Rss കാരാണ് സമാധി എന്ന് അവകാശ വാദമുന്നയിക്കുന്നത്😂😂😂
@anithasasikuamar833311 сағат бұрын
ഞാനും ഒരു ഹിന്ദു ആണ്. ഇതു അങ്ങനെ ഹിന്ദു വികാരം വ്രണപ്പെടുന്ന കാര്യം ഒന്നും അല്ല. ദുരൂഹത പുറത്തു വരണം
@dhashaavathaardhashaavatha229310 сағат бұрын
എന്നാ vhp ക്കാരെ പോയി ഉപദേശിക്കു
@Karthikhooligan1238 сағат бұрын
Vikaran ennonnilla
@csan80527 сағат бұрын
നീ...... കുന്തി ആവും 😄
@vikramannair729412 сағат бұрын
ശ്രീജിത്ത് പറഞ്ഞത് വളരെ ശരിയാണ് ഇതിൽ എന്തോ ക്രൈം നടന്നിട്ടുണ്ട് അതാണ് ഇവർ ഈ ബഹളം കാണിക്കുന്നത്
@Savi3_Skeptic9 сағат бұрын
കൊലപാതകം അക്കണമെങ്കിൽ motive വേണം. ഇല്ലെങ്കിൽ കുറ്റകരമായ നരഹത്യക്ക് കേസ് എടുക്കാം. ഇങ്ങനെ ഒക്കെ പറഞ്ഞു പറഞ്ഞു ഈ കുടുംബം നാളെ ക്രിസ്ത്യാനികൾ ആകും.
@gopalankp54617 сағат бұрын
These speeches are very important. We can appreciate these speeches by Sreejith panikkar. We value these speeches.
@vmthomasthomas67799 сағат бұрын
വിവേക ബുദ്ധിയോടെ ഉള്ള നിരീക്ഷണം. അഭിനന്ദനങ്ങൾ🙏ശ്രീ. ശ്രീജിത് പണിക്കർ 👍. 🌹
@jovinthomas335912 сағат бұрын
ഇതിലെ ദുരുഹത മാറ്റിയില്ല എങ്കിൽ മക്കൾ മാതാപിതാക്കളെ സമാധി ആകുന്ന വാർത്ത പതിവ് ആക്കും
@unni.m195912 сағат бұрын
ഞാൻ പോസ്റ്റ് മോർട്ടം വേണമെന്ന് പറയുന്നു വ്യക്തിയാണ് . പക്ഷേ നിങ്ങളുടെ ഈ വാദത്തിന് നിലനിൽപ്പ് ഇല്ല. എല്ലാ 🕉️ക്കളും ഇങ്ങനെ വലിയ വിശ്വാസികൾ അല്ല. ആരുടെയും വീട്ട് മുറ്റത്ത് അമ്പലവുമില്ല. നാട് മുഴുവൻ അങ്ങനെ എല്ലാം സമാധിയാക്കി വരുത്തി തീർക്കാനൊന്നും ആർക്കും പറ്റില്ല. നിങ്ങളുടെ വാദം റിയാലിറ്റിയിൽ തൊട്ടിട്ടില്ല. അവസരവാദിയുടെ ടോൺ ഉണ്ട്.
@SamyuSudhi12 сағат бұрын
സത്യം 👍🏼👍🏼👍🏼👍🏼
@sherupp1234..-_12 сағат бұрын
@@unni.m1959അയാള് ഉദ്ദേശിച്ചത് അങ്ങിനെ അല്ല. ഇനിയും ഇതുപോലെ കൊല നടത്തി മതത്തിൻ്റെ പേരിലൊക്കെ ന്യായീകരിക്കാൻ സാദ്ധ്യത ഉണ്ടു് എന്നാണ്
ശ്രീജിത്ത് പണിക്കർ, താങ്കൾ വളരെ നന്നായി പറഞ്ഞിരിക്കുന്നു. വിശ്വാസികളെ വിശ്വാസം എന്താണെന്ന് പറഞ്ഞു മനസിലാക്കാൻ താങ്കൾക്കാവും
@krishnadasan550711 сағат бұрын
തീർച്ചയായും സമാധി ആളുകൾ കാണരുത് എന്നു പറഞ്ഞാൽ ഒരു പാട് സമാധികൾ ഇവിടെ ഉണ്ടാകും. കുറ്റം മറക്കാൻ വർഗ്ഗീയ കാർഡ് ഇറക്കണ്ട
@BincyJhoseph9 сағат бұрын
😂
@abdulsamadsamad5169 сағат бұрын
വരിഗുഡ്
@mohandasmohandas892310 сағат бұрын
ഇന്നത്തെ കാലത്ത് ഒരു വ്യക്തി മരിച്ചാൽ ആരും അറിയാതെ വേണ്ടപ്പെട്ട ബന്ധുക്കൾ പോലും അറിയാതെ ബോഡി മറവ് ചെയ്തതിന്റെ ലോജിക് ഒരു സമൂഹത്തിന് മൊത്തം നാണക്കേട് ആണ് സത്യാവസ്ഥ പുറത്തു വരട്ടെ
ആ മനുഷ്യൻ ഒരു പക്ഷെ മരിച്ചിട്ടുണ്ടാവില്ല. എത്രയും പെട്ടെന്ന് കല്ലറ പൊളിച്ചു ജീവനുണ്ടെങ്കിൽ രക്ഷിക്കുകയാണ് വേണ്ടത്. അധികൃതർ നിഷ്ക്രിയത്വം പാലിക്കുന്നത് വളരെ കഷ്ടമാണ്.
@adhinadhinvava-ef3vj12 сағат бұрын
സർ പറഞ്ഞത് വളരെ സത്യമായ കാര്യം ആണ്, ഇത് ഒരു മത വിശ്വാസം എന്ന് പറയാൻ കഴിയില്ല, ഹിന്ദു ആചാരം അല്ല, വേണമെങ്കിൽ അഭിചാരം എന്ന് പറയുന്നത് ആകും കൂടുതൽ ശെരി, ഒരാൾ മിസിംഗ് ആണെങ്കിൽ അത് കേസാകും പോലീസ് അന്വേഷണം ഉണ്ടാകും അത് മതവുമായി ബന്ധപെടുത്തേണ്ട കാര്യമില്ല
@sujilkumar30918 сағат бұрын
ശ്രീജിത്ത് പണിക്കർ പറഞ്ഞതിനോട് 100% യോജിക്കുന്നു 👍
@madhusudhananm727410 сағат бұрын
താങ്കളോട് 100 % യോജിക്കുന്നു.
@vkissacissac810410 сағат бұрын
തോന്ന്യവാസം ചെയ്തിട്ട് ജാതിയും മതവും വലിച്ചിട്ട് മതസ്പർദ ഉണ്ടാക്കാൻ ശ്രമിക്കുന്നു.
@sulekhavasudevan68011 сағат бұрын
ഇതിൽ ഹിന്ദുവികാരം വൃണപ്പെടാൻ എന്തിരിക്കുന്നു!ഇവിടെയുള്ള ഹിന്ദുക്കൾ മുഴുവൻ സമാധിയാകുകയല്ലല്ലോ.
പൊളിച്ചു പോസ്റ്റ്മോർട്ടം ചെയ്യണം, അല്ലെങ്കിൽ ഇവിടെ crime തന്നെ ആണ്, ശ്രീജിത്ത് correct ആണ് പറഞ്ഞത്, നിയമപരമായി ചെയ്യണം, അല്ലെങ്കിൽ കേരളം മുഴുവൻ നാളെ സമാദി ഉണ്ടാവും
@gopalgopinathannair126012 сағат бұрын
Are you sure that he is dead
@sradhakrishnan45937 сағат бұрын
May your own wishes come true!
@csan80527 сағат бұрын
പരനാറി..... എന്നും..... 😄
@sudheesha20067 сағат бұрын
ഇന്ന് ഇതിനു അന്വേഷണം ഉണ്ടായിട്ടില്ലെങ്കിൽ ഇനിയും ഒരുപാട് സമാധി വാർത്തകൾ കേൾക്കേണ്ടി വരും
@kochumolnelson423811 сағат бұрын
ശവശരീരം അതിന്റെ അകത്തില്ല അവർ വേറെ എവിടെയോ മറവു ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ആണ് തുറക്കാൻ സമ്മതിക്കാതിരിക്കുന്നത്.
@sheenageorge46929 сағат бұрын
May be.
@santhoshkumar-ms6de11 сағат бұрын
You are right ❤👍
@bosekv8985 сағат бұрын
വസ്തുതകൾ തുറന്നു പറഞ്ഞതിൽ നന്ദി ശ്രീ പണിക്കർ.
@VijayamKnair-q2x5 сағат бұрын
ശ്രീ ജിത് ശരിയായ അഭിപ്രായം ആണ് രേഖ പ്പെടുത്തി യത്, ഈ സംഭവം അന്വേഷണം നടത്തി ശരി യായ വിവരം പൊതു ജനത്തെ അറിയിക്കണം, മാത്രമല്ല നാളെ മറ്റൊരു ഇതുപോലെയുള്ള മരണം ആർക്കും ഉണ്ടാകാൻ പാടില്ല, തെറ്റിദ്ധാരണ കൾ മാറി എല്ലാപേരും യോജിച്ചു മുന്നോട്ടു പോകേണ്ട തും ആവശ്യമാണ്
@althafqatar29174 сағат бұрын
ശ്രീജിത്ത് സാർ പറഞത് 100സത്യം
@asokank2515 сағат бұрын
കൃത്യമായ നിരീക്ഷണം ❤️❤️❤️🙏🏿🙏🏿🙏🏿
@shamsudeen36234 сағат бұрын
കാര്യങ്ങൾ വ്യക്തമായി പറയുന്ന ശ്രീജിത്ത് സർ 👍
@Joshyrajappan10 сағат бұрын
ഞാനും ഹിന്ദുവാണ് ....... കല്ലറ പൊളിക്കണം ...... സത്യം ലോകമറിയണം .......
@arkitectoor7 сағат бұрын
കല്ലറ അല്ല. സമാധി
@csan80527 сағат бұрын
കല്ലറ കുരിശിന്.... ഇത് സമാധി.... 👏
@stanlypaul4796Сағат бұрын
@@csan8052കല്ല് വെച്ച് ഉണ്ടാക്കിയത് കല്ലറ
@shamsudeen36234 сағат бұрын
കാര്യങ്ങൾ പേസാഫിക്കായി 0കരയുന്ന ശ്രീജിത്ത് പണിക്കർ അഭിനന്ദനങ്ങൾ അർഹിക്കുന്നു
@pradeeshkpp854810 сағат бұрын
വളരെ വ്യക്തമായ വിവരണം ഇതിന്റെ പിന്നിലുള്ള യഥാർത്ഥ കഥകൾ പുറത്തുവാരണം
@jayalakshmik59079 сағат бұрын
തെളിയിക്കപ്പെടേണം.ഒട്ടും അനാസ്ഥ കാണിക്കരുത്.
@krajendraprasad478612 сағат бұрын
ഞാനും ഒരു ഹിന്ദുവാണ്, ഞാൻ ഞാൻ തന്നെയാണ് ദൈവം എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാൻ അമ്പലത്തിൽ പോയി ഒരു കാര്യവും സാധിക്കാറില്ല. ഞാൻ കല്യാണം കഴിച്ചതും ജാതകവും മാങ്ങാത്തോലിയും നോക്കത്തെയാണ്. ഞാനും പണിക്കർ പറഞ്ഞതിനോട് ഇന്നലെ ഇത് കണ്ടമുതലെ സംശയം ഉന്നയിച്ചിട്ടുണ്ട്. ഹിന്ദുവിന് എന്ത് ആചാരം?. ഇന്ന് തിരുവാതിര എന്ന ഒരു വിശേഷ ദിവസമാണ്. ഈ കേരളത്തിൽ ഇത് എത്ര ജില്ലയിൽ കൊണ്ടാടുന്നുണ്ട്?. തിരുവാതിര ശിവനുമായി ബന്ധപ്പെട്ട വിശേഷമാണ്?. ആചാരത്തെ പറ്റി ആരും ആധി പിടിക്കണ്ടാ. ഹിന്ദു സംഘടനകൾ ഇത്തരം കോപ്രായങ്ങൾക്കല്ല ചുക്കാൻ പിടിക്കേണ്ടത്?. അതിൻ്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണം. ആ അമ്പലത്തിൽ ആളുകൾ വന്നിരുന്നെന്നും പിന്നീട് അത് ഒഴിവാക്കിയെന്നും ആ വീട്ടുകാർ പറയുന്നുണ്ട്. അവിടെ കാര്യമായ എന്തോ നടന്നിട്ടുണ്ട്. അതു വോട്ടിനുവേണ്ടി ഹിന്ദു സംഘടനകൾ കൂട്ടു കൂടേണ്ട. ഇതുകൊണ്ടൊന്നും bjp എവിടെയും കരകേറില്ല. ദൈവപ്രീതിയിൽ BJP ക്കു ജയിക്കാമായിരുന്നെങ്കിൽ ശബരിമല വിഷയം തന്നെ ധാരാളമായിരുന്നു. നേമത്ത് ഉള്ള ഒരു സീറ്റുകൂടെ അയ്യപ്പൻ ഇല്ലാതാക്കി. അതുകൊണ്ട് ബിജെപിക്കാർ ഇത്തരം ചീളുകേസും, ദൈവപ്രീതികളിലും നിന്ന് അകന്നു ജനപ്രീതി പിടിച്ചു പറ്റാൻ നോക്കിയാൽ കേരളത്തിൽ സീറ്റുകിട്ടും.
@balankulangara11 сағат бұрын
നേമത്തുള്ള സീറ്റ് ഇല്ലാതാക്കിയത് ഹമാസ് ആണ്
@sharafudeen314310 сағат бұрын
ജനാധിപത്യ രാജ്യത്ത് ഒരുനിയമ വാഴ്ചയുണ്ട്.അത്അ൦ഗീകരിയ്കൽ എല്ലാവർക്കു൦ ബാദ്ധ്യതയുണ്ട്.ജാതി മത വിശ്വാസങ്ങൾക്കതീതമായി നിയമ൦ പാലിയ്കണ൦.കല്ലറ പൊളിയ്കാൻ വിസമ്മതിയ്കുന്നതു൦,ഹിന്ദു മത സ൦ഘടനകൾ പിന്തുണ നൽകുന്നതു൦,വർഗീയത കത്തിയ്കാൻ ശ്റമിയ്കുന്നതു൦ ഒക്കെ ദുരൂഹത വർദ്ധിപ്പിയ്കുന്നു. സ൦ശയ൦ മാറ്റാൻഎത്റയോ കല്ലറകൾ പൊളിച്ചിട്ടുണ്ട്.
@@balankulangaraഅപ്പോൾ അയ്യപ്പനെക്കാൾ മേലെ ആണോ ഹാമസ്? അങ്ങിനെ എങ്കിൽ ഇനി പലസ്തിൻ ലോട്ട് മലക്ക് പോകാം അല്ലെ
@mohandaskp5597 сағат бұрын
അന്വേഷണം തടസപ്പെടുത്തി അന്ധമായി സപ്പോർട്ട് ചെയ്യുന്നവരെ കർശനമായി നേരിടണം.
@smithamanidasan866411 сағат бұрын
നല്ല രീതിയിൽ ചോദ്യം ചെയ്താൽ അവർ എല്ലാം തുറന്നു പറയും
@ambikamenon66519 сағат бұрын
Well said Shri Sreejith 👍👍
@ismailkm873011 сағат бұрын
ഇത് പോലെ ഒരുപാട് സമാധി കൾ ഇനിയും ഉണ്ടാവാൻ സാദ്യത ഉണ്ട്
@GorgeTv-s2b11 сағат бұрын
പരാതി കിട്ടിയിട്ട് പിണറായി പോലീസ് എന്ത് ചെയ്തു -കേരളത്തിൽ കോടതി എവിടെ
@mohang795411 сағат бұрын
കോടതി നിങ്ങളുടെ വീട്ടിലോട്ടുവരുമായിരുന്നു. ഇടക്ക് വഴിതെറ്റിപ്പോയി അതാ താമസിക്കുന്നത്.
@Helanma5 сағат бұрын
ഇങ്ങനെ ആയിരിക്കണം സൂപ്പർ❤
@QwQw-o4g8 сағат бұрын
Absolutely correct your opinion ❤
@AntonySebastian-e4y11 сағат бұрын
പോലീസ് കാവൽ ഉണ്ടോ ഇല്ലേൽ സമാതിയിൽ നിന്നും പോകും സ്വാമി.
@aliasthomas92209 сағат бұрын
ഇത് പൊളിച്ച് സത്യം മനസ്സിലാക്കാതിരുന്നാൽ ഇനിമുതൽ എല്ലാ ജാതിയിലും ഒത്തിരി സമാധികൾ ഉണ്ടാകും...!?
@zv4123zvСағат бұрын
കട്ടിലിൽ കിടന്നു പെടുത്താൽ ആരെ ആണെങ്കിലും സമാധിയാക്കണം. അതാണ് ഞങ്ങളുട പോളിസി. ഞങ്ങൾക്കു നിങളെ കാൾ കൂടുതൽ ഇംഗ്ലീഷ് അറിയാം. We know what we are talking. ഞങ്ങളെ നാട്ടുകാർ ഒന്നും കാണിക്കാനില്ല...
@vpgnair705112 сағат бұрын
Sri panickers speech is verycorrect
@gangadharanke80889 сағат бұрын
തീർച്ചയായും അയൽക്കാരെയും, ബന്ധുക്കളെയും വിശ്വസിക്കാതെ ചെയ്ത ഈ പ്രവൃത്തി 100% സംശയജന്യം അന്ധവിശ്വാസം.
@SomankkSoman-xu2if10 сағат бұрын
പണിക്കർ പറഞ്ഞത് വളരെ നല്ല സത്യം
@jamespeter8924Минут бұрын
Mr ശ്രീജിത്ത്, തങ്ങളുടെ ഓരോ വാക്കുകളും വളരെ ശരിയാണ്.... ബിഗ് സല്യൂട് 👍
@shreya964812 сағат бұрын
ആ അമ്മയും മക്കളും ചേർന്ന് ഓവർ അഭിനയം കാഴ്ച വെക്കുന്നു മറ്റുള്ളവരെ എങ്ങനെയെങ്കിലും വിശ്വസിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ.. അത് കാണുമ്പോൾ തന്നെ അറിയാം. അവർ പറയുന്നതൊക്കെ കളവാണെന്ന്. അവരെ സപ്പോർട്ട് ചെയ്യുന്ന അവിടത്തെ നാട്ടുകാർക്ക് അതിനുള്ള ഗുണം കിട്ടുമായിരിക്കും..
@rajendrantm592112 сағат бұрын
ഇതിൽ ആരാണ് മകരജ്യോതിയുടെ വിഷയം എഴുതിയത് ഈ വിഷയവുമായി എന്ത് ബന്ധം. ശ്രീജിത്ത് പറഞ്ഞത് ശരിയാണ്.
@JaraVajara11 сағат бұрын
Very good. Mr sreejith 👍👍
@AshokKumar-rh7ei5 сағат бұрын
U r correct 💯
@anujapradeep292410 сағат бұрын
ഞാനും ഹിന്ദു... എന്റെയും മതവികാരം വ്രണപ്പെടില്ല
@Surumi-c1c11 сағат бұрын
ആ വീട്ടുകാർക്ക് ചിലപ്പോൾ അറിവുണ്ടാവില്ല പക്ഷെ അവരുടെ കൂടെ നിൽക്കുന്ന Adv ന് വിവരം ഇല്ലേ അദ്ദേഹം അല്ലെ ഒന്ന് പറഞ്ഞു മനസ്സിലാക്കേണ്ടത്, അദ്ദേഹം വീട്ടുകാർക്ക് വേണ്ടാത്ത സപ്പോർട്ട് അല്ലെ കൊടുക്കുന്നത്
@salilar.a56517 сағат бұрын
ദുരൂഹത ഉണ്ടെങ്കിൽ അന്വേഷിക്കണം... ഒരു ഹിന്ദുവും അതിനു എതിരാവില്ല..... 🙏
@divakaranpm69448 сағат бұрын
ഞാൻ ബ്രാഹ്മണനാണ് ഈ മരണത്തിന് ദുരൂഹത ചുരുളഴിയാത്ത ആരുമറിയാതെ സമാധി ഇരുത്തി എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല ഇന്ത്യ വാർത്ത രാജ്യത്തിന്നല്ലതല്ല
@joseantony748211 сағат бұрын
Well said Mr sreejith
@manikandannair788512 сағат бұрын
Well said sir 🙏👍❤️🇮🇳
@lissygeorge782212 сағат бұрын
ഇങ്ങനെ പോയാൽ പല മാതാ പിതാക്കളെയും മക്കൾ സമാധി ആക്കും
@ranjithintube10 сағат бұрын
Good interviewer.... excellent valid questions!
@ZeenathFathima-l9g8 сағат бұрын
Correct 100%👍
@Palazhi_Jaitha10 сағат бұрын
ഞാനൊരു ഹിന്ദുവാണ്. മാസത്തിൽ ഏതാണ്ട് പതിനഞ്ച് ദിവസത്തിൽ കൂടുതൽ അമ്പലത്തിൽ പോകാറുണ്ട്. രണ്ട് വർഷമായി കിടപ്പു രോഗിയായ മണിയൻ എന്ന ഗോപന് മക്കൾ കല്ലറയിലാക്കി അടച്ചു.കല്ലറ പൊളിച്ചില്ലാ എങ്കിൽ ഇനിയും ഒരുപാട് സമാധികൾ നടക്കും. എത്രയും പെട്ടെന്ന് കല്ലറ പൊളിക്കുക.
@ravindrankk849111 сағат бұрын
Very good
@joythomas668310 сағат бұрын
Very nice explanation about this situation
@njangandharvan.11 сағат бұрын
ഒരു ശരീരം മറവു ചെയ്യണമെങ്കിൽ ..... അംഗീകൃത ഡോക്ടർ മരണം സ്ഥിരീകരിയ്ക്കണം...... അല്ലാത്തപക്ഷം കുറ്റകരമാണ്..... നിയമത്തിന് ഇടപെടാൻ പൂർണ്ണമായ അവകാശമുണ്ട്.... ഒരു മതവും ആചാരവും സ്വകാര്യതയും ഒന്നും പറഞ്ഞാൽ നടക്കില്ല...... കല്ലറ പൊളിയ്ക്കണം കൊന്നതാണോ എന്ന് പരിശോധിക്കണം......
കുഴി വെട്ടി... പരിശോധന നടത്തണം... എന്നിട്ട്... കുഴപ്പം ഇല്ലഖിൽ... പഴയതു പോലെ ചയ്യണം
@sreekala769012 сағат бұрын
ശ്രീജിത്ത് 🎉🎉🎉🎉
@priyamolmathew97783 сағат бұрын
I totally agree with you.
@sujithv910412 сағат бұрын
സത്യം 👍
@sajithaabubaker861411 сағат бұрын
ആ ദിവസത്തെ പ്രത്യേകത കണക്കിലെടുത്ത് അന്നുതന്നെ ചെയ്താൽ ജനങൾ വിശ്വസിക്കും ,ആയതിന് ഫ്ലെക്സുംഅടിച്ചുവച്ചു
@jayarajankavunthazha105711 сағат бұрын
പോലീസ് കാർക്ക് തോക്കും ലാത്തിയും കൊടുത്തത് എന്തിനാണ് എല്ലാവരെയും അടിച്ചോടിച്ചു ബോഡി എടുത്തു പോസ്റ്റ് മാർട്ടം ചെയ്യുക
@balankulangara11 сағат бұрын
പൊലീസിന് എന്തും ചെയ്യാനുള്ള അധികാര മൊന്നും ഈ രാജ്യത്തില്ല കോടതി ആണ് നടപടി എടുക്കേണ്ടത്
@JalajaManju9 сағат бұрын
ബലം പ്രയോഗിച്ച് അവരെ ഒഴിവാക്കിയാൽ പ്രായമായ അമ്മയെങ്ങാനും എന്തെങ്കിലും ചെയ്താൽ ഇവിടെ വന്ന സഘടനകൾ കാട്ടിക്കൂട്ടുന്നത് എന്താവും. സർക്കാരിനെയും പോലീസിനെയും കുറ്റം പറയുമ്പോൾ ഓർക്കുക.
@sulekhavasudevan68010 сағат бұрын
ഇവിടെ ആര് നിയമത്തെ പാലിക്കുന്നു?10 മണിക്ക് ശേഷം പൊതുപരിപാടികൾ നടത്തുകയോ loudspeaker ഉപയോഗിക്കുകയോ അരുത് എന്ന HC ഉത്തരവ് ഉള്ള ഈ നാട്ടിൽ ഇവിടെ ഒരു ക്ഷേത്രത്തിൽ 16 th ന് രാത്രി 10 മണിക്കാണ് കരോക്കെ ഗാനമേള നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.കുറഞ്ഞത് 12 മണി വരെയെങ്കിലും ഉണ്ടാകും ഈ ഗാനമേള .കോടതിവിധിയെ ഇവിടെ ആര് മാനിക്കുന്നു?ഭരണഘടനയെ ആര് മാനിക്കുന്നു?
@minikora646310 сағат бұрын
അന്ധവിശ്വാസം മൂത്ത് ഭ്രാന്തായ മനുഷ്യരുടെ കൂടെ മതവിശ്വാസം മൂത്ത് നാട്ടിൽ വഴക്കുണ്ടാക്കാൻ നടക്കുന്ന കുറേ ആൾക്കാർ
@abdulnazir27919 сағат бұрын
Good speech congratuled🙏🙏🙏🙏
@RamaniCj9 сағат бұрын
Very good സർ സൂപ്പർ
@AbdulMajeed-hv1hg12 сағат бұрын
താങ്ക്സ് ശ്രീജിത്ത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്
@bindubindu85398 сағат бұрын
Big salute sir 🙏🙏🙏
@vijayanunnimc82418 сағат бұрын
ശ്രീജിത്ത് പണിക്കർ പറയുന്നത് അത്രയും ശരി
@mariamsunny43719 сағат бұрын
മുമ്പ് വല്ല കുറ്റകൃത്യവും ചെയ്തിട്ട് മുങ്ങിയതാകുമോ.ഭക്തി തട്ടിപ്പാകുമോ .കുറ്റവാളികൾ പലരും ഈ മാർഗം സ്വീകരിക്കാറുണ്ട് .
@venukizhakkethil185411 сағат бұрын
മരണകാരണം കണ്ടെത്താൻ എത്രയും വേഗം പോസ്റ്റ് മോർട്ടം ചെയ്തില്ലെങ്കിൽ മൃതദേഹത്തിൽ നിന്ന് മരണകാരണം സംശയാതീതമായി കണ്ടെത്താനുള്ള സാധ്യത കുറയും. ജീർണ്ണിച്ച് അസ്ഥികൂടം ആയാൽ strangulation marks, bleeding flesh wound marks ഒക്കെ കണ്ടെന്നാനാവുമോ? കണ്ടെത്തിയതായും പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിച്ചേക്കാം. അതായിരിക്കാം ഈ പ്രതിഷേധങ്ങളുടെ ഉദ്ദേശം. സമാധി സ്മാരകത്തിൽ ആ വ്യക്തി ആണ് എന്ന് കുടുംബം അവകാശപ്പെട്ട സ്ഥിതിക്ക് ഒരു നോട്ടീസിന്റെ പോലും ആവശ്യം ഇല്ല. ബലപ്രയോഗത്തോടെ പ്രതിഷേധകരെ മാറ്റി ഉടൻ ബോഡി പോസ്റ്റ് മോർട്ടം നടത്തണം.
@JalajaManju10 сағат бұрын
പോലീസ് ബലപ്രയോഗത്തിലൂടെ അവരെ മാറ്റിയാൽ പ്രായമായ ആ അമ്മയ്ക്കെങ്ങാനും എന്തെങ്കിലും സംഭവിച്ചാൽ.. അവിടെ പ്രശ്നമുണ്ടാക്കുന്നവർ പിന്നെ എന്താവും.?
@Lalithan-s7w8 сағат бұрын
Srejith, u r absolutely right ❤
@lintumathew677011 сағат бұрын
correct aayi paranju karyangal
@shijinshaheed43232 сағат бұрын
Well said Sreejith🎉
@sebastiankattady54819 сағат бұрын
ആദ്യം കണ്ടപ്പോൾ ഞാൻ ഇതിനെപ്പറ്റി പറഞ്ഞതാണ് ഇതൊരു വർഗീയലുകളെ ഉണ്ടാക്കാൻ വേണ്ടിയിട്ട് പരിശ്രമിക്കും കാരണം അവരുടെ വ്യക്തി താൽപര്യത്തിനു.വേണ്ടി താങ്കൾ പറഞ്ഞ അതിനോട് പൂർണമായി യോജിക്കുന്നു അതായത് നമ്മൾ ഈ പറയുന്ന എല്ലാ കാര്യത്തിലും വർഗീയ ചേരിതിരിവ് ഉണ്ടാക്കാതെ നോക്കണം എന്ന താങ്കളുടെ മനോഭാവത്തോടെ 😊 പൂർണ്ണമായിട്ട് യോജിക്കുന്നു
@devarajante10 сағат бұрын
ഇതുപോലുള്ള സമാധി ആചാരങ്ങൾ തുടങ്ങിയാൽ നിയമവും, നീതിയും നോക്കുകുത്തിയാകും തീർച്ചാ... ഇത് ഹിന്ദു ആചാരമാണെന്ന തെറ്റായ സന്ദേശം നൽകി എന്തോ ഒന്ന് ഒളിപ്പിക്കാനാണ്...
@ffgaming-ce3nx9 сағат бұрын
അന്ധവിശ്വാസം 😭
@SafaSiddeequeSiddeeque9 сағат бұрын
ശ്രീജിത്ത് ഹിന്ദു മത വിശ്വസിയാണ് ഇവിടെ ഹിന്ദു മുസ്‌ലിം തർക്കം ഇല്ലെന്നും കുടുംബം അങ്ങനെ പറഞ്ഞതിനോട് യോജിപ്പ് ഇല്ലെന്നും വ്യക്തമാക്കി കൊണ്ട് തന്നെ ഇദ്ദേഹം വിശ്വാസപരമായ മുഴുവൻ കാര്യങ്ങളും കൂടുതൽ വിശദീകരിച്ചു കൊണ്ടാണ് നിയമപരമായ വഴിയാണ് ശരിയെന്ന് ഒടുവിൽ ഇദ്ദേഹം പറഞ്ഞു ഇതാണ് പൂർണ്ണമായി അംഗീകരിക്കേണ്ടത് ✅✅✅
@radhakrishnankp51728 сағат бұрын
അവിടെയൊരു ക്രൈം നടന്നിട്ടുണ്ടോ എന്ന് തീർച്ചയായിട്ടും ഗവൺമെൻറ് അന്വേഷിക്കണം
@rajappanvs46927 сағат бұрын
Verygood
@radhakrishnanpm42734 сағат бұрын
ഇക്കാര്യത്തിൽ ശ്രീജിത്ത് പറഞ്ഞതിനോട് 100% യോജിക്കുന്നു എന്തെങ്കിലും തെറ്റായ വിധത്തിൽ ആർ വി ബാബു ഇടപെട്ടിട്ടുണ്ടെങ്കിൽ ആ തെറ്റ് തിരുത്തപ്പെടേണ്ടത് അത്യാവശ്യമാണ് ഏതുകാര്യത്തിലും മുൻപും പിൻപും നോക്കാതെ ചാടി ഇറങ്ങുന്ന ഹിന്ദു ഐക്യവേദിയുടെ ഇടപെടലുകൾ എതിർക്കപ്പെടേണ്ടത് തന്നെയാണ് അല്ലായെങ്കിൽ ആ സംഘടനയ്ക്ക് പോലും അത് പേരുദോഷം വരുത്തിവെക്കും ഒരിക്കലും അതിനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുവാൻ ശ്രദ്ധിക്കുക ഏതൊരു കാര്യത്തിൽ ഇടപെടുമ്പോഴും അതിനെപ്പറ്റി പഠിച്ചതിനു ശേഷം മാത്രമേ ഇടപെടാൻ പാടുള്ളൂ
@govindankuttykg6526 сағат бұрын
ഒരു യോഗിയെ അല്ലെങ്കിൽ സ്വാമിയെ സമാധിയിരുത്തുന്നതിന്ന് സാമ്പ്രദായികമായ ചില ചടങ്ങുകൾ ഉണ്ട് അതൊന്നും ചെയ്തില്ലെങ്കിൽ ഭക്തന്മാരുടെ സാന്നിദ്ധ്യത്തിലല്ലെങ്കിൽ നിയമപരമായ നടപടികൾ മര്യാദ പൂർവ്വം നടത്തണം അതിനോട് സഹകരിക്കാൻ കുടുംബങ്ങൾ തയ്യാറാവണം. സംഘടനകളും വികാരത്തിനടിപെടാതെ വിചാരപൂർവമായി ഇടപെടണം. അതാണ് വേണ്ടത് . സമാധി അത്യപൂർവമാണ്. അതിനായി യോഗി അവധൂതൻ, സ്വാമി, സ്വയം തയ്യാറായി രൂപപെടെണ്ടതുണ്ട്. മകനെ വിളിച്ചല്ല ഭക്തരെയും ശിഷ്യരേയുമാണ് ചില സുചനകളിൽ കൂടി സമാധി അറിയിക്കുന്നത് ഈ നിലയിൽ എത്തുന്ന ഒരു വ്യക്തിക്ക് സ്വന്തം മകനും മറ്റുള്ളവർ എന്നുമുള്ള ഭേദം ഉണ്ടാവില്ല
@rakeshkallungal6 сағат бұрын
മരണം എങ്ങിനെ ആണെങ്കിലും, ശവത്തിൽ രൂപമാറ്റം വരുത്തിയിട്ടുണ്ടാകും... അതാണ് തുറക്കാൻ സമ്മതിക്കാത്തത് 😮
@santhoshsebastian99406 сағат бұрын
Spot on
@Gireesh-f1m9 сағат бұрын
ദേശീയ പാത വികസനത്തിന് വേണ്ടി വളാഞ്ചേരി വെട്ടിച്ചിറ ജുമാ മസ്ജിദിൽ 50ൽ അധികം കബരിടങ്ങൾ മാന്തി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച വാർത്ത എല്ലാ മാധ്യമങ്ങളും പ്രധന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് 👍
@rajithacr12538 сағат бұрын
100% യോജിക്കുന്നു
@shibucharls275411 сағат бұрын
ശ്രീജിത്ത് പറഞ്ഞപ്പോൾ ആണ് ഇതിനു ഒരു ക്ലാരിറ്റി വന്നത്....
@BalachandranNair-z1b6 сағат бұрын
Police ശക്തമായ നടപടി സ്വീകരിക്കണം. ഇത് ഒരു crime തന്നെയാണ്. തെളിയിക്കപ്പെടണം.