'തെറ്റ് ചെയ്തിട്ടില്ല, കോടതി ശിക്ഷിച്ചതല്ലല്ലോ, ജാമ്യം നിഷേധിച്ചതല്ലേ'; ബോബിയെ ജയിലിലെത്തിച്ചു

  Рет қаралды 20,393

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 132
@janakiCm-z6p
@janakiCm-z6p 15 күн бұрын
ഞങ്ങൾ ബോച യുടെ കൂടെ 👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪
@jijimuthu9245
@jijimuthu9245 15 күн бұрын
എത്രയോ പേർക്ക് സഹായം ചെയ്യുന്ന ബോച്ചേ മടങ്ങി വരും ❤ ഞങ്ങൾ എന്നും കൂടെ ഉണ്ട് ബോച്ചേ ❤❤❤❤❤
@KL-ye3gd
@KL-ye3gd 15 күн бұрын
ചട്ടി പിരിവിനു ചെന്നു ഒന്നും കിട്ടീല.... കുടുക്കി,.. അത്രയേ ഒള്ളു
@AbdulaseesAsees-t8k
@AbdulaseesAsees-t8k 15 күн бұрын
എത്ര പേരെ സഹായിക്കുന്ന ആളാണ്‌
@shihabshaan6669
@shihabshaan6669 15 күн бұрын
ഈസിയായി പുറത്ത് വരും
@azeezjamal
@azeezjamal 15 күн бұрын
വരണം
@shafipup2542
@shafipup2542 15 күн бұрын
വരാതിരിക്കാനുള്ള തെറ്റൊന്നും അദ്ദേഹം ചെയ്തിട്ടില്ല
@MyTopFactionLine
@MyTopFactionLine 15 күн бұрын
ബൊച്ചക്കു ഒപ്പം ❤❤❤👍👍👍👍
@hassan6024
@hassan6024 15 күн бұрын
വലിയ കുറ്റം ചെയ്തവർ ഇവിടെ വിലസുന്നു
@rafeekerala4397
@rafeekerala4397 15 күн бұрын
ഒരു വാണിങ് കൊടുക്കാമായിരുന്നു ഇത് പ്ലാനിങ് ആർക്കോ വേണ്ടി
@muhsinabirenu2219
@muhsinabirenu2219 15 күн бұрын
pc ജോർജ് വിഷയം മറക്കാൻ വേണ്ടി
@shihabudheenp3779
@shihabudheenp3779 15 күн бұрын
രാജാവ് നഗ്നനാണെന്ന് പറയാൻ പാടില്ല പിണറായി കാലത്ത്
@AbinPP-j5n
@AbinPP-j5n 15 күн бұрын
Bocheക്ക് ഒപ്പം 💯
@vinoy3734
@vinoy3734 15 күн бұрын
വേറെ കോടതി ഉണ്ടല്ലോ അവിടെ പോകും
@IbrahimIbrahim-q4p
@IbrahimIbrahim-q4p 15 күн бұрын
എത്രയോ ബലാത്സംഗം വീരന്മാർ ഇപ്പഴും പുറത്തു സുഖ ജീവിതം.
@codukarunila
@codukarunila 15 күн бұрын
അവളുടെ ഒരു ഒടുക്കത്തെ ഫിലിം പ്രമോഷൻ കഥ മെനച്ചിൽ കള്ളി
@vijeshogovind5567
@vijeshogovind5567 15 күн бұрын
തേൻ റോസിന് ഇനി വീട്ടിൽ ഇരിക്കാം.
@sadisadn6363
@sadisadn6363 15 күн бұрын
ചെറിയ കുറ്റം ചെയ്താൽ കേസ് സ്ട്രോങ്ങ്‌ കൊല ചെയ്താൽ കേസ് നിസാരം പിണറാ,,,,,, ലാൽ സലാം
@ramachandranp1146
@ramachandranp1146 15 күн бұрын
ജാമ്യം കിട്ടാതിരിക്കില്ല... ഇന്ത്യയിൽ കൊലയാളികൾക്ക് പോലും ജാമ്യം കിട്ടാറുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്🤔
@RamlathAboobacker-f1y
@RamlathAboobacker-f1y 15 күн бұрын
ബോച്ചേ...❤
@abdullatheefkanjery9651
@abdullatheefkanjery9651 15 күн бұрын
ഒരു മനുഷ്യ സ്നേഹിയോട് ഇങ്ങനെയൊന്നും ചെയ്യരുത്
@Gigi-q5t1o
@Gigi-q5t1o 15 күн бұрын
Enthu manushyasnehi ivanokke ithu venam.
@abdulmanaf3870
@abdulmanaf3870 15 күн бұрын
നമ്മുടെ നിയമം നിർവജിക്കുന്നതിൽ കോടതികൾ കുറച്ച് കൂടി വിവേകം കാണിക്കണ്ടേ എന്ന് തോനുന്നു
@kunjumuhammedkunjumuhammed8518
@kunjumuhammedkunjumuhammed8518 15 күн бұрын
ബോച്ചേ ബോച്ചേ 👍👍👍👍👍
@hamzavk2923
@hamzavk2923 15 күн бұрын
ഏതായാലും മാധ്യമങ്ങൾ ജാഗ്രതയോടെ ജയിൽക്കയറ്റും വരെ കൂടെ ഉണ്ടായല്ലോ... 😄
@faisalnilambur4306
@faisalnilambur4306 15 күн бұрын
ഉദ്ഘാടന റാണി ആരൊക്കെയോ ആണ്
@ShahulHameed-st5tm
@ShahulHameed-st5tm 15 күн бұрын
മുകേഷിന്റെ കാര്യത്തിൽ ശശിടെ കാര്യത്തിൽ ഒന്നും കാണാത്ത ശുഷ്‌കാന്തി കണ്ടില്ലല്ലോ പിണറായി വിജയാ
@nazerabdul5496
@nazerabdul5496 15 күн бұрын
സഹോദര ഇപ്പോൾ നിയമം നിലവിൽ ഇല്ല ക്യാഷ് ഉണ്ടോ ഗുണ്ടയാണോ ജീവിച്ചുപോകാം അതാണ്‌ ഇപ്പോൾ കാണുന്നത്
@ShanavasHamzu
@ShanavasHamzu 15 күн бұрын
ബോച്ചേ 💪💪💪
@vijeshogovind5567
@vijeshogovind5567 15 күн бұрын
അൻവറിൽ നിന്നും ശ്രന്ത തിരിക്കാൻ വേണ്ടി. ബോചെ നിങ്ങൾ ധൈര്യമായി ഇരിക്കു.
@NavasNavas-fo1qm
@NavasNavas-fo1qm 15 күн бұрын
കനകം മൂലം .... കാമിനി മൂലം ... മൂലം മൂലം.😂
@mpvision.muthoosworld2121
@mpvision.muthoosworld2121 15 күн бұрын
മിണ്ടണ്ട.. ഇനി ഈ രണ്ട് അക്ഷരം പറഞ്ഞു എന്ന് പറഞ്ഞു കേസ് വരും 😅😅
@abdulmanaf3870
@abdulmanaf3870 15 күн бұрын
പത്ര കാർ എല്ല് കാശ്നത്തിന് കാത്ത് നിൽക്കുന്നവർ എന്ന് ഏതോ നേതാവ് പറഞ്ഞത് ഓർമ്മവരുന്നു
@SSMEDIAFOODandTRAVELVLOGE
@SSMEDIAFOODandTRAVELVLOGE 15 күн бұрын
Thoooonnnivasam Support boby chemmannur ❤❤
@mathewsjohn5302
@mathewsjohn5302 15 күн бұрын
ഇനിയും സിനിമ ഫീൽഡിൽ ഉള്ള ആരെയും വിളിക്കരുത് എന്തിന് ജയിൽ വാസം
@kareemtalks
@kareemtalks 15 күн бұрын
ബോച്ചെ ബക്കറ്റ് പിരിവ് കൊടുക്കാത്തതിൻറ വൈരാഗ്യമായിരിക്കാം
@ResheedA-c7z
@ResheedA-c7z 15 күн бұрын
മിനിഞ്ഞാന്നും ഇന്നലെയും ഇന്നുമായി ന്യൂസ്‌ ചാനലുകൾ ആഘോഷമാക്കിയ ലോകത്തിന് മാതൃക ആക്കേണ്ട ബ്രെക്കിങ് ന്യൂസ്‌ Boby Chemmanur അറസ്റ്റ് ചെയ്യപ്പെട്ടു റിമാന്റിൽ... എന്താല്ലേ ഭയങ്കരം തന്നെ... ആഘോഷിക്കപ്പെടേണ്ട വാർത്ത ആണ് അല്ലേ... എന്നാലിവിടെ മറച്ചു വെക്കപ്പെടുന്ന ഒരു വാർത്തയുണ്ട്. വെറും വാർത്ത എന്ന് പറഞ്ഞൊഴിയാൻ കഴിയില്ല ജനജീവിതവുമായി ബന്ധപ്പെട്ടത് കൊണ്ട് തന്നെ. കർഷകരുടെ ജീവിതം അതിലുണ്ട് എന്നത് കൊണ്ട് തന്നെ. PV ANVAR എന്നത് ഒരു MLA അതുമല്ലെങ്കിൽ ഒരു ജനപ്രതിനിധി എന്ന നിലക്ക് അദ്ദേഹതേ കേൾക്കാതിരിക്കാം. പക്ഷേ മൂന്ന് ദിവസം മുൻപ് നടന്ന സംഭവവും അതിനോടൊപ്പം MLA ഉയർത്തി പിടിച്ച പ്രശ്നങ്ങളും അത് തന്നെയാണ് ഇവിടെയും വിഷയം വനഭേദകതി ബിൽ. അസ്ഥാനത്തുള്ള അറസ്റ്റും. ഭരണകൂടത്തിന്റെ പിഴവ് ചർച്ച ഇതൊന്നും ചർച്ച ചെയ്യപ്പെടരുത്... ഇതിന്റെ ഭാഗമല്ലേ ബോചെയുടെ അറസ്റ്റ്... Pv അൻവർ എന്ന വ്യക്തിയെ വിടുക pv അൻവർ എന്ന mla യും വിടുക.. Pv അൻവർ എന്ന mla ഇപ്പോൾ ഉയർത്തി വിട്ട പ്രശ്നം അത് മാത്രം ചിന്തിക്കുക ബോച്ചേ യെപോലെ ഒരാളെ അറസ്റ്റ് ചെയ്‌താൽ മാത്രമേ Pv അൻവർ ഇപ്പോൾ ഉയർത്തിവിട്ട് പ്രശ്നം മാധ്യമങ്ങളും ജനങ്ങളും മറക്കുകയൊള്ളു എന്ന രാഷ്ട്രീയ നികൂഡ്ഡത അത് തന്നെ വ്യക്തമാക്കുന്നത്...
@GafoorMp-nl3kb
@GafoorMp-nl3kb 15 күн бұрын
കൊലപാതകം ചെയ്ത ആൾക്കാരെ തള്ളിക്കണ്ട എന്ത് പോലീസുകാരാണ് പാവപ്പെട്ടവർക്ക് വേണ്ടി ഒരുപാട് സഹായം ചെയ്ത മനുഷ്യനാ വയനാട് പ്രശ്നത്തിലും സ്ഥലം വരെ കൊടുത്ത വ്യക്തിയാണ് ഈ ഹണി റോസ് എന്തു കൊടുത്തത് പാവങ്ങൾക്ക്
@Abdussamad-ew6uf
@Abdussamad-ew6uf 15 күн бұрын
ഇതെന്താ കൊലയാളിയെക്കാൾ വലിയ കുറ്റവാളി ആണോ ഇങ്ങനെ ഒക്കെ കാട്ടിക്കൂട്ടാൻ..
@SheriefkunjarKunjar
@SheriefkunjarKunjar 15 күн бұрын
Full Support Bocho Seriol Cininma Avasarathinu Vendi Kidannu Kodukkunna Vargam
@fc3gh
@fc3gh 15 күн бұрын
അവൾ ടെ ഒരു സിനിമ പോലും കാണരുത്...
@ArunRoy-cq6dt
@ArunRoy-cq6dt 15 күн бұрын
പോലീസ് ഇല്ലാത്ത കേസൊക്കെ ഉണ്ടാക്കും
@sareenasari1614
@sareenasari1614 15 күн бұрын
സാർ വരും
@rajeshx1983
@rajeshx1983 15 күн бұрын
honey rosappu santhosham ayo🤣🤣🤣🤣
@shajifshaji1056
@shajifshaji1056 15 күн бұрын
Kashtam..
@FighterMaster-sw7fn
@FighterMaster-sw7fn 15 күн бұрын
പിണു നല്ല കളിക്കാരൻ ആണ് പക്ഷെ അടുത്ത ldf കേരളത്തിൽ തുടച്ചു നീക്കും
@abdulbasheer7779
@abdulbasheer7779 15 күн бұрын
പാവം ഒരു അച്ചായന് പ്രതീക്ഷിച്ചത് മാത്രം ഇക്കാര്യത്തിൽ കൂടി കാസാ എന്ന മാർക്ക് എന്തെങ്കിലും പ്രതികരിക്കാമായിരുന്നു ഇനിയെങ്കിലും തിരിച്ചറിയൂ പോയി
@jamsheenam9587
@jamsheenam9587 15 күн бұрын
ഒരു നടി compllaint കൊടുത്തപ്പോ ഏതൊരു ശുഷ്കാന്തി കേസ് എടുക്കാൻ, അപ്പൊ എല്ലാവരും കണക്കല്ലേ
@AbdulaseesAsees-t8k
@AbdulaseesAsees-t8k 15 күн бұрын
അവളെ എത്ര പേര് സുഗിപ്പിച്ചിട്ടുണ്ടാകും അതിൽ കുഴപ്പം ഇല്ല
@prathapkiran1387
@prathapkiran1387 15 күн бұрын
ഇതൊക്കെ ചെയ്യാണെഗിൽ നേരത്തെ കേസ് കൊടുക്കാം. പക്ഷെ പ്ലാനിഗ് വളരെ വലുതല്ലേ.
@faihamedia1164
@faihamedia1164 15 күн бұрын
ഇതിനു മാത്രം ഒന്നും ayaal ചെയ്തിട്ടില്ല
@manojcherian5758
@manojcherian5758 15 күн бұрын
ബോബി സാറിനൊപ്പം❤❤❤❤❤❤❤❤❤❤❤
@jasimmohammed6443
@jasimmohammed6443 15 күн бұрын
Dirty politics 😡 ayyo kashttam.. murder case cheythavare pooja itttu welcome cheyunnu ....keralathil
@shajifshaji1056
@shajifshaji1056 15 күн бұрын
Boche support
@5minute503
@5minute503 15 күн бұрын
pocha 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@joseabraham2951
@joseabraham2951 15 күн бұрын
ബോച്ചേ... പിച്ചേ.... എവിടെ 😊😊😊
@JayatechnologiesJayan
@JayatechnologiesJayan 15 күн бұрын
യുണിഫോം വേറെ വേണ്ടല്ലോ 😂
@learnmore-uk3hq
@learnmore-uk3hq 15 күн бұрын
ഇന്നലെ വരെ ഇങ്ങേരെ ഇഷ്ട്ടം ആയിരുന്നില്ല.. ബട്ട്‌ ഇന്ന് i സ്‌പോർട് ബോബി ❤️
@MoosaRafeek
@MoosaRafeek 15 күн бұрын
ഇലക്ഷൻ വരുബോൾ പിരിവ് വലിയ. മുതലാളി വേണം
@അരവിന്ദൻ
@അരവിന്ദൻ 15 күн бұрын
Highcourt easy ayi jaamyam. Kodkkum
@RasheedSreekandapuram
@RasheedSreekandapuram 15 күн бұрын
ആന ചവിട്ടി കൊന്നത് പോയി
@alikasimkunju
@alikasimkunju 15 күн бұрын
Bocha🎉
@ummerpk6600
@ummerpk6600 15 күн бұрын
ബച്ചനെ അറസ്റ്റ് ചൈതില്ലകില് മറ്റാരെങ്കിലും അകത്താവും ?
@SunShine-wu1eo
@SunShine-wu1eo 15 күн бұрын
Police dont beat him .treat him nice .he is not a ordinary person .he is extraodinary person .rich man
@swasrayamissionindia5140
@swasrayamissionindia5140 15 күн бұрын
കക്കുവാൻ കൂട്ട് നിൽക്കാത്തതിന് ജനങ്ങളെ അകത്താക്കുന്നതിന് ക്രിമിനലുകൾക്ക് അവസരം നല്കുന്ന ഇന്ത്യൻ പീനൽ കോഡ് ഉള്ള നാട്ടിൽ ഇതല്ല ഇതിനപ്പുറം സംഭവിക്കും...ബ്രിട്ടീഷുകാർ ഇന്ത്യ ഉപേക്ഷിച്ച് പോയിട്ടും ഭാരതീയർക്ക് ഇവിടുത്തെ പീനൽകോഡ് ജനങ്ങൾക്ക് വേണ്ടവിധത്തിൽ മാറ്റിയെഴുതുവാൻ സമയം കിട്ടിയിട്ടില്ല...ക്രിമിനലുകൾക്കൊപ്പം ചിറിനക്കി ജീവിതം ആസ്വതിക്കുകയാണ് ജനം
@mumthaska9458
@mumthaska9458 15 күн бұрын
😢
@SajeshSajesh-m9f
@SajeshSajesh-m9f 15 күн бұрын
Valare mosam .ayalu enth thetanu athinuvendi cheythathu
@3081-wcc
@3081-wcc 15 күн бұрын
Mr. Bobby, close all your business and shops in Kerala and move to another state. That’s a best revenge for this mafia government.
@naoufalch9567
@naoufalch9567 15 күн бұрын
KZbin ill video speak 🙊 akyi chemannur curt nea villak hedukumo jeyilill vip parikadanna kodukumo?
@fathimafarsana4503
@fathimafarsana4503 15 күн бұрын
Nadan sidhikine jammyam koduthallo.. athendhaa.. ororutharkkum oro niyamam...
@MR-jg8oy
@MR-jg8oy 15 күн бұрын
മുഗേഷിനെ ചോദ്യം ചെയ്യാലോ അറസ്‌റ്റോ ഒന്നും ഉണ്ടായില്ല
@abdulkhaderba1644
@abdulkhaderba1644 15 күн бұрын
Enth kuttam
@sujithmathewabraham9961
@sujithmathewabraham9961 15 күн бұрын
Avalde padom avale uthkadanom paripadikaleklam janom kanaruthu ozhivakkuka. Avalde cinema awrum kaanaruthu
@abdulkhaderba1644
@abdulkhaderba1644 15 күн бұрын
Business manod verp
@Khalid_usman786
@Khalid_usman786 15 күн бұрын
Pinaraayi govt ne thaaye irakkanam . Boche ku ഐക്യ ദാർഡ്യം . മുകേഷ് MLA ഇതിലും വലിയ തെറ്റ് ചെയ്തിട്ട് കൂളായി നടക്കുന്നു സിപിഐഎം mla ആയത്കൊണ്ട്. യോജിക്കുന്നവർ ലൈക് അടിക്കു .
@sujithmathewabraham9961
@sujithmathewabraham9961 15 күн бұрын
Avale samoohom ottapeduthanom
@rejijoel556
@rejijoel556 15 күн бұрын
Evide ulla sakakala cinema tharagal ellam midukkar aanalloo
@abdulkhaderba1644
@abdulkhaderba1644 15 күн бұрын
Job kodukunvane purth
@onepieceisrealrahhh
@onepieceisrealrahhh 15 күн бұрын
Kodathiyude nilavaram ellavarkum ariyam
@natureindian88
@natureindian88 15 күн бұрын
Pc george ,mm mani ,surendranagar,shobha surendran ,Ranjith, pinne paka cinema kar pinne kallan mar ,kolabathikal...angane ethra per undu avarku illatha niyamam
@SidhickPa
@SidhickPa 15 күн бұрын
In the Next election pinarayi "0".
@sujithmathewabraham9961
@sujithmathewabraham9961 15 күн бұрын
Ldf bharanom ini undavaruthu njn oru cpm kaarananu
@sujithmathewabraham9961
@sujithmathewabraham9961 15 күн бұрын
Njan oru cpm karanau engilum parukaya pinarayiye janom valichirakkanom adhikarathinnu pinaraie mole akathakkanom
@rejijoel556
@rejijoel556 15 күн бұрын
Kure mapra poorimakkal
@LEGENDGAMER-sb2kr
@LEGENDGAMER-sb2kr 15 күн бұрын
Pinunte vairagyam...veré yend
@solotravelervlogg
@solotravelervlogg 15 күн бұрын
Bro Ivde girls complt thannaal mathram Ivde prashnm boysinj safe alle Ivde alle nthoru niyamam Ith cinema nadi aayath kond pettenh nadakum honey rose alle
@rejijoel556
@rejijoel556 15 күн бұрын
Honey rose poori poi case edukku
@sudhakarann5507
@sudhakarann5507 15 күн бұрын
ബഹുമാനപ്പെട്ട കോടതിക്കും സ്ത്രീകൾക്ക് നീതിക്കുവേണ്ടി പോരാടിയ ഹണി റോസിന് അഭിനന്ദനങ്ങൾ ഗോപിയോടൊപ്പം രാഹുൽ ഈശ്വറിനെ കൂടി ജയിലിലേക്ക് കൊണ്ടു പോയിരുന്നെങ്കിൽ നമുക്ക് കൂടുതൽ അഭിമാനിക്കാം ആയിരുന്നു
@ashrafarfu3302
@ashrafarfu3302 15 күн бұрын
വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയുണ്ട്. സോറി കേട്ടോ. അവർ സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ല. തന്റെ ഒരു നീതിയും സ്ത്രീയും. കേരളത്തിൽ ആദ്യത്തെ സംഭവമല്ലേ.
@BasheerKannukkara
@BasheerKannukkara 15 күн бұрын
ആഭാസകരമായ അല്പവസ്ത്രം ധരിച് സമൂഹത്തിൽ ആരാജകത്തവും വഴി കേടിൽ ആക്കുന്നവരെയാണ് നിയമനടപടി സ്വീകരിച്ച് ജയിലിൽ അയക്കേണ്ടത്
@jennamanna1242
@jennamanna1242 15 күн бұрын
ഇവൾ സ്ത്രീകൾക്ക് നാണക്കേട്
@nazerabdul5496
@nazerabdul5496 15 күн бұрын
പക്ഷയായ മനുഷ്യൻ പാവം ദൈവം വിളികേൾക്കും boche
@zainulabodeen9852
@zainulabodeen9852 15 күн бұрын
കളികൾ നടക്കുന്നു
@AbdulaseesAsees-t8k
@AbdulaseesAsees-t8k 15 күн бұрын
ഹണി റോസിന് എത്ര കൊടികിട്ടി
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН