TATA Nano user Review | Tata nano common problems and complaints | queen on wheels

  Рет қаралды 80,412

Queen on wheels

Queen on wheels

Күн бұрын

Пікірлер: 401
@arapanisherif9620
@arapanisherif9620 2 жыл бұрын
ടാറ്റ നാനോ 12 വർഷമായി ഞാൻ ഉപയോഗിക്കുന്നു ഇന്ത്യയിൽ ഇന്ന് ലഭിക്കുന്നതിൽ വെച്ച് ഏറ്റവും നല്ല ഒരു സിറ്റി കാർ മറ്റേത് കാറിൻറെ ഗുണങ്ങൾ വെച്ച് നമ്മൾ കമ്പയർ ചെയ്താലും നാനോ കാർ ഒരുപടി മുന്നിൽ തന്നെയാണ്👌👌👌 ഒരേ ഒരു കുറവ് മാത്രമേ എനിക്ക് വണ്ടിയിൽ പറയാനുള്ളൂ അതിൻറെ എന്ജിന്റെ ശബ്ദം
@QueenOnWheels
@QueenOnWheels 2 жыл бұрын
🔥
@sageerpm2408
@sageerpm2408 3 ай бұрын
2 cylinder alle brw
@vishnu666-d4b
@vishnu666-d4b 2 жыл бұрын
❤ ഒരിക്കൽ നാനോ ഓടിച്ചാൽ ഇഷ്ടപ്പെട്ടു പോകും, നല്ലൊരു കാർ ആണ്! 🔥TATA NANO❤‍🔥
@QueenOnWheels
@QueenOnWheels 2 жыл бұрын
Athe😍
@ajazzz9277
@ajazzz9277 2 жыл бұрын
Carct. Frist edutha car tata nano pinne. Eion lekk maari. Nanaayi kayattam kayatunna vandi tata nano. Aan. Eion. Alto. Ellaam. Kayattam. Kayaraan. Padaan
@vishnu666-d4b
@vishnu666-d4b 2 жыл бұрын
@@ajazzz9277 ഞാനിപ്പോൾ ഉപയോഗിക്കുന്ന കാർ alto k10 ആണ്⚡️
@ajazzz9277
@ajazzz9277 2 жыл бұрын
@@vishnu666-d4b 😄
@fishing_crazy234
@fishing_crazy234 2 жыл бұрын
@@QueenOnWheels Nano 2011 verum 7000km oodiyutullo Kure... Upayogikathe kedunnu ippo oile change ellam chaithu use aakan thudangi mileage kuravanu mileage koodi kittan endhanu vazhi paranju therumo
@Prakashnamboothiri
@Prakashnamboothiri 2 жыл бұрын
Unfortunately With out Using Public Underestimated Nano... I am using a Nano Last 5 Years & I am Fully Satisfied with this Cute... Now Days My Nano is my First Car...
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰🥰
@priyankanair955
@priyankanair955 2 жыл бұрын
Must mention the videography ....so very well taken ....amazing job guys ...
@QueenOnWheels
@QueenOnWheels 2 жыл бұрын
😍😍 thanks
@TJ-ev5uw
@TJ-ev5uw 2 жыл бұрын
What you do is amazing ! I got myself a used Nano twist 2017 XTA last year. The car is an absolute pleasure to drive. Me being over 6" tall, space is what drew me to this little car first and mileage of course. One thing that bugs me most is the heavy tappet noise that knocks like anything during idle. Local mechanics don't like this car since it is hard to access the engine bay. The relay box underneath the steering is another area that is hard to access. Speaking from my experience, Once the beading of the front windshield is worn out, the water will drip right into the relay box inside which will mess up many things. So it is better to provide a plastic insulation for the relay box. Another expensive part is the ECM/ECU. Key to better mileage is timely oil change, replacement of air filter, engine oil filter and fuel filter. Faulty MAF, MAP, Fuel and Oxygen sensors can impact the mileage. I got some technical snags developed recently. If I turn on the front defrost or heater, the AMT gear gets stuck like in second or third and doesn't shift at all.. The coolant warning lights up in the cluster with beep and the car rattles after a while as if it is going to stall. The strange thing is the temperature bars don't go past three which means it is not too hot as well. I got to turn off the car and start again to overcome that issue. I'm not quite sure what is triggering the issue.
@divyavinesh9566
@divyavinesh9566 2 жыл бұрын
കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള nano episode പ്രതീക്ഷിക്കുന്നു Queen on wheels
@QueenOnWheels
@QueenOnWheels 2 жыл бұрын
urappayittumm cheyyam
@priyankanair955
@priyankanair955 2 жыл бұрын
TORRENT HAD THE BEST PRODUCTS ....tried and tested .....they are going to go places for sure ....they have the most amazing products in the market....so happy to see this video ....Also this pretty gal is so amazing , so very well explained ...
@QueenOnWheels
@QueenOnWheels 2 жыл бұрын
Thanks again 😍
@shinushinoj1758
@shinushinoj1758 2 жыл бұрын
ഞാൻ ഇതുവരെ നാനോ എടുക്കാൻ താല്പര്യം കാണിച്ചിരുന്നില്ല തന്റെ ഈ വീഡിയോ കണ്ടപ്പോൾ നാനോ എടുത്താൽ കൊള്ളാം എന്നു തോന്നുന്നു ഇങ്ങനെ ഒരു വിഡിയോ ചെയ്തതിനു ഒരുപാട് നന്ദി.
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰🥰 എടുക്ക് നല്ല വണ്ടി ആണ്
@mubashirvlog8803
@mubashirvlog8803 2 жыл бұрын
Ente channelil nano ye kurich oru video chaithittund onn kandu noku ishtappettal channel onn subscribe cheyyumo
@savineshsurendran3701
@savineshsurendran3701 2 жыл бұрын
Kuttik yevidenn aan ethreum Automobile patti knowledge kittiyadh...? Yandhan padichirikunadh..? Parayunna karyangal occe perfect aan...valare...valare nnala avadharnam...yandhan eppo pudhiya videos cheyar elle...ningale videos,nu oru prathyega variety und....wish you all best...God bless you mole....
@QueenOnWheels
@QueenOnWheels 2 жыл бұрын
Thanks.. Njn BA history anu
@jerryeapen5065
@jerryeapen5065 Жыл бұрын
its beautiful car .take care of her and she takes care of you. i am the owner of one and i love my nano.all the best.
@QueenOnWheels
@QueenOnWheels Жыл бұрын
😊
@nahassaleemsaleem2287
@nahassaleemsaleem2287 2 жыл бұрын
2014 മോഡൽ നാനോ ഉപോയോഗിക്കുന്ന ആൾ ആണ് പുതിയ നാനോ ഇറങ്ങുകയണ് എങ്കിൽ ഞാൻ ഇനിയും ഞാൻ വാങ്ങിക്കും❤️
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰🥰
@mohammedshafi7606
@mohammedshafi7606 Жыл бұрын
Super car nano
@yathrikan4270
@yathrikan4270 2 жыл бұрын
ഇത്രയും നാൾ പണിതതിൽ ഏറ്റവും ബുദ്ധിമുട്ടായി പണിയാൻ തോന്നിയ ഒരു വാഹനം ...ഇതിന്..നല്ല പാടാണ് nano പണിയാൻ..😢😢😢😢😢 ac പക്കാ ആണ് ആൾട്ടോ വച്ചു നോക്കിയാൽ nanoയുടെ AC അടിപൊളിയാണ്
@QueenOnWheels
@QueenOnWheels 2 жыл бұрын
vere level vandi anu
@yathrikan4270
@yathrikan4270 2 жыл бұрын
@@QueenOnWheels വണ്ടി കൊള്ളാം പണിയാൻ ബുദ്ധിമുട്ടാണ്
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Swift, polo..thudangiya carsinekkal ..akathu space und...nano carinu
@BABYMALAYIL
@BABYMALAYIL 2 жыл бұрын
ഇത്രയും സ്പെഷ്ടമായ ഒരു റിവ്യൂ നാനോയെപ്പറ്റി ആദ്യമായാണ് കേൾക്കുന്നത്. നിങ്ങളുടെ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും.!!!
@greenkerala7756
@greenkerala7756 2 жыл бұрын
നല്ല വീഡിയോ,
@arapanisherif9620
@arapanisherif9620 2 жыл бұрын
വളരെ നല്ല അവതരണം ക്യാമറയും നന്നായിട്ടുണ്ട് നല്ല ഒരു ഭാവി ആശംസിക്കുന്നു ആറു വർഷം പഴക്കമുള്ള നാനോ ട്വിസ്റ്റ് amt വണ്ടി ആണ് ഞാൻ ഉപയോഗിക്കുന്നത് കൃത്യമായി ഷോറൂം സർവീസ് ചെയ്യുന്ന വണ്ടിയാണ് 20 കിലോമീറ്റർ കൃത്യമായി മാര്യേജ് കിട്ടിയ വണ്ടി ഇപ്പോൾ 15 മാത്രമേ കിട്ടുന്നുള്ളൂ ഓരോ സർവീസ് കഴിയുമ്പോഴും ഷോറൂം കാർ പറയും ഈ സർവീസിന് മൈലേജ് ശരിയായിക്കൊള്ളും എന്ന് പുറത്ത് വർക്ക് ഷോപ്പിൽ കൊണ്ടുപോയി ചെക്ക് ചെയ്യണം എങ്കിൽ എന്തൊക്കെയാണ് നോക്കേണ്ടത്
@QueenOnWheels
@QueenOnWheels 2 жыл бұрын
പല കാര്യങ്ങൾ കൊണ്ട് മൈലേജ് നഷ്ടപ്പെടാം.. എഞ്ചിൻ ഒക്കെ പക്കാ സർവീസ് കിട്ടുന്നു എങ്കിൽ ഒന്നുകിൽ നമ്മൾ ഓടിക്കുന്ന രീതിയിൽ മൈലേജ് നഷ്ട്ടം വരാം.. ചില വാഹനങ്ങളിൽ ബ്രേക്ക് ജാമായി കിടന്ന് മൈലേജ് പ്രോബ്ലം വരുന്നത് കണ്ടിട്ടുണ്ട് ഹാൻഡ് ബ്രേക്ക് ഭാഗം തുരുമ്പെടുത്തതിനാൽ ഇങ്ങനെ ഒരു വാഹനം 12 km മൈലേജ് ആയി പോയി പകാ എഞ്ചിൻ ആരുന്നു വീൽ ഡ്രം ചൂടായതായി കണ്ടപ്പോൾ ആണ് പിടികിട്ടിയത്.. അങ്ങനെ നമ്മൾ പ്രതീക്ഷിക്കാത്ത പണികൾ വരും
@bibykurian6993
@bibykurian6993 2 жыл бұрын
എനിക്കു 2009 first nano ഉണ്ട്.32000 km ഓടി.base model. നല്ല condition ആണ്.sale ചെയ്യാൻ ആഗ്രഹമുണ്ട്.single. Excellent
@QueenOnWheels
@QueenOnWheels 2 жыл бұрын
എന്താ വില
@bibykurian6285
@bibykurian6285 2 жыл бұрын
@@QueenOnWheels 42
@bibykurian6285
@bibykurian6285 2 жыл бұрын
നാനോ 2010 base model32000 km ഓടി single owner 40 rs
@shifnamuhammed8000
@shifnamuhammed8000 2 жыл бұрын
@@bibykurian6285 place?
@sareeshpaleri2234
@sareeshpaleri2234 Жыл бұрын
​@@bibykurian6285 numbar തരു
@fishing_crazy234
@fishing_crazy234 2 жыл бұрын
Nano 2011 verum 7000km oodiyutullo Kure... Upayogikathe kedunnu ippo oile change ellam chaithu use aakan thudangi mileage kuravanu mileage koodi kittan endhanu vazhi paranju therumo
@QueenOnWheels
@QueenOnWheels 2 жыл бұрын
കിടന്നു പോയ വണ്ടി ആണേൽ ബ്രേക്ക് ഭാഗം ഒന്ന് അഴിച്ചു ക്ലീൻ ചെയ്ത് ഇടണം ഫിൽറ്ററുകൾ നോക്കണം പ്രോപ്പർ ഗ്രീസിങ് ഉറപ്പ് വരുത്തണം
@fishing_crazy234
@fishing_crazy234 2 жыл бұрын
@@QueenOnWheels 2011 model lx special edition basically ethra mileage kittanam...? Google 18.4,25.4 parayunnu ethraya correct ningale vandi ethra kittunnund
@alienrobin2143
@alienrobin2143 2 жыл бұрын
Nice....... i have 2013 nano .... getting 28 milage.....
@QueenOnWheels
@QueenOnWheels 2 жыл бұрын
😍😍 poli
@mohammedshafi7606
@mohammedshafi7606 Жыл бұрын
Super
@abimusic3935
@abimusic3935 Ай бұрын
Hi chechi, njan oru 2014 model nano vangikkan nokkunnund...athil power steering ondo? Illenkil nammukk vaykkan pattumo?
@TheSakhin
@TheSakhin 2 жыл бұрын
Super video. Tjank u so much. Nano എടുക്കാനായി സകല വിഡിയോസും കണ്ടുകൊണ്ടിരിക്കുവായിരുന്നു കഴിഞ്ഞ ഒരാഴ്ച. ഇത് വളരെ useful ആയ വീഡിയോ ആണ്.
@QueenOnWheels
@QueenOnWheels 2 жыл бұрын
Thanks 🥰
@Blacksoul227
@Blacksoul227 2 жыл бұрын
Tata Nano is cheap and its reliability is awesome.Very comfortable drive and pickup are awesome of Nano, speed is good, AC is not that good, other than that, this is the best. Power steering is also good for Nano. This is the best family car. Its repairing and maintenance costs are also low compared to other cars💯😻.
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰🔥🔥
@Blacksoul227
@Blacksoul227 2 жыл бұрын
@@QueenOnWheels chechi enthan padikkkunne?
@kaleshsathya3012
@kaleshsathya3012 2 жыл бұрын
🤣
@Oneiros123
@Oneiros123 9 ай бұрын
Could u tell me about mileage??is it worth to buy nano for city drive on considering the mileage part???
@abbaspllipuzhaCHnagar
@abbaspllipuzhaCHnagar 2 жыл бұрын
എനിക്കും ഉണ്ട് ഒരു നാനോ 2011 മോടൽ എന്റെ കയ്യിൽ 4 വർശമായി കുറച്ച് പണികളൊക്കെ വന്നിട്ടുണ്ട് എന്നാലും എനിക്ക് വളരെ ഇഷ്ടമാണ് എന്റെ ഓട്ടത്തിന് അവൻ പുലിയാണ്
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰🥰
@davismathew2180
@davismathew2180 2 жыл бұрын
Same
@dailymindfresher9587
@dailymindfresher9587 2 жыл бұрын
2011 single owenr 6000 km only 55 nu edukkamo.. Nalla vandi ano lx
@abbaspllipuzhaCHnagar
@abbaspllipuzhaCHnagar 2 жыл бұрын
@@dailymindfresher9587 എടുക്കാം
@shinojantholi8904
@shinojantholi8904 4 ай бұрын
Hi
@anoopjoseph1438
@anoopjoseph1438 2 жыл бұрын
ഏനിക്കും ഉണ്ടായി..ഹീട്ടിങ് പ്ളോബ്ലൂം...285 രൂപട heating plug മറ്റിയപ്പോ ok aayi..... 2012 aane vere ploblom onnum കാണിക്കുന്നില്ല..20..22 .. മൈലേജും കിട്ടുന്നുണ്ട്...ട്രാഫിക്കിൽ ഡ്രൈവ് ചെയ്യാൻ അടിപൊളി ആണ്...
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰🥰
@majeedaryampadam5867
@majeedaryampadam5867 Жыл бұрын
സുഹൃത്തേ എന്റെകയ്യിൽ 2011 നാനോ ഉണ്ട് ആദ്യം കുഴപ്പമില്ലതെ പോയിരുന്നു ഇപ്പോൾ ഹീറ്റിന്റെ പ്രശ്നമുണ്ട് താങ്കൾ എന്താണ് ചെയ്തത്
@IrittykaaranVlogs
@IrittykaaranVlogs 6 ай бұрын
Front water leak thadayan ntha vazhi
@vinodpn6316
@vinodpn6316 2 жыл бұрын
Mechanical expert ആയി ...♥️♥️♥️🤝🤝🤝
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰🥰
@Rakanjisjjdjdjd
@Rakanjisjjdjdjd Жыл бұрын
Nano vagumbo sradhikanda karyagal ethokey ann?
@QueenOnWheels
@QueenOnWheels Жыл бұрын
ഒരുപാട് ഉണ്ട് vdo ചെയ്യാം
@Rakanjisjjdjdjd
@Rakanjisjjdjdjd Жыл бұрын
@@QueenOnWheels ee week chayyumo?
@rahulprakash4847
@rahulprakash4847 2 жыл бұрын
2018 nano front wheel stuck akunnu. Running il alla.
@QueenOnWheels
@QueenOnWheels 2 жыл бұрын
odathe kidanna vandi ano
@menochan1
@menochan1 Жыл бұрын
എങ്ങിനെയാണ് OBD നാനോയിൽconnect ചെയ്യുന്നത്
@QueenOnWheels
@QueenOnWheels Жыл бұрын
Under dash bord.. Right side
@kabeertk1117
@kabeertk1117 2 жыл бұрын
ഇതേ കളർ NANO 2012 എന്റെ കയ്യിലും ഉണ്ട്. പക്കാ വിശ്വസ്ഥൻ. ♥️
@QueenOnWheels
@QueenOnWheels 2 жыл бұрын
😍😍
@agritech5.08
@agritech5.08 2 жыл бұрын
One of the best. Vehicle i have seen NANO 💜
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰
@suneeshsuni7706
@suneeshsuni7706 Жыл бұрын
ഹലോ Ac condenser fan work ചെയ്‌യുന്നില്ല. Ac കൂളിംഗ് ഉണ്ട്. ഫാൻ വർക്ക്‌ ചെയ്താൽ അല്ലെ നല്ല കൂളിംഗ് കിട്ടുള്ളു. ഫ്യൂസ് നോക്കി കുഴപ്പം ഒന്നും കാണുന്നില്ല. എന്തായിരിക്കും കാരണം
@QueenOnWheels
@QueenOnWheels Жыл бұрын
മോട്ടോർ complaints und just onn AC ON ആക്കി ഫാൻ ഒന്ന് തട്ടി വിട്ട് നോക്ക്. ലോഡ് എടുക്കുമോ എന്ന് ഇല്ലേൽ മോട്ടോർ മാറ്.. അല്ലേൽ വയറിംഗ് ഒന്ന് നോക്ക്
@sunilkumar-em1cp
@sunilkumar-em1cp 7 ай бұрын
Very Good Vehicle & Very Good Information
@QueenOnWheels
@QueenOnWheels 7 ай бұрын
Thanks
@thomasmathew6350
@thomasmathew6350 2 жыл бұрын
I am proud of nano car, holding 2017 model.
@QueenOnWheels
@QueenOnWheels 2 жыл бұрын
❤️
@KL79Mallu
@KL79Mallu 2 жыл бұрын
2016 nano യൂസർ ആരുന്നു new വാങ്ങി 1,72,000 km ഓടിയിരുന്നു ഇപ്പോൾ സൈൽ ആക്കി 1,ലക്ഷം kM വരെ നോ ഇഷ്യൂ അതിനു ശേഷം പണി വരാൻ തുടങ്ങി ഹീറ്റിംഗ് ഇഷ്യൂ ആണ് മെയിൻ 2 തവണ വഴിയിൽ കിടന്നു പിന്നെ കൂൾലന്റ ലെവൽ കുറയുകയും oil ലെവൽ കുറയുകയും അങ്ങനെ എഞ്ചിൻ വർക്ക്‌ അവൻ ആയി എന്ന് തോന്നിയപ്പോൾ സൈൽ ആക്കി 60 km സ്പീഡിൽ പോകാൻ ബെസ്റ്റ് ആണ് അതിനു മുകളിൽ പോയ വണ്ടി ആടി ഉലയും അത്യാവശ്യം സ്ട്രോങ്ങ്‌ ബോഡി ആണ് 1kLH 72,000 km ഷോറും സർവീസ് മാത്രം ആരുന്നു ലാസ്റ്റ് 2022 ടൈം ആയപ്പോൾ അവര്ക് പാർട്സ് ഇന് ബുധിമുട്ട് ആണെന്ന് പറഞ്ഞു തുടങ്ങി അതിന്റ പവർ സ്റ്റീയറിങ് നല്ല ഫീൽ ആണ് ഓടിക്കാൻ മറ്റു വണ്ടികളെ വെച്ച് നോക്കുമ്പോൾ ചെറിയ സ്പീഡിൽ ഓടിച്ചാലും 16.5 മുകളിൽ മൈലേജ് കിട്ടും 4 ആൾകാർ ഉണ്ടേൽ കയറ്റം വലിക്കാൻ കുറച്ചു അധികം ബുധിമുട്ട് ആണ്
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰🥰 ❤️
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
True annu
@shoukupmnaali6483
@shoukupmnaali6483 2 жыл бұрын
ഹീറ്റിങ് ആണ് മെയിൻ പ്രോബ്ലം
@sha6045
@sha6045 2 жыл бұрын
Nano second vandi edukn nokund enthokki sradiiknm njan vandi oodikn padikunnthi ullu
@KL79Mallu
@KL79Mallu 2 жыл бұрын
@@sha6045 nano nokanda bro vandik valya power onulla company nirthiya vandi anu valla 800 nokiko pisa kayil irikum
@harilallal3510
@harilallal3510 2 жыл бұрын
രാജകുമാരി നാനോ യുടെ ഒരു നല്ല വീഡിയോ.അടിപൊളി.
@QueenOnWheels
@QueenOnWheels 2 жыл бұрын
നന്ദി 🥰
@aleppykings
@aleppykings 2 ай бұрын
കിടിലൻ അവതരണം
@QueenOnWheels
@QueenOnWheels 2 ай бұрын
😄
@SureshBabu-ri4bf
@SureshBabu-ri4bf 2 жыл бұрын
മോൾ അതി സമർത്ഥമായി വിവരിച്ചു. ഭാവുകങ്ങൾ👍
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰🥰
@thanseelkk4293
@thanseelkk4293 Жыл бұрын
ഇതിന്റെഫ്രണ്ട് ഗ്ലാസ്‌ ഓട്ടിക്കാൻ ഏത് ഗെമ്മ് ആണ് ഉബയോഗിക്കുക അതിന്റെ ലിംഗ് വിട്ടാൽ വളരെ ഉബഗാരം
@thanseelkk4293
@thanseelkk4293 Жыл бұрын
റീപ്ലെ പ്രെദീക്ഷിക്കുന്നു
@salikzaeem
@salikzaeem 2 жыл бұрын
presentation super❤️👏🏻
@QueenOnWheels
@QueenOnWheels 2 жыл бұрын
നന്ദി
@anusanam
@anusanam Жыл бұрын
Very good information
@sree1010
@sree1010 21 күн бұрын
😅 ethu class la padikkunnathu?
@QueenOnWheels
@QueenOnWheels 21 күн бұрын
Lkg
@ashishgnath
@ashishgnath 2 жыл бұрын
Originally ee wagon r nu enthu milege varum pls comment. 🤔 Entethu wagon r lxi aanu 15-16 Ange attam kittunnathu. Filter okke clean cheithu any other option undo milege increase cheyyan.🤲🤲reply pls
@QueenOnWheels
@QueenOnWheels 2 жыл бұрын
Pakka maintain cheith kond nadannal highway 19 kittum
@ashishgnath
@ashishgnath 2 жыл бұрын
@@QueenOnWheels enthokkeyanu udheshichathu...enthokkeyanu sradhikkendathu ?
@ashishgnath
@ashishgnath 2 жыл бұрын
@@QueenOnWheels oru video aayitu cheyyu ellarkkum informative aakumallo especially wagon r users
@CtNisar
@CtNisar 2 жыл бұрын
15 തന്നെ നല്ല milage ആണ്...ഇനി ഒന്നും ചെയ്യാൻ ഇല്ല... ഹൈവേയില് ടോപ് ഗിയറിൽ brake apply ചെയ്യാതെ 55-70 kmph സ്പീഡിൽ 250 കിലോ ലോഡിൽ continues ആയി ഓടിച്ചാൽ 20 km mileage നിങ്ങടെ wagon r ന് കിട്ടും.ok
@ashishgnath
@ashishgnath 2 жыл бұрын
@@CtNisar thankz bai
@givetake7605
@givetake7605 2 жыл бұрын
എനിക്ക് ഒരു ടാറ്റാ നാനോ ഉണ്ട് അതിന്റെ പ്രശ്നം എന്തെന്നാൽ വണ്ടി മൂവ് ചെയ്യുമ്പോൾ മീറ്ററിന്റെ സിഗ്നൽ ഒന്നും കാണിക്കില്ല 10 മിനിറ്റ് മൂവ് ചെയ്തു കഴിഞ്ഞാൽ എല്ലാം എല്ലാ സിഗ്നലും വരും ആ സിഗ്നൽ ഉള്ള സമയം വണ്ടി ഓഫാക്കിയാൽ ഓഫ് ആകും മീറ്ററിൽ ഒന്നും കാണാത്ത സമയം വണ്ടി എൻജിൻ ഓഫ് ആകും സിഗ്നൽ മാത്രം ഓഫ് ആകില്ല ഞാനിപ്പോൾ എവിടെയെങ്കിലും പോയി വന്നാൽ ബാറ്ററിയുടെ കണക്ഷൻ ഊരി വയ്ക്കും നാനോന് പറ്റിയ obd ഒന്നു പറഞ്ഞു തരാൻ പറ്റുമോ പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരിക്കും 👍👍👍
@itsshowtime1554
@itsshowtime1554 Жыл бұрын
Oru used nano vangaan udheshikunnu... Ethu year vangunnadha nallathu
@shemeerimamudeen8768
@shemeerimamudeen8768 7 ай бұрын
Njanum oru second nano car edukkan nilkkuva 2012 model nalla vandi aano friend
@QueenOnWheels
@QueenOnWheels 7 ай бұрын
Ys
@ShamseeraK-mx2ul
@ShamseeraK-mx2ul 11 күн бұрын
Vandi edutho? Engneyund
@aparna.k8991
@aparna.k8991 2 жыл бұрын
Coolentil battery water mix cheyyan pattumo
@jishnukodiyattil1236
@jishnukodiyattil1236 2 жыл бұрын
Ys pattum
@QueenOnWheels
@QueenOnWheels 2 жыл бұрын
😊
@shijugopinath5647
@shijugopinath5647 2 жыл бұрын
Tyre brands (car)നേപ്പറ്റി ഒരു വിഡിയോ ചെയ്യാമോ കുട്ടീ ??
@QueenOnWheels
@QueenOnWheels 2 жыл бұрын
ചെയ്യാം
@therealhitman46
@therealhitman46 2 жыл бұрын
ഒരു നാനോ സെക്കന്റ്‌ എടുക്കുവാണെങ്കിൽ എന്ധോക്കെ ശ്രെദ്ധിക്കണം എന്ന് ഉൾപെടുത്തികൊണ്ട് ഒരു വീഡിയോ ചെയ്യാമോ
@QueenOnWheels
@QueenOnWheels 2 жыл бұрын
aam
@bibykurian6285
@bibykurian6285 2 жыл бұрын
എനിക്കു നാനോ ഉണ്ട്. ചെങ്ങളം പള്ളി ഗ്രൗണ്ട് ആണല്ലോ 🤔
@mubashirvlog8803
@mubashirvlog8803 2 жыл бұрын
Ente channelil nano ye kurich oru video chaithittund onn kandu noku ishtappettal channel onn subscribe cheyyumo
@kuttappanbeneasseril5
@kuttappanbeneasseril5 2 жыл бұрын
മിടുമിടുക്കി നന്ദി
@QueenOnWheels
@QueenOnWheels 2 жыл бұрын
😍നന്ദി
@Linsonmathews
@Linsonmathews 2 жыл бұрын
പൊളിച്ചല്ലോ 😍👌👌👌
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰mm
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 2 жыл бұрын
ബ്രോ🤣🤣🥰
@thanseelkk4293
@thanseelkk4293 Жыл бұрын
Tata nano ഹെഡ്‌ലൈറ്റ് ഇടുമ്പോൾ ചെക്കിങ് ലൈറ്റ് ഓപ്പൺ ആവുന്നു കാരണം?
@jijileshk2979
@jijileshk2979 2 жыл бұрын
Your great person
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰
@gobalg7634
@gobalg7634 2 жыл бұрын
Poniel conit chaiina enthanu name enthanu
@babup6446
@babup6446 2 жыл бұрын
Very good presentation
@QueenOnWheels
@QueenOnWheels 2 жыл бұрын
😍
@mahinaboobacker2175
@mahinaboobacker2175 9 ай бұрын
റേഡിയേറ്റർ ഫാൻ റിലെ സ്ഥിരമായി കംപ്ലൈന്റ് ആകുന്നു എങ്ങനെ ശരിയാക്കാൻ പറ്റും
@sreekumarannair6424
@sreekumarannair6424 Жыл бұрын
Very good vehicle
@QueenOnWheels
@QueenOnWheels Жыл бұрын
🤩❤️
@Salaf310
@Salaf310 Жыл бұрын
1mounth maintenance ethra varum
@Dhakshina777
@Dhakshina777 4 ай бұрын
Very good കുഞ്ഞന്‍
@QueenOnWheels
@QueenOnWheels 4 ай бұрын
❤️
@SreelathaNS
@SreelathaNS Жыл бұрын
Amazing job..👍👍🙏🙏എൻ്റെ വണ്ടി fiat Linea emotion ആണ്.2011 മോഡൽ ആണ്.ഇപ്പൊ retired അയതുകൊണ്ട് അധികം ഓട്ടമില്ല.സസ്പെൻഷൻ അടുത്തിടെ മാറി.ഇത് ഒന്ന് ചെക് ചെയ്തു തരാൻ പറ്റുമോ? ഇവിടെയാണ് മോൾടെ വീട് ?
@QueenOnWheels
@QueenOnWheels Жыл бұрын
Kottayam anu
@farookfarookmon8261
@farookfarookmon8261 2 жыл бұрын
Enik oru nano venam.. Nano ethangilum undangil parayo..?
@QueenOnWheels
@QueenOnWheels 2 жыл бұрын
Mm
@farookfarookmon8261
@farookfarookmon8261 2 жыл бұрын
@@QueenOnWheels k.. Undel ivide enne mention cheithal mathi to
@johnlucas568
@johnlucas568 2 жыл бұрын
scrapinu power steering kiitumayirikummm
@QueenOnWheels
@QueenOnWheels 2 жыл бұрын
Ys
@Salim-gr8de
@Salim-gr8de Жыл бұрын
Enta santro complaint help cheyyumo contact number ariyilla
@anoopsulfy
@anoopsulfy 2 жыл бұрын
👍 nice
@Wint234
@Wint234 2 жыл бұрын
ഇതിന്റെ back സീറ്റിൽ 4 പേർ ഇരിക്കാൻ പാടില്ലേ? അങ്ങനെ കേൾക്കുന്നു. എന്താ പ്രശ്നം?
@QueenOnWheels
@QueenOnWheels 2 жыл бұрын
പാടാണ്
@moideenkutty8693
@moideenkutty8693 2 жыл бұрын
Oru nano edukkanonund mole vandy kollavo allel pani kittuoo athiyavashiyam kayattamokke keruoo oru rply tharanee
@kabeertk1117
@kabeertk1117 2 жыл бұрын
ധൈര്യമായിട്ട് വാങ്ങിക്കോളൂ,,, ഞാൻ ഉപയോഗിക്കുന്നുണ്ട്
@QueenOnWheels
@QueenOnWheels 2 жыл бұрын
നല്ല വണ്ടിയാണ്.. നോക്കി എടുക്കണം അല്ലേൽ പണി കിട്ടും
@mubashirvlog8803
@mubashirvlog8803 2 жыл бұрын
Ente channelil nano ye kurich oru video chaithittund onn kandu noku ishtappettal channel onn subscribe cheyyumo
@myna97
@myna97 2 жыл бұрын
I have 2013...nano......💝💝💝💝💝💝💝💝💝👍👍👍👍💯💯💯💯💯🙏🙏🙏
@QueenOnWheels
@QueenOnWheels 2 жыл бұрын
😍
@malluentertainer5041
@malluentertainer5041 2 жыл бұрын
Hai queen. My car is swift diesel 2008 model. Last time I used shell helix 5w30 engine oil. presently mak oil with nanolube is inside. I don't know the dimension. My question is can I use synthetic oil for this car. If yes which one is best.??? Please reply soon 🙏
@QueenOnWheels
@QueenOnWheels 2 жыл бұрын
synthetic oil is best ... don't use nanolube it's not good for engine
@malluentertainer5041
@malluentertainer5041 2 жыл бұрын
Thank you. What specification 5w 30 or 5w40 or any other. Which brand mobil or shell or any other. Please reply these too..😊😊
@aeonjith
@aeonjith 2 жыл бұрын
@@QueenOnWheels nano lube njn vngichtnd..use cheythtila...ith use cheythal varuna prsngl parayamo
@prasanthkumar7970
@prasanthkumar7970 2 жыл бұрын
Congrats ..
@QueenOnWheels
@QueenOnWheels 2 жыл бұрын
thanks
@Amal636__
@Amal636__ 7 ай бұрын
Nano de Oru full Review Cheyamo??😊🙏🏻
@QueenOnWheels
@QueenOnWheels 7 ай бұрын
Ok
@rajanmathew1240
@rajanmathew1240 2 жыл бұрын
നാനോ പുതിയത് ഇറങ്ങുന്നുണ്ടോ?
@QueenOnWheels
@QueenOnWheels 2 жыл бұрын
ഇല്ല
@divyavinesh9566
@divyavinesh9566 2 жыл бұрын
ഇല്ല .. ഞാനും Second എടുത്തു .. cool car
@QueenOnWheels
@QueenOnWheels 2 жыл бұрын
@@divyavinesh9566 🥰
@ex_showroom7120
@ex_showroom7120 2 жыл бұрын
Yes
@ambilibabu.karulai536
@ambilibabu.karulai536 2 жыл бұрын
ട്വിസ്റ്റ്‌ എന്റെ അടുത്ത് ഉണ്ട് പൊളിയാണ് 👌❤❤
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰❤️
@mkunhikannannair3098
@mkunhikannannair3098 2 жыл бұрын
എനിക്ക് ഒരെണ്ണം മുണ്ട്. സ്റ്റാർട്ടിങ് പ്രശ്നമാണ്. വർക്ക് ഷോപ്പിൽ പോയാൽ സോലിനോട് സ്വിച്ച് കംപ്ലേയ്ന്റ് എന്ന് പറയും. പലപ്രാവശ്യം മാറ്റി. എന്നിട്ടും പ്രശ്നം തീരുന്നില്ല. മോട്ടോർ അഴിച്ച് നോക്കി. മോട്ടോർ പ്രശ്നമില്ല എന്ന് പറയുന്നു. ? എങ്ങിനെ പരിഹരിക്കാം
@Vazhikatti1991
@Vazhikatti1991 2 жыл бұрын
ഇതിന്റെ body മുട്ട തോട് കൊണ്ട് ഉണ്ടാക്കുന്നതാണ് നല്ല strong body ആണ് ( safety Aanu ivante main )
@lachukrishnaprasad
@lachukrishnaprasad 2 жыл бұрын
കുന്നത്തു നിർത്തി എടുക്കുമ്പോൾ എന്ത് കൊണ്ടാണ് കേറാത്തത് പറഞ്ഞു തരുമോ
@Shanavas.Karatiyatil
@Shanavas.Karatiyatil 7 ай бұрын
പെട്രോൾ ടാങ്കിൻ്റെ പൊസിഷൻ മോശമായത് കൊണ്ട്.
@cj4733
@cj4733 2 жыл бұрын
Well talented
@QueenOnWheels
@QueenOnWheels 2 жыл бұрын
thanks ❤️
@appumithrane2867
@appumithrane2867 2 жыл бұрын
Supper vedio
@QueenOnWheels
@QueenOnWheels 2 жыл бұрын
😍
@Hehhhhh4
@Hehhhhh4 2 жыл бұрын
12 thanne car decent milage alle appo 18,19 milage kittana wagonr r milage elle🙄🙄
@QueenOnWheels
@QueenOnWheels 2 жыл бұрын
Cash ullavarkk 8 kittiyalum ok anu
@kathirinfotech
@kathirinfotech 2 жыл бұрын
I m also using the Nano XT. Nice Car
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Our family nano will reach 12 year this year
@QueenOnWheels
@QueenOnWheels 2 жыл бұрын
🔥
@Jayes0307
@Jayes0307 2 жыл бұрын
Pwoliiiiiiiiiii😍👍🎉🥳
@QueenOnWheels
@QueenOnWheels 2 жыл бұрын
😍
@Jayes0307
@Jayes0307 2 жыл бұрын
😍
@rajangeorge8548
@rajangeorge8548 2 жыл бұрын
ഹായ് ബ്രോസ് യൂസ്ഡ് പാർട്സ് എവിടെ കിട്ടും... യൂസ്ഡ് ഫ്രണ്ട് ടയർ വേണം....
@QueenOnWheels
@QueenOnWheels 2 жыл бұрын
ഞാൻ കോട്ടയം ബോട്ട് ജെട്ടിയിൽ പോയി എടുക്കും
@gauthamanvs0864
@gauthamanvs0864 2 жыл бұрын
Aaha adipoliii 🤩🤩🤩❤️❤️❤️❤️🔥
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰🥰
@navinlathifhameed2891
@navinlathifhameed2891 2 жыл бұрын
Nano local odiyaal mileage kuravaanu ... personally used nano for 85000kms . Stability kuravaaanu . Nalla vandiyaayirunnu
@QueenOnWheels
@QueenOnWheels 2 жыл бұрын
Mm
@mukeshma1528
@mukeshma1528 2 жыл бұрын
എല്ലാം കൊള്ളാം. വഴിയിലൂടെ മര്യാദക്ക് പോണം ഇന്ന് 06/11/2022 പൊൻകുന്നം പാമ്പാടി rout ഇൽ ഈ nano ഇട്ട് അഭ്യാസം കാണിക്കുന്നത് കണ്ടു ആകെ കുടി ഓട്ടോയുടെ tyre ന്റെ വലുപ്പം ഉള്ള tyre ഉം ayi ഇമ്മാതിരി പോക്ക് പോയാൽ വല്ല വണ്ടിക്കടിയിലും കേറും wagone r ഉം ഉണ്ടായിരുന്നു കൂടെ മത്സരം റോഡിൽ അല്ല
@QueenOnWheels
@QueenOnWheels 2 жыл бұрын
achan and sisinte hus anu
@sanjusivadasan6535
@sanjusivadasan6535 2 жыл бұрын
മിടുക്കി
@QueenOnWheels
@QueenOnWheels 2 жыл бұрын
thanks
@legendarybeast7401
@legendarybeast7401 2 жыл бұрын
വണ്ടി കണ്ടാൽ ചെറുതാണേലും, അകത്തു നല്ല സ്ഥലം ഉണ്ട്
@QueenOnWheels
@QueenOnWheels 2 жыл бұрын
അതേ
@anoopjoseph1438
@anoopjoseph1438 2 жыл бұрын
അതാണ്.. 😘..തിങ്ങികൂടി ഇരിക്കണ്ട..
@manumnair1430
@manumnair1430 2 жыл бұрын
Njan 1st fan mari. Second sensor mari. Apozhekkum ok ayi
@QueenOnWheels
@QueenOnWheels 2 жыл бұрын
😀
@babuverot4150
@babuverot4150 Жыл бұрын
Super Molus
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@sarathkumarks4241
@sarathkumarks4241 2 жыл бұрын
Super... 🤩
@QueenOnWheels
@QueenOnWheels 2 жыл бұрын
thanks
@renjithv5875
@renjithv5875 2 жыл бұрын
Njan nerathe paranjatha coolentinte oru vdo cheyyan
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰🥰 nalla vdo cheyyam
@renjithv5875
@renjithv5875 2 жыл бұрын
@@QueenOnWheels 🥰🥰
@pradeeptholanur81
@pradeeptholanur81 2 жыл бұрын
Nice
@QueenOnWheels
@QueenOnWheels 2 жыл бұрын
😍
@adwaithmylittlearts2366
@adwaithmylittlearts2366 2 жыл бұрын
എനിക്ക് ഒരു നെക്സ്റ്റ് gen ഓട്ടോമാറ്റിക് നാനോ കിട്ടുമോ
@QueenOnWheels
@QueenOnWheels 2 жыл бұрын
Olxil und
@Themanwithholywounds
@Themanwithholywounds Жыл бұрын
മിടുക്കി ❤
@sujeshsudharaj6562
@sujeshsudharaj6562 2 жыл бұрын
TaTa NaNo😍🔥👌
@QueenOnWheels
@QueenOnWheels 2 жыл бұрын
😍
@SG-ni8ve
@SG-ni8ve 26 күн бұрын
4വർഷം ആയി നാനോ ഉപയോഗിക്കുന്നു നല്ല വണ്ടിയാണ് ഏതു റോഡിലും ഓടിക്കാൻ അനുയോജ്യo ബാക്ക് engine റിപ്പർ ചെയ്യുന്ന മെക്കാനിക്ക് ഇതു വളെര സിംപിൾ ആയി സർവീസ് ചെയ്യും tata സർവീസ് സെന്ററിൽ കൊടുത്താൽ പണികിട്ടും. Tata ഐറിസ് പണി ചെയ്യുന്ന നല്ല mechanic ഉണ്ടങ്കിൽ വളരെ കുറച്ച് പൈസ കൊണ്ടു ഇതിന്റെ എല്ലാ പണികളും നടത്തം
@pramodkt1795
@pramodkt1795 2 жыл бұрын
അടിപൊളി... 🥰
@QueenOnWheels
@QueenOnWheels 2 жыл бұрын
❤️
@nithinnithin3639
@nithinnithin3639 2 жыл бұрын
👍👍👍nice
@QueenOnWheels
@QueenOnWheels 2 жыл бұрын
thanks bro
@Rengannan279
@Rengannan279 2 жыл бұрын
ഞാൻ കൊടുത്ത നാനോ ആണല്ലോ വന്ദനയോട് ഞാൻ പറഞ്ഞത് ആണ് എന്റെ പേര് ഒന്നും പറയരുത് വീഡിയോയിൽ എനിക്ക് പ്രശംസ ഒന്നും ഇഷ്ടം അല്ല അത് കൊണ്ട് ആണ്
@QueenOnWheels
@QueenOnWheels 2 жыл бұрын
😂😂 ഓടിക്കോ
@manilalkuttiyotu4550
@manilalkuttiyotu4550 2 ай бұрын
Thallikko😂
@anaswaras6684
@anaswaras6684 2 жыл бұрын
Good 💟
@QueenOnWheels
@QueenOnWheels 2 жыл бұрын
നന്ദി
@speedtrackontheworld5783
@speedtrackontheworld5783 2 жыл бұрын
Tata Nano we are facing major problem break sometime lowest. Reason for the problem bright drum heating regular. Carefully using good luck 😹😹
@QueenOnWheels
@QueenOnWheels 2 жыл бұрын
🥰mm
@speedtrackontheworld5783
@speedtrackontheworld5783 2 жыл бұрын
@@QueenOnWheels keep going don't be nervous I am telling reality wish you all the best
@revathyrnairremadevi2175
@revathyrnairremadevi2175 2 жыл бұрын
My purple lady nano
@QueenOnWheels
@QueenOnWheels 2 жыл бұрын
❤️
@solderingmastertech3802
@solderingmastertech3802 2 жыл бұрын
Nano 😍❤️
@QueenOnWheels
@QueenOnWheels 2 жыл бұрын
😀
Tata Nano 1 Lakh Km user experience #nano #tata
17:30
Walk With Neff
Рет қаралды 81 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Tata Nano new model-Smart Drive Dec 04, Part 1
8:43
asianetnews
Рет қаралды 79 М.
Our first Nano Project in for complete RESTORATION (Part - 1)
19:56
BROTOMOTIV
Рет қаралды 2,1 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.