വസ്ത്രധാരണം ആണോ കാഴ്ച്ചപ്പാടുകൾ ആണോ മാറേണ്ടത്❓ PUBLIC OPINION MALAYALAM

  Рет қаралды 4,720

PETTIKADA ENTERTAINMENT

PETTIKADA ENTERTAINMENT

Күн бұрын

Пікірлер: 79
@Mohammad-k1m3w
@Mohammad-k1m3w 3 күн бұрын
സംസാരം, പെരുമാറ്റം, എന്നിവയിൽ മാന്യത വേണം എങ്കിൽ... വസ്ത്രത്തിലും അത് വേണ്ടേ.....
@pettikadaentertainment
@pettikadaentertainment 2 күн бұрын
🤘
@Sabu-kc9gg
@Sabu-kc9gg 11 күн бұрын
വസ്ത്രധാരണം മാന്യമായിട്ടാണെങ്കിൽ കാഴ്ച പാട്ടും നന്നായിരിക്കും.
@pettikadaentertainment
@pettikadaentertainment 11 күн бұрын
👏🏻
@kesavadas5502
@kesavadas5502 13 күн бұрын
എല്ലാം മിതമായി ഉപയോഗിക്കുക അത് ആണ് നല്ലത് 😄😭😂😆😍🤓🤭🤔
@pettikadaentertainment
@pettikadaentertainment 13 күн бұрын
🫢
@kiransaju2219
@kiransaju2219 12 күн бұрын
Freedom to wear anything ennu articlil und athupole athil parayunnund sahacharyam anusarichulla decency palikkanam ennum. Athum kanakkiledukkanam
@pettikadaentertainment
@pettikadaentertainment 12 күн бұрын
❤️
@SivaprasadAnirudhan
@SivaprasadAnirudhan Күн бұрын
ചൂടുകാലം ആണ് വീട്ടിന് പുറത്തു ളളവർ - അത്യാവശ്യം ഉ ള്ളത് ധരിച്ഛൽ മതി👍🏽😜
@pettikadaentertainment
@pettikadaentertainment 19 сағат бұрын
💥
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 12 күн бұрын
ആളെ തിരിച്ചറിയാത്ത വണ്ണം മുഗം മൂടി കറുത്ത ചാക്ക് ധരിക്കുക 😂😂😂😂
@pettikadaentertainment
@pettikadaentertainment 12 күн бұрын
😌😂😂
@Sameera-z8l
@Sameera-z8l 16 сағат бұрын
Ni pranja chaakkil aanedaa njanglkk koodthal cmfrt kttnne
@bindum2941
@bindum2941 Күн бұрын
അവനവനു കംഫർട് ആയ ഡ്രസ്സ്‌ ഇടാം ശെരി തന്നെ👍. പക്ഷെ അതുപോലെ തന്നെ എങ്ങനെ നോക്കണം അഭിപ്രായം പറയണം എന്നതും ഓരോ വ്യക്തിയുടെ swathandryamalle? അതുകൊണ്ട് ഡ്രസ്സ്‌ ഏതു ധരിച്ചാലും ധരിക്കുന്നവർ വിമേഴ്‌സ്നങ്ങൾക്ക് നേരെ കലാപം ഉണ്ടാക്കാഞ്ഞാൽ മതി 😊.
@pettikadaentertainment
@pettikadaentertainment Күн бұрын
👏🏻
@sdq6927
@sdq6927 11 күн бұрын
കവർ പൊട്ടിയ മിട്ടായി ഉറുമ്പ് കഴിക്കും കൊച്ചേ, കരഞ്ഞിട്ട് ഒരു കാര്യവുമില്ല! 😂
@pettikadaentertainment
@pettikadaentertainment 10 күн бұрын
😂😂
@PiusJoseph-li8gc
@PiusJoseph-li8gc 10 күн бұрын
മിട്ടായി കഴുകി തിന്നാലോ
@ajinzachariah6853
@ajinzachariah6853 12 күн бұрын
ലുസ് ആയി ഡ്രെസ് ധരിച്ചു നടക്കുക മാന്യമായി അതാണ് നല്ലത് നമ്മുടെ കേരളത്തിൽ ഉള്ള സ്ത്രീ കൾക്ക്
@pettikadaentertainment
@pettikadaentertainment 12 күн бұрын
Oh
@shajikumaran1766
@shajikumaran1766 12 күн бұрын
ഒരാൾ ഏത് വസ്ത്രം ധരിക്കണം എന്ന് മറ്റൊരാൾക്ക് അഭിപ്രായം പോലും പാടില്ല.
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 10 күн бұрын
​@@shajikumaran1766 nannayi😅
@Tdchgssd
@Tdchgssd 7 күн бұрын
​@@shajikumaran1766oraalude abhiprayam mattoraalkku edapedaam ejaathi liberals 😂
@FathimaHamna1
@FathimaHamna1 Күн бұрын
ഇന്ത്യൻ ഭരണ ഘടനയിൽ വസ്ത്രം ഇടണം എന്നുണ്ടോ ആവോ🤔. ന്നാ വെറുതെഈ ഡ്രസ്സ്‌ വാങ്ങി കാശ് കളയണ്ടല്ലോ😂 നല്ല കാറ്റും വെളിചവും കിട്ടും ചെയ്യും
@pettikadaentertainment
@pettikadaentertainment 19 сағат бұрын
😅
@bakefun3176
@bakefun3176 14 күн бұрын
Anchor ❤️😍
@pettikadaentertainment
@pettikadaentertainment 14 күн бұрын
❤️
@AisleofTales
@AisleofTales 12 күн бұрын
🎉🎉
@pettikadaentertainment
@pettikadaentertainment 12 күн бұрын
🤗
@lekhajohn
@lekhajohn 2 күн бұрын
ധരിക്കുന്നവർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ, കാണുന്നവർക്കൊന്നും.... പ്രശ്നമൊന്നുമില്ല, വേഷം കെട്ടിച്ചു വിടുന്ന..... ആരായാലും... പൂർവികർ ചെയ്യുന്നതുപോലെ... നാലഞ്ചു ഈർക്കിലെടുത്തു.... പേപട്ടിയെ തല്ലുന്നതുപോലെ.... ബോധം വന്നോന്നു ചോദിച്ചു ചോദിച്ചു പൊട്ടിക്കണം...എന്നാലും, എന്നെ തല്ലല്ലേ അമ്മാവാ... ഞാൻ ന ന്നാ വൂ ലാ... എന്ന് പറയുന്നവർ നന്നാവാനും പോകുന്നില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ... സൂക്ഷിച്ചാൽ ദുഖിക്കേണ്ട... അത്ര തന്നെ..... 🙄
@pettikadaentertainment
@pettikadaentertainment 2 күн бұрын
💥💥
@bindum2941
@bindum2941 Күн бұрын
ആയിക്കോട്ടെ 😊പക്ഷെ ആണുങ്ങളും ഇങ്ങനെ വെറൈറ്റി ഫ്രീഡം കാട്ടിയാൽ നമ്മൾ അംഗീകരിച്ചാൽ 👌👌ആകും അല്ല്യോ 😍
@Pathu......7155
@Pathu......7155 14 күн бұрын
❤❤❤❤❤
@pettikadaentertainment
@pettikadaentertainment 14 күн бұрын
😊
@SajithSajith-xt4dg
@SajithSajith-xt4dg 3 күн бұрын
പുരുഷന് കാഴ്ച്ചയിലൂടെയാണ് സെക്സ് തോന്നുന്നത് അത്ഹോർമോണിന്റകുഴ്പ്പമാണ് പ്രകൃതി അങ്ങനെ യാണ്സൃഷ്ടിച്ചത് വസ്ത്രംതരണം സ്ത്രീയുടെ ഇഷ്ടമണങ്കിൽഅത്കാരണം ഉണ്ടാകുന്നപുരുഷന്റെഇഷ്ടതെയുംമനിക്കണം
@pettikadaentertainment
@pettikadaentertainment 3 күн бұрын
🤯
@HarisankarAB-g8u
@HarisankarAB-g8u 14 күн бұрын
എല്ലാം ശിവമയം 😂
@pettikadaentertainment
@pettikadaentertainment 14 күн бұрын
😅
@hummingbird_productions
@hummingbird_productions 11 күн бұрын
If cigrette smoking in public is bad the minimal dressing or revealing dressing is bad, it spoils th brain, if not just ask your father...
@pettikadaentertainment
@pettikadaentertainment 11 күн бұрын
😎
@_anamika_sreekutty
@_anamika_sreekutty 14 күн бұрын
😌
@pettikadaentertainment
@pettikadaentertainment 14 күн бұрын
😊
@camwalker2078
@camwalker2078 14 күн бұрын
😊
@pettikadaentertainment
@pettikadaentertainment 14 күн бұрын
😊
@anjana.g8473
@anjana.g8473 14 күн бұрын
😂❤
@pettikadaentertainment
@pettikadaentertainment 14 күн бұрын
😊
@Tdchgssd
@Tdchgssd 7 күн бұрын
Liberalist kalde stiram cliche dilogue aanu ath avarde choice alle athalle ethalle ennokke 😂 so onnu logic use cheythal maaruna problem ollu
@pettikadaentertainment
@pettikadaentertainment 7 күн бұрын
👏🏻
@girijadevics5988
@girijadevics5988 10 күн бұрын
രണ്ടും
@pettikadaentertainment
@pettikadaentertainment 10 күн бұрын
👏🏻
@amalhari1434
@amalhari1434 14 күн бұрын
🙈🙉🙊
@pettikadaentertainment
@pettikadaentertainment 14 күн бұрын
😊
@aneeshamalu2002
@aneeshamalu2002 14 күн бұрын
First coment anu pin cheytho😝😂
@Pathu......7155
@Pathu......7155 14 күн бұрын
Uvvaaaa😂
@pettikadaentertainment
@pettikadaentertainment 14 күн бұрын
😊
@bakefun3176
@bakefun3176 14 күн бұрын
😂😂
@manikantanumanikantan234
@manikantanumanikantan234 14 күн бұрын
😂😂😂
@pettikadaentertainment
@pettikadaentertainment 14 күн бұрын
😊
@eyedropmusic4348
@eyedropmusic4348 7 күн бұрын
Avanavante ishtam ennu parayunna ladies onne udesikynnollu,purushan nokkanam.muhathu veruppu prekadippichalum avar aswadhikum.e manasullavaranu samoohathil presnam.
@pettikadaentertainment
@pettikadaentertainment 6 күн бұрын
🫢
@AprijitaD
@AprijitaD 7 күн бұрын
Keralam enum porakil
@pettikadaentertainment
@pettikadaentertainment 6 күн бұрын
🤗
@niyasniyas1770
@niyasniyas1770 4 күн бұрын
വസ്ത്രം മാന്യമായ രീതിയിൽ ഇടുക ആണുങ്ങൾ പെണ്ണുങ്ങൾ ആയാലും മോശമായി പെണ്ണുങ്ങൾ വസ്ത്രം ധരിച്ചു നടന്നില്ല എങ്കിൽ ആളുകൾ നോക്കും
@pettikadaentertainment
@pettikadaentertainment 4 күн бұрын
🫢
@jayakrishna1038
@jayakrishna1038 3 күн бұрын
Mosham body kanichhulla vasthram darikkaruthu
@pettikadaentertainment
@pettikadaentertainment 3 күн бұрын
😊
@niyasniyas1770
@niyasniyas1770 4 күн бұрын
അമേരിക്കൻ മോഡൽ ഡ്രസ്സ്‌ ഇട്ടു പെൺകുട്ടികൾ നടക്കാൻ മോശം ആണുങ്ങൾ ആഗ്രഹിക്കുന്നു
@pettikadaentertainment
@pettikadaentertainment 4 күн бұрын
😂
@JASMINU-j8l
@JASMINU-j8l 14 күн бұрын
😂
@pettikadaentertainment
@pettikadaentertainment 14 күн бұрын
😊
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Scammers PANIC After I Hack Their Live CCTV Cameras!
23:20
NanoBaiter
Рет қаралды 27 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН