നമ്മുടെ ധീര വനിതകൾക്ക് അഭിനന്ദനങ്ങൾ, ഇതുവരെ അറിയാത്ത വാർത്തയാണ് 'ഈ വാർത്ത ജനങ്ങളിൽ എത്തിച്ച തത്ത്വമയീ ന്യൂസിന് 'പ്രണാമം.
@clementshibu29873 жыл бұрын
❤️❤️❤️👌👍👍
@damayanthiamma95973 жыл бұрын
ഒന്നും പറയാനില്ല... . 🙏🙏🙏🙏🙏🙏🙏🙏🙏🙏സങ്കടവും സന്തോഷ വും തരുന്ന വാർത്ത.... ധീര വനിത കൾക്ക് നമോവാകം.
@umamenon87883 жыл бұрын
👏👏👏👏👏👏👏🌹🙏🏻
@clementshibu29873 жыл бұрын
👌👌👌👌❤️❤️❤️👍
@GUKNAIR3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@padmanabhanv72402 жыл бұрын
Dhera vanithakelkku jaihind.kelkumbol kannunirayunnu jai our jawan
@ASHOKKumar-sz8kf2 жыл бұрын
Just catagorise the profile of comments...u can realise the fact 👍
@asham35793 жыл бұрын
സത്യമാണ് തങ്ങൾ പറഞ്ഞത്, ഓരോ രാജ്യസ്നേഹിക്കും നിറകണ്ണോടെ അല്ലാതെ ഈ ധീര വനിതകളുടെ ചരിത്രം കേൾക്കാൻ സാധ്യമല്ല. അതോടൊപ്പം ഈ ഒരു ചരിത്രം പറഞ്ഞുതന്നതിനു താങ്ങൾക്കും, ചാനലിനും വളരെ അധികം നന്ദി. ഇന്ന് രാജ്യസ്നേഹം കുറഞ്ഞുവരുന്ന കാലത്ത് ഇത്തരം ചരിത്രങ്ങൾ ഇനിയും അറിയാൻ ആഗ്രഹമുണ്ട്. നമ്മുടെ രാജ്യം എന്താണെന്നു പുതിയ തലമുറയിലെ കുറച്ചുപേർ എങ്കിലും മനസിലാക്കട്ടെ. രാജ്യമാണ് പ്രധാനം, രാജ്യമാണ് ശക്തി...... ജയ് ഹിന്ദ് 🙏🙏
@udayealakkat3 жыл бұрын
അഭിമാനകരമായ വാര്‍ത്ത...!!! ധീരവനിതകള്‍ക്ക് പ്രണാമം...!!! ജയ് ഭാരത് മാതാ കീ...!!
@ranishpr89123 жыл бұрын
ഇത്തരത്തിലുള്ള രാജ്യസ്നേഹികൾ ആണ് ഭാരതത്തിന്റെ ശക്തി.. ഭാരത് മാതാ കീ ജയ്. 🙏🙏🙏🙏🙏
@umamenon87883 жыл бұрын
Barath matha ki jai👏 🌹
@jagadeepbalan35123 жыл бұрын
BHARATHA MATHA KI JAI
@sumathip60203 жыл бұрын
നമ്മുടെ മഹത്തായ ഭാരതത്തിനു വേണ്ടി അഹോരാത്ര൦ പ്രയത്നിച്ച ധീരവനിതകൾക്കു൦ ധീരജവാന്മാർക്കു൦ വന്ദന൦ വന്ദേ മാതര൦
@kumardmm12373 жыл бұрын
ജയ് ഹിന്ദ്... 🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪😘😘😘😘👌👌
@damodaranem6093 жыл бұрын
അഭിമാനകരമായ വാർത്താ
@manjulabai86893 жыл бұрын
Jai Hind..God bless them🙏🙏🙏🙏 Vande Mataram🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sasikaladevi72183 жыл бұрын
No words 💔. BHARAT Matha ki JAI👍👍👍👍🙏🙏🙏🙏🙏🙏🧡🧡🧡🤍🤍💚💚😀
@rijokoshy34193 жыл бұрын
I love my India
@arunsiva42903 жыл бұрын
യുദ്ധത്തിൻറെ കൈപ്പുനീർ വളരെയധികം കുടിച്ച വരാന് വടക്കേ ഇന്ത്യക്കാർ ഇന്ന് പിണു വും, ഞാനും എല്ലാം ഈ കൊച്ചു കേരളത്തിൽ സുഖമായിട്ട് ഉറങ്ങുന്നു ഇതേ പോലെ അനേകം സാധുക്കളുടെ ജീവത്യാഗം ഇതിനു പിറകിലുണ്ട്. 🙏 വന്ദേമാതരം 🙏🙏🙏
@sumathip60203 жыл бұрын
ഇനിമുതൽ പിണു ഉറങ്ങുമായിരിക്കു൦ നമ്മൾ സാധാരണക്കാർ താലിബാൻ അക്രമണത്തിന് വിധേയരാവാൻ വലിയ താമസമില്ല. നമുക്ക് ഇനി എത്ര നാൾ ഉറങ്ങാൻ കഴിയു൦?
@ASHOKKumar-sz8kf2 жыл бұрын
Thousands of people from your state were worked as soldiers.... called...Madiraasi....( Spy also from the same... still around you)
@renjanpai42562 жыл бұрын
ഇതുപോലെ ഉളള കൂടുതൽ ദേശസ്നെഹ വർത്തകൾ പ്രതീക്ഷിക്കുന്നു
@sureshr8723 жыл бұрын
വാക്കുകൾ തോറ്റുപോകും!!! 🙏🙏🙏🙏🙏🙏
@shibipb68682 жыл бұрын
ജയ് ഹിന്ദ് 🥰🥰🥰🥰👏👏👏👏👍👍👍👍👍🙏🙏🙏🙏🙏
@vasudevanpayyurli3183 жыл бұрын
Proud mothers of India. Respect to them is the duty of responsible government
@gamesontherun87393 жыл бұрын
Chandrasekhar Salute to our brave women. We have to learn a lot from them.
@santhoshsnr3 жыл бұрын
ഇതൊക്കെ ആണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്.. അല്ലാതെ ഓർഗസെബിന്റെയും ടിപ്പുവിന്റെയും വീര കഥകൾ അല്ല
@rajeeshrajeesh89403 жыл бұрын
👏
@vidhuk20362 жыл бұрын
അത് മാത്രമല്ല, അവറ്റകൾ എല്ലാം മഹാന്മാർ ആണ് പോലും.... 😀😂😀
@ASHOKKumar-sz8kf2 жыл бұрын
@@vidhuk2036 following Educational ministry....( Thanks for the camera in secretariat...
@glorys50553 жыл бұрын
Jai Hindustan .Jai Bharatha matha.
@ratheeshraj53763 жыл бұрын
🙏 Jai Hind
@sajeevkumar23153 жыл бұрын
Good presentation, superb
@parameswaranknair31482 жыл бұрын
JiBarate🙏🙏🙏🙏🙏🌹🌹🌹🌹👍
@rameshdivya74243 жыл бұрын
Jai Hind
@varghesecj84602 жыл бұрын
Good presentation Jaihind thanks Brother
@വെള്ളാട്ടപ്പോക്കർ3 жыл бұрын
വീര ധീര മാതാക്കളേ ഒരായിരം ഹൃദയം നിറഞ്ഞ ഉമ്മ
@shanmugamshanmugam93563 жыл бұрын
Big salute avarkku
@ramadasankizhakkekkara81693 жыл бұрын
ജയ് ഹിന്ദ് Ammamarkku pranamam
@ksgopinnair35593 жыл бұрын
A very big salute
@TatwamayiNews3 жыл бұрын
or up-to-date & detailed News, please Like our page for Free now ⤵ 🔔 👇 👇 facebook.com/TatwamayiNews Facebook Log in or sign up to view See posts, photos and more on Facebook.
@dreamworldofsabin3 жыл бұрын
നമ്മുടെ നാടിന്റെ ശക്തിയാണ് തമ്മിൽ തമ്മിൽ തല്ലിയാലും പുറമേ നിന്നു വന്ന ഒരുത്തൻ തൊട്ടാൽ എല്ലാരും ഒന്നിച്ചു നിന്നും എതിർത്തു നിൽക്കും അത് ഏതു കാര്യത്തിൽ ആയാൽ
@apple-gh8jr2 жыл бұрын
SDPI കോപ് വരും
@ASHOKKumar-sz8kf2 жыл бұрын
@@apple-gh8jr dedicated to the 🔥 force officials did Spy work nanniketta poysu
@sivaparakashs39683 жыл бұрын
ഭാരത് മാതാ കി ജയ്
@karthikgmenon3 жыл бұрын
രോമാഞ്ചം 😘😘
@sunilkumars64212 жыл бұрын
Jai Hind,,🇮🇳
@ramas99893 жыл бұрын
Good coverage 👍
@gopinathan39912 жыл бұрын
Dheera vanithakalkum Indian forcenum nanninanni nanni ,jai hindhustan
@harikumarps56223 жыл бұрын
Bharath Matha Ke jai.
@VijayKumar-ei2te3 жыл бұрын
ഈ കഥ അടിസ്ഥാനമാക്കി അജയ് ദേവഗൺ അഭിനയിച്ച BHUJ സിനിമ, ആഗസ്റ്റ് 11ന് Disney+Hotstar OTT പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതാണ്.
@lakshmirajan55663 жыл бұрын
Kannu niranju poyi. Aa Ammamarkum kudumbhathinum Athodoppam dheera Jawanmarkum Namaskaram. JAI Bharath
@vinodkumarpadmanabha80343 жыл бұрын
നമ്മുടെ തുമ്പയും ഇങ്ങനെ തുടങ്ങി
@bhaskardas64923 жыл бұрын
ജയ് ഭാരത് ജയ് മോദിജി ജയ് ജവാൻ ജയ് കിസാൻ!
@VishnuVishnu-kh1xz3 жыл бұрын
Paranjathu sariyanu. Jai hind
@omasktrading17323 жыл бұрын
വിദേശ രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ഈ ചരിത്ര സംഭവം ഒരു മെഗാ സിനിമയായി എന്നേ പുറത്തിറങ്ങുമായിരുന്നു ..നമ്മക്ക് സുഡാപ്പികളുടെ വെളുപ്പിക്കൽ കഥകളായ 'മാലിക്ക്' മതി
@abbaabenjaminmancaud33843 жыл бұрын
Correct.
@ganeshgpanicker73833 жыл бұрын
ഈ സംഭവം സിനിമ ആയി പുറത്തു ഇറങ്ങാൻ പോവുക ആണ് ബ്രോ അജയ് ദേവഗൻ tittle റോളിൽ
@prabhamanjeri3 жыл бұрын
ജയ്‌ഹിന്ദ്
@ramas99893 жыл бұрын
Appreciate🙏
@gempicks3 жыл бұрын
Please let us have these kinds of inspirational information too often.
@jayanthims453 жыл бұрын
Thank you 🙏🙏🙏🙏🙏
@Nature-ll4rz Жыл бұрын
❤
@emmanuelvaz32813 жыл бұрын
that rewards was very nice
@sivarajankunjukunju71823 жыл бұрын
👍👍👍💪🇮🇳🇮🇳🇮🇳
@f22rapto3 жыл бұрын
Jai shakthi
@bhaskardas64923 жыл бұрын
🙏🙏🙏🙏😊😊😊
@georget443 жыл бұрын
🙏🙏👍👍
@Anilkumar-oy6jg2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijayakumarspillai27553 жыл бұрын
🙏🙏🙏🙏🙏
@varadarajanpg92042 жыл бұрын
Amma. Devi. Durga .BADRA..... JAI BHARATH MATHA .
@akhilt87363 жыл бұрын
🔥🔥
@bebrave5473 жыл бұрын
India power annu ippol....oru mattvnum varilla😏😏
@emmanuelvaz32813 жыл бұрын
Keralathil all in partymayam
@agnellopez94482 жыл бұрын
patriotism at it's best! Jai Hind, Vande Matharam
@rajasreek.v82623 жыл бұрын
🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪💪💪
@sunithasunitha96383 жыл бұрын
🙏🙏🙏🙏🙏🙏🙏
@seemasunil70793 жыл бұрын
🙏🏻
@sukurajanraghavan4672 Жыл бұрын
Big salute publics and the great Piolet.
@Jyodeepak2 жыл бұрын
May God Bless all those participated in the rebuilding process and their families/descendants with Health and Happiness 🙏👏 🇮🇳🇮🇳🙏JAI HIND 🙏🇮🇳🇮🇳
@ramanm46873 жыл бұрын
The story of this incident reporte above should be included in the textbook of the school in this country to kindle patriotism among the young minds. The atrocities committed by the Jihadis and their internal supporters should be exposed.
@ASHOKKumar-sz8kf2 жыл бұрын
Facts untold 🙏🙏
@sunilkumar-vk9xq3 жыл бұрын
No comment..........big salute
@ASHOKKumar-sz8kf2 жыл бұрын
These women should be honoured with medal🔥 and cash equivalents....🙏🙏... inherent of Thara Raani...(w/o Chatrapati shivji..)
@rajeeshrajeesh89403 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sivadevansiva53164 ай бұрын
ഈ വാർത്ത കേട്ടുകൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ എന്തോ കുടുങ്ങിയ പോലെ അനുഭവം ഒപ്പം കണ്ണും നിറയുന്നു.
@syamalaindeevaram5112 жыл бұрын
🙏🙏🙏🇮🇳🇮🇳🇮🇳
@ASHOKKumar-sz8kf2 жыл бұрын
In 1976 an atom bomb placed in the same state where a business bustard accident happened... last year.... Panangattampilly
@unnikrishnakurupj22303 жыл бұрын
🙏🙏🙏 ഇതിനും ഡിസ്‌ലൈക് ചെയ്യാൻ കുറേപേർ ഉണ്ട് അവരെ എന്താണ് വിളിക്കേണ്ടത്
അപ്പോൾ എന്ത് പ്രതിരോധമാണ് അവിടെ പാക്കിസ്ഥാൻ ആക്രമണത്തിന് എതിരെ തീർത്തിരുന്നത്?
@srk46673 жыл бұрын
യുദ്ധം തുടങ്ങിയ ശേഷം ഒരു ക്യാമ്പിലെ മുഴുവൻ സൈനികരും ഉറങ്ങിയെന്നും ഒരു പ്രതിരോധവും ഉണ്ടായില്ലെന്നും പറയുന്നെങ്കിൽ രാജ്യത്തിന് ആക്ഷേപമല്ലേ അത് - ഈ വാർത്ത - അതിശയോക്തിയല്ലേ