പാത്തൂനെ പോലെ ഒരു മൊതല് നാട്ടിൽ ഉണ്ടാവില്ല പൊളിച്ചടക്കി പാത്തു രണ്ടാളും പൊളിച്ചടുക്കി. സത്യമായിട്ടും ഞാൻ ഇതുവരെ കരുതിയത് ഭാര്യയും ഭർത്താവും എന്നാണ്
@MuthuMuthu-kc5tp3 күн бұрын
Njanum അങ്ങനെ karuthi
@sameerafaizal-sha-s12 күн бұрын
ഏത് ആഗ്രഹത്തിന്റെയും പിന്നാലെ പോയി കഴിഞ്ഞാൽ നമുക്ക് ആ ലക്ഷ്യം പൂർത്തീകരിക്കാൻ പറ്റും 😍😍🥰എജ്ജാതി 🔥🔥🔥🔥🔥
@myworld797711 күн бұрын
ആ പാത്തുവിന്റെ നാവിന്റെ ഒരു നീളം എന്റെ റബ്ബേ 🙆♀️ എവിടുന്നാണ് ഈ പുട്ടിന് തേങ്ങ ഇടുന്നത് പോലെ ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത്😂😂😂. എനിക്ക് ആദ്യം മുതലേ ഒരു സംശയം ഉണ്ടായിരുന്നു ആങ്ങളയും പെങ്ങളും ആണോ എന്ന് ഇപ്പോൾ അത് തീർന്നു 🤗
@IChURamShi11 күн бұрын
അതു ശെരിയാ 😅😅
@myworld797711 күн бұрын
@IChURamShi എന്റെ റബ്ബേ ഈ പെണ്ണിനെ കൊണ്ട് തോറ്റു🤗
@myworld797711 күн бұрын
@IChURamShi നമ്മൾ രണ്ടാളും ഒരേ വഴിയിലൂടെയാണ് പോകുന്നതെന്ന് തോന്നുന്നു
@shifanashukoor24911 күн бұрын
എല്ലാവർക്കും ഇഷ്ടം ആണ് ivare😁😍 ഇവരെ വീഡിയോ spr ആണ് 😍😍
@NafilaNa11 күн бұрын
Pathuvinte video eniyum venam kanan nalla rasamund ❤❤
@sukumarvengulam11711 күн бұрын
ഇവർ പൊളിയാണ് സാധാരണക്കാരുടെ പ്രശ്നങ്ങൾ രസകരമായി അവതരി പ്പിക്കുന്നുണ്ട് .
@SuharaIbrahim-ij7dd6 күн бұрын
പാത്തു നിന്റെ സംഭാഷണം ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് നീയും സഹോദരനും ഇനിയും തുടർന്ന് ഇനിയും തുടർന്നു പോകണം കേട്ടോ സൂപ്പർ സൂപ്പർ രണ്ടുപേരും സൂപ്പർ ആണ് ട്ടോ
ഇസ്ലാമിക ജീവിതത്തിൽ ഭാര്യക്ക് ഭർത്താവിനോട് അങ്ങേയറ്റത്തെ കടപ്പാടുണ്ട്.. നിർഭാഗ്യമെന്നു പറയട്ടെ ഇവരുടെ വീഡിയോസ് ആ കടപ്പാടുകളെ കരി വാരി തേക്കുന്നതും ഭർതൃ വിരുദ്ധ വികാരം സൃഷ്ടിക്കുന്നതുമാണ്.. സ്നേഹവും സഹനവും അദബും ഇല്ലാത്ത ഒരു സ്ത്രീ കഥാപാത്രത്തെയാണ് ഇവർ മുമ്പോട്ടു വെക്കുന്നത്.. ഒരിക്കലും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും പറ്റില്ല
@meediyaworld510810 күн бұрын
ഉറപ്പ് ഈ ചാനൽ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് ഇവർ സമൂഹത്തിന് നൽകുന്നത് അനാവശ്യ മെസേജുകൾ ആണ്
@shifanashifana601610 күн бұрын
നിങ്ങൾ കാണേണ്ട...... പറ്റുന്നവർ കാണട്ടെ
@abdullatheef94112 күн бұрын
അവർ ഭാര്യ ഭർത്താക്കന്മാർ അല്ല ആങ്ങളയും പെങ്ങളും ആണ്
@hasnaharisharis6707Күн бұрын
സത്യം... ഇത് ആക്ഷേപഹാസ്യം ഒന്നുമല്ല.. അമ്മായിമ്മയേം ഭർത്താവിനേം ഒക്കെ തെറിവാക്കുകളും ശാപവാക്കുകളും കൊണ്ട് അഭിഷേകം നടത്തുക.. ഇതാണോ ആക്ഷേപഹാസ്യം... 🤔@@meediyaworld5108
@MufeedaMufeeda-n9k11 күн бұрын
Ningal vengera yil evide
@aysha763710 күн бұрын
വേങ്ങര എവിടെയാണ് വീട്
@shifanashifana601610 күн бұрын
Asharippadi
@nishadbestnishad996312 күн бұрын
Like പാത്തു.. And team
@Haseena_vm11 күн бұрын
❤❤ വല്ലാതെ ഇഷ്ട്ടപെട്ടു ഇവർക്ക് യൂട്യൂബ് ചാനൽ ഉണ്ടോ നല്ല അഭിനയം പാത്തു സൂപ്പറായിറ്റ് ഉണ്ട് റിയൽ അല്ലല്ലോ അഭിനയമല്ലെ👌👌👌👍👍👍🌹🌹😂😂
@vmediafilms11 күн бұрын
❤this chanal
@mujeebpm52929 сағат бұрын
ന്റെ പാത്തോ,,
@MumthazVp11 күн бұрын
എനിക്കും ഇഷ്ടമാണ്
@shahanashahana78209 күн бұрын
അടിപൊളി പാത്തു ❤️❤️👍👍
@peacelife11811 күн бұрын
Enthinekalum ivarude bro siz bond athaanu enikishtaayath..... Oth pidchaal malayum porum keet it up❤
@Rahna33311 күн бұрын
നാവെടുത്താൽ അനാവശ്യം മാത്രം😢😢
@malas601310 күн бұрын
സത്യം
@shifanashifana601610 күн бұрын
സത്യം പറയുന്നത് കേൾക്കുമ്പോൾ അനാവശ്യ ആണന്നു തോന്നുന്നു.
@farishabinthfazil404710 күн бұрын
സത്യം സഭ്യമായ വാക്കുകളിലൂടെയും പറയാം
@niyasniya-yb9er10 күн бұрын
എന്താ ഇത്ര അനാവശ്യമായ വാക്ക് അല്ലെങ്കിലും ഈ പെണ്ണുങ്ങളുടെ സ്വഭാവം ആണ് ഒരു പെണ്ണ് വലുതാവുന്നത് കണ്ടൂടാ
@hasnaharisharis6707Күн бұрын
@@niyasniya-yb9erഇവള്ടെ ഫുൾ video കണ്ട് നോക്ക്.. ഒരു അനാവശ്യവാക്കുകളും ഇല്ല അല്ലെ.. അമ്മയിമ്മേനേം ഭർത്താവിനേം തെറിവിളിക്കുക ശപിക്കുക അങ്ങനെയുള്ള കൊറേ കഥാപാത്രങ്ങൾ... ശെരിക്കും അസഭ്യം പുലമ്പുക
@shajahaninshan86711 күн бұрын
സൂപ്പർ
@SafeenaSafeena12311 күн бұрын
എനിക്കും ഒരുപാട് ഇഷ്ട ഇവരെ
@haseenahaseena967711 күн бұрын
വീഡിയോസ് അടിപൊളിയാണ്
@habinazninu376711 күн бұрын
Super
@ZainabMp7 күн бұрын
Anik pathute samsaram valare eshttaman
@SuharaIbrahim-ij7dd6 күн бұрын
സൂപ്പർ, സിനിമയിൽ കലക്കും
@AfsathAfzuu-wl3be11 күн бұрын
Pathu super ellam adi poli
@amnariaz345512 күн бұрын
😂😂ന്റെ പാത്തോ നിങ്ങൾ പൊളിച്ചു🎉🎉പിന്നെ നിന്നെ പോലെയാ ഞാൻ എന്നും പറഞ്ഞു ന്റെ ഒരു ഫ്രന്റ് ന്നെ എപ്പോഴും ചൂടാക്കും😅😅❤❤എന്നാലും നിങ്ങളെ എനിക്ക് ഇഷ്ടാ......❤❤
@muhammedfamilt815711 күн бұрын
Nalla Abhinayamaan
@AyshaRafi-c7i10 күн бұрын
Ikaaka paranath sathyaaaa. Penn anubhavikunnath ningal kanichukodthathyn nanniii
@vinujitha11 күн бұрын
പാത്തു ഇങ്ങള് supr anu
@aashvp12009 күн бұрын
👍👍👍👍സൂപ്പർ കുറച്ചു ഓവറക്കണം എന്നാലേ ശ്രദ്ധിക്കു
@BasheerKp-t5y11 күн бұрын
എനിക്ക് ഇഷ്ടം
@HusainNp-q3r12 күн бұрын
പാത്തു നിങ്ങൾ സഹോദരങ്ങളാണെന്ന് എനിക്ക് തോന്നീട്ടുണ്ട്
@balkeesapk60493 күн бұрын
🥰🥰🥰🥰🥰
@nishatanur868710 күн бұрын
Enikku bayagara ishttaman❤
@Doctorcar_sakeernrl12 күн бұрын
ഒരുപാട് കാലത്തെ അദ്വാനം ചെക്കൻ 👍👍
@Mazzvlog_12 күн бұрын
Good
@vmediafilms11 күн бұрын
Thnks Team TCV(പാത്തു&ഷുക്കൂർ )❤🙏
@shanusanu541911 сағат бұрын
സ്ത്രീതനം ചോദിക്കുന്നതിനു എതിരെ ഉള്ള വീഡിയോ ചെയ്യോ പാത്തു
പാത്തു നിൻ്റെ ഷുക്കൂറിന് പറ്റിയ പേര് മൂസക്കായി എന്നായിരുന്നു.ഏതായാലും നീയൊരു സംഭവം തന്നേയാണ് ട്ടോ. ?
@SuneeraVdy12 күн бұрын
👌👌👌👌❤❤
@javadjavad41819 күн бұрын
സത്യം 💯💯💯
@N3POWER1311 күн бұрын
എനിക്ക് ഇവരെ വീഡിയോ കാണുമ്പോ തലക്ക് ഒരു സുഖം കിട്ടുന്നില്ല. വായയിൽ നിന്ന് നിൽക്കാതെ വള വള പറയുന്ന പെണ്ണ്. തലവേദന എടുക്ക. വീഡിയോ ഓഫ് ചെയ്താൽ മഴ തോർന്ന പോലെ തോനുന്നു
@shifanashifana601610 күн бұрын
എന്നാ നീ ഒരു കുട ചൂടിക്കോ..... നീ കാണണ്ട എന്ന് വെച്ചാൽ pore
@Anjoom-du3nr5 күн бұрын
പെങ്ങളാണ് എന്ന് മുഖഛായ കണ്ടപ്പം തന്നെ തോന്നി
@abdulgafoor583111 күн бұрын
ഇഷ്ടപ്പെട്ട കോമഡി..😂❤❤❤
@Rosdailyfoods11 күн бұрын
Vengara evide veedue
@ayshabiaysha126511 күн бұрын
Valiyora ആശ്ശേരിപടി
@manalmaryam47011 күн бұрын
Adipoliyane andu perum 👍🏻
@shibusvlog175210 күн бұрын
പാത്തു സൂപ്പർ ആണ് വീഡിയോസ് എല്ലാം അടിപൊളി
@BeHappy96610 күн бұрын
നല്ലരസമുണ്ട്
@sakeenabeevi-g6b11 күн бұрын
👍..👌
@Fisnessihsan11 күн бұрын
നിങ്ങള് വേങ്ങരയില് എവിടെയാണ്
@ashrafpalathingal945111 күн бұрын
പതൂൻ്റെ പ്രോനൗൺസേഷൻ ഒന്നു കൂടി clear ആക്കണം എന്നാലേ എല്ലാവർക്കും മനസ്സിലാകൂ
@west-d3k11 күн бұрын
മലളപ്പുറമാണ്.അതാണ് അതിന്റെ രസം ഭാഷ മാറ്റിയാൽ ഇത്തരം ഉഷാറവില്ല
@ponnuttyvlogmalayalam114711 күн бұрын
അത് മ്മളെ ഭാഷേണ് കാക്കാ
@shifanashifana601610 күн бұрын
അവൾ അവളുടെ ഭാഷ parayatte
@vrtcrude286210 күн бұрын
Aa basha mathi nammale basha njanum vengaraya
@nf3media9207 күн бұрын
ഞാനും ഒരു യൂട്യൂബർ ആവാൻ ഉള്ള ശ്രമത്തിലാണ് 👍നടക്കുമായിരിക്കും ❤️ഇന്ഷാ അല്ലാഹ് ❤️ചാനൽ നെയിം NF3 MEDIA ❤
@SajithaSaji-bh6yy11 күн бұрын
👍🏻🥰🥰🥰
@Shabnathings11 күн бұрын
കഷ്ട്ടം നിങ്ങളെ പോലെ ഉളളവർ ഇവർക്ക് കുട പിടിക്കുന്നത് കാണുമ്പോ തന്നെ അറപ്പും തോന്നു വൃത്തി കേട്ട് സംസാരം ആണ് ഒരു നല്ല കമന്റ്റ് പോലു അവർക്ക് ഇല്ല... എത്രയോ നല്ല കാര്യങ്ങൾ ചെയുന്ന ചാനലുകൾ ഉണ്ട് അതൊന്നു കണ്ണ് കാണില്ല 😥
എനിക്ക് തോന്നിയിരുന്നു ആങ്ങളയും പെങ്ങളും ആണെന്ന് 😅
@hamnaanwer55510 күн бұрын
🎉🎉🎉thank you I like them
@nusaibariyas11 күн бұрын
Supar 👍
@sulaikhaaboobacker975110 күн бұрын
ഞാ ന് നോക്കി
@faseelashihab98707 күн бұрын
ഇവര് ആങ്ങളയും പെങ്ങളും ആണെന്നറിഞ്ഞപ്പയാ എനിക്കിവരെ ഇഷ്ടായെ..😊 ഹസ്സും വൈഫും ആണ് ഇവരെങ്കി ഞാൻ മോശം അഭിപ്പ്രായം പറയുമായിരുന്നുള്ളു..
@RafeekPonnajadavathsd12 күн бұрын
അടിപൊളിയാ വീഡിയോ 😂നല്ല സംസാരം 😅ഒരൊറ്റശ്വാസതിൽ പറഞ്ഞു തീർക്കുന്നു 🤣🤣🤣👍❤
@NafilaNa11 күн бұрын
പാത്തു 👍👍👍👍
@thafsureshu250511 күн бұрын
Vengarayil evdeyaan
@shoukathali537112 күн бұрын
എന്തോന്നടെ TCV ഇത് ന്യൂസ് ഇല്ലെങ്കിൽ നിർത്തി വേറെ വല്ല പണിക്കും പോവാൻ നോക്കടെ. ഓരോ അലവലാതികളെ ഫ്രെയിമിൽ കൊടുന്നു സമയം കൊല്ലാൻ. എന്ത് സന്ദേശംമടെ ഇവർ സമൂഹത്തിനു നൽകുന്നത്. ഒരു മനസിക രോഗി പോലും ഇങ്ങിനെ peumaarilla