ഞാനും tiago പലപ്രാവശ്യം ഓടിച്ചിട്ടുണ്ട്. നല്ല യാത്ര സുഖവും, driving comfortum, spacum, safetiyum ഉള്ള കാറാണ്...👍🏻
@ottorolla5 ай бұрын
Athe..Thank you..!!!
@MansoorKoonari-ix4sz5 ай бұрын
@@ottorollaമൈലേജ്
@BineshMg-lx3yg4 ай бұрын
@@MansoorKoonari-ix4szനോർമൽ 18.5 കിട്ടും
@anurampishu-bh5wq4 ай бұрын
Njan tiago 23000 kilometer aayi... Oru breakageum illaathe.. Entha vandi comfort.. Nalla super vandi
@martinalex7797Ай бұрын
3:04 I purchased a Tata Tiago XZ variant in 2019 .I found the driving experience to be comfortable.
@ottorolla28 күн бұрын
Thank you
@premretheesh46785 ай бұрын
എനിക്കും ഉണ്ട് ഒരണ്ണം tiago xz+ ഡ്യൂവൽ ടോൺ റെഡ് &ബ്ലാക്ക് ഒന്നര വർഷം ആകുന്നു അടിപൊളി വണ്ടി നല്ല ബോഡി വെയിറ്റ്, ഡ്രൈവിംഗ് കംഫർട്ട്, കോർണറിൽ ഉള്ള സ്റ്റെബിലിറ്റി കണ്ട്രോൾ, സൂപ്പർ ഇന്റീരിയൽ & ഫീച്ചേഴ്സ് എല്ലാം കൊടുക്കുന്ന ക്യാഷ് മുതലാകുന്ന വണ്ടി ആണ് പിന്നെ സേഫ്റ്റി 😍👌👌 അങ്ങനെ മൊത്തം 100 % നൈസ് ചോയ്സ് ആണ് സർവീസ് ഞാൻ ചെയ്യുന്നത് luxon tata ഏറ്റുമാനൂർ ബെറ്റർ സർവീസ് തരുന്നുണ്ട് 💞സിറ്റി 14 ലോങ്ങ് 19,21 ഉറപ്പികാം ചെലപ്പോ 23 ok കാണിക്കും ക്ലസ്റ്ററിൽ ❤️
@ottorolla5 ай бұрын
Very good info..thank you bro..!
@pranavjs5 ай бұрын
Luxon nte service kollamo?
@premretheesh46785 ай бұрын
@@pranavjs ബെറ്റർ ആണ് 💞
@premretheesh46785 ай бұрын
@@pranavjs nippon ഗ്രുപ്പ് ആണ് luxon ബെറ്റർ സർവീസ് ആണ് കാര്യങ്ങൾ ചെയ്തു തരുന്നുണ്ട് 🙏 എന്റെ മൂന്ന് സർവീസ് കഴിഞ്ഞു
@pranavjs5 ай бұрын
@@premretheesh4678 👍🏾
@AJAYAJAY-qm2of27 күн бұрын
ധൈര്യം ആയിട്ട് എടുക്കാം, long drive comfort ആണ്, exter, i10 ഒക്കെ 82 എപി യെ ഉള്ളു.. Initeriror hundayi pakka ആണ്, എന്നാലും പുതിയ സ്വിഫ്റ്റ് നേക്കാളും i10 നെ കാളും tiago power ഉണ്ട് 85 ps... അത്യാവശ്യം മൈലേജ്യും ഉണ്ട്, നല്ല വണ്ടി ആണ് 👍value for money
@ottorolla18 күн бұрын
Thank you bro..
@subhashvincent35085 ай бұрын
I have been using the Tiago since 2020, it is better than even a 10lakh car. If u drive between 75km to 88km speed, u will get 27 km mileage on the highway, and corner stability is very good. 1st and 2nd gear have a lack of punch.
@ottorolla5 ай бұрын
I noticed that..Thank you..!!!
@sajinstorm5 ай бұрын
We have 2020 BS6. Cornering and high speed stability is amazing. If we cruise 70-75 on fifth you will get maximum fuel efficiency. 45-60 in fourth gear also get good fuel efficiency
@92015install3 ай бұрын
Tiago CNG ആണോ അതോ പെട്രോൾ ആണോ 27 km മൈലേജ് നൽകുന്ന
@aneeshms7188Ай бұрын
Amt or manual?? @@sajinstorm
@sajinstormАй бұрын
@@aneeshms7188 Manual
@rajeshkunhiveettil95704 ай бұрын
മൂന്നുവർഷമായി ഞാൻ ഉപയോഗിക്കുന്നു. ചെറിയ വിലയിൽ ലഭിക്കുന്ന ഏറ്റവും മികച്ച കാർ Stability ഉറപ്പ് യാത്രാസുഖം എല്ലാമുള്ള കാർ മ്യൂസിക് സിസ്റ്റം ഗംഭീരം..... മൈലേജ് 18 കിട്ടുന്നുണ്ട് എ സി സ്റ്റിയറിംഗ് മികച്ചത്
@ottorolla4 ай бұрын
Thank you..!
@anurampishu-bh5wq4 ай бұрын
Correct
@YahiyaapAdiyattiparambil3 ай бұрын
Onroad ethra varum base model manual
@shajuantony35669 күн бұрын
Tiago NRG automatic 🔥🔥🔥🔥🔥🔥🔥🔥 എന്റെ മുത്ത്...❤
@poseidon92485 ай бұрын
2022 Tiago petrol manual കൊണ്ട് വണ്ണപ്പുറം പൈങ്ങോട്ടൂർ, ഇടുക്കി ,വാഗമൺ പരുന്തുംപാറ ,രാമക്കൽമേട്, കട്ടപ്പന കുമിളി തേക്കടി തേനി എന്ന് വേണ്ടാ സകല കുന്നും മലയും ഞാനും എൻ്റെ ഫാമിലിയും( 4 പേര് with AC) കയറി ഇറങ്ങിയിട്ടുണ്ട്.. നല്ല comfortable യാത്രയാണ് സൂപ്പർ steering ... ഈ മലകൾ മുഴുവൻ കയറിയപ്പോഴും ആ വണ്ടി 12-13 km മൈലേജ് തന്നിട്ടുണ്ട്... ഹൈവേ 18-19
@ottorolla5 ай бұрын
Wow..Thank you..!!
@rejeeshkumar8965 ай бұрын
എന്റെ കൈയിൽ ഉണ്ട് xza 3 വര്ഷം ആകുന്നു ..അടിപൊളി വണ്ടിയാണ് ..സിറ്റിയിൽ 15/16 ഒക്കെ കിട്ടും ഹൈവേയിൽ 20 /21 കിട്ടിയിട്ടുണ്ട്
@toharihar5 ай бұрын
Kopu..city 10....highway 14
@rejeeshkumar8965 ай бұрын
@@toharihar എനിക്ക് കിട്ടുന്ന കാര്യമാണ് പറഞ്ഞത് ..നിങ്ങൾക് കിട്ടുന്നില്ല എങ്കിൽ നിങ്ങളുടെ ഡ്രൈവിംഗ് ആദ്യം ശരിയാക്..എന്റെ വൈഫ് ഓടിച്ചിട്ടുതന്നെ 14/15 സിറ്റിയിൽ കിട്ടുന്നുണ്ട്
@@tohariharവണ്ടി ഞൻ ഓടിച്ചു മൈലേജ് കാണിച്ചു തരാം.... എനിക്ക് കിട്ടുന്നുണ്ട് 14,15 സിറ്റി
@shylendranm60054 ай бұрын
നല്ല സ്റ്റിയറിംഗ്. മൈലേജ് 17നു മുകളിൽ കിട്ടും. ഗിയർ shifting മാരുതിയുടെ പോലെ സ്മൂത്ത് അല്ല
@ottorolla4 ай бұрын
Thank you..!
@ROSERTTM5 ай бұрын
ഇപ്പൊ 6.60 ിനു XM model കിട്ടും... വണ്ടി കിടു അണ് നല്ല ഓപ്ഷൻ XT Rhythum അണ്
@ottorolla5 ай бұрын
Thank you..!!!
@ajith_km25 ай бұрын
automaticil hill hold illa 4 cylnder alla ground clearance 2:10 കുറവാണ് വില കൂടുതലാണ്.ആൾട്ടോ ലുക്ക് ആണ്
@ottorolla5 ай бұрын
Ok..Thank you..!!!
@sirajudheench88194 ай бұрын
😂😂
@humanbeing88104 ай бұрын
എടുത്തവന്മാർ പെട്ടവന്മാർ പുറത്ത് പറയുന്നില്ല.. അതാണ് tiago ചരിത്രം
@neeraj80694 ай бұрын
alto പപടം ആണ് ഇടി കിട്ടിയാൽ ചത് പോകും... ജീവൻ ആണ് മോനെ വലുത് 4 ⭐⭐⭐⭐❤ Tiago
@afsalc49603 ай бұрын
New veriant. il hill hond und @@ottorolla
@akm3936Ай бұрын
XZ NRG eghaneyaaa
@ottorolla18 күн бұрын
Good one
@vimalputhenparambil90843 ай бұрын
Steering Sound undo..?....Dash board sound undo..? etra kilomeeter ayi...service engane...2018 ane ente ...service kulamakkukayane avarude main paripadi...
@ottorolla3 ай бұрын
Mattu sound onnum thanneyilla
@TheLekshmianeesh129 күн бұрын
huge vibration
@sanurajtm98403 ай бұрын
8 വർഷം tiago ഓടിച്ചു ഒരു compalaint ഇല്ലാ.... 😎
@ottorolla3 ай бұрын
Thank you..!!
@gokulkrishna89595 ай бұрын
2024 januariyil eduthu tiago xta❤️flame red Positives : High speed stability Steering feedback Harman music system Best look in this segment Good service ( personal opinion) Better build quality Negatives : Amt nalla power lag und (overtaking okke) Vandiyude finishing pora (Dashboardil ninn okke anavisya sound undakunnu) Back seat space kuravanu Back adjustable headrest illa No hill hold assist Expected mileage kittunilla Overall nokkiyal oru cheriya familykk kooduthalum cityil yathra cheyyan pattiya oru vandi thannanu tiago.. 💯
@ottorolla5 ай бұрын
Wow..super comments..thank you..!!!
@anurampishu-bh5wq4 ай бұрын
Poli vandi aanu.. Comfort oru rakshem illa 👌
@aneeshms7188Ай бұрын
Bro... Manual anekil kurachu koodi okkey ayirikumo??
@gokulkrishna8959Ай бұрын
@@aneeshms7188 yes.. Amt gearbox usually lag undallo.. Manual aanengil powerinte problem kaanilla
@sonubabujoseph020 күн бұрын
Bro എന്റെ amt ആണ്. പറ്റുമെങ്കിൽ manual ഇട്ടു ഓടിച്ചാൽ നല്ല mileagum കിട്ടും overtake ചെയുമ്പോൾ down ചെയ്‌താൽ നല്ല പവറിൽ കയറി പോകാനും പത്തും.
@sajithomas14855 ай бұрын
പോസിറ്റീവ് അഭിപ്രായത്തിൽ.... നെഗറ്റീവ് ഹെഡിങ്.....?
@humanbeing88104 ай бұрын
ചാനൽ എല്ലാരും കേറി video കാണാൻ... കഷ്ടം
@antonyjoseph753 ай бұрын
I disliked the video for the same reason. But I am seriously considering to buy Tiago.
@DARK-pt9ru2 ай бұрын
@@antonyjoseph75 same 😊😊
@ccna_and_ceh_tutorials_4 ай бұрын
Mileage nokkarilla...four hours continuous aayi odichalum oru yathra ksheenam illa ..
@SajayanKS3 ай бұрын
കൊച്ചു കുട്ടികളെപ്പോലെ നിഷ്കളങ്കമായ സംസാരം.
@ottorolla3 ай бұрын
Thank you..!
@prathapraghavanpillai19232 ай бұрын
Good reviews
@ottorollaАй бұрын
Thank you..!
@sanalthomas92104 ай бұрын
എനിക്കും ഈ ഒരു കൊച്ച് xz+ പുലിക്കുട്ടി ഒണ്ട് ❤❤
@ottorolla4 ай бұрын
Santhosham..Thank you..!!
@suneerbinsubair351216 күн бұрын
Ignis rvw..
@akkuduvlogs27555 ай бұрын
നല്ല വണ്ടിയാണ്....ബാക്ക് സീറ്റിന് അഡ്ജസ്റ്റബിൾ ഹെഡ് റസ്റ്റ് ഇല്ലാത്തത് ഒരു നെഗറ്റീവ് ആണ്
@ottorolla5 ай бұрын
Yes..Thank you..!!!
@AkhilWarrier5555 ай бұрын
SUZUKI IGNIS Review ചെയ്യാമോ ❤
@ottorolla5 ай бұрын
nokkatte..!
@rakeshmg49975 ай бұрын
Good presentation....
@ottorolla5 ай бұрын
Thank you..!!!
@abhijithchandran734317 күн бұрын
Karimannor ❤
@ottorolla17 күн бұрын
Yes bro..!
@vishnujs61135 ай бұрын
After market nthokke cheythu??
@ottorolla5 ай бұрын
Nothing..
@rakeshmg49975 ай бұрын
Pls do Ignis review....
@ottorolla5 ай бұрын
Nokkam..Thank you.!
@ThePrajil5 ай бұрын
Ignis very boring vehicle
@rakeshmg49975 ай бұрын
@@ThePrajil pls explain what are the boring features?
@humanbeing88104 ай бұрын
എല്ലാ അവന്മാരും വന്നു സോഷ്യൽ മീഡിയയിൽ വന്നു ignis കാറിന് വെറുതെ ഓവർ ഹൈപ്പു കൊടുക്കുന്നു. വെറും പേട്ട് കുടുക്കു വണ്ടി
@suneerbinsubair35122 ай бұрын
Ignis🔥
@amrutkeaswar22803 ай бұрын
Title vayikkumbo oru negative review aanennu thonnum. Alengi thanne ellarkkum tata enu kekkumbo puchchava..
@ottorolla3 ай бұрын
Alla pinne..
@jyothish73785 ай бұрын
മോശം റോഡിൽ യാത്രാസുഖം വളരെ കുറവാണ്.നല്ല അടിപ്പ് ഉണ്ട്.suspension hard ആണ്.
@@jyothish7378 ഞാൻ എന്റെ വീട്ടിൽ നിന്ന് വൈഫിന്റെ വീട്ടിലേക് പോകാൻ 500 km അടുത്തുണ്ട് വൺ സൈഡ് ഒരു കുഴപ്പവും ഇല്ല അടിപൊളി ആണ് ഹൈവേയിൽ 20 മുകളിൽ കിട്ടുന്നുമുണ്ട്
@arunkumarmp13543 ай бұрын
എന്നാൽ Tiago NRG എടുത്തോ , അടിപ്പും , ഇടിപ്പും ഒന്നും ഇല്ല.
@nitinjose57993 ай бұрын
Want a review after 2 year exp
@ottorolla3 ай бұрын
Wait....
@RohithBh-r1j5 ай бұрын
Vandi supera pakshe sound kurach kuduthala. Desel vandiyude sound und
@machineenthusiast43935 ай бұрын
അത് തന്നെ ആണ് ഇതിന്റെ No1 negative.... 3 cylinder worst engine in this segment.. ഒരു refinement ഇല്ല, NVH level ഒക്കെ പറയാതെ ഇരിക്കുന്നതാണ് ഭേദം... പിന്നെ ജീവിതത്തിൽ വേറെ വണ്ടി ഒന്നും ഓടിക്കാത്തവരും വണ്ടിയെ പറ്റി ഒരുപാടു idea ഇല്ലാത്തവർ പോയി എടുക്കും 🙏🙏
@ottorolla5 ай бұрын
Sound outside alle ullu..Thank you..
@ottorolla5 ай бұрын
Ayirikkam..!
@machineenthusiast43935 ай бұрын
@@ottorolla Sound മാത്രം അല്ല നല്ല vibration ഉണ്ട് ഇതിലും better engine Alto 800 നു ഉണ്ട് 🙏🙏
എന്താണ് പറഞ്ഞിരിക്കുന്നതെന്നു ആലോചിച്ചു നോക്കൂ..നിങ്ങൾ നെഗറ്റീവ് മൈൻഡിലൂടെ ചിന്തിച്ചത് എന്റെ കുഴപ്പമാണോ ? പിന്നെ ഇത്രയും നാളും ഇങ്ങനെ പോയില്ലേ, ഇനിയും പൊക്കോളും. Thank you..
@coacktails5 ай бұрын
അയാള് മറ്റുള്ളവർക്ക് suggest ചെയുന്നു എടുക്കാൻ,, അതിനർഥം എന്താണ്? ഞാൻ പറഞ്ഞത് aa caption karyam ആണ്.., തെറ്റിദ്ധരി പ്പിക്കൽ അല്ലേ...അതാ വിമർശിച്ച്വന്നത്@@ottorolla
@unnikrishnann14145 ай бұрын
നെഗറ്റീവ് thumpail ഇട്ട് റീച്ച് കൂട്ടാൻ ശ്രമിക്കുന്ന ഊടൂബർ😂😂😂
@ottorolla5 ай бұрын
നെഗറ്റീവ് പ്രതീക്ഷിച്ചു വന്നു ചമ്മിപോയ വിസിറ്റർ..
@unnikrishnann14145 ай бұрын
@@ottorolla നെഗറ്റീവ് thump nail ഇട്ട് റീച്ച് 'കൂട്ടുന്നതൊക്ക പഴയ കലാപരിപാടിയാ........ ഒന്ന് മാറ്റി പിടി മോനേ ദിനേശാ😁😁😁😁
@ottorolla5 ай бұрын
@@unnikrishnann1414 ഈ പരിപാടി ഓടുന്നുണ്ടെങ്കിൽ ഇതുതന്നെ കൊണ്ടുപോകാം ഉണ്ണി മോനെ..
@sirajudheench88194 ай бұрын
😂😂
@sirajudheench88194 ай бұрын
@@unnikrishnann1414😂
@sijumundoly5 ай бұрын
1100 kg ഇല്ല below 1000 kg
@ottorolla5 ай бұрын
Thank you..!!
@prajithr22025 ай бұрын
935-965 for new manual Tiago model. Swift manual new top end weighs 925kg
@humanbeing88104 ай бұрын
Nios
@rajeshkumarkr95Ай бұрын
Service bad
@visakhvr98075 ай бұрын
Tata edukatuthu arum
@sirajudheench88194 ай бұрын
😂😂😂😂
@pksanupramesh1785 ай бұрын
ഓടിക്കാൻ കൊള്ളില്ല. ഇടിക്കാൻ കൊള്ളാം 😂😂😂
@AJAYAJAY-qm2of5 ай бұрын
Odikan oke kolum puthiya swift nekkal power und
@jkmech15 ай бұрын
@@AJAYAJAY-qm2ofswift well engineered car aanu bro.. Tata suzuki vandikal thaarathamyam cheyyalle
@ottorolla5 ай бұрын
Thank you..!!
@ottorolla5 ай бұрын
Sariyanu bro..Thank you..!!
@AJAYAJAY-qm2of5 ай бұрын
@@jkmech1 tata 85 hp 113 nm torq swift 80 hp tata pazhaya pole alla
@lijithm39735 ай бұрын
Normal service cost എത്ര രൂപ ആകും
@itsmecr87515 ай бұрын
max 7000
@ottorolla5 ай бұрын
Thank you bro..!
@resvinpremthomas98695 ай бұрын
ഇയാൾടെ സംസാരം കേട്ടിരിക്കാൻ നല്ല രസം. ഇത് ഏത് നാട്ടിലെ സ്ലാംഗ് ആണ് ?😂
@ottorolla5 ай бұрын
Thank you..!!!
@riyas62012 ай бұрын
എറണാകുളം സൌത്ത്, ഈസ്റ്റ് ഭാഗങ്ങളിലും ഇടുക്കിജില്ലയിലും ഉപയോഗിക്കുന്ന സ്ലാങ്ങ് ആണ്. തോഴ്ഴ, മോറ്റ്ഴ, പറഞ്ഞാർന്നു, കേട്ടാർന്നു... 😁
@@ottorolla enik thoniyath k10 aan better..nalla power und..and fuel efficiency best aan...pine space enik same aayittaa thoniye..oru difference um feel aavunila..Tiago 5 pere vech valikaatha pole thonii .. driving comfort um k10 korech munnil aanenna thoniye..back le design and for lamp ila ennathaanh k10 lu oru porayma aayi thoniyath...backi ellam aa segment il nice aayi thoniii
@a_m_a_l_6074 ай бұрын
@@rahul-qg9dj bro space same onnummalla tiago kooduthalu pinne fuel efficiency nokkunnveekku k10 best
@rahul-qg9dj4 ай бұрын
@@a_m_a_l_607 eyy velya maatam onumila bro..njn nokumbo enik same pole thane thonii
@ajithvelayudhan34534 ай бұрын
@@rahul-qg9djbro എന്റെ Alto K10 ആണ്.
@adhilpachu39095 ай бұрын
ഒരു വർഷമായി tiago xza+ ഉപയോഗിക്കുന്നു.. 3ചെറിയ മുട്ടും, ഒരു കുഴിയിൽ വീണു ബമ്പർ ഞെളങ്ങി അതിന്റ ക്ലെയിം കഴിഞ്ഞു..... മൈലേജ് ലോക്കൽ 12കിട്ടും, അല്ലാതെ 17/18ക്കെ കിട്ടുന്നുണ്ട്...
@ottorolla5 ай бұрын
Thank you..!!!
@bobbypoovathumkal5 ай бұрын
വേറെ വണ്ടി ഓടിച്ചിട്ടില്ല എങ്കിൽ സൂപ്പർ
@ottorolla5 ай бұрын
Thank you..!!
@Techwarroadtach5 ай бұрын
Chettan ee vandi ottichitilla atha
@anurampishu-bh5wq4 ай бұрын
Tiago odichu nokku pinne ningal vere option edukkilla
@OceanicBlue-234 ай бұрын
@@anurampishu-bh5wq🤣🤣
@OceanicBlue-234 ай бұрын
പമ്പ് കൂടെ തുടങ്ങിക്കോ 😄😄
@ottorolla4 ай бұрын
Bank ullavana..thudangumayirikkum..!
@ccna_and_ceh_tutorials_4 ай бұрын
Mileage nokkarilla...four hours continuous aayi odichalum oru yathra ksheenam illa ..