@@muhammadp6934 ഒരു പരന്നപാത്രത്തിൽ വെള്ളമെടുത്ത് അതിന് പുറത്ത് ബക്കറ്റ് വയ്ക്കുക❤
@shyjajustin26323 жыл бұрын
Good information 👌
@josekaredan70319 ай бұрын
Verysimpleandinformativevideo
@sathikarunakarannair46773 жыл бұрын
Ee puzhukkale thinnal kozhikalkku chandikku chuttum puzhu varunna oru type disease vannu dead aakum.Anubhavam.
@muttathekozhikaladukkalath75883 жыл бұрын
എനിക്ക് ഇത്തരം അനുഭവം നാളിതുവരെ ഇല്ല 🙏
@mollykuttythomas19503 жыл бұрын
I did it. No disease is found
@deepasasi52632 жыл бұрын
അവിടെ ഉള്ളവർ കഴിക്കുമോ എന്താ ഇത്ര പണം
@shyam98479 Жыл бұрын
ചേട്ടാ ee ഈച്ചകൾ എത്ര തരം ഉണ്ട്... ബ്ലാക്ക് soldier fly മാത്രമോ വേറെ എന്തല്ല....തരം ഉണ്ട് ഈച്ചകൾ... ഒന്നു പറയാമോ? ഞാൻ ഇതുപോലെ ചെയ്തിട്ട് തീരെ ചെറിയ പുഴക്കളെ ആണ് ഉണ്ടായത്... അത് തീരെ ചെറിയ ഈച്ചകൾ.......
@vasanthalakshmi93523 жыл бұрын
Any.way nallakaryam
@clementmv38753 жыл бұрын
കൊള്ളാം
@neshariyakv19153 жыл бұрын
Supper
@mazuwourld2 жыл бұрын
Super 👌👌👌
@apkozhifarm76052 жыл бұрын
അടിപൊളി 😘😘😘
@alithurakkal496 Жыл бұрын
എന്റെ വീട്ടിൽ കോഴികൾ ഉണ്ട് ഞാൻ പച്ചക്കറി വേസ്റ്റ് ഇങ്ങിനെ ചെയ്യാറുണ്ട് നല്ലോണം പുഴു ഉണ്ടാവാറുണ്ട്
@muttathekozhikaladukkalath758811 ай бұрын
ശരിയാ
@omanas53023 жыл бұрын
വെരി ഗുഡ്
@ajithy13462 ай бұрын
Ente kozhi ithu kazhikkunnilla😢
@althafvlogger757613 күн бұрын
Pattinikk iduka. Ennit vere onnum kodukkathe ith mathram kodukkuka
@rjn6533 жыл бұрын
U place avida
@muttathekozhikaladukkalath75883 жыл бұрын
നെയ്യാറ്റിൻകര
@muhammednaseeb600314 күн бұрын
സ്മെല്ല് ഉണ്ടാവില്ലേ
@soosentu10473 жыл бұрын
സൂപ്പർ
@eldhoshajimaniyara30902 жыл бұрын
ഉറുമ്പ് വരുമോ വന്നാൽ കുയപ്പ മുണ്ടോ
@muttathekozhikaladukkalath75882 жыл бұрын
കല്ലെന്തെങ്കിലും ഇട്ട് അല്പം ഉയർന്ന സ്ഥലത്ത് വയ്ക്കാം. ഉറുമ്പ് വന്നാൽ അറിയാനാകും. ഇങ്ങനെ വരാതെ നോക്കണം 🙏🙏🙏
@rajeevraghavan41312 жыл бұрын
സൂപ്പർ 👌👌👌👌👌
@muttathekozhikaladukkalath75882 жыл бұрын
🙏
@lijoedakalathur90682 жыл бұрын
ഇതിലെ വളം നന്നായി ഉണങ്ങി പൊടിയായി കിട്ടാൻ എന്ത് ചെയ്യണം ,എത്ര സമയം എടുക്കും ഇത് വളമാകാൻ
@muttathekozhikaladukkalath75882 жыл бұрын
എനിക്ക് പരമാവധി 3 മാസത്തത്തിനകം മാത്രമേ ഒരു ബക്കറ്റിൽ നിന്ന് പരമാവധി പുഴുക്കളെ എടുക്കുന്നത്. അതിനുശേഷം മുഴുവനും പുറത്തു തട്ടുന്നു. അതിന് അകത്തും പുഴുക്കൾ ഉണ്ടാകും കും ബാക്കിയെല്ലാം നല്ല വളം ആയിട്ടുണ്ടാകും ആകും വീണ്ടും കോഴികൾ തിന്നും ബാക്കി വളം അത് സൂക്ഷിക്കാറില്ല. തെങ്ങിന്റെ ചുവട്ടിൽ തട്ടി കൊടുക്കും 🙏🙏
@VOYAGELAKSHADWEP3 жыл бұрын
👍
@velayudhankm87983 жыл бұрын
അടിപൊളി ഫുഡ്
@kavithanitheesh85513 жыл бұрын
Try chayam
@letha.ssukumaran25723 жыл бұрын
പുഴു എടുക്കാൻ അറിയില്ലായിരുന്നു good information thanks
@sudheeshkumarpp71213 ай бұрын
നല്ലത് തന്നെ ചിലർ ശ്രദ്ധിക്കാതെ വിട്ടു മുഴുവനും ഈച്ചയായി മാറി സല്യമായി തീരത്തെ നോക്കിയാൽ നല്ലത്
@vasanthalakshmi93523 жыл бұрын
Clean bucket kaanikkamayirunnu ayyyoooo
@dileebkumar34613 жыл бұрын
മണം വരാതിരിക്കാൻ എന്തെഗിലും വഴി യുണ്ടോ സർ?? 🙏
@muttathekozhikaladukkalath75883 жыл бұрын
ഇല്ല 🙏🙏🙏എപ്പോഴും കരുതലോടെ മൂടി വയ്ക്കുക
@siyasidhuzzz32113 жыл бұрын
ശർക്കര അല്ലെങ്കിൽ യിസ്റ്റ് കലക്കി ഒഴിച്ചാൽ സ്‌മെൽ ഉണ്ടാവില്ല
@aravindrajappan71313 жыл бұрын
ചേട്ടാ അടിപൊളി പട്ടാള പുഴുവിന്റെ കെണിയുടെ പല വീഡിയോസ് കണ്ടിട്ടുണ്ട്.. ചേട്ടന്റെ വീഡിയോ നല്ലത്. ചേട്ടാ ചക്ക മടൽ പച്ച ക്കറി വേസ്റ്റ് ഇട്ടു കൊടുത്തു പിന്നെ 15ദിവസം കഴിഞ്ഞു തുറന്നു നോക്കിയാൽ മതിയോ അതോ ദിവസവും വേസ്റ്റ് ഇട്ടു കൊടുത്താൽ കൂടുതൽ പുഴു കിട്ടുമോ.??. ബക്കറ്റ് റേറ്റ് എത്രയായി.??
ഇഷ്ടപ്പെട്ടു പക്ഷേ മുട്ട കഴിക്കുമ്പോൾ പുഴുവിനേ ഓർത്തു പോകും.
@catlove123453 жыл бұрын
😂😂
@clearthings92823 жыл бұрын
🙏🙏🙏🙏
@mohammednishar16282 жыл бұрын
😂😂
@abhithav.babhinavb.v77122 жыл бұрын
മുട്ട കഴിക്കാതിരുന്നാൽ മതി ഇറച്ചിയും😃😃
@sharmisharafu11732 жыл бұрын
🤣
@sujithpk29022 жыл бұрын
ഒരു ബക്കറ്റിൽ ഒരു കെണി യല്ലെ പറ്റുള്ളൂ പിന്നെ എങ്ങനെ 3 കെണി വെച്ചു
@muttathekozhikaladukkalath75882 жыл бұрын
അടുക്കിയാണ് വയ്ക്കുന്നത്
@narayanank26293 жыл бұрын
👍🥰👍👍👍
@sarathponnu25472 жыл бұрын
താറാവിന് കൊടുക്കാമോ
@muttathekozhikaladukkalath75882 жыл бұрын
കൊടുക്കാം
@muhammadp69348 ай бұрын
ഉറുമ്പ് വരൂലേ
@muttathekozhikaladukkalath75888 ай бұрын
ഉറുമ്പു വരും. നല്ല പൊക്കമുള്ള സ്ഥലത്ത് വച്ചാൽ മതി 🙏🙏🙏❤
@mollykuttythomas19503 жыл бұрын
Ants are eating the larvae.Any solution
@muttathekozhikaladukkalath75883 жыл бұрын
ഇവിടെ അത്തരം അനുഭവം ഇല്ല 🙏🙏
@tituspappachan83812 күн бұрын
ഒരുപാട് വീഡിയോ കണ്ടു്.. ഇതിന് ഉറുമ്പിൻ്റെ ശല്യം ഉണ്ടാകും. പക്ഷേ ആരും ആതിന
@rajendrans12833 жыл бұрын
Halal puzu kittumo
@vijaymassstatus98713 жыл бұрын
🥰👌👌
@mnunni113 жыл бұрын
ഇത് നാഗാലാൻഡിൽ എത്തിച്ചാൽ കിലോക്ക് 300 മുതൽ 350 രൂപ വരെ കിട്ടും
@newbharathmedia93623 жыл бұрын
നാഗാലാണ്ടിൽ ഇത് എടുക്കുന്ന ഏജന്റി ന്റെ നമ്പർ ഒണ്ടോ
@MayaDevi-xp2tg3 жыл бұрын
കവിണി അല്ല ,ചവിണി ആണ്.
@tessytony34642 жыл бұрын
Yes ചവിണി
@mohamedummer24443 жыл бұрын
ഒരു ബക്കറ്റിൽ നിന്ന് 15 ദിവസം കഴിഞ്ഞാൽ പുഴുവിനെ കിട്ടുമെന്ന് മനസ്സിലായി,,, 15 ദിവസത്തിന് ശേഷം എത്ര ദിവസം നമുക്ക് പുഴുവിനെ തുടർച്ചയായി കിട്ടും, ഒരുദിവസം മൂന്ന് കെണി വച്ചാൽ എത്ര ദിവസം പുഴുക്കൾ ഉണ്ടാകും, തീർന്ന് പോകില്ലേ,,,,
@muttathekozhikaladukkalath75883 жыл бұрын
പുഴുവിനെ കെണിയിലൂടെ എടുക്കുന്ന എല്ലാദിവസവും പുതിയ കെണിവയ്ക്കുക. എല്ലാദിവസവും ഭക്ഷണ വേസ്റ്റ്, കെണി വയ്ക്കുന്നതിന് മുൻപായി നിക്ഷേപിക്കാം. ഇത്തരത്തിൽ തുടർന്നുകൊണ്ടിരിക്കാം. പുഴുക്കൾ കുറഞ്ഞാൽ ദിവസവും അടുക്കള മിച്ചം നിക്ഷേപിക്കുക. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പഴയതുപോലെ കെണി വച്ചുതുടങ്ങാം 🙏🙏
@mohamedummer24443 жыл бұрын
@@muttathekozhikaladukkalath7588 താങ്കളുടെ വീഡിയോ കണ്ട് Try ആക്കി,, But ബക്കറ്റ് നിറയെ ഉറുമ്പ്,, ചായ ഉണ്ടാക്കി ചണ്ടി ചേർത്തിട്ടാണോ,,, ഉറുമ്പുകൾ പുഴുവിനെ തിന്ന് തീർക്കുമോ,, പരിഹാരം പറയൂ,,,
@mollykuttythomas19503 жыл бұрын
@@mohamedummer2444 give an answer for it
@muttathekozhikaladukkalath75883 жыл бұрын
ചായയുടെ വേസ്റ്റ് ഞാനിട്ട് ശീലമില്ല. നന്നായിട്ടുണ്ട് മിക്സ് ചെയ്തിട്ട് നാരങ്ങ, ഓറഞ്ച് എന്നിവ ഒഴികെ ഏത് വേജിറ്റബിളും ഉപയോഗിക്കാം. ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കുക. അവിടെയും ഉറുമ്പ് വരുന്നെങ്കിൽ നിങ്ങൾക്ക് ഇത് ഉത്പാദിപ്പിക്കാൻ മനസില്ല എന്നാണ് അർഥം 🙏🙏🙏
എന്റെ ചേട്ടാ 1.5ദിവസം കൊണ്ട് എന്റെ വീട്ടിൽ മൊത്തം പുഴു വന്നിട്ടുണ്ട് വരുന്നുണ്ട് പക്ഷെ ഞാൻ ഇട്ടതു ആട്ടിങ്കാട്ടം ആണെന്ന് മാത്രം
@ahammednabil38952 жыл бұрын
Onnu vivarikkamo ariyan vendiyanu
@rejithr7292 жыл бұрын
@@ahammednabil3895 ഒന്നുവില്ല സുഹൃത്തേ ഗോതമ്പു പൊടിച്ചു aattunkkattavavum മിക്സ് ചെയ്തു നനച്ചു(ഒരുപാട് ആകരുത് തളിക്കുക മാത്രം)ഒര് കവറിൽ ഇട്ടേക്കണം അല്ലെങ്കിൽ ബക്കറ്റിൽ അത്ര മാത്രം ഒരുപാടല്ല ഇടക്ക് നനവ് വേണം മൊത്തം പുഴുവായിരിക്കും
@muttathekozhikaladukkalath75882 жыл бұрын
ഒരു വീഡിയോ ചെയ്തിടുമോ. എല്ലാവർക്കും പ്രയോജനമാകട്ടെ 🤝🤝
@sallun24282 жыл бұрын
പുഴുവിനെ കൊടുത്തിട് എങ്ങിനെയാ മുട്ട കഴിക്കുക
@muttathekozhikaladukkalath7588 Жыл бұрын
കഴിക്കണ്ട 😀
@deenusthomas12 жыл бұрын
15 ദിവസം കഴിഞ്ഞിട്ടും Black soldier fly വരുന്നില്ല.
@muttathekozhikaladukkalath75882 жыл бұрын
🤔🤔
@jose_raj3 жыл бұрын
കോഴി കഷ്ടം ഇടാമോ??.
@muttathekozhikaladukkalath75883 жыл бұрын
കോഴിക്ക് കൊടുക്കാൻ ഉള്ള തീറ്റക്കാണെങ്കിൽ കോഴിക്കാട്ടം ഉപയോഗിക്കണ്ട. ലാർവ കിട്ടുക എന്ന ഉദ്ദേശം മാത്രമാണെങ്കിൽ കോഴിക്കാഷ്ടം(കുറഞ്ഞയളവിൽ )ഉപയോഗിക്കാം
@shyampadikkapurath77533 жыл бұрын
പ്രസക്തമായ കാര്യം മാത്രം പറയ് മനോഹര
@muttathekozhikaladukkalath75883 жыл бұрын
എല്ലാരും താങ്കളെ പോലെ ബുദ്ധിശാലികളല്ല മനോഹര 👍🙏🙏
@sruthifrancis1950 Жыл бұрын
മീനിന്റെ waste ഇടാൻ പറ്റോ
@muttathekozhikaladukkalath7588 Жыл бұрын
പറ്റും 👍
@lucygracious75303 жыл бұрын
എന്തിനാ ഇത്രയും ബോറടിപ്പിക്കുന്നത്
@muttathekozhikaladukkalath75883 жыл бұрын
അറിഞ്ഞില്ലേ 😄ഈ വീഡിയോ താങ്കൾക്കുള്ളതല്ല!!!!🤩♥️🙏
@manikandan4173 жыл бұрын
ഗ്ലൗ ഇല്ലാതെ അവയെ തൊടുന്നത് കാണുമ്പോൾ എന്തോ മാതിരി 😳