തവിടുകളിൽ ഒന്നാമൻ

  Рет қаралды 4,616

Ajos Vlog

Ajos Vlog

Күн бұрын

Пікірлер: 34
@simonbaruva3031
@simonbaruva3031 7 ай бұрын
ഗോതമ്പു പൊടി തവിടു 50, കിലോ എത്ര ആകും
@ajosvlog
@ajosvlog 7 ай бұрын
34kg,900രൂപ.50kg പൊടിതവിടു 1280രൂപ
@shakkir0797
@shakkir0797 7 ай бұрын
Alla bro ithrakum kaitheeta koduthal avare kodukan nerath mudhalago..?....
@ajosvlog
@ajosvlog 7 ай бұрын
കൂട്ടുകാരാ അതെ പുല്ല് ഉണ്ടാകാറുണ്ട്, പക്ഷേ ഈ പ്രാവശ്യം പുല്ല് നോക്കില്ല പണി കിട്ടി.2മാസം പുല്ല് വരുന്നത് വരെ ചിലവാണ്. പിന്നെ 6മാസമായിട്ട് 1500/1800 രൂപയെ per month ചിലവ്, ഇനി 4മാസം 8/10ആയിരം per month ചിലവാക്കിയേ പറ്റു. വേനൽകാലത്തു പുല്ല് ഇവിടെ തീരെ ഉണ്ടാകില്ല. പിന്നെ എന്ത് ചെയ്തും ഈ 7എണ്ണം ഒഴിവാക്കിയേ പറ്റു, ഇല്ലെങ്കിൽ ഇതിനേക്കാൾ വലിയ നഷ്ടം വരും bro. കഴിഞ്ഞ കൊല്ലം 35ചാക്ക് മേലെ date കഴിഞ്ഞ ഓട്സ് കിട്ടി. ഈപ്രാവശ്യം ഒന്നും കിട്ടില്ല. അതയുണ്ടായിതു. പുല്ലും ഇല്ല. സാരമില്ല. കണക്കു കുട്ടലിൽ മോശം വരില്ല. കുറച്ചു ലാഭം കുറയും. പക്ഷെ പോയില്ലെങ്കിൽ പണിയാ.പിന്നയും
@shajushajishajushaji1505
@shajushajishajushaji1505 8 ай бұрын
ഉഴുന്ന് മാവ് ഏത് മില്ല് കിട്ടും
@ajosvlog
@ajosvlog 8 ай бұрын
തൃശ്ശൂർ ആണ് സ്ഥലം, കാളത്തോട് near eye vishion
@hrithik.o.mchinku3304
@hrithik.o.mchinku3304 8 ай бұрын
ചേട്ടാ തേങ്ങ പിണ്ണാക്ക് നല്ലതാണോ റീപ്ലേ തരുമോ
@ajosvlog
@ajosvlog 8 ай бұрын
വില 20,25രൂപ ആണെന്നെങ്കിൽ കുഴപ്പം ഇല്ല. പിന്നെ result ഉണ്ട്.
@hrithik.o.mchinku3304
@hrithik.o.mchinku3304 8 ай бұрын
@@ajosvlog thankyou
@adilmuhammed418
@adilmuhammed418 7 ай бұрын
Cheriya pothukalude video cheyyane
@ajosvlog
@ajosvlog 7 ай бұрын
വരുന്നുണ്ട്
@riyassinan8722
@riyassinan8722 7 ай бұрын
❤❤❤🎉🎉🎉
@sunilkb3093
@sunilkb3093 7 ай бұрын
Trichur. Chantha evidea anu
@ajosvlog
@ajosvlog 7 ай бұрын
അയ്യന്ദോൾ, near mother hospital
@amaleanikara
@amaleanikara 7 ай бұрын
❤❤
@muneer6909
@muneer6909 7 ай бұрын
ബ്രോ ഒരു മീൻപെട്ടി വാങ്ങി അതിലിട്ട് നന്നായി പൊതിർത് കൊടുക്കാലോ..
@ajosvlog
@ajosvlog 7 ай бұрын
തീർച്ചയായും ശരിയാണ്
@anoopkp2596
@anoopkp2596 8 ай бұрын
💞💞💞💞💞
@girishp5926
@girishp5926 7 ай бұрын
എവിടെ കിട്ടും
@ajosvlog
@ajosvlog 7 ай бұрын
തീറ്റ കടകളിൽ
@HaneeshKH-t5i
@HaneeshKH-t5i 8 ай бұрын
എന്താ വില
@ajosvlog
@ajosvlog 8 ай бұрын
1300, (50. Kg). മില്ല് കാളത്തോട് near eye വിഷൻ. നല്ല demand ആണ്
@muhammadkutty994
@muhammadkutty994 8 ай бұрын
@noufalali-dw3qz
@noufalali-dw3qz 8 ай бұрын
👌👌👌
@arunbabu902
@arunbabu902 8 ай бұрын
ഞാൻ നേരത്തെ മേടിച്ചു കൊടുത്തുകൊണ്ടിരുന്നത ഉഴുന്ന് തവിട് ഇതിൽ കരിമണൽ ചേർക്കുന്നുണ്ട് ഒന്ന് കഴുകി നോക്കൂ
@ajosvlog
@ajosvlog 8 ай бұрын
ഇല്ല ചേട്ടാ ഇതു പക്കാ ആണ്. മില്ലിൽ നിന്നാണ്. ഇതിൽ മണ്ണ് തീരെ കണ്ടില്ല. പക്ഷെ സൊസൈറ്റിയിൽ നിന്നും വാങ്ങിയതിൽ ഈ സംഭവം ഉണ്ടായിട്ടുണ്ട്. പിന്നെ പുളിങ്കുരു പൊടിയിലാണ് ഈ പറഞ്ഞ സംഭവം കൂടുതൽ ആണ്
@ammuslerning743
@ammuslerning743 7 ай бұрын
​@@ajosvlog hello chettan njan kappilandy pinakk koduthu ath kodukamo please replay atho ath pachakary vallamano njan KZbin nokki appol pachakarikk valaman
@ammuslerning743
@ammuslerning743 7 ай бұрын
Valman alla valamanne
@ajosvlog
@ajosvlog 7 ай бұрын
അതിനും, അതായതു അതു പുളിപ്പിച്ചു വളമാക്കുന്നു
@muhammadkutty994
@muhammadkutty994 8 ай бұрын
n 7:26
@muhammadkutty994
@muhammadkutty994 8 ай бұрын
❤❤
@VibuvijayanVibu
@VibuvijayanVibu 8 ай бұрын
❤❤❤
@muhammadkutty994
@muhammadkutty994 8 ай бұрын
❤❤❤
@muhammadkutty994
@muhammadkutty994 8 ай бұрын
❤❤❤
1 сквиш тебе или 2 другому? 😌 #шортс #виола
00:36
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 105 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 92 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36