14ലക്ഷത്തിൽ കൂടുതൽ മുടക്കി വാഹനമെടുത്താൽ ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ, എന്താ കഥ, വാങ്ങാൻ ഉദ്ദേശിക്കുന്നവർ പോലും പിന്മാറാൻ ഇതിൽ കൂടുതൽ എന്താ വേണ്ടത്. Tata സർവീസ് വളരെ മോശമാണെന്ന് മുൻപേ പേരുദോഷം ഉള്ളതാണ് 😮🙄
@indian2025i5 ай бұрын
EV ഇറക്കി കൊണ്ട് TATA നിങ്ങളിലൂടെ പഠിക്കുകയാണ് Ev യുടെ ശരിക്കുള്ള പ്രോബ്ലങ്ങളും പ്രശ്നങ്ങളും എല്ലാം. ഒരു 2030 വരേ ഇതുപോലെ Ev ഇറക്കി അത് കാഷ് കൊടുത്തു വാങ്ങുന്നവരേ വച്ച് TATA പഠനം നടത്തും. അതിനു ശേഷം ഇന്ത്യയുടെ പല പല ഭാഗങ്ങളിൽ നിന്നും Ev ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾ DATA Reserch Team നു കൊടുത്ത് 2030 ൽ നല്ലൊരു EV മോഡൽ ഇറക്കും. ഈ പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ലാത്ത നല്ല കുട്ടപ്പൻ EV. .... താനൊക്കെ തൻ്റെ കാഷ് ചിലവാക്കി TATA ക്കു വേണ്ടി ബലിയാടാക്കുന്ന ഒരു പരീക്ഷണ വസ്തു. അത്രമാത്രമേ ഉള്ളു. TATA . യുടെ EV എടുത്തിട്ടുള്ള എല്ലാരും ഇതേ വകുപ്പാണ്.😂😂😂😂😂😂😂😂😂😂 അനുഭവിച്ചോ.....
@ajikoikal15 ай бұрын
ഈ അടുത്ത് മിക്കസ്ഥലത്തും KSEB യിലെ ന്യൂട്രൽ എറർ കാരണം മിക്ക സ്ഥലത്തും വോൾട്ടേജ് കൂടി സാധനങ്ങൾ കത്തിപ്പോയി. KSEB യിലെ എട്ടാം ക്ലാസ് എഞ്ചിനീയറൻമാർക്ക് അറിയില്ല. ഒന്നിടവിട്ട എല്ലാ പോസ്റ്റിലും എർത്ത് ന്യൂട്രൽ ചെയ്യണമെന്നാണ്. ഇപ്പോൾ അവന്മാർ ട്രാൻസ്ഫോർമർ സൈഡിൽ മാത്രം എർത്ത് ചെയ്യും. അത് കാരണം വഴിയിൽ എവിടെയെങ്കിലും ന്യൂട്രൽ ലൈൻ ബ്രേക്കായാൽ വീട്ടിൽ 270v- 360V ഒക്കെ കയറി വരും. അത് അയാളോട് പറയാതെ KSEB ക്കാർ നൈസിന് ടാറ്റാടെ മണ്ടേൽ ചാരി രക്ഷപെട്ടിട്ട് രഹസ്യമായി അയാടെ ലൊക്കേഷൻ മനസ്സിലാക്കി അടുത്തുള്ള ഏതോ പോസ്റ്റിലോ ട്രാൻഫോർമറിലോ ന്യൂട്രൽ എർത്ത് ചെയ്തു.. എന്റെ വീട്ടിൽ ഇങ്ങനെ ഹൈവോൾട്ടേജ് കയറി വന്ന് സാധനങ്ങൾ കത്തിയിട്ട് ഒരാഴ്ച്ചയെ ആവുന്നുള്ളു. ആ ഹൈ വോൾട്ടേജ് തന്നെയാവും കാറിലെ മോഡ്യൂൾ അടിച്ച് പോകാനും കാരണം. KSEB ക്കാരുടെ ന്യൂടൽ എർത്ത് ചെയ്യാതുണ്ടാകുന്ന കുഴപ്പം കാരണം സാധനങ്ങൾ കത്തും ഇപ്പോൾ EVയും. ശരിക്കും ഇതും ടാറ്റായ്ക്ക് റിപോർട്ട് ചെയ്യണം കാരണം അവൻ പ്രഷർ ചെല്ലത്തിയെങ്കിലും KSEB നന്നാവട്ടെ. വീട്ടിലെ പോസ്റ്റിൽ ന്യൂട്രൽ ലൈൻ എർത്ത് ചെയ്യാൻ KSEB യോട് ആവശ്യപെടുക. അല്ലെങ്കിൽ വീണ്ടും ഇത് സംഭവിക്കാം
@infoblaze5773 ай бұрын
കാര്യങ്ങൾ തുറന്നു പറഞ്ഞ ചേട്ടന് വലിയൊരു കയ്യടി q👍🏻
@techytoycreations5 ай бұрын
എനിക്ക് ഒരു altroz ഉണ്ട്.ഇത് പോലുള്ള പല problems athill unde.Service center ullavarkkubമിക്കതും റെഡി അക്കാൻ അറിയില്ല.അവർ പറയും ഇത് altroz എല്ലാത്തിനും ഉള്ള ഇഷ്യൂ ആണ് എന്ന്.കൂടാതെ സർവീസ് coast കൂടുതൽ ആണ് ഇപ്പോ
@AntoAlex1232 ай бұрын
Thank you bro for sharing your experiences.
@canary20204 ай бұрын
Very good Informative video.
@nandu27025 ай бұрын
Bro, I appreciate your patience. Never a Tata EV for me.
@kishorevenugopal61915 ай бұрын
Nalla review. Pinne N-E voltage ningalde veetile edengilum equipment il ked undengilum vannekam.. ningal aa prashnam undayirna ann upayogicha ella equipment um unnich upayogikumbol onnu koode charge cheyan try cheydu nokku.. prashnam adigavum geyser, fridge, AC, water motor, pinne mattu EV chargers, UPS/Inverter inlinnum aavaam.. ettavum nalladh ellam connect cheyd on aakiyit.. (ellengil next time ee prashnam verunn samayam).. onnu onnu ayi ayi mcb off cheydu nokenam.. appol ariyam wvdenn aan ee prashnam verunnedh enn.. Pinne ningalude 3 phase connection ile chela phases il kure kooduthal load undavam.. adhum oru kaaranam avam.. idhum mel paranje reethiyil oro phase ileyum mcb trip aaki nokiyal manasilavum.. Tata yude pala products indeyum service idhu polethenne kastham aane.. ivaride EV edukenam enn undayirnu.. pakshe ippo aa confidence um nashtam ayi..
@anildas90175 ай бұрын
Bro nilambur kvr onnu try cheyyu ith kazhinjitt. Avide nalla service aan
@cvmanojvaryar31944 ай бұрын
veettil plate earth cheyyuka. sadharanayaayi earthinu oru pipe kuzhichiduka anu cheyyuka.
@FAAZYMUHAMMED4 ай бұрын
@@cvmanojvaryar3194 Kseb kaar entho cheythitund ippo no problems..
@vinod39263 ай бұрын
@@FAAZYMUHAMMED brother ഇതൊരു ചെറിയ problem ആണ്. 99% നിങ്ങളുടെ വീട്ടിലെ problem ആകാനാണ് സാധ്യത. Earth resistance കൂടിയതാവാനാണ് ചാൻസ്. മഴ പെയ്താൽ resistane കുറയുന്നത് കൊണ്ടാണ് NE voltage കുറഞ്ഞു system normal ആയതു. ഇനിയും same പ്രോബ്ലം വന്നാൽ എല്ലാ earth പിറ്റിലും ഉപ്പിട്ട് നന്നായി വെള്ളം ഒഴിക്കുക. എന്നിട്ട് try ചെയ്തു നോക്കുക. Success ആണെങ്കിൽ ഒരു earthing കൂടെ add ചെയ്യുക. പിന്നെ ഈ problem വരില്ല
@aravindmk124 ай бұрын
2013 edutha fordinne eppozhum kozhappamilla
@muraleedharan9035 ай бұрын
ചേട്ടാ മാരുതി സുസുക്കി ആൾക്കാർ വാങ്ങുന്നതിൻ്റെ കാരണം - മികച്ച സർവ്വീസ് ചിലവ് കുറവ്, പരാതികൾക്ക് അടിയന്തിര പരിഹാരം -
@rumhysam3 ай бұрын
Japanese reliabity vs Indian pride... what to say... had a Tigor EV and within 3000 km started all hickups😢
@techiezed66825 ай бұрын
Bro njangalde veed nta area full ithupole NE voltage kooduthal aanu .... neighborhood veedukalil nokiyapolum athu pole thanne kooduthala...oru divasam nta AC board adichu poi....service technician um NE voltage kooduthal aanu enn paranjathu...As per standard between every 2 or 3 electric post earth line venam ...main road sideil okke nokiyapol avide earthing okke correct aanu..pakshe interior places lotu vannapol postil onnum earthing illa...ente relative nte house main road sideil aanu ...avide NE voltage correct aanu
@FAAZYMUHAMMED5 ай бұрын
Kseb complaint register cheythu through online today. Avde chenn paranjit oru karyola.
@dhaneshdevdas33494 ай бұрын
I am also a punch userI dont have any issue till now and service here in kannur also very good
@RockyRock-vv3ex4 ай бұрын
എങ്കി താങ്കൾ ലോട്ടറി എടുത്തു നോക്ക്. ചിലപ്പോ അടിക്കും, നല്ല ഭാഗ്യം ആണ്.😅
@nidhinm20165 ай бұрын
NE volt ഇത്രയും കൂടുതൽ ആണെങ്കിൽ KSEB യെ contact ചെയ്യണം. Earthing proper ആണോ എന്ന് നോക്കുക. OK ആണെങ്കിൽ KSEB transformer earthing ചെയ്യണം. സമയം എടുക്കുന്ന process ആണ്. ഏതെങ്കിലും അടുത്തുള്ള വീട്ടിൽ ഉള്ള ഇൻവെർട്ടർ പോലുള്ള ഉപകരണങ്ങൾ ആണ് പ്രശ്നക്കാരൻ.
@FAAZYMUHAMMED5 ай бұрын
Hmm ath pinem poyi naale Kseb yil ponam 🤣..
@Kriz3195 ай бұрын
House chwrger must aano without it can i take this car price kuryamuoo11:32
@FAAZYMUHAMMED5 ай бұрын
Athilel churungyath 10-15 manikur chargil idanam full avaan athundel 5 hours mathy. Pakshe adipayum work aavunulya😂.. Pinem poyi..
@Kriz3195 ай бұрын
@@FAAZYMUHAMMED 15 hours Ulla portable charger matramm mathi enn paranjaal Vila kurayumoo vandiyudee
@dhyan455 ай бұрын
@@Kriz31950 thousand kurayum
@FAAZYMUHAMMED5 ай бұрын
50,000 kurayum
@ajikoikal15 ай бұрын
ഈ അടുത്ത് മിക്കസ്ഥലത്തും KSEB യിലെ ന്യൂട്രൽ എറർ കാരണം മിക്ക സ്ഥലത്തും വോൾട്ടേജ് കൂടി സാധനങ്ങൾ കത്തിപ്പോയി. KSEB യിലെ എട്ടാം ക്ലാസ് എഞ്ചിനീയറൻമാർക്ക് അറിയില്ല. ഒന്നിടവിട്ട എല്ലാ പോസ്റ്റിലും എർത്ത് ന്യൂട്രൽ ചെയ്യണമെന്നാണ്. ഇപ്പോൾ അവന്മാർ ട്രാൻസ്ഫോർമർ സൈഡിൽ മാത്രം എർത്ത് ചെയ്യും. അത് കാരണം വഴിയിൽ എവിടെയെങ്കിലും ന്യൂട്രൽ ലൈൻ ബ്രേക്കായാൽ വീട്ടിൽ 270v- 360V ഒക്കെ കയറി വരും. അത് നിങ്ങളോട് പറയാതെ KSEB ക്കാർ നൈസിന് ടാറ്റാടെ മണ്ടേൽ ചാരി രക്ഷപെട്ടിട്ട് രഹസ്യമായി നിങ്ങടെ ലൊക്കേഷൻ മനസ്സിലാക്കി അടുത്തുള്ള ഏതോ പോസ്റ്റിലോ ട്രാൻഫോർമറിലോ ന്യൂട്രൽ എർത്ത് ചെയ്തു കാണും... എന്റെ വീട്ടിൽ ഇങ്ങനെ ഹൈവോൾട്ടേജ് കയറി വന്ന് സാധനങ്ങൾ കത്തിയിട്ട് ഒരാഴ്ച്ചയെ ആവുന്നുള്ളു. ആ ഹൈ വോൾട്ടേജ് തന്നെയാവും നിങ്ങടെ കാറിലെ മോഡ്യൂൾ അടിച്ച് പോകാനും കാരണം. KSEB ക്കാരുടെ കുഴപ്പം കാരണം സാധനങ്ങൾ കത്തും ഇപ്പോൾ EVയും. നിങ്ങൾ ഇതും ടാറ്റായ്ക്ക് റിപോർട്ട് ചെയ്യണം കാരണം അവൻ പ്രഷർ ചെല്ലത്തിയെങ്കിലും KSEB നന്നാവട്ടെ. നിങ്ങടെ വീട്ടിലെ പോസ്റ്റിൽ ന്യൂട്രൽ ലൈൻ എർത്ത് ചെയ്യാൻ KSEB യോട് ആവശ്യപെടുക. അല്ലെങ്കിൽ വീണ്ടും ഇത് സംഭവിക്കാം.
@ludadoyt83175 ай бұрын
Aaa nalla ooletharam 😂
@AchuthanKarnnan5 ай бұрын
എട്ടാം ക്ലാസ് എഞ്ചിനീയറോ 😅
@ajikoikal15 ай бұрын
@@AchuthanKarnnan KSEB ല് വർക്കറായി ജോലി കിട്ടാൻ 10 ആംക്ലാസ് പാസായിക്കൂടാ. ന്യൂട്രലും ഫേസും തിരിച്ചറിഞ്ഞു കൂടാത്ത അവർ ഇടത് യൂണിയനിൽ പെട്ടവരാണെങ്കിൽ പെട്ടെന്ന് പ്രമോഷൻ കിട്ടി ഓവർസീയർ ആവും പിന്നെ അസിസ്റ്റൻറ് എഞ്ചിനീയർ ആയി ലക്ഷങ്ങൾ ശമ്പളം വാങ്ങി റിട്ടയർ ചെയ്യും. യോഗ്യത 8 - 10 തോറ്റവർ
@AchuthanKarnnan5 ай бұрын
@@ajikoikal1 wow 😂😂😂
@AchuthanKarnnan5 ай бұрын
@@ajikoikal1 PSC വെബ്‌സൈറ്റ് next time examinu apply ചെയ്യുമ്പോള്‍ യൂട്യൂബ് comment ലെ ഈ qualifications മതിയോ എന്ന് നോക്കട്ടെ 😂😂😂 കോമഡി തന്നെ 😁
@motherslove6865 ай бұрын
EVകൾ നമ്മുടെ അടുത്ത workshopൽ പണിയാൻ പറ്റുന്ന കാലത്തു മാത്രം വാങ്ങുക. ഒരു 10 വർഷം എങ്കിലും കാത്തിരിക്കുക
@eb536227 күн бұрын
Appo Electrical & electronic ITI course padikanam
@RockyRock-vv3ex4 ай бұрын
നമ്മൾ : മഴ പെയ്യുകബോ work ചെയ്യുന്ന വൈപ്പർ വേണം. ടാറ്റാ : ഒരു 10 മിനുട്ട് അങ്ങ് work ചെയ്യും.അതും മഴ ഇല്ലാത്തപ്പോ 😂
@gauthamkrishnau74634 ай бұрын
വൈപ്പർ പ്രോബ്ലം അല്ലെ ഉള്ളൂ ഒരു ചരട് കെട്ടി വലിച്ചാലും തീരുന്ന കാര്യം ഉള്ളൂ ഓടുന്നുണ്ടല്ലോ
@ahk5015 ай бұрын
Aa application playstoril undo?
@FAAZYMUHAMMED5 ай бұрын
No ath set cheytha alkaare vilichal ayach tharum EV debugger app name
@rkiran9434 ай бұрын
service mosham aayakondu njan punch upekshichu hyundai exter eduthu wow poli vandiiiii
@nivedj19983 ай бұрын
എൻറെ പൊന്നു ബ്രോ ദയവുചെയ്ത് അറിയുന്ന ആരും Tata വണ്ടികളൊന്നും എടുക്കരുത് പ്രത്യേകിച്ച് ev
@abhilash14n5 ай бұрын
Kashtam😢
@krishnakumar-um5ie5 ай бұрын
പണ്ട് വിസ്റ്റ മാൻസ വണ്ടികൾ വന്നപ്പോൾ ഇത് പോലെ ഉണ്ടായിരുന്നു, കോമ്പിനേഷൻ സ്വിച് പ്രശനം ആയുരുന്നു... സ്വിച്ച് മാറാൻ സ്റ്റിയറിങ് വീൽ ഇളക്കണം... സ്റ്റിയറിങ് വീൽ പുള്ളെർ ഒന്നും ഒരു ഉപയോഗവുമില്ല... അവസാനം സ്റ്റിയറിങ് കോളം ഉൾപ്പെടെ മാറാൻ പറഞ്ഞു... സഫാരി പെട്രോൾ വണ്ടിക്ക് പെട്രോൾ ഹോസ് 6 ടൈപ് വരുത്തി ഒന്നും കറക്റ്റ് ആയില്ല... എന്തോരം മാത്രം തമാശ ആയിരുന്നു ടാറ്റ വണ്ടികൾ
@Rumbelstilkistine5 ай бұрын
T to😅😊😊
@noufalvlpr5 ай бұрын
കിട്ടുന്ന വിലക്ക് കൊടുത്തു വേറെ വണ്ടി വാങ്ങുക
@akn-315 ай бұрын
വൈപ്പർ പ്രവര്‍ത്തിക്കാൻ എന്തിനാണ് സോഫ്റ്റവയർ
@ytytyt2635 ай бұрын
ഓട്ടോമാറ്റിക് viper ആണ്, സെൻസർ വാട്ടർ ഡീറ്റെക്ട് ചെയ്താൽ ആണ് വർക്ക് ആകുവാ,, ഈ സെൻസർ ന്ടെ ഡാറ്റാ സോഫ്റ്റ്‌വെയർ വെച്ചാണ് പ്രോസസ്സ് ചെയ്യുക
@samwillipeter5 ай бұрын
When u buy tata ..... Say tata to your to vehicle
@fv31573 ай бұрын
Ev യോടുള്ള ആഗ്രഹം മതിയായി
@bijuraj85415 ай бұрын
ചുരുക്കം പറഞ്ഞാൽ കയ്യിൽ ഇരുന്ന "ക്യാഷ് കൊടുത്ത് കടിക്കുന്ന ടാറ്റ വാങ്ങി"
@Astroboy664 ай бұрын
😂😂😂
@user-oj3wo6ag9e5 ай бұрын
New technology vehicles...technicians not trained .....they all know petrol vehicles but dont know what to do about elec vehicles...training kootanam
@deepur78475 ай бұрын
Sunroof complaint aya njan 😄😄
@najjuzac5 ай бұрын
Ola , Punch 😂 randu bomb
@kl25154 ай бұрын
Is this 25kw variant ? If it is 25kw battery what is the range u r getting
@FAAZYMUHAMMED4 ай бұрын
35KW 300+ kitum...
@aneeshbhasker96725 ай бұрын
Don't buy 😅
@krkwillys5 ай бұрын
Ys
@mohammedshafi71245 ай бұрын
നിങ്ങളെ വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ തരുമോ എൻറെ കയ്യിൽ ഒരു EV ഉണ്ട്
@cmbinoy4 ай бұрын
വിഡിയോവിന് കൂടുതൽ റീച് കിട്ടാൻ വേണ്ടി എന്തെങ്കിലും ക്യാപ്ഷൻ കൊടുക്കല്ല മിസ്റ്റർ. വൈപ്പർ കംപ്ലയിന്റ് ആണെന്ന് ഡയറക്റ്റ് കൊടുക്കണം, അല്ലാതെ ഒരു മാതിരി ####
@Kriz3195 ай бұрын
Milege etraaa kittum
@TST-r3f5 ай бұрын
എല്ലാവർക്കും ഇത് മാത്രം അറിഞ്ഞാൽ മതി😂
@FAAZYMUHAMMED5 ай бұрын
Mileage okke und full chargil oru 300 km mukalil kitund..
@PradeepKumar-ff9og5 ай бұрын
Never buy TATA vehicles
@PraveenDavid-w1s3 ай бұрын
അപ്പോള് tata ev എടുക്കണം എങ്കിൽ ആദ്യം ഒരു യൂടൂബ് ചാനൽ വെന്നാം ല്ലേ
@bmw8675 ай бұрын
ഓടുന്ന സമയത്ത് ഇവൻ പുലി ആണ്.. പ്രേത്യേകിച് നെക്സ്ൺ പെട്രോൾ ❤
@shajahanmarayamkunnath73925 ай бұрын
ഞാൻ മൂന്ന് വർഷമായി nexon ev ഉപയോഗിക്കുന്നു. താങ്കൾ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ഒരു പുതിയ മൊബൈൽ ഉപയോഗിക്കുന്നപ്രശ്നങ്ങൾ പോലയേ തോന്നുന്നുള്ളൂ
@indian2025i5 ай бұрын
EV ഇറക്കി കൊണ്ട് TATA നിങ്ങളിലൂടെ പഠിക്കുകയാണ് Ev യുടെ ശരിക്കുള്ള പ്രോബ്ലങ്ങളും പ്രശ്നങ്ങളും എല്ലാം. ഒരു 2030 വരേ ഇതുപോലെ Ev ഇറക്കി അത് കാഷ് കൊടുത്തു വാങ്ങുന്നവരേ വച്ച് TATA പഠനം നടത്തും. അതിനു ശേഷം ഇന്ത്യയുടെ പല പല ഭാഗങ്ങളിൽ നിന്നും Ev ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾ DATA Reserch Team നു കൊടുത്ത് 2030 ൽ നല്ലൊരു EV മോഡൽ ഇറക്കും. ഈ പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ലാത്ത നല്ല കുട്ടപ്പൻ EV. .... താനൊക്കെ തൻ്റെ കാഷ് ചിലവാക്കി TATA ക്കു വേണ്ടി ബലിയാടാക്കുന്ന ഒരു പരീക്ഷണ വസ്തു. അത്രമാത്രമേ ഉള്ളു. TATA . യുടെ EV എടുത്തിട്ടുള്ള എല്ലാരും ഇതേ വകുപ്പാണ്.😂😂😂😂😂😂😂😂😂😂 അനുഭവിച്ചോ.....
@shajahanmarayamkunnath73925 ай бұрын
@@indian2025i ഞാൻ ഹാപ്പിയാണ്. എന്റെ അനുഭവം നല്ലതാണ്. പിന്നെ താങ്കൾക്കെന്താ പ്രശ്നം.
@ajikoikal15 ай бұрын
ഇത് KSEB ന്യൂട്രൽ എർത്ത് ചെയ്യാത്തത് കാരണം ഹൈ വോൾട്ടേജ് കയറി അടിച്ചു പോകുന്നതാണ്. ഈ അടുത്ത് മിക്കസ്ഥലത്തും KSEB യിലെ ന്യൂട്രൽ എറർ കാരണം വോൾട്ടേജ് കൂടി സാധനങ്ങൾ കത്തിപ്പോയി. KSEB യിലെ എട്ടാം ക്ലാസ് എഞ്ചിനീയറൻമാർക്ക് ഇതൊന്നും അറിയില്ല. ഒന്നിടവിട്ട എല്ലാ പോസ്റ്റിലും ന്യൂട്രൽ എർത്ത് ചെയ്യണമെന്നാണ്. ഇപ്പോൾ അവന്മാർ ട്രാൻസ്ഫോർമർ സൈഡിൽ മാത്രം എർത്ത് ചെയ്യും. അത് കാരണം വഴിയിൽ എവിടെയെങ്കിലും ന്യൂട്രൽ ലൈൻ ബ്രേക്കായാൽ വീട്ടിൽ 270v- 360V ഒക്കെ കയറി വരും. അത് അയാളോട് പറയാതെ KSEB ക്കാർ നൈസിന് ടാറ്റാടെ മണ്ടേൽ ചാരി രക്ഷപെട്ടിട്ട് രഹസ്യമായി അയാടെ ലൊക്കേഷൻ മനസ്സിലാക്കി അടുത്തുള്ള ഏതോ പോസ്റ്റിലോ ട്രാൻഫോർമറിലോ ന്യൂട്രൽ എർത്ത് ചെയ്തു.. എന്റെ വീട്ടിൽ ഇങ്ങനെ ഹൈവോൾട്ടേജ് കയറി വന്ന് സാധനങ്ങൾ കത്തിയിട്ട് ഒരാഴ്ച്ചയെ ആവുന്നുള്ളു. ആ ഹൈ വോൾട്ടേജ് തന്നെയാവും കാറിലെ മോഡ്യൂൾ അടിച്ച് പോകാനും കാരണം. മെക്കാനിക്കൽ കാറ് നന്നാക്കുന്ന ടാറ്റായിലെ പയ്യന്മാർക്കും ഇതൊന്നും അറിയില്ല. KSEB ക്കാരുടെ ന്യൂടൽ എർത്ത് ചെയ്യാതുണ്ടാകുന്ന കുഴപ്പം കാരണം സാധനങ്ങൾ കത്തും ഇപ്പോൾ EVയും. ശരിക്കും ഇതും ടാറ്റായ്ക്ക് റിപോർട്ട് ചെയ്യണം കാരണം അവൻ പ്രഷർ ചെല്ലത്തിയെങ്കിലും KSEB നന്നാവട്ടെ. വീട്ടിലെ പോസ്റ്റിൽ ന്യൂട്രൽ ലൈൻ എർത്ത് ചെയ്യാൻ KSEB യോട് ആവശ്യപെടുക. അല്ലെങ്കിൽ വീണ്ടും ഇത് സംഭവിക്കാം
@rangoli29075 ай бұрын
അത് നിങ്ങൾക്ക് കുറച്ച് ഭാഗ്യമുള്ളതുകൊണ്ട് ' മിക്ക tata owners എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കും. പക്ഷേ അവരുടെ Service വളരെ മോശം ആണ്. Service Cost വളരെ കൂടുതലുമാണ്.
@aneeshbhasker96725 ай бұрын
@@indian2025iabsolutely
@roypaul55185 ай бұрын
Tata venda theerumanichu
@RockyRock-vv3ex4 ай бұрын
നല്ല തീരുമാനം.
@sabarinathps22223 ай бұрын
KSEB pani thannatha.
@humanoid_Alien5 ай бұрын
Tata=Ola😂😂
@eldhosevarghese63525 ай бұрын
😂😢
@noname003735 ай бұрын
Old tata🗿 new tata🤡💩
@askask4325 ай бұрын
Haha , ne pand TATA vandi eduthavarodu thirakku, same avastha thanna aayirunnu. Except quadrajet engine models. Athulam quality components alla, pinne odukkatha thurumbum. Road il oode vandi odikkan pattiyalalle 5 star ullu. For me Old & New TATA 🤡🤡
@Vanguard5553 ай бұрын
Tata cancel
@madminder35165 ай бұрын
ഒരു ev വാങ്ങണം എന്നു കരുതിയതാ.,. എന്റെ പൊന്നോ
@ajikoikal15 ай бұрын
ഇത് KSEB ന്യൂട്രൽ എർത്ത് ചെയ്യാത്തത് കാരണം ഹൈ വോൾട്ടേജ് കയറി അടിച്ചു പോകുന്നതാണ്. ഈ അടുത്ത് മിക്കസ്ഥലത്തും KSEB യിലെ ന്യൂട്രൽ എറർ കാരണം മിക്ക സ്ഥലത്തും വോൾട്ടേജ് കൂടി സാധനങ്ങൾ കത്തിപ്പോയി. KSEB യിലെ എട്ടാം ക്ലാസ് എഞ്ചിനീയറൻമാർക്ക് അറിയില്ല. ഒന്നിടവിട്ട എല്ലാ പോസ്റ്റിലും എർത്ത് ന്യൂട്രൽ ചെയ്യണമെന്നാണ്. ഇപ്പോൾ അവന്മാർ ട്രാൻസ്ഫോർമർ സൈഡിൽ മാത്രം എർത്ത് ചെയ്യും. അത് കാരണം വഴിയിൽ എവിടെയെങ്കിലും ന്യൂട്രൽ ലൈൻ ബ്രേക്കായാൽ വീട്ടിൽ 270v- 360V ഒക്കെ കയറി വരും. അത് അയാളോട് പറയാതെ KSEB ക്കാർ നൈസിന് ടാറ്റാടെ മണ്ടേൽ ചാരി രക്ഷപെട്ടിട്ട് രഹസ്യമായി അയാടെ ലൊക്കേഷൻ മനസ്സിലാക്കി അടുത്തുള്ള ഏതോ പോസ്റ്റിലോ ട്രാൻഫോർമറിലോ ന്യൂട്രൽ എർത്ത് ചെയ്തു.. എന്റെ വീട്ടിൽ ഇങ്ങനെ ഹൈവോൾട്ടേജ് കയറി വന്ന് സാധനങ്ങൾ കത്തിയിട്ട് ഒരാഴ്ച്ചയെ ആവുന്നുള്ളു. ആ ഹൈ വോൾട്ടേജ് തന്നെയാവും കാറിലെ മോഡ്യൂൾ അടിച്ച് പോകാനും കാരണം. മെക്കാനിക്കൽ കാറ് നന്നാക്കുന്ന ടാറ്റായിലെ പയ്യന്മാർക്കും ഇതൊന്നും അറിയില്ല. KSEB ക്കാരുടെ ന്യൂടൽ എർത്ത് ചെയ്യാതുണ്ടാകുന്ന കുഴപ്പം കാരണം സാധനങ്ങൾ കത്തും ഇപ്പോൾ EVയും. ശരിക്കും ഇതും ടാറ്റായ്ക്ക് റിപോർട്ട് ചെയ്യണം കാരണം അവൻ പ്രഷർ ചെല്ലത്തിയെങ്കിലും KSEB നന്നാവട്ടെ. വീട്ടിലെ പോസ്റ്റിൽ ന്യൂട്രൽ ലൈൻ എർത്ത് ചെയ്യാൻ KSEB യോട് ആവശ്യപെടുക. അല്ലെങ്കിൽ വീണ്ടും ഇത് സംഭവിക്കാം
@user_266-g5 ай бұрын
ഉള്ള സമാധാനം പോക്കണോ??
@gopalakrishnank.c12624 ай бұрын
പൊട്ടൻസ് നാട്
@ArunKM-gw9ts5 ай бұрын
TATA എടുത്താൽ മനസ്സമാധാനം ഇലാതാകും
@anazrahim20115 ай бұрын
ഈ പാറ്റ എടുക്കാതെ go for mg electric
@krkwillys5 ай бұрын
Ys
@indian2025i5 ай бұрын
EV ഇറക്കി കൊണ്ട് TATA നിങ്ങളിലൂടെ പഠിക്കുകയാണ് Ev യുടെ ശരിക്കുള്ള പ്രോബ്ലങ്ങളും പ്രശ്നങ്ങളും എല്ലാം. ഒരു 2030 വരേ ഇതുപോലെ Ev ഇറക്കി അത് കാഷ് കൊടുത്തു വാങ്ങുന്നവരേ വച്ച് TATA പഠനം നടത്തും. അതിനു ശേഷം ഇന്ത്യയുടെ പല പല ഭാഗങ്ങളിൽ നിന്നും Ev ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾ DATA Reserch Team നു കൊടുത്ത് 2030 ൽ നല്ലൊരു EV മോഡൽ ഇറക്കും. ഈ പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ലാത്ത നല്ല കുട്ടപ്പൻ EV. .... താനൊക്കെ തൻ്റെ കാഷ് ചിലവാക്കി TATA ക്കു വേണ്ടി ബലിയാടാക്കുന്ന ഒരു പരീക്ഷണ വസ്തു. അത്രമാത്രമേ ഉള്ളു. TATA . യുടെ EV എടുത്തിട്ടുള്ള എല്ലാരും ഇതേ വകുപ്പാണ്.😂😂😂😂😂😂😂😂😂😂 അനുഭവിച്ചോ.....
@hiran20165 ай бұрын
@@indian2025i If you have low budget, dont buy TATA, buy Citroen. Absolutely no head aches and you will get better service and range than extended range Nexon. Those who have never used Citroen, are giving bad reviews against it. Within 50kms they will come and pick up and they have an option for service at home (except when there is a software update).
@Legender-n2p5 ай бұрын
@@indian2025iMone PR aanallo 😂
@anazrahim20115 ай бұрын
@@indian2025i ഇതൊന്നും പറഞ്ഞ ഇവിടുള്ള മണ്ടന്മാർക്ക് മനസ്സിൽ ആവില്ല 😄ഇന്ത്യ brand മാങ്ങാത്തൊലി എന്ന് പറഞ്ഞു മോങ്ങും 🤣fools
@ludadoyt83175 ай бұрын
Ithu enduva elaam complaint ninakku mathram aneloo ithreyum complaint punch ev owners innu illa🫡.kseb karenam tata ne kuttam parayunnu kollaam😂.7.2kw 3 phase venam alathe work avilla
@FAAZYMUHAMMED5 ай бұрын
3 Phase und bro.. Ente mathram kuyapamala kure perkund..