Fento920
@Fento920 4 жыл бұрын
Piano blackindae athiprasaram ind hehehe
@bagathmalayali
@bagathmalayali 4 жыл бұрын
കുനുപ്പ് കേൾക്കാൻ
@zaimvlogs3492
@zaimvlogs3492 4 жыл бұрын
wiper tucked away aaano....
@elevatorologist6800
@elevatorologist6800 4 жыл бұрын
Endirunnalum etrakkatanne ullu...
@editog8046
@editog8046 4 жыл бұрын
*TATA ALTRO 5 STAR SAFETY ADICHEEEEE*
@nihalkareem99
@nihalkareem99 4 жыл бұрын
TATA Lovers 💪💪 അതിപ്രസരം ❤️❤️
@Praveenmenon666
@Praveenmenon666 4 жыл бұрын
സപ്പോർട്ട് TATA... സപ്പോർട്ട് our Nation 💓
@fija_shifa7458
@fija_shifa7458 4 жыл бұрын
Bike=strell in Malayalam Car=vandiprandan
@abinambrose
@abinambrose 4 жыл бұрын
Sathyam
@sijaroopesh2865
@sijaroopesh2865 4 жыл бұрын
Bike Arun smoki
@shebi577
@shebi577 4 жыл бұрын
Bro.. baleno എടുക്കാൻ ഉദ്ദേശിച്ച ഞാൻ ഈ rivew കണ്ടിട്ടാണ് ഞാൻ Altroz എടുത്തത്.. സൂപ്പർ വണ്ടിയാണ്.. Thnx 🙏🙏
@anilkbma
@anilkbma 4 жыл бұрын
എങ്ങനൊണ്ട് വണ്ടി മൊത്തത്തില്‍.. ഞാനും same situationil ആണ്
@ananthapadmanabhananithapr3122
@ananthapadmanabhananithapr3122 4 жыл бұрын
Brw petrol or diesel
@rahulvarier8110
@rahulvarier8110 4 жыл бұрын
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ പക്ഷെ ഞാൻ ഇപ്പോൾ വണ്ടി പ്രാന്തൻ്റെ ഒരു ആരാധകനായി എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞു തരുന്നു.
@irfanct5940
@irfanct5940 4 жыл бұрын
It’s worth one in this segment . Fully loaded & futuristic
@Manuelfrancisp
@Manuelfrancisp 4 жыл бұрын
ഞാൻ നാല് മാസം മുൻപ് tiago ഫുൾ ഓപ്‌ഷൻ ബുക്ക് ചെയ്യാൻ ചെന്നപ്പോ ഈ വണ്ടിയെ പറ്റി ചോദിച്ചതാണ്. അന്ന് അവർക്ക് ടാർജറ്റ് തികയ്ക്കാൻ വേണ്ടി ആ വണ്ടി ഇപ്പൊ ഒന്നും വരൂല്ലാ എന്ന് പറഞ്ഞു. പാവം ഞാൻ . ബട്ട് പ്രൌദ് ഓണർ ഓഫ് എ ടാറ്റ പ്രോഡക്റ്റ്.
@maneeshp2662
@maneeshp2662 4 жыл бұрын
ചേട്ടാ ഒരൊറ്റ ആളും പറഞ്ഞു തരില്ല... എനിക്ക് ബി എസ് 6 വണ്ടി ഇറങ്ങുന്നതിന്റെ ഒരു മാസം മുൻപ് 4 പിടിപ്പിച്ചു ഇവർ.. നല്ല കമ്മീഷൻ അവർക്ക് കിട്ടും.. ടാർജറ്റും...
@veenaalzam5980
@veenaalzam5980 4 жыл бұрын
Same for me. December il tiago XA eduth... Altroz kandapo sangadam aayi... But Tata Istam😍
@alexthomas625
@alexthomas625 4 жыл бұрын
Tiago enganundu
@maheshmanniyath2889
@maheshmanniyath2889 4 жыл бұрын
Tiago on road എത്രയാകും
@basilsaman4689
@basilsaman4689 4 жыл бұрын
We should really buy tata cars . Every single person can change the whole peoples mentality
@iajc
@iajc 4 жыл бұрын
Really the channel is growing. I still remember the day when I criticized vandipranthan regarding the presentation. But now, he is giving us the best presentation. Super. Malayalam DougDeMuro.
@Gypsy.Danger_
@Gypsy.Danger_ 4 жыл бұрын
He should add something like a dougscore 🤣
@donywilson3378
@donywilson3378 4 жыл бұрын
True..
@muhamedshebeeb8626
@muhamedshebeeb8626 4 жыл бұрын
@@Gypsy.Danger_ Maybe prandhan score 😂
@jaseeljp3432
@jaseeljp3432 4 жыл бұрын
ഏത് വണ്ടിയുടെ റിവ്യൂ ആയിക്കോട്ടെ... ക്രോമിന്റെ അതിപ്രസരം അത് നിർബന്ധമാണ് 😂😂😂
@abhijithkc
@abhijithkc 4 жыл бұрын
Wiper tucked away.. washer jetnte suna.. ithum sadarana ullatha
@vigneshbabu9393
@vigneshbabu9393 4 жыл бұрын
😂
@mfs9563
@mfs9563 4 жыл бұрын
Altroz🔥
@harisankarnair9241
@harisankarnair9241 4 жыл бұрын
TATA 😍 proud to be an Indian💪
@TravelBro
@TravelBro 4 жыл бұрын
നാല് അപകടകരമായ features ഉണ്ട് 1. Front indicators 2. Rear reflectors and stop lamp 3. Wheel Over Size 4. No warning lights for 90degree doors
@sarannk3111
@sarannk3111 4 жыл бұрын
What a aggressive front look...! MY DREAM CAR 🔥
@raheesmuhammed7312
@raheesmuhammed7312 4 жыл бұрын
ഇത് വേഗത്തിൽ എടുക്കാൻ കഴിയട്ടെ
@jpsworld108
@jpsworld108 4 жыл бұрын
Again OUR TATA MOTORS CREATED HISTORY. ALTROZ SCORED 5 STAR RATING IN GLOBAL NCAP CRASH TEST
@Dheeraj-y4f
@Dheeraj-y4f 4 жыл бұрын
മികച്ച അവതരണമാണ് പക്ഷെ സംസാരത്തിൽ എന്തോ വെപ്രാളം പോലെ അടുത്ത video യിൽ ശരിയാവും എന്ന് പ്രതീക്ഷിക്കുന്നു
@Vandipranthan
@Vandipranthan 4 жыл бұрын
aa vepralamalle njan :)
@lat2070
@lat2070 4 жыл бұрын
കടു പിടു കടു പിടു
@spetsnazGru487
@spetsnazGru487 4 жыл бұрын
വെപ്രാളത്തിന്റെ അതിപ്രസരം ഉണ്ട്‌ സെർ
@signmax8236
@signmax8236 4 жыл бұрын
അത് ഇദ്ദേഹത്തിന്റെ കൂടെ പിറപ്പ് ആണ് ഭായ്... അടുത്ത episode ല്‍ ഒന്നും ശെരിയാവില്ലാ😂
@akbarakku819
@akbarakku819 4 жыл бұрын
Randu moonnu video kanunbo ishtayikkolum....
@jincilthomas
@jincilthomas 4 жыл бұрын
Overall Best in this Segment
@jaykrishworld3583
@jaykrishworld3583 4 жыл бұрын
*TATA = Safety*
@jaykrishworld3583
@jaykrishworld3583 4 жыл бұрын
@@itsme1938 Yes
@shinevysakh
@shinevysakh 4 жыл бұрын
TATA=TRUST Not safety,may be Tata motors
@dileeptej6314
@dileeptej6314 4 жыл бұрын
Tata my favorite
@jayakrishnan7431
@jayakrishnan7431 4 жыл бұрын
saftey , ergonomics , quality , petol and diesel variants(no competition in this segment) , Harman music system , adjustable front armrest , adjustable seatbelt , 90 degree wing door(1st in segment), 2 drive modes(first in segment) , cruise control(first in segment) , favorable boot space.
@shimilc5945
@shimilc5945 4 жыл бұрын
Bro nalla review thanne 👌 samsarathil etho oru ഇത് ചില വാക്കുകൾ അങ്ങോട്ട് മനസിലാകുന്നില്ല.
@Rahul-nq2zc
@Rahul-nq2zc 4 жыл бұрын
നല്ല റിവ്യു, എല്ലാം cover ചെയ്തു. കാലു കൊടുക്കുന്ന പോലെ തന്നെ ഓരോ ഗിയറിലും engine knocking ഇല്ലാതെ എത്ര കുറഞ്ഞ speed ഇൽ ഓടിക്കാം എന്നും frequent gear shift ആവശ്യമുണ്ടോ എന്നും പറയാം. അതുപോലെ താങ്കൾ പറയുമ്പോൾ camera അതിനൊപ്പം നിന്നാൽ നന്ന്. eg horn pad നെ കുറിച്ചു പറയുമ്പോൾ അത് focus ചെയ്യുക, 90degree door opening കാറിന്റെ സൈഡിൽ നിന്ന് കാണിക്കാം
@varunraj2996
@varunraj2996 4 жыл бұрын
Harrier 🖤🖤
@davidsamuel1902
@davidsamuel1902 4 жыл бұрын
Best looking hatchback in it's segment😍😍
@jaisonts2577
@jaisonts2577 4 жыл бұрын
Altros fans like 👍😀
@mymotolyf5834
@mymotolyf5834 4 жыл бұрын
Video quality adipoli aayi bro..pne parayunathinu anusarichu ellam crct aayi kaanikunund..keep going bro🥰
@sreeharirs7360
@sreeharirs7360 4 жыл бұрын
First alle. 💪 കുറച്ചു കാത്തിരുന്നെങ്കിലും നല്ലൊരു റിവ്യൂ കണ്ടൂ. Smiling design ആയത് കൊണ്ട് long distancil Oru indica look. But close view is nice. Engine noise kurach kooduthal akathekk വരുന്നുണ്ടോ?നല്ല Acceleration വീഡിയോയിൽ മനസ്സിലാകുന്നുണ്ട്. ✌️
@vivekvijay7913
@vivekvijay7913 4 жыл бұрын
Engine sound kuravanennu paranjallo. Bt cam il nalla sound kelkunna pole thonni.. vandikk akath atrayum sound feel cheyunnille!? Athepole kurachu speed kurachu parayumenkil nannayirikkumennu thonnunnu.. Nalla detailed review.. 🥰😊
@promatepor6175
@promatepor6175 4 жыл бұрын
എംബ്ലം മാറ്റിയാൽ നന്നായി എന്നു പറഞ്ഞു ആരും വന്നില്ലേ ??
@thayyib321
@thayyib321 4 жыл бұрын
yes, എംബ്ലം മാറ്റി range rover എംബ്ലം ayirunne nannayirunnu...
@sajanxavier7940
@sajanxavier7940 4 жыл бұрын
@@thayyib321 😂😅
@bodheshLalu
@bodheshLalu 4 жыл бұрын
എന്താ എന്ന് ariyilla ഇപ്പോൽ ടാറ്റാ യുടെ എംബ്ലം കാണുമ്പോൾ ഒരു ഇഷ്ടം ഒക്കെ തോനുന്നു..
@JilbinpJoy
@JilbinpJoy 4 жыл бұрын
Veruthu veruthu avasanam kuttisankarane enikistamaayi😀😍😍
@abinambrose
@abinambrose 4 жыл бұрын
Athonod njan yogikkunnu
@rintopulikkottile
@rintopulikkottile 4 жыл бұрын
ആൾട്ടോർസിന്റെ പല വീഡിയോസ് കണ്ടുവെങ്കിലും ഇത്രയും ഡെയ്റ്റിൽസ് ആയിട്ടുള്ള റിവ്യൂ വീഡിയോസ് ഞാൻ ഇപ്പോള് ആണ് കാണുന്നത് ( ജെ ബി ൽ ഹർമൻ മ്യൂസിക് സിസ്റ്റം ഡെയ്റ്റിൽസ് 🥰🥰) താങ്ക്സ് ബ്രോ
@mansooral-junaidi8074
@mansooral-junaidi8074 4 жыл бұрын
*സുസൂക്കി യെ വിട്ട് ടാറ്റ വാങ്ങിക്കുക..👌🇮🇳*
@Asif-ss1op
@Asif-ss1op 3 жыл бұрын
Suzuki ♥
@Arjun-yh6vo
@Arjun-yh6vo 3 жыл бұрын
@@Asif-ss1op 🙄
@arntcr
@arntcr 4 жыл бұрын
Good review machane.. 👍 after taking d drive which one u wil suggest? petrol or diesel?
@dipin2
@dipin2 4 жыл бұрын
എല്ലാവരും baleno ഒന്ന് മാറ്റി പിടിക്കി....Altroz ഒന്നു ഓടിച്ചു നോക്കുക....പിന്നെ നിങ്ങൾ ഇതേ വാങ്ങു
@rashikshereef4005
@rashikshereef4005 4 жыл бұрын
Altroz may be overpriced. better considering long term usage review of vehicle. But vehicle is excellent
@eriktenhag2022
@eriktenhag2022 4 жыл бұрын
@@rashikshereef4005 has price been revealed yet?
@overseaso
@overseaso 4 жыл бұрын
Hyundai venue Alle better
@eriktenhag2022
@eriktenhag2022 4 жыл бұрын
@@overseaso venue is different segment Also, not as feature loaded, and also a bit more cramped ( interior space )
@eriktenhag2022
@eriktenhag2022 4 жыл бұрын
@JFK that's estimated right... Real launch date i think by this month end we will know then precisely
@aravinds1208
@aravinds1208 4 жыл бұрын
Ncap 5 star rated premium hatch..😍... But..people will go for MS☹.. hope Altroz can change the trend😇
@prat19781
@prat19781 4 жыл бұрын
One of the best review On Tata Altroz , I have seen👍
@candlestories_nt
@candlestories_nt 4 жыл бұрын
ഇന്നലെ ടാറ്റ ഷോ റൂമിൽ വണ്ടി കാണാൻ പോയി. ലുക്ക് കൊള്ളാം. 90 ഡിഗ്രി യിൽ എല്ലാ ഡോറും തുറക്കും. മുന്നിൽ നിന്നു നോക്കുമ്പോ നിലത്തു പതിഞ്ഞിരിക്കുന്ന ഭാവം. ആവശ്യത്തിനു ബൂട്ട് സ്പേസ് ഉണ്ട്. പക്ഷെ അവിടേക്ക് ഒരു സാധനം എടുത്തു വയ്ക്കണമെങ്കിൽ നന്നായി ഉയർത്തണം. ഒരു കുഴി പോലെ ആണ് ബൂട്ട്. മൊത്തത്തിൽ നല്ല ഒരു ഫീൽ കിട്ടുന്നത് ഡ്രൈവർ സീറ്റ് ഇൽ ഇരിക്കുമ്പോൾ ആണ്. പിറകിലെ ഇരിപ്പ് സുഖകരം അല്ല. ബഞ്ച് ഇൽ ഇരിക്കുന്ന പോലെ. സാമാന്യം വലിപ്പമുള്ള മൂന്നു പേർക്ക് പിറകിൽ ഇരിക്കാൻ ബുദ്ധിമുട്ട് ആണ്. ഒറ്റ നോട്ടത്തിൽ തോന്നിയ അപാകതകൾ ഇതൊക്കെയാണ്. ബാക്കി features ഉം ഡിസൈൻ ഉം ഒക്കെ വേറെ ലെവൽ ആണ്. ഓടിച്ചു നോക്കിയില്ല. അതു കൊണ്ട് പെർഫോമൻസ് അറിയില്ല.
@pulikkottilansil6864
@pulikkottilansil6864 4 жыл бұрын
Car kidu ഒരു കാര്യം പറയുബോൾ നിർത്തി നിർത്തി മറ്റുള്ളവർക്ക് മനസിലാവുന്ന രീതിയിൽ പറയാൻ ശ്രമിക്കണo
@dhaneesh328
@dhaneesh328 4 жыл бұрын
True
@vishnurajr7738
@vishnurajr7738 3 жыл бұрын
Altroz black... Oru രക്ഷ യില്ല.. Awesome lookkk😍😍😍😍
@ashishmanakkalhouse1348
@ashishmanakkalhouse1348 4 жыл бұрын
"Powerful Cars comes from Poweful Company"
@pradeepmamankara2116
@pradeepmamankara2116 4 жыл бұрын
it is my small suggestion.. any indian citizen plan to buy a car, their first choice should be TATA CAR OR MAHIDRA CAR because nowadays people live in india is facing big pandamic disease CORONA virus problems. these company helps indian people in various aspects .. tata company provodes to kerala people 560 bed hospital along with huge funds while mahindra is manufacturing ventilator for indian people .. if we purchase these cars ,they should give us good human services .. so please purchase tata or mahindra cars.... it is my own suggetions.. please accept this
@soorajs8371
@soorajs8371 4 жыл бұрын
ബ്രോ നിങ്ങൾ പെട്രോൾ വണ്ടി ഓടിച്ചില്ലേ? എല്ലാം നിങ്ങൾ ഡീസൽനെ പറ്റിയാണ് പറയുന്നേ.. അതോ പെട്രോൾ വണ്ടിയുടെ വീഡിയോ വേറെ ഉണ്ടോ?
@വെട്ടിച്ചിറഷഹൻഷാ
@വെട്ടിച്ചിറഷഹൻഷാ 4 жыл бұрын
ഇത് പെട്രോൾ ഇല്ല
@shanukaruvath5518
@shanukaruvath5518 4 жыл бұрын
Petrol അടുത്ത എപ്പിസോഡ് എന്ന് പറഞ്ഞല്ലോ
@Vandipranthan
@Vandipranthan 4 жыл бұрын
vere und
@soorajs8371
@soorajs8371 4 жыл бұрын
@@Vandipranthan ok പ്രാന്ത.😄 ഞങ്ങൾ ബാക്കി പ്രാന്തൻമാർ വെയ്റ്റിംഗ്.. ⏳️
@satheeshbh
@satheeshbh 4 жыл бұрын
@@soorajs8371 🤣
@sreejithkrishnan3472
@sreejithkrishnan3472 4 жыл бұрын
I hv taken Altro XZ model last week,and I am very sorry to inform that if some body looking for car with less cabin noise don't go with altroz. There will be annoying noise while applying accelerator on running time.when i approach tata, i got the reply that it is normal characteristics for altroz. So my kind advise to people who is planing to take Altroz,please check this sound during test drive by muting stereo and if you are ok with this sound please go for it..Personally I am not happy with this sound.
@jkvlogs9980
@jkvlogs9980 4 жыл бұрын
*ലൂക്ക് ഒരു രക്ഷയും ഇല്ല* 👌👌👌
@akshaypradeeps
@akshaypradeeps 4 жыл бұрын
Ithano look
@jaisonkjohnson5731
@jaisonkjohnson5731 4 жыл бұрын
Achachcho.. njn Ella tatayudayum reviewsum kanar und . But ntho eniku vagan thonarilla . But innu thoni. Because of your explanations.. tnx bro
@jithubs5039
@jithubs5039 4 жыл бұрын
Best in the segment no doubt
@rahulvkv7888
@rahulvkv7888 4 жыл бұрын
Bro, kindly mention about engine tuning.. compared to i20 and baleno, is there any annoying sound inside the cabin while driving??
@bineeshthuruthiyil
@bineeshthuruthiyil 4 жыл бұрын
വണ്ടി ഓടിക്കുമ്പോൾ എഞ്ചിൻ സൗണ്ട് അകത്തേക്ക് കേൾക്കുന്നുണ്ടോ?
@sajadahammmad.n8122
@sajadahammmad.n8122 4 жыл бұрын
Ellaam kollaam... Aake oru vrithiked frontl Ulla aa logo aanu.. ithrem okke purogamicha sthithik aa logo koodi angu modify cheythoode tatayk..
@sudheeshkumarsudhi1757
@sudheeshkumarsudhi1757 4 жыл бұрын
My dream car😍😍
@devishdev6981
@devishdev6981 4 жыл бұрын
Enteyum...😔
@DocRoutes
@DocRoutes 4 жыл бұрын
അവതരണത്തിൽ അൽപ്പം സ്പീഡ് കൂടിപ്പോയി എന്ന് തോന്നുന്നവർ play back സ്പീഡ് കുറച്ച് 0.75 ആക്കി വെക്കുക. അപ്പോൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും. അദ്ദേഹം ഈ സ്പീഡിൽ തന്നെ പറഞ്ഞോട്ടെ അതാണ് മൂപ്പരുടെ രീതി. സ്പീഡ് കൊറച്ചു സംസാരിച്ചാൽ വീഡിയോ വളരെ ലെങ്തി ആകും. NB: NB ആയിട്ട് പ്രകയേകിച്ച ഒന്നും പറയാൻ ഇല്ല. മുകളിൽ പറഞ്ഞതെന്നെ
@jeffyfrancis1878
@jeffyfrancis1878 4 жыл бұрын
Another 5 star safety rating car from TATA.
@vipinv6445
@vipinv6445 4 жыл бұрын
Itinte black and white combination pwoli airikum..
@indiaindian5064
@indiaindian5064 4 жыл бұрын
Ee 2020 yenikkuvenam ( TATA ) parayan paranju 🔥
@dr_tk
@dr_tk 4 жыл бұрын
Njan angedukkuvaa😂😂💖
@sudheeshnambiar6265
@sudheeshnambiar6265 4 жыл бұрын
Ee 2020 njanangeduthu.......TATA
@TeamMC715
@TeamMC715 4 жыл бұрын
Pakshe corona kondu poyi
@jayakumark.v3793
@jayakumark.v3793 4 жыл бұрын
All the best to Tata Altroz. Let it a Grand Success
@Jithuuthaman
@Jithuuthaman 4 жыл бұрын
*എന്തായാലും tata അയൊണ്ട് ബേസ് മോഡൽ കാണിച്ചില്ല ഭാഗ്യം*
@muhammednoufal75
@muhammednoufal75 4 жыл бұрын
Presentation orupadu improved, pne Tata kidu... Altroz interior design powli 👏👏💯
@sreekumarsc
@sreekumarsc 4 жыл бұрын
ഏതു തല തിരിഞ്ഞവനാണ് ക്യാമറാമാൻ. ഗോൾഡൻ വണ്ടി അടുത്തേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ കാണിക്കുന്നത് red car back side. എപ്പോഴും ലോങ് short മാത്രമേ എടുക്കാൻ അറിയൂ? എന്തായാലും cinematic shot കൊണ്ട് വന്നിട്ടുണ്ട്
@pranoyjayaraj3701
@pranoyjayaraj3701 4 жыл бұрын
Nice detailed video! By the way which is that highway? The four laned one.
@vijayajith4880
@vijayajith4880 4 жыл бұрын
Very well detailed review....
@Sujithrmenon
@Sujithrmenon 4 жыл бұрын
Looks Good, has all the bells and whistles. Also got 5 star safety rating. But this may be not enough to set the segment on fire. I mean market is still driven by the segment leader : Maruti. Not much details on the Petrol variant in your review.
@Vandipranthan
@Vandipranthan 4 жыл бұрын
petrol video will come
@Sreejithss86
@Sreejithss86 4 жыл бұрын
Tata Altoz got 5stars ratings from Global Ncap after Nexon. TATA💪 🥰🥰🥰
@Jasir12345
@Jasir12345 4 жыл бұрын
kia seltos best in segment
@michaeljees1595
@michaeljees1595 4 жыл бұрын
@@Jasir12345 രണ്ടും രണ്ട് segment ആടോ..😅😅
@Sreejithss86
@Sreejithss86 4 жыл бұрын
@@michaeljees1595 right said bro.. 😃😃
@aswinkhanaal8777
@aswinkhanaal8777 4 жыл бұрын
സംസാരം കേട്ടിരിക്കാൻ പൊളിയാണ് ബ്രോ.. keep going
@binuthomas471
@binuthomas471 4 жыл бұрын
ബാക്‌സീറ്റിൽ കയറി ഇരിക്കുമ്പോൾ കാണുന്ന കാര്യങ്ങളും ചേട്ടൻ പറയുന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ??? കാല് തട്ടാതെ ഇരിക്കാം,, നല്ല thigh സപ്പോർട്ട് എന്ന് പറയുമ്പോൾ സീറ്റും thigh ടെയും ഇടയിൽ എത്ര ഗ്യാപ് ഉണ്ട്‌ 🤣🤣🤣 Well explained...
@lithinev1931
@lithinev1931 4 жыл бұрын
Front seat maximum back adjust cheithittanu pulli paranjath....
@binuthomas471
@binuthomas471 4 жыл бұрын
@@lithinev1931 അത് മനസിലായി... എന്നിട്ടും പറയുന്നതിൽ ലോജിക് ഇല്ല എന്നാണ് ഞാൻ പറഞ്ഞത്... മിനിമം legroom കാണിച്ചു, മാക്സിമം legroom കാണിച്ചില്ല...
@mytechhill5252
@mytechhill5252 4 жыл бұрын
Njaanum athu sradhichu. Thigh support illa ennittum nalla thigh support aanennu parayunu
@ansonc.achankunju5279
@ansonc.achankunju5279 4 жыл бұрын
Rakesh etta Namaskaram Altroz petrol variant il turbo powered engine launch ayo.. athinte oru video idan pattumo. Better, comparison with new Baleno
@shanilkumarc.p.4192
@shanilkumarc.p.4192 4 жыл бұрын
നിർത്തി നിർത്തി പറയൂ എന്നാ ലല്ലെ ശ്വാസം കിട്ടൂ!!
@cgsachin4761
@cgsachin4761 4 жыл бұрын
Vandipranthante Altroz review vendi kathirikuvarnnu....😍😍😍Altroz inte pala videos um kanditundenkilum oranathil polum media screen patti ethra details ayittu paranjittilla......
@baasiljaffer6035
@baasiljaffer6035 4 жыл бұрын
Full option എടുക്കുന്നതിനെ പറ്റി എന്താ അഭിപ്രായം
@apnajamesbond
@apnajamesbond 4 жыл бұрын
ധൈര്യമായി എടുത്തൊ. No regret guaranteed
@nostog5085
@nostog5085 4 жыл бұрын
Aha nalla abhiparayam.eppo tanne veno ato 10 minutu kainju matiooo!!!!
@JimVJoy
@JimVJoy 4 жыл бұрын
എല്ലായ്പ്പോഴും പൂർണ്ണ ഓപ്ഷനിൽ പോകുക
@ronthomasbethel
@ronthomasbethel 4 жыл бұрын
Diesel edukkanath aaa nallatha.Petrol power poraa
@baasiljaffer6035
@baasiljaffer6035 4 жыл бұрын
Diesel over priced aaanu Full option on road 10 lakinu mele aaavum
@yoursakshay8042
@yoursakshay8042 2 жыл бұрын
Tiago aayirunnu manassil pakshe ivane kandappo bhayankara ishttayi.. Diesel enginte power ariyaanund.. Ini muthal ivananu ente dream.. 🥰❤👌🏻
@libinvsuresh6449
@libinvsuresh6449 4 жыл бұрын
Sound quality good ahnla, TATA powliken ❤❤❤
@ihyabooks4713
@ihyabooks4713 4 жыл бұрын
ഞാൻ tata കാറുകൾ വാങ്ങൽ നിർത്തി. കാരണം വാങ്ങുമ്പോൾ 20 ലക്ഷം. വിൽക്കുമ്പോൾ ഒന്നര ലക്ഷം. അനുഭവം സാക്ഷി.
@abhimanyuk6317
@abhimanyuk6317 4 жыл бұрын
Athil oru maatm indakm.. eny veruna yearsil...
@abhimanyuk6317
@abhimanyuk6317 4 жыл бұрын
അതിൽ ഒരു മാറ്റം ഇണ്ടാകും ഇനിഉള്ള വർഷങ്ങളിൽ.. . സേഫ്റ്റി നോക്കണം car മേടിക്കുമ്പൾ ☺️
@nidhinrm3574
@nidhinrm3574 4 жыл бұрын
വന്ത്ട്ടാ വന്ത്ട്ടാ വന്ത്ട്ടാ ❤😘
@alenachacko9253
@alenachacko9253 4 жыл бұрын
Rakesh etta...altrozinte headlamp innova crystayude pole ille??frontil evideyo crystayude oru look thonnikkunnu ...
@ancilyk.o.6972
@ancilyk.o.6972 4 жыл бұрын
ഇല്ലാത്ത ലെഗ് റൂം തൈ സപ്പോർട്ടിനെ കുറിച്ച് പറഞ്ഞപ്പൊഴെ മനസ്സിലായി ഇത് റിവ്യൂ അല്ല പരസ്യം ആണെന്ന്
@abhiea5319
@abhiea5319 4 жыл бұрын
Resale value matram Nokki Suzuki medikathe comfort style n safety nokki Tata medikunathu aanu best option. Altroz is superb. door adakumbam thanne athu manasilakum.punto dae oke oru door weight .serikum olla look ariyanel white colour il kananam
@chinthucv9790
@chinthucv9790 4 жыл бұрын
ടാറ്റാ യുടെ എത്ര വലിയ മോഡൽ വന്നാലും ഇഷ്ടം ആവാത്ത ഒന്നേയുള്ളു..... ഇൻഡിക്ക മുതൽ ഉള്ള ടാറ്റായുടെ ലോഗോ
@SherinGreeth
@SherinGreeth 4 жыл бұрын
Chetta used cars nte kuranja rate inte oru showroom prefer cheyyavo? tvm il?
@aswink8576
@aswink8576 4 жыл бұрын
ithu location goa alley? Aguada fort nte side?
@TravelBro
@TravelBro 4 жыл бұрын
tata പഴയ tata അല്ല .. but polo, old figo എനി വണ്ടികൾക്ക് ഉള്ള ഒരു വലിയ complaint Altroz customers വണ്ടി ഉപയോഗിക്കുബോൾ നേരിടേണ്ടി വരും .. Ground Clearance. oru GC testing വീഡിയോ ചെയ്യാമോ .. old മൂന്നാർ road മറ്റോ ?? pls note: Offroading അല്ല ഉദ്ദേശിക്കുന്നത്
@kevinessack2776
@kevinessack2776 4 жыл бұрын
ഓട്ടോമാറ്റിക് കാർ എങ്ങനെ ഓടിക്കണം എന്നുള്ളതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ
@ffcfanboy0076
@ffcfanboy0076 4 жыл бұрын
ബ്രേക്ക്‌ ചവിട്ടിയിട്ടു ഗിയർ d യിൽ ഇട്ടു അങ്ങ് ഓടിച്ചാൽ മതി
@sudhink6
@sudhink6 4 жыл бұрын
Adinippam nda itra ariyan
@M4DNOM4D
@M4DNOM4D 4 жыл бұрын
# Rakeshetta Tech Travel Eat Video Kandirunnu , 200 K Vandipranthanil oraal Akaan Kazhinjathil Santhosham Ind✌️✌️❤️❤️❤️
@danivarghese1882
@danivarghese1882 4 жыл бұрын
tata =safety=quality 100%😍😍
@localriderkerala
@localriderkerala 4 жыл бұрын
Engine sound കേട്ടാൽ അറിയാം വണ്ടിയുടെ പവർ. ടർബോ ലാഗ് തീരെ ഇല്ലാന്ന് തോന്നുന്നു. കാലു കൊടുക്കുമ്പോൾ തന്നെ സ്പോട്ടിൽ വണ്ടി ജെറ്റ് പോലെ കുതിച്ച് കേറുന്നു. തുടക്കത്തിലെ ഇങനെ ആണെങ്കിൽ ഫ്രീ സെർവീസ് ഒക്കെ കഴിയുമ്പോൾ വണ്ടി പൊളിക്കും ❤ അത്യാവശ്യം മൈലേജും കൂടി ഉണ്ടെങ്കിൽ സെഗ്മെന്റിലെ കിംഗ്.
@cibilsunny
@cibilsunny 4 жыл бұрын
ഇന്ത്യയിൽ ഇനി അങ്ങോട്ട് Tata യുടെ ' അതിപ്രസരം '
@sayyidsharafiyab5192
@sayyidsharafiyab5192 4 жыл бұрын
ക്രോമിന്റെ അതിപ്രസരം 😍 Next video waiting 😍
@kuttikodans4338
@kuttikodans4338 4 жыл бұрын
A small update:-Altroz also got 5 star👍
@gokulraj-ru1fv
@gokulraj-ru1fv 3 жыл бұрын
Very speed review and plz clarify every part &term
@Michu4848
@Michu4848 4 жыл бұрын
കാത്തിരുന്ന വിഡീയോ എടുക്കാൻ ഉദ്ദേശിക്കുന്നു
@shafeequemunees2001
@shafeequemunees2001 4 жыл бұрын
Kochu kallaa.. review cheyyaan rand vandiyoo👌😍poli
@Mallu_shorts_
@Mallu_shorts_ 4 жыл бұрын
നിനക്ക് ഇത് പെട്ടെന്ന് തീർത്തിട്ട് എങ്ങോട്ടെങ്കിലും പോകാനുണ്ടോ ബ്രോ.. സംസാരത്തിന് ഇത്തിരി സ്പീഡ് കുറച്ചൂടെ. 🙏
@shameerismail1673
@shameerismail1673 4 жыл бұрын
അതുകൊണ്ട് എന്താ ബ്രോ അടിച്ചു കളഞ്ഞു കാണേണ്ടല്ലോ, മറ്റുള്ളവർ 10 മിനിറ്റിൽ പറയുന്നത് നമ്മളെ ചേട്ടൻ 3 മിനിറ്റിൽ തീർത്തു തരും.🤩
@rahulasiet
@rahulasiet 4 жыл бұрын
Aliyo.... what a passionate review. Subscribed.
Tata Altroz Petrol Test Drive Review Malayalam, Specifications and Features | Vandipranthan
20:09
Vandipranthan by Rakesh Narayanan
Рет қаралды 87 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Dad gives best memory keeper
01:00
Justin Flom
Рет қаралды 25 МЛН
Tata Altroz Malayalam Review | Tata Altroz | Car review | Najeeb
23:26
Najeeb Rehman KP
Рет қаралды 170 М.
Tata Altroz iTurbo on Hills, Munnar Travelogue  | Vandipranthan
12:55
Vandipranthan by Rakesh Narayanan
Рет қаралды 24 М.
Tata Altroz turbo Malayalam Review | Tata Altroz Hidden Features | Najeeb
27:12
Tata Altroz Diesel BS6 Manual Model I Review by Baiju N Nair
22:15
Baiju N Nair
Рет қаралды 306 М.
Share with you’re Bestie❤️ #shorts #motovlog #bikeride #uk07
0:17
Sakib Qureshi Vlogs
Рет қаралды 6 МЛН
Moto No Music Refreshing 😱 #shorts
0:20
MR Vs Army
Рет қаралды 2,1 МЛН
Audi☠️#jesuslovesyou #jesuschrist #automobile #foryou
0:27
Asher2fast4u
Рет қаралды 7 МЛН