നടുവേദനയ്ക്കും പ്രസവ രക്ഷയ്ക്കും കർക്കിടക മരുന്ന് തെങ്ങിൻ പൂക്കുല ലേഹ്യം|Thengin Pookkula Lehyam|826

  Рет қаралды 68,502

NEETHA'S TASTELAND

NEETHA'S TASTELAND

Күн бұрын

Пікірлер: 51
@mercyvarghese6546
@mercyvarghese6546 4 ай бұрын
ഇതു വളരെ നല്ല ലെഗ്യം ആണ്. സൂപ്പർ കുക്കിങ് ആണ്. എല്ലാവർക്കും ഉപയോഗപ്രതമാകട്ടെ.
@evergreen5242
@evergreen5242 3 жыл бұрын
ഞാൻ ഒത്തിരി വീഡിയോസ് കണ്ടു അതിൽ ഏറ്റവും പെർഫെക്ട് ആയി തോന്നിയത് നിങ്ങളുടെ ആണ്. അഭിനന്ദനങ്ങൾ.
@NEETHASTASTELAND
@NEETHASTASTELAND 3 жыл бұрын
Thank you dear
@lucythomas428
@lucythomas428 23 күн бұрын
ഇത് വളരെ നന്നായിട്ടുണ്ട്
@VimithaVikraman
@VimithaVikraman Ай бұрын
Hi ചേച്ചി ഈ ലേഹ്യം കഴിക്കുമ്പോൾ വെള്ളം നല്ലപോലെ കുടിക്കാമോ
@sakilar6062
@sakilar6062 3 ай бұрын
Yevlo naal vaithu kollalaam
@hariharan6689
@hariharan6689 2 жыл бұрын
Thengin pookula gavuliyathra kollamo
@raheenaismail3340
@raheenaismail3340 3 жыл бұрын
Useful video thanks for sharing
@Jaya-sh1ms
@Jaya-sh1ms 2 жыл бұрын
Nannayittutt chechi👍👍
@ശ്രീഭദ്രശ്രീഭദ്ര
@ശ്രീഭദ്രശ്രീഭദ്ര Жыл бұрын
സൂപ്പർ 😍👌
@nadeeranadeera23
@nadeeranadeera23 2 жыл бұрын
ചേച്ചി ഇത് നടുവേദന ക്ക് മരുന്നായി ഉപയോഗിക്കാമോ തടി വെക്കുമോ ഞാൻ തടി ഉണ്ട് എന്നാൽ നടുവേദന യും ഉണ്ട് നടുവേദന മാറാൻ ഉപയോഗിച്ചാ ൽ തടി ഇനിയും കൂടുമോ എന്നൊരു പേടി
@jeffyfrancis1878
@jeffyfrancis1878 4 жыл бұрын
Useful receipe. Try cheyyam.
@Hajara-f7c
@Hajara-f7c Жыл бұрын
Nannayittund
@NEETHASTASTELAND
@NEETHASTASTELAND Жыл бұрын
Thank you dear
@indirapattath1125
@indirapattath1125 7 ай бұрын
ഈ ലേഹ്യത്തിൽ എത്ര അളവിൽ chathakuppa ചേർക്കണം വേറെ എന്തൊക്കെ മരുന്നു ചേർക്കാൻ പറ്റും. പ്രസവശേഷം ഇപ്പോൾ എത്ര പൂക്കുലയുടെ ലേഹ്യം കൊടുക്കാം. പ്ലീസ് reply
@KumudamRajan
@KumudamRajan 4 ай бұрын
സൂപ്പർ
@sheelaviswam9845
@sheelaviswam9845 3 ай бұрын
Thanks
@sarakv4265
@sarakv4265 2 ай бұрын
Super
@mohammednavas5709
@mohammednavas5709 Жыл бұрын
Useful video
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
പാക്കറ്റ് ആയുർവേദ മരുന്ന് എന്താണെന്ന് കൃത്യമായി ക്ലോസപ്പിൽ കാണിച്ചാൽ നന്നായിരുന്നു ഇല്ലെങ്കിൽ എവിടെ കിട്ടും എങ്ങനെ എവിടുന്ന് വാങ്ങിക്കാം എന്നത് റിപ്ലൈ തരുമോ
@sobhal3935
@sobhal3935 4 жыл бұрын
നീളംകുറഞ്ഞ ചട്ടുകമാണെങ്കിൽ നല്ല വൃത്തിയുള്ള ഒരു കമ്പ് വെച്ചുകെട്ടിയിട്ട് ഇളക്കിയാൽ മതി.
@anujoseph4004
@anujoseph4004 4 жыл бұрын
ചേച്ചി വണ്ണം വെക്കുമോ ഞാൻ തീരെ മെലിഞ്ഞ ആളാണ്. പ്രസവം നിർത്തി 2വർഷം ആയിട്ടും വണ്ണം വെച്ചില്ല
@vimalasundaran8554
@vimalasundaran8554 2 жыл бұрын
ദയവായി വണ്ണം വയ്ക്കാതെ ആരോഗ്യവതിയായിരിക്കുക.
@stalinjoseph2744
@stalinjoseph2744 4 жыл бұрын
Kayil glouse ittal mathi
@AdhisCooking
@AdhisCooking 4 жыл бұрын
Gdmrng chechi Nice recipe
@swalihm2810
@swalihm2810 2 жыл бұрын
Adipoli
@hariharan6689
@hariharan6689 2 жыл бұрын
Pl.send the angadi Marunnu podi manufacturer address
@rematthayyullathil5981
@rematthayyullathil5981 2 жыл бұрын
I like super
@naqaraj3729
@naqaraj3729 4 жыл бұрын
Good
@NEETHASTASTELAND
@NEETHASTASTELAND 4 жыл бұрын
Thank you Dear
@vinayasuresh2132
@vinayasuresh2132 3 жыл бұрын
പേറ്റു മരുന്ന് ആണോ ഇതിനു ഉപയോഗിക്കുന്നെ ചേച്ചി
@NEETHASTASTELAND
@NEETHASTASTELAND 3 жыл бұрын
Athe dear
@beenashaju2330
@beenashaju2330 2 жыл бұрын
@@NEETHASTASTELAND v👌👌👌
@greeshmamb9271
@greeshmamb9271 2 жыл бұрын
ഇത് കഴിച്ചാൽ ശരീരം തടിക്കുമോ?
@RahidhaAbu
@RahidhaAbu Жыл бұрын
,supper ,
@kakimi3616
@kakimi3616 2 жыл бұрын
Supper 😊
@lijitharajeev4069
@lijitharajeev4069 4 жыл бұрын
Good മോർണിംഗ് ചേച്ചി
@aliyafarhan521
@aliyafarhan521 Жыл бұрын
കുട്ടികൾക്ക് കൊടുക്കാമോ.. പ്രത്യേകിച്ച് ആൺകുട്ടികൾക്ക്.. ഇത് ഫ്രിഡ്ജിൽ വെക്കുമോ??
@vinayasuresh2132
@vinayasuresh2132 3 жыл бұрын
ഇത് എത്ര നാൾ സൂക്ഷിക്കാം ചേച്ചി
@NEETHASTASTELAND
@NEETHASTASTELAND 3 жыл бұрын
More than 1 yr. Dear
@vinayasuresh2132
@vinayasuresh2132 3 жыл бұрын
Thanks chechi
@shycilxavier6655
@shycilxavier6655 4 жыл бұрын
👍👍
@vinayasuresh2132
@vinayasuresh2132 3 жыл бұрын
ഈ ലേഹ്യം എപ്പോഴാണ് kazhikkendathu
@NEETHASTASTELAND
@NEETHASTASTELAND 3 жыл бұрын
Karkkidakthil kazhikkam dear
@sarithapavi6781
@sarithapavi6781 4 жыл бұрын
Hi
@lathatm928
@lathatm928 Жыл бұрын
ഈ മരുന്നിനു ഗ്യാസ് വളരെ അധികമാണ്
@SuharaVattara
@SuharaVattara Жыл бұрын
Thyu😂😂
@rejethpr3584
@rejethpr3584 2 жыл бұрын
ഒരു വിഡിയോയിൽ കണ്ടു അരി പൊടി ചേർക്കുന്നു
@vinayasuresh2132
@vinayasuresh2132 3 жыл бұрын
Useful video. Thanks for sharing
@shanthasreenivasan1572
@shanthasreenivasan1572 2 жыл бұрын
Good
@vidyaammu3979
@vidyaammu3979 2 жыл бұрын
👍👍👍
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 55 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 127 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 3,7 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 55 МЛН