Nte tata indica petrol anu radiator fan chila time il work cheyyunnilla temperature needil center kazhinnu pokunnu vandi off cheyth kurach kazhinju on cheyyumbol fan work cheyyunnu ... Plz reply....
@manuzworld9336 Жыл бұрын
Thermostat switchinte ano??
@GTAutocarcare Жыл бұрын
Check radiator fan.
@kunjumonkunju5171 Жыл бұрын
ഞാൻ പത്ത് ദിവസമായി വണ്ടി കയറ്റി ഇട്ടിരിക്കുകയാണ് വലിയ ഉപകാരം എവിടെയാണ് വർക്ക്ഷോപ്പ്
@sajeshyadu6786 Жыл бұрын
Pushpull switch koduthaal Fan continuous aayi work aavilla?..Athukond problem undo..
@GTAutocarcare Жыл бұрын
Kuzhappam ella , temperature gauge oru kal fagam akumpol switch on akkanam thazhumpol off cheyyanam ( switch on akkan marannal overheating akum athu prathyekam sredhikkanam )
@rintupsam694010 ай бұрын
എന്റെ വണ്ടിയിൽ temprature switch ഊരി വിടുമ്പോൾ ഇടക്ക് ഫാൻ കറങ്ങിയിട്ട് നില്കുന്നു അതെന്താ അങ്ങനെ
@GTAutocarcare10 ай бұрын
Check relay
@kunjumonkunju5171 Жыл бұрын
/
@praveenkattamala8466 Жыл бұрын
ഇൻഡിഗപെട്രോൾ കാർ ഓവർ ഹീറ്റാണ് എന്ത് ചെയ്യണം
@ISMAILKR1 Жыл бұрын
ഇവിടേയും same
@newtechnology6618 Жыл бұрын
ആശാനെ എന്റെ വണ്ടി 2003മോഡൽ indica ആണ് അതിലും ഫാൻ work ആവുന്നില്ല മുൻപ് ഇടക്കൊക്കെ വരുമായിരുന്നു ഇപ്പോ ഹീറ്റ് ആണ് ഫാൻ work ആവുന്നില്ല എന്തായിരിക്കും ആശാനെ prblm
@GTAutocarcare Жыл бұрын
Fan work അവാതിരിക്കാൻ പല കാരണങ്ങൾ ഉണ്ട് ,ആദ്യം അകത്തുനിന്നും engine റൂമിലോട്ടു വരുന്ന ഭാഗത്തു ഒരു വലിയ soket വരുന്നുണ്ട് അതു ഊരിയിട്ടു അതിൽ ക്ലാവ് ഉണ്ടെങ്കിൽ ക്ളീൻ ചെയ്യുക ,...പിന്നെ thermostat swich,fan , fan wiring ,relay ,fuse ,ഇവയൊക്കെ ചെക്ക് ചെയ്യേണ്ടി വരും
@newtechnology6618 Жыл бұрын
@@GTAutocarcare thanks aashaane😍😍😍
@rajapandi946610 ай бұрын
Tata indica Radiator fan low speed and high speed epdi sir work aguthu please explain sir.
@sulthanmusic911 Жыл бұрын
Number onn tharuvo
@malluvibes1740 Жыл бұрын
ആശാനേ..fan ചാവി on ചെയ്യുമ്പോ തന്നെ കറങ്ങുന്ന system കൊടുത്താൽ പണി കിട്ടുമോ...?
@GTAutocarcare Жыл бұрын
Fan പെട്ടെന്ന് പോകാൻ ഉള്ള ചാൻസ് ഉണ്ട് ,പിന്നെ mileage കുറയാൻ ഉള്ള ചാൻസ് ഉണ്ട് ( എൻജിന് ഒരു നിശ്ചിത temperature ആവശ്യമാണ് ),ബാറ്ററി പെട്ടെന്ന് പോകാൻ ഉള്ള ചാൻസ് ഉണ്ട് , സ്റ്റാർട്ടർ പോകാനുള്ള ചാൻസ് ഉണ്ട്