ഇവിടെ pet ആയി വളർത്തുന്നതു sugar glider എന്ന Australian marsupial ജീവി ആണ്. അത് അണ്ണാൻ അഥവാ squirrel അല്ല. ഈ വീഡിയോയിൽ ഉള്ളത് Indian giant flying squirrel അഥവാ പാറാൻ എന്ന ജീവിയാണ്. ഇത് വന്യജീവി സംരക്ഷണ നിയമത്തിൻ്റെ ഷെഡ്യൂളിൽ ഉൾപെട്ടതായതിനാൽ വളർത്തുവാൻ അനുമതി ഇല്ല.