ഇപ്പൊ ഈ പ്രശനം ഉണ്ടായിട്ട് യൂട്യൂബ് നോക്കിയതാ താങ്ക് യു ചേച്ചി very use ful
@ayshasabna58614 жыл бұрын
Njanum
@greeshmajaison90024 жыл бұрын
Njanum thank you
@kuchavainsha34484 жыл бұрын
Good work 👌👌👌
@kuchavainsha34484 жыл бұрын
Good work 👌👌
@mohammedfaisal23264 жыл бұрын
Njanum😀
@sonytomy1937 Жыл бұрын
Thanks പ്രശ്നം വന്നിരുന്നപ്പോ ഈ വീഡിയോ ഒത്തിരി ഉപകാരം ചെയ്തു 🙏🙏🙏
@myfrocksmalayalamstitching Жыл бұрын
🙏🙏👍
@sweetgirl-uq1fw5 жыл бұрын
താങ്ക്സ് ചേച്ചി... ഒരുപാട് തയ്‌ക്കാൻ ഉണ്ടായിരുന്നു. മെഷീൻ നൂൽ പൊള്ളച്ചു വരുന്നത് കൊണ്ട് പണി മുടക്കി ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് ചേച്ചിടെ വീഡിയോ കണ്ടത്.. അതുപോലെ ചെയ്തപ്പോൾ എല്ലാം ഒക്കെ.... thank you very much. .
@myfrocksmalayalamstitching5 жыл бұрын
thank u. keep watching.
@jaya98905 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായിരുന്നു നന്ദി
@anuambadi56274 жыл бұрын
ചേച്ചി ഞാൻ വളരെ നാളായി ഈ പ്രശ്നം കൊണ്ടിരിക്കുന്നു ഒത്തിരി നന്ദിയുണ്ട് ചേച്ചി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഇപ്പോഴാണ് ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നത് . ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. എൻറെ മിഷീൻ ശരിയായി ചേച്ചി ചേച്ചിയുടെ വീഡിയോ കണ്ടു കൊണ്ട് തന്നെ മിഷിൻ ശരിയാക്കി എടുത്തു.all the best God bless you.....
@myfrocksmalayalamstitching4 жыл бұрын
Thank you Anu.... valare santhosham undu.... Please keep watching
@shananoufalpoonthottathil92954 жыл бұрын
Njn ഉപോ മിശീനിൽ ഇരിക്കുകയാണ്.ipo പ്രശ്നം വന്നപ്പോ നോക്കിയതാ.thank u
@ShabanaSuhail.4 жыл бұрын
Njanum
@jaseeranoushad21023 жыл бұрын
Njanum
@padmasanal11083 жыл бұрын
Njanum
@JincyAaron3 жыл бұрын
Njanum😂😂😂
@hashimrinu69713 жыл бұрын
Same avastha
@nimishibu10 ай бұрын
Thanks ചേച്ചി വളരെ useful video👌🏻
@myfrocksmalayalamstitching9 ай бұрын
Thank you
@CookiesWorld-xu4kb Жыл бұрын
Thank you its working👍👍
@myfrocksmalayalamstitching Жыл бұрын
Welcome 👍
@abdhulrasheedm54174 жыл бұрын
Nan enthe mechine problem vannabbol nokkiyathaa Thank you
@jasnasreejith7557 Жыл бұрын
Spring oori veendum ittappol set 👍👍 Thank you❤
@myfrocksmalayalamstitching Жыл бұрын
Thank you🙏
@jancyjacob12364 жыл бұрын
ഹായ് ചേച്ചി, ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു. ചേച്ചി ഇടുന്ന മിക്ക വീഡിയോയും ഞാൻ കാണാറുണ്ട്. പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഇനിയും മിഷൻ അടിക്കാൻ മാത്രം അറിയാവുന്നവർക്ക് വേണ്ടി ചുരിദാർ ഇന്റെ ടോപ്പ് തയ്ക്കുന്ന രീതി അതായത് വളരെ ഈസിയായി ഒന്ന് ഇട്ടു തരണേ കാത്തിരിക്കുകയാണ് .
Thank you ചേച്ചി വളരെ പ്രേയോജനപ്പെട്ടു ഈ video ഞാൻ തയ്യൽ പഠിച്ചിട്ടില്ല but വീട്ടിൽ മെഷിൻ ഉണ്ട്. കുറച്ചു നാളായി തൈകുമ്പോൾ നൂൽ പൊട്ടിപോകുന്നു ഈ video കണ്ടതിനു ശേഷം ഞാനതു ശെരിയാക്കി thank you
@myfrocksmalayalamstitching6 жыл бұрын
Thank u deepthy for writing.... keep watching stitching is an easy thing to learn
@rahmathshiju46985 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ ആണ് ഞാൻ പുതിയ subscriber ആണ് വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു ഇനിയും ഇത്തരം useful Video പ്രതീക്ഷിക്കുന്നു 👍
@myfrocksmalayalamstitching5 жыл бұрын
Thanks for subscribing... Chanalil orupadu video's undu... Kandu nokkene..
@sanithavijayakumar14863 жыл бұрын
അറിയാനാഗ്രഹിച്ച കാര്യങ്ങൾ, നന്ദി.
@myfrocksmalayalamstitching3 жыл бұрын
👍😊
@ayshashameer92313 жыл бұрын
Enikk eppoozhum ith Poole sambhavikkaarund. Nalla upagaaramulla video thx chechi💌
Needle correct ayittt change cheythittum bobinil poyi correct ayi noolu melottu edukunila... So stich correct ayi thazhathe veezhune ila... Onu help cheyoooo ... Plzzz....
@myfrocksmalayalamstitching3 жыл бұрын
Needle bar correct ആണോ എന്ന് നോക്കു
@Brizilaab4 жыл бұрын
Tank u chechi for this video njn vicharichu enta machine keduaayi yakana njn current vagan eruniya🤣.
@mithyagireesh46474 жыл бұрын
Chechi thayikkumbol needil potti pokunnundu cheriya Oru katti undayal polum.plz solve this prob..
@myfrocksmalayalamstitching4 жыл бұрын
Same problem video channelil undu. Onnu kandu nokkamo..
@daicyjoy83314 жыл бұрын
Merritt തയ്യൽ മെഷ്യനിൽ ഏതൊക്കെ കമ്പനിയുടെ ബോബിൻ കേസ് ഉപയോഗിക്കാം എന്ന് പറയോ? Pls
@beautifulnature37135 жыл бұрын
Very useful 😍😍
@hasnahasna80065 жыл бұрын
Thanku so much very use ful
@myfrocksmalayalamstitching5 жыл бұрын
thank u . keep watching.
@nabushihab36963 жыл бұрын
Good
@myfrocksmalayalamstitching3 жыл бұрын
👍
@kidsplayhouse42494 жыл бұрын
Hai.. എന്റെ മെഷീൻ "usha janomi allour" ആണ്.. സ്റ്റിച്ച് ചെയ്യുമ്പോൾ തുണി നീങ്ങുന്നില്ല. തൈകുമ്പോൾ തുണി ബാക്കിലേക്ക് നീങ്ങേണ്ടതല്ലേ.. അങ്ങിനെ ആവുന്നില്ല. എന്തു ചെയ്യും. Please reply