TATA Altroz ഒരു വർഷത്തിന് ശേഷം | Worst Service ? Ownership Experience | Milage | Issues | Review

  Рет қаралды 114,781

Neon Unfiltered

Neon Unfiltered

Күн бұрын

Пікірлер: 359
@VishnuVijay-y2j
@VishnuVijay-y2j Жыл бұрын
എൻ്റെ altroz ഒരു മാസമായി സ്റ്റാർട്ട് ചെയ്തില്ല. 15000 km ആയി. കഴിഞ്ഞ week വണ്ടി എടുത്തപ്പോൾ Start-stop switch ഞെക്കിയിട്ട് വണ്ടി on ആകുന്നില്ല. Battery down ആയി കാണും എന്ന് കരുതി. പക്ഷേ മറ്റു music player, glass താഴ്ത്താൻ,light ഒക്കെ പ്രവർത്തിക്കുന്നുണ്ട്. സ്വിച്ച്ചിൽ കുറെ ഞെക്കിയപ്പോ on ആയി. പക്ഷേ engine light കത്തി കിടക്കുന്നു. പണി ആയോ ദൈവമേ എന്ന് കരുതി muvattupuzha malayalam tatayil കൊടുത്തു. അവിടെ എത്തിയപ്പോ engine light off ആയി. അവർ പിന്നെ എന്തോ ലാപ് ഒക്കെ കുത്തി നോക്കി, ബാറ്ററി ഇഷ്യൂ ആണന്നു പറഞ്ഞു. വേറെ engine issues ഒന്നും ഇല്ല. Battery charge ചെയ്യാൻ പറഞ്ഞു. ബാറ്ററി ചാർജ് ആക്കി. പക്ഷേ ഇഷ്യൂ അവിടെ തന്നെ നിൽക്കുന്നു... കുറെ ഞെക്കിയലെ സ്റ്റാർട്ട് ആകൂ. എന്ത് ചെയ്യണം എന്ന് അറിയില്ല. വണ്ടി വാങ്ങിയപ്പോൾ തൊട്ടു പണിയാ... Driver side tyre ഗട്ടറിൽ ചാടുമ്പോൾ ഒരു കോയിൻ സൗണ്ട്. ഡിക്കി സ്വിച്ച് complaint aayi 1.5 years കഴിഞ്ഞപ്പോൾ...₹7500 പൊട്ടി. ഇപ്പൊൾ ഇതും. 2005 ഇല് കുടുബത്ത് കേറിയ ഒരു ചെക്കൻ ഉണ്ട്. മാരുതി 800. ഞങ്ങളുടെ പുലി കുട്ടി. ഇപ്പഴും അവൻ്റെ ചുറു ചുറുക്. ❤❤ അന്ന് മരുതീടെ നല്ല സർവീസ് ആയിരുന്നു. Sai service. 100% satisfaction. But tata😢😢 Body ഉരുക്കാ...അതിൽ ഒരു സംശയവും വേണ്ട...പക്ഷേ ഇതിൻ്റെ പ്രവർത്തനം, സർവീസ്....😢😢😢 ദൈവത്തെ ഓർത്തു Tata വാങ്ങാതെ ഇരിക്കുക... അതെ പറയാൻ ഒള്ളൂ.
@prijuphilip929
@prijuphilip929 Жыл бұрын
Same here with my car, bro. My car was in the service shop for the past three weeks, and they were unable to fix it.
@prijuphilip929
@prijuphilip929 Жыл бұрын
ഞാൻ ഒരു ടാറ്റ നെക്സോൺ കാർ ഉടമയാണ്. 15,000 കിലോമീറ്റർ എത്തുന്നതിന് മുമ്പ് കാർ തകരാറിലായി. കാർ സർവീസ് ഷോപ്പിലാണ്, അവർക്ക് ഇപ്പോഴും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല. എനിക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം ഉപഭോക്തൃ സേവനം. വാങ്ങാൻ ഉദ്ദേശിക്കുന്നവർ രണ്ടു വട്ടം ആലോചിക്കുക.
@baluarun8956
@baluarun8956 9 ай бұрын
ഇ കമെന്റ് വായിച്ച വര്ഷങ്ങൾ ആയി വിസ്റ്റ d90 ലോക്കൽ വർക് ഷോപ്പ് മാത്രം ആശ്രയിച്ചു ഉപയോഗിക്കുന്ന ലേ ഞാൻ 😊😊
@Patriotic-Indian47
@Patriotic-Indian47 8 ай бұрын
മാരുതി എംപ്ലോയീ..❤❤❤
@sachuharsha4425
@sachuharsha4425 2 ай бұрын
ചേട്ടന് ഒരു tata യുടെ വണ്ടിയും ഇല്ല എന്ന് മനസിലായി 🤣🤣🤣
@sunandep4103
@sunandep4103 Жыл бұрын
I'm a Tata Nexon Diesel BS6 (2020) owner. I can say that they really need to improve the service centre experience. In Bangalore, i have had the worst experience from Prerna motors for a gear shift issue. I can clearly say that some of the service centers in Kerala are much better when compared to Bangalore. All the recent services were done from Rotana Motors (Meenchanda), Calicut which I'm happy with.
@D-holdings
@D-holdings Жыл бұрын
As a Suzuki vehicle owner, I have found that Bangalore service centers are worse than those in Kerala.
@abdulsahad965
@abdulsahad965 Жыл бұрын
ടാറ്റ നല്ല വണ്ടിയാണ് സേഫ്റ്റി 👍 പക്ഷെ സർവീസ് വളരെ മോഷം അവിടെ ഉള്ള സ്റാഫിനൊക്കെ ഭയങ്കര ജാഡ മാരുതി പപ്പട വണ്ടി ആണെങ്കിലും സർവീസ് സൂപ്പർ ആണ് 👍
@aswinaravind1989
@aswinaravind1989 Жыл бұрын
Try luxon tata service
@dinkan5838
@dinkan5838 Жыл бұрын
Pappadam service centre il kettendi varilla atukond ok aan avrde service um athra mecham onnum alla oru insurance claim inu njn 3 weeks aan purake nadannath
@manub2442
@manub2442 Жыл бұрын
ഒരു Alto K10 കൊണ്ടു 5 തവണ കയറിയിറങ്ങി അവസാനം higher officialsന് ഇമെയിൽ അയച്ചിട്ടാണ് പണി മൊത്തം തീർത്തു കിട്ടിയത്. ഒടുക്കത്തെ ജാഡ ആണ്.
@anandfromindia8983
@anandfromindia8983 Жыл бұрын
@@dinkan5838 kayinja vattam Nte alto 800 nere kondu poit Waganor nte pinnil ariyand kondu poit kuththi. Nere appo thanne vilich service center il naale thanne vandi kondu varan paranju. next day kondu poyi karyangal paranj . 5 days time tharan paranju . athre ullu, 5th day avar thanne service center lekk varan paranju. poyi vandi aayit vannu. Popular Vechicles Service Randathani ( Malappuram ).
@survivor444
@survivor444 Жыл бұрын
Onnu luxon service centre visit chytal preshanm teerum
@josep.v7781
@josep.v7781 Жыл бұрын
2020 Augustൽ ഞാൻ ഒരു altroz (petrol) വണ്ടി വാങ്ങി. ഇപ്പോൾ 32000 കി.മി.ഓടി. എന്റെ പ്രശ്നം വളരെ ഗുരുതരമാണ്.വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ accelator കട്ടാവുന്നു. 8 മാസം മുമ്പ് ഞാൻ service centre ൽ വണ്ടി കൊടുത്തു.രണ്ടു ദിവസത്തിനുശേഷം വണ്ടി തിരികെ കിട്ടി. പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടർന്നു. രണ്ടു മാസത്തിനുശേഷം വീണ്ടും 2 ദിവസം അങ്ങനെ ഇതുവരെ 3 പ്രാവശ്യം. പ്രശ്നം പഴയതുപോലെ തുടരുന്നു. വണ്ടി ഓഫാക്കി വീണ്ടും എൻജിൻ സ്റ്റാർട്ടാക്കിയാൽ o k . service centre കാരു പറയുന്നത് കുഴപ്പമൊന്നും കാണുന്നില്ലായെന്നാണ്. ഇനി എന്തു ചെയ്യണമെന്ന് എനിക്ക് ഒരു പിടിയുമില്ല. ആർക്കെങ്കിലും ഒരു advice തരാൻ കഴിയുമോ?
@siju410sivarajansivarajan6
@siju410sivarajansivarajan6 10 ай бұрын
Toyotayude Nippon group tatayude service etteduthittund... Luxon TATA ennaanu name...nearest undengil poyi nokk...
@deepuraj1207
@deepuraj1207 6 ай бұрын
ഒരു mail അയക്കു. വീട്ടിൽ വന്നു കാർ കൊണ്ടുപോകും
@PKpk-or2oe
@PKpk-or2oe 5 ай бұрын
Ozhivakoo. Heyndai vangoo. ❤
@DRayyapparaj
@DRayyapparaj Жыл бұрын
This is a good video... Appreciated your effort in creation of this video.... Etre okke aayittum, Kozhapam ella, oru prashnavum ella ennu parayunne thangalude positivity njan samadhichirikunnu Bro
@SBM-m1q
@SBM-m1q Жыл бұрын
Same experience faced by me for my tiago from 2019 aug to 2023 june. After sale support,customer service , quality of spares are worst. Faced many issues and most of them are resolved on warranty period itself, but need frequent visit to service centre. Now iam using Maruti Swift newly purchased on june 2023. Apart of safety, its a peace of mind vehicle, less maintenance, low cost , and good customer support
@Kiranraj_86
@Kiranraj_86 Жыл бұрын
Tata Motors, regardless of the passenger vehicles they manufacture, has consistently left customers with a negative impression due to issues with quality, scarcity of spare parts, and inadequate after-sales service. This has been a persistent problem over the years.
@unnigovardhan
@unnigovardhan Жыл бұрын
njn kore vandikalude ownership review kandittund. this is an excellent review.
@arunkumarmp1354
@arunkumarmp1354 Жыл бұрын
എനിക്ക് 2017 Nano Genx ഉണ്ട് , അതിന്റെ build Quality യിൽ impress ആയി 2023 ൽ Tiago NRG വാങ്ങി, പ്ലാസ്റ്റിക് Quality അത്ര പോരെന്ന് ഒരു തോന്നൽ. വണ്ടി വിറ്റ് കഴിഞ്ഞ് ഗോകുലം മോട്ടോർസ് ഒന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല. അന്ന് തന്ന booklet ലെ ഒരു നമ്പർ പോലും എടുക്കുന്നില്ല. സർവീസ് കഴിഞ്ഞ് Tata യുടെ ഒരു ഫീഡ് ബാക്ക് കോൾ പോലും ഇല്ല. വണ്ടി കുഴപ്പമില്ലാതെ ഓടുന്നത് കൊണ്ട് ഒരു സമാധാനം ഉണ്ടെന്ന് മാത്രം.
@himaafshan
@himaafshan Жыл бұрын
Tata Customer : evideyokke thurumbu eduthu Tata servicer : athu irumbu aayathukondaanu,sir🗿 XD
@AbhayHK25-1nOnly
@AbhayHK25-1nOnly 11 ай бұрын
😂Tata servicer:Ini ath maaranam engil Oru 7 Divasam kazhinju Vanna mathi 😌👍
@prasanthalex2001
@prasanthalex2001 Ай бұрын
Why hetalks like a food blogger.
@midhunnkumar3802
@midhunnkumar3802 Жыл бұрын
Tata service തൃശൂർ top ആണ് iam very satisfied
@sudheerkrishna7886
@sudheerkrishna7886 Жыл бұрын
എനിക്ക് മോശം അനുഭവം അടുത്തിടെ ഉണ്ടായി. അവരുടെ പെരുമാറ്റം വളരെ വിഷമം ഉണ്ടാക്കി
@mridangamarun
@mridangamarun Жыл бұрын
Bro, May be you got lucky. But ente car il ECU & Infotainment update cheyyan paranj koduthitt 6 manikkoor enne avide iruthi just theme maatti thanna aalukal aanu Hyson motors.
@selfxss2004
@selfxss2004 Жыл бұрын
i'm happy with thrissur's showroom and service ❤❤
@nithinkumar.s8612
@nithinkumar.s8612 Жыл бұрын
That's why everyone goes to Maruti Customer service 💯
@vg1881
@vg1881 Жыл бұрын
Exactly
@pokketto8843
@pokketto8843 Жыл бұрын
After sale Maruti ahnu ettavum better 💯
@captaindowntown7851
@captaindowntown7851 Жыл бұрын
Toyota too.
@aswinraveendran
@aswinraveendran Жыл бұрын
Etra abuse thangunna vandikal aanu Maruti Toyota okke
@anands4999
@anands4999 Жыл бұрын
Ithu thanne alle bro service mosham enn parayunnath..😂 customer nte time nu pullu vila..
@neonunfiltered
@neonunfiltered Жыл бұрын
Yeah earekure sheriya
@Sauravjango
@Sauravjango Жыл бұрын
Enik ac complaint vannitt kozhikode marina motors worst experience ayirunnu 8 pravashyam ann perambra yil ninn kozhikode kk njan vandi kond pooyath 40km+40km return Ekkadhesham oru ac ready aakaan vendi njan petrol adichath 8000rs nn Njan pinne preshnam akkiyappo south zone manager vilich rotona suggest cheyithu. Avide kond pooyi oru pravashyam kond vandi ready ayi kitti. So bro nalla service center nokki kodukkanam. I think kozhikode rotana is better. Pinne kochi yil etho oru serice center nn nalla rating und avide oke try cheyyi . So service centerss are very bad😊
@JayeshAmbali
@JayeshAmbali Жыл бұрын
Almost ellam ithu pole okke thanne anu
@gurukripaful
@gurukripaful Жыл бұрын
​​@@Sauravjango marina motor mosham aanu nyan vandi book cheyan aadyam avide aan poyath advance vangi vandi pdi cheyan varan paranja divasam onnum avar vandi kaaniilla no responsibility avasanam nyan advance thirich vangi Rotana motors book cheythu. As u said Rotana Service mosham alla. Compare to other Service centers oro pravisyam povumbolum avar better aavunund.
@Sauravjango
@Sauravjango Жыл бұрын
@rotana ude body workshop nte advisor korach arrogant ayitt thonni insurance claim cheyyan poyappo(2023 april) Bakki service okke pakka
@mohammednabeel7628
@mohammednabeel7628 Жыл бұрын
tata aayirunnu aagraham but id kandathin shesham vendaaan urappichu🙌 tnx bro..
@vipinp652
@vipinp652 Жыл бұрын
ഞാൻ രണ്ടു വർഷമായി ചെയ്യുന്നു ആദ്യം വർഷം കുഴപ്പമില്ല രണ്ടാം വർഷം സർവീസിന് പോയപ്പോൾ ഞെട്ടിച്ചു കളഞ്ഞു വളരെ നല്ല പെരുമാറ്റവും വളരെ നല്ല സർവീസ് മലപ്പുറം ജില്ലയിൽ പെരുന്തൽമണ്ണ ഷോറൂമിലാണ്
@Abhi-pc7lo
@Abhi-pc7lo Жыл бұрын
Harman sound system ❤
@Abhi-pc7lo
@Abhi-pc7lo Жыл бұрын
@@himaafshan service is Good in my personal opinion, and have been using nexon diesel variant since last 6 years, Ran above 1 lakh kms, And no major issues until today. Great car and service imo.
@brw11
@brw11 Жыл бұрын
വണ്ടി എടുത്തു 1 വർഷം ആകുന്നത് നിന് മുമ്പ് തന്നെ പല വിത പ്രശ്ങ്ങൾ ആണ് സർവീസ് മാത്ര അല്ല ടാറ്റയുടെ എഞ്ചിനീയറിംഗ് അല്ലെങ്കിൽ RND team ഒരുപാട് പിറകിൽ ആണ് പിന്നെ ഒരു കാര്യം വണ്ടിക്ക് കംപ്ലയിന്റ് വരുമ്പോ അല്ലെ സർവീസ് സെന്ററിൽ പോകുന്നത് എന്നാൽ ഷോറൂമിൽ ഉള്ളവർക്ക് കംപ്ലയിന്റ് എന്താണ് എന്നുള്ളത് തിരിച്ചറിയാനും പറ്റുന്നില്ല ഇത് സർവീസ് സെന്ററിന്റെ പ്രശ്നം മാത്രം അല്ല ടാറ്റയുടെ കൂടെ പ്രശ്നമാണ് 😢 അനുഭവം ഗുരു 😂 പിന്നെ ടാറ്റാ ക്ക് ഒരുപാടു ഫാൻസ്‌ und ബട്ട്‌ അവർക്ക് ഒന്നും ടാറ്റാ വണ്ടി ഇല്ല എന്നുള്ള സത്യം നിങ്ങൾ മനസ്സിലാക്കണം
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
🤣🤣👌സത്യം
@Anand-v3x2l
@Anand-v3x2l 11 ай бұрын
വണ്ടി സർവീസ് problems കേട്ടിട്ടുണ്ട് പ്ഷെ പുറത്തുള്ള നല്ല മെക്കാനിക്ക് ഒരുപാടുണ്ട് അങ്ങനെ ഉള്ള വർ്ക്ഷോപ്പിൽ പോയാൽ പോരെ
@rahultr4048
@rahultr4048 8 ай бұрын
Sathyam complaint kandu pidikaan avark aariyila
@aswinpv2617
@aswinpv2617 7 ай бұрын
aa last paranjath pachayaya sathyam🤣
@Deepscs
@Deepscs Жыл бұрын
ഇതു് തന്നെ ആണ് ബ്രോ പ്രശ്നം. ഒരു നല്ല കാർ ഇരക്കുന്നതിൽ അല്ല കാര്യം അത് ownership ഉള്ള കാലത്തോളം ഉള്ള customer റിലേഷൻ ആണു പ്രധാനം എങ്കിലേ അവര് നെക്സ്റ്റ് upgrade same OEM noku... ടാറ്റ ക്രാഷ് ടെസ്റ്റിൽ customers physical protection നൽകുന്നുണ്ട് പക്ഷേ സർവീസ കുറിച്ച് ആലോചിച്ച് customers സ്ട്രെസ്സ് നല്ലപോലെ കൊടുകുനുണ്ട്
@siju410sivarajansivarajan6
@siju410sivarajansivarajan6 10 ай бұрын
TATA അത് മെച്ചപ്പെടുത്തി തുടങ്ങി... luxon ഗ്രൂപ്പ് TATA yude service etteduthu...
@JTJ7933
@JTJ7933 Жыл бұрын
നമ്മുടെ മലയാളികളും ഇന്ത്യക്കാരും പൊതുവേ അങ്ങനെയാണ് പറയുന്നത് വണ്ടി എപ്പോഴും കമ്പ്ലൈന്റ് ആണ് പക്ഷേ സർവീസ് സെൻററിൽ ചെല്ലുമ്പോൾ അവർക്ക് കംപ്ലൈന്റ്റ് കണ്ടുപിടിക്കാനും പറ്റുന്നില്ല ശരിയാക്കാനും പറ്റുന്നില്ല അപ്പോൾ പറയും അത് സർവീസ് സെൻററുകൾ കുറ്റമാണെന്ന് അല്ലാതെ വണ്ടിയുടെ അല്ല എന്ന് വണ്ടിയുടെ പാർട്സിന് ശരിയായ ഗുണനിലവാരം ഇല്ലാത്തതുകൊണ്ടാണ് സർവീസ് സെൻററിൽ പോകേണ്ടി വരുന്നതെന്ന് ഇവരോട് പറഞ്ഞിട്ട് കാര്യമില്ല....ola സ്കൂട്ടർ വഴിനീളെ കമ്പ്ലൈന്റുകൾ പറയുന്നു എന്നിട്ടും ആൾക്കാർ പറയുന്നു വണ്ടി നല്ലതാണ് സർവീസ് സെൻറർ ആണ് മോശം എന്ന് വണ്ടി നല്ലതാണെങ്കിൽ സർവീസ് സെൻററിൽ പോകേണ്ട എന്ന് സത്യം മനപ്പൂർവം വിസ്മരിക്കുന്നു....
@traveldiariesbyamk9203
@traveldiariesbyamk9203 Жыл бұрын
ഞാനും ഒരു ടാറ്റാ ഓണർ ആണ് use luxon tata for service നല്ല സർവീസ് ആണ്
@1988akashms
@1988akashms Жыл бұрын
People will praise tata until they experience the service quality and overall quality of other brand. 5 star only you guys need then TATA. But other brands will give no headaches
@vishnubalakrishnan7879
@vishnubalakrishnan7879 Жыл бұрын
കേരളത്തിലെ സർവീസ് മാറ്റം ഒന്നും ഇല്ല...oru tiago owner nte വ്യസനം...
@aebalcabraham4182
@aebalcabraham4182 Жыл бұрын
2016 ill edutha waganor vxi eppo 50k km odii, athinu polum ellathe preshnagal analloo 27k ayaa altroz innu athum 10 lakh inte vandikuu
@dr.joseantony1586
@dr.joseantony1586 Жыл бұрын
പക്ഷെ വണ്ടി നല്ലതാണ് എന്നാണല്ലോ ഓണർ പറയുന്നത്... 🤣🤣🤣 അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്നായിരുന്നു പഴഞ്ചൊല്ല്... ഇതിപ്പോ ചൊറിഞ്ഞാലും മാന്തിയാലും മനസിലാവാത്ത അവസ്ഥ 🤣🤣🤣
@vandiholic451
@vandiholic451 Жыл бұрын
​@@dr.joseantony1586yep fans inte views um support um vende 😅
@anupmanohar3762
@anupmanohar3762 Жыл бұрын
​🤣🤣🤣🤣🤣🤣🤣
@boneson13
@boneson13 11 ай бұрын
A good review about poor customer service. I believe a incorporated tracking app in the tata service app will allay most of our fears
@shakirsq934
@shakirsq934 Жыл бұрын
Suzuki ആണേൽ ഈ problem ഒന്നും ഉണ്ടാവില്ല 🥲അവരുടെ service അടിപൊളി ആണ്
@himaafshan
@himaafshan Жыл бұрын
10 lakhs,n nalla car undo?
@sreejithj82
@sreejithj82 Жыл бұрын
Brazza grande vittara
@sreejithj82
@sreejithj82 Жыл бұрын
Brazza grande vittara
@oblivion_007
@oblivion_007 Жыл бұрын
​@@himaafshanbaleno
@kcefx
@kcefx Жыл бұрын
Ithupole complaint um varilla😂
@Dewnim-bn5ty
@Dewnim-bn5ty 6 ай бұрын
Nalla explanation... Time poyath arinje illa❤
@mridangamarun
@mridangamarun Жыл бұрын
Try LUXON TATA - IRUMPANOM (KOCHI THRIPUNITHURA). they are based from Nippon group and they provide a very good service. I took my altroz frm Thrissur to Kochi and they are highs better......
@JGeorge_c
@JGeorge_c Жыл бұрын
Have you done the service, how was the experience ?
@devanandshaji
@devanandshaji Жыл бұрын
Ettumanoor, kottayam too. They are really good.
@mridangamarun
@mridangamarun Жыл бұрын
​@@JGeorge_c As i said bro, I am taking my Altroz from thrissur to ekm for their service. They were always quick to respond to my whatsapp queries, also when they say the service is done & i can collect the car it will be cleaned & ready in the parking lot.
@akshayak8075
@akshayak8075 Жыл бұрын
Malappuram kottakkal und very worst service..
@aswinshaji1637
@aswinshaji1637 Жыл бұрын
Kollam, pathanapuram ond 😊
@beautybucks
@beautybucks Жыл бұрын
Owner of Altroz diesel, 30k kms done, it feels as a tank on the road. I am very satisfied with the vehicle and service.
@dr.joseantony1586
@dr.joseantony1586 Жыл бұрын
ഒരു കാര്യം സൂചിപ്പിച്ചോട്ടെ... വണ്ടി എടുത്തു ഒരു കൊല്ലം കൊണ്ട് ഇത്രേം പ്രശ്നങ്ങൾ ഇങ്ങേർക്ക് ഉണ്ടായി... എന്നിട്ടും പറയുന്നു വണ്ടി കൊള്ളാം നല്ലതാണ്.. എന്ത് മണ്ടത്തരം ആണ് സഹോദരാ... വെറും 30k kms ഓടുന്നതിനു ഉള്ളിൽ engine light കത്തി... ബൾബ് ഒരെണ്ണം മാറ്റി... വണ്ടി വഴിയിൽ കെടന്നു... അത്യാവശ്യം ന്യായമായ ഒരു horror service experience ഉം കിട്ടി... എന്നിട്ടും പറയുന്നു ഹാപ്പി ആണ്.. Worth ആണ് എന്നൊക്കെ... ഇത് വരാൻ പോകുന്ന പ്രശ്നങ്ങളുടെ പെരുമഴയുടെ ഉരുണ്ടുകൂടൽ ആയി കണ്ടാ മതി... Toyota പോലെ ഉള്ള വണ്ടികൾ ഉപയോഗിച്ചാൽ മനസിലാകും വ്യത്യാസം... Even maruti.. പിന്നെ ഇതിന്റെയൊക്കെ ശെരിയായ പ്രശ്നങ്ങൾ കാണാൻ പോകുന്നത് ഒരു 80k kms കഴിഞ്ഞിട്ടാണ്... കണ്ടറിയണം കോശീ... 🤣🤣 പിന്നെ ഇപ്പറഞ്ഞ പോലെ എന്താണ് നല്ല വണ്ടി എന്താണ് നല്ല സർവീസ് എന്ന് അറിയാത്ത ആളുകൾക്കു എന്ത് കിട്ടിയാലും കൊഴപ്പമില്ല.. തരക്കേടില്ല എന്നൊക്കെ തോന്നും... ഇവരൊക്കെ പറയുന്നത് കേട്ട് കൊറേ പാവങ്ങളും കൂടി പോയി ചാടും... ഇത് തന്നെ കഥ.... അനുഭവം ഗുരു... 🙏🙏
@JTJ7933
@JTJ7933 Жыл бұрын
നമ്മുടെ മലയാളികളും ഇന്ത്യക്കാരും പൊതുവേ അങ്ങനെയാണ് പറയുന്നത് വണ്ടി എപ്പോഴും കമ്പ്ലൈന്റ് ആണ് പക്ഷേ സർവീസ് സെൻററിൽ ചെല്ലുമ്പോൾ അവർക്ക് കംപ്ലൈന്റ്റ് കണ്ടുപിടിക്കാനും പറ്റുന്നില്ല ശരിയാക്കാനും പറ്റുന്നില്ല അപ്പോൾ പറയും അത് സർവീസ് സെൻററുകൾ കുറ്റമാണെന്ന് അല്ലാതെ വണ്ടിയുടെ അല്ല എന്ന് വണ്ടിയുടെ പാർട്സിന് ശരിയായ ഗുണനിലവാരം ഇല്ലാത്തതുകൊണ്ടാണ് സർവീസ് സെൻററിൽ പോകേണ്ടി വരുന്നതെന്ന് ഇവരോട് പറഞ്ഞിട്ട് കാര്യമില്ല....ola സ്കൂട്ടർ വഴിനീളെ കമ്പ്ലൈന്റുകൾ പറയുന്നു എന്നിട്ടും ആൾക്കാർ പറയുന്നു വണ്ടി നല്ലതാണ് സർവീസ് സെൻറർ ആണ് മോശം എന്ന് വണ്ടി നല്ലതാണെങ്കിൽ സർവീസ് സെൻററിൽ പോകേണ്ട എന്ന് സത്യം മനപ്പൂർവം വിസ്മരിക്കുന്നു....
@dr.joseantony1586
@dr.joseantony1586 Жыл бұрын
​@@JTJ7933​ആരോട് പറയാൻ... ആര് കേൾക്കാൻ 🤣🤣 ഇതൊക്കെ തന്നെ poor quality parts vendors ന്റെ പ്രശ്നം ആണ്... പിന്നെ poor supervision and monitoring from company authorities.. Which trickles down to the service centres and end customers... Will take years to get corrected, even if corrective interventions are made..
@pavis7834
@pavis7834 Жыл бұрын
If
@theskull1882
@theskull1882 Жыл бұрын
സർവിസ് മോശം ആയത് കൊണ്ടാണ് കംപ്ലൈന്റ് വരുന്നത് തന്നെ, ഇത്രേം മോശം സർവിസ് ആയിട്ടും 1 lakh മുകളിൽ ഓടിയ എത്രയോ tiago ഉണ്ട്. Bs6 വണ്ടികൾക് സെൻസർ fault കാണിക്കും അത് പരിഹരിക്കുന്നതിൽ ആണ് കാര്യം.
@anupmanohar3762
@anupmanohar3762 Жыл бұрын
🤣🤣🤣🤣🤣
@harikattaikalil
@harikattaikalil Жыл бұрын
Last year njan oru hatchback edukkam ennu plan cheitu angane last 3 vandik shortlist cheitu i20, altroz and Glanza. Last option i20 or Altroz ennarinnu pinne friends okke i20 suggest cheitu so njan i20 eduthu. Ippo ee video kandappo aa thirumanam nallathayennu thonni😂. I20 milage 15 okke kittunnund pinne ippo yearly service chitu 10000 km appo engine oil and oil filter charge ennu paranju 3500 vangi (kooduthalanonn ariyilla) but vandi supr aanu premium interior, no noise, quality parts and supr comfort. Broyude video kandappo Altroz service cost kuravanenn thonni and milage kooduthal kittunnund njan petrol manual top end aanu eduthathu😊
@georgemathew1906
@georgemathew1906 11 ай бұрын
I drive a tata punch; the build quality is fantastic but there are some obvious design flaws and omissions which can be perfected. The customer service & the servicing is average to below average at best, but the support staff tries their best. The engine is underpowered and it's a pure gas guzzler with poor mileage. Again, the build quality is fantastic, and the sound system is a beauty. If you have driven American cars like FORD or Chevy or even the GMC then you will know how this feel
@mrvattoli1858
@mrvattoli1858 Жыл бұрын
സർവീസ് മോശം ആകുന്നതിനു കാരണം സർവീസ് സെറ്ററിന്റെ അല്ല മറിച്ചു സെർവിസിന് വരുന്ന എല്ലാ വണ്ടികളുടെയും ഏതെങ്കിലും മോശം quality checks കാരണം പാർട്സ്‌ complaint ആവും അപ്പോൾ പിന്നെ ഒരു വണ്ടിയും നേരാവണ്ണം service ചെയ്യാനും പറ്റില്ല. Tatayude വണ്ടികൾ ഒഴികെ ഒരു വണ്ടികൾക്കും delivery കഴിഞ്ഞ ഉണ്ടനെ സർവീസ് സെന്ററിൽ കയറ്റേണ്ട ഗതികേട് കണ്ടിട്ടില്ല
@akashs4802
@akashs4802 Ай бұрын
Und. Nissan
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Жыл бұрын
നിങ്ങൾക്ക് നല്ല ക്ഷമ ഉള്ള അൽ ആണ്. എന്റെ ഫ്രണ്ട് ആൽട്രോസ് എടുത്തു ഒന്നാം വാർഷിക വേളയിൽ വിറ്റ് ബലേനോ സ്വന്തം ആക്കി ഒരു വർഷം കഴിഞ്ഞു….ഒരു പ്രശ്നം ഉള്ളത് … സർവീസിന് മുൻപും പിൻപും കൾസ് ആണ്.
@anupmanohar3762
@anupmanohar3762 Жыл бұрын
😄
@AnzysViews
@AnzysViews Жыл бұрын
എന്റെ വണ്ടി Swift, ഇത് വച്ച് നോക്കുമ്പോൾ മാരുതി സെർവ്വീസ് സ്വർഗ്ഗം ആയി തോന്നി.
@rijojose6000
@rijojose6000 9 ай бұрын
12വർഷമായി വിസ്റ്റ ഉപയോഗിക്കുന്നു സർവീസ് ഇപ്പോഴും ഹൈസണിലാ യാതൊരു കുഴപ്പവും ഇല്ലാ😊😊
@Kali2023-v8o
@Kali2023-v8o 7 ай бұрын
Njan altroz eduthu ippo idivettiyavante thalayil pambu kadicha avasthayilaanu. Edutha first week gear work aakaathe roadil kidannu. Aa issue maaruvan onnara maasam service centreil keriyirangi. Veendum veendum same issue vannu palathavana roadil kidannu. Veetukaarumaayi kanniyakumari poyappolaanu orikkal roadil kidannathu. ippo dhe oil leakage . Njan complaint cheythu mail palathavana ayachu. Ini njan case inu pokunnu. Eduthit oru varsham aakaan pokunnu around 2000kms odi..upayogichathu around five months maathram. Baaki full timeum vandi service centreil aayirunnu.Tensionodeyaanu vandi odikunne. Pettu poyi.. Aarum poyi pedaruthu. Oru vidha responsibility um illaatha company aanu tata.
@sukkurabdul8347
@sukkurabdul8347 Жыл бұрын
16:49 IRA paranjal geofencing aanu, example Oru mobile use cheythu IRA download cheythu register cheythaal, aa app vechu ningal yevadayanangilum vechile lock unlock cheyyam ac on off cheyyam vechile live location ariyaanum saathikkum athaanu IRA
@Reshmi98765
@Reshmi98765 11 ай бұрын
@12:05 നിങ്ങൾ അത് കണ്ട് പിടിച്ച് അങ്ങോട്ട് പറഞ്ഞതല്ലേ.. ഇല്ലെങ്കിൽ അതും കൊണ്ട് അവിടെ നിന്ന് പൊന്നേനെ😢
@Manushyan77
@Manushyan77 Жыл бұрын
7:41 in hyundai they provide it for 3 years
@bppplan969
@bppplan969 Жыл бұрын
Based on your story feels like they have not change the bumper, they have repaired your bumper. If they have got a new bumper, it's just remove and fit, will not take 4 to 6 days. I think the service provider has not raised to Tata system because it will provide black mark to the service provider and they did a in-house job to repair it.
@PRABEESHRK
@PRABEESHRK Жыл бұрын
Yes. That's the real story.
@gamingshortzzzz4480
@gamingshortzzzz4480 Жыл бұрын
Yes, that is why he said it need time for paint to get dry
@As5667
@As5667 Жыл бұрын
13 കൊല്ലമായി മാരുതിv കസ്റ്റമർ ആയിട്ട്. അന്നും ഇന്നും അടിപൊളിയാ സർവീസ്
@anupmanohar3762
@anupmanohar3762 Жыл бұрын
😄👍
@egyuvaraja
@egyuvaraja Жыл бұрын
Love 💕 From Tamil Nadu Bro ❤ Good Common Man Review super 😊
@afsallais9825
@afsallais9825 Жыл бұрын
12:31 hyundai popular 3 thavana bumber damage akiyatt repaint adich pattikan noki. Vere nivarthi illathond avde thanne pinnem kodkanam. Ella service centre eth pole thanne
@aravindpillai5189
@aravindpillai5189 Жыл бұрын
I didn’t know still TATA had this much issues.
@Pips_of_akshaee
@Pips_of_akshaee Жыл бұрын
Banglore service centreil vech njn kandirunnu , Njn avde service technican aayirunnu
@itsgood3494
@itsgood3494 6 ай бұрын
Reason entha bro ee shokam aya service
@chrisjamesjoshy
@chrisjamesjoshy Жыл бұрын
I've been using iturbo for over 2 years now and a check engine light issue enikkum adikkarund idakkidaku but athu service center ethunnathinu munne ennum clear aayi povum. Pinne main issue right side projector adichu pokum idakkidakku. But other than this the car is gem. Wonderful cornering capability and it's very agile when it comes to overtaking and stuff. Personally I don't regret buying this car. Pinne service centeril ithupole wait cheyendi vannittilla all my services were fast. Another issue I did face was the clamp for air intake breaking on it's own. But overall after 57k kilometers in 2 years the car still doesn't have any power loss and pulls like crazy in second and third gear
@kkishob
@kkishob 7 ай бұрын
Yes! I totally agree. It's value for money.
@rajilalrajilal9417
@rajilalrajilal9417 11 ай бұрын
ഒരു നല്ല വിവരണം
@abdulshuhaib2751
@abdulshuhaib2751 Жыл бұрын
ഇത്രയൊക്കെ കംപ്ലൈൻ്റ് ഉണ്ടായിട്ടും വകവെക്കാതെ മൂന്നോട്ട് പോയ സാറിൻ്റെ മാസ്സ് ടാറ്റ കാണണം.😑🙁😂
@anupmanohar3762
@anupmanohar3762 Жыл бұрын
🤣🤣🤣
@theskull1882
@theskull1882 Жыл бұрын
ഗോവ ഒക്കെ പോകുന്നത് ആണ്, കുറച്ചൊക്കെ ഇഷ്യൂ ഉണ്ടെങ്കിലും long ൽ 0 സേഫ്റ്റി വണ്ടി കൊണ്ട് പോകുന്നതിലും ലൈഫ് safe ആകും.😂. അതാണ് കമ്പനി ഇപ്പോഴും 3 rd ൽ നില്കുന്നത്.
@anupmanohar3762
@anupmanohar3762 Жыл бұрын
@@theskull1882 വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നൊരു ചൊല്ലുണ്ട്.... പഴഞ്ചോല്ലിൽ പതിരില്ല എന്നും 😄 എത്ര മുൻകരുതൽ എടുത്താലും സംഭവാമി യുഗേ യുഗേ
@theskull1882
@theskull1882 Жыл бұрын
@@anupmanohar3762 പിന്നെ alto യിൽ പോകുന്നവന്റെ സുരക്ഷ അല്ലെ വോൾവോ യിൽ പോകുന്നവന്.. മാരുതി സേഫ്റ്റി കൊടുത്ത് തുടങ്ങിയാൽ ഈ ഡയലോഗ് മാറ്റി പറയേണ്ടി വരുമല്ലോ. Long പോകുമ്പോൾ കുറഞ്ഞ same വില ഉള്ള മറ്റു വണ്ടികളെക്കാൾ സുരക്ഷ കിട്ടും ടാറ്റയിൽ.. പിന്നെ ബാംഗ്ലൂർ സർവിസ് ആണ് പുള്ളി പറയുന്നത്. ഒരു വിധം എല്ലാം കമ്പനി സർവിസ് ഉം അവിടെ ഇങ്ങനെ ഒക്കെ ആണ്. കേരളത്തിൽ ഇപ്പോൾ nippon ആണ്. ഇവിടെ സീൻ ഇല്ല. ഞാൻ user ആണ്.
@Mukesh-ev5wn
@Mukesh-ev5wn Жыл бұрын
​@anupmanohar3seri enna762
@VKEDITZKBFC
@VKEDITZKBFC Жыл бұрын
Tata motors marina motors Calicut, superb service got my car service very quick and solves every issue if there is one
@rocky8721
@rocky8721 Жыл бұрын
ente altroz diesel an luxon ilan ipo service nallathan service baki vandi ooke ente set an no issues ith vare horn left side um kuzappam onulla vere altroz onnum agne alla right side pole tanne same an
@shifilameen8350
@shifilameen8350 11 ай бұрын
ടാറ്റക്ക് സർവീസ് മാത്രമല്ല പോരായ്മ😢.... പല കാറുകളിലും കാണാത്ത പലതരം വിചിത്രമായ കംപ്ലൈൻറ് കളും ടാറ്റയുടെ വണ്ടികൾക്ക് കണ്ടുവരാറുണ്ട് പിന്നെ എല്ലാം സേഫ്റ്റി വേണ്ടിയാണല്ലോ എന്നോർത്ത് സമാധാനിക്കാം❤😂TATA cash😂
@vipinvkumar5020
@vipinvkumar5020 Жыл бұрын
Tata car vagunakil namal vere oru car koodi vaganam allakil namala kariyangal nadakathumila …. Kashtapet cash ondakii poyii vagiyitt avasanam service centril poyirunu karayendi varum . Complaint kondu pidikan avanmarkum ariyilla namala kurey cashum povum.so go for better options
@pranavjs
@pranavjs Жыл бұрын
Altroz i turbo edutha oru friend nte seat nu ento kilukkam... Avade kond chennapo avanmaru kilu kilukkam.. last climaxi idi pottum enayapo matti koduth. Ithoke kond anu service mosham aneee enn kanunedathellam njan comment idunath. Puthya nexon look wise interior and exterior 👌but quality issues kore kekunond. First batch nte avam,ariyilla.. ipo luxon nte service ne patty oru review youtube il ond,oru nexon owner cheytath,nalla review anu,so service issue marumairikum.. but ore model vandik pala mileage, pala issues ,engineering precise allathapole..marumairikum😇
@askask432
@askask432 Жыл бұрын
This is what happens when you buy a car from a Truck maker. TATA will never be as reliable as Japanese brands, even if they solve the service issues.
@pranavjs
@pranavjs Жыл бұрын
@@askask432 its just a matter of time😅😅 if you want to complain, its fine. but think of tata before nexon and after nexon. they are fixing issues, one at a time.
@askask432
@askask432 Жыл бұрын
@@pranavjs Bro, Their quality control is poor; there are so many batches of cars that have manufacturing complaints. Low-quality making, even though they are small issues, keep coming one by one. Forget the quality of service. This KZbinr's Altroz is just 1 year old; look at it and see how many minor and major complaints he has faced with that car. It is just because of the low-quality components that have been used to make the car. It's not recommended for long-term use, like Toyota, Suzuki, or Honda. Don't say that it has a strong body because the steel they use is not good; check KZbin, RUST issues keep coming. Unless they use good-quality components, they can't give customers satisfaction, even if they provide good service. Even though they solve your issues all the time, would you like to go to the service center regularly when your car makes minor complaints very often? And finally, yes, it is safe, but you have to sacrifice your peace of mind as long as you keep the car. Otta adikku kollilla enne ullu, pakshe inj injaayi kollum.
@RahulRaj-cl5mi
@RahulRaj-cl5mi Жыл бұрын
Bro ഞങ്ങളുടെ വണ്ടി ടാറ്റ punch അണ് കാസറഗോഡ് അണ് എൻ്റെ സ്ഥലം.ഇതുവരെ 2 സർവീസ് കഴിഞ്ഞ്.നല്ല സർവീസ് ആയിരുന്നു
@anupmanohar3762
@anupmanohar3762 Жыл бұрын
ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം.... Tata ഒരു പരാജയം
@harry0025
@harry0025 11 ай бұрын
@Neon unfiltered - try KHT service centre located at Whitefield or even EmmEmm motors which is at Horamavu . they do a decent job .. I drive a Tiago and never really had complains about their service..
@akhilakhil9325
@akhilakhil9325 Жыл бұрын
kashttam, nalla review 😅
@PRABEESHRK
@PRABEESHRK Жыл бұрын
NCS Service center aano?
@aswinraveendran
@aswinraveendran Жыл бұрын
Oru maruti vandi kayyil ond... 12 yr aayi.. rattling sound, quality issues onm ithuvere ondayittilla..
@Doomprofessor
@Doomprofessor Жыл бұрын
ഇതിപ്പോ കിലുക്കത്തിലെ രേവതി പറഞ്ഞ പോലെ ആണ്.. ഇത്രേ സംഭവിച്ചുള്ളു അതിനാണോ ഇവന്മാർ സർവീസ് മോശം സർവീസ് മോശം എന്ന് പറയുന്നത് എന്ന്..!
@anupmanohar3762
@anupmanohar3762 Жыл бұрын
😄😄😄
@ashcreatives9118
@ashcreatives9118 Жыл бұрын
i used SUZUKI ALTO K10 AMT for 8 years ! oru complaint polum vanitilla ithvare
@vineethcp2.0
@vineethcp2.0 Ай бұрын
Aulto k 10 2011 ഇന്നും സൂപ്പർ qulity engine പെർഫോമൻസ്
@ashcreatives9118
@ashcreatives9118 Ай бұрын
@@vineethcp2.0 KIDU AANU ! engine
@InStA_tReNdS_rEEls
@InStA_tReNdS_rEEls Жыл бұрын
I am a Tata punch 2022 owner the service of the gokulam motors is pretty good I really impressed but I did not interested in Tata malayalam service very bad service I taked my car from Tata malayalam but I didn't like there service So I was giving to Tata gokulam very good servive If anybody have to take I prefer Tata gokulam Tata🎉🎉❤❤❤ My best car built quality🎉🎉
@mr.freestyle6421
@mr.freestyle6421 Жыл бұрын
Altroz car is very nice car...my car also altroz car.now 70000 km completed.nice performance.no other problems at all
@richuttantelokamrichuttans2451
@richuttantelokamrichuttans2451 6 ай бұрын
Lucky person
@avinashc3749
@avinashc3749 Жыл бұрын
ഇത് വെച്ച് നോക്കുമ്പോൾ എൻ്റെ സെലേറിയോ എത്രയോ ഭേദം.2019 മോഡൽ 45000 km . നോർമൽ servivce അല്ലാതെ വണ്ടിക്ക് ഇതുവരെ ഒരു പണി പോലും വന്നിട്ടില്ല.3 cylinder ൻ്റെ jercking മാറ്റി വെച്ചാൽ engine നല്ല സ്മൂത്ത് ആണ്.ഒരു engine പണിയോ റോഡിൽ കിടത്തുകയോ ചെയ്തിട്ടില്ല.ടാറ്റയുടെ engine ഒക്കെ ഇനിയും improve ചെയ്യാൻ ഉണ്ട്.മാരുതി നല്ല സർവീസ് ആണ്.നിങ്ങൾക്ക് അതിൻ്റെ കൂടെ saftey കൂടെ വേണമെങ്കിൽ breza എടുക്കാം.(4 സ്റ്റാർ ,സിക്സ് എയർബാഗ്).മാരുതിയുടെ എൻറ്റി വണ്ടികളിൽ അൽപ്പം saftey കുറവാണ് but വഴിയിൽ കെടത്തില്ല.കുറച്ചൂടെ പൈസ ഇട്ടു breza പോലുള്ള വണ്ടികളുടെ middle varients എടുക്കുന്നതാണ് better
@user-albi_xh
@user-albi_xh Жыл бұрын
Bro brezza 4 star onnum karayam ella😂 🤣
@avinashc3749
@avinashc3749 Жыл бұрын
@@user-albi_xh ഞാൻ പറഞ്ഞത് മാരുതിയുടെ line up il എറ്റവും നല്ലത് breza ആണെന്ന് ആണ്.4 സ്റ്റാർ saftey ഉണ്ട്.entry മോഡൽ il saftey കുറവാണ്.but engine relability yude കാര്യത്തിൽ tatayekkal ഫാർ better.pinne 4 star ratting il കാര്യമില്ല എന്ന് താങ്കൾ എന്ത് അടിസ്ഥാനത്തിൽ ആണ് പറഞ്ഞത് എന്ന് ഒന്നു വിശദികരിച്ചാൽ നന്നായിരിക്കും.rating 5 start il ആണ്.അതിൽ ഒരു വണ്ടിക്ക് 4 സ്റ്റാർ കിട്ടി എന്നത് അത്ര മോശമല്ല.അതും ബാക്കി ഉള്ള മാരുതി വണ്ടികൾ വെച്ച് നോക്കുമ്പോൾ.ഇവിടെ breza യുടെ saftey ബാക്കി ഉള്ള മാരുതി വണ്ടികളുമയാണ് ഞാൻ compair ചെയ്തത് ടാറ്റ യുമായി അല്ല.പിന്നെ 4 സ്റ്റാർ റേറ്റിംഗ് il കാര്യമില്ല എന്ന് താങ്കൾ എന്ത് ശാസ്ത്രീയ അടിസ്ഥാനത്തിൽ ആണ് പറഞ്ഞത് എന്ന് വിശദികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
@AnwarAli-rm2xz
@AnwarAli-rm2xz Жыл бұрын
brezzak 4 star rating kittiyath indian variant alla ennan thonunne
@harikrishnankv2133
@harikrishnankv2133 11 ай бұрын
I'm a Tata costomer advisor. In my opinion about service, it depends upon the dealer's.
@itsgood3494
@itsgood3494 6 ай бұрын
Bro I think it is easy to get Job in Tata motors😅 Unskill ayalum kozhpam illalo Pinne etha ethra TCS ill hiring chaiymbol patti show kanikne ivam maar
@itsgood3494
@itsgood3494 6 ай бұрын
Almost ellam dealership same issue anu bhai
@adithyananil9728
@adithyananil9728 Жыл бұрын
I have an altrooz which i took from trivandrum motors in trivandrum and i have to say they are the worst in case of service,they literally keep you waiting as long as they can if we give our car for service there
@Hazil_Hdz
@Hazil_Hdz Жыл бұрын
Nexoninte stickerill ninn x ozhivaakki Neon aakiya mahan so My Question is Where is X?
@sharunps4356
@sharunps4356 Жыл бұрын
Tata service job = govt job 😂😂😂
@anupmanohar3762
@anupmanohar3762 Жыл бұрын
🤣🤣🤣
@gkb8437
@gkb8437 Жыл бұрын
My friend had Altroz it had problems after second services. It shows TPMS fault and he did show services but they didn't fix it.
@DemonSlasher-i8x
@DemonSlasher-i8x 11 ай бұрын
pov car drive video akiyit audios and images overlays chythirunel viewing experience polichene
@mmb5859
@mmb5859 Жыл бұрын
16:32 iniyippo inganoke parangu ashwasikam ennalathe enth cheyan... But still enik orupad ishtamulla oru hatchback anu especially iturbo variant.. Somehow tata still doesn't give it the importance it deserves....
@Yours.hashim
@Yours.hashim 7 ай бұрын
Thank you brother
@royalfan1174
@royalfan1174 Жыл бұрын
NCS kayamkulam nalla service anu.njan avideyanu service cheyyarullathu.ethu vare issues onnum undayittilla
@emperoryt3536
@emperoryt3536 11 ай бұрын
the engine light and slow down issue happened to my tiago also
@gautham194
@gautham194 Жыл бұрын
Same njnum alto el ninn altroz ellot aan upgrade cheithath😁
@afsalc4960
@afsalc4960 Жыл бұрын
How is lexon service?
@binduravindran4987
@binduravindran4987 10 ай бұрын
Good Review
@santhanu1278
@santhanu1278 Жыл бұрын
Njan e september il punch adv vangiye. 1st servce kayinje ullu vandi vangi oru 2-3 weeks kazhinjpl tanna vandi de idle stop start system edak edak work akunullayrn. Servce prnjpl ath 1st servce nu noki seri aki teram en prnju vittu ennit servce kayinjt seri aki ennum prnj. Pakshe ipl nov last oki aypl ath worke akunilla vandi iss il off ayal tirich on akunilla pinned keyhole ninn key oori pinned insert chyth start akenda avstha an. 2 vettam kond poyapl ivmrk onnum ariyilla mnslayi. Njn innle vilich appointment eduth mattna pinneum kond chelln prnju ennt pryan wiring kitt noknm en wiring kittum ai oru bhendam illathr pani an en talayil aaluthasam ulla arkum mnslakum. Mattna koduthitum seri ayilla enki consumer court il pokn nilkyan. Ath pole luxon nte servce kanichalo rnnum oru pln ind ith kayinjt. Arkelum avre servce egne an en onnum ariyam enki pryne. Dealer nte name:- TRIVANDRUM MOTORS 🫠
@anupmanohar3762
@anupmanohar3762 Жыл бұрын
അനുഭവിച്ചോ ഉരുക്കല്ലേ കയ്യിൽ 😄
@VishnuVijay-y2j
@VishnuVijay-y2j Жыл бұрын
Same. Tata altroz
@febinjose8584
@febinjose8584 Жыл бұрын
Safety & riding comfort tata🔥
@itsgood3494
@itsgood3494 6 ай бұрын
Athe service ozhich veram ellam kozhmpmilla
@Adv-gokulms
@Adv-gokulms Жыл бұрын
Luxon Tata Service is good. Also Trivandrum Motors Kallambalam is good. Derik Trivandrum has the worst service experience. Overall a very good experience with Tata motors except the experience at Derik Motors Trivandrum.
@abhijithrajkumar4935
@abhijithrajkumar4935 Жыл бұрын
Derik is an absolute menace.They will take your money and scam you like anything. Total disappointment.
@dheeraj6630
@dheeraj6630 Жыл бұрын
Tata use cheyyunavrod enik parayan olladh service centril ninn cheriya reedhiyil aayal polum bad experience ondayal higher authoritiesilek compliant cheyyan madikkan Padilla Enik idhupolei vandi next day theram ennu prnjj driver ilaa adhahn idhahn prnju 2 divasm ayi but njn avnmarod samsarikan nikkadhei nerai TATA motorsilek vilichu compliant register cheydh service centre details koduthu next day morning vandi veettil vannu Avnmarr ini kenjanum sorry parayanum bakki onnum ilaa
@teenamathew9132
@teenamathew9132 11 ай бұрын
And what is the mileage in city
@karthikbabu282
@karthikbabu282 Жыл бұрын
Njn tata nexon use cheyyunu. Enik service centre issue onnum ithuvare vannittilla. Ini enthakum ennum aryilla. 2 yr ayi
@devanandshaji
@devanandshaji Жыл бұрын
Lesham menakettalum aa build quality okke orth njan ing edthu😊 pinne mallus, if possible take your tata car to luxon.
@afcprasad349
@afcprasad349 Жыл бұрын
I Suggest Fronx 1.2L or 1L Turbo
@thesiblife2854
@thesiblife2854 10 ай бұрын
TaTa യെ പൊക്കി അടിക്കുന്ന ഒരുത്തനും ഈ വണ്ടി വാങ്ങാറില്ല എന്നതാണ് സത്യം സർവീസ് വളരെ മോശം
@abysonjoseph
@abysonjoseph Жыл бұрын
Tata വാങ്ങുന്നവർ ഇങ്ങനെ ഉണ്ടാകും എന്ന് അറിഞ്ഞാണ് വാങ്ങുന്നത്. അത് കൊണ്ട് tata കസ്റ്റമേഴ്സ്ന് കുഴപും ഇല്ല.
@premretheesh4678
@premretheesh4678 Жыл бұрын
Luxon tata സർവീസ് നല്ലത് ആണ് nippon ഗ്രൂപ്പ്‌ ആണ് സർവീസ് ബെറ്റർ ആണ് ഞാൻ എന്റെ TIAGO ചെയ്തു 👌👌 ഏറ്റുമാനൂർ
@autobeat2390
@autobeat2390 Жыл бұрын
Tata sugest cheyuvo plz reply
@_flipster.official
@_flipster.official Жыл бұрын
Bro only bankura has this problem in Kerala tata gokulam no problem
@andromeda6835
@andromeda6835 Жыл бұрын
Why you doesn't go for i20 Nline,i think safety may be little concern. But rest of the things are way better than Altroz iturbo
@Anugrah_20248
@Anugrah_20248 Жыл бұрын
2016 model ford figo tdci 60000 km oddi ittuvarayittum oru bulb polum marandivanittilla
@vkadithyan484
@vkadithyan484 Жыл бұрын
Go to local workshop bro they solves everything and give u answers
@jimilmaanaaden1061
@jimilmaanaaden1061 Жыл бұрын
Aaa bumper dicky പഴയത് തന്നെ paint അടിച്ചു കയറ്റി കാണും ഒന്ന് ചെക്ക് cheythekku
@Sanoop1991
@Sanoop1991 Жыл бұрын
Tiago 2019 owner... 👍
@teenamathew9132
@teenamathew9132 11 ай бұрын
Which service centre in bangalore
@ANNEXHERE
@ANNEXHERE Жыл бұрын
TATA PUNCH OWNER vandi set sanam Serive just oke, no problem
@vishnudas2922
@vishnudas2922 Жыл бұрын
Which bangalore service center?
Tata Altroz sideways stability test
2:57
iDrift
Рет қаралды 4,1 М.
Tata altroz xt review after 6.7k kms user experience review. malayalam
32:31
Technical evolution
Рет қаралды 43 М.