Tata Harrier - ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ 🙂

  Рет қаралды 794,286

Arun Smoki

Arun Smoki

Күн бұрын

FREE FEEL TO CONTACT ME ON;
__________________________________
FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
INSTAGRAM PROFILE
/ arunsmoki
Facebook page
www. Arun...
___________________::::::___________________
Hii
Am Arun from Trissur,kerala, Thank u so much For u r support and love 😘
This Video Fully Shooted and edited On My Mobile,
EDITING SOFTWARE ;
Power director Pro
THUMBNAIL
_________________
Light room
malayalam photo editor
Our FB group
ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
/ 244177746376307
**______💙 Thanks For watching Guyz 💙______*

Пікірлер: 5 400
@arun_smoki
@arun_smoki 3 жыл бұрын
dashil camera ട്ടാ 😂 ഇൻസ്റ്റാഗ്രാം ഉള്ളവർ കേറി നോക്ക് ട്ടാ 🥰 instagram.com/Arunsmoki
@vineethsankar3934
@vineethsankar3934 3 жыл бұрын
Bro ❤
@ameen_kl_14__
@ameen_kl_14__ 3 жыл бұрын
Tata service enikkm same avasthayaam bro...😔
@kl50world46
@kl50world46 3 жыл бұрын
Smoki uyir ❤️
@aswanthvlogs-hk6yf
@aswanthvlogs-hk6yf 3 жыл бұрын
😂😂
@abhijithsmenon4929
@abhijithsmenon4929 3 жыл бұрын
Bro.. Tatayude original service centeril povanda.private service centeril poyal mathi.Anubavam adonze kadayude bro nte kada adipoli pathi vela medikullu servicinu
@hell_rode___
@hell_rode___ 2 жыл бұрын
ഇവിടെ ഇപ്പൊ പ്രശ്നം ഫുൾ tata ആണല്ലോ..... സഞ്ജു on fire 😁💥
@Sparkvinod
@Sparkvinod 3 жыл бұрын
മച്ചാനെ നിങ്ങളെ പോലുള്ള ഒരാൾക്ക് ഇതാണ് ഗതി എങ്കിൽ.. ഒരു സാധാരണകാരൻ എങ്ങനെ ഈ വാഹനങ്ങൾ വാങ്ങും...
@ASLoner-y1p
@ASLoner-y1p 3 жыл бұрын
Vinod ഏട്ടാ🖐️🖐️🖐️
@Mufasal
@Mufasal 3 жыл бұрын
ആയിൻ സാധാരണക്കാരന് കാർ വാങ്ങാൻ എവുടുന്ന ക്യാഷ്🤣🤣...പെട്രോൾ അടിക്കാൻ തന്നെ പൈസ ഇല്ല🤗
@aruncsk7473
@aruncsk7473 3 жыл бұрын
@@Mufasal 😂😂😂😂😂
@ebin2989
@ebin2989 3 жыл бұрын
Ahh
@ananthan.s6881
@ananthan.s6881 3 жыл бұрын
sheriya..saadharanakkaranu vaangan pattiya vandi, 20lack nte harrier🤦‍♂️🤦‍♂️
@Immagler
@Immagler 2 жыл бұрын
Sanju techy യുടെ വീഡിയോ കണ്ടതിനു ശേഷം കാണുന്നവരുണ്ടോ...😄😄
@immortalff8384
@immortalff8384 2 жыл бұрын
Und😂
@FLASHBACK-w3p
@FLASHBACK-w3p 2 жыл бұрын
Aa
@Venom3211-f7p
@Venom3211-f7p 2 жыл бұрын
Almost
@Fighters2211
@Fighters2211 2 жыл бұрын
Me
@imanueldrawings9637
@imanueldrawings9637 2 жыл бұрын
Of course
@sukhilk.p2136
@sukhilk.p2136 3 жыл бұрын
തൃശൂർ Tata Hyson motors after sale service വളരെ മോശം ആണ് ടാറ്റ ടിഗോർ onwer ആണ് ഞാൻ ഒരു complaint പറഞ്ഞ് ചെന്നൽ മൂന്ന് complaint vere ഉണ്ടാക്കി തരും
@arunsasi331
@arunsasi331 3 жыл бұрын
Sathiyam enteem anubhavam undu
@alaina-c3f
@alaina-c3f 3 жыл бұрын
കേരളത്തിൽ റ്റാറ്റായുടെ ശാപം ഇവിടത്തെ സർവീസ് സെന്ററുകൾ ആണ്,,,,
@freakingwheels363
@freakingwheels363 3 жыл бұрын
പരമ സത്യം
@abhisheksuresh4228
@abhisheksuresh4228 3 жыл бұрын
സത്യം 😔
@sreekanthhse8428
@sreekanthhse8428 3 жыл бұрын
U said it... ഇവന്മാരൊക്കെ മറ്റു കമ്പനികളുടെ കയ്യിൽ നിന്നും പൈസ വേടിച്ചോ എന്നുപോലും സംശയിച്ചു പോകും....
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@sreekanthhse8428 അതെ....
@adarshadarsh4934
@adarshadarsh4934 3 жыл бұрын
Service mathram alla quality control issues kudi unde
@goodsoul6675
@goodsoul6675 3 жыл бұрын
മച്ചാന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന് കിട്ടുന്ന സർവീസ് എങ്ങനെ ആയിരിക്കും.😬
@mohammedajmal1650
@mohammedajmal1650 3 жыл бұрын
True
@kiranmanojmathew5973
@kiranmanojmathew5973 3 жыл бұрын
oru oolan mg ye airil ketiyarnallo,they was very pleasant with their dealing.pinneed avan tata vangiyappo athinte glass potti 2week in showroom
@Ad-qj4nw
@Ad-qj4nw 3 жыл бұрын
@@kiranmanojmathew5973 athokke dealership nte problem aahn, allaathe company preshnam alla.
@sajithpm531
@sajithpm531 3 жыл бұрын
അതെ
@sanjuv6123
@sanjuv6123 3 жыл бұрын
Athe 😟
@fayis8365
@fayis8365 3 жыл бұрын
കംപ്ലെയ്ന്റ് ഉണ്ടെങ്കിൽ ഇത്പൊലെ തുറന്ന് പറയണം മറ്റുള്ളവർക്ക് ഉപകാരപ്പെടും അല്ലാതെ ഫാനോളികളെ നോക്കി ഇരുന്നാൽ അവസാനം വണ്ടി വാങ്ങുന്നവർ മൂഞ്ചി പോവും
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Sathyam bro ❤️
@_aswin__
@_aswin__ 3 жыл бұрын
👍
@aswinpv2617
@aswinpv2617 3 жыл бұрын
Ss sathyam ee parayinna fans oruthanum aa vandi use akit indakila use akiyavar issue parayimbo verthe vannu theri parayum
@razakck9923
@razakck9923 3 жыл бұрын
True
@santhoshpjohn
@santhoshpjohn 3 жыл бұрын
Fans പണി കിട്ടി തുടങ്ങി.. കമ്മ്യൂണിറ്റി ക്ലബ്ബിൽ കരച്ചിൽ ആണ്
@bineeshbaby2699
@bineeshbaby2699 3 жыл бұрын
ഞാൻ tigor ആണ് ഉപയോഗിക്കുന്നത്... സർവീസ് സെന്റർ കൾ ആണ് ടാറ്റാ കമ്പനിയെ ഇല്ലാതാകുന്നതു 😭😭😭
@pravinpavithran393
@pravinpavithran393 3 жыл бұрын
ബ്രൊ mileage എത്ര കിട്ടുന്നുണ്ട് സിറ്റിയിലും ഹൈവേയിലും
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
Njanum
@Jkay400x
@Jkay400x 3 жыл бұрын
അൾട്രോസ് എടുക്കാൻ ഇരുന്ന ഞാൻ തലനാരിഴയ്യ്ക്ക് രക്ഷപെട്ടു I20 എടുത്തു. 1000 Times happy aanu. എനിക്ക് വണ്ടി സെയിൽസ് നു മുന്നേ തന്നെ അനുഭവം ആയിരിന്നു.
@machineenthusiast4393
@machineenthusiast4393 Жыл бұрын
😊😊👍🏻👍🏻
@NAZMI_OFFICAL_9
@NAZMI_OFFICAL_9 3 жыл бұрын
Smokie: meter പകുതി Dark ആണല്ലോ Showroom mess boy: അത് Dark Edition ആയോണ്ടാ😂😂
@akshaypradeeps
@akshaypradeeps 3 жыл бұрын
Ath actually dark alla, there is a blue animation.
@NAZMI_OFFICAL_9
@NAZMI_OFFICAL_9 3 жыл бұрын
@@akshaypradeeps yes
@NAZMI_OFFICAL_9
@NAZMI_OFFICAL_9 3 жыл бұрын
Vandiye kurichu review nadathunna teama…swanthamaayi edutha vandiyude features polum ariyillaa😇😇
@harikrishnanp97
@harikrishnanp97 3 жыл бұрын
Bro eyes onnu test chey
@nb6420
@nb6420 3 жыл бұрын
🤣🤣🤣🤣🤣
@ajithmandroisland3922
@ajithmandroisland3922 3 жыл бұрын
കാറിൻറെ കാര്യത്തിൽ എനിക്ക് ഒരു ടെൻഷനും ഇല്ല കാരണം എനിക്ക് സ്വന്തമായി കാറില്ല
@hellobrother2782
@hellobrother2782 3 жыл бұрын
😎🔥
@murshid6228
@murshid6228 3 жыл бұрын
രക്ഷപ്പെട്ടല്ലോ... കള്ളൻ
@thomasp.j6956
@thomasp.j6956 3 жыл бұрын
കാർ ഇല്ലെങ്കിലെന്താ, മനസമാധാനം ഉണ്ടല്ലോ !
@sheriksa
@sheriksa 3 жыл бұрын
ഹം ..നമ്മളോടാ അവരുടെ കളി.
@vishnucm9768
@vishnucm9768 3 жыл бұрын
Poli
@febin3610
@febin3610 2 жыл бұрын
പാലക്കരനോട് ഒന്ന് പറഞ്ഞു നോക്കൂ
@hamzatm285
@hamzatm285 3 жыл бұрын
TaTa മോട്ടോഴ്സിന്റെ ഏറ്റവും വലിയ പരാജയം സർവീസ് ആണ് 🤧
@COMEDY-jd1ut
@COMEDY-jd1ut 3 жыл бұрын
Tata 😃
@mithram2430
@mithram2430 3 жыл бұрын
100% ശരിയാണ് എല്ലാ സർവ്വീസ് സെന്റെറുകളും കണക്കാണ് ഞാൻ ഇപ്പോൾ വെളിയിൽ കാണിക്കുന്നു . ഗ്യാരന്റി തീർന്നിട്ടില്ല വൻ ഉടായിപ്പ് ശരിയാക്കി എന്നു പറഞ്ഞ് പറ്റിക്കും
@qurtubamedia6842
@qurtubamedia6842 3 жыл бұрын
Tata, Mahindra services both are very bad. If not so, those two companies would have been huge successes
@maneeshmathewkoshy1219
@maneeshmathewkoshy1219 3 жыл бұрын
Mahindra too
@thomaskurien5561
@thomaskurien5561 3 жыл бұрын
Service ooo. Eee vandi eduthitt ethra naal aayi. Ath service inte mathrm kozhapam annoo. Vandidem koodeyaaaa
@aruncsk7473
@aruncsk7473 3 жыл бұрын
TATA യുടെ മൺവെട്ടി ഉണ്ട് എൻ്റെ കയ്യിൽ ...അത് കിടു ആണ്......
@wilsonjoseph4845
@wilsonjoseph4845 3 жыл бұрын
അതുപണിയുന്നത് ഞങ്ങളണേ
@bastinjose8684
@bastinjose8684 3 жыл бұрын
Haha veetilum orenam ind
@manuabraham5832
@manuabraham5832 3 жыл бұрын
,😁
@samishmathews2544
@samishmathews2544 3 жыл бұрын
Tata ഉപ്പും സൂപ്പർ !
@manuabraham5832
@manuabraham5832 3 жыл бұрын
@@samishmathews2544 മായo പരിശോധിച്ചോ
@ChefShameemsVarieties
@ChefShameemsVarieties 3 жыл бұрын
ഞാനും harrier ന്റെ വീഡിയോ ഇടാനിരിക്കുവാണ്.... 👍👍😊
@Sreelal_M
@Sreelal_M 3 жыл бұрын
Waiting
@shamsubinabdulla6129
@shamsubinabdulla6129 3 жыл бұрын
Shameemka
@akdarkman7331
@akdarkman7331 3 жыл бұрын
Support njanunde harrier poliya
@akdarkman7331
@akdarkman7331 3 жыл бұрын
@Arjun P Nair 🤩🤩😂😂
@itzmegokulg
@itzmegokulg 3 жыл бұрын
പെട്ടെന്ന് ആകട്ടെ
@josephsabu324
@josephsabu324 2 жыл бұрын
Sanjune tata thanne seen🥺
@jawadazeez9833
@jawadazeez9833 3 жыл бұрын
5:48 “Dark edition-te metre black aayittaa varaa”😂😂😂😂Aa marupadi paranjha sales man-te peru “Ratan Tata” kku ayach kodkkanam
@fenny7628
@fenny7628 3 жыл бұрын
Ath special feature ah😹 in dark edition only
@rajeevsivadasan5959
@rajeevsivadasan5959 3 жыл бұрын
Yes. He may say the same if the whole meter console goes blank. 😀
@harikrishnanp97
@harikrishnanp97 3 жыл бұрын
Sathyam
@Zaiithaan
@Zaiithaan 3 жыл бұрын
Migacha oru sales man thanne😹😹
@abhilashtn5110
@abhilashtn5110 3 жыл бұрын
🤣🤣
@arunkp20
@arunkp20 3 жыл бұрын
25 lakh ന്റെ വണ്ടി എടുത്ത 1M+ subscribers ഉള്ള യൂട്യൂബർക്ക് കൊടുത്ത service ഇതാണെങ്കിൽ ബാക്കി ഉള്ളവരുടെ അവസ്ഥ എന്താവും. 😬
@romayad890
@romayad890 3 жыл бұрын
Sathyam
@achoos
@achoos 3 жыл бұрын
വണ്ടി എടുത്തു അടുത്ത ദിവസം തന്നെ തേർഡ് പാർട്ടി സർവീസ് ചെയ്തത് അല്ലെ ?? അതിന്റെ പ്രെശ്നം ആയിക്കൂടെ 1- വൈപ്പർ പൊക്കി വെച്ചിട്ടു ബൊനെറ്റ്‌ തുറന്നാൽ ഈ ഇഷ്യൂ വരാം . 2- അതെ പോലെ ക്ലസ്റ്ററിൽ ഉള്ള ബ്ലാക്ക് ഷെഡ് നന്നായി റീസെറ് ചെയ്യാത്തത് കൊണ്ടാവാം . ( ഫോൺ ഡിസ്‌പ്ലേയിൽ നന്നായി പ്രസ് ചെയ്താൽ ഇത്തരം ബ്ലാക്ക് ഷെഡ് വരും അതെ പോലെ പ്രോപ്പർ ഫൈറ്റിങ് അല്ലങ്കിലും ) 3- സ്പീക്കർ ഇഷ്യൂ ( തേർഡ് പാർട്ടി ഡോർ അഴിച്ചതു കൊണ്ടാവാം )
@sajithchandrasekharan6798
@sajithchandrasekharan6798 3 жыл бұрын
@@achoos tatayudey service manager aanno thaann
@achoos
@achoos 3 жыл бұрын
@@sajithchandrasekharan6798 eyalde second video kanu
@manukm7216
@manukm7216 3 жыл бұрын
@@achoos ടാറ്റയിൽ നിന്നും എനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല, 2019 ഇൽ hexa എടുത്തു, ഇതുവരെ ഒരു കംപ്ലൈന്റും ഉണ്ടായിട്ടില്ല അതേസമയം മാരുതിയിൽ നിന്നും ഉണ്ടായിരുന്നു അന്ന് അവന്മാരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു അതിനു ശേഷം എനിക്ക് നല്ല സർവീസ് അവർ തരുന്നു
@manasirmanu
@manasirmanu 3 жыл бұрын
ഏകദേശം ടാറ്റയുടെ എല്ലാ സർവ്വീസ് സെന്ററിന്റെയും അവസ്ഥ ഇത് തന്നെയാണ്..
@cricketworldz2821
@cricketworldz2821 3 жыл бұрын
💯💯
@cricketworldz2821
@cricketworldz2821 3 жыл бұрын
Maruthi suzuki allenkil hyundai athaan best
@manasirmanu
@manasirmanu 3 жыл бұрын
@@cricketworldz2821 Yes
@shyworne6996
@shyworne6996 3 жыл бұрын
@@cricketworldz2821 renault um nallathanu bro,
@akdarkman7331
@akdarkman7331 3 жыл бұрын
അല്ല എല്ലാ ഇടതും അങ്ങനെ അല്ല
@Introvert_brother
@Introvert_brother 2 жыл бұрын
2022 Sanju Thechy de Issue nu shehsam kanunna njan 🥺
@sreehariss8950
@sreehariss8950 3 жыл бұрын
ഡാർക്ക്‌ എഡിഷൻ എടുത്ത് വണ്ടി മാത്രമല്ല ലൈഫും ഡാർക്ക്‌ ആയ ഒരു മനുഷ്യൻ..
@Addiction1991
@Addiction1991 3 жыл бұрын
അതൊക്കെ maruthi.. 7 വർഷം ആയി swift use ചെയ്യുന്നു.. ഇപ്പോഴും 2014 ഇൽ showroom നു പുതിയ വണ്ടി ഇറക്കിയപ്പോ തൊട്ടു ഇതേ വരെ അവരുടെ service ഇൽ ഒരു മോശവും പറയാനില്ല. 👍👍👍
@muhammadjasim3624
@muhammadjasim3624 3 жыл бұрын
Ys
@shamsubinabdulla6129
@shamsubinabdulla6129 3 жыл бұрын
Old swift vere levelaaa
@muhammadjasim3624
@muhammadjasim3624 3 жыл бұрын
Ente kayyil new wagonr aane
@jibinbaiju1732
@jibinbaiju1732 3 жыл бұрын
Maruti Suzuki cars Ellam Nalla service anu
@srworld2537
@srworld2537 3 жыл бұрын
Yes 👍👍👍
@manascherkala
@manascherkala 2 жыл бұрын
I am here after SAFARI ഗിരി ഗിരി
@akshayramachandran4150
@akshayramachandran4150 3 жыл бұрын
ഹോണ്ട & ടോയോട്ട സർവിസ് ഒരു രക്ഷ ഇല്ല 🔥
@shibinajnas9366
@shibinajnas9366 3 жыл бұрын
Toyota
@abu_67
@abu_67 3 жыл бұрын
Yes
@abu_67
@abu_67 3 жыл бұрын
Honda brv und no issues in service
@-Shahinsha
@-Shahinsha 3 жыл бұрын
Toyota🔥
@anshadkkh
@anshadkkh 3 жыл бұрын
nissan almost better anu
@ArlinVlogger
@ArlinVlogger 3 жыл бұрын
മലയാളം tata യിൽ നിന്ന് എനിക്കും better ആയ എക്സ്പീരിയൻസ് ആണ് ലഭിച്ചത്...(For my tiago)Any way harrier എടുക്കാൻ ഇരുന്നത് ആയിരുന്നു എന്തോ ഭാഗ്യത്തിന് അന്ന് പോയി ഇന്നോവ എടുത്തു 🔥
@sidheequj9019
@sidheequj9019 3 жыл бұрын
Good decision 👍👍
@shimil9700
@shimil9700 3 жыл бұрын
Toyota best👍💯
@ananthakrishnan.p4538
@ananthakrishnan.p4538 3 жыл бұрын
Good
@nabeelthanikkatt2182
@nabeelthanikkatt2182 3 жыл бұрын
Toyota 🙌🏻🙌🏻
@sarinsarang
@sarinsarang 3 жыл бұрын
Wise decision
@Faisalmhdali
@Faisalmhdali 3 жыл бұрын
Good bro ..ഉള്ളത് തുറന്ന് പറയണം.... ഞാൻ ഒരു പ്രവാസി ആണ് . ടാറ്റ altroz എടുത്ത്. 700 km ഉള്ളിൽ എനിക്കും കിട്ടി ഇതുപോലെ ഒരു പണി.. Back door ഉള്ളിലെ പിടി ഇളകി വീണു.. അത് പോയി പറഞ്ഞപ്പോൾ.. അവര് പറയുന്നു..വണ്ടി എടുക്കുമ്പോൾ നോക്കി എടുക്കണം..എന്ന്. എൻ്റെ ഭാര്യയേയും മക്കളേയും (ഞാൻ നാട്ടിൽ ഇല്ല).. ഈ covid സമയത്ത് മണിക്കൂറുകൾ ബുദ്ധിമുട്ടിച്ചു. ഒരാഴ്ച ക്ക് ശേഷം ഒരു fb പോസ്റ്റ് ഇടെണ്ടി വന്നു..ഉടനെ അവന്മാർ വീട്ടിൽ വന്ന് വണ്ടി എടുത്ത് കൊണ്ട് പോയി. Repair ചെയ്ത് കൊണ്ട് വന്നു . ടാറ്റ ഉ(മ) യിർ NB:2010 മോഡൽ ALTO 11 വർഷം എൻ്റെ മക്കൾ റഫ് use ചെയ്തിട്ട് ഒരു സ്ക്രൂ പോലും ഊരി വീണില്ല...
@abhijithkumbukkattu42
@abhijithkumbukkattu42 3 жыл бұрын
Njangalk body mathrm ale ollu... 😂😂😂 Vandi noki vangande... Pidi loose ilaathath oke venel customer nokki vanganam 😂😂
@abhijithkumbukkattu42
@abhijithkumbukkattu42 3 жыл бұрын
Alto ne puchikkunnavr oke ith kelk
@adnanad3428
@adnanad3428 3 жыл бұрын
Ullile pidi pandathe Tata indicayude old parts ayrikum. 🤦
@arshaquemuhammedkp7397
@arshaquemuhammedkp7397 3 жыл бұрын
Alto uyir
@rono577
@rono577 2 жыл бұрын
Sathyam aanu.eth polulla complint Puthiya vandik varunnad tatak maathramaanu.ningal paranjapole Tata mair thanneyanu.
@ramblermeg8052
@ramblermeg8052 2 жыл бұрын
Paalakkaran ippo varum😌
@Murshid-pv8ci
@Murshid-pv8ci 3 жыл бұрын
എന്റെ അനുഭവത്തിൽ നല്ല സർവീസും നല്ല അടിപൊളി ബ്രാണ്ടും ടൊയോട്ട ആണ്.....
@creations4052
@creations4052 3 жыл бұрын
Pinna allathe athanu toyota
@King_highway_
@King_highway_ 3 жыл бұрын
No Volkswagen
@sushilksunil6812
@sushilksunil6812 3 жыл бұрын
💯💯💯💯
@aneeshnv7136
@aneeshnv7136 3 жыл бұрын
Toyota de ella vandikalum athra nallathinnum alla etios owners showroom il vandi upekshichu samaram cheythathonnum arinjillarunno
@hariscm1
@hariscm1 3 жыл бұрын
@@aneeshnv7136 😉😆😂🤣
@Cinecut623
@Cinecut623 3 жыл бұрын
*ഇതു പോലെ ഒരു അവസ്ഥ വേറെ ആർക്കും വരാതെ ഇരിക്കട്ടെ എന്ന് പറഞ്ഞു എല്ലാവർക്കും വേണ്ടി വീഡിയോ ഞങ്ങളുമായി ഷെയർ ചെയ്ത സ്‌മോക്കി മച്ചാനിരിക്കട്ടെ ഇന്നത്തെ ലൈക്ക്..👍*
@abhinavmc84
@abhinavmc84 3 жыл бұрын
Tata യുടെ ഭാഗത്ത് നിന്ന് അനുഭവം ഉണ്ടായിട്ട് ഉള്ളവർ ഇതിന് മുന്പും യൂട്യൂബിൽ വീഡിയോ വന്നിട്ട് ഉണ്ട് എത്രയും പെട്ടന് ഈ വീഡിയോ dileep pg യുടെ സ്രെദ്ധയിൽ എത്തിക്കുക 😂😂
@bolerofckerala931
@bolerofckerala931 3 жыл бұрын
Yes boss
@adarshs573
@adarshs573 3 жыл бұрын
പുള്ളി സത്യസന്ധമായി വിഡിയോ ചെയ്തപ്പോൾ Tata ഫെൻസ് ന് കുരു പൊട്ടും
@dinesh1718009
@dinesh1718009 3 жыл бұрын
Warranty time എന്തകയാണ് ചെയ്തു തരിക എന്ന് ഒന്ന് ചോദിച്ചു മനസ്സിലാക്കി പറഞ്ഞു തരാമോ
@nixonjohn9975
@nixonjohn9975 3 жыл бұрын
😂😂😂
@rajuclt_1
@rajuclt_1 3 жыл бұрын
Dileep pg വീഡിയോ ചെയ്തു..ദേ ഇപ്പൊ പോയി നോക്ക്..മോശമായത് മോശം എന്നു നേരെ പറയാൻ അങ്ങേര് മാത്രമേ ഉള്ളു😍😍
@chrisfrancis3226
@chrisfrancis3226 3 жыл бұрын
This is why suzuki still holds almost 50% of the market. A lot of people hate on suzuki online but in real life people prefer suzuki and toyota over any other brand.
@fxswinger5922
@fxswinger5922 3 жыл бұрын
സത്യാണ് bro👍👍👍
@kiranm6965
@kiranm6965 3 жыл бұрын
True bro..
@VishnuTVenu
@VishnuTVenu 3 жыл бұрын
True bro... Suzuki 💯
@alanjoy275
@alanjoy275 3 жыл бұрын
Suzuki holds the share because they are cheap and cost efficient.
@chrisfrancis3226
@chrisfrancis3226 3 жыл бұрын
@@alanjoy275 so renault kwid, tata nano, tiago, tigor, mahindra tuv300 etc are expensive cars ? Renault is offering the triber (a 7 seater) at 5 lakh ex showroom, tata nano was indias cheapest car. So tell me which of these outsold suzuki ?
@diogenesofsinope2692
@diogenesofsinope2692 3 жыл бұрын
15 years of honda city 🥰❤
@akhildas3344
@akhildas3344 3 жыл бұрын
21 years old lancer
@a_m.xz12
@a_m.xz12 3 жыл бұрын
Me 17 years of honda city 🔥
@jaseemckp5625
@jaseemckp5625 3 жыл бұрын
10 years honda city periodic സെർവിസിന് അല്ലാതെ അവനെ സർവീസ് സെന്ററിൽ കൊണ്ട് പോകേണ്ടി വന്നിട്ടില്ല ❤
@akhildas3344
@akhildas3344 3 жыл бұрын
Lancer um athe pole ane broo 2000 model petrol no complaints
@harikrishnan-vj2bh
@harikrishnan-vj2bh 3 жыл бұрын
10 years of FORD FIGO❤️
@sivaprasaddamodharakurup3909
@sivaprasaddamodharakurup3909 3 жыл бұрын
ഇത്കൊണ്ട് ആണ് suzuki ടൊയോട്ട, okk സെയിൽസിൽ മുൻപിൽ നിൽക്കുന്നേ.
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Currect bro
@muaadabdulsamad9737
@muaadabdulsamad9737 3 жыл бұрын
Valere sheriyanu
@hetrixx5228
@hetrixx5228 3 жыл бұрын
Toyota purakinn anenn mathram
@fedrick_1654
@fedrick_1654 3 жыл бұрын
Pappadam suzki😂
@sivaprasaddamodharakurup3909
@sivaprasaddamodharakurup3909 3 жыл бұрын
@@fedrick_1654 enthayalm customersine thech ottikila bro😂
@muhsinmubarak1168
@muhsinmubarak1168 3 жыл бұрын
ടാറ്റ എടുത്തവർക്കെല്ലാം ഇത്തരം അനുഭവങ്ങൾ ഉണ്ട് ആരും പുറത്തു പറയുന്നില്ലെന്നെ ഉള്ളൂ🤐
@alwinlx
@alwinlx 3 жыл бұрын
I have harrier...no complaints till now..26000 kms kazhiju
@vishnusvishnu4598
@vishnusvishnu4598 3 жыл бұрын
No complaints till now for my nexon
@shajukm6879
@shajukm6879 3 жыл бұрын
No complaints till now altroz
@raheemla007
@raheemla007 3 жыл бұрын
ഓട്ടോ വ്ലോഗേഴ്‌സ് ഞാൻ ഇവിടെ പറയുന്നത് എൻ്റെ പേർസണൽ ഒപ്പീനിയൻ ആണ് ..ആരെയും വ്യക്തിപരമായി അപമാനിക്കാനോ ഒരു ബ്രാൻഡിനെയും ഡീഗ്രേഡ് ചെയ്യാനൊ അല്ല. ഒരു വാഹനം എന്നത് എല്ലാരുടെയും സ്വപ്നമാണ് അതുകൊണ്ട് തന്നെ ഒരു വാഹനം എടുക്കുന്നതിനു മുൻപ് നമ്മൾ അതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുകെയും അതിൻ്റെ നല്ലതും ചീത്തയും ആയിട്ടുള്ള കാര്യങ്ങളെ കുറിച്ച് മനസിലാക്കുകയും ചെയ്യും .പണ്ട് കാലങ്ങളിൽ നമ്മൾ ഇതിനുവേണ്ടി മാഗസീൻസ് , TV ഷോസ് ,ടെസ്റ്റ് ഡ്രൈവ് ,അല്ലങ്കിൽ അതുപയോഗിക്കുന സുഹൃത്തുക്കൾ എന്നിങ്ങനെ ഓരോ മാർഗങ്ങൾ സ്വീകരിച്ചിരുന്നു . പക്ഷെ ഇപ്പോൾ നമ്മൾ ഇതിലെല്ലാം ഉപരിയായി ഒരു വാഹനം എടുക്കാൻ തുടങ്ങുമ്പോൾ തന്നെ അതിനെ കുറിച്ചുള്ള റിവ്യൂസ് യൂട്യൂബിൽ തിരയും . ഇപ്പോൾ മലയാളത്തിൽ തന്നെ കുറെ അധികം വ്ലോഗേര്സ് ഉണ്ട് അതിൽ കുറച്ചു ആളുകൾ പാഷനോട് കൂടെ ചെയ്യുന്നവരുണ്ട് എന്നാൽ വേറെ ചിലർ ഇതിനെപറ്റി വല്യ ധാരണകൾ ഇല്ലാതെ വെറുതെ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞും കൈയടികൾ നേടാൻ ഓരോന്ന് കാട്ടി കൂട്ടുകയും ചെയുന്നു .. ചില വ്ലോഗേര്സ് ഒരു കാർ വാങ്ങുകയും ആദ്യം അതിനെപ്പറ്റി ബൂസ്റ്റ് ചെയ്തു സംസാരിക്കുകയും ( ഇ വണ്ടി വേറെ ലെവൽ ആണ് , ഇതിന്റെ പവർ കണ്ടാൽ നിങ്ങളുടെ കിളി പോകും , ഇത്രെയും നല്ല വണ്ടി ഇനി ഇറങ്ങില്ല ... എന്നിങ്ങനെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷനും ഇട്ട് )... എന്നിട്ട് രണ്ട് ആഴ്ച കഴിഞ്ഞു എന്തെങ്കിലും ഇഷ്ടക്കേട് വരുമ്പോൾ ഇ ബ്രാൻഡ് ഞങ്ങളെ തേച്ചു .. ഇനി ആരോടും ഇ ചതി ചെയരുതേ ... എന്നിങ്ങനെയുള്ള ക്യാപ്റ്റനും ഇട്ടു അടുത്ത വീഡിയോ ഇടും ... ഇവർ അത് ചിലപ്പോൾ വ്യൂസിനും ലൈക്സിനും വേണ്ടി ചെയുന്നതാവാം . അപ്പോൾ ഇതുപോലെ ഒരു വ്‌ളോഗറിനെ വിശ്വസിച് എങ്ങനെ നമ്മൾ ഒരു വണ്ടി വാങ്ങും ?..അങ്ങനെ പുള്ളിടെ വാക്ക് കേട്ട് നമ്മൾ ഒരു വണ്ടി എടുത്താൽ നാളെ ഇതുപോലെ ഒരു വീഡിയോ അതെ ആൾ തന്നെ ഇറക്കുമ്പോൾ ..ആദ്യത്തെ വീഡിയോ കണ്ട് വണ്ടി എടുക്കുന്നവർ മണ്ടന്മാർ ആകില്ലേ അതുപോലെ തന്നെ ഇവരുടെ ഇതുപോലെയുള്ള വീഡിയോസ് കാരണം അവിടെ sales / സർവീസ് നില്കുന്നവർക് പണി വരെ പോകാൻ ചാൻസ് ഇല്ലേ (ഒരു വ്‌ളോകറുടെ റിവ്യൂ കാരണം ഒരാളുടെ പണി പോയതായി കേട്ടിട്ടുണ്ട് ).ഇതുപോലെ ഒരു സർവീസ് സെന്ററിൽ നില്കുന്നവർക് ഒരു 8K to 15k അല്ലെ സാലറി കാണു ..അപ്പോൾ ഇതുപോലെ ഉള്ളവരുടെ വീഡിയോസ് കാരണം ഒരു കുടുംബത്തിന്റെ വരുമാന മാർഗം അല്ലെ നില്കുന്നത് എല്ലാ വാഹനങ്ങൾക്കും അതിന്റെതായ Positives and negatives ഉണ്ടാകും അതുപോലെ തന്നെ പുതിയ വണ്ടി ഇറങ്ങുമ്പോൾ ചിലപ്പോൾ ചെറിയ സാങ്കേതിക തകരാർ ഉണ്ടാകാൻ ചാൻസ് ഉണ്ട് അത് ഷോറൂമിൽ പറഞ്ഞാൽ അത് അവർ വാറൻറ്റി ക്ലെയിം ചെയ്തു മാറ്റി തരും ..ഇനി അതിനു അവർ കൂട്ടാക്കിയില്ലെങ്കിൽ നിങ്ങൾക്കു കമ്പനിയുടെ ഹെല്പ് ലൈനിൽ വിളിച്ച കംപ്ലൈന്റ്റ് ബുക്ക് ചെയാം ..സർവീസ് സെന്ററിൽനിന്നും വീട്ടിൽ വന്നു വണ്ടി കൊണ്ടുപോയി ശേരിയാക്കി തരും പുതിയ വാഹനം എടുക്കുന്നവർ ആദ്യം ഇഷ്ടപെട്ട വണ്ടി തിരഞ്ഞെടുത്ത ശേഷം ഷോറൂമിൽ പോയി വാഹനം ഓടിച്ചു നോക്കിയ ശേഷം അതിൻ്റെ സർവീസ് സെന്റർ നിങ്ങള്ക്ക് ചെന്നെത്താൻ പറ്റുന്ന ദൂരത്താണോ എന്നൊക്കെയുള്ള കാര്യങ്ങളെ പറ്റി ഒരു അന്വേഷണം നടത്തുക അതുപോലെ അതുപയോഗിക്കുന്നവരുമായിട്ടു സംസാരിച്ചു തീരുമാനങ്ങൾ എടുക്കുക . . .
@mrbhpmech720
@mrbhpmech720 3 жыл бұрын
ഈ പ്രശ്നം അവസാനിക്കാൻ . ഒന്നുകിൽ TATA യുടെ ഹയർ ലെവലിൽ ഇടപെടണം അല്ലേൽ. ഡീലർമാർ ശ്രദ്ധിക്കണം.നല്ല രീതിയിൽ സ്റ്റാഫിനെ തെരെഞ്ഞെടുക്കുക .😊
@Anilkumar-tx1sj
@Anilkumar-tx1sj 3 жыл бұрын
പുല്ലെടുത്ത് തോട്ടിൽക്കള... എന്നിട്ട് പപ്പടം എന്നു വിളിച്ചാക്ഷേപിക്കുന്ന മാരുതി യുടെ ഏതെങ്കിലും ഒരു വണ്ടി വാങ്ങി മന:സമാധാനത്തോടെ ഉപയോഗിക്ക്..
@mrbhpmech720
@mrbhpmech720 3 жыл бұрын
@@Anilkumar-tx1sj 😂😁✌️
@mrbhpmech720
@mrbhpmech720 3 жыл бұрын
@Ghost Rider 😂😁
@NitZ777
@NitZ777 Жыл бұрын
Maruti Foil papers 🤣🤣🤣
@_libi2521
@_libi2521 3 жыл бұрын
One day Emil George explained in tech travel eat video that he also get bad experience from Tata service center
@masahirpullundaputhusserik4480
@masahirpullundaputhusserik4480 3 жыл бұрын
ന്റെ മാരുതി 800 ന്റെ വൈപേർ 1 ഗിയര്നൊപ് 1 സൈഡ് മിറർ 1 പെട്രോൾ ടാഗ് ടോപ് 1 450 രൂപ
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 3 жыл бұрын
💥❤😂
@telescopemedia6199
@telescopemedia6199 3 жыл бұрын
Alla pinne
@abhishekmohan2847
@abhishekmohan2847 3 жыл бұрын
Ath seriyaaa !! 😂😂
@kttraveler8026
@kttraveler8026 3 жыл бұрын
❤️😀
@anazzn936
@anazzn936 3 жыл бұрын
450+GST😜
@a4techandcutz500
@a4techandcutz500 2 жыл бұрын
Suzuki thanne saranam🤙😙😁
@kspranav7782
@kspranav7782 3 жыл бұрын
ഇത്രേം നല്ല വണ്ടി ഇന്ത്യക്ക് തന്നട്ട് അതിൻ്റെ വില ശെരിക്കും കളഞ്ഞ് കമ്പനി പൂട്ടികൻ ടെൻഡർ എടുതക്കുന്ന കൊറേ ഡീലേഴ്സ്
@MrTibincleetus
@MrTibincleetus 3 жыл бұрын
Nalla vandi aanenkil engane ithrem complaints thudakkam thanne varunathu.
@kingmaker4284
@kingmaker4284 3 жыл бұрын
@@MrTibincleetus thangalk aarogyam undennu vachu covid Vaccine edukaathe eriko, athe pole ah vandik edak servi kitiyaale life kittullu
@apexpredator9047
@apexpredator9047 3 жыл бұрын
@@kingmaker4284 smokki okke correct service cheyyunnavana bro smokide insta keri nokk full up to dated aanu... Tata vehicles pothuve Complaints aanu... Ethrayo KZbinr maar paranjirikkunnu.
@jerinjain
@jerinjain 3 жыл бұрын
@@MrTibincleetus complaint വരാത്ത ഒരു കമ്പനി പറയു.
@jerinjain
@jerinjain 3 жыл бұрын
@@MrTibincleetus തുടക്കത്തിൽ തന്നെ എന്ത് complaint ആണ് വന്നത് Wiper issue ആണെങ്കിൽ ആന്ന് മാറ്റികണം ആയിരുന്നു വണ്ടി മേടിച്ചു 3 മാസം കഴിഞ്ഞു എനിക്ക് വണ്ടി എടുത്തു രണ്ടു ദിവസം തുടങ്ങിയ പ്രശ്നം ആണ് എന്നിട്ട് ഇത് പറഞ്ഞു വീഡിയോ
@ademparakkal8477
@ademparakkal8477 3 жыл бұрын
വർഷങ്ങളായിട്ട് ദിലീപ pg പറഞ്ഞത് അപ്പൊ എല്ലാവരും അവനെ തെറി പറഞ്ഞു
@pic__ardo3917
@pic__ardo3917 3 жыл бұрын
crt. 👍👍
@yadhutechy6009
@yadhutechy6009 3 жыл бұрын
ശെരിയാണ്
@sivaprasaddamodharakurup3909
@sivaprasaddamodharakurup3909 3 жыл бұрын
Sathyam bro njan paryan irunnaya😂😂
@faiselcp3155
@faiselcp3155 3 жыл бұрын
Crt
@achoos
@achoos 3 жыл бұрын
വണ്ടി എടുത്തു അടുത്ത ദിവസം തന്നെ തേർഡ് പാർട്ടി സർവീസ് ചെയ്തത് അല്ലെ ?? അതിന്റെ പ്രെശ്നം ആയിക്കൂടെ
@akhilsuresh1328
@akhilsuresh1328 3 жыл бұрын
ഇത്രയും നല്ല വണ്ടികൾ ഇറക്കുന്നുണ്ടയിട്ടും service inu ചെല്ലുമ്പോൾ ഇതാ അവസ്ഥ എങ്കിൽ companyude അവസ്ഥ പണ്ടത്തെ പോലെ ആവും 💯
@jismonta8067
@jismonta8067 3 жыл бұрын
lori polathe sathanam.. Steering feel very very bad..
@apexpredator9047
@apexpredator9047 3 жыл бұрын
Tata yude Truk ellam pwoli aanu... But Cars onnum kollilla... ഇതൊക്കെ തുറന്നു പറഞ്ഞാലും Tata fans സമ്മതിക്കില്ല... I'm Nexon Owner😂
@jismonta8067
@jismonta8067 3 жыл бұрын
​@@apexpredator9047 seriyaanu.
@irshadtm9670
@irshadtm9670 3 жыл бұрын
വണ്ടി വളരെ മോശം ബ്രോ 😃
@apexpredator9047
@apexpredator9047 3 жыл бұрын
@@jismonta8067 yes bro👍
@fidahfizz6274
@fidahfizz6274 2 жыл бұрын
Sanju techy ippo aay
@fazilmp4455
@fazilmp4455 3 жыл бұрын
Servicil Maruthi suzuki പൊളിതന്നെ... Indus popular രണ്ടും service അടിപൊളിയാക്കാൻ എന്നും മത്സരമായിരിക്കും...
@kcefx
@kcefx 3 жыл бұрын
Sathyam
@apexpredator9047
@apexpredator9047 3 жыл бұрын
Correct 👍...വീട്ടിൽ വന്ന് വണ്ടി എടുത്തോണ്ട് പോയി സർവീസ് ചെയ്ത് തിരിച്ചു വീട്ടിൽ കൊണ്ട് ഇട്ടു തരും. അത് ഇനിപ്പോ ആൾട്ടോ 800 ആയാൽപ്പോലും. അനുഭവം ഗുരു.
@apexpredator9047
@apexpredator9047 3 жыл бұрын
@Wandering King 😍😍 Good Job Bro❤❤
@abhijithkumbukkattu42
@abhijithkumbukkattu42 3 жыл бұрын
Indus enik mosam anubavam undayt und... But vilich paranjapo veetil vannu clear cheyth thannu
@akshayrajpeter7131
@akshayrajpeter7131 3 жыл бұрын
Yes
@aswinchandran.k5641
@aswinchandran.k5641 3 жыл бұрын
അന്നും ഇന്നും ടാറ്റാ പ്രത്യേക ശബ്ദം ഉണ്ടാക്കാൻ കേമൻ ആണ് 😂😂😂😂
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
😂😂
@_sHorts.__
@_sHorts.__ 3 жыл бұрын
😆
@arjunjayaraj4108
@arjunjayaraj4108 3 жыл бұрын
🤣
@Sreelal_M
@Sreelal_M 3 жыл бұрын
😂
@ബണ്ടിപെരാന്തൻ
@ബണ്ടിപെരാന്തൻ 3 жыл бұрын
Tata pans nootamitunde ningale 😄
@vipinvijayan2605
@vipinvijayan2605 3 жыл бұрын
അക്കാര്യത്തിൽ ടൊയോട്ട.. Screw മാറിയാലും മാറിയ ഐറ്റം കൂടി നമുക്ക് തന്നു വിടും 🥳🥳
@maaadhav
@maaadhav 3 жыл бұрын
Sathyam
@rys6797
@rys6797 3 жыл бұрын
Same with maruthi nexa
@siddiqabu985
@siddiqabu985 3 жыл бұрын
same with suzuki
@siddiqabu985
@siddiqabu985 3 жыл бұрын
good service
@baburajtm4593
@baburajtm4593 3 жыл бұрын
depends showroom. Enik Tata Zest an.replaced old parts elllam thannittund
@shak.k4756
@shak.k4756 3 жыл бұрын
ബ്രദർ.. ടാറ്റയുടെ aria എന്റെ അടുത്തുണ്ട്.... Same problem അതിനും ഉണ്ട്....
@mathewallenj
@mathewallenj 3 жыл бұрын
ബ്രോ, എന്തായാലും ഇൻസ്റ്റാഗ്രാമിൽ ഒഫീഷ്യൽ അക്കൗണ്ട് ടാഗ് ചെയ്തു പോസ്റ്റ് ഇടണം. ഈ സർവീസ് സെൻ്റർ അണ് ടാറ്റയുടെ പേര് കളയുന്നത്. അവരെ വെറുതെ വിടരുത്. കുറെ സർവീസ് സെൻ്ററുകൾ നല്ല സർവീസ് നൽകുമ്പോൾ ഇതുപോലെ കുറച്ച് പേരുണ്ട് പേര് കളയാൻ.
@motivmasion842
@motivmasion842 3 жыл бұрын
Tatayae nashipikan vendi vere car companyde kayenu cash vagytindakum owners😪😥😔😥😪😔
@fazilmp4455
@fazilmp4455 3 жыл бұрын
Service മാത്രം നന്നാക്കിയത് കൊണ്ട് കാര്യമില്ല 25ലക്ഷം രൂപയുടെ വെറും 3000കിലോമീറ്റർ മാത്രം ഓടിയ വണ്ടിയുടെ അവസ്‌ഥ പറഞ്ഞത് കേട്ടില്ലേ...
@bigwonder7421
@bigwonder7421 3 жыл бұрын
@@fazilmp4455 yes
@mathewallenj
@mathewallenj 3 жыл бұрын
@@motivmasion842 ente vandi tiago anu. Service ayi ulla presnam njn owners groupil kannunath anu. Kure nalla service centers und. Ethpole kure ennnam eganeyum...
@mathewallenj
@mathewallenj 3 жыл бұрын
@@fazilmp4455 complaint vannalm ath sheriyakki kodukunathil anu service centerukal midukk kanikendath. Ethreyym issues atra nissaravum alla ... Ethayalum aa service center nte karyatil teerumanam avum ..
@BeyondtheCape-b6d
@BeyondtheCape-b6d 3 жыл бұрын
Hyson motors ന്ന് സർവീസ് ചെയ്ത് engine oil cap ഇടാതെ വണ്ടി കിട്ടിയ ഞാൻ 😂😂😂😂😂
@srf3539
@srf3539 3 жыл бұрын
😂
@mohamedrafikp4350
@mohamedrafikp4350 3 жыл бұрын
😂
@fahadfahadmp4795
@fahadfahadmp4795 3 жыл бұрын
😂
@amalfariz3507
@amalfariz3507 3 жыл бұрын
😀😀😀
@abhijithchilambil8803
@abhijithchilambil8803 3 жыл бұрын
😂😂
@mahroofibraheemnk1921
@mahroofibraheemnk1921 3 жыл бұрын
ഇതു കണ്ടപ്പോയാണ് ഞാൻ ഞങ്ങളുടെ ഹോണ്ട amaze നെ കുറിച്ച് ഇകാര്യങ്ങളൊക്കെ ചിന്തിക്കേണ്ടി വന്നത്. ഹോണ്ട Perfect ok ആണ്‌.
@dinkankrishnan
@dinkankrishnan 3 жыл бұрын
Petrol വണ്ടി ആണെങ്കിൽ ഹൈറേഞ്ച് യാത്ര ഒഴിവാക്കുക
@harikrishnanss9513
@harikrishnanss9513 3 жыл бұрын
Satyam Honda set aanu milegum ok aanu
@harikrishnanss9513
@harikrishnanss9513 3 жыл бұрын
@@dinkankrishnan amaze and jazz petrol highrange kondu pokathathanu nallathu
@sabinmanimala7003
@sabinmanimala7003 3 жыл бұрын
Ford um🥰
@irfanhabeeb7519
@irfanhabeeb7519 3 жыл бұрын
@@harikrishnanss9513 ath entha broo?
@ragnarlothbrok4533
@ragnarlothbrok4533 2 жыл бұрын
Tata tiago എടുക്കാൻ പോയിടത്ത് നിന്ന് എങ്ങനെയൊ grand i10 nios ലേക്ക് മാറി ചിന്തിച്ചു… സൂപ്പർ വണ്ടി ഇത് വരെ no complaints
@Thejomation
@Thejomation 3 жыл бұрын
*സർവീസുകാ൪ പറ്റിച്ചോ😱, മിക്ക സ൪വീസുകാരു൦ ഇങ്ങനെ തന്നെയാണല്ലോ🤐*
@gokulkrishnan.a.k3411
@gokulkrishnan.a.k3411 3 жыл бұрын
Tata yde mathram
@4creation202
@4creation202 3 жыл бұрын
💯
@abhilashb5429
@abhilashb5429 3 жыл бұрын
Hyundai nallathaanu
@kuruthakeedu6164
@kuruthakeedu6164 3 жыл бұрын
@@abhilashb5429 2019 kazhij otta vandi nallathala.
@midhunkrishnaks4748
@midhunkrishnaks4748 3 жыл бұрын
tataykk aanu kooduthal ketiriqunne, aarelum thurannu paranjaal avare fans vannu ponkaala idum
@amongusdoodle1483
@amongusdoodle1483 3 жыл бұрын
Bro ആദിയം തന്നെ കോഴിക്കോട് ഓ മലപ്പുറം ഓ വന്നു വാങ്ങിക്കൂടെ നല്ല service aan ഞാൻ രണ്ട് പ്രാവിശ്യം കാർ വാങ്ങിച്ചിട്ടുണ്ട് better experience 😍 TATA ♥️
@jijo_joy_puthanveettil
@jijo_joy_puthanveettil 3 жыл бұрын
Malappurath evideya nalla service centre, tata yude???
@hassanrafi9785
@hassanrafi9785 3 жыл бұрын
Perinthalmanna
@ihsanurahman9466
@ihsanurahman9466 3 жыл бұрын
@@jijo_joy_puthanveettil kuttippuram MECHATRON ....
@Dr.firoz_yns_t
@Dr.firoz_yns_t 3 жыл бұрын
@@jijo_joy_puthanveettil perinthalmanna
@mallushorts9214
@mallushorts9214 3 жыл бұрын
Proud to be a toyota owner 🔥
@mehfil2.5
@mehfil2.5 3 жыл бұрын
Innova ❤️
@techvlogs7187
@techvlogs7187 3 жыл бұрын
excellent choice❤️
@hippop__anandhu_4483
@hippop__anandhu_4483 2 жыл бұрын
Inova 😍
@sudharmalv701
@sudharmalv701 2 жыл бұрын
Le Sanju techy: same pich😂
@alzamin0076
@alzamin0076 3 жыл бұрын
le TATA HARRIER:അവന്റെ ഡ്രീം കാറിനെ നിർത്തി അങ്ങ് അപമാനിക്കുവാന്നെ 😂
@mrbhpmech720
@mrbhpmech720 3 жыл бұрын
പറയാൻ ഉള്ളത് പറഞ്ഞു തന്നെ തീർക്കണം bro.. TATA ആയാലും മറ്റു ഏത് വണ്ടി ആയാലും... Customer is king..❣️
@nithinsivadasan4925
@nithinsivadasan4925 3 жыл бұрын
ഡാഷ് ബോർഡ്‌ ൽ TFT സ്ക്രീൻൽ ഒന്നും കാണാതെ ഡാർക്ക്‌ ആയി പോയപ്പോൾ അത് ഡാർക്ക്‌ എഡിഷൻ ഇന്റ feature ആണെന്ന് പറഞ്ഞു പറ്റിച്ച ആ സർവീസ് മാനേജർ എന്തുമാത്രം കള്ളം വിറ്റു ജീവിച്ചിട്ടുണ്ടാകും . 🤣🤣🤣🤣
@mrskull9103
@mrskull9103 3 жыл бұрын
🤣🤣🤣 സത്യം
@nabanhaneef8845
@nabanhaneef8845 3 жыл бұрын
എജ്ജാതി.. 😆😆😆
@diyasreejith1702
@diyasreejith1702 3 жыл бұрын
😄
@Thankan9876
@Thankan9876 3 жыл бұрын
Dark scene..
@shineovm9673
@shineovm9673 3 жыл бұрын
ഒന്നും കാണാതെ എന്നു പറഞ്ഞില്ലല്ലോ. Side മങ്ങി ഇരിക്കുന്നു എന്നല്ലേ പറഞ്ഞതു. Dark edition theme ആണ് അത്😂😂😂 dark edition വണ്ടികൾ പോയി നോക്കു
@sajeevpk7985
@sajeevpk7985 3 жыл бұрын
ഞാൻ 17 വർഷമായി ടാറ്റ യുടെ car ഉപയോഗിക്കുന്നു. Free service കഴിഞ്ഞതിനു ശേഷം ഇതുവരെ service സെന്ററിൽ നിന്നും service ചെയ്തിട്ടില്ല. എല്ലാം പുറമെയുള്ള വർക്ക്‌ഷോപ്പിൽ നിന്നും service ചെയ്യുന്നു. ഒറിജിനൽ tata spare parts വാങ്ങി കൊടുക്കും. ടാറ്റാ സർവീസ് സെന്ററിൽ നിന്നും ചെയ്യുന്നതിന്റെ പകുതി ചിലവിൽ അതും അല്ലെങ്കിൽ മൂന്നിലൊന്ന് ചിലവിൽ വണ്ടി പുറമെയുള്ള വർക്ക്‌ഷോപ്പുകളിൽ ചെയ്തു തരും. Expert പണിക്കാരുള്ള work ഷോപ്പുകൾ ഇഷ്ടം പോലെ ഉണ്ട്. അവ നമ്മൾ കണ്ടുപിടിക്കുക. എന്റെ car 155000 km ഓടി കഴിഞ്ഞു. ഇപ്പോഴും top കണ്ടീഷൻ. പുറമെ ഉള്ള workshoppil കൊടുക്കുമ്പോൾ സമയം ലാഭം, സാമ്പത്തിക ലാഭം, നേരിട്ട് അടുത്തുപോയി അവർ ചെയ്യുന്നത് എന്താണെന്നു കാണുവാനും പറ്റും. സർവീസ് സെന്ററുകളിൽ രോഗിയെ icu വിൽ അഡ്മിറ്റ് ചെയ്യുന്നത് പോലെ ആണ്. അവിടെ നടക്കുന്നത് അവർക്കും ദൈവത്തിനും മാത്രമേ അറിയുകയുള്ളു. അവസാനം വലിയ ഒരു ബില്ലും തരും. അത് കൊണ്ട് ഏതു കമ്പനി യുടെ വണ്ടി ആണെങ്കിലും പുറമെയുള്ള നല്ല ഒരു workshop കണ്ടു പിടിച്ച് അവിടെ പണികൾ ചെയ്യിക്കുക.
@JJ-tn3zd
@JJ-tn3zd 3 жыл бұрын
Doesn’t matter it’s Tata, MG or any other brand.. car not built well in India.. brought a car Ford Fiesta in 2006 for 8 lakh rupees that time.. after couple of years migrated to Europe.. had a look at the same car over there.. night and day difference in build quality..
@antonyrodrix1574
@antonyrodrix1574 3 жыл бұрын
തീർച്ചയായും, കാര്യമായെന്താ നമ്മൾ നോക്കുന്നത് ആദ്യം മൈലേജ് പിന്നെ spareparts ആൻഡ് സർവീസ് cost. അപ്പൊ build ക്വാളിറ്റി കുറയും
@rahulpuzhakkal254
@rahulpuzhakkal254 3 жыл бұрын
@vipin pradeep polo?
@puntoevo
@puntoevo 3 жыл бұрын
@@rahulpuzhakkal254 VW & FIAT/JEEP are the only manufacturers who never shown double standards in non luxury cars for India
@nb6420
@nb6420 3 жыл бұрын
ഇന്ത്യയിൽ ആർക്കും എന്തും എങ്ങനെയും ഉണ്ടാക്കി വിൽക്കാം. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്നു അവർക്കറിയാം.
@nb6420
@nb6420 3 жыл бұрын
@@antonyrodrix1574 ഓ. താങ്കൾ കാറ് കമ്പനി കാരുടെ ആൾ ആണല്ലേ
@sharathmnair1081
@sharathmnair1081 3 жыл бұрын
First service ചെയ്യാൻ പോയിട്ട് എന്റെ പുതിയ NEXON ന്റെ interior il മൊത്തം scratch വരുത്തിയ parties ആണ് Hyson Motors😌🏳️ ഒന്നും പറയാനില്ല!
@odiyan444yt6
@odiyan444yt6 3 жыл бұрын
സത്യം പറഞ്ഞ smoki വണ്ടി എടുത്ത് പെട്ടു
@reloaded6610
@reloaded6610 2 жыл бұрын
Suzuki polo Toyota ❤️❤️❤️
@YashTravel4Food
@YashTravel4Food 3 жыл бұрын
TATA സർവ്വീസ്‌ വളരേ മോശാണെന്ന് പലരും പറഞ്ഞ്‌ കേൾക്കുന്നു. ഒരു ഇന്ത്യൻ കമ്പനി റേഞ്ച്‌ റോവർ പ്ലാറ്റ്ഫോമിൽ ഉണ്ടാക്കുന്നു എന്ന നിലക്കാണു എല്ലാരും ഇത്‌ വാങ്ങുന്നത്‌. സർവ്വീസ്‌ സൈഡിൽ ശ്രദ്ദിച്ചില്ലേൽ ഇപ്പം ഉണ്ടാക്കിയ ഇമേജ്‌ ഫുൾ പോയി കിട്ടും.
@shaieclub
@shaieclub 3 жыл бұрын
ശരിയാണ് പലരും അഭിപ്രായപ്പെടുന്നുണ്ട് ടാറ്റയുടെ സർവീസ് വളരെ മോശമാണ്
@spetznazxt
@spetznazxt 3 жыл бұрын
നാഴികക്ക് നാല്പത് വട്ടം കേൾക്കുന്നതാണ് Land Rover platform എന്നത്, HARRIER OMEGA ARC എന്ന് D8 ന്റെ MODIFIED PLATFORM ആണ് ഉപയോഗിക്കുന്നത് ഇത് ORIGINAL D8 അല്ല, പിന്നെ ഈ COMPLAINT കൾ എല്ലാം QUALITY CHECKING ന്റെ പോരായ്മ ആണ് ചില യൂണിറ്റ്കൾ കിടു ആണ് ചിലത് complaint കാണിക്കുന്നു,
@DilQush
@DilQush 3 жыл бұрын
@@spetznazxt yess you are right chila units kidu aan interms of quality, but chiladh abadham aan. Harrieril aan eee preshnam kooduthal kand varunadh
@spetznazxt
@spetznazxt 3 жыл бұрын
@@DilQush NEXON, TIAGO ഒക്കെ പക്ക ആണ്,
@rave4life800
@rave4life800 3 жыл бұрын
@@spetznazxt Nexon👎
@ajinav2602
@ajinav2602 3 жыл бұрын
How can we blame only the dealers? A brand new car with a price of 25+ lakh having this many complaints is inexcusable. Tata should focus more on the quality control.
@akshaykl4211
@akshaykl4211 3 жыл бұрын
Not only harrier Safari is also having some issues like this
@akshaykl4211
@akshaykl4211 3 жыл бұрын
@@nikhilnikz6348 what?
@vipinvs7105
@vipinvs7105 3 жыл бұрын
@v p bro dont say anything you doesnt know about. Most of the steering wheel control designs and technologies are developed and used in top model cars are by tata group. And hell yes their products are best but most after services are bad .
@nikhilnikz6348
@nikhilnikz6348 3 жыл бұрын
@@vipinvs7105 the worst steering in the segment is from tata harrier. The hardest one. How fool are you bro.if dont know shut.
@vipinvs7105
@vipinvs7105 3 жыл бұрын
@@nikhilnikz6348 bro i dont how you feel about it. But thats the reality. If you have time just go for tata elxsi projects and innovations. I hope you will get the answers.
@Kiran.Nair.
@Kiran.Nair. 3 жыл бұрын
Tata ഇനി Rolls Royce മേടിച്ചൽ പോലും,അവരുടെ സർവീസ് ശേരിയകില.
@adhoos_7717
@adhoos_7717 3 жыл бұрын
😂
@bibinkanjirathingal
@bibinkanjirathingal 3 жыл бұрын
വൈപ്പർ 3250/- എന്റെ ഡിസൈർ ബോഷിന്റെ വൈപ്പർ 350 രൂപ
@the_wanderlust_0362
@the_wanderlust_0362 3 жыл бұрын
ചോദിച്ചു പോയവൻ 😌🤣🤣
@sujith9435
@sujith9435 3 жыл бұрын
@@the_wanderlust_0362 ചന്ദ്രനിൽ ചോതി😂
@delisgeorgeplayboy1318
@delisgeorgeplayboy1318 3 жыл бұрын
എന്റെ fortuner ന്റെ viper showroom ന്ന് മാറ്റാൻ 1200 രൂപ.. പുറത്ത് ആണേൽ ഇതിലും കുറയും 😍
@navaflakkal1100
@navaflakkal1100 3 жыл бұрын
വൈപ്പർ റീപ്ലേസ് ചെയ്തതിന് പണം കൊടുക്കാൻ പാടില്ലായിരുന്നു 🙏
@muhammedjasimnechikandan2219
@muhammedjasimnechikandan2219 3 жыл бұрын
bro wiper claim cheyyanilla pinney wiper ellam yardil kidannu keduvannittundavum
@robyroby6226
@robyroby6226 3 жыл бұрын
Toyota വാങ്ങിക്കുക,.ഞാൻ 4 കൊല്ലം ആയി fortuner ഉപയോഗിക്കുന്നു.ഒരു ലക്ഷം കിലോമീറ്റര് കഴിഞ്ഞു.ഇപ്പോൾ പോലും ഒരു അനാവശ്യ ശബ്ദം പോലും ഇല്ല
@vishnuhari4292
@vishnuhari4292 3 жыл бұрын
Correct annee
@muhammedrafi8318
@muhammedrafi8318 3 жыл бұрын
etios eduthu.. 1 lack km use cheithu.. after that innova crysta eduthu … both are good experience.. over priced aahnenn ellavarum parayum… but toyota toyotta thanne aahnu.😍
@thomasjacob509
@thomasjacob509 3 жыл бұрын
9 years on a fortuner . Toyota is the best in service 👌🏽
@iamaibin9464
@iamaibin9464 3 жыл бұрын
Toyata എവിടെ tata എവിടെ... 😘😘
@srinathnath5428
@srinathnath5428 3 жыл бұрын
2006 മോഡൽ ഹീറോഹോണ്ട ഗ്ലാമർ എടുത്തു 7500/. ഒരു കുഴപ്പവും ഇല്ലാ.
@sumithks937
@sumithks937 3 жыл бұрын
എന്തൊരു അവസ്ഥയാണോ 🤦‍♂️. Bro ടാറ്റയ്ക്ക് direct mail അയക്ക്. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല.
@maneeshms660
@maneeshms660 3 жыл бұрын
Ath nalla idea aanu vittivann avanmar vandi rediaakkitharum anubavam😁
@ajaymj3260
@ajaymj3260 3 жыл бұрын
@@maneeshms660 yeah mail povunnath main office annu ivarude job alenkil salary cut avan chance und
@farhanmhodez6959
@farhanmhodez6959 2 жыл бұрын
Ippo sanju techyda same avastha
@rasilmushthak9532
@rasilmushthak9532 3 жыл бұрын
സർവീസിന്റെ കാര്യത്തിൽ Toyota 🔥
@aslamnasar2027
@aslamnasar2027 3 жыл бұрын
Vandi poliya service poliya .... athokkea innova .. pakka service cheythal mathii .. oru kuzhappam illa ....
@nishad2819
@nishad2819 3 жыл бұрын
Toyota kidu annu.. Avanmar new models onnu ipo irrakunila indiayl.
@abdurahmanmuadh5374
@abdurahmanmuadh5374 3 жыл бұрын
@@nishad2819 India yil 2015-2016 muthal tax valare kooduthal aayathukondaan . Avark nalla global models okke ind.
@Thewaseem2819
@Thewaseem2819 3 жыл бұрын
Qualis... quality...
@Thewaseem2819
@Thewaseem2819 3 жыл бұрын
Toyota... quality 👍
@ztaannn7681
@ztaannn7681 3 жыл бұрын
Evidyenkilum ithu pole oru muthaline Kittumo guys❤️❤️❤️
@sathangamingyt6943
@sathangamingyt6943 3 жыл бұрын
Ennal innova crysta edukan vayayirinu❤🤙....
@MrJumbler
@MrJumbler 3 жыл бұрын
Hyson is killing the brand here in Kerala. I had shifted services to SRT Tata in Coimbatore.
@MG-fi9ir
@MG-fi9ir 3 жыл бұрын
You cannot blame the service center alone, Tata as a company needs to do the QC properly before delivering to customer! This is a company which never learns and thankfully we have other options 😂😂
@ashiqnk8565
@ashiqnk8565 3 жыл бұрын
പ്രൊഡക്ടിന്റെ മോശം കൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്
@കടയാടിബേബി-വ7ഛ
@കടയാടിബേബി-വ7ഛ 3 жыл бұрын
Of course YES!!
@anoopmadathummuriyil1982
@anoopmadathummuriyil1982 3 жыл бұрын
product mosham ayathu kond thannaya suhruthe allenkil ithrem complaint 3 masam kond varumo. njann 18 kollamaayi pala vandikal mari upayogikkunna aalane tata vandi kondane njann sherkkum kashttappettath oru vandi vaangi moonnu kollam kazhinjotte namukk sherikkum pani kittum
@midhu8721
@midhu8721 3 жыл бұрын
Fans kelkanda😆
@abu_67
@abu_67 3 жыл бұрын
Which car
@Regionalchannel
@Regionalchannel 3 жыл бұрын
service centre alla problem, vandi aanu
@FinneyJacobp
@FinneyJacobp 3 жыл бұрын
Send a mail to Tata motors headquarters and the regional heads across Kerala and south India. I had similar issues with Vespa, they've resolved everything. Thanks
@rajeevsivadasan5959
@rajeevsivadasan5959 3 жыл бұрын
Yes. If the dealers are failing to meet the expected standards, write to the company headquarters.
@jaimesuresh5381
@jaimesuresh5381 3 жыл бұрын
No use. Even these guys are of the same breed. I have to many of them while I faced issues with my vehicle. They were not at all Helpful. Thats the least I can say.
@advvinod1
@advvinod1 3 жыл бұрын
Tata Motors is very notorious for addressing grievances.. They will not respond to any emails....
@rkrmkdtrending987
@rkrmkdtrending987 3 жыл бұрын
Insta story കണ്ടപ്പോ മുതൽ കാത്തിരിന്ന വീഡിയോ എന്തായാലും വീഡിയോ full കാണട്ടെ ❤️
@neenajacob86
@neenajacob86 2 жыл бұрын
എന്റെ ചേട്ടന് ടാറ്റാ ടിയാഗോ എടുക്കാൻ ഞങ്ങൾ കോഴിക്കോട് പന്തീരാങ്കാവിൽ ഉള്ള ഷോറൂമിൽ പോയി. നല്ല സ്വീകരണം ആയിരുന്നു എക്സിക്യൂട്ടീവ് എല്ലാം പറഞ്ഞു തന്നു. അയാൾ എല്ലാ ദിവസവും രണ്ടു നേരം ചേട്ടനെ വിളിച്ചു ഫോളോ അപ്പ്‌ ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ക്യാഷ് കൊടുത്തു വണ്ടി ബുക്ക്‌ ചെയ്തു ഡെലിവറി പറഞ്ഞ ഡേറ്റ് കഴിഞ്ഞു വിവരം ഒന്നും ഇല്ലാഞ്ഞതിനാൽ അങ്ങോട്ട് വിളിച്ചു നോക്കിയപ്പോൾ എല്ലാം ഓക്കേ ആണ് ഉച്ചക്ക് ശേഷം ചെല്ലാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ ചെന്നപ്പോൾ പറഞ്ഞു വണ്ടി യാർഡിൽ ആണ് ഇത്തിരി പേപ്പർ വർക്ക്‌ ബാക്കി ഉണ്ട് അടുത്ത ദിവസം കൊണ്ട് പോകാം എന്ന്... അങ്ങനെ ഒരു 4 ദിവസം കഴിഞ്ഞു വിവരം ഒന്നും ഇല്ലാഞ്ഞപ്പോൾ വിളിച്ചു നോക്കി അപ്പോൾ വീണ്ടും ഉച്ചക്ക് ശേഷം വരാൻ പറഞ്ഞു... ചെന്നപ്പോൾ ഞങ്ങളെ കണ്ടപ്പോൾ തന്നെ എക്സിക്യൂട്ടീവ് മുങ്ങി, വേറെ ഒരു പെൺകുട്ടി വന്നു പറഞ്ഞു TP കിട്ടിയിട്ടില്ല വേണേൽ സ്വന്തം റിസ്കിൽ കൊണ്ട് പോകാം എന്ന്.. അവസാനം എക്സിക്യൂട്ടീവ് നെ കാണണം എന്ന് വാശി പിടിച്ചപ്പോൾ അയാൾ വന്നു..TP ഇല്ലാതെ കൊണ്ട് പോകാൻ താല്പര്യം ഇല്ലെന്നു പറഞ്ഞപ്പോൾ പറഞ്ഞു വണ്ടി വേണേൽ എടുത്താൽ മതി..അവർക്ക് വേറെ പണി ഉണ്ട് എന്നൊക്കെ.അപ്പോഴേക്കും ആള് കൂടി ഓഫീസിൽ ഉള്ള കുറെ പേര് വന്നു ഞങ്ങളോട് പരുഷമായി സംസാരിക്കാൻ തുടങ്ങി... അപ്പോഴേക്കും വണ്ടി നോക്കാൻ വന്ന ചിലർ കാര്യം അന്വേഷിക്കുകയും ഞങ്ങളെ ചീത്ത വിളിച്ചവരെ ചോദ്യം ചെയ്യുകയും ചെയ്തു... അപ്പോൾ ഒരു മാനേജർ വന്നു തത്കാലം സോൾവ് ആക്കി... അങ്ങനെ വീണ്ടും ഒരു ആഴ്ച കഴിഞ്ഞാണ് വണ്ടി കിട്ടിയത്... മൂന്നാം തവണ വണ്ടി എടുക്കാൻ ചെന്നപ്പോഴും പഴയ എക്സിക്യൂട്ടിന്റെ പെരുമാറ്റം അരോചകം ആയിരുന്നു...ചുരുക്കത്തിൽ വണ്ടി ഡെലിവറി എടുക്കാൻ ഞങ്ങൾ 3 ദിവസം ലീവ് എടുക്കേണ്ടി വന്നു 60*3=180 ചുമ്മാ സഞ്ചരിക്കേണ്ടി വന്നു, കേട്ട തെറി മിച്ചം.....ടാറ്റയുടെ വണ്ടി കൊള്ളാം പക്ഷെ ഞങ്ങൾ പോയ ഈ ഡീലർഷിപ് വളരെ മോശം ആയിരുന്നു....
@JayJay-zd6qy
@JayJay-zd6qy 3 жыл бұрын
I am using Nexon since 2019. No complaints. Edapally yil ulla service center 👌
@abu_67
@abu_67 3 жыл бұрын
Chile aalkark prblm illa bro
@christosavy2684
@christosavy2684 3 жыл бұрын
Gokulam അല്ലെ
@raveen99
@raveen99 3 жыл бұрын
Bro...njan ente vandi Altroz, Palakkad aanu service...enik ithu vare kuzhappam thonniyitilla
@michaelkg258
@michaelkg258 3 жыл бұрын
Focus alle
@akshaypradeeps
@akshaypradeeps 3 жыл бұрын
Ivide service problem mathram alla. Vandikkum oru paad complaints und.
@lokasanjari5276
@lokasanjari5276 3 жыл бұрын
2016 Hyundai Creta....3 ലക്ഷം കിലോമീറ്റർ കഴിഞ്ഞു... ഒരു കംപ്ലൈന്റ്റും ഇല്ല... സർവീസും പെർഫെക്ട്.... വണ്ടിക്ക് ഒരു പ്രോബ്ലവും ഇല്ല..പഴയ അതേ പവറും കംഫർട്ടും... Proud to be a Creta owner😎
@rajaneesh_vk8161
@rajaneesh_vk8161 3 жыл бұрын
എന്റെ ഫ്രണ്ട് ന്റെ creta ഉം 2 ആയി നോ scene
@shijinshaji7820
@shijinshaji7820 3 жыл бұрын
Tata പുതിയ കാറുകള്‍ ഇറക്കിയപ്പോൾ അഭിമാനം തോന്നിയിരുന്നു, പക്ഷേ വാങ്ങിച്ചവരിൽ ഒട്ടുമിക്കവരും complaints nte ഒരു ബുക്ക് തന്നെ ഉണ്ടാക്കി.. ഇതിൽ ഏറക്കുറെ അനുഭവങ്ങൾ എന്റെ friends നും ഉണ്ടായിട്ടുണ്ട് .. സത്യം പറയാന്‍ ആരെയും ഭയക്കരുത്. ഇതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിട്ട് ആരും അന്ന് ഒന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല.. good job bro 👏👏👏👏👏👏👏
@shijinshaji7820
@shijinshaji7820 3 жыл бұрын
ഒട്ടുമിക്ക tata showroom ലും service വളരെ മോശം ആണ്.. worst service team 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@afsalmon3185
@afsalmon3185 3 жыл бұрын
Am using honda city for 5yrs... Just do regular service and drive... Such a fantastic vehicle and service
@_blitz_service
@_blitz_service 3 жыл бұрын
E bull jet & Arun smoki ഒരുമിച്ചു notification... Confusion ആയെല്ലോ... 🥰😀
@amdananez2698
@amdananez2698 3 жыл бұрын
Ithokke kanumbol nhan use Cheyuna cretayude service aloikumbo abhimanam thonunnu.swantham vandi pole aan Hyundai treat cheyyuka in every showroom.hats off Hyundai
@akhilappu4113
@akhilappu4113 3 жыл бұрын
Maruthi tanne uyire 💋
@nasim8560
@nasim8560 2 жыл бұрын
Sanjude Vedio kand vannavar undoo?
@salmanptb
@salmanptb 3 жыл бұрын
ഭാഗ്യം കാർ മേടിക്കാത്തത് NB : ക്യാഷ് ഇല്ലാത്തത് കൊണ്ടല്ലട്ടോ so iam a rich man😎
@ayyappadassuresh1187
@ayyappadassuresh1187 3 жыл бұрын
Ntha business ano
@jtfgamer4317
@jtfgamer4317 3 жыл бұрын
Bro job entha
@salmanptb
@salmanptb 3 жыл бұрын
Angane paniyonnum illa verthe nadakka
@maneeshmathewkoshy1219
@maneeshmathewkoshy1219 3 жыл бұрын
Tata മാത്രം അല്ല Mahindraയുടെ service സും ഇതേ ഗതികേട് ആണ്
@rajkumar-dr4lu
@rajkumar-dr4lu 3 жыл бұрын
കറക്റ്റ് Bro
@kunjusworld301
@kunjusworld301 3 жыл бұрын
അതെ
@MrPachuu
@MrPachuu 3 жыл бұрын
സത്യം.. മഹിന്ദ്ര marazo.. 1 മാസം കഴിഞ്ഞാണ് കിട്ടിയത്.. അവസാനം അവരുടെ മെയിൻ പേജിൽ ഒക്കെ പോയി മോശം കമന്റ്‌ ഇട്ടപ്പോ അവര് തന്നെ ഇങ്ങോട്ട് വിളിച്ചു..1 ദിവസം കൊണ്ട് എല്ലാം റെഡിയാക്കി.. അത്രേം ദിവസം അവര് പറഞ്ഞത് സാധനം വന്നിട്ടില്ലെന്നാണ്.. കംപ്ലയിന്റ് ചെയ്തപ്പോൾ എല്ലാം ഒറ്റ ദിവസംകൊണ്ട് ആയി.. അത്രേം ദിവസത്തെ വാടകയും കിട്ടി 16k rs
@MrPachuu
@MrPachuu 3 жыл бұрын
വണ്ടി നല്ലതാണ്.. സർവീസ് ലാണ് പണി കിട്ടുന്നെ..
@nibinpaul3062
@nibinpaul3062 3 жыл бұрын
എന്റെ പൊന്നു ചങ്ങാതി thank you so much... ഞൻ harrier book chaiyan ഇരിക്കയിരുന്നു... Ini ഇല്ല എന്റെ ponno 🙏🙏🙏
@couplesstatusworld5152
@couplesstatusworld5152 3 жыл бұрын
Composs medik brooo
@benjaminbruno9859
@benjaminbruno9859 2 жыл бұрын
സഞ്ജു ഇപ്പോൾ ഓടികൊണ്ട് ഇരിക്കുവാ 🤣🤣 tata oru കോമഡി തന്നെ 🤣🤣
@mohammedfaiz847
@mohammedfaiz847 3 жыл бұрын
ഇത് കൊണ്ടൊക്കെ തന്നെയാണ് ആളുകൾ മാരുതി യുടെ വാഹനം വാങ്ങിക്കുന്നത്. അല്ലാതെ ടാറ്റാ യുടെ വാഹനങ്ങൾ ഇഷ്ടമല്ലാഞ്ഞിട്ടല്ല...
@_pranav_3059
@_pranav_3059 3 жыл бұрын
Yss marutiyl no preshnm kurch safety kurvaye olu...ath namll odikn pole erikumm...
@jishnu_rvj
@jishnu_rvj 3 жыл бұрын
@@_pranav_3059 athu athra nissaram aayit parayan ulla kaaryam alla Safety kurayunnath india yil irakkunnathine ullu So nammude jeevanu vilayilla ennalle avaru mean cheyyunne Safety oru important factor thanne aanu
@_pranav_3059
@_pranav_3059 3 жыл бұрын
@@jishnu_rvj then what about features..
@jishnu_rvj
@jishnu_rvj 3 жыл бұрын
@@_pranav_3059 i think its better than suzuki Do you mean about engine ? Then ok
@hafismohammed9569
@hafismohammed9569 3 жыл бұрын
RENAULT IS EVEN BETTER
@bassilrazack4580
@bassilrazack4580 3 жыл бұрын
ഇവർക്കു 5 star അല്ലാതെ വേറെ ഒന്നും ഇല്ല 😂
@sujithkumars2644
@sujithkumars2644 3 жыл бұрын
Body mathare ullu😂
@kcefx
@kcefx 3 жыл бұрын
Steel annan
@akshaypradeeps
@akshaypradeeps 3 жыл бұрын
Mg nalla built quality und. Hector aanu ithilum nallath.
@PrivateArmy666
@PrivateArmy666 3 жыл бұрын
Nalla vandi aanu bro. I use altroz. You shoud take a test drive of diesel altroz. You will like it. Harrier njan korach odichit ind , athum nice aanu. Take a drive
@akshaypradeeps
@akshaypradeeps 3 жыл бұрын
@@PrivateArmy666 Vandi okke nallathaanu but their product quality and fit and finish is bad.
@munnathakku5760
@munnathakku5760 3 жыл бұрын
സ്‌മോക്കി ബ്രോ ടാറ്റാ സർവീസ് വെരി ബാഡ് ബ്രോ റിയലി.. 👍👍വേറെ ബ്രാൻഡ് നോക്കു ബ്രോ ബെറ്റർ 👍
@Role377
@Role377 2 жыл бұрын
Sanju Techy ടെ വീഡിയോ കണ്ടപ്പോൾ ഉറപ്പായി 🥴
@Football_bhakthan
@Football_bhakthan 3 жыл бұрын
Emil bro aayitte സംസാരിച്ച് nokke Apol ariyan same പ്രശ്നം anonn.. പുളിക്കും same വണ്ടി allw
@Nahabs
@Nahabs 3 жыл бұрын
അവൻ അവന്റെ Tiago ക്ക് എറണാകുളം സർവീസ് സെന്റർ വില്ലൻ ആയി വിറ്റൊഴിവാക്കിയ കഥ വീഡിയോ ഇട്ടിരുന്നല്ലോ
@arunmohan1213
@arunmohan1213 3 жыл бұрын
Yes ..emil bro അത് കൊണ്ട് harrier കോഴിക്കോട് അല്ലേ എടുത്തേ
@39horses
@39horses 3 жыл бұрын
മരണപ്പണി എടുത്തായാലും പുട്ട് പോലെ ഓടുന്ന ഇന്നോവ ഫാൻസ്‌ ഉണ്ടോ???? Toyota 💚
@ബണ്ടിപെരാന്തൻ
@ബണ്ടിപെരാന്തൻ 3 жыл бұрын
Pinnalla 3lks oodiyaalum chekkan kulungilla ✌️
@39horses
@39horses 3 жыл бұрын
@@ബണ്ടിപെരാന്തൻ japanese reliability 💪❤️
@a_r_u_n__dos_santos2448
@a_r_u_n__dos_santos2448 3 жыл бұрын
Thee🔥🔥
@sajeevtn8543
@sajeevtn8543 3 жыл бұрын
❤️❤️❤️ Toyota
@irshadmuhammed7270
@irshadmuhammed7270 3 жыл бұрын
@@ബണ്ടിപെരാന്തൻ 10lakh odiya mothalu ondu
@bennytintu5534
@bennytintu5534 3 жыл бұрын
🤣🤣🤣🤣..... ഇത് കൊണ്ടാണ് ടാറ്റയുടെ വണ്ടികൾ എടുക്കരുത് എന്ന് പറയുന്നത്... അവിടെയാണ് മാരുതിയുടെ വിജയവും
@rohithrk3636
@rohithrk3636 3 жыл бұрын
Crt
@rafeeqrafee9416
@rafeeqrafee9416 3 жыл бұрын
സത്യം
@jkmenon8722
@jkmenon8722 3 жыл бұрын
anayum adum thammil compare chayyaruthu. sadarana karanta vandi mathram anu maruthi..
@deepakjayan5536
@deepakjayan5536 3 жыл бұрын
@@jkmenon8722 tatayum marut i pole sadharanakkaarude vandi thanne. Kodeeswaranmaar okke benz um rolls royce um vaangum, tata vaangilla.
@muhammedmizhab2374
@muhammedmizhab2374 3 жыл бұрын
Vandi nallathanu bro service aan scene
@jishasunil
@jishasunil 2 жыл бұрын
Don't buy Indian brands....
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 117 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 50 МЛН
Tata Harrier Long term user review #tataharrier  #tata
25:26
Walk With Neff
Рет қаралды 67 М.