നമ്മളുമായി അടുത്ത ബന്ധം പുലർത്തുന്നവരുടെ കർമ്മഫലം നമ്മളെ ബാധിക്കുമോ ? ശ്രീമതി ശാന്താ വിജയ് സംസാരിക്കുന്നു | SANTHA VIJAY #santhavijay #astrology #astrologer
Пікірлер: 46
@TatwamayiNews27 күн бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@somavally441426 күн бұрын
😮
@neerajvenu895727 күн бұрын
എത്ര പോസിറ്റീവ് ആയിട്ടുള്ള ചിന്താഗതിയുള്ള സ്ത്രീയാണ് ഇവർ 🙏 മനസ്സിലുള്ള സംശയങ്ങൾ എല്ലാം ചോദിച്ച anchor നും 🙏
@lailakumaripr344226 күн бұрын
നിരന്തരം നമ്മൾ ചെയ്യുന്ന കർമങ്ങൾ നമ്മുക്ക് തന്നെ ഫലം കിട്ടും.നല്ല കാര്യം തന്നെ മാം പറഞ്ഞു. സത്കര്മമം മാനവ രാശി ചെയ്യട്ടെ.നമോവാകം
@Bhanupriya-i8h27 күн бұрын
വളരെ നല്ല സംഭാഷണം. താൽപ്പര്യം ഉള്ളവർ മാത്രം കമന്റ് ചെയ്യുക ഇല്ലാത്തവർ വിട്ട് പോകുക...❤
@rejisd881126 күн бұрын
vattu case aano taankal ?
@Bhanupriya-i8h26 күн бұрын
@@rejisd8811 ഇ ലോകത്ത് ഉള്ള എല്ലാ കാര്യങ്ങളും എല്ലാർക്കും പഠിക്കാൻ പറ്റില്ല 🙏🙏 plz out
വളരെ പ്രായോഗ്യമായ നിർദ്ദേശങ്ങൾ ആണ് maam നൽകുന്നത്🙏❤️
@saisudhavk635827 күн бұрын
nalla interview....❤
@vinodkumarpadmanabha803426 күн бұрын
ഒരുപാടൊന്നും ആലോചിച്ചു സമയം കളയാതെ വേണമെങ്കിൽ മൃത്യുഞ്ജയമന്ത്രം ഓം നമശ്ശിവായ ഓം നമശ്ശിവായൈ കൂടി ചേർത്തു സദാ ഉരുവിടുക, ഏതാപത്തും മാറ്റാം, തൈയ്യാറോ? 🔥❤️😂
@beenababu736712 күн бұрын
Thank you madam
@ashokm598027 күн бұрын
എത്ര മിണ്ടാ പ്രാണികൾ വിശന്നു വലയുന്നു അവർക്ക് ഭക്ഷണം കൊടുക്കാൻ കൂടി പറയും. മനുഷ്യൻ ആരോട് എങ്കിലും ചോദിച്ചു വാങ്ങു ദാഹിച്ചു വരണ്ട തൊണ്ടയും വെച്ച് ഓടുമ്പോൾ ഒരോ വിടിനു മുമ്പിലും കുറച്ച് വെള്ളം വെയ്ക്കാൻ മനുഷ്യനു തോന്നാൻ
@jeenamargaret867311 күн бұрын
👍
@jeenamargaret867311 күн бұрын
Food or vellam koduthaal nammale kalleriyum ivide ullavar
@rusha726327 күн бұрын
Useful.
@RT-pi9yb20 күн бұрын
nalla avatharanm🙏
@bindurnair868527 күн бұрын
superrr🎉
@sreepillai365227 күн бұрын
ചോദ്യങ്ങൾ ഒന്നുകൂടി homework ചെയ്തു മനസ്സിൽ ആകുന്ന ഭാഷയിൽ കാമ്പുള്ള ചോദ്യം സിമ്പിൾ ആയി ചോദിക്കു... ആ madam confuse ആകുന്നു... അപ്പൊ പിന്നെ നമ്മുടെ കാര്യം പറയണ്ടല്ലോ ഇല്ലേ 😂😂
@Plants927 күн бұрын
🙏🧡
@remyakmkm926027 күн бұрын
Thank you🩷
@കാവ്യഗീതങ്ങൾ22 күн бұрын
ചോദ്യകർത്താവ് ചോദ്യങ്ങൾ വ്യക്തമായി ചുരുങ്ങിയ വാക്കുകളിൽ ചോദിക്കാൻ ശ്രമിക്കാത്തത് അരോചകമായി. വളരെ നിലവാരം കുറഞ്ഞ ചോദ്യങ്ങൾ. ഒരേ ചോദ്യം തന്നെ ആവർത്തിച്ചു. നല്ല ഗവേഷണബുദ്ധിയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ചാനൽ ഇന്റർവ്യൂ. എന്നിട്ടും പക്വതയോടെ മറുപടി പറഞ്ഞു.
@jayasreevijayan531525 күн бұрын
👍👌🙏
@krishnabhadrakrishnabhadra497827 күн бұрын
❤❤❤❤❤❤
@malinimenon956127 күн бұрын
🙏🙏🙏
@ahanandahvedsworld281621 күн бұрын
🥰🥰🥰
@pranavstech861819 күн бұрын
ഒരു സംശയം.മാഡം പറഞ്ഞു ഒരാളുടെ കർമത്തോട് ബന്ധം ഉള്ളവരാണ് നമുക്ക് ചുറ്റും ഉള്ളവരെന്ന്. അപ്പോൾ ഒരു ജന്മത്തിൽ നമുക്ക് ചുറ്റുമുള്ളവർ തന്നെ ആണോ വീണ്ടും ഉള്ള ജന്മങ്ങളിലും നമുക്ക് ചുറ്റും വരുന്നത്.pls reply
@valsalakumaribvalsalakumar114611 күн бұрын
നല്ല ഒരു സംശയം ആണ് 👍reply കിട്ടിയാൽ നന്നായിരുന്നു,,, എനിക്കും ഈ സംശയം ഉണ്ടായിരുന്നു ❤️🥰