തെങ്ങിൻ പൂക്കുല ലേഹ്യം / Post Delivery Care, Medicine For Backpain / Thengin Pookula Lehyam

  Рет қаралды 245,003

Sree's Veg Menu

Sree's Veg Menu

Күн бұрын

Пікірлер: 294
@sujathauk7056
@sujathauk7056 4 жыл бұрын
അസ്സലായിട്ടുണ്ട് , മരുന്ന് ചേർക്കാതെയും ഉണ്ടാക്കാമെന്ന അറിവ്‌ ആദ്യം . ശ്രീയുടെ അവതരണവും , വിഭവങ്ങളും തികച്ചും ലളിതം .
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankkyouuu😍
@jinisajan20
@jinisajan20 3 жыл бұрын
എനിക്കും ഒരു പുതിയ അറിവാണ് 🙏🙏
@smrithivishnu8759
@smrithivishnu8759 3 жыл бұрын
@@jinisajan20 l
@ushababu8703
@ushababu8703 2 жыл бұрын
എന്റെ അമ്മ ഉണ്ടാക്കിത്തന്ന പോലെ തന്നെ. അന്യം നിന്നുപോകാതെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിന് വലിയ ഒരു നമസ്കാരം 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sojanchelamattom6062
@sojanchelamattom6062 Жыл бұрын
അലുമിനിയം ഇൻഡാലിയം പ്രഷർ കുക്കർ ഒഴിവാക്കുക😊
@sumamole2459
@sumamole2459 4 жыл бұрын
അടിപൊളിയായിട്ടുണ്ട്. ഇനിയും ഇതുപോലെ പുതുമയാർന്ന വിഭവങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു ❤️❤️❤️🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
👍😊😊
@boxer4488
@boxer4488 2 жыл бұрын
പണ്ട് എന്റെ തറവാട്ടിൽ ഇതൊക്കെ കാണാറുണ്ടായിരുന്നു. ചേച്ചി നല്ല സുന്ദരി ആണ് ട്ടോ ✨️
@indirasuresh1458
@indirasuresh1458 9 ай бұрын
ലക്ഷ്മി മോളുടെ റസീപ്പി അനുസരിച്ച് ഞാൻ പൂക്കുല ലേഹ്യം ഉണ്ടാക്കി മോളെ . ലേഹ്യം സൂപ്പർ ആയിട്ടോ . Thanks a lot 🙏🙏
@indiranandan3252
@indiranandan3252 3 жыл бұрын
Ellam super avunnundu.Pinne samara reethi kelkkan nalla sukhamundu.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😊🥰🥰
@soumyabasilsoumya1120
@soumyabasilsoumya1120 2 жыл бұрын
Thanks. വളരെ ലളിതമായി പറഞ്ഞു തന്നു.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@OpolsCurryworld
@OpolsCurryworld 4 жыл бұрын
Super ലേഹ്യം.. വളരെ നന്നായി അവതരിപ്പിച്ചു...
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankyou
@YFNATURESTORY
@YFNATURESTORY 4 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ..കുക്കിങ് തന്നെയാണ് എന്റെ ചാനലും കുറച്ചു വ്യത്യസ്തമായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
Super. Aadiamayitta pookula lehiam.undakkunna kaanunne. Ariyan Agrahichirunna receipe. Thanks tto.
@krishnakumar-rb4qo
@krishnakumar-rb4qo 4 жыл бұрын
എന്റെ അച്ഛൻ ഉണ്ടാക്കി തരുമായിരുന്നു..... 👌👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊
@pavipranav1965
@pavipranav1965 4 жыл бұрын
Undakkiyillelum kandirikkan thanne santhosham sreekuttiiii......
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🥰
@syamalas9116
@syamalas9116 4 жыл бұрын
നടുവേദനയ്ക്ക് നല്ലതാണ്, എല്ലാവർഷവും കഴിച്ചാൽ നല്ലതാണ്, അരിപ്പൊടികൂടി ചേർത്ത് അപ്പം ചുടാൻ നല്ലതാണ്
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ശരിയാണ്
@trendingupdatesinmalayalam5720
@trendingupdatesinmalayalam5720 4 жыл бұрын
Hi chechy njan chechide sambar powder prepare cheythu . Sambar vekkunnathum chechide receipi tanne njan follow cheyyunnathu Thanks .iniyum nalla receipi k aayi waiting 😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰🥰🥰
@paachakageetham7209
@paachakageetham7209 4 жыл бұрын
ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി. ഒരുപാട് ഉയരങ്ങളിലെത്തട്ടെ നല്ല നല്ല വീഡിയോകൾ ഇനിയും ഒരു പാടിടാൻ സാധിക്കട്ടെ ശ്രീക്ക്
@mansoorkolothumthodi8652
@mansoorkolothumthodi8652 Жыл бұрын
അങ്ങനെ ഞാനും ഉണ്ടാക്കി,വളരെ നന്നായിട്ടുണ്ട്
@jayapradeep7530
@jayapradeep7530 4 жыл бұрын
Pookkulayum,rice flour kootty palaharam undakkum ennum kettittundu.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ഉണ്ടാക്കാം 😊😊
@parvathysreesunil4003
@parvathysreesunil4003 3 жыл бұрын
Pookula lahyam delivery kzhiyathavar kazhikyaruthenna ente amma parayare. Uterusinte valarcha muradikkum.thandal urakkum.njangalkku cheruthile tharilla.
@vinodinias2158
@vinodinias2158 2 жыл бұрын
Anokku valare eshtapettu super
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@divineencounters8020
@divineencounters8020 3 жыл бұрын
Congrats for using Brass or Odu Uruli & the brass spatula. It is absolutely healthy as per Siva Amsam Agasthiyar's Ayur Vedam & Siddha Vaidhyam. Please keep it up.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
♥🙏🙏
@pmkadher1908
@pmkadher1908 Жыл бұрын
Avatharanam ishtapettu, English kooti jaadayillatha shudha malayaalam.👍
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
🙏
@Nashwan-jk3qv
@Nashwan-jk3qv 6 ай бұрын
മരുന്ന് ചേർക്കാതെ ഉണ്ടാക്കാൻ പഠിച്ചു Big salute
@manjulanishanth1462
@manjulanishanth1462 Жыл бұрын
Thank you chechi. Idupole bhahmi lehyam engane undakumennu paranju therumo
@pushpakrishnanpushpa8179
@pushpakrishnanpushpa8179 4 жыл бұрын
നല്ല റെസിപ്പി നല്ല അവതരണം
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankyou🤩
@Marykuttykl008
@Marykuttykl008 Ай бұрын
കണ്ടിട്ട് എനിക്ക് ഉണ്ടാക്കി തിന്നാൻ തോന്നുന്നു എന്തായാലും ബോഡിക്കു നല്ലതാണ് 👍
@sheelaachu5313
@sheelaachu5313 4 жыл бұрын
ഒന്ന് സ്പീഡ് കൂട്ടിലോ ശ്രീക്കുട്ടി 😊കൂറേ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു തീർത്ത പോലെ തോന്നി 😄എന്തായാലും വിട്ടില്ല... അടുപ്പിച്ചു കുറച്ചു കണ്ടു 😄സൂപ്പർ ശ്രീ 👌നല്ലൊരു ഐറ്റം തന്നെ വളരെ സിമ്പിളായി ശ്രീ അവതരിപ്പിച്ചു. 👏👏👏👏🥳🙌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊😊😊😊
@sathiavathymoorkanat4621
@sathiavathymoorkanat4621 4 жыл бұрын
Sreekutti....njanum..ente molum okke deliverikkuseshavum...pinne vallappozhumokkeyum undakki kazhikkarundu..kurachu diifference pookkulayum...unakkalari kuthirthathum kootti grinder..il arachu...sarkkara urukkiyathum... ..cherthu vevichu . ghee edakkide ozhichu...kattiyayi edukkunnu...morning brakefast .nu kazhikkunnu...very very tasty(healthwise nokki nallennayum neyyum koodi ozhichum cheyyarundu..)i am 73 yrs now..
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰
@divineencounters8020
@divineencounters8020 3 жыл бұрын
PANAM KALKANDAM IS A VERY SUPERIOR HERBAL SWEETNER. EVEN IN PUJA VIDHI KALKANDAM IS ACCEPTED & not white refined sugar. 🙏🙏🙏Thanks for choosing Nature prescribed way of food & Lehyam preparation 🙏🙏🙏🙏🙏🙏🙏🙏🙏
@salmaibrahim8419
@salmaibrahim8419 2 жыл бұрын
9k
@shiju.welder.1244
@shiju.welder.1244 5 ай бұрын
നാവിൽ ഊറും രുചി 👍🏻👍🏻
@dowspestcontrolshobha4940
@dowspestcontrolshobha4940 4 жыл бұрын
Pls show us nellikka arishtam. In mine the gooseberry remains solid after 3 months.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Sure
@radhikamenon7746
@radhikamenon7746 4 жыл бұрын
So informative Thanks for the video Ee lehyam long term storage pattumo ? Engane aanu store cheyyendathu ? Neyyu nirbandhamano....neyyinu pakaram mattendengilum substitute undo?
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Consume within 1 week 😊
@mavlogs3073
@mavlogs3073 3 жыл бұрын
Nyan undakki super anutto👍👍👍
@gitadas2322
@gitadas2322 3 жыл бұрын
Hi sree njan kazhichittundu ..after delivery .. trissur il famous aanu tto 👍
@beenachandramohan2143
@beenachandramohan2143 4 жыл бұрын
Back pain nu medicine chert undakano. Undakan vendiyanu.thanks molu
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Yes.. Medicines add cheyyanam
@divineencounters8020
@divineencounters8020 3 жыл бұрын
The creativity is presenting the very best of tradition to the world which has lost Parambaryam. The spectrum range of food receipe is wide & wonderful. Sustain holding on to dedication.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@ridishkv26
@ridishkv26 2 жыл бұрын
ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് ഒരു കയ്പ് ഉണ്ട്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@SathiViswanathan-mb6op
@SathiViswanathan-mb6op Жыл бұрын
കൊള്ളാം ലക്ഷ്മി മോളെ നല്ല അവതാരണം
@rajanrajan1203
@rajanrajan1203 26 күн бұрын
Kanan nalla resamundu
@jayapradeep7530
@jayapradeep7530 4 жыл бұрын
🙏.i heard about this .thank u for posting this variety receipe
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍😍
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Nice vedeo well explained thank you for sharing
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
So nice of you
@nimmy7744
@nimmy7744 3 жыл бұрын
Spr Molu 💓💓💪Nalea undackkanam oru pookkula kitty one week aayi 😜 Nice 💓 God Bless Ur Family ❤️❤️
@aryasree760
@aryasree760 4 жыл бұрын
Thanks for this recepie
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Welcome🙏
@sindhukarthakp36
@sindhukarthakp36 4 жыл бұрын
പൂക്കുല ലേഹ്യം 👌👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankyouuu
@abhilashmp1417
@abhilashmp1417 4 жыл бұрын
എന്നും ഓരോന്ന് കാണിച്ചു കൊതിപ്പിക്കും... ഇതൊന്നും ഉണ്ടാക്കാൻ പറ്റില്ലല്ലോ
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😃😃😃
@mansoorkolothumthodi8652
@mansoorkolothumthodi8652 Жыл бұрын
എന്താ ഉണ്ടാക്കിയാൽ
@mansoorkolothumthodi8652
@mansoorkolothumthodi8652 Жыл бұрын
ഞാനുണ്ടാക്കി നന്നായിട്ടുണ്ട്
@The_voice_of_God_95
@The_voice_of_God_95 Жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇത് എത്ര നാൾ വരെ ചീത്തയാകതെ ഇരിക്കും . ഒന്ന് പറയാമോ
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 3 жыл бұрын
Rare dish nice description,
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@sirajelayi9040
@sirajelayi9040 24 күн бұрын
നിങ്ങള് ഒഴിവാക്കിയ ഭാഗം വെവിച്ച് ജൂസ് ആക്കി കുടിക്കാമല്ലോ❤❤❤
@faisaltaif8442
@faisaltaif8442 3 жыл бұрын
Ethra nal vare keadu kuodade nilkum please onn paranju tharo🙏
@telmaharris315
@telmaharris315 2 жыл бұрын
Otturuli കാണുമ്പോ ഒരു സന്തോഷം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sowmyam6919
@sowmyam6919 2 жыл бұрын
തേങ്ങാപാൽ എത്ര cup aanu എടുക്കേണ്ടത് രണ്ട് pookkulayku randampaal എത്ര cup,onnam paal ethra cup എനിയ്ക്ക് ഉണ്ടാക്കാനാണ് രണ്ട് പൂക്കുല കിട്ടി pls reply
@Khuloodskitchen
@Khuloodskitchen 4 жыл бұрын
Amazing job hope you will ok God protect you and your family awesome video nice job Thanks fo fantastic video like for your amazing video nice sharing welcome God gives you more happinesss
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏
@muralinair1882
@muralinair1882 3 жыл бұрын
Wow...its fantastic recipe...good for helth...😊😊😊😊
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏♥
@creative7928
@creative7928 8 ай бұрын
ഞാൻ ഉണ്ടാക്കി അരിപ്പൊടി ചേർത്തില്ല പൂക്കുല രസായനത്തിൽ ചേക്കേണ്ട ആയൂർവേദ മരുന്ന് വാങ്ങി വറുത്തു പൊടിച്ചു ചേർത്തു. മറയൂർ ശർക്കര ചേർത്തത്. ഇത് എത്ര കാലം സൂക്ഷിച്ചു വെക്കാൻ പറ്റും. ഇപ്പോൾ ചൂട് കാലം ആയതിനാൽ കഴിച്ചിട്ടില്ല
@ameenismayil5817
@ameenismayil5817 3 жыл бұрын
Sooparayittund
@athulyasethu
@athulyasethu 2 жыл бұрын
Fridgil veykano?? Kederuo?.
@sheelachandran4652
@sheelachandran4652 4 жыл бұрын
Thanku for the effort
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰
@valsajames6797
@valsajames6797 Жыл бұрын
Fridgil vakano? Purathirunnal cheethavumo😊
@agraharasamanwaya
@agraharasamanwaya 4 жыл бұрын
First time seeing this,😑😘😍😍😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thanks dear🙏🥰
@suseelaramasamy5074
@suseelaramasamy5074 4 жыл бұрын
@@sreesvegmenu7780 Thankskute
@paachakageetham7209
@paachakageetham7209 4 жыл бұрын
നല്ലൊരറിവ് .sree എന്നെ കൂടെ ഒന്ന് പരിഗണിക്കണേ തുടക്കാണ്
@Talk_With_afrin
@Talk_With_afrin 4 жыл бұрын
ഹായ് ചേച്ചി സൂപ്പർ ആയിട്ടുണ്ട് ശർക്കര യ്ക്ക് പകരം ഈത്തപ്പഴം പറ്റുമോ
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Yes😊😊😊
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Yes😊😊😊
@kavuu3814
@kavuu3814 3 жыл бұрын
Angaadi marunnu cherthu undakiyal ethu prayathilum ulla kuttikalku kodukaamo?
@lachusma3877
@lachusma3877 Жыл бұрын
Lehiyam poopal avathirikan tips undo
@vanishankar5305
@vanishankar5305 4 жыл бұрын
Seeing it for the first time ..can you put lehyam for post deluvery too?
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊
@aswathydhanesh737
@aswathydhanesh737 4 жыл бұрын
നന്നായിട്ടുണ്ട് 🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊
@jancygeorge9043
@jancygeorge9043 Жыл бұрын
Madam ,panam chakkarakku pakaram karippetti sharkkara upayogikkaamo ...? Innu enikku ithu undaakkanam
@safanasham2562
@safanasham2562 3 жыл бұрын
Sooper. Use full
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thank you🥰🥰🥰
@nonuskitchen402
@nonuskitchen402 3 жыл бұрын
അടിപൊളി
@kamalanair4024
@kamalanair4024 4 жыл бұрын
Really good
@suchithralp7829
@suchithralp7829 4 жыл бұрын
Thanks
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Welcome🙏
@sreejarajeesh7668
@sreejarajeesh7668 4 жыл бұрын
Nelika lehyam ariyumo.....nellika karium recepeidamo
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Cheyyam
@BincyNoufal
@BincyNoufal 7 ай бұрын
Ethra divasam purath sookshikam
@3dots483
@3dots483 Жыл бұрын
Kuttukalkku kodukkan pattumo
@IslamicSolutionMalayalam
@IslamicSolutionMalayalam 3 жыл бұрын
കുട്ടികൾക്ക് കൊടുക്കാന്ന് പറഞ്ഞു എത്ര വയസ് മുതൽക്ക് കൊടുക്കാം
@bindhusreeni2014
@bindhusreeni2014 3 жыл бұрын
Ith etra divasam kedu koodathe sookshikam??
@sreejavp7574
@sreejavp7574 4 жыл бұрын
Super ലേഹ്യം 👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankyou💕
@jibinp4122
@jibinp4122 4 жыл бұрын
Wow. Testy...
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Yes very tasty🥰
@devikapp7908
@devikapp7908 2 жыл бұрын
Etra day kond kazhikanam?fridge l vekamo?
@haleemahabeebulla2655
@haleemahabeebulla2655 Жыл бұрын
ഇത് എങ്ങനെ യാണ് കഴിക്കേണ്ടത്. എപ്പോൾ ആണ് കഴിക്കേണ്ടത്. റിപ്ലൈ
@avanthiavanianvi5812
@avanthiavanianvi5812 2 жыл бұрын
Keadakathe ethranaal sookshikkan pattum?
@nisharageesh2901
@nisharageesh2901 4 жыл бұрын
Good presentation 👍👌👏😍എങ്ങനെയാണ് പനം കൽക്കണ്ടം പൊടിക്കുന്നത്?
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Mixiyil....😊😊😊😊😊
@sns5887
@sns5887 Жыл бұрын
8 mnth pregnent ladies n kazhikamo
@deepakramachandran8828
@deepakramachandran8828 4 жыл бұрын
ലക്ഷ്മി ചേച്ചി.....Superb.....👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank you 😍😍
@outofrange2837
@outofrange2837 Жыл бұрын
Ithu kazhikkendathu ethra times anu.after food ano before ano. Medicine cherththum times parayu
@travelshredds
@travelshredds 4 жыл бұрын
My favorite 🥰🥰
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰
@sonythampan7157
@sonythampan7157 2 жыл бұрын
Super presentation
@joyceebenezer8388
@joyceebenezer8388 2 жыл бұрын
Could you please let me know how long this legayam can be preserved if you keep in the fridge
@Naishusworld
@Naishusworld 3 жыл бұрын
Useful video
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@shajithashajitha1025
@shajithashajitha1025 2 жыл бұрын
Nannayittunt👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@nimmy7744
@nimmy7744 4 жыл бұрын
Spr 👍❤️ Love U Mole, Good work 🙏
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍😍😍😍
@MithrasKidsWorld
@MithrasKidsWorld 4 жыл бұрын
Super..
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankyouuu
@sonythampan7157
@sonythampan7157 2 жыл бұрын
My favourite
@shyambalan777
@shyambalan777 4 жыл бұрын
Kollatto
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰
@divineencounters8020
@divineencounters8020 3 жыл бұрын
PANAM KALKANDAM & PANAM SHARKARA IS AVAILABLE IN PLENTY THROUGH ONLINE.
@pushpalathab192
@pushpalathab192 4 жыл бұрын
Super 👌 👌 👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankkyouuu
@karthikabk6463
@karthikabk6463 4 жыл бұрын
Thankyou chechi.
@sahithisanthosh7475
@sahithisanthosh7475 4 жыл бұрын
Post delivery naduvu vedanakku pukkila lehyam
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊
@sahithisanthosh7475
@sahithisanthosh7475 4 жыл бұрын
@@sreesvegmenu7780 innu uttupura pulinkari undakki nannairunnu thank you ❤❤❤
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🤩🤩
@raji6104
@raji6104 5 ай бұрын
Engne ith store cheyyande?
@ushusfamilyvlogs2691
@ushusfamilyvlogs2691 3 жыл бұрын
Super super super super super 👌💝💝💝💝💝💝💝💝💝💝👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😍😍
@fanarulmilla5396
@fanarulmilla5396 4 жыл бұрын
Medicine cherkkathe garbinikal kayikkan pattumo
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Kazhikkamm😊😊😊
@shahinajaseem1943
@shahinajaseem1943 2 жыл бұрын
Pookkula lehyam Marunnu cheerkaathe kunjungalkk kodukkaamo??
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yes
@vijithavijayan5980
@vijithavijayan5980 3 жыл бұрын
Thank u... but pookkula alavu illathathu kondu oru confusion undaayirunnu
Человек паук уже не тот
00:32
Miracle
Рет қаралды 4,2 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 64 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 4,2 МЛН