Tata Steel Door Instalation. metal doors and windows.tata സ്റ്റീൽ മഞ്ചാരി ഡോർ ഇൻസ്റ്റലേഷൻ

  Рет қаралды 92,880

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 100
@safuvan0007
@safuvan0007 2 жыл бұрын
📌💕
@mastersowners6362
@mastersowners6362 2 жыл бұрын
ആദ്യമായി കാണുകയാണ്.... TATA DOOR SETTINGS...! വളരെ ഇഷ്ടപ്പെട്ടു...!
@hamzatpachayan3447
@hamzatpachayan3447 2 жыл бұрын
ഏത് റിസ്ക്കുള്ള ജോലിയും RIZQ(രിസ്‌ഖ് )ആക്കി മാറ്റുന്ന പ്രിയ സഹോദരൻ അഭിനന്ദനങ്ങൾ ഹബീബി 🙏🙏🙏🙏
@hamzatpachayan3447
@hamzatpachayan3447 2 жыл бұрын
@@allroundconstructions1355 തീർച്ചയായും 👍
@EnteKottaaram
@EnteKottaaram 2 жыл бұрын
എന്റെ വീട് വാർപ്പ് കഴിഞ്ഞു കട്ടില ഒന്നും വെച്ചിട്ടില്ല നിങ്ങൾ ചെയ്യുന്നത് പോലെ ചെയ്യാൻ ആണ് ഉദ്ദേശിച്ചിട്ടുള്ളത് വീഡിയോ ഉപകാരമായി
@mastercupcafe2104
@mastercupcafe2104 2 жыл бұрын
ഞാൻ എന്റെ വീട്ടിൽ ഇതാണ് വെച്ചത് ഇതു വെക്കാൻ എപ്പോഴും നല്ലത് പടവ് കൂടെയാണ് lintel വാർക്കുന്ന അതിന്റെ മുന്നേ അപ്പോൾ കൂട്ടി പിടുത്തം ഉണ്ടാവും കോൺക്രീറ്റ് ന റക്കുകയാണ് നല്ലത് സിമന്റ് നിറച്ചാൽ പിന്നീട് ചുരുങ്ങും kuttiyal ശബ്ദം ഉണ്ടാവും. ഇത് വെക്കുന്ന നിന്റെ തലേദിവസം അടിഭാഗം എല്ലാം കോൺക്രീറ്റ് ചെയ്തു നിർത്തണം എങ്കിൽ പിറ്റേന്ന് അടി ഭാഗം വെച്ച് പോരാം. എന്റെ വീട്ടിൽ മരത്തിന്റെ കട്ടിൽ ജനൽ കട്ടിൽ ഒറ്റ ഒന്നും വച്ചിട്ടില്ല എല്ലാം ഇതാണ് സമയം ലാഭം കാശും ലാഭം ചിതൽ പിടിക്കില്ല
@sameerktsameer9175
@sameerktsameer9175 Жыл бұрын
ഏതാണ് നല്ല കമ്പനി രണ്ടിനും എന്താ വില
@afsalafzsz7291
@afsalafzsz7291 10 ай бұрын
Boss കോൺക്രീറ്റ് ചെയ്യുമ്പോൾ window yude ഉള്ളിൽ ഒക്കെ കോൺക്രീറ്റ് പിടിക്കില്ലേ അതിനെന്തു ചെയ്യും
@febinajafar1609
@febinajafar1609 2 жыл бұрын
Padavinte oppam janalum kattilayum vechal egane aanu athilk cement onnum pidikkathe cover cheyyendath? Paper ottochal mathiyo? Steel window aanu. Ariyunnavar rply tharuu
@ROOFINGBROZZ
@ROOFINGBROZZ 2 жыл бұрын
ഏതു വർക്കും ചെയ്യും ഓൾ റൗണ്ട് മച്ചാൻ ❤❤👏👏
@fasnafasil2435
@fasnafasil2435 Жыл бұрын
സ്റ്റീൽ ഡോർ വെച്ചത് പിന്നെ അതു എടുത്തു വീണ്ടും use ചെയ്യാമോ
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
200k👏👏👏👏 സൂപ്പർ മച്ചാ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super ബ്രോ♥️💔💔😻😎👍😍❤️💥
@jacksonj4890
@jacksonj4890 2 жыл бұрын
Water level nokunnadhu video edavo.. Clear ayite youtube il ella..
@riyasariyas8779
@riyasariyas8779 2 жыл бұрын
Suppar 👍👍👍
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@NoufalNoufal-dm5zp
@NoufalNoufal-dm5zp Жыл бұрын
മഞ്ചേരി എവിടെ ആണ് eth
@ലത്തീഫ്വൈലത്തൂർ
@ലത്തീഫ്വൈലത്തൂർ 2 жыл бұрын
പൊളിച്ചു 👍👍hi
@Marcos12385
@Marcos12385 2 жыл бұрын
ഇതിന്റെ continue വീഡിയോ വേണം 🙏
@sameerktsameer9175
@sameerktsameer9175 Жыл бұрын
TATA യുടെ വാതിൽ കട്ടിൽ ജനൽ എന്താ വില
@grameenabasha2497
@grameenabasha2497 2 жыл бұрын
മച്ചാനെ അത് പോര അളിയാ
@nithyakusumam4766
@nithyakusumam4766 2 жыл бұрын
Main door തടി മാറ്റി ഇതു വയ്ക്കാൻ പറ്റുമോ
@Junaidsaadi-s3r
@Junaidsaadi-s3r 2 жыл бұрын
Super
@jafarjaffujafar512
@jafarjaffujafar512 2 жыл бұрын
ഇത് ആശാരി പണിക്കാരന് എടുക്കാൻ പറ്റുമോ
@tomphilip3693
@tomphilip3693 Жыл бұрын
Broi e windows rust adikkuvo future il
@abdullaparis4808
@abdullaparis4808 2 жыл бұрын
സൂപ്പർ 🔥🔥
@alichemmala3783
@alichemmala3783 2 жыл бұрын
"ചെയ്യാൻ പറ്റാത്തതായി ഈ ദുനിയാവിൽ ഒന്നൂല്ല" അത് പോയൻറ്..😀
@elacholaharisstar
@elacholaharisstar 2 жыл бұрын
E വാതിൽ kattilak എത്ര price.3 kallik janalk etrayaan
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 Жыл бұрын
ഇങ്ങനെ വെച്ചപ്പോൾ മെറ്റൽ ശെരിക്കും നിരയാത്തത് കൊണ്ട് വേറെ ഒരു സൗണ്ട് ഉണ്ടാവുന്നുണ്ട്.. കട്ടിൽ വെച്ചു കഴിഞ്ഞു ഒരു കൊല്ലം ആയി.. ആ സൗണ്ട് ഒഴിവാക്കാൻ കട്ടിൽ എടുക്കാതെ എങ്ങനെ ഓക്കേ ആക്കാൻ പറ്റും.. ഒന്ന് പറഞ്ഞു തരാമോ
@irshadpuramannur1955
@irshadpuramannur1955 2 жыл бұрын
Wall painting onn chyyamo. White cement muthal
@myunus737
@myunus737 2 жыл бұрын
വെൽഡിങ് ചെയ്ത ഇടങ്ങളിൽ ഒക്കെ തുരുമ്പ് പിടിക്കും
@smartboy8317
@smartboy8317 2 жыл бұрын
Apoxy primer ഒക്കെ പിന്നെ എന്ത് തേങ്ങക്കാ വാങ്ങി അടിച്ച് കൊടുക്കണം എല്ലാ പിന്നെ
@myunus737
@myunus737 2 жыл бұрын
@@smartboy8317 അപ്പോൾ തുരുമ്പ് പിടിക്കും. തുരുമ്പ് പിടിക്കാതിരിക്കാൻ പ്രൈമർ അടിച്ചാൽ മതി 😂 മരം ചിതൽ അരിക്കും. ചിതൽ അരിക്കാതിരിക്കാൻ anti termite അടിച്ചു കൊടുത്താൽ മതി അല്ലെ 🤣
@smartboy8317
@smartboy8317 2 жыл бұрын
@@myunus737 നമ്മൾ മനുഷ്യർക്കുംചിലപ്പോൾ രോഗങ്ങൾ വരില്ലേ അതുപോലെ കണ്ടാൽ മതി ഇതും വരാതിരിക്കാൻ ഉള്ള മാർഗങ്ങൾ ആദ്യമേ ശ്രദ്ധിച്ചാൽ കുറച്ച് കാലം ലൈഫ് കിട്ടും 😄😄
@faisalkappil3595
@faisalkappil3595 2 жыл бұрын
മൻജാരിക്കളി ഇപ്പോൾ കുറവല്ലേ?
@ajeshu1989
@ajeshu1989 2 жыл бұрын
Earthing vendi varumo
@rishadkj3480
@rishadkj3480 2 жыл бұрын
ഇതു കാരണം മരപ്പണിക്കാർക്ക് ജീവിതം വഴി മുട്ടി 😞
@peechirahmathulla
@peechirahmathulla 2 жыл бұрын
അതിന് ഇവിടെ പ്രസക്തി ഇല്ല ഒരാൾക്കു പണി ഇല്ല എന്നു കരുതി ആവശ്യമില്ലാത്ത ബാധ്യത മറ്റുള്ളവർ തങ്ങേണ്ടതില്ല
@sn.creations3725
@sn.creations3725 2 жыл бұрын
Ethinte Baki yavide
@grameenabasha2497
@grameenabasha2497 2 жыл бұрын
പോളി
@arjunaparna2603
@arjunaparna2603 2 жыл бұрын
Tata steelinte authorized deeler evideyellam und
@noah7731
@noah7731 2 жыл бұрын
All india We Available Contact Us On 6282007378
@appunigil590
@appunigil590 2 жыл бұрын
ഗുഡ്
@rgvlog1857
@rgvlog1857 2 жыл бұрын
Super 😍😍😍😍
@hussainkah1
@hussainkah1 2 жыл бұрын
എനിക്ക് വീടിന്റെ റൂഫ് വർക്ക് ഉണ്ട് .. സുഹൃത്ത് മൂബൈൽ നംബർ കിട്ടുമോ
@mr_hunder_fox
@mr_hunder_fox 2 жыл бұрын
Poli
@rkchapra3261
@rkchapra3261 2 жыл бұрын
Ningal still vannu fit cheythu tharuo
@ultra1369
@ultra1369 2 жыл бұрын
Hlo cheatta window frame door frame enquiry undo nilavil eattavum finishingil eattavum kuranna vilayil nangal products iracki tharaam thalparyam undenkil parannolu
@jacksonjr8542
@jacksonjr8542 Жыл бұрын
​@@ultra1369mbl no. Ondo
@shalushaji1878
@shalushaji1878 2 жыл бұрын
Hamood
@0faizi
@0faizi 2 жыл бұрын
Adipoli 🤗🤗🤗🤗🤗👍😀🤘
@grameenabasha2497
@grameenabasha2497 2 жыл бұрын
ഇത് നന്നില്ല മരം👍
@JAG_UAR
@JAG_UAR 2 жыл бұрын
എത്ര രൂപയാണ് ബായ്? സ്റ്റീൽ വിന്ഡോ ക്ക്
@ansarihaneefa2775
@ansarihaneefa2775 2 жыл бұрын
🥰🥰🥰✌️
@ConstructionandCraft
@ConstructionandCraft 2 жыл бұрын
👍👍
@jaisonpj8420
@jaisonpj8420 2 жыл бұрын
Hai 👌💯💯👍🤝💕💕💕
@biltrick5553
@biltrick5553 2 жыл бұрын
ബ്രോ വീട്ടിൽ കുറച്ച് എംസാൻഡ് ഉണ്ട്. അത് കോൺക്രീറ്റിന്റെതാണ്. അത് അരിച്ചെടുത്ത് തേപ്പിന് ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ 🤔
@devkappens6671
@devkappens6671 2 жыл бұрын
Reply താ 🙄🙄
@fasnafasil2435
@fasnafasil2435 Жыл бұрын
പ്ലീസ് റിപ്ലൈ
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 2 жыл бұрын
അളവ് എടുക്കാതെയാണോ അവർ, ഡോർ കൊടുന്നത്
@മാനിഷാദ
@മാനിഷാദ 2 жыл бұрын
കാണിക്കാതിരിക്കരുത് ,എല്ലാ veediyoyilim പറയും next എന്നു പക്ഷേ കാണൂല
@sabithsabi4212
@sabithsabi4212 2 жыл бұрын
Hai
@DriversFansClub
@DriversFansClub 2 жыл бұрын
ഹൈ ഫ്രെണ്ട്സ് മച്ചാന്മാരെ എവിടെ
@DeepuDeepu-qq8gl
@DeepuDeepu-qq8gl 2 жыл бұрын
Kallanmarkke pani kurave oru kattar mathi
@rafeequekoduvally4694
@rafeequekoduvally4694 Жыл бұрын
മരം ആണെങ്കിൽ കട്ടർ മതിയാവില്ല അല്ലെ..😂😂
@grameenabasha2497
@grameenabasha2497 2 жыл бұрын
Free anno
@usmanpalamadathil5448
@usmanpalamadathil5448 2 жыл бұрын
ഫേസ്ബുക്ക് അഡ്ഡ്രസ് (പേര്) എന്താണ്?
@usmanpalamadathil5448
@usmanpalamadathil5448 2 жыл бұрын
അല്ലെങ്കിൽ നംബർ ഏതെങ്കിലും ഒന്ന് കമന്റ് ചെയ്യുക
@usmanpalamadathil5448
@usmanpalamadathil5448 2 жыл бұрын
മറുപടി പ്രതീക്ഷിക്കുന്നു
@countrysideviews5241
@countrysideviews5241 2 жыл бұрын
ഈ വാതിലിനും ജനലിനും എന്താ വില?
@vishnudev591
@vishnudev591 2 жыл бұрын
ആരാടോ സ്റ്റീൽ പെയിന്റ് അടിക്കൽ ഇതു സ്റ്റീൽ അല്ല gi ആണ്
@bijoypillai8696
@bijoypillai8696 2 жыл бұрын
സ്റ്റീലിന്റെ ഡോർ ഫ്രെയിo വച്ചാൽ അതിൽ മരത്തിന്റെ പാളി പിടിപ്പിച്ചു തരുന്ന ആശാരിമാരെ പരിചയമുണ്ടോ ??
@dramaqueens7297
@dramaqueens7297 2 жыл бұрын
ടൂർ എന്നാ പോകല്ലേ അടിച്ചുപൊളി കണ്ടേ
@dramaqueens7297
@dramaqueens7297 2 жыл бұрын
202 കെ ആയില്ലേ
@faisalkappil3595
@faisalkappil3595 2 жыл бұрын
ആദ്യം മലയാളം എഴുതാൻ പഠിക്ക്
@grameenabasha2497
@grameenabasha2497 2 жыл бұрын
70
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
ഇത്രയും കറക്ററായി സത്യസദ്ധമായി ഉത്തരവാദിത്വത്തോട് കൂടി വ്യത്തിയായി പണി ചെയ്യുന്നഒരു മെയ്സ്സൻ വേറെ ഉണ്ടാവില്ല ഞാൻ മൂപ്പരുടെ എല്ലാ വീഡിയോയും കാണാറുണ്ട് പുര പണികളെകുറിച്ച് കുറേ കാര്യങ്ങൾമനസ്സിലാക്കാം ആളുടെ ചാനതകണ്ടാൽ
@grameenabasha2497
@grameenabasha2497 2 жыл бұрын
ഡ്രോൺ വേണങ്കിൽ പണം
@grameenabasha2497
@grameenabasha2497 2 жыл бұрын
ഡ്രോൺ വന്ന്
@RTR-RT
@RTR-RT Жыл бұрын
No reply
@misriyalatheefi9450
@misriyalatheefi9450 Жыл бұрын
നമ്പർ sendumo
@saalimsaalim4885
@saalimsaalim4885 2 жыл бұрын
മച്ചാനെ No ഒന്ന് തരുമോ
@grameenabasha2497
@grameenabasha2497 2 жыл бұрын
വടകര കല്ലുകൾ എത്തിക്കാൻ
@habeebhabeeb8517
@habeebhabeeb8517 2 жыл бұрын
എത്ര യാണ് പൈസ
@vinayanp6475
@vinayanp6475 2 жыл бұрын
Ayye kaanumbol thanne eandho oru pole thonunnu.
@sareefsaree3433
@sareefsaree3433 2 жыл бұрын
Phon. No. Tharumo
@Sadikh9999
@Sadikh9999 2 жыл бұрын
Mobile nambar please
@tgsteeltech
@tgsteeltech 2 жыл бұрын
Hi. These are TG STEEL TECH STEEL DOORS AND WINDOWS PRODUCTS. For more details about our poduct and price please call 9656118026 9496938217 All kerala delivery available 🚚
@solutionofifixermobilerepa5221
@solutionofifixermobilerepa5221 2 жыл бұрын
bro number tharoo
@shijithtt1177
@shijithtt1177 2 жыл бұрын
സൂപ്പർ 👏👏
@shamsadav3627
@shamsadav3627 2 жыл бұрын
Super
@muzammilmuza6541
@muzammilmuza6541 2 жыл бұрын
Poli
@Hashir-z6q
@Hashir-z6q 2 жыл бұрын
Poli
Mom had to stand up for the whole family!❤️😍😁
00:39
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 491 М.