കട്ടകലിപ്പിൽ ഗവർണർ . യൂണിവേഴ്സിറ്റിയിയെ തകർക്കാൻ പിണറായി സർക്കാർ . governor #keralauniversity #highcourt #keralanews
Пікірлер: 110
@purushothamanthirunelli408017 сағат бұрын
വിജയരാഘവൻ്റെ ഭാര്യ അതല്ലെ ബിന്ദുവിൻ്റെ യോഗ്യത, പ്രബുദ്ധൻ്റെ തലവിധി
@sundarammu263114 сағат бұрын
ബിന്ദുവിന്റെ യോഗ്യത മാത്രം മതിയല്ലോ നമ്മുടെ യൂണിവേഴ്സിറ്റികളുടെ നിലവാരം എന്താണന്നു മനസ്സിലാക്കാൻ.
@SathyanThamarath15 сағат бұрын
വിവരമുള്ളവർ അധികാര സ്ഥാനതിൽ വന്നാൽ കമ്മുണ്സ്റ്റ് പാർട്ടിയിൽ പാർട്ടിയെ വളർത്താൻ ആളെ കിട്ടാൻ കഴിയുകയില്ല
@anandanpadmanabhan689016 сағат бұрын
Correct 👍 . കേരളത്തിലെ വിദ്യാഭ്യാസവും തകർത്തു. നമ്മുടെ കുട്ടികൾ മറ്റു സംസ്ഥാനങ്ങളിൽ പോകുന്നു. Shame
@sasidharanpillai405417 сағат бұрын
വിവരവും വിദ്യാഭ്യാസവും തടഞ്ഞു വെച്ചാൽ മാത്രമേ മാർക്സിസവും കമ്മ്യൂണിസവും നിലനിൽക്കുവെന്ന് കമ്മി നേതാക്കൾക് നല്ല ബോധ്യമുണ്ട്.
@madhusudhanan528716 сағат бұрын
ഇവിടെ രാജ്യഭരണം നീങ്ങിയാലും ഇപ്പോഴും കേരളത്തിൽ രാജ്യഭരണം ആ രാജാവിന് പാദസേവ ചെയ്യുന്നത് ആണ് ഏറ്റവും വലിയ ഉന്നത യോഗ്യത
@syamalaindeevaram51118 сағат бұрын
ഓ കുടുംബത്തെ തലയിൽ ചുമന്നുകൊണ്ട് പോകുന്ന ഉന്നത വിദ്യാ ആഭാസ മന്ത്രി കുത്ത് (ബിന്ദു)😂😂😂
@mohanankr24404 сағат бұрын
വീട് തലയിൽ എടുക്കുന്ന
@chandranmk980117 сағат бұрын
ഓരു വെളിവില്ലത്ത വിദ്യാഭ്യാസ മന്ത്രിയുടെ കീഴിൽ എങ്ങനെ കുട്ടികൾക്ക് നല്ലനിലവാരത്തിൽ വരും
@prasannann244916 сағат бұрын
വിദ്യാ ആഭാസമന്ത്രി
@MOON-ey4xc15 сағат бұрын
ഇവിടത്തെ വിദ്യാഭ്യാസത്തിൻറെ മികവു കൊണ്ടാണല്ലോ എല്ലാവരും അന്യസംസ്ഥാനങ്ങളിലും അന്യ രാഷ്ട്രങ്ങളിലും വിട്ട് വിദ്യാർഥികളെ പഠിപ്പിക്കുന്നത്.
@sureshm180815 сағат бұрын
വിദ്യാഭ്യാസനിലവാരംകുറവും, ദാരിദ്യവും ഉള്ളയിടങ്ങളിലേ കമ്മ്യൂണിസം നിലനിൽക്കൂ അത് സി പി എം ന് അറിയാം. അതുകൊണ്ട് അവർ വിദ്യാഭ്യാസ രംഗം തകർത്തു അവരുടെ കൈപ്പിടിയിലാക്കും, സംസ്ഥാനത്തെ ദാരിദ്ര്യത്തിലുമാക്കും. എന്നിട്ടത് കേന്ദ്രത്തിന്റെ തടയിടാൻ നോക്കും. പക്ഷെ ഇപ്പോൾ പണ്ടേപ്പോലെ ഫലിക്കുന്നില്ല 😂.
@krajagopal160316 сағат бұрын
ഓരോ appointment നും വേണ്ട വിദ്യാഭ്യാസവും ,പരിചയവും ഇല്ലാത്തവരെ റിക്രൂട്ട് ചെയ്തവരെ ശിക്ഷിക്കാൻ നിയമമില്ലെങ്കിൽ ഉണ്ടാക്കി ,നഷ്ടം അവരുടെ വസ്തു വിറ്റ് ഈടാക്കി ജയിലിൽ അടക്കാൻ വകുപ്പിലെ sir. മുഖ്യമന്ത്രി ആയാലും ശിക്ഷിക്കാൻ വകുപ്പ് വേണം sir.കേരളം ഇത്ര അധപ്പത്തിച്ചല്ലോ,കഷ്ടം.
@radhakrishnankrishnan466518 сағат бұрын
ആടിനുണ്ടൊ അങ്ങാടി
@geethamohan91164 сағат бұрын
എന്തിന്റെ ഡോക്ടർ?ഐ ടേക്ക് മൈ ഹോം ഓൺ മൈ ഹെഡ് വെയർ എവെർ ഐ ഗോ. 🥰😜🤣🥰😜🤣
@vijayaraghavancr763416 сағат бұрын
Good 👍
@joymj795413 сағат бұрын
Exemplary Speech by mistake minister of Smt. BINDU 😂😢😅😊😮
@rvijayakumari38214 сағат бұрын
ബിന്ദു പുറം വാതിൽ കോടി വന്നതാണ്
@vasudevanpillai538913 сағат бұрын
മലയാളം ശരിയായി ഉച്ചരിക്കാൻ അറിയില്ലെങ്കിൽ ഈ പണിയ്ക്ക് നിൽക്കരുത് 😂😂😂
@manikt756217 сағат бұрын
ശിപൻഗുട്ടി,വീട് തലയിലേററുന്ന ശരിയായി സിംപിൾ ആങ്കലേയ ഭാഷപോലും കൈകാര്യം ചെയ്യാനറിയാത്ത ഉന്നത വിദ്യാ ആഭാസമന്ത്രി ഇതാണ് കേരളത്തിൻെറ ഉന്നതവിദ്യാഭ്യാസ രംഗം,വല്ലാത്ത കോമഡി😂😂😂😂😂😂😂😂😂😂😂
@rajeshkelakam351215 сағат бұрын
വിദ്യാഭ്യാസ കാര്യമാണ്. തലമുറകളുടെ,, കൂടെ സമൂഹത്തിന്റെ കെട്ടുറപ്പും. 2025 വർഷം., ഇനിയെങ്കിലും കുറച്ച് ഉത്തരവാദിത്തത്തോടെ,,, സാമൂഹിക പ്രതിബദ്ധതയോടെഒക്കെ,, നന്നായി വാർത്ത ചെയ്യാൻ ശ്രമിക്കണേ,,, രാഷ്ട്രീയംവേറെ,,, രാഷ്ട്രം വേറെ,,, രാഷ്ട്രം ഉണ്ടെങ്കിലേ,, രാഷ്ട്രീയം ഉള്ളൂ,,,. തലമുറ മാറ്റം. പറഞ്ഞു ന്നെ ഉള്ളൂ 👍
@psanair60457 сағат бұрын
ഈ സന്ദേശത്തിന് തത്വമയിക്ക് അഭിനന്ദനങ്ങൾ🌹
@RaviEdathadan18 сағат бұрын
Vidyabhyasam ...Aabhasamakkiya Bindu Teacher Prof Bindu Dr Bindu
@Valasalan13 сағат бұрын
മരൃാതക് Englishപോലു൦സ൦സാരികാ൯കഴിയാതവരാണ്. വിദ്യാഭ്യാസം കെെകാരൃ൦ചെയു൬ത്
@janardhanannair981116 сағат бұрын
വേട്ടവിളിയൻമാർ, ഉപമ സൂപ്പർ.
@VinodKumar-hw1qq12 сағат бұрын
അന്ധതയിൽ നിർത്താനാണ് എന്നും ഇവറ്റകളുടെ ശ്രമം. അറിവിൻ്റെ വെളിച്ചത്തെ ഭയക്കുന്നവർ, കമ്യൂണിസ്റ്റുകൾ !!
@joejim893113 сағат бұрын
വിറക് വെട്ടി യും ഭാര്യയും 🤔
@ramanathangangadharanraman603916 сағат бұрын
മച്ചിങ്ങാ മുഖം എന്ന് പറയാറുണ്ട് മന്ത്രി കാർബിന്ദു വന്നപ്പോളാണ് കാണാൻ പറ്റിയത്
@sunnyjoseph814114 сағат бұрын
അപ്പൊ ഈ പെണ്ണുംപിള്ളയുടെ തലേൽ ചുമന്നുകൊണ്ട് നടന്ന വീടിൻ്റെ സ്ഥിതി എന്തായി?
@GirijaMavullakandy15 сағат бұрын
കേരളത്തെ ഇവർ പലതിന്റേയും ഹബ്ബ് ആക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ഹബ്ബല്ല
@gopakumar395517 сағат бұрын
ഗസറ്റ് അധ്യാപകർ എന്നല്ല ഗസ്റ്റ് അധ്യാപകർ എന്ന് പറയു ബ്രദർ.
@samjosev52013 сағат бұрын
അവതാരകൻ്റെ മലയാളം ഉച്ചാരണ ശുദ്ധി വരുത്തി വേണം അവതരണം
@gopalakrishnanrr469118 сағат бұрын
ഹമാസികളെഫറഫസർയോഗൃതായികണക്കാക്കണം.😂😂😂😂😂
@PadmaNair-i1g15 сағат бұрын
Kashtam.Feeling shame to hear all this.
@SasiK-f7c16 сағат бұрын
Sir, I Take my house in my HEAD 😂😂😂😂
@SASIBN12 сағат бұрын
ഉന്നത വിജ്യ മാസമന്ത്രിയും ടെഇംഗ്ലി സ് ഒന്ന് കേൾക്കാൻ ഒരു മോഹം സർ നടക്കുമോ?😮
@sunilraj.d560814 сағат бұрын
ഡോക്ടർ ബിരുദം എവിടെ നിന്നും ആണ് ഒപ്പിച്ചത്.
@vasunv998917 сағат бұрын
Totally agree . Better to stop funds to such universities by ugc. Throughout in india
@rajanpv883514 сағат бұрын
@ തെരുവിൽ നടക്കുന്നവർക്ക് മാത്രമേ ഡോക്ടർ, പിഎച്ച്ഡി നല്കുന്നത് ഗവർണർ ആർലേക്കർ നിർത്തലാക്കൂം സാസ്കരീക കേരളം എന്താണ് കാണിച്ചു കൊടുക്കുക തന്നെ കാണാം.
@pdashokanpd455415 сағат бұрын
എത്ര കിട്ടിയാലും അവർക്ക് ഒരു എണ്ണയിട്ട തേച്ചുകുളി.
@mohanachandranr251012 сағат бұрын
വിധ്യാഭാസം അല്ല വിദ്യാഭ്യാസം
@sivarajan33996 сағат бұрын
ടി.പി. സ്റീനിവാസൻ സാറിനെ അടിച്ചവന് കോർപറേറ്റീവ് ബാങ്കിൽ ജോലി നൽകി. ദേവസ്വം ബോർഡ് കോളേജിൽ പിൻവാതിൽ അധൃപിക. ഇംഗ്ളീഷ് പ്രസംഗം കേൾക്കുക.
@janardhanannair981116 сағат бұрын
👍👍👍👍
@sheejapradeep137715 сағат бұрын
🙏🏻🙏🏻🙏🏻👍🏻🇮🇳🇮🇳
@sukumarankv9301Сағат бұрын
അക്ഷര ശുദ്ധി ഉള്ളവർ ചെയ്യേണ്ട പണി, അതില്ലാത്തവർ ചെയ്തു. ഇത് മലയാളികൾക്ക് അരോചകം 😊
@krishnans58544 сағат бұрын
Ph.d ബിരുദത്തിലും നമ്മുടെ കേരളം NO 1 !!! ഒരു വിഭാഗത്തിൽപ്പെട്ടവർക്കു മാത്രം LLBയും ph.d യും നേടാൻ കഴിവ് !! മറ്റുള്ളവർക്കു " നിർഭാഗ്യവശാൽ " ഇമ്മാതിരി " കിഴിവ് ' ഇല്ലാ!!
@Chakkochi1685 сағат бұрын
ഷിജു ഖാൻ ഒരു ഖാൻ ആണ്.ചർച്ചയിൽ ഒരു ചാവേറ്.അർഷോ എന്നവൻ്റെ മറ്റൊരു പതിപ്പ് 😂
തലയിൽ വീടും കൊണ്ടുനടക്കുന്നവൾ അതിൽ ഉന്നതവിദ്യാഭാസത്തിനു ഇടമുണ്ടോ എന്തോ?
@sivarajanvr912416 сағат бұрын
DYFI has claimed it can paralyse the city, if they do desire. Destructive efficiency!
@georgepc52522 сағат бұрын
കോടതി എന്താ ഉണ്ടാക്കിയത് എന്ന് പറഞ്ഞില്ല.
@balagopalr51672 сағат бұрын
കുട്ടികൾക്ക് വിദ്യാഭ്യാസം ഉണ്ടായാൽ അവർ പാർട്ടി വിട്ടുപോകും. അതുകൊണ്ട് എന്ത് വിലകൊടുത്തും അത് തടയാം
@jacobchacko279511 сағат бұрын
Arsho is the right choice for the post.
@sreedharaneruvat382313 сағат бұрын
അല്ല സുഹൃത്തേ.. "ഗസറ്റ് " അധ്യാപകരൊ അതൊ "ഗസ്റ്റ് "അധ്യാപകരൊ ?
@vamankamath522014 сағат бұрын
Let the Supreme Court take note of this message and initiate appropriate action against the minister and the government and question them the basis and logic of such appointment and penalise appropriately, including the dismissal of the government.
@VijayaKumar-yd4pl14 сағат бұрын
വിദ്യാഭ്യാസം എന്ന് പറയൂ പ്ലീസ്
@KrishnaKumar-me3wn5 сағат бұрын
In the past 8 years they have filled up every post - both junior and senior with party members. The damage is already done. It is impossible to remove anyone now.
@surendranpillair398515 сағат бұрын
തത്വമസി ഒരു കാര്യം ചെയ്യണം. മാധ്യമത്തിൽ വാർത്ത അവതരിപ്പിക്കുമ്പോൾ അതിന് അക്ഷരശുദ്ധിയുള്ളവരെ തന്നെ തെരഞ്ഞെടുക്കണം. ഇത് മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്. അദ്യാപകരും, വിദ്ധ്യാർദ്ധികളും, അങ്ങനെ പലതും, പ്രയോഗം ഒഴിവാക്കണം. കുട്ടികൾ കേട്ട് പഠിക്കാതെയിരിക്കട്ടെ.
@crow00717 сағат бұрын
I take my home in my head, wherever I go 😂😂😂😂
@kuruvillaabraham61503 сағат бұрын
That means the govt hasn't done anything till now to improve the higher education in Kerala.
@tjkoovalloor14 сағат бұрын
After New Delhi Kerala needs the Attention of PM Modi! Kerala BJP is not Capable for a Reform. A Reform is needed in the Leadership of BJP!
@sethumadhavan801013 сағат бұрын
പൊന്നു ചങ്ങാതീ, പറഞ്ഞതെല്ലാം വാസ്തവമാണ്. അതിൽ ഞാനും താങ്കളോട് പൂർണമായും യോജിക്കുന്നു. പക്ഷെ, താങ്കളുടെ അവതരണം കേട്ടപ്പോൾ ഒരു വായ് നാറ്റക്കാരൻ മൂക്കിന് നേരെ മുമ്പിൽ വന്നു ദുർഗന്ധം ചീറ്റിക്കൊണ്ട് സംസാരിക്കുന്ന പ്രതീതിയാണ് എനിക്കുണ്ടായത്. കാരണം താങ്കളുടെ ഈ സംസാരത്തിൽ അക്ഷര സ്ഫുടത എന്നത് തൊട്ടു തീണ്ടിയിട്ടില്ല. ഉദാഹരണത്തിന് "തത്തമയി" അല്ല സാറെ, "തത്വമയി" എന്നു എഴുതിവെച്ചിട്ടുണ്ടെങ്കിൽ അത് അങ്ങിനെതന്നെ വൃത്തിയായി വേണം പറയാൻ. ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ ഇനിയും വാക്കുകൾ ധാരാളമുണ്ട്.
@krishnanch657215 сағат бұрын
Smt.Bindu, University is not your party office. People have heard your English speech...Shame shame...
ഏറ്റവും നല്ല ഒരു മുന്നറിയിപ്പാണ് ഭാവിയിൽ വളരെ ജാഗ്രതയോടെ കൂടി കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കേണ്ട കാര്യം തത്വമയി ന്യൂസ് കൃത്യമായി തന്നിരിക്കുന്നു വിവരമുള്ള ജനങ്ങൾ നല്ലതുപോലെ മനസ്സിലാക്കുക
I take my head on my house and go to university for speak to teach s f i law order regularity thank yous n????
@sreedevipanicker108912 сағат бұрын
Her Phd is genuine ?Dr Shiju Khan !!!!!Arsho had no degree!! Please study in detail before u deliver the news . Take caree of your pronounciation too.
@sadanandangv8618 сағат бұрын
കോൺഗ്രസ് ഭരിക്കുമ്പോൾ ഇതിലും ദയനീയമായിരുന്നു ചാക്കിരി മുതൽ പരിശോധിച്ചാൽ മതി.
@ramakrishnanpanicker734813 сағат бұрын
ഓഹോ.... അങ്ങനെ.... മികച്ച നിരീക്ഷണം....!കോൺഗ്രസ്‌നെ ക്കാൾ മെച്ചം സിപിഎം അംഗീകരിക്കാൻ എന്താണ് വിഷമം....!ഒരു അഞ്ചു വർഷം കൂടി ഭരിക്കണം.... അപ്പോൾ എല്ലാം ശരിയാകും......
@samjohn906115 сағат бұрын
Keralam Higher education hub??
@SethumadhavanChelad18 сағат бұрын
നീയൊന്ന് ചെലക്കാതെ പോകുമോ, തലവാചകവും നീ. പറയുന്നതും തമ്മിൽ വല്ല ബന്ധവും ഉണ്ടോ.
@Mullasserys6 сағат бұрын
ഹൈക്കോടതിയുടെ പരാമർശങ്ങളിൽ നിന്ന് ജനശ്രദ്ധതിരിച്ചു വിടണം.. അതാണ് ബിന്തമ്മ കമ്മിണി ട്രാൻസ്ജെൻഡറുകളുടെ സംരക്ഷണ പ്രഖ്യാപനവുമായി വന്നത്! 😅
@PavithranPv-d2mСағат бұрын
കുട്ടികൾ പഠിച്ചാൽ ഈ പാർട്ടിയുടെ കൊടി പിടിക്കാൻ ആരും ഉണ്ടാകില്ല
@AjitChandran-i3s17 сағат бұрын
Entté Bindhu molé, ee Hub ennu vechaal enthu? Are you still carrying your house IN your empty head?
@BanuMathi-cw9cc24 минут бұрын
ചിജു ഖാൻ കള്ള സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡോക്ടറേറ്റ് നേടിയവൻ എന്ന് ആർക്കാണ് അറിയാത്തതു. ഷിജു ഖാൻ കള്ളന്മാർ 😂😂😂