കാര്യങ്ങൾ കൈകാര്യം ചെയ്‌തത്‌ മോദിയും അമിത് ഷായും യോഗിയും ചേർന്ന് I KUMBH MELA

  Рет қаралды 50,876

Tatwamayi News

Tatwamayi News

Күн бұрын

കുംഭമേളയെ മനഃപൂർവ്വം അവഗണിച്ച മാദ്ധ്യമങ്ങൾക്ക് കുത്തിത്തിരുപ്പ് വാർത്തകളിൽ അമിത താൽപ്പര്യം ? PM MODI
#kumbhmela #pmmodi #yogiadithyanath

Пікірлер: 159
@TatwamayiNews
@TatwamayiNews 7 күн бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@ittielpeear1218
@ittielpeear1218 8 күн бұрын
തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ആളുകളെ ദേശ ദ്രോഹികളായി കണക്കാക്കേണ്ടതാണ്. ഈ ദ്രോഹികൾക്ക് ഉചിതമായ ശിക്ഷ കൊടുക്കേണ്ടതായിട്ടുണ്ട്, അതിനായി നിയമവാലികൾ മുൻകൂട്ടി കാണേണ്ടിയിരിക്കുന്നു. സർക്കാർ ഇതേപടിഒന്നുകൂടി ആലോചിച്ചു നടപടികൾ സ്വീകരിച്ചേതീരു. ജയ് ഭാരത്. ജയ് ഹിന്ദുസ്ഥാൻ
@gempicks
@gempicks 8 күн бұрын
നാലാഴ്ചയോളം കുംഭമേള ഭംഗിയായി നടന്നപ്പോൾ കാര്യമായി ഒരു വാർത്തയും കേരളത്തിലെ മുൻനിര മാദ്യമങ്ങൾ ഒന്നും കൊടുത്തില്ല. കാര്യങ്ങൾ എങ്ങിനെ എങ്കിലും അലങ്കോലമാകാൻ കാത്തിരിക്കുനയാണിവരെല്ലാം വർത്തകൊടുക്കാൻ. ജനം ചാനൽ കൂടാതെ ന്യൂസ് 24 മാത്രമാണ് എന്തെങ്കിലും പ്രസക്തമായ വാർത്ത കൊടുത്തു കണ്ടത്.
@raadhamenont8760
@raadhamenont8760 7 күн бұрын
All are against hindus
@sasidharanpillai2382
@sasidharanpillai2382 7 күн бұрын
News 24 Maario ?
@ramesandamodaran605
@ramesandamodaran605 7 күн бұрын
ഇതിൽ അട്ടിമറി ഉണ്ടോ? പണി പാളും.....
@papputrainer9651
@papputrainer9651 8 күн бұрын
മഹാകുംഭ മേള തീരുമ്പോൾ കാൺക്രേസ്സ് മുക്തമാകും. സോറോസിന്റെ സിസ്റ്റം തീരും. അതാണ് കുംഭമേളയെ ഗാന്ധികൾ ഭയക്കുന്നത്.
@rameshsadanandan
@rameshsadanandan 8 күн бұрын
ഭീകരവാദികൾക്ക് തീരെ ഇഷ്ടപ്പെടാത്ത കാര്യങ്ങള് ആണ് കുംഭമേള. അതിനെ തകർക്കാൻ കോൺഗ്രസ്സ് അടക്കമുള്ളവർ അവർക്ക് സഹായത്തിനായി ഉണ്ട്. സനാതന ധർമ്മികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയം ആണ്. ശത്രുക്കൾക്ക് ആഘോഷിക്കാൻ ഒരു അവസരം നൽകരുത്. കൂടുതൽ കരുതൽ വേണം.🙏🙏🙏🙏
@AmbikaAmbika-o7b1j
@AmbikaAmbika-o7b1j 8 күн бұрын
അല്യലും ഹിന്ദുവിന്റെ ആചാരം നടക്കുമ്പോൾ ഇത്ര മാത്രം ചൊറിച്ചൽ ആ ചൊറിച്ചൽ ഹിന്ദുസമൂഹം മാറ്റികൊടുക്കണം മാമ മാധ്യമങ്ങൾ അവരുട ഉദ്തയ്ശത്തെ യഥാർത്ഥ ഹിന്ദുവിനെ അറിയാം അവരുടെ ജോലി അവർ ചെയതു തീർക്കട്ടെ
@dontaskwhythisname.8672
@dontaskwhythisname.8672 8 күн бұрын
എന്റെ അഭ്യർത്ഥനയാണ്, നിങ്ങൾ മം മം പേപ്പർ ബോയ്കോഡ്, don't buy it Dirtiest madhyamangal.
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 8 күн бұрын
ഇവരുടെ പേരിൽ നടപടിയെടുക്കണം ഈ മാധ്യമങ്ങൾ സ്റ്റിരീകരിക്കാത്ത വാർത്തകൾ കൊടുക്കാൻ ഇവർ എന്തിനു നിന്നു ഉടൻയോഗിയുടെ ജേസിബി കേരളത്തിലേക്ക് വരേണ്ട അവസ്ഥ വരാനുള്ള സാഹചര്യം ഇരിക്കേണ്ട പിണറായി അല്ല യോഗി
@muralipv5170
@muralipv5170 8 күн бұрын
മാപ്ര കളെ ബഹിഷ്കരിക്കണം, പെയ്ഡ് ന്യൂസ്‌ സൂക്ഷിക്കുക
@MayankKrishna-j8d
@MayankKrishna-j8d 8 күн бұрын
മീഡിയ ക്കെതിരെ ഫണ്ടിങ് എല്ലാം.. എല്ലാത്തിനെയും പൂട്ടണം
@PrathepKumar-q4x
@PrathepKumar-q4x 8 күн бұрын
അതിന് കേരളത്തിലെ മാധ്യമങ്ങൾ എന്നെ മരിച്ചുപോയി ഇപ്പോൾ കള്ളന്മാർ അല്ലേ
@thankammaraju9868
@thankammaraju9868 8 күн бұрын
കുംഭമേള കേരളത്തിലെ ഒരു ചാനലും അറിഞ്ഞിരുന്നില്ല പക്ഷെ 😂😂😂❤❤❤
@sreenivasapai4719
@sreenivasapai4719 7 күн бұрын
KUMARJI, ADIPOLY AVATHARANAM ThanQ JAI HIND
@unnikrishnannair170
@unnikrishnannair170 7 күн бұрын
JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI SREE RAM...JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI SREE MODI JI..&..YOGI JI...GOVERNMENT.... VANDEEMAADARAM....
@Spoker5
@Spoker5 7 күн бұрын
നമ്മുടെ കേരള മാധ്യമങ്ങളുടെ ചൊറിച്ചിൽ മാറ്റി കൊടുക്കാൻ ആരും ഇല്ലേ.
@balannair7662
@balannair7662 8 күн бұрын
കേരളത്തിലെ ചില മാദ്ധ്യമങ്ങൾ വല്ലവൻേറയും പിച്ച കാശിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
@ashasreekumar8359
@ashasreekumar8359 7 күн бұрын
ജോൺബ്രിട്ടാസിനെപ്പോലെയുളള വർഗ്ഗീയവാദികൾ കുംഭമേള കാണാൻപോയിരുന്നു.അതേ പോലെ മലയാള മാധ്യമങ്ങൾ നേരിട്ടല്ലാതെ അവിടെ യുണ്ട്.അതും സംശയം ജനിപ്പിക്കുന്നു.അവരുടെ ഗൂഢാലോചനയായിരിക്കും ബാരിക്കേഡ് തകർത്തതിനുപിന്നിൽ കാരണം മലയാളി മീഡിയക്കാർമേത്തനും ജോർജ് സോറോസ്മാപ്പിളയ്ക്കും വിടുപണിചെയ്യലാണ് ജോലി.വിഷവിത്തുകൾ!!
@vinodpp4022
@vinodpp4022 8 күн бұрын
ഒരാൾ കർണ്ണാടകയിൽ മരിച്ചപ്പോൾ മാസങ്ങളോളം അവർ അവിടെയായിരുന്നു.
@sreenivasabaliga7782
@sreenivasabaliga7782 8 күн бұрын
കേരള മാമാ മാപ്രകളെ ഒട്ടു മിക്ക ആളുകൾക്കും അറിയാം അതിൻ്റെ വിശ്വാസ്യതയും നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ അത് മാത്രം വായിച്ച് സംതൃപ്തി അടയുന്നവർ മാത്രം തത്ക്കാലം വായിച്ച് സന്തോഷിക്കട്ടെ.
@govindanpotty.s1615
@govindanpotty.s1615 7 күн бұрын
നുണ വാർത്ത പടച്ച് വിടുന്ന മാധ്യമങ്ങൾക്ക് എതിരേ ശക്തമായ നടപടികളാണ് എടുക്കേണ്ടത്
@padmajadevi4153
@padmajadevi4153 7 күн бұрын
Good to hear you 👍👍
@krishnankuttyk158
@krishnankuttyk158 8 күн бұрын
പലതും എല്ലാവർക്കും സാധിക്കില്ലെന്ന് കൂടി അറിയൂ!!
@rajagopal7583
@rajagopal7583 8 күн бұрын
മാദ്ധ്യമം എന്നല്ല ജിഹാദി മാദ്ധ്യമം എന്നാണ്.
@dontaskwhythisname.8672
@dontaskwhythisname.8672 8 күн бұрын
Panni vargam
@raveendrankandaramath8542
@raveendrankandaramath8542 8 күн бұрын
മുക്കാൽ ചാനൽ
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 7 күн бұрын
അയ്യോ ഞമ്മള് മതേതരം പുഴുങ്ങി തിന്നുകയായിരുന്നു
@AjithKumar-pi7qp
@AjithKumar-pi7qp 7 күн бұрын
കേരളത്തിലെ മാപ്രകൾ ആന്റി ബിജെപി ആണ്. അതാണ് മാപ്രകൾ ഇത്തരം ന്യൂസ്‌ നൽകുന്ന.
@UsmanUMMERkrl
@UsmanUMMERkrl 7 күн бұрын
Bhaagyam ,Anti Hindu ennu paranhilla . Usually athanallo adavu :)
@ashasreekumar8359
@ashasreekumar8359 7 күн бұрын
BJPഅല്ല ഹിന്ദുതന്നെയാണ് വിഷമനുഷ്യരുടെ ലക്ഷ്യം.ജിഹാദിപ്പണമാണ് മുഖ്യം.
@Amzone007
@Amzone007 7 күн бұрын
​@@UsmanUMMERkrl sakala thanthayillamayum cheyithittu Shave us all are against us..kuttikal grbanikal.. Ennu pathivayi mongunna sudapi pannikal🤣🤣
@nkunnikrishnankartha6344
@nkunnikrishnankartha6344 7 күн бұрын
Jai Bharat
@BharthaKarnavar
@BharthaKarnavar 8 күн бұрын
കേരളത്തിലെ മാപ്രകൾ നല്ല കായ്യങ്ങൾ ഒന്നും അറിയിക്കത്തില്ല കേന്ദ സർക്കാരിനെ താറടിചകാണിക്കുന്നു.
@skmedia1520
@skmedia1520 7 күн бұрын
ഹിന്ദുക്കൾ എല്ലാ മേഖലയിലും ഒന്നിക്കുക.. ഒന്നിക്കുക സാമുദായികമായി രാഷ്ട്രീയമായും ഒന്നിക്കുക
@vasukalarikkal1683
@vasukalarikkal1683 7 күн бұрын
ഈ മാധ്യമങ്ങളെ വിടരുത് an appropriate action against them is urgently required
@radhakrishnan559
@radhakrishnan559 7 күн бұрын
അവിടെ പോവാൻ വഴി അറിയില്ല കേരള മിഡിയകർക്
@ashasreekumar8359
@ashasreekumar8359 7 күн бұрын
അവറ്റകൾ അവിടെയുമ്ട്.വല്ല അപകടവും ഉണ്ടാക്കാനുളള ഗൂഢാലോചനയിലാണ്.
@AbdulSalam-pe8kz
@AbdulSalam-pe8kz 7 күн бұрын
Aruday
@jayaramanjayaraman8138
@jayaramanjayaraman8138 7 күн бұрын
🙏🙏🙏❤️
@Ajnjathan3.0
@Ajnjathan3.0 8 күн бұрын
പ്രയാഗ്‌രാജിൽ കുംഭമേള... പ്രബുദ്ധ കേരളത്തിലെ കുത്തിത്തിരുപ്പു മാപ്രാകൾക്കു കുരുപൊട്ടൽ മേള..
@sudhakaran2617
@sudhakaran2617 8 күн бұрын
First time frm mprs about kumbamele.
@JanakyMenon
@JanakyMenon 8 күн бұрын
കേരളത്തിൽ മാപ്രകൾക്ക് സദ്യ ഇഷ്ടമല്ല, മറിച്ചു അതിന്റെ വിസർജ്യം മാത്രം ആണു പഥ്ദ്യം.
@SathishSathishKumarpk
@SathishSathishKumarpk 7 күн бұрын
മാപ്രകളെ നിയന്ത്രിക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇടപെടണം
@unnikrishnannair109
@unnikrishnannair109 7 күн бұрын
കേരളത്തിലെ മാപ്രകൾക്ക് നെഗറ്റീവ് വാർത്തകളാണ് പ്രിയം....ക്ഷീരമുള്ളൊരു അകിടിൻ തുമ്പിലും ചോരതന്നെ കൊതുകിന്നു കൗതുകം....
@p.nvijayan6447
@p.nvijayan6447 7 күн бұрын
മാപ്ര ക്ക് ഏറ്റവും ഇഷ്ടം മക്ക ആണ്
@ranilpavanasham6710
@ranilpavanasham6710 7 күн бұрын
കേരളത്തിലെ മാദ്ധ്യമങ്ങൾ എപ്പോഴും അങ്ങനെയല്ലേ - സത്യസന്ധത എന്നേ തീറെഴുതി കൊടുത്തു. ഇഴഞ്ഞ് പോയാൽ പറന്ന് പോയെന്ന് വാർത്തയാണ് അവർക്കിഷ്ടം- ഇവറ്റകൾ നന്നാവില്ലന്നേ.ഈ പുല്ല് ചാനൽ വാർത്തകൾ എന്നേറ്റത്തി😅
@SailajaDeviKV
@SailajaDeviKV 7 күн бұрын
😭🙏👌
@kgsomasekarannairgopalanna3602
@kgsomasekarannairgopalanna3602 7 күн бұрын
😂 ജിഹാദികളുടെ അമേദ്യം ഭുജിക്കുന്ന കേരളത്തിലെ പത്രങ്ങളും മറ്റു മീഡിയാകളും കുംബമേളക്ക് എതിര് തന്നെ ആയിരിക്കും 😂
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 8 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@kkarthikeyan3948
@kkarthikeyan3948 7 күн бұрын
Namaste modiji. Yogiji
@edamullasudhakaran7876
@edamullasudhakaran7876 8 күн бұрын
Mama Manorama killed 10 people in Kumbhamela
@yasodha-zk6fd
@yasodha-zk6fd 8 күн бұрын
Media one il 15 per marichennanu
@gayathri8825
@gayathri8825 8 күн бұрын
കുത്തിത്തിരുപ്പ്കാർക്ക് പണി വഴിയെ കിട്ടും
@SureshKumar-lb7db
@SureshKumar-lb7db 7 күн бұрын
കേരളത്തിലെ മാപ്രകൾ അറ്റമില്ലാത്തത് തിന്ന് ശീലിച്ചു പോയി. അതിനി മാറുമെന്നും തോന്നുന്നില്ല.
@sudheerna
@sudheerna 7 күн бұрын
Keralathila😢vesh6a😢madhyamangal😢
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 7 күн бұрын
ബാരിക്കേട്... പൊളിച്ചു കൊണ്ട് തള്ളി.. ക്കേറാൻ.... അനുവദിക്കരുത്. മിലിറ്ററി യെ വെക്കുക 🙏
@Aish-123-B
@Aish-123-B 7 күн бұрын
Jai shree Ram
@VikramanPillai-p8m
@VikramanPillai-p8m 7 күн бұрын
അവഗണിച്ചാൽ ഞങ്ങൾക്ക് ഒന്നും ഇല്ല
@anandk.c1061
@anandk.c1061 7 күн бұрын
ഇപ്പോൾ കേരളത്തിലെ ജിഹാദി എച്ചിൽ നക്കി ചാനലുകൾ ഉണർന്നു 😡😡😡അവിടെ കുറെ പേര് മരിച്ചു വീഴാൻ കാത്തിരുന്ന എല്ലാ മലയാളം ചാനലിനും നല്ല മറ്റേ നമസ്കാരം 😡😡😡
@KARUNAKARANNAIR-k8m
@KARUNAKARANNAIR-k8m 7 күн бұрын
വാർത്തകൾ മാപ്രയ്ക്ക് ഇഷ്ടമില്ല. അത്‌ കൊണ്ട് കാണിച്ചില്ല. അപകടം ഉണ്ടാകാൻ കാത്തിരിക്കയായിരുന്നു. ഇപ്പോൾ കുശി ആയി.....
@ramakrishnapillai330
@ramakrishnapillai330 7 күн бұрын
ശബ്ദ ഗോപുരം വെച്ച് ഉച്ചഭാഷിണിയിൽ കൂടി മണിക്കൂറുകളോളം ശബ്ദമുണ്ടാക്കുന്ന ആരാധനാലയങ്ങളെ തിരഞ്ഞുപിടിച്ച് ബോധവൽക്കരിക്കുക. ശബ്ദ നിയമം നടപ്പിലാക്കി തൊട്ട അയൽപക്കത്ത് താമസിക്കുന്നവരുടെ ജീവിതം രക്ഷിക്കുക. ദൈവം ഒരിക്കലും ശബ്ദം വച്ചിട്ടില്ല. അദ്ദേഹം മൗനം ആയിട്ടാണ് പ്രവർത്തിക്കുന്നത്.
@giridhar5603
@giridhar5603 6 күн бұрын
Ask PM to call to know about the condition of Wynad landslide 😮
@dhanya659
@dhanya659 8 күн бұрын
ചൊറിച്ചിൽ ഉള്ളവരുടെ ചൊറിച്ചിൽ യോജിജി മാറ്റി കൊടുത്തു കൊള്ളും
@Kiripa513
@Kiripa513 7 күн бұрын
അയ്യോ അവർക്കൊക്കെ ( മാധ്യമപ്രവർത്തകർക്കു) പെണ്ണിന്റെ പുറകെ നടക്കനെ സമയമുള്ളൂ എന്തൊരു കഷ്ടം അധഃപതിച്ചു പോയി മാധ്യമപ്രവർത്തനം
@binugeorge5499
@binugeorge5499 8 күн бұрын
E news medicalkku ethire case kodukku take action central government
@kbeaswaran2205
@kbeaswaran2205 6 күн бұрын
ഡൽഹി തെരഞ്ഞെടുപ്പ് കാരണം കുംഭമേളയിൽ നിന്നും ഉള്ള അപ്രിയ വാർത്തകൾ പുറത്തു വരാതിരിക്കാൻ ഷാ മോഡി ക്രിമിനൽ ജോഡി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. രണ്ടോ മൂന്നോ തീപിടിത്തം, തിക്കും തിരക്കും തുടങ്ങി പല കാരണങ്ങളാൽ മരിച്ചവർ 500 +. ഹിന്ദു മതത്തെ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളെ മണ്ഡൻമാരാക്കി തെരഞ്ഞെടുപ്പ് ജയിക്കുന്നു
@prakashanpallipurath3164
@prakashanpallipurath3164 7 күн бұрын
thirakku avar thanne undakkiyathano
@saralad7172
@saralad7172 7 күн бұрын
Better watch Janam and Doordarshan.
@rangithamkp7793
@rangithamkp7793 7 күн бұрын
🙏THANKS TATWAMAYI NEWS ! 🙏THANK YOU BROTHER ! 🤔 RAJYATHINTE SANTHOSHAYHIL PANKEDUKKAN ORU KOOTTARKKU BUDDHIMUTTANU APAKADAM UNDAYI. ENNU ARINJAPPOL PODIPPUM THONGALUM VACHU PRACHARIPPIKKAN ENTHANU ULSAHAM RAJYAVIRUDDHAFKKU. CHEE...😠
@bhageerathysoman8630
@bhageerathysoman8630 8 күн бұрын
വെറുതെയല്ല കോലും പൊക്കിക്കൊണ്ട് വരുന്ന മാപ്രകളെ വെറുക്കുന്നത്
@Anjuelectronics
@Anjuelectronics 7 күн бұрын
നേരോടെ നിർഭയം ..ത്ഫൂ... നമ്മൂടെ നാട്ടിലെ maprakal
@RmohananAchari
@RmohananAchari 7 күн бұрын
വാർത്ത വായിക്കുമ്പോൾ ഒന്നു ശ്രെധിച്ചു വായിക്കുക കാരണം 144 വർഷം അല്ല 144 മാസമാണ് അതായതു 12 വർഷത്തിൽ ഒരിക്കൽ
@OmanJalan-p5c
@OmanJalan-p5c 7 күн бұрын
ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേല് എന്ന ചിന്ത മാറ്റാൻ ആദ്യം സംഘികൾ തയ്യാറാകണം എന്ന താണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro 8 күн бұрын
Keralathile mama madhiyamaka maprakal kooti koduthu paisa undakunava avaroke akhoshikum
@surendranpv3337
@surendranpv3337 8 күн бұрын
True 💯
@jeevanraksha-fl9jt
@jeevanraksha-fl9jt 7 күн бұрын
വഖഫ് ഭേദഗതി വരുത്തി നിലനിർത്തട്ടെ, അപ്പോ എല്ലാം ശരിയാകും. വഖഫ് എന്നൊരു സാധനം ഈ രാജ്യത്ത് ആവശ്യമുണ്ടോ, അതെടുത്ത് കളയാനുള്ള ആർജ്ജവം ഈ ഗവ. കാണിക്കാത്തത് അത്ഭുതം തന്നെ. എടുത്ത് കളഞ്ഞാൽ ഗാന്ധിയൻ മോദിയുടെ ഇമേജിന് കോട്ടം തട്ടുമല്ലോ അല്ലേ
@sasidharanpillai2382
@sasidharanpillai2382 7 күн бұрын
Maamakal Upeshichittu Varshangal Aayi
@sashidharannair5855
@sashidharannair5855 8 күн бұрын
ഇവിടെയുള്ളമാധ്യമങ്ങൽരാജ്യവിരുദ്ധമായകാര്യങ്ങളേചെയ്യൂബ്ജെപിയെഅവഹേളിങ്കാരണംകണ്ടുപിസികും യോഗികരിയമെന്തുചെയ്യണമെന്നുതീവ്രവാദികളുമ്രാജ്യദ്രോഹികളുമെത്രാജടിയാലുമത്തിനേനേരിടാൻയോഗിക്കറിയാം
@anilsr6838
@anilsr6838 7 күн бұрын
ഇന്ന് പറയുന്നത് നാളെ മാറ്റി പറയുന്ന മോഡേൺ സയൻസ് ഒരു പരിധിവരെ അന്ധവിശ്വാസം ആണ്. ആദ്യം 12 മൂലകങ്ങൾ ചേർന്ന് ആണ് പ്രപഞ്ചം ഉണ്ടായത് എന്ന് പറഞ്ഞു. അറുപത് വർഷം മുമ്പ് atom is indivisible എന്ന് പഠിപ്പിച്ചു. അതിന് ശേഷം ആറ്റത്തിൽ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ എന്നിവ ഉണ്ട് എന്ന് പറഞ്ഞു. ഇലക്ട്രോൺ കണ്ടു പിടിക്കുന്നതു വരെ ഇലക്ട്രോൺ ഇല്ലായിരുന്നോ? പിന്നീട് പോസിട്രോൺ തുടങ്ങി അനേകം കണങ്ങൾ കണ്ടു പിടിച്ചു. ഇപ്പോ വേദോപനിഷത്തുക്കളിലും ഷഡ്ദർശനങ്ങളിലും പറയുന്ന matter ന്റെ അടിസ്ഥാന കണങ്ങൾ ആയ സത്വരജതമോഗുണങ്ങളെ കണ്ടെത്താൻ അവയ്ക്ക് gods particle/ ദൈവകണം എന്ന് മറ്റൊരു പേരു കൊടുത്തു പരീക്ഷണങ്ങൾ നടത്തുന്നു. പേരു മാറ്റാതെ ഗവേഷണങ്ങൾ നടത്താൻ ഉള്ള ധൈര്യം ഇപ്പോഴും മോഡേൺ സയൻസിന് ഇല്ല. വലിയ തെറ്റുകളിൽ നിന്നും ചെറിയ തെറ്റുകളിലേക്ക് പ്രയാണം നടത്തുന്ന മോഡേൺ സയൻസ് ഏറ്റവും അവസാനം തെറ്റുകളിൽ നിന്നും ശരികളിലേയ്ക് എത്തിച്ചേരുന്നു . അങ്ങനെ ചതുർവേദങ്ങളിലെ ഈശ്വരൻ ജീവാത്മാവ് മൂലപ്രകൃതി എന്നിവയെ മോഡേൺ സയൻസ് അംഗീകരിക്കുന്ന കാലം വിദൂരമല്ല.
@ROLEX_Sir777
@ROLEX_Sir777 7 күн бұрын
💯💯💯
@manojsathyan7783
@manojsathyan7783 7 күн бұрын
Sleeper division exists there
@jayanair4475
@jayanair4475 8 күн бұрын
Kerala's whole paid media Manorama, mathrubhumi,M one, Asianet and other media except this vlog channel and Janam Tv. Panna Nari Pinaray's party communal territorist party they are the stupid party.
@appukuttanchenganakkattil5289
@appukuttanchenganakkattil5289 7 күн бұрын
Keralathile maprakal innu grahani pidicha kutti chakkakkoottaan kandathupoleyaayirunnu. Adhyamaayi kumbhamela vartha koduthu oru anishtta sambhavam undaayappol.😮
@sharobkumar235
@sharobkumar235 7 күн бұрын
😡😡😡
@sabuggsabugg8206
@sabuggsabugg8206 8 күн бұрын
144 enna ullath matti parayoo Broo karannam 2013 I'll 144 Varsham koudumboll undakunna Kumbh Mela kezhinjea ok
@santhammaprakash169
@santhammaprakash169 7 күн бұрын
Kumbhamela ithrayum divasangal aayittim ariyathirunna mamkal Chemthamarayude pirake oodi nadannu. Mouni Amavasya divasam 10 kodi jangal vannuchernnathanu sambhavam kurachu vazhalayatho vazhalakkiyathano ennu ariyanam.
@jowelsooryaji2855
@jowelsooryaji2855 7 күн бұрын
Cursed korala..!!
@madhupk9118
@madhupk9118 8 күн бұрын
Mapragal onnum nalladu kanilla timiram badicha ar
@narayanansoupernika1351
@narayanansoupernika1351 8 күн бұрын
🙏🕉🕉🕉🙏👉🇮🇳🙏🧡🧡🧡🧡💐💐💐
@vijayakumarykp3601
@vijayakumarykp3601 7 күн бұрын
Nallathu mathrambhavikkattey
@unnikrishnannair6848
@unnikrishnannair6848 8 күн бұрын
Koral MAMAS are worst catagory lot !
@tasteofmanohari9891
@tasteofmanohari9891 7 күн бұрын
🙏🪔🙏
@west-d3k
@west-d3k 7 күн бұрын
അവിടെ ആകെ വൃത്തികേടാക്കി നദിയിലെ വെള്ളം മലിനമാക്കി ഇതൊക്കെ മാധ്യമങ്ങൾക് കൊടുക്കാൻ ഉണ്ടാകും അതിൽ കൂടുതൽ എന്താണ് അവിടെ? ആളുകൾ കൂടുന്നിടത് അതിനനുസരിച്ച സൗകര്യങ്ങൾ ഇല്ലെങ്കിൽ ജനങ്ങൾക് പ്രയാസം ഉണ്ടാകും തിക്കും തിരക്കും ഉണ്ടാകും ആളുകൾ മരിക്കും ഇതൊക്കെ സ്വഭാവികം. അതൊക്കെ മുന്നിൽ കണ്ട് കൊണ്ട് സർക്കാർ അത്രയും ജനത്തെ അങ്ങോട്ട് കടത്തിവിടാതിരിക്കണമായിരുന്നു..
@user-oc9gx1yf7p
@user-oc9gx1yf7p 7 күн бұрын
ഗുജറാത്തിഫ്രോഡ് മോങ്ങിയാണ് കുംഭമേളയിലെ പ്രതി
@ramanathanpv213
@ramanathanpv213 7 күн бұрын
Specially Sprouted Bastard Journals Specialise in Mispropaganda and Blackout of Nice events. Cheers..!!
@tano62
@tano62 8 күн бұрын
Shameem medias , good for nothing
@binugeorge5499
@binugeorge5499 8 күн бұрын
Evide ellam news medicalkku fundud nalkunnathu jihathi funding so anu e news varathathu al keralam
@Nitins8705
@Nitins8705 7 күн бұрын
Sankikal konakunnu
@Sivaramakrishnan-b2s
@Sivaramakrishnan-b2s 7 күн бұрын
Evanmar parayunathu aru viswasikkana,aru papper vaikkunathu valla paruppu vada pothiyan edukkumnu allathe
@sushamanair4584
@sushamanair4584 8 күн бұрын
Maprakal. Illathakondu limbjamela nannai natakkum.kerala maprakal kalla kootangal aani
@venuc2008
@venuc2008 7 күн бұрын
Thanthakku pirakkatha Kerala ma prakal
@unnikrishnankunnath7412
@unnikrishnankunnath7412 8 күн бұрын
This is what sudapi media
@ajithkumarn4344
@ajithkumarn4344 8 күн бұрын
: വാജ് പൈയുടെ ഒരു ജന്മദിനത്തിൽ അനാവശ്യമായി ഉന്തുംതള്ളും ഉണ്ടാക്കി പ്രശ്നം സൃഷ്ടിച്ചവന്മാരാണ് അന്നത്തെ പ്രതിപക്ഷം
@jjj9507
@jjj9507 7 күн бұрын
ഇതുവരെ ആ മണിപ്പൂരിലേക്കൊന്ന് തിരിഞ്ഞു നോക്കിയിട്ടില്ല.
@Amzone007
@Amzone007 7 күн бұрын
Sudapi vannu 🤣🤣enthu paranjalum eni khangress india thodulla🤣🤣sudapi thalla pokukayum ella🤣
@jjj9507
@jjj9507 7 күн бұрын
@Amzone007 🔥 ട്ട സങ്കികൾക്ക് മോങ്ങിജി ഉരുട്ടിത്തരുന്നുണ്ടല്ലോ.. അതുമതി 🤣🤣🤣
@sivadasanmp4785
@sivadasanmp4785 7 күн бұрын
അൽഖേരള മാ . പ്രാ കൾ ഉത്തർപ്രദേശിലേ കുഭമേളയെ എങ്ങിനെ കുട്ടിച്ചോറാക്കാം എന്ന് നോക്കിയിരിക്കുകയാണ്. ഓരിയിടാൻ വേണ്ടി ' നാണമില്ലാത്ത വർഗം. '
@patrioticindianindian6796
@patrioticindianindian6796 7 күн бұрын
E waste P Mchange cheyuka. YOGIJI PM akika
@premanm6432
@premanm6432 8 күн бұрын
Kerala madhyamangal thanthakku pirakkathavaranennu yellavarkum ariyam
@sureshkumar-w7g3u
@sureshkumar-w7g3u 7 күн бұрын
ഞാൻ യൂപിയിയിലാ ഈ വീഡിയോഓക്കെകാണുബോ.ഴു൦.വാ൪ത്തകൾ കേക്കുബോഴു൦. സതൃത്തിൽ ചിരി വരു൦ ഇവിടെ കു൦ഭ മേള സുഖ സുന്ദരരമായി നടക്കുന്നു. അവിടെ തീവ്രവാദി ആക്രമണ൦ വരു൦ അതു ചെയ്യു൦ ഇതു ചെയ്യു൦ മുസ്ലിഘ്ങൾ മതി മാറുന്നു അവിടെ അങ്ങനെ ഒരുത്തനും ആവഴിക്കുപോലു൦ പോയിട്ടില്ല അങ്ങനെ എന്തെല്ലാം പൊട്ടയത്തരങ്ങളാ വിളിച്ചു പറയുന്നത് അതൊക്കെ വീഡിയോ ആക്കി ഇറക്കുന്ന കുറേ ആൾക്കാർ കഷ്ടം. അവിടെ ഒരീച്ച പോലു൦ അനങ്ങില്ല, അത്ര വിപുല മായ സെക്ൃൂരിട്ടി യാണവിടെ .മറ്റുസൌകരൃ൦ പറയാനുമില്ല . ഈ വാ൪ത്തയൊക്കെ കൊടുക്കുന്ന നാറികൾ ഒരു പ്രാവിശൃ൦ ഒന്നവിടെ പോയിട്ടു വേണ൦ വാ൪ത്ത കൊടുക്കാൻ. ചുമ്മാ എസിറൂമിലിരുന്ന്. വാ൪ത്തയുണ്ടാക്കരുത്
@SadasivanAc
@SadasivanAc 8 күн бұрын
Aio.kerala.m.chanalukel
@ashin9726
@ashin9726 7 күн бұрын
എല്ലാംജിഹാദികളാണോകേരളത്തിലെവാർത്ഥമാധ്യമങ്ങൾ
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН