തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ?

  Рет қаралды 58,259

Dr Sijil's Gastro Corner

Dr Sijil's Gastro Corner

Күн бұрын

globus sensation in detail
തൊണ്ട യിലെ തടസ്സം (globus sensation) എന്തുകൊണ്ട് ? - • തൊണ്ട യിലെ തടസ്സം ( gl...
തൊണ്ടയിലെ തടസം I Globus Sensation I ചില സിമ്പിൾ Exercise ഇത് മാറാൻ ഫലപ്രദമോ? - • തൊണ്ടയിലെ തടസം I Globu...

Пікірлер: 619
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Other Videos About Globus Sensation 1) തൊണ്ടയിലെ തടസം I Globus Sensation I ചില സിമ്പിൾ Exercise ഇത് മാറാൻ ഫലപ്രദമോ? - kzbin.info/www/bejne/hKvLmYt7Ypyle9k 2) തൊണ്ട യിലെ തടസ്സം ( globus sensation ) എന്തുകൊണ്ട് ? - kzbin.info/www/bejne/ZnjWnmumrc6hr6c 3) തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ? - kzbin.info/www/bejne/eJWZqpSabqh4qck
@mrbeastt4414
@mrbeastt4414 3 жыл бұрын
Enthokke food ane kazhikkan pattuga sir
@mrbeastt4414
@mrbeastt4414 3 жыл бұрын
Vellam kudikkubol thadayumpole und
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Next episodil cheyyam
@ashiis9137
@ashiis9137 3 жыл бұрын
കുറച്ചു ആയിട്ട് ഇത് ഫീൽ ചെയ്യുന്നുണ്ട് ബട്ട്‌ കഫം ഉണ്ട്? Rply പ്രദീക്ഷിക്കുന്നു പ്ലസ് sir🙏
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok. അത് പതിയെ മാറിക്കൊള്ളും
@ShahulHameed-es4vs
@ShahulHameed-es4vs 3 жыл бұрын
സാർ.പറഞ്ഞത്.വളരെ.നല്ല.അറിവ്.എനിക്കും.ഉണ്ട്.ഈ.പ്രശ്നം.
@HunaisHunais-xb8qr
@HunaisHunais-xb8qr 11 күн бұрын
Dr enikk idhupole ond food kazhikumbol kuzhapam onumila . food kazhichethinj shesham veendum idh varum . enikk nalla tention dippression okke ind .orupakshe urakka kurav ulladhkond aaayirikka ee tesion and dipression olledh . njan kazhuthi idh vello valya asugham anennum paranj irikumbol idh onnudi koodarund . oru ent docterinte nirdhesha preghaaram njan thayroid check cheyth normal anu adh kuzhapam onumillen paranj . tesion and dipresion enikk nallapole ond dr . Pinne oru karyam . ഉമ്മിനീർ irakumbol cheruthaayitt ഏമ്പക്കം pogunund dr please replay
@dhanyakp9470
@dhanyakp9470 11 ай бұрын
😭😭 ഞാൻ എപ്പോളും കരയും. അതാണ് എനിക്ക് ഇങ്ങനെ വരുന്നത് ......
@ajikumaraji17
@ajikumaraji17 Жыл бұрын
സർ ഇത് കേട്ടപ്പോ ശരിക്കും സമാധാനം ആയി ❤
@jessyjessy7615
@jessyjessy7615 2 жыл бұрын
വളരെ നല്ലൊരു അറിവ് ആണ് ഡോക്ടർ താങ്ക്സ്
@rajasreeachuthakumar9147
@rajasreeachuthakumar9147 2 жыл бұрын
ശരിക്കും ഈ വീഡിയോ കണ്ടപ്പോൾ വളരെ സമാധാനമായി.
@kuttiesworld9264
@kuttiesworld9264 2 жыл бұрын
Sathyam
@SajiniStalin-ev6bd
@SajiniStalin-ev6bd Жыл бұрын
വിലയേറിയ സന്ദേശം നൽകിയ ഡോക്ടറിനു വളരെ നന്ദി 🙏
@suneerak.a369
@suneerak.a369 3 жыл бұрын
എനിക്കുമുണ്ട് ഈ പ്രശ്നം.. വീഡിയോ കണ്ടപ്പോ സമാധാനം..
@jayakumarks8181
@jayakumarks8181 Жыл бұрын
Dr എനിക്ക ഈ പറഞ്ഞത് പോലെ പ്രോബ്ലം ഉണ്ട് അതുപോലെ തൊണ്ടയിൽ മുള്ളു കൊണ്ടിരിക്കുന്നപോലെ ഒരു വേദന നല്ലത് പോലെ ഗ്യാസ് ന്റെ പ്രോബ്ലം ഉണ്ട് അധോവായു ഭയങ്കരമാണ്
@NisraAnwar
@NisraAnwar Ай бұрын
Mariyo
@shahanafaizal1826
@shahanafaizal1826 3 жыл бұрын
Thank you doctor. Valuable information.
@baijut.a1721
@baijut.a1721 3 жыл бұрын
🙏 valuable information doctor...
@savithriks8992
@savithriks8992 3 жыл бұрын
❤️👍 good information. nice presentation.
@santhoshns1982
@santhoshns1982 Ай бұрын
Very well explained... Thank you very much
@Btz115
@Btz115 3 жыл бұрын
Ee vdo kandapozha oru samadhanam ayathu.. thank u sir..🙏
@Peslife345
@Peslife345 8 ай бұрын
സർ പറഞ്ഞത് മുഴുവൻ ശരി ആണ് എന്റെ കാര്യത്തിൽ
@jinujn4352
@jinujn4352 3 жыл бұрын
Thank You so much docter. Now the time is 1.50 am. Eeth kannan thudankiyapo tensionodai aayirunu thudankiyath. Now i feel better.. Now i understood no need to negatively regarding the tigthness in the throat.. Thank you sir. Thanks alot🙏🙏🙏
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
😍
@emamudeen2951
@emamudeen2951 3 жыл бұрын
Enikum ithupoleyaan... tension undarunnu..thanks dr.
@syamasasi1013
@syamasasi1013 3 жыл бұрын
Food kazhikubol preshnam , water kudikubol preshnam ellla, vedhanayum ellla
@Thavakkalonline
@Thavakkalonline Ай бұрын
Hloo.. നിങ്ങടെ മാറിയോ.. Same സിറ്റുവേഷൻ ആണ്.. Pls rply
@vigneshm2246
@vigneshm2246 Жыл бұрын
എങ്ങനെ മാറ്റി എടുക്കാം എന്ന് ആരും പറയുന്നില്ല
@DaniDami1918
@DaniDami1918 Жыл бұрын
Very nice video sir explain briefly sir...
@AnjumolPV-o5k
@AnjumolPV-o5k 11 ай бұрын
Sir paranjathu correct aanu enik und ee asugam anxiety kooduthalanu
@vigneshkappad1675
@vigneshkappad1675 2 жыл бұрын
എനിക്ക് ജലദോഷം വന്നപ്പോൾ ആണ് ഡോക്ടർ ഇങ്ങനെ വന്നത്.
@RahulRoy-vs3qm
@RahulRoy-vs3qm Жыл бұрын
Dear doctor..you will leave in our heart forever 😭😭🌹🌹🌹🌹
@sole2243
@sole2243 Жыл бұрын
Enthu patti doctork
@shereenapt7034
@shereenapt7034 Жыл бұрын
​@@sole2243 marich poyi,heart attack
@cjyothishmohan642
@cjyothishmohan642 3 жыл бұрын
Thanks doctor well said
@fasikunnath152
@fasikunnath152 3 жыл бұрын
ഭക്ഷണം.വെള്ളം കുടിക്കുമ്പോൾ ബുദ്ധിമുട്ടൊന്നുമില്ല കുടിച്ചു കഴിഞ്ഞതിനുശേഷം വായിൽ നിന്ന് ഒരു സൗണ്ട് വരും ടെൻഷൻ ഉണ്ടാകുമ്പോൾ കൂടുതൽ അനുഭവപ്പെടാറുണ്ട്
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok
@SaranyaDeepkumar
@SaranyaDeepkumar 3 ай бұрын
Pls reply മാറിയോ എന്റെ തൊണ്ടയിൽ നിന്നും sound വരുന്നു
@irfadmuhammed8312
@irfadmuhammed8312 2 жыл бұрын
Dr paranja full correct aanu 😁 Thank you so much sir 💞
@Noufal0472
@Noufal0472 2 жыл бұрын
Thanks doctor.. kure nalayi oronnu alojichu tension adichu nadakkanu..
@Noufal0472
@Noufal0472 2 жыл бұрын
doctor oru samshaya thondayi idakkidakku cheriya vethana varum. pettannu marum. ethand 2 month kond anganayanu. athupole mukkil ninnum mukalilottu shwasam valikkumpo kabam. varunnund athum. 2 month kond anganaya.. eppozhum kanum.
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Allergy akam
@Noufal0472
@Noufal0472 2 жыл бұрын
allergy medicine thannayirunnu.. marunnilla.. enthayalum thanks doctor...
@mubimubi7221
@mubimubi7221 2 жыл бұрын
Dr, ഇത് മാറാൻ ഉള്ള ഒരു ഗുളികയുടെ പേര് പറഞ്ഞു തരുമോ. കുറച്ചു യെങ്കിലും ബുദ്ധിമുട്ട് മാറാൻ. വേണ്ടി ആണ്.
@NaseebaNasi-wp6ej
@NaseebaNasi-wp6ej 11 ай бұрын
Mariyo
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
എനിക്കും ഉണ്ട് , തൊണ്ടയിൽ ഒരു നെല്ലിക്ക വച്ചിരിക്കുന്നപോലെ ഒരു ഫീലിംഗ്.ടെസ്റ്റും ഗുളികകളും ഒക്കെ നിറയെ എടുത്ത്, അവസാനം എല്ലാം നിർത്തി.
@vijithkalari3371
@vijithkalari3371 Жыл бұрын
എനിക്കും പ്രശ്നം ഉണ്ട്‌ ഒരുപാട് മരുന്ന് കഴിച്ചു മാറുന്നില്ല
@Noufal0472
@Noufal0472 2 жыл бұрын
yes doctor esomeprazole tablets ezhuthithannu..
@madkingyt9464
@madkingyt9464 6 ай бұрын
Enikkum ind
@GeethaS-n4m
@GeethaS-n4m 19 күн бұрын
നന്ദി sr 🙏🙏🙏
@zeenathashraf2258
@zeenathashraf2258 3 жыл бұрын
Dr thanks a lot I got the answer
@user-qz3sr1hi4z
@user-qz3sr1hi4z 4 ай бұрын
Thankyou dr well said
@haseenaali9622
@haseenaali9622 3 жыл бұрын
Thankyou doctor
@vijilavijayan144
@vijilavijayan144 Жыл бұрын
Thank you very much doctor 🙏🥰
@jisha.pjishajineesh5796
@jisha.pjishajineesh5796 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ Thank you docter 🙏🙏 ഈ പ്രശ്നം എനിക്കും ഉണ്ട്. ENT യെ കാണിച്ചു അസിഡിറ്റി ആണെന്നുപറഞ്ഞു. ഒരുമാസത്തോളം മരുന്നുകഴിച്ചു. ഇപ്പോഴും മാറ്റമില്ല. ഞാൻ thyroidinu മരുന്ന് കഴിക്കുന്നുണ്ട്. ആ ഡോക്ടർ പറഞ്ഞത് ഗ്ലോബസ് ആണ് എന്നാണ്. ഇത് മാറിപ്പോവില്ലേ ഡോക്ടർ... കുറേക്കാലം മരുന്ന് കഴിക്കണോ
@lakshminair3739
@lakshminair3739 3 жыл бұрын
എനിക്കും ഉണ്ട്‌ സെയിം ഫീൽ...ഞാനും ent നെ കണ്ടു സെയിം കാര്യം പറഞ്ഞേ...gas trouble ഉള്ളത് കൊണ്ട് ആണെന്ന്....മെഡിസിൻ കഴിച്ചു മാറുന്നില്ല
@tapassyarahul1675
@tapassyarahul1675 3 жыл бұрын
Annod Dr paranju marunnu kazikkanda ennu chilappol varum chilappo marum aganeyanu
@harism4083
@harism4083 2 жыл бұрын
O
@farisrahman9870
@farisrahman9870 2 жыл бұрын
പിന്നെ എന്തിനാ തൈറോയിഡ് മരുന്ന് കുടിക്കുന്നത്
@gayathrik211
@gayathrik211 2 жыл бұрын
Ml
@vishnuks3083
@vishnuks3083 3 жыл бұрын
എനിക്ക് ഇത് ഉണ്ട് പക്ഷെ രാത്രിയിലാണ് കുറച്ചു ബുദ്ധിമുട്ട്. എന്നാല്‍ ചില രാത്രികളില്‍ ഇത് ഇല്ലാതാനും. പിന്നെ എനിക്ക് ഹൈപ്പോ തൈറോയിഡ് ഉണ്ട്. ജനിച്ചപ്പോള്‍ തൊട്ട് മരുന്നും കഴിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും കുഴപ്പമില്ല. ടെന്ഷന് വരുമ്പോഴാണ് ഇത് കുറച്ചു ബുദ്ധിമുട്ടായി തോന്നുന്നത്.
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ok
@rafinmuhsin
@rafinmuhsin 2 жыл бұрын
Thank you Doctor 👍🏻
@satheeshsharjah1758
@satheeshsharjah1758 3 жыл бұрын
Very good information
@sulekhasalim5761
@sulekhasalim5761 Жыл бұрын
എന്റെ തൊണ്ടയിൽ moza പോലെ ഫുഡ്‌ ഇറക്കാൻ ബുദ്ധിമുട്ട്
@England-BOY
@England-BOY 2 жыл бұрын
എനിക്ക്ഇങ്ങനെ വരുബോൾ ഏമ്പക്കം വരും ഗ്യാസ് ആണോ dr മരുന്നു വല്ലതും ഉണ്ടോ dr
@anjuraj7680
@anjuraj7680 3 жыл бұрын
Dr nte achen തൊണ്ടയിൽ ന്താ ഇരികുനെ പോലെ പറയുന്നു
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ഒരു ഡോക്ടറെ കാണണം . prayamavaril ഗ്ലോബുസാകാൻ സാധ്യത കുറവ്
@radhamanin1987
@radhamanin1987 3 жыл бұрын
Thank you sir
@nouriiinizaaa7337
@nouriiinizaaa7337 3 жыл бұрын
Cheriya ulliyum kalkandavum 3time kazhichaa mathi.ente angineyaa maariyath
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
It helps ☺️
@swalihaswaliha1455
@swalihaswaliha1455 5 ай бұрын
Sherikkum mariyo
@manjimaus2352
@manjimaus2352 2 жыл бұрын
Dr enk kabham irikunapole oru feelingaa ath tazotum mukalilotto pokathapole tadanjirikunapole but tondayil adanjalole tonuaaa entanu cheyyuka kabhatinte problm bhaynkara aii und
@khaleelpothannur3656
@khaleelpothannur3656 2 жыл бұрын
Dr Parnja ellam eniknde unde test kure nadthi onum ella Njan foode kazachal eruve thedunu apool showam kidathakne
@sreeharisreeraj7674
@sreeharisreeraj7674 3 жыл бұрын
Thank god 💞💞🙏🙏
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
ഉച്ചക്ക് ഒരു എമ്പോക്കo വന്നിട്ട് തൊണ്ടയുടെ അവിടെ വന്നപ്പോ നിന്ന് പോയി അപ്പോ തുടങ്ങിയതാ.. പിന്നെ എമ്പോക്കo പോയി എന്നിട്ട് ഇത്‌ മാറുന്നില്ല... എന്നാ..... ആണോ.... റിപ്ലൈ തന്നാൽ വളരെ ഉപകാരം ആയിരുന്നു....
@sijahbin8567
@sijahbin8567 3 жыл бұрын
N alla. A rive.uyaragalil.athatta
@shijumathewalex5997
@shijumathewalex5997 Жыл бұрын
Thankyou very much
@aman-bi3li
@aman-bi3li 11 ай бұрын
thanks iam very satisfied 👍
@ourdreams1063
@ourdreams1063 2 жыл бұрын
Covid vannu kazhijatinushesham.ithu ella varilum kanunnu food kazhikkumbol todayil vimmishtam ..chilappol umineer ....why doctor ..covid ithinum bantam undoo?
@gayathrysanthosh9130
@gayathrysanthosh9130 3 жыл бұрын
Pedikandathila enn paranjal eganeya.. Ith nalla budhimuttahnu sir
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
I can understand
@threesistersvlogs6279
@threesistersvlogs6279 Жыл бұрын
Sir eniku food kazhikumpozho vellam kudikumpozho pblm illya pakshe thonda chuttum chumannu kidakunnu chuma varunnathinum munpe undavunna polulla kitch kitch samsarikumpo patharicha varunnu ithu enthinteyavum sir please reply sir
@nandanaajikumar6081
@nandanaajikumar6081 6 ай бұрын
Viral pharnygitis
@SadikOp-hp2uk
@SadikOp-hp2uk Жыл бұрын
Doctor thairodinte bagamayi undavumo thondayile thadasavum vethanayum
@nisarvalapra4887
@nisarvalapra4887 3 жыл бұрын
Sir, vedanayillathe tonsil glandsnu veekkamo verenthengilum infections undakumo, pls reply
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ഇല്ല്യ
@shafeeqahammed4600
@shafeeqahammed4600 3 жыл бұрын
എനിക്കും മുണ്ട് ഈ പ്രശ്നം
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok
@shippu2242
@shippu2242 3 жыл бұрын
ഉമിനീർ ഇറക്കുംമ്പോൾ ഒരു തടസ്സം പോലെ കഫം കുടുങ്ങി കിടക്കുന്ന പോലെ ഒരു ഫീൽ കുറച്ച് ആയി തുടങ്ങിയിട്ട്
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ok
@shippu2242
@shippu2242 3 жыл бұрын
@@DrSijilsGastroCorner yenthan prshnam kaanikkeandivarumooo
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Doctore kanikkanam
@kuttyvj2245
@kuttyvj2245 3 жыл бұрын
Bro enikum nd bro whatsapp no tharuo
@mhmk6517
@mhmk6517 3 жыл бұрын
@@kuttyvj2245 എനിക്കും
@aravindoppath9817
@aravindoppath9817 2 ай бұрын
Thankyou
@artist_KochuZ
@artist_KochuZ 3 жыл бұрын
എനിക്ക് ഉണ്ട് ഡോക്ടർ തൊണ്ടയിൽ എന്തോ വലിഞ്ഞു മുറുകും പോലെ plz help me ഡോക്ടർ
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok
@nisarvalapra4887
@nisarvalapra4887 3 жыл бұрын
Thondayude thudakkathil mullu, noolu thadayunnath pole full time thonunnu ith enthaanu Sir.. Pls reply. Oru varshamaayi ingane thudangeettu
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Globus akam
@SuhraBeevi-tl2dh
@SuhraBeevi-tl2dh 18 күн бұрын
സൂപ്പർ
@erfane3997
@erfane3997 3 жыл бұрын
Gym workout ithu undakaan kaaranamaano? Also kayuthil myofasciitis und
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Possible
@anittacs6897
@anittacs6897 3 жыл бұрын
എനിക്ക് ഇത് ഇടയ്ക്കിടെ വരും ഇപ്പോഴും വന്നു രണ്ടാഴ്ച ആയി continuous but ippo athra valya കുഴപ്പമില്ല ദിവസം കൂടും തോറും കുറയുന്നുവെന്ന് തോന്നുന്നു കാരണം ആദ്യത്തെ ആഴ്ചച്ചയിൽ veruthe irunnalaum നല്ല പോലെ ഫീൽ ചെയുമായിരുന്നു ഇപ്പോൾ അത്രയും ഇല്ല
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok
@muzikaddictz3932
@muzikaddictz3932 3 жыл бұрын
I felt the same😌
@hussainvp1854
@hussainvp1854 Жыл бұрын
Dr sir ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയുന്നത്
@safamolsafa5263
@safamolsafa5263 3 жыл бұрын
Tenshon und dr athu kondan 2 day aayit kazhuthil aaro murukki pdicha pole feel covid vannitundayirunnu appozhonnumillayirunnu kazhinja week yent 2 kali kootukar maranapettu covid aayit avidannu tenshon thudangi covid undo enn shosam mutti marikkumo yenn angane irikkumbol aan 2 days aayit ee problem kandath thondayil murukkam ippol manasilayi tenshon kondanenn but tenshon maarunnilla yent chunk kootukar aan marana pettath 2 aalkkum 30 years aayitollu athaan tenshon varaan kaaranam yent yella kootukarkkum orma peduthan parayukayan covid yenna virusine simbil aayi kaanalle nammal yung aanenn karuthi ples njanum athu pole karuthiyatha ippol manasilayi yelloryum padachon kaakkate
@Athmika501
@Athmika501 8 ай бұрын
Hello sir .....accidity ulllavarkkk food kayikkumbo tharuppil kayarummo
@ummerfarooq6959
@ummerfarooq6959 3 жыл бұрын
Thnq sir
@sindhupradeepps892
@sindhupradeepps892 4 ай бұрын
Good information
@rekhasatheesh7044
@rekhasatheesh7044 2 жыл бұрын
Fitsintey tablet daily edukunnudu morning tab edukumbol vomiting tendency undakunnu morningil thondayil cough irikunnapoley thonnum athenthanu cyco ano
@rathivijayan9618
@rathivijayan9618 Ай бұрын
താങ്ക്സ്
@madkingyt9464
@madkingyt9464 6 ай бұрын
Tension ane appo main
@shaimashaima6979
@shaimashaima6979 2 жыл бұрын
Ayurvedicll ithin treatmentum medicine undo doctor? Ath follow cheythal marumoo? Kore doctersne kaanichu matam illa . Ayurvedicll indo? Plzz reply
@nidaiqbal8065
@nidaiqbal8065 3 жыл бұрын
Docter, enik ravile eyunelkumpolaan tondeyil oru adev bakshanm kayikkumpol budhimuttillaaa ravile kurech kayinjaal marunnund ent cheyyenm parenj tarooo
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ഒരു ent ഡോക്ടറെ കാണിക്കാണണം
@jyothilakshmipiravom4549
@jyothilakshmipiravom4549 3 жыл бұрын
Where you are working doctor. Which hospital?
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
SNIMS Chalakka
@smithasmitha5451
@smithasmitha5451 8 ай бұрын
Tnx dr.... 🙏🙏🙏എന്റെ മോൻ കുറച്ചു day ആയി പറയുന്നു.. ഈ ഒരു ബുദ്ധിമുട്ട് അപ്പൊ മുതൽ ടെൻഷൻ ആരുന്നു..dr കാണാൻ പോകും മുന്നേ വന്നു നോക്കിയാണ്..ഇത് കണ്ടപ്പോ സമാധാനം ആയീ
@freds1134
@freds1134 3 жыл бұрын
Welll presented
@anittacs6897
@anittacs6897 3 жыл бұрын
ഇത് വന്നു കഴിഞ്ഞാൽ തണുത്തതൊന്നും കഴിക്കാൻ പാടില്ലെന്ന് തോന്നുന്നു
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Yes
@anittacs6897
@anittacs6897 3 жыл бұрын
@@DrSijilsGastroCorner 😞😞😢
@vedhikaadvik584
@vedhikaadvik584 3 жыл бұрын
@@DrSijilsGastroCorner l
@sudhaharidas8606
@sudhaharidas8606 Жыл бұрын
Sir consultation undo eth districtil aanu❓️pls reply
@swishworld3949
@swishworld3949 3 жыл бұрын
Hi Dr.. rice kazhikkumbol stuck aavunnath enthanu reason?? Pls reply which Dr should I visit for this??
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
gastro . Go for an endoscopy test
@swishworld3949
@swishworld3949 3 жыл бұрын
okay Dr.. thanks 🙏
@bettymolkl9287
@bettymolkl9287 3 жыл бұрын
Sr. Eniku thyroid undu ipol thondail entho irikunnathu pole nalla chumayumanu samsarikumbol chuma verum kabakettila enthu kondanu
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
പരിശോധിച്ച് നോക്കണം
@masterworld802
@masterworld802 2 жыл бұрын
Ee asugham vazhi adenoids varrumo enikum ee feeling und throatile entho irrikuna pole oru feeling
@shihabmp8005
@shihabmp8005 3 жыл бұрын
1 kollathilathikamayi
@rojanthomas9115
@rojanthomas9115 3 жыл бұрын
Good
@rubsi1143
@rubsi1143 3 жыл бұрын
Medicine kayikyumbol kurayyunnu. Nirthumbol veendum verunnu.. medicine continues ayi kudikyendi verumo.
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
No Please watch my next episode
@anuragkarna5428
@anuragkarna5428 2 жыл бұрын
Thondayil Mullukond murinal nth cheyyanam
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Saline garage
@anuragkarna5428
@anuragkarna5428 2 жыл бұрын
Manasilayilla. Marunnano
@SabSab-od4nz
@SabSab-od4nz 5 ай бұрын
ഇ അസുഖം എനിക്ക് ഉണ്ട് ഉമിനിർ ഇറകൽ ഒരിക്ക വന്നത് ആണ് അത് മാറി ഇപ്പം 8 വർഷം കൈന് വീണ്ടും വന്നു ഇപ്പം ആയുർവേദ സൈകർട്ടിസിനെ കണ്ട് മരുന്ന് കുടിക്കുന്നു ഇത് ചെറിയ വിഷാദം ആണ്
@sowmyasahadevan3654
@sowmyasahadevan3654 3 жыл бұрын
Docter.thondayudea kurach maari valathu baagath.oru bock polundu.backum sholderum vedanayundu.bakshanam kazhikkumbol.avidea kidkkum yellu.mullu polullava
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
I see
@sowmyasahadevan3654
@sowmyasahadevan3654 3 жыл бұрын
Docter athu cancer aavumo
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
No way
@AmruthaVikas
@AmruthaVikas Ай бұрын
Same aakkandoo
@sileeshiaanil8302
@sileeshiaanil8302 3 жыл бұрын
Sir കുറച്ചു day ആയി തൊണ്ടയുടെ റൈറ്റ് സൈഡിൽ മുള്ള് തറക്കുന്ന വേദന... ഉമിനീർ പോലും ഇറക്കാൻ പറ്റുന്നില്ല
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Doctore kananam
@nandanaajikumar6081
@nandanaajikumar6081 6 ай бұрын
Korajoo
@ashrafmkashrafmk470
@ashrafmkashrafmk470 Жыл бұрын
Dr നാട്ടിൽ എവിടെ വന്നാൽ കാണാൻ പറ്റുമോ pls reply
@manupv1545
@manupv1545 3 жыл бұрын
കോവിഡ് വന്നു മാറിയിട്ട് 20 ഡേയ്‌സ് ആയി ഇപ്പോളും തൊണ്ടയിൽ എന്തോ ഇരിക്കുന്ന ബുദ്ധിമുട്ട് മാറിയിട്ടില്ല
@salhashakir3127
@salhashakir3127 2 жыл бұрын
Enikkum ithupole thonnund sir. Enikk tsh15 und. Ayurveda marunnu kudikkunnund. Oru week aayi njan thyroid nte exercise cheyyunnund. Athkondavo? Pls reply sir
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
എന്ത് പ്രോബ്ലം ആണ് തൈറോയ്ഡിന് എന്ന് അറിയണം . അതിനസരിച്ചു ചികില്സ
@muhammedasif5124
@muhammedasif5124 2 жыл бұрын
ഹലോ ഡോക്ടർ നമസ്കാരം എന്റെ പേര് ആസിഫ് ഞാൻ +2 യിൽ ആണ് പഠിക്കുന്നത് എനിക്ക് ഈ അവസ്ഥ ഉണ്ട് എങ്ങനെ നോക്കിടും മാറുന്നില്ല പക്ഷെ ഫുഡ്‌ കഴിക്കാൻ ഒരു കുഴപ്പമില്ല ഇത് എപ്പോൾ ആണ് മാറുന്നത് ഒരു കോൺസൻട്രേഷനും കിട്ടുന്നില്ല 🙁 ഇനി ഇത് മാറുവോ
@nilshanichuz1640
@nilshanichuz1640 2 жыл бұрын
Dr innale marichu
@akhilajay4342
@akhilajay4342 Ай бұрын
​@@nilshanichuz1640😮
@soumithryriju884
@soumithryriju884 3 ай бұрын
Idak idak ingane undakarund cold aayit ulla drinks enthelum kazhichalo cold water kudichalo next day ingane varum. Food kazhikkan prblm illa umineer irakkan budhimutt und doctor. Pls replay
@akxagmohanakxablessy864
@akxagmohanakxablessy864 2 жыл бұрын
White spot thundayil ithinte koode und. Is it serious?
@_Chinnuzz_321_
@_Chinnuzz_321_ 3 жыл бұрын
Night nengerichil valare kooduthalane thondayil e sambhavam ondu thanum medicin lizra 20 kazhichal mathiyakumo .
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Better aakum
@reenaunni6422
@reenaunni6422 3 жыл бұрын
എനിക്ക് കുറച്ചു നാളായി തൊണ്ടയിൽ വരൾച്ചയും, വേദനയും ഉണ്ടാകുന്നു.കുറച്ചു നേരം സംസാരിച്ചാൽ കഴുത്തിൽ കനം വച്ചു വേദനയും വരുന്നു. Pls reply..
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ok
@nandanaajikumar6081
@nandanaajikumar6081 6 ай бұрын
Korajoo
@nishaabi6544
@nishaabi6544 9 ай бұрын
thank god
@beenavs7619
@beenavs7619 3 жыл бұрын
എനിക്ക് ഇപ്പോൾ ഈ പ്രശ്നം ഉണ്ട്‌
@josdayout9066
@josdayout9066 3 жыл бұрын
Enikkum enthelum medicine vaangikkuvanel onnu suggest cheyyanae
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
My life as an OCD patient | Difficulties I have faced | Did I overcome
22:57
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН