നല്ല അവതരണം മാത്രവുമല്ല ഇങ്ങനെയും ചളിവന്ന് നിറയും എന്നുള്ള അനുഭവം നേരിൽ കാണാൻ പറ്റി കൂടാതെ റേഡിയേറ്റർ വൃത്തിയാക്കാനുള്ള liquid വിപണിയിൽ കിട്ടുകയും നമുക്ക് സ്വന്തമായി ക്ലീൻ ചെയ്യാനുള്ള അറിവും തന്ന സഹോദരന്മാർക്ക് ഒരു വലിയ hai👍👍
@naturelover-id9vb9 ай бұрын
നല്ല കാര്യം ബ്രോ 😊കാരണം ഈ ഒരു വർക്ക് ചെയ്യാൻ ഏതേലും വർക്ക് ഷോപ്പിൽ കയറിയാൽ കൊള്ള കാശ് വാങ്ങിക്കും ചില 😡കൾ അവറ്റകൾ കണ്ട് പഠിക്കട്ടെ ഇതുകൊണ്ട് ഒക്കെ ആണ് സാധരണക്കാരൻ കാർ എടുക്കാത്തത് അവറ്റകൾ കാർ തൊട്ടാൽ 1000 above ചാർജ് വാങ്ങിക്കും
@prurushothamankk9912 жыл бұрын
അഭിനന്ദനങ്ങൾ 🙏ഇത്രയും വിശദമായി പറഞ്ഞു തന്നതിനും വാഹനത്തിന്റെ പ്രധാന ഭാഗമായ എൻജിൻ നല്ലപോലെ സൂക്ഷിക്കാനുള്ള അറിവ് തന്നതിനും 👍👍🙏🙏
@thomasece Жыл бұрын
No mechanic would spend this much time with dedication , so its better to service these type of work ourselves at home.
@rafiqueabdu84092 жыл бұрын
മോന്റെ വീഡിയോ ചാച്ചനും വളരെ ഇഷ്ടപ്പെട്ടു നല്ല കാര്യം വണ്ടി ഉള്ളവർക്ക് എല്ലാവർക്കും എല്ലാവർക്കും അറിവ് തന്നെയാണ് ഇനിയും ഇതുപോലുള്ള നല്ല വീഡിയോ കാണുവാൻ താല്പര്യപ്പെടുന്നു
@explorerkw3 жыл бұрын
തീർച്ചയായും ഇതുപോലെയുള്ള diy വീഡിയോസ് ഇനിയും ചെയ്യണം. All the best👍
@ashil44333 жыл бұрын
Ithupolulla DIY for maintaining, washing, repair etc videos cheyyanam plzzz it will really usefull ❤️⚙️⚙️⚙️🎈🎈🎈
@974560663 жыл бұрын
ഇത്രയും സൂഷിക്കാതെ ഇ വണ്ടി കൊണ്ടുനടക്കുന്ന മഹാനുഭാവനെ സമ്മതിച്ചു വണ്ടി നമ്പർ ഒന്ന് നോക്കി വെച്ചോ വിറ്റാൽ ഇ ഐറ്റം ഒന്നും ആരും വാങ്ങിക്കല്ലേ 😂😄
@noufalkaithodu5563 жыл бұрын
🤣🤣🤣
@midhunbaby77523 жыл бұрын
ഇതൊക്കെ സെക്കന്റ് ഹാൻഡ് മേടിക്കുന്നവന്റെ അവസ്ഥ.
@k.m.rcolorsandwalldesignin15382 жыл бұрын
😄😄
@manojp66412 жыл бұрын
No brow...ithrayum..cheli vannaal vandi oodaan chance illaa..may be fake
ഞാൻ എന്റെ mahindra ജീപ്പിൽ ചെയ്തു ഇത്. പൊളി സാധനം.
@santhoshpjohn3 жыл бұрын
ഇതു തുരുമ്പ് ആണ്.. Engine wall deform ആകുകന്നു, മിക്കവാറും engine headgasket ഇതോടു കൂടെ പോകാൻ chancund
@mohammadharis35173 жыл бұрын
Yes
@abrahamp96883 жыл бұрын
നല്ല വീഡിയോ അവതരണം. ഉപയോഗപ്രദമാണ്. റേഡിയേറ്റർ റഗുലർ ആയി പൈപ്പ് വാട്ടറിൽ ക്ലീൻ ചെയ്തു കൊണ്ടിരുന്നാൽ ക്ലീനറിന്റെ ആവശ്യം ഇല്ല. റേഡിയേറ്റർ ഫിൽ ചെയ്യാൻ ഡിസ്റ്റിൽഡ് വാട്ടർ + കൂളന്റ് ഉപയോഗിക്കുന്നതാണ് ഉത്തമം.
@nithinmohan54752 жыл бұрын
@@abrahamp9688 spark nu oru best coolent suggest cheyyamo?
@sajanks80933 жыл бұрын
ബ്രോ വീഡിയോ വളരെ ഉപകാരപ്രദമായി എന്റെ വണ്ടിയുടെ റേഡിയറ്റൊർ ധൈര്യമായി ഇളകാമല്ലോ 👋👋
@hashimsalim61273 жыл бұрын
എന്റെ സുനൈസേ ഇടക്ക് അതൊക്കെ ക്ളീൻ ചെയ്യടാ, എന്ത് മനുഷ്യനാടാ നീ..
Oru samsayum Hundai i10 car...external charger koduthu.battery.charge cheyaamo..
@This_time_will_change_soon3 жыл бұрын
Flood വന്ന time ൽ ചെളി കേറിയതാവാം. എന്നാലും ഇത് ഭയങ്കരം ആയിപ്പോയി... 😍😍😄
@shajikuzhivila11513 жыл бұрын
ഈ കാറിന്റെ thermostatvalve remove ചെയ്തതാണ്, valve ഉള്ള വണ്ടി എങ്ങനെ ചെയ്യണമെന്ന് പറയുന്നില്ല
@rajannarayanan275910 ай бұрын
സൂപ്പർ explin thanku
@Johthek3 жыл бұрын
ജീവിതത്തിൽ ആദ്യമായാണ് ഇത്രയും തുരുമ്പെടുത്ത coolant കാണുന്നതു്. ഇതിൽ coolant ന് പകരം പച്ച വെള്ളമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു തോന്നുന്നു. അതാണ് pipe line തുരുമ്പെടുത്തത് I! ബോണറ്റിന്റ അടിഭാഗം നോക്കൂ. തുരുമ്പിച്ചിരിക്കുന്നതു ..
@robinsonkurian2720 Жыл бұрын
ഹെവി ഡ്യൂട്ടി Tvs bike engine oil ചെ യ്യുന്ന കാണിക്കാമോ
@mithumohan57943 жыл бұрын
Used recommend coolant instead of pipe water ...
@JoyalSebastian-mq1lp7 ай бұрын
Bro intercooler lines ellam eppolum dry arikkummo atho small amount of oil athinge ullil undavumo
@yaseenashraf55683 жыл бұрын
ഇത് കൊണ്ട് ഒരു കാര്യം ഇല്ല ഇതിന്റെ സെൽ അടവ് ഉണ്ടാവും അത് അഴിച്ചു കമ്പി കൊണ്ട് കുത്തി ബ്ലോക്ക് തീർക്കണം എങ്കിൽ 💯ഓക്കേ ആവ👍
@rameshram56673 жыл бұрын
ശരിയാ ബ്രോ എനിക്കും കിട്ടി ഒരു പണി 😄
@ansarvn94893 жыл бұрын
എവിടെ കമ്പിഇട്ട് കുത്തേണ്ടത്.bro
@indian9178 Жыл бұрын
@@ansarvn9489അതിന് റേഡിയേറ്റർ പീസ് ആക്കണം.
@KrishnaPrasad-ge3ug3 жыл бұрын
Bro ente i10 2008 model anu athil ethra litre coolant venam ethra litre water venam distilled water use cheyyamo
@hashimmohammed89323 жыл бұрын
Video അടിപൊളി🥰
@jerin4567893 жыл бұрын
Good and useful video bro....👍.... Take care of your safety also during repairing.
@carmaster0123 жыл бұрын
Sure.
@G1-Unit3 жыл бұрын
bro update on Altos radiator... please do a video
@aromalmv8 ай бұрын
Good presentation❤
@wideangleb97178 ай бұрын
Very useful video. Thanks bro...
@dhaneshmc10892 жыл бұрын
Bro... Ritz num same procedure thanne aano pipe connections okke same aano
@arunkumark.s58533 жыл бұрын
Ethra cheli vachit bypass valve work aavo.. Sensor oke work chyo?
Njan jeepil chytu water aarnnu raditor il pinnid itu chytitt coolent akki 200 km kazijapozekkum cylinder o ring damage aayi engine paniyendi vannu
@iamrahul75703 жыл бұрын
Chetta pinna eee beat diesel car radiator cap oudooo. How to flush ??? Or I want connect you
@carmaster0123 жыл бұрын
9633936053
@iamrahul75703 жыл бұрын
@@carmaster012 call you tomorrow
@azizksrgd2 жыл бұрын
എന്റെ വണ്ടിയും same അവസ്ഥ മഞ്ഞ വെള്ളം
@vysakhmohan2622 жыл бұрын
Radiator clean allenkil ac thanup kurayumo ?
@rockchallenge34193 жыл бұрын
Almost മാനസിലായി
@adarshpk593 жыл бұрын
Good. Not to use tap water as it causes radiator corrosion. Use 50% coolant and 50% distilled water for effective cooling. Since its lockdown can understand the problem for acquiring coolant.
@krishsubak3 жыл бұрын
Coolant and distilled water petrol pumpil kittum
@krishsubak3 жыл бұрын
50:50 mix only in cold climate where it freezes. In hight temp 70:30 is recommended
@arunanirudhan9883 жыл бұрын
സൂപ്പർ ചേട്ടാ
@bookfordindia218 Жыл бұрын
Very good video. Do you have workshop? If so where?
@laxtenentertinements15058 ай бұрын
Appo normal water pinneyum use cheyyunno.. athile minerals deposit aayi veendum ithinekkaal chali aakille?
@liju_r6 ай бұрын
Video clear aye paraunde after 2 days coolant fill chyeum ennu .
@shajads87383 ай бұрын
Pacha vellam ozhichal angane thanne aavum allethey coolant ozhichal ingane avillla ok
@nirmalch3 жыл бұрын
Very useful channel. Especially such DIY maintenance as this and AC air filter.. Looking forward for more.
@carmaster0123 жыл бұрын
Sure
@yoursfaris3 жыл бұрын
Never use tap water in a radiator. Rust and deposits will be accumulated again
@sunilndk3 жыл бұрын
ഇതിലപ്പുറം ഒന്നും ഉണ്ടാകില്ല
@rajkumarck59873 жыл бұрын
ഗ്രേറ്റ്
@abhaijayadevan4688 Жыл бұрын
Coolant ozhicha pore?
@shahadkabeer13993 жыл бұрын
Ee video kandaal aarkkum cheyyan sadikkum...sooper video and cameraman....lock down il cheyth nokkaan pattiya pani
@carmaster0123 жыл бұрын
Thank you
@nmoffl Жыл бұрын
𝗣𝗹𝗲𝗮𝘀𝗲 𝗿𝗲𝗽𝗹𝘆... Please reply... കൂളന്റ് പൂർണ്ണമായും Air കളഞ്ഞ് fill ചെയ്തു. ശേഷം ഞാൻ വൈകിട്ട് ചെക്ക് ചെയ്തപ്പോൾ വീണ്ടും കൂളന്റ് ലെവൽ താഴ്ന്നിരിക്കുന്നു. ഞാൻ വീണ്ടും Fill ചെയ്ത ശേഷം അടച്ച് വെച്ചു. അടുത്ത ദിവസം ഞാൻ വീണ്ടും നോക്കിയപ്പോൾ ഇതേ അവസ്ഥ. 1.എന്താണ് ഇതിന് കാരണം? 2. ഇത് കൊണ്ട് പ്രശ്നം ഉണ്ടോ? താഴത്തെ cap -ൽ നിന്നും Leackage ഒന്നും തന്നെ ഇല്ല. പക്ഷെ വണ്ടി ON ആക്കുന്ന സമയത്ത് coolant തിരികെ വരുന്നത് കാണാം. ഇനിയും അപ്പോ Refill ചെയ്യണോ?
@mohammadashraf49503 жыл бұрын
സൂപ്പർ ഇങ്ങനെ വർക്ഷോപ്പിൽനിന്നുചെയ്യൂല
@shakeelshazz43943 жыл бұрын
Pipe vazhi water adich kynjaa thermostat indel engine blockilekk water kadakillaa
Nigale nattilokke radiator normal water ano fill cheyyunne. Chumma alukale thettidharippikaruthu every 20k service cheyyumbhozhum coolant compulsory change cheyyum. Aaa radiator kanda aryam nigalu vehicle service cheythittillannu
@bipinlal93703 жыл бұрын
Pinne radiator addictives oru Maruti service centerum provid cheyyunilla ee addictive karanum engine enthengilum pattya compini warranty kittilla.
Eee Coolent എന്തായാലും water mix cheyth koodutal use cheytitt undaakum
@prurushothamankk9912 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍
@sajeerbaith3 жыл бұрын
Maruthi 800 intea enganeaya Clean aakuka video iduo
@rethishapillai42312 жыл бұрын
എൻജിൻ ബ്ലോക്കിൽ നിന്നും വെള്ളം കുറവാണ് വരുന്നത്. ഷെല്ല് ബ്ലോക്ക് ആയതു കൊണ്ടാണോ
@jimmyjohn53933 жыл бұрын
Nalla video bro. Thks taa
@muhammedrashid2992 Жыл бұрын
Coolant ഒഴിക്കണ്ടേ. പച്ചവെള്ളം ഒഴിച്ചാൽ വീണ്ടും അങ്ങനെ ആവുലെ 😊
@sunilndk3 жыл бұрын
മിക്കവാറും എൻജിനിൽ വെള്ളം cilinder ൽ എത്തും എൻജിൻ വെടി തീർന്നു കാണും owner വണ്ടി Start ആയാൽ ഓടിക്കും അതാണ് റേഡിയേറ്റർ പോകും മിക്കവാറു കുറച്ച് ഓടിയാൽ മാറ്റുന്നതാണ് ബുദ്ധി 2000 രുപ വരും
@achuabcd43543 жыл бұрын
All most adipoli
@zonalzainal85752 жыл бұрын
Liquid ഒഴിച് എത്ര നേരം സ്റ്റാർട്ട് ചെയ്യണം
@syamkumar3523 жыл бұрын
Appo thermostat working egnnea nadakum
@shivoham22553 жыл бұрын
Bro, your DIY videos are outstanding :) Waiting for more down the road. As I always request, eagerly waiting for SX4 petrol's review.
@carmaster0123 жыл бұрын
Marannittilla. Available alla athaanu
@shivoham22553 жыл бұрын
@@carmaster012 okay,,,np bro...pls take your time :) :)
@vichuvishnu58843 жыл бұрын
Bro ithinta thanna diesel injector cleaner und athinta oru review cheyyyo broo
@carmaster0123 жыл бұрын
Sure. Lockdown aanu. Kurachu delay undaavum
@arunkallukallu20473 жыл бұрын
Casti soda ettalo
@adhwaith25163 жыл бұрын
It's not good to use water. In Radiator. Water. Boiling point is 100. But. Coolant temperature 🌡️ is 195 to 220 degrees Fahrenheit.
@jayasinghalex3 жыл бұрын
New information for me..Thanks bro ...
@carmaster0123 жыл бұрын
Blessed
@Shellycherus3 жыл бұрын
ethentha padathe odikkunna vandi aano?
@JoneshomesForyou9 ай бұрын
സതീക്കെ ഈ മാരുതി സെൻ ഇതു പോലെ സർവീസ് ചെയ്യാൻ സാധിക്കുവൊ..☺️പിന്നെ ആ മരുന്ന് എവിടെ കിട്ടും ഓൺലൈൻ മാത്രമേ കിട്ടൂ അല്ലെങ്കിൽ കടകളിൽ ലഭിക്കുവൊ
@ajmalka34913 жыл бұрын
10 രൂപേടെ 2 സോപ്പ് മതി ഇത് ക്ലീൻ ചെയ്യാൻ അല്ലെങ്കിൽ റെഡിയേറ്റർ ഊരി ഷെല്ലിന്റെ സ്പിങ് ഊരി കളഞ്ഞാലും മതി
@Right..thinker Жыл бұрын
Thanks for info
@carmaster012 Жыл бұрын
Welcome
@Planned_by_Anand3 жыл бұрын
അടിപൊളി വീഡിയോ, 🤣ഇടക്ക് കൂട്ടുകാരനോട് 'നീ എനിക്ക് പണി തന്നതാണല്ലേ 🤣
@carmaster0123 жыл бұрын
Avan enne chadhichatha
@Planned_by_Anand3 жыл бұрын
😂
@HariNambiar3 жыл бұрын
nice and informative. Please keep them coming.
@survivalofthefittest56543 жыл бұрын
Bro liquimoly diesel additive kollavo..for swift desel
@carmaster0123 жыл бұрын
Nice anu Proper use allenkil injector pani kittum
@survivalofthefittest56543 жыл бұрын
@@carmaster012 proper use means
@vlogoftravancore70303 жыл бұрын
Bro...pure water aano use cheyyunne.... Recommended coolent use cheytha ee problem varumo
@sivaprasad81463 жыл бұрын
Coolant + distilled water ( battery water )
@pathanamthittakaran813 жыл бұрын
അതിന്റ പകുതി ഒഴിച്ചാൽ മതിയാരുന്നു കാരണം 10ലിറ്റർ ഇന് ആണ് 200ml alto യിൽ 3ലിറ്റർ ഉള്ളു കപ്പാസിറ്റി...
@eldokeerikkadan3 жыл бұрын
What is Thermostat? Why we bypass this in some vehicles?
@carmaster0123 жыл бұрын
Video idaam
@Jithuuthaman3 жыл бұрын
Thermostat engine temperature maintain cheiyan anu upayogikunnath engine avisyam aya temperature akunnath vare 80°,70° varunnath vare coolant rotation alathe thadanju vekkunnu ee paranja temperature akunath vare block cheithitu athil ulla thermostat thurannu kodukunnu water pump vazhi coolant run cheiyunu engine kooduthal choodakathe radiator um fan um maintain cheiyunu temperature. Temperature switch anu epoloke fan on akanam ennu switch cheiyannath temperature kurayumbol fan off cheiythum temperature koodumbol fan on akunnathum temperature switch anu thermostat case inu ullil anu thermostat ullath Athinu chernnu anu temperature switch. Ullath chila over heating kanikunna vahanangalil cooling proper allatha vahanangalku cooling fast aitu nadakkan anu thermostat eduthu mattunath apol vahanam on akunnath muthal rotation nadakum overheating kurayunnu ella vahangaludeyum electric radiator fan work cheiyunnillengil temperature switch connection unplugged cheithal full time work cheiyum athu sheri akunnath vare angane thalkalam uapyogikam
@eldokeerikkadan3 жыл бұрын
@@Jithuuthaman Thank-you so much brother🥰
@s.s64893 жыл бұрын
സൂപ്പർ വീഡിയോ
@rajeev073 жыл бұрын
കൊള്ളാം ❤
@shamsudheenarahman13673 жыл бұрын
Yes informative one, thanks bro
@NithinTechVlog3 жыл бұрын
Maryathk service cheythal ee pani edkanda avshym onnum illa . Ake 200 to 400 rup maudkiyal thirunna pani ollu ath . Maryathak cheyath kond analo ee kanda chali mothm athil undayath
പത്തു വർഷം പഴക്കമുള്ള കാറിന്റെ റേഡിയേറ്റർ ഇതുപോലെ ക്ലീൻ ചെയ്യാമോ. തുരുമ്പ് മൂലം റേഡിയേറ്ററിൽ hole ഉണ്ടാകുവാൻ സാധ്യതയില്ലേ. ഒരു ഡീസൽ കാറിന്റെ റേഡിയേറ്റർ ലൈഫ് എത്രയാണ്.
@HaneefaMoolakkadavan-xn1ch Жыл бұрын
Supper
@sarathchandranbk21513 жыл бұрын
Bro shampoo/surf upayogichu clean cheyyamo
@pathanamthittakaran813 жыл бұрын
No ചെയ്യരുത്
@prayagprayaga71843 жыл бұрын
പച്ചവെള്ളം ഒഴിച്ച് ഓടിക്കുന്നത് അത്ര നല്ലതല്ലാ ... Coolant ഉപയോഗിക്കുന്നത് ആണ് നല്ലത്.... ഇത് വെള്ളത്തിൽ ഉള്ള കറയും മറ്റും വീണ്ടും തുരുമ്പ് പിടിക്കാൻ കാരണം ആവും...
@carmaster0123 жыл бұрын
2 days onu use cheithitt change cheyyan ennu athil parayunnund onnude onn clean aaitt coolnt fill cheithu🌹
@prayagprayaga71843 жыл бұрын
@@carmaster012 🙏🏼🙏🏼🙏🏼🙏🏼 നല്ല കാര്യം ആണ് നിങൾ ചെയ്തത്... എന്തായാലും ആ കാർ authorised service centre il അല്ല കാണിക്കുന്നത് എന്ന് ഉറപ്പാണ്....
@zainudheenpk75582 жыл бұрын
Coolent aanegil ethra paniyilla
@kelvinshaji78333 жыл бұрын
Well said good review
@livinjohntech10063 жыл бұрын
Cast-iron block anne engile urapaii 6 months kaziyumbol Cheli undakum
@sainukunnummal90853 ай бұрын
Sooooooper Bro
@DK-dd3ds3 жыл бұрын
ChrisFix Ithokke Kanenda😄😜✌️
@carmaster0123 жыл бұрын
Pulli odichittidikkum
@DK-dd3ds3 жыл бұрын
@@carmaster012 😂
@ajithkumarn41003 жыл бұрын
Practical അല്ലേലും, distilled water use ചെയുന്നതല്ലേ നല്ലത്?
@unmeshvelur25703 жыл бұрын
Nallath
@shibilcp86313 жыл бұрын
Distilled water 1 liter coolentil mix cheythaanu radiator fill aakendathu Mukalil koode alla thaazhe ulla hoseil koode veenam engine nte akathekku water hose kodukendathu
@manojp66412 жыл бұрын
Video idunnavan..just payment nu vendi...oru kopanum..chodichaal answer parayilaa
@arungs7253 жыл бұрын
All most
@swathishkumar10213 жыл бұрын
Super 👌 video
@carmaster0123 жыл бұрын
Thank u
@ishaquetk86662 жыл бұрын
Helo🙋♂️👍👍👍👍
@Dipu_puthayathu3 жыл бұрын
Radiator ചെളി വരാൻ കാരണം നോർമൽ പൈപ്പ് വാട്ടർ raditor ൽ യൂസ് ചെയ്യുന്നതുകൊണ്ടാണ് .. തുരുമ്പ് വന്നു അത് ഇളകി വരുന്നതാണ് ..