തൊണ്ടയിൽ എന്തോ ഇരിക്കുന്നു, തടസമുണ്ടാകുന്നു എന്ന് തോന്നുന്നത്‌ ക്യാൻസർ ആണോ? SUT EP 303

  Рет қаралды 4,854

SUT Hospital Pattom

SUT Hospital Pattom

Жыл бұрын

തൊണ്ടയിൽ എന്തോ ഇരിക്കുന്നു, തടസമുണ്ടാകുന്നു എന്ന് തോന്നുന്നത്‌ ക്യാൻസർ ആണോ? SUT EP 303 | Dr. Ammu Sreeparvathi - ENT Surgeon, SUT Hospital Pattom Trivandrum, BRLife | SUT Hospital Health & Wellness | Episode 303
Home Care: 9745964777
Tele-Medicine: 9645001472 / 9961589007
Booking Landline Number: 0471-4077777 / 7177888
Email: gro@sutpattom.com
#SUT​​​​​​ #SUTPattom​​​​​​ #SUTHospital​​​​​​
#SUTPattomHospital​​​​​​ #Hospital​​​​​​ #HomeCareServices​​​​​​ #SUTHomeCare​​​​​​ #SUTCareAndCure​​​​​​ #TeleMedicine​​​​​​ #care

Пікірлер: 22
@saji6048
@saji6048 14 күн бұрын
ഡോക്ടർ ഞാൻ 52 വയസ്സുള്ള സ്ത്രീയാണ് എൻ്റെ കുഞ്ഞുന്നാളിൽ എനിക്ക് 10 വയസ് ഉള്ളപ്പോൾ ടോൺ സൽഉണ്ടായി 3 വർഷം കഴിഞ്ഞപ്പോൾ അത് തനിയെ മാറിപ്പോയ് ഇപ്പേൾ 10 വർഷമായിട്ട് ഇടക്ക് ചുമ വരുമ്പോൾ ശബ്ദം അടഞ്ഞു പോകുകയും കുറച്ചു കഴിയുമ്പോൾ അത് തിരികെ വരുകയും ചെയ്യും ഇപ്പോൾ 3 കൊല്ലമായ് തുണ്ടയിൽ ഒരു തരം പശപോലെ ഞ്ഞോളയുള്ള ദ്രാവകം നിറഞ്ഞ് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്തുകൊണ്ടാണന്ന് പറയാമോ ഡോക്ടർ '
@gopakumar1091
@gopakumar1091 Жыл бұрын
10-12 ലിറ്റർ വെള്ളം ഒരാൾ ഒരു ദിവസം കുടിക്കുകയോ?! 10 - 12 ഗ്ലാസ് എന്നാണോ ഉദ്ദേശിച്ചത്?
@soulofgamer18
@soulofgamer18 11 күн бұрын
എനിക്കും ഉണ്ട് ഈ problem ഉമിനീർ ഇറക്കുമ്പോൾ തടസ്സം പോലെ...normal ആയിട്ട് ഇരുമ്പോ എന്തോ കുടുങ്ങിയ ഫീൽ ആണ് ...പിന്നെ ഉമിനീർ ഇറക്കുമ്പോ തൊണ്ടയിൽ ടിക് ടിക് പോലെ ആവുന്നു...reason entha 😢
@SaranyaDeepkumar
@SaranyaDeepkumar 8 күн бұрын
എനിക്കു ഉണ്ട് തൊണ്ടയിൽ നിന്നും sound അസിഡിറ്റി ഗ്രെഡ് ഉണ്ട്. എനിക്ക് തൊണ്ട സൈഡിൽ ആണ് സൗണ്ട് feel ചെയ്യുന്നത് വേദന ഉണ്ട് നിങ്ങൾ dr കാണിച്ചോ റിപ്ലൈ തരണം
@rizafathima1496
@rizafathima1496 Ай бұрын
Same ith enikkum und
@muhammedrazirazi3690
@muhammedrazirazi3690 15 күн бұрын
Mariyo
@muhammedrazirazi3690
@muhammedrazirazi3690 15 күн бұрын
Enik undd
@Anilkumar-uq5sz
@Anilkumar-uq5sz Жыл бұрын
Sam to mi
@mahisworld2436
@mahisworld2436 Ай бұрын
എനിക്ക് ഇങ്ങനെ ഒക്കെ ഉണ്ട് 😢😢
@muhammedrazirazi3690
@muhammedrazirazi3690 15 күн бұрын
Haloo mariyo
@muhammedrazirazi3690
@muhammedrazirazi3690 15 күн бұрын
Enik undd ippo. Mariyittilla
@artist_KochuZ
@artist_KochuZ 10 күн бұрын
എനിക്ക് ഉണ്ട്. ഇപ്പോ..😢😢😢 food കഴിക്കുമ്പോൾ ഒരു സൈഡ് ചെറിയ ഒരു തട്ടൽ പോലെ... അല്ലാത്തപ്പോ എന്തോ ഇരിക്കുന്ന പോലെ... എപ്പോഴും illa. അത് മറന്നു മറ്റെന്തേലും ജോലിയിൽ ഏർപെടുമ്പോ അത് ഉണ്ടാവില്ല. പക്ഷെ ഒറ്റക്ക് ഇരിക്കുമ്പോ അത് അറിയും
@rashidhamahin7849
@rashidhamahin7849 3 ай бұрын
ഈ പ്രശ്നം കൊണ്ട് ഞാൻ ഇന്ന് endos സ്കോപ്പി ചെയ്ത് അൽഹംദുലില്ലാഹ് എല്ലാംനോർമൽ ആണ് 🤲🤲
@midhunmidhun98
@midhunmidhun98 3 ай бұрын
Epo mariyo bro
@fathimashiraz9037
@fathimashiraz9037 3 ай бұрын
Endoscopy painful Aano
@rashidhamahin7849
@rashidhamahin7849 3 ай бұрын
@@fathimashiraz9037 സ്പ്രേ ചെയ്‌കിട്ട് ആണ് ചെയ്യുന്നേ ചെറിയ ഒരു ബുദ്ദി മുട്ട്. വലിയ വേദന ആയിട്ട് ഒന്നും ഇല്ല..
@muhammedrazirazi3690
@muhammedrazirazi3690 17 күн бұрын
​@@rashidhamahin7849haloo. Enikundd ee prashnam. Thonddayil ethoo ulla pole gyas nallam undd
@muhammedrazirazi3690
@muhammedrazirazi3690 17 күн бұрын
Aaarkelum ippo unddo thonddayil entho kudungiya pole undel rely thaa
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,8 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 385 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
ГОСЗАКУПОЧНЫЙ ПК за 10 тысяч рублей
36:28
Ремонтяш
Рет қаралды 567 М.
Какой ноутбук взять для учёбы? #msi #rtx4090 #laptop #юмор #игровой #apple #shorts
0:18
НЕ БЕРУ APPLE VISION PRO!
0:37
ТЕСЛЕР
Рет қаралды 157 М.