ഒരു രക്ഷയും ഇല്ലാത്ത വണ്ടിയാണ് Superr❤ ഇതിൻ്റെ v50 ഇറങ്ങിയാൽ കൊള്ളാം
@JAZZMEDIA19888 ай бұрын
എന്തിന് വെറുതെ കാശ് കൊണ്ട് കൊടുക്കാം വർഷോപ്പിൽ 😂😂
@JP-gg2gk8 ай бұрын
നന്നായിട്ടുണ്ട് ബ്രോ 🔥🔥 ലിഫ്റ്റ് ചെയ്യുമ്പോൾ പിറകിലത്തെ ഡോർതാഴോട്ട് ആയതുകൊണ്ട് നിലത്ത് ജാമായി ഹിഞ്ചുകൾ പൊട്ടാ സാധ്യത ഉണ്ട്, ഒന്ന് ശ്രദ്ധിച്ചാൽ മതി.
@TechVillagebyShamnad8 ай бұрын
m ഇ type body അയതു കൊണ്ടു തടി കയറ്റന്‍ സധിക്കും
@meenugijo-wc6hq8 ай бұрын
കാത്തിരുന്ന വീഡിയോ 👍
@akshaik21693 ай бұрын
Gear box complaint anne 2 പ്രവിശ്യം പൊട്ടി പോയി clutch disc 6000 Km തീർന്നും Service charge കൊടുക്കണം housing complaint ആണ് cut ആയിട്ട് 12 ദിവസം എടുത്തു Spare വരാൻ എടുത്ത പണി കിട്ടും 💯
@meenugijo-wc6hq8 ай бұрын
ബ്രോ ബോഡിയുടെ ഒരു വീഡിയോ കൂടെ ചെയ്യാമോ, അത് ചെയ്ത പ്രൈസ് കൂടി. പ്ലീസ്
@Manjapra8 ай бұрын
11 ലെക്ഷം സ്‌പെയർ പാർട്സ് ഷോറൂമിൽ പോലും കിട്ടില്ല
@mallusoudiwala8 ай бұрын
ഇത് എത്ര അടിയാണ്. പെട്ടീ .. എത്ര ടെണ്ണാണ് പെർമിറ്റ്
@TechVillagebyShamnad8 ай бұрын
50
@sjlove21048 ай бұрын
👌🏻 അടിപൊളി
@jerinkj96545 ай бұрын
മരം എങനെ ഇറക്കി കാണിച്ചില്ല
@meenugijo-wc6hq8 ай бұрын
ബ്രോ ബോഡിയുടെ ഒരു വീഡിയോ കൂടെ ചെയ്യണം ഏത് ടൈപ് ബോഡി ആണ്, ആംഗിൾ ആണോ, c chanal ആണോ അതും, അതിനു ആയ രൂപയും എല്ലാം കൂടെ ഉള്ള ഒരു വീഡിയോ ബോഡി ഫുൾ കാണിക്കണം
@rajavutravelblog59535 ай бұрын
Adhyam tata vandi superaaa oru one year kazhinjal pedum partsumilla clutch disc nteyokke vilaaa oru yodha eduthu pettavante rodhanamanuuu
@rockyvlogs24134 ай бұрын
Cheta number taran patumo
@NasilaNasi-r9f8 ай бұрын
മാഷല്ലാഹ്
@shameerk21358 ай бұрын
❤
@pramodradhakrishnan28118 ай бұрын
റിയർ ബോഡി എന്താണ് ഇങ്ങനെ ചെയ്തത്
@TechVillagebyShamnad8 ай бұрын
ഇങനെ ചൈതത് തടി കെറ്റാന് വെണ്ടി
@gamermatrix078 ай бұрын
Bro എത്ര watch hour ആയി channel il 😊😊 4000ആയോ??
@TechVillagebyShamnad8 ай бұрын
ഇല്ല bro
@RaheemV-k9e8 ай бұрын
എന്താ വില
@TechVillagebyShamnad8 ай бұрын
10 lak
@jerinkj96545 ай бұрын
E vandy compnt kooduthal aanu ketu sheriyano
@TechVillagebyShamnad5 ай бұрын
ethuvare enik complaint illa
@akshaik21693 ай бұрын
💯
@jismonjoseph36128 ай бұрын
ബ്രോ....bgm ഇടാതെ ഇരിക്കുന്നതാണ് നല്ലത്.....നിങ്ങൾ സംസാരിക്കുന്നത് നല്ലപോലെ കേൾക്കുന്നില്ല.....വണ്ടിയുടെ ശബ്ദവും കേൾക്കുന്നില്ല......
@TechVillagebyShamnad8 ай бұрын
INI SRADHIKAM
@Athiramol-z4z8 ай бұрын
😮ഇത് നിങ്ങൾക്ക് എന്തിനാ വാങ്ങിയത് 😮😮😮😮
@TechVillagebyShamnad8 ай бұрын
മനസിലായില്ല
@Athiramol-z4z8 ай бұрын
@@TechVillagebyShamnad ഇത് ലോറി അല്ലെ ഇത് എങ്ങനെ കുഞ്ഞ് ലോറി ആക്കി 🙁
@TechVillagebyShamnad8 ай бұрын
@@Athiramol-z4z tata യുടെ പുതിയ കുഞന് tipper ആണ്
@Athiramol-z4z8 ай бұрын
@@TechVillagebyShamnad 🐱അടിപൊളി 🧍♂️
@niyasniyas17708 ай бұрын
തടി വണ്ടിയിൽ കയറ്റി എങ്കിൽ വണ്ടിയുടെ ബാക്ക് ബോഡി മൊത്തം പോകും
@TechVillagebyShamnad8 ай бұрын
c channel വെച് body chaithath കെടാവില്ല എന്ന viswasam
@Manjapra8 ай бұрын
ക്ലച്ച് പോയി ഗിയർ ബോക്സും പോയി
@Krishnana-b1o5 ай бұрын
ക്ലച്ച്. പെട്ടെന്ന്. പോകും
@TechVillagebyShamnad5 ай бұрын
@@Krishnana-b1o sensor ആയതിനല് താങി ഒടിചല് പണി കിടും
@JAZZMEDIA19888 ай бұрын
കുഴപ്പമില്ല. മഴ ഒക്കെ ഒന്ന് മൂക്കട്ടെ. ചെള്ള ചെളി ഒക്കെ ആകട്ടെ. അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളു 😂😂😂