Door വയ്ക്കാന്‍ വീട് പൊളിക്കേണ്ടി വന്നത് ആദ്യമായി ആണ് കാണുന്നത് 🤣 Poli സാനo
@faisalchemmukkal84232 жыл бұрын
നാടൻ അറിവുകൾ, അഭിനന്ദനം
@sreekumarpurushothaman94652 жыл бұрын
Chetta njanum cheriya oru contractor anu from Ernakulam. Super video , njan subscribe chaythittund. Iniyum nalla videos pratheekshikunnu ... Thanku
@shafeeqmv45972 жыл бұрын
Good presentation 👍👍saadaranakkark manssilavum vidham
@manojmanoj-hn4ph2 жыл бұрын
Bro super😍🥰
@paulmani7382 жыл бұрын
കൂടം (ചുറ്റിക )കൊണ്ട് കല്ലിനു അടിക്കുമ്പോൾ വളരെ simple ആയി കല്ല് ഇളകി മാറുന്നു ,എനിക്ക് ഇതിൽ നിന്നും മനസിലായത് ആ കല്ലും സിമെന്റും തമ്മിൽ ഒട്ടും bonding ഇല്ല എന്നതാണ് .സിമന്റ് പൊടിഞ്ഞു പോകുന്നു ,ശരിയായ രീതിയിൽ നന കൊടുത്തിട്ടുണ്ടാവില്ല ,അല്ലെങ്കിൽ പടവ് ചെയ്തപ്പോൾ സിമെന്റിലെ ജലാംശം കല്ല് വലിച്ചെടുത്തു സിമെന്റ് dry ആയിപോയിട്ടുണ്ടാവും .ഇഷ്ടിക ,സോളിഡ് കട്ട ഇവയൊക്കെ നന്നായി നനച്ചിട്ടു മാത്രം പടവ് ചെയ്യുക ,ഇല്ലെങ്കിൽ സിമെന്റിലെ ജലാംശം അവ വലിക്കും .ശരിയായ പ്രോസസ്സ് നടക്കില്ല
@amalk81292 жыл бұрын
💯
@jayakumarr81842 жыл бұрын
അതാണ് ശെരി
@dsosys Жыл бұрын
Thanks for the info
@jafarsafwa26894 ай бұрын
എംസാൻഡ് ആണ് വില്ലൻ എൻറെ വീടിൻറെ പടവലം ഇടയിൽ നിന്നും ഇളകി ചാലുകളായി മാറി
Nerathe thanne aa door set chaithal athrayum kattakal vettipolikendi varilla .ethtrayum kazhttapadum varilla
@peethambaranputhur55322 жыл бұрын
അടിപൊളി 🌹🌹🌹🌹👌👌👌👍👍👍🙏
@faisalpnmla24312 жыл бұрын
ഇതുഒരു ശെരിയായ രീതിയാണോ ബ്രോ, ക്കല്ല് അങ്ങിനെയാണോ എടുക്കേണ്ടത്, ഒരുമിനുട് കൊണ്ട് എടക്കുന്നതിലല്ല കാര്യം ഒരുമണിക്കൂറായാലും അടുത്തുള്ള ക്കല്ലിന് daimage വരാതെ ശ്രദ്ധിക്കണം ഇല്ലങ്കിൽ സ്ട്രക്ച്ചറിന് കാര്യമായി ബാധിക്കും...... നിങ്ങളുടെ video സ്ഥിരമായി കാണുന്ന ഒരാൾ ആയതുകൊണ്ട് പറഞ്ഞന്നേ ഉള്ളൂ.. ഏറ്റവും നല്ലത് പടവിന്റെ ക്കുടെ ഫിക്സ് ചെയ്യുന്നതാണ്
@amalk81292 жыл бұрын
You are correct
@Vijeeshmp548gmail.comVijeeshmp2 жыл бұрын
ഇത് പടുപണിതന്നെയാണ്. ഇങ്ങനെയൊക്കെ കല്ലെടുത്താൽ 🤔എന്തോ
@dsosys Жыл бұрын
Yes... Oro കല്ലും ഉടമസ്ഥൻ്റെ വിയർപ്പണ്
@sadhujanavision7088 Жыл бұрын
Correct
@valsammageorge94824 ай бұрын
ഇപ്പൊ വീട് വയ്ക്കുന്ന എന്നെപ്പോലുള്ളവർക്ക് അറിവ് നൽകുന്ന vedeo ആണ്.
@jijomathew1419 Жыл бұрын
മെഷീൻ വച്ച് എത്ര കല്ല് ആണോ എടുക്കേണ്ടത് അത് simpile ആയി എടുക്കാം, ഇത് കണ്ടപ്പോൾ ചങ്ക് ഇടിച്ചു പോയി, ഇത് ആ വീടിന്റെ ഉടമസ്ഥൻ എങ്ങനെ കണ്ടു നിന്നു. ഒരു മിനിറ്റ് കൊണ്ട് എടുക്കുന്നതല്ല, സേഫ്റ്റി ആയി ജോലി ചെയ്യണം, structure പ്രോബ്ലം ആകാൻ പാടില്ല
@selvakumarsubbu42582 жыл бұрын
സൂപ്പർ
@salahch91102 жыл бұрын
Useful video
@shajeertrollworldshajeersh50662 жыл бұрын
പൊന്നുഹബീബി കെട്ടിയകല്ല് പൊളിക്കാതെയുംവെക്കാം വാതിലിന് ഗ്യാപിടുമ്പോൾ ഏറ്റവും താഴത്തെവരിക്കല്ല്മാത്രംഅടിച്ചാൽമതി നടുവിലും മുകളിലുംകെട്ടിനോടൊപ്പം ഗ്യാപിടുക ലാസ്റ്റ്കല്ല് ചരിഞ്ഞു പോകാതിരിക്കാൻ താഴത്തെ കല്ലിൽ നിന്നും കുത്തനെ സിമന്റ് ഇടാതെ ഒരുകല്ല്വെച്ചാൽമതി പിന്നെ ആകല്ല്എടുത്ത്മാറ്റിയാൽമതി നാൽപ്പതുരൂപഹാമറിന് വാടകകൊടുക്കണ്ടായിരുന്നു ഞങ്ങൾ അങ്ങനെ ചെയ്യാറുണ്ട് അതാണ് പറഞ്ഞത് ഓരോ സ്ഥലത്തും ഓരോ രീതിയാണ് അതാണ് പറഞ്ഞത് അങ്ങിനെ ഒന്ന് ചെയ്തു നോക്കൂ
@salilsfarmhousesoopikkad77702 жыл бұрын
Very good video
@nishadbavu88022 жыл бұрын
പാവം ഓണർ.... ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടല്ലോ സഹോദരാ.... തിടുക്കം കാണിക്കാതെ ശ്രദ്ധിച്ച് പണിയാൻ ശ്രദ്ധിക്കുക...
@jayadeepjayadeep86972 жыл бұрын
Baby metal nirachal prasanamakumo
@alappuzhakaran82982 жыл бұрын
minutes enne paranjittu ipol manikure ayallo broo
@Ibru992 жыл бұрын
Chumar polichu
@nkbbsh23342 жыл бұрын
Adipoli👌👌👌👌
@nasarareacodepalanadan92002 жыл бұрын
വീട് പൊളിക്കാനാണോ ഏൽപ്പിച്ചത്
@arunpkpka11442 жыл бұрын
കല്ല് പടവ് ചെയ്തത് മൈദപൊടിയിൽ ആണോ.
@reneeshv5372 жыл бұрын
Spirits level ayalo
@elacholaharisstar2 жыл бұрын
Varppin എത്ര യാണ് concrete ratio
@Shafeeqmelattur-2 жыл бұрын
1: 8 aano ?
@fasilep78022 жыл бұрын
1:2:4
@H-sherin2 жыл бұрын
1:2: 4
@thomasdevassy37232 жыл бұрын
how.much is the cost of that Tata door
@sureshkumar-zo5kw2 жыл бұрын
Simplex Steel Door approximate Rs.12000 (Frame + Door)
@manazkl14282 жыл бұрын
thaan okke evidethe panikkaranado ingane idichu polichaano cement nirakkunnath .ithu nirakkan mini jelly aan nallath appol mukalile oru hole mathi athilekoodi thanne nirakkaan pattum kurachu vellam kooti mix cheythaal mathi
@shareenam78 Жыл бұрын
🎉
@karscar142 жыл бұрын
Ultukam correct ayirikum bro nokendathilla
@pesplayerstopgoals50262 жыл бұрын
Oru hari taruoo
@mfmbmfmb71072 жыл бұрын
മണ്ണിന്റെ ചുമൽ ആണെങ്കിൽ സ്റ്റീൽ ഡോർ വെക്കാൻ പറ്റുമോ? ചുമൽ തൂകം ഇല്ലത്തേധനെ പറ്റുമോ?
സ്മാർട്ട് നല്ലതാ ഓവർ സ്മാർട്ട് ആയാൽ വിചാരിച്ചതിലും കൂടുതൽ കല്ല് ഇളകി വന്നു 😀എന്നിട്ടും വീണടം വിഷ്ണു ലോകം
@aravindjayan8443 Жыл бұрын
paniiyil angane ellarkum ellam perfect akan pattila ningalk patto
@kunhahammedmoozhikkal82982 жыл бұрын
ഒരു നിലക്കും ഇരുമ്പ് വെക്കരുത്! കാരണം ഇടിമിന്നലിൽ അപകട സാധ്യത! കാണണം 2 ഇതിൽ സിമൻറ് മിക്സ് ചെയ്ത കോൺഗ്രീറ്റ് ഇരുമ്പിനെ തുരുമ്പാക്കുന്നു അനുഭവം ഗുരു
@fahadrisvi6785 Жыл бұрын
എന്റെ വീട് വളരെ പഴയതാണ്, എനിക്ക് എങ്ങനെ stell വാതിലും ജനലുകളും ശരിയാക്കാൻ കഴിയും 😊
@shyjumadambi40202 жыл бұрын
ബേബി മെറ്റലും , മണലും,നല്ല സ്ട്രോങ്കിൽ സിമന്റ് ചേർത്ത് ചെയ്താൽ മതി
@shamsadav36272 жыл бұрын
പൊളി
@abdulrazak84782 жыл бұрын
വീട്ടുകാരൻ ഈ വീഡിയോ കാണുന്നുണ്ടല്ലോ ല്ലോ ല്ലോ ല്ലെ...... 😃 ഇങ്ങനെയൊക്കെ ഹാമറ് കൊണ്ട് അടിച്ചാൽ കുടുങ്ങും
@junaidpk53806 ай бұрын
കോൺഗ്രീറ്റ് ബേബി മെറ്റൽ ആണോ
@Cook-eas.by-sinushanees2 жыл бұрын
Njangalum e door frame vechu. 9ku 4 main kattila ravle kondannu msandum cementum nirachu uchakku fit cheithu.ippol chavitunna area full polla anu .sound kelkkunnu.solution undo
@premjithnatesan51052 жыл бұрын
ആ വീടങ്ങ് ബോംബ് വച്ച് തകർക്കാൻ വയ്യാരുന്നോ ?
@Dvanvlog1232 жыл бұрын
ഈ കല്ല് ഇങ്ങനെ അടിച്ച് പൊട്ടിക്കൽ ശരിയായ രീതിയല്ല 😀😀😀😀
@hyderalipullisseri45552 жыл бұрын
അതെ
@nahasns77632 жыл бұрын
Steal door vila ethrayan sahodara
@Binuchempath2 жыл бұрын
Door frame adhyam vekunatha nalathe
@jacobmathew16442 жыл бұрын
bhithi padavu gambheeram aanallo
@a67972 жыл бұрын
.TATA steal ഉപയോഗിച്ച് local ആയി നിർമിചതാണ്. TATA പ്രവേശ് അല്ല .
@hyderalipullisseri45552 жыл бұрын
Yes
@b_bfam93792 жыл бұрын
കോൺക്രീറ്റിടുന്നതിന് മുമ്പും പൊട്ടിയ കല്ല്‌വയക്കുന്നതിന് മുമ്പും കുറച്ച് കെട്ടിൽ കുറച്ച് വെള്ളം നനക്കണമായിരുന്നു.
@sree82jeshkv2 жыл бұрын
Hi, nice. രണ്ടു ചുമരിന്റെ നടുവിൽ കൂടി truss work ചെയ്യുമ്പോൾ എങ്ങനെ ചെയ്യണം? നമ്പർ തരുമോ?
@s-ali88442 жыл бұрын
ബ്രോ പെരിന്തൽമണ്ണ ഒരു വർക് എടുക്കാൻ പറ്റുമോ ഓട് വിരിക്കാൻ ഉണ്ട് ഓൾ റെഡി ഓട് ഉണ്ട് മാറ്റി സിറാമിക് വിരിക്കാൻ ആണ്
@Ameencpthazhekode2 жыл бұрын
Me too in perinthalmanna have 4 days renovation work
@abhijithambadi62572 жыл бұрын
നിങ്ങളെ എനിക്ക് ആവിശ്യം ഒണ്ട് ഞാനും വെക്കും ഒരു വീട് അന്ന് ഞാൻ വിളിക്കും വരണേ ആശാനേ 🔥🤝❤️
@Jmjmtb_kl382 жыл бұрын
Pover💪📌😉
@halofriends2 жыл бұрын
കല്ലിങ്ങനെ ആമർ കൊണ്ട് അടിച്ചു പൊട്ടിക്കാറില്ല ഉളിയുംചെറിയ ആമറും ഉപയോഗിച്ച് കട്ടിള വെക്കാൻ പാകത്തിന് ചെറുതായി പൊട്ടിക്കുകയാണ് പതിവ്
@ibrosvlogs29622 жыл бұрын
Polichadakki😄😄😄😄😄
@shijithtt11772 жыл бұрын
❤️❤️❤️
@butterfly-in8dj2 жыл бұрын
😂😂😂ഇതിപ്പോൾ ഒരു വാതിൽ വെക്കാൻ പറഞ്ഞത് നന്നായി 4..5വാതിൽ ഉണ്ടേൽ വിട് പൊളിച്ചു ബാക്കി ഉണ്ടാവില്ല 😂😂😂
@muhammedzidanyousafziyan49412 жыл бұрын
😄😄
@sharafudheennondath91532 жыл бұрын
👍👍
@savithk62052 жыл бұрын
Wowww
@fiyasgamer72802 жыл бұрын
1200 sqf marbonait ottikkan ytra paisa varum
@H-sherin2 жыл бұрын
1200 X 17
@pesplayerstopgoals50262 жыл бұрын
Macha
@habeebhabeeb85172 жыл бұрын
താങ്കളോട് അൽപ്പം താല്പര്യം ഉണ്ടായിരുന്നു, പക്ഷെ ആ കല്ലുകൾ പൊട്ടിക്കുന്നത് കണ്ടപ്പോൾ ഒരു മിനുട്ട് കൊണ്ട് എല്ലാം പോയല്ലോ ബ്രോ 🙆♂️🙆♂️🙆♂️
@sandeeshkolarad36592 жыл бұрын
വീട് അറിയാതെ വെക്കണം.. ഇത് ഇപ്പോൾ.. 😂😂
@Dileepdilu22552 жыл бұрын
❤️❤️😉😎❣️✌️😍
@gafoorgafoor53032 жыл бұрын
👍
@instagvi42452 жыл бұрын
കല്ല് മാറ്റുമ്പോൾ കുത്തിരുമ്പുകൊണ്ട് പതുക്കെ കുത്തി മാറ്റുന്നതാണ് ഉചിതം.
@asatclt3492 жыл бұрын
തുരുമ്പ് പിടിക്കുമോ?
@chandrasekharanet39792 жыл бұрын
സംസാരം കുറിച്ച് കൂടുന്നുണ്ടോ
@sathianmanjeri90672 жыл бұрын
തേപ്പിൻ്റെ പവർ ആ കല്ല് അടിച്ചപ്പോൾ മനസ്സിലായി
@usmanp90242 жыл бұрын
Vedeo speed 2 ല് കണ്ടാൽ സൂപ്പർ
@ammusvlogs50192 жыл бұрын
എന്നോട് കൂട്ട് കൂടാൻ വരണേ 🥰🥰🥰
@Hashir-z6q2 жыл бұрын
Poli
@gokulrajnandhu87842 жыл бұрын
ഇക്കാ പുഴവക്കത്ത് ഈ സ്റ്റീൽ ഡോർ, ജനാവാതിൽ വെച്ചാൽ മൊതലാവുമോ 🤔 അതോ കോൺക്രീറ്റ് ജനവാതിൽ ആണോ നല്ലത്
@DriversFansClub2 жыл бұрын
ചെങ്ങായിമാരെ ഞാൻ എത്തിട്ടോ
@shajiyohanan85992 жыл бұрын
ഇങ്ങനെ തല്ലിപ്പറിക്കുന്നത് കാണാൻ അത്ര സുഖമില്ല വീടിനു ലൈഫ് കുറയും. ഭിത്തി പണിയുമ്പോൾ തന്നെ അതിനുള്ള ഗ്യാപ്പ് ഇട്ടുവെക്കണം അതാണ് ശരി. അല്ലാതെ വലിയ ഹാമർ കൊണ്ട് ഇതുപോലെ അടിച്ചു പൊളിക്കൽ അല്ല.
@kdm83122 жыл бұрын
അടിക്കാത്ത കല്ലും തെറിച്ചുപോയപ്പോ ചമ്മി അല്ലെ? പാവം ആ ബിൽഡിങ് ഓണർ
മച്ചാൻ എത്ര പേര് ചോച്ചിട്ടും ഒരു മൈൻഡ് ചെയ്യാതെ masge വായിച്ചു റേറ്റ് മാത്രം പറഞ്ഞില്ല.... അവഗണന അല്ലെ... അറിയുമെങ്കിൽ റേറ്റ് പറയുക അറിയില്ലങ്കിൽ അത് പറയുക ബ്രോ...
@freelife87982 жыл бұрын
210 rs/kg frame. (വാതിൽ കട്ടിള ) ഒരു ഫ്രെയിം 4000 വരും . door ബെറ്റർ in wood
@harshadh79012 жыл бұрын
ആ കല്ല് പൊട്ടിപൊളിയതെ സിമ്പിളായി എടുക്കാമായിരുന്നു നശിപ്പിച്ചുകൊണ്ടല്ല bro ജോലിചെയ്യേണ്ടത് ഇന്ന് ഒരു കല്ലിന്റെ വില 50 രൂപയിലാണ്
@sharafutpr74982 жыл бұрын
വിടിന്റെ ഓണർ നല്ല മനുഷ്യൻ ആയതു നന്നായി, ഇല്ലെങ്കിൽ നിന്നെ തൂക്കുമായിരുന്നു : ആ രീതിയിലാണ് കല്ല് പൊളിച്ചത്,
@കണ്ണൂര്കാരൻ-യ8ഷ2 жыл бұрын
നിങ്ങളുടെ വായിത്താളം കുറച്ച് കുറക്കണം. പിന്നെ ഈ മരത്തിന്റെ ഗുണമൊന്നും ഈ പറഞ്ഞ തുക്കടാ സാധനത്തിന് കിട്ടൂല.
@prasademr88432 жыл бұрын
ഒരു കല്ല് പൊട്ടിച്ചു കൂടെ രണ്ടു കല്ല് ഇളകി പോയി..? ആളെ പൊട്ടനാക്കുവാനോ
@riyasmcp36132 жыл бұрын
☺☺☺
@babinbabi07142 жыл бұрын
TATA steel door ന്റെ കമ്പനിക്കാർ കാണണ്ടാ
@babinbabi07142 жыл бұрын
@@allroundconstructions1355 ഇത് Tata യുടെ steel door അല്ല
@prajith9366 Жыл бұрын
കല്ല് ഇടിച്ചു പൊട്ടിക്കുന്നത് കണ്ടപ്പോ ഹൗസ് ഓണർടെ നെഞ്ച് തകർന്നിട്ടുണ്ടാവും
@muhammedali-cf7df2 жыл бұрын
വലിയ തട്ടും മുട്ടും കൂടാതെ ഒന്ന് സോഫ്റ്റ് ആയി കയ്കാര്യം ചെയ്‌താൽ സംഗതി വളരെ ഉഗ്രൻ ആണ്. കഴിയുന്നതും മരം ഒഴികെയുള്ള ഫിറ്റിംഗ്സ് കെട്ടിനോടൊപ്പം വെക്കുന്നതാവും നല്ലത്
@jyothymukundan42382 жыл бұрын
ഇന്റെർ ലോക്ക് ബ്രിക്കിൽ ഈ ഡോർ പിടിപ്പിക്കാൻ പറ്റുമോ . പണിയുമ്പോൾ തന്നെ ഇതു പോല കല്ലിന് ഗ്യാപ് ഇട്ടാൽ മതിയോ .
@rahmaanrihaan34452 жыл бұрын
1.2.4. അല്ലെ വേണ്ടത്
@chandrabose68972 жыл бұрын
Yes
@jijip.c.31369 ай бұрын
ഇതു പോലെ പൊളിക്കണോ?
@jijip.c.31369 ай бұрын
തേച്ച ബിൽഡിംഗിലോ?
@MuhammedAli-sy9hl2 жыл бұрын
✌ബിൽഡിംഗിന് മുകളിലേക്ക് കല്ലു കേറ്റാൻ കിണർ വൃത്തിയാക്കാനും ആളെ ആവശ്യമുണ്ടെങ്കിൽ പറയണം
@ashiqibrahimt6002 жыл бұрын
Veedinte udama avide illannu thonnunnu 😂
@fawazksd82032 жыл бұрын
sogatho alla sogatham
@jamsheerjamshi92952 жыл бұрын
Edhippo mothathil laavaayallooo😂😂😂😆😆😆😆😆😇😇😇😇😇
@travaling85912 жыл бұрын
Number tharumoo
@elacholaharisstar2 жыл бұрын
E vadilin എത്ര വരും
@saleemek7862 жыл бұрын
ചങ്ങായി ഇത്ര ഒന്നും പണി ഇല്ല പടവ് നടത്തുമ്പോൾ ഫിറ്റിംഗ് ചെയ്താൽ പോരെ