തെങ്ങിൻ പൂക്കുല പുട്ട്/നടുവ് വേദനയ്ക്ക് എന്നെന്നേക്കുംവിട/Post Delivery Care Medicine/Saji'sHonecafe

  Рет қаралды 37,659

Saji's Homecafe

Saji's Homecafe

Күн бұрын

തെങ്ങിൻ പൂക്കുല പുട്ട്/നടുവ് വേദനയ്ക്ക് എന്നെന്നേക്കും വിട/Post Delivery Care Medicine/Great Remedy for Back Pain/
Puttu is a breakfast dish eaten in the South Indian States mainly in Kerala.In this Video we introduce a variety type of Puttu " Thengin Pookula Puttu" from the Puttu family in a simple and clear way wich is a very healthy food. It's a Post Delivery Care Medicine and Great Remedy for Back Pain.
#thenginpookulaputtu
#postdeliverycare
#backpainrelief
#pookulaputtu
#steamcake
#postdeliverymedicine
#backpainremedy
#Puttu
#thenginpookula
#pookulaputtu
#malayalamrecipe
#howtomakeputtu
#greatremedyforbackpain
#Saji'sHomecafe
#malayalamyoutuber
If you like this Video Pls ♥️ LIKE ♥️SHARE ♥️SUBSCRIBE.
Thanks for Watching 🙏🥰.

Пікірлер: 183
@sheebahenry8391
@sheebahenry8391 Жыл бұрын
പുട്ടു ഉണ്ടാക്കുന്ന കാര്യം വിശദീകരിച്ചതൊക്കെ വളരെ നന്നായിരുന്നു. പക്ഷേ ആദ്യമായി ഇത് ഉപയോഗിക്കുന്ന ആളുകൾക്ക് കുറച്ചു കൂടെ വിശദീകരണം നല്ലതാവും . ഒരു പൂക്കുലയിൽ കുറച്ചു മാത്രമേ ഇത്ത എടുത്തു കണ്ടുള്ളു അപ്പോ ഒരു സംശയം നടുവേദന ഉള്ളവർ ഇത് ഉണ്ടാക്കി ഒരു ദിവസം മാത്രം കഴിച്ചാൽ മതിയാകുമോ ? അതോ ആ പൂക്കുല തീരുന്നവരെ നമ്മൾ ഉണ്ടാക്കി കഴിക്കണമോ? കുട്ടികൾക്കും ഇത് എങ്ങനെ കൊടുക്കണം ഒരു ദിവസം രാവിലെയും രാത്രിയും മാത്രം കൊടുത്താൽ മതിയാകുമോ ? മരുന്ന് പുട്ടല്ലേ . കഴിക്കുമ്പോൾ അത് പൂർണമായും അറിഞ്ഞ് കഴിക്കണമല്ലോ. video കളിൽ അത്തരം കാര്യങ്ങൾ വിശദീകരിക്കാൻ ശ്രദ്ധിക്കുമല്ലോ.....
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you Sheeba.Njaan ഈ video ചെയ്തത് എൻ്റെ മരുമകളുടെ ഡെലിവറി ശേഷം അവൾക്ക് കൂമ്പ് പുട്ട് കൊടുക്കാൻ എടുത്തപ്പോൾ ആണ്. നമുക്ക് ദിവസവും സുലഭമായി കിട്ടുന്ന ഒന്നല്ല തെങ്ങിൻ കൂമ്പ്.അത് കിട്ടിക്കഴിഞ്ഞാൽ ഏതു ബുദ്ധിയുള്ള മനുഷ്യരും കുറച്ചു എടുത്തിട്ട് കളയില്ല.അത് ഉപയോഗിക്കാവുന്ന maximum ഉപയോഗിക്കും.അത് എടുത്തു പറഞ്ഞില്ല എന്നേ ഉള്ളൂ.പ്രസവക്കാർക്ക് മൂന്ന് നേരം കൊടുക്കും.അത് ഒരു മരുന്ന് ആണ്.ബാക്കി കൂമ്പ് ഞാൻ അലുവ വിരകുന്നത് പോലെ കൂമ്പ് വിരകുന്ന വീഡിയോ ഇട്ടിട്ടുണ്ട്.അതുകൂടി ഒന്ന് കാണുക.അതിൽ എല്ലാം പറയുന്നുണ്ട്.പുട്ട്,ജ്യൂസ്,കുറുക്ക്,ലേഹ്യം അങ്ങിനെ നമുക്ക് ഇഷ്ടമുള്ളത് എങ്ങനെയാണോ അങ്ങിനെ ഉണ്ടാക്കി കഴിക്കാം എന്ന്.ഇതൊക്കെ മരുന്നാണ്.പുട്ട് ആയി മൂന്ന് നേരം കഴിക്കാം. Aluva ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കി അത് തീരുന്നത് വരെ കഴിക്കാം.ജ്യൂസ് മൂന്ന് നേരം കുടിക്കാം.അങ്ങിനെ അത് തീരും വരെ എടുക്കണം എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാവും.ഞാൻ മരുന്ന് പുട്ട് ആയി പ്രസവക്കാരിക്ക് മൂന്ന് നേരത്തേക്ക് എടുത്തു.അതിൽ രണ്ടു നേരത്തേക്ക് ഉള്ളത് ആണ് ഇത് എന്ന് എടുത്തു പയുന്നുണ്ട് വീഡിയോയിൽ.പിന്നീട് ഒരുനേരത്തെ പുട്ടിനുള്ളത് അപ്പൊൾ എടുക്കത്തതേ ഉള്ളൂ.കാരണം ഒന്നിച്ചു എടുത്തു റെഡി ആക്കി വെച്ചാൽ കൂമ്പ് ചേർത്ത് പൊടിച്ചിട്ടു വറുക്കാതത് കൊണ്ട് കേട് ആകും. അതാണു അങ്ങിനെ ചെയ്തത്.അപ്പൊൾ ഒരു കൂമ്പ് കിട്ടിക്കഴിഞ്ഞാൽ maximum ഉപയോഗിക്കുക.ഓരോരുത്തരുടെയും അവശ്യം എത്രയാണ് അതനുസരിച്ച് ഇഷ്ടമുള്ളത് ഒക്കെ ഉണ്ടാക്കി കഴിക്കാം.പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുകാര്യം ഒരു ചിത്രകാരൻ ഒരു ചിത്രം വരച്ച് കാണിക്കുമ്പോൾ നമ്മളും അതുപോലെ വരക്കാൻ ശ്രമിക്കും.ഒരിക്കലും നമുക്ക് അത്ര പെർഫെക്ട് ആയി വരക്കാൻ കഴിയില്ല.എന്നാല് അവിടെ നമുക്ക് നമ്മുടെ ബുദ്ധി ഉപയോഗിക്കാം. ആ പടം എങ്ങിനെ നന്നാക്കാം എന്ന് ചിന്തിച്ചു അത് കണ്ട് വരക്കുന്ന നമുക്ക് അതിൽ നമ്മുടേതായ ടച്ചിങ് ഒക്കെ ചെയ്തു ആപടം മനോഹരമാക്കാം. അതുപോലെ ആണ് എല്ലാം.മോളെ കൂമ്പ് കിട്ടിയാൽ maximum ഉപയോഗിക്കുക.ഇപ്പൊൾ എല്ലാം മനസ്സിലായിക്കാണും എന്ന് കരുതുന്നു.ഒരുപാടു സ്നേഹത്തോടെ😘🥰❤️💖♥️
@annammathomas6571
@annammathomas6571 9 ай бұрын
Very nice
@seethapillia7295
@seethapillia7295 Жыл бұрын
ഇത്ത നന്നായിരിക്കുന്നു സൂപ്പർ കാര്യങ്ങൾ എല്ലാം തെങ്ങിൻ പോക്കലയുടെ പുട്ട് നല്ല അറിവുകളാണ് ഇതെല്ലാം കൊള്ളാം
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you Seetha.ഇതൊക്കെ ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾക്ക് delivery കഴിഞ്ഞ് രഹസ്യമായി കൊടുത്തിരുന്ന മരുന്നുകൾ ആയിരുന്നു.ഞങ്ങളുടെ കുടുംബ രഹസ്യം എന്ന് തന്നെ പറയാം.ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടും എന്ന് കരുതിയാണ് വീഡിയോ ഇട്ടത്.അനേകായിരം ആളുകൾ അത് പ്രയോജനപ്പെടുത്തി.ഒരുപാടു സന്തോഷം.ഒത്തിരി സ്നേഹത്തോടെ😘🥰🌹♥️
@dr.tisathomas7772
@dr.tisathomas7772 2 жыл бұрын
Jnan orupaad channel subscribe cheythittund,but ithanu bell icon aadhyamayit tap cheyyaan worth thooniya oru channel,am pregnant 9months now,ummayude videos sherikum follow cheyyunnund for knowing more about naadan reethikal in pregnancy and delivery.Feels a lot genuine 😊
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Hai Dr.Tisa Thomas.ഡോക്ടറുടെ കമൻ്റ് വായിച്ചപ്പോൾ എനിക്ക് ഒരു അവാർഡ് കിട്ടിയ സന്തോഷം ആണ് തോന്നിയത്.നമ്മുടെ അമ്മമാരും അമ്മുമ്മമാരും ഒക്കെ 90 വയസ്സ് കഴിഞ്ഞാലും ചുറുചുറുക്കോടെ, ഇന്ന് നമ്മളെക്കാൾ ആരോഗ്യത്തോടെ ഓടി നടന്നു ജോലികൾ ചെയ്യുകയും ആരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള് ചെയ്യുകയും ഒക്കെ ചെയ്യുന്നത് അവരൊക്കെ പ്രസവിച്ചു "കിടക്കുകയും" നാട്ടു മരുന്നുകൾ ധാരാളം കഴിക്കുകയും ഒക്കെ ചെയ്യുന്നത് കൊണ്ട് മാത്രം ആണെന്ന് എൻ്റെ അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ പുച്ഛം ആണ്.40, 50 വയസ്സ് ആയാലും നമുക്ക് സുന്ദരികൾ ആയി ആരോഗ്യത്തോടെ ഇരിക്കാൻ ഈ മരുന്നുകൾ നമ്മളെ സഹായിക്കും എന്ന് അവർക്ക് അറിയില്ല .എൻ്റെ പൂർവികർ ചെയ്തു കാണിച്ചു തന്ന എല്ലാം ഞാൻ പറഞ്ഞു തരികയാണ്.ഡോക്ടർ ഞാൻ ഒത്തിരി Happy ആണ്.കാരണം ഒരുപാടു സംശയങ്ങൾ mail ആയി പലരും ചോദിക്കുന്നു.അവർക്കെല്ലാം സമയം കണ്ടെത്തി മറുപടിയും കൊടുക്കുന്നു.ഒത്തിരി സന്തോഷത്തോടെ😘🌹🌺♥️🥰
@dr.tisathomas7772
@dr.tisathomas7772 2 жыл бұрын
@@sajishomecafe9049 ummayude videos orupaadu traditional ways/treatments jnangalkokke parichayappeduthunnund,we have to balance medical science with our traditional treatment methods i believe for health, every new moms(pregnant/delivered) watching this channel needs your prayers too 😊 stay safe
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you Thank youda ചക്കരെ.എൻ്റെ മോളും, മരുമകളും ഒക്കെ എൻ്റെ മരുന്നുകളും ശുശ്രൂഷകളും ഒക്കെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തി സുന്ദരിക്കുട്ടികൾ ആയിട്ട് ഇരിക്കുന്നു.അവരുടെയൊക്കെ മുറിവുകൾ വേഗം ഉണങ്ങി അവർ ഒന്ന് കൂടി സുന്ദരികൾ ആയിട്ടുണ്ട്.എൻ്റെ മുൻപുള്ള വീഡിയോകൾ ഒന്ന് കണ്ട് നോക്കിയാൽ അവരെയൊക്കെ കാണാം.ഒരുപാടു സന്തോഷത്തോടെ😘😘😘🌹♥️
@dr.tisathomas7772
@dr.tisathomas7772 2 жыл бұрын
@@sajishomecafe9049 will watch for sure 😊
@miniashokkumar1928
@miniashokkumar1928 2 жыл бұрын
Super. Iduvare aarum cheyatha vedieos.Thanks a lot.🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear.സ്ത്രീകൾക്ക് വളരെ നല്ലതാണ് ഈ പുട്ട്.തെങ്ങിൻ കൂമ്പ് കിട്ടാൻ സാധ്യത ഉണ്ട് എങ്കിൽ തീർച്ചയായും എല്ലാവരും ഉണ്ടാക്കി കഴിക്കുക.നടുവിന് വേദന സ്വപ്നങ്ങളിൽ മാത്രം.😘🥰🌹♥️💗💕
@rimnasnazz9556
@rimnasnazz9556 2 жыл бұрын
അസ്സലാമുഅലൈക്കും ഇത്ത എന്റെ മോളുടെ പ്രസവം അടുത്ത മാസം ആണ് വളരെ ഉപകാരപ്രതം 👍🏻👍🏻
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🌹🌺♥️
@rubeenarubeena3940
@rubeenarubeena3940 2 жыл бұрын
Njan undakki adipoliyan.thank you umma
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you മോളെ.😘🥰🌹♥️
@jamuuujamuuu8355
@jamuuujamuuu8355 2 жыл бұрын
Galfilak koduthayakkubol vaukatirunal kadakumo
@sajishomecafe9049
@sajishomecafe9049 2 жыл бұрын
എനിക്ക് മനസിലായില്ല 😘♥️
@jamuuujamuuu8355
@jamuuujamuuu8355 2 жыл бұрын
@@sajishomecafe9049 galfilk podiyakki koduthayakubol vharukkano
@subaidamp1085
@subaidamp1085 Жыл бұрын
നിങ്ങളുടെ ഒരുപാട് വീഡിയോ കണ്ടു ശബ്ക്രബും ചെയ്തു ട്ടോ നിങൾ ആളൊരു പുലിയാ
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️🌺
@rahmathka4311
@rahmathka4311 2 жыл бұрын
ഇങ്ങനെ ഉണ്ടാക്കാൻ എളുപ്പമുണ്ട് ഞാന് പച്ചരി കഴുകി കുതിർത്ത് ടു കഴുകി ഊറ്റി വെച്ച് പിന്നെ ഈ തെങ്ങും പൂക്കൾ ഇട്ടു പൊടിച്ചു വാർത്ത ഉപയോഗിക്കുന്നത് ഇത് എളുപ്പമാണ് ഇനി ഇങ്ങനെ ചെയ്തത് ചെയ്തു നോക്കണം
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear. ഞാനും പച്ചരി കുതിർത്ത് വെള്ളം ഊറ്റികളഞ്ഞ് പൂക്കുലയും ചേർത്ത് പൊടിച്ച് വറുത്ത് എടുക്കുകയാണ് ചെയ്യുന്നത്.ഇത് ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കി വിജയിച്ചു.വളരെ എളുപ്പം ചെയ്യാം.,😘♥️🌹🌺
@neseebarasheed7919
@neseebarasheed7919 4 ай бұрын
thatha njan idh undakki molkku koduthutto nalla taste und kaypponnum illa. sharkkara cherkkadhe thanne kazhikkan taste und.
@sajishomecafe9049
@sajishomecafe9049 4 ай бұрын
Thank you dear.karippatti ചേർക്കുന്നത് ടേസ്റ്റ് കിട്ടാൻ അല്ല.ആരോഗ്യതിനാണ്😘🥰🌹❣️
@sinanediter6365
@sinanediter6365 2 жыл бұрын
Itha, ningale nail il ittirikkunna mailanji yetha? nalla bhangi
@sajishomecafe9049
@sajishomecafe9049 2 жыл бұрын
മക്കൾ കൊണ്ട് തരുന്നത് ആണ് .ഇത് ഇവിടെ കിട്ടില്ല.😘🥰💖🌺🌹
@aamisvlog2411
@aamisvlog2411 2 жыл бұрын
Thank u for your valuable information 🥰 dear ഇത്തക്കുട്ടി.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ 😘🥰🌹💕❤️
@soniaofjesus-xy1lu
@soniaofjesus-xy1lu 25 күн бұрын
🎉❤❤
@sajishomecafe9049
@sajishomecafe9049 24 күн бұрын
🥰😘❤️🌹
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
thengin pookkia kittiyitu venam indaki nokaan. Thanks etha for the useful video.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹
@shinyshine4196
@shinyshine4196 2 жыл бұрын
Thank you ❤️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹♥️
@latheefkuttappu6285
@latheefkuttappu6285 7 ай бұрын
നോ... ഞാൻ ഇങ്ങനെ യാണ് ചെയ്യാറ് 😍😍
@sajishomecafe9049
@sajishomecafe9049 7 ай бұрын
Thank you dear 😘🥰🌹♥️
@hidayasunitha8979
@hidayasunitha8979 Жыл бұрын
Super
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️💕
@vimalagireesan9539
@vimalagireesan9539 2 жыл бұрын
🙏ഇത്ത എന്തായാലും ഞാൻ ഭാഗ്യവതി ആണ് ഇ ടൈമിൽ തന്നെ ഇങ്ങനെ ഉള്ള വീഡിയോസ് ഞങ്ങൾക്ക് വേണ്ടി ഇട്ടു തരുന്നതിന് 😍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ.ഒരാൾക്ക് എങ്കിലും പ്രയോജനപ്പെട്ടു എന്ന് അറിയുന്നത് എനിക്ക് ഭയങ്കര സന്തോഷം ആണ്.എല്ലാം ചെയ്തു കൊടുക്കാൻ മറക്കല്ലേ.ഇനിയും പല പല മരുന്നുകൾ വരുന്നുണ്ട്. കാത്തിരിക്കൂ.😘♥️🌹🌺
@vimalagireesan9539
@vimalagireesan9539 2 жыл бұрын
@@sajishomecafe9049ഞാൻ കാത്തിരിക്കുന്നു 😍
@minithomas1674
@minithomas1674 2 жыл бұрын
Very good advice
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@nimmy7744
@nimmy7744 Жыл бұрын
Thengumpoo put 1st time kelkkunnea 🤭🙋💖🤝👍💪 podi eanganeathannea njanum nanackunnath🙋💖God Bless U. 😍
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you nimmy😘🥰💙🌹♥️
@nidajameer8065
@nidajameer8065 2 жыл бұрын
Masha Allah Ippo Canada l anu Sep l varunnund Insha Allah vannitt undakkam But ente mol delivery kazhinjitt 2 years ayi
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear. എപ്പോൾ വേണമെങ്കിലും കഴിക്കാം.😘🥰🌹🌺♥️
@shahinbadusha825
@shahinbadusha825 Жыл бұрын
Nalla. Arive
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@saabisaabira9881
@saabisaabira9881 2 жыл бұрын
Super idea itha njan adyam ayita comment idunnath nostalgia onnum parayanila itha
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ.വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘🌹🌺❤️🥰
@Gymnast121
@Gymnast121 2 жыл бұрын
Adipoli superb
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ 🌹🌺😘♥️
@forarmysandblinks9660
@forarmysandblinks9660 Жыл бұрын
Itha sooper ❤️
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank youda ചക്കരെ 😘🥰❣️🌹♥️♥️
@sherlyjose6394
@sherlyjose6394 Жыл бұрын
ഞാൻ ചെയ്ത് നോക്കാം
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰💖🌹💕
@reethasudesh3298
@reethasudesh3298 2 жыл бұрын
തെങ്ങിൻ പൂക്കുല കൊണ്ട് ലേഹ്യം ഉണ്ടാക്കുന്നത് പറഞ്ഞു തരണേ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
എല്ലാം വീഡിയോ ഇട്ടിട്ടുണ്ട്.പ്രസവ രക്ഷാ A-Z കാര്യങ്ങൽ ഉണ്ട്.വീഡിയോ എടുത്തു കാണുക.ഓകെ😘🥰❤️🌹♥️
@reethasudesh3298
@reethasudesh3298 2 жыл бұрын
Ok
@sajithabeevi8015
@sajithabeevi8015 26 күн бұрын
Alikumussalam
@sajishomecafe9049
@sajishomecafe9049 25 күн бұрын
😘🥰🌹🧡
@jamuuujamuuu8355
@jamuuujamuuu8355 2 жыл бұрын
Gulfilek koduthayakubol vaeukathe koduthayachal kedakumo
@sajishomecafe9049
@sajishomecafe9049 2 жыл бұрын
തെങ്ങിൻ കൂമ്പ് ആണോ ഉദ്ദേശിച്ചത്.,🥰❤️
@Gymnast121
@Gymnast121 2 жыл бұрын
Vedio ellaam 👌first time njn oru chanel il comment cheyyunnathu athu ummayude channel anu
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🌹🌺♥️video ഇഷ്ടപ്പെട്ടാൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.നിങ്ങളൊക്കെ ആണ് എൻ്റെ ശക്തി.😘😘😘
@AmbiliVinu
@AmbiliVinu 2 жыл бұрын
Itha super thankyou
@saleemkp1390
@saleemkp1390 2 жыл бұрын
Thankyou
@aidajohn9340
@aidajohn9340 10 ай бұрын
Curry kootti kazhikkano itha
@sajishomecafe9049
@sajishomecafe9049 10 ай бұрын
നമുക്ക് എങ്ങിനെ കഴിക്കാമോ അങ്ങിനെ കഴിക്കാം.തിരക്കുകൾ കാരണം ആണ് റിപ്ലേ തരാൻ താമസിച്ചത്. 😔
@ambuworld0999
@ambuworld0999 2 жыл бұрын
Umma..edu athra thawana kazikanm..kochu penkuttikal..ente makalkk vendiyaaa..
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ഒരു മൂന്നു നേരം എങ്കിലും കൊടുക്കണം.😘🌹🥰💖
@jayaprabhakaran1438
@jayaprabhakaran1438 2 жыл бұрын
സൂപ്പർ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear. കുറെ നാൾ ആയി കണ്ടിട്ട്.ഇപ്പൊൾ നിങ്ങളൊക്കെ എൻ്റെ ആരൊക്കെയോ ആണ്.കണ്ടില്ല എങ്കിൽ ഒരു വിഷമം ആണ്.മോൾ ഒക്കെ സുഖമായിരിക്കുന്നോ?.😘🌹🌺♥️
@MammasCafe
@MammasCafe 2 жыл бұрын
Unnakkiya thenginpookulla kondu putt undakamo Paranju tharumo etha
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ഇല്ല .ഞങൾ അങ്ങിനെ ഉണ്ടാക്കിയിട്ടില്ല😘🥰🌹
@shobharajendran6706
@shobharajendran6706 11 ай бұрын
Super❤🥰
@sajishomecafe9049
@sajishomecafe9049 11 ай бұрын
Thank you 🤗😘🌹♥️
@shinyshine4196
@shinyshine4196 2 жыл бұрын
Amen
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹♥️🤲
@shamiyashahil9956
@shamiyashahil9956 2 жыл бұрын
Supper🔥🔥🔥🔥🔥🔥❤️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌺♥️❤️🌹
@divivlogs3683
@divivlogs3683 2 жыл бұрын
Thegin pookkula kadayil kittumo
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ഇല്ല.നമ്മുടെ വീട്ടിലെ തെങ്ങിൽ നിന്നും എടുക്കാൻ അറിയാവുന്നവരെ കൊണ്ട് എടുപ്പിക്കണം.🌹♥️🌺
@aninc7668
@aninc7668 2 жыл бұрын
👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹💗♥️
@sabaripriya3421
@sabaripriya3421 2 жыл бұрын
താങ്ക്സ് ഇത്താത്ത umma
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘😘😘♥️💕🥰🌹
@jessyselvan3861
@jessyselvan3861 Жыл бұрын
👍👍👍
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌹💖♥️
@anusreegireesh5266
@anusreegireesh5266 2 жыл бұрын
Prgnt ആയി ഇരിക്കുന്നവർക്ക് കഴിക്കാവോ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
കഴിക്കരുത് .പ്രസവ ശേഷം കഴിക്കുക.❣️🌹♥️🌺
@rockingstar0078
@rockingstar0078 2 жыл бұрын
Pregnancy timil ith kazikkamo
@sajishomecafe9049
@sajishomecafe9049 2 жыл бұрын
കഴിക്കരുത്. delivery കഴിഞ്ഞ് കഴിച്ചോളൂ.😘🥰♥️💖💖
@nidajameer8065
@nidajameer8065 2 жыл бұрын
Njan kanda udane subscribe cheythu kto
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 🥰😘🌹🌺♥️
@vishnuprahladan4152
@vishnuprahladan4152 Жыл бұрын
👍🏻👍🏻
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰💕🌹
@fathimalithfa5863
@fathimalithfa5863 2 жыл бұрын
ഇത്ത
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Hai മോളെ 😘🌹♥️🥰
@jiyasays5077
@jiyasays5077 2 жыл бұрын
എൻ്റെ ഉമ്മച്ചി പുട്ട് പൊടി കൂട്ടി ആയിരുന്നു പൊടിച്ചത്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🌹🌺♥️വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.🥰😘🌹♥️
@soumyasusoumyasu6037
@soumyasusoumyasu6037 2 жыл бұрын
Pregnant aayavark kazhikkamo
@sajishomecafe9049
@sajishomecafe9049 2 жыл бұрын
കഴിക്കരുത്. ഡെലിവറി കഴിഞ്ഞു കഴിച്ചാൽ മതി.ഓകെ😘🌹💖💜💚
@anittamolthomas7949
@anittamolthomas7949 Жыл бұрын
😅
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌹♥️
@soufeelavadakkan4389
@soufeelavadakkan4389 Жыл бұрын
Njanundaki super , veetil ellarkkum ishtayi, sharkkara onnum cherkkathe thanne kayichu, Oru kaypumilla. Thank you for this recipe ❤
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear.ഒരുപാടു സ്നേഹത്തോടെ 🥰😘❤️♥️🌹
@LakshmimobilsLaksmi
@LakshmimobilsLaksmi 2 жыл бұрын
Super
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🌺🌹♥️💙💚💜
@neseebarasheed7919
@neseebarasheed7919 5 ай бұрын
first period aaya kuttikk ethra alavil ethra neram kodukkanam ithaaa.
@sajishomecafe9049
@sajishomecafe9049 5 ай бұрын
കുട്ടി എത്ര കഴിക്കുമോ അത്രയും കൊടുക്കാം.ഇതിന് അളവും നേരവും ഒന്നും ഇല്ല.ഇതൊക്കെ എപ്പോഴും കിട്ടുന്നത് അല്ല.ഇത് ശരീരത്തിന് എത്ര കഴിച്ചാലും നല്ലതാണ്.തെങ്ങിൻ കൂമ്പ്, കരി നൊച്ചി, ഉലുവ വിരകിയത് ഇത് മൂന്നും ഈ സമയത്തും, ഡെലിവറി കഴിഞ്ഞ് കിടക്കുമ്പോഴും എത്ര കഴിക്കുന്നോ അത്രയും നല്ലത്.3 ദിവസം എങ്കിലും കുട്ടി കഴിക്കുന്ന അത്രയും കൊടുക്കുക.ഇപ്പൊൾ ചെയ്യുന്നത് ഭാവിയിൽ നടുവ് വേദന, സന്ധുക്കൾ തോറും ഉള്ള വേദന, ഇതൊക്കെ വരാതിരിക്കാൻ ഉള്ള അടിത്തറ ആണ്.ok 😘🥰🌹❤️
@neseebarasheed7919
@neseebarasheed7919 5 ай бұрын
@@sajishomecafe9049 ok thanks itha
@sajithabeevi8015
@sajithabeevi8015 26 күн бұрын
Alhamdulillah
@sajishomecafe9049
@sajishomecafe9049 25 күн бұрын
Masha Allah 🤲🤲🥰😘♥️
@Sabifoodstories
@Sabifoodstories 2 жыл бұрын
തെങ്ങിൻ പൂക്കുല ലേഹ്യം കഴിച്ചിട്ടുണ്ട് കണ്ടിട്ടുണ്ട് പുട്ട് ആദ്യമായി കാണുകയാണ് നടുവേദന ഒരു പ്രശ്നമാണ് ഇതുപോലെ ഒന്ന് ചെയ്ത് നോക്കാം വർഷത്തിൽ രണ്ട് തവണ കഴിച്ചാൽ മതി അല്ലേ 😍👌👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear.mole Thengin പൂക്കുല ലേഹ്യം വാങ്ങിക്കുന്നത് കൊള്ളില്ല.നമ്മൾ ഉണ്ടാക്കുക എന്ന് വെച്ചാൽ കുറെ സമയം എടുത്തു ചെയ്യണം.ഇതാവുമ്പോൾ വളരെ എളുപ്പം പുട്ട് പുഴുങ്ങി കഴിക്കാം.വർഷത്തിൽ രണ്ടോ 3 ഓ പ്രാവശ്യം കഴിക്കുന്നത് വളരെ നല്ലതാണ് ഓകെ.😘🌹♥️💛💜
@Sabifoodstories
@Sabifoodstories 2 жыл бұрын
@@sajishomecafe9049 തെങ്ങിൻ പൂക്കുല ലേഹ്യം വാങ്ങിയതല്ല ഉണ്ടാക്കിയതാ 😊 സുന്നത്ത് ചെയ്തപ്പോൾ ഉണ്ടാക്കിയാണ് കുറെ വർഷമായി കഴിച്ചിട്ട് 😋
@ShabnaUkkash
@ShabnaUkkash Жыл бұрын
Marketil kittanundaavumooo?
@sajishomecafe9049
@sajishomecafe9049 Жыл бұрын
കിട്ടും.പക്ഷേ നമ്മൾ ഉണ്ടാക്കി കഴിക്കുന്ന ഗുണം കിട്ടില്ല.ചേർക്കേണ്ട സാധനങ്ങൾ ഒന്നും കാണില്ല.ഓകെ😘🥰❤️❣️🌹
@nasrinb8212
@nasrinb8212 2 жыл бұрын
ഇന്നാണ് ഞാൻ ഉണ്ടാക്കിയത് സൂപ്പർ ആയിട്ടുണ്ട് 👌👌
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ,😘🥰🌹❤️
@vinayajoji1443
@vinayajoji1443 Жыл бұрын
👌
@sajishomecafe9049
@sajishomecafe9049 Жыл бұрын
🥰😘❤️💕🌹
@vsathulkrishna6019
@vsathulkrishna6019 Жыл бұрын
Ethaa Njan. Shreeja. ..46 age. Uterus removal.ii Surgery. Kazhinju.
@sajishomecafe9049
@sajishomecafe9049 Жыл бұрын
നന്നായി റെസ്റ്റ് എടുക്കുക.okda😘🥰🌹♥️🌺
@nerkazhchanireeshakan
@nerkazhchanireeshakan 8 ай бұрын
ഈ പൂക്കുല ചേർത്തതിന് ശേഷം ആ പൊടി വറുത്ത് വെച്ചാൽ എത്ര നാൾ കേടാകാതെ ഇരിക്കും?
@sajishomecafe9049
@sajishomecafe9049 8 ай бұрын
ഇത് ദീർഘകാലം സൂക്ഷിച്ചു vekkilla. ഡെലിവറി കഴിഞ്ഞ് ഇതൊക്കെ ഫ്രഷ് ആയി മാത്രം എടുത്തു കൊടുക്കുന്നതാണ്.ഞാൻ ഇത് മോൾക്ക് വേണ്ടി കുവൈറ്റിലേക്ക് കൊണ്ടുപോകാനായി ചെയ്തതാണ്. ഞാൻ കുവൈറ്റിൽ എത്തി രണ്ടാഴ്ചക്കകം ഉപയോഗിച്ചു.നാട്ടിൽ ഉളളവർ ആരും ഫ്രഷ് കൂമ്പ് എടുത്തു ചെയ്യുന്നത് അല്ലാതെ ഇങ്ങനെ ചെയ്യരുത്.കഴിവതും ആ സമയത്ത് കൂമ്പ് കിട്ടുമെങ്കിൽ അങ്ങിനെ ചെയ്യുന്നതാണ് നല്ലത്.😘🥰♥️🌹
@nerkazhchanireeshakan
@nerkazhchanireeshakan 8 ай бұрын
@@sajishomecafe9049 ok 👍
@busharavaliyakath8130
@busharavaliyakath8130 3 ай бұрын
ഞാൻ ഉണ്ടാക്കി. Suuper❤
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank you dear 😘🥰💙
@shahithasaidh5650
@shahithasaidh5650 2 жыл бұрын
ഇത്താടെ വിഡിയോ ഇപ്പോള കണ്ടു തുടങ്ങിയത് നല്ല ഇഷ്‌ടമായി ഞങൾ പൂക്കില വിരകാര pathive
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@mariyamhomelyvlogs
@mariyamhomelyvlogs 5 ай бұрын
❤️❤️❤️❤️👍🏻👍🏻👍🏻
@sajishomecafe9049
@sajishomecafe9049 4 ай бұрын
😘🥰🌹
@dhanyasvlog9961
@dhanyasvlog9961 Жыл бұрын
കറി ആയി മീൻ കൂട്ടുമോ
@sajishomecafe9049
@sajishomecafe9049 Жыл бұрын
Karippaati ചീകി ഇട്ടു ഉരുട്ടി തന്നാണ് ഞങൾ കഴിച്ചിട്ടുള്ളതു😘🥰❣️❤️♥️
@sajafeba8082
@sajafeba8082 2 жыл бұрын
Ee coomp engene kittum🙄kadyil kittvo
@sajishomecafe9049
@sajishomecafe9049 2 жыл бұрын
കടയിൽ കിട്ടില്ല.തേനിൽ നിന്നും ഏറ്റവും കുരുന്നു കൂമ്പ് പരിചയം ഉള്ളവരെ കൊണ്ട് എടുപ്പിച്ചു ആണ് ഞങൾ ഉപയോഗിക്കുന്നത്.കിട്ടാൻ മാർഗ്ഗം ഉണ്ടെങ്കിൽ ചെയ്തു കഴിക്കാൻ മറക്കരുത്.🥰😘🌹♥️💕
@ajithapious8043
@ajithapious8043 2 жыл бұрын
First time aanu njan kananathketo injanoru puttu. Naduvedhana kond poruthimuttunna njan.... 😎😎😎
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear. തെങ്ങിൻ കൂമ്പ്,ഉലുവ ഇത് രണ്ടും നമ്മുടെ Back Pain മാറ്റുന്ന മരുന്ന് ആണ്.ഉടനേ തന്നെ ഉലുവ വിരകുന്ന വീഡിയോ വരുന്നുണ്ട്.വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.കാത്തിരിക്കൂ അടുത്തത് നടുവേദന പമ്പയും എരുമേലിയും കടക്കുന്ന പല മരുന്ന് കൂട്ടുകളും വരുന്നുണ്ട് കേട്ടോ.😘🌺🌹♥️🥰
@hajilabeevi6213
@hajilabeevi6213 2 жыл бұрын
Njan karinochi putt njan innu Ravilye undakki kazhichu .nannayirunnutto thank you dear nalla oru arive thannathinu
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@sabanasaba4919
@sabanasaba4919 Жыл бұрын
5vayasaaya kuttiku(mol) kodukaamo
@sajishomecafe9049
@sajishomecafe9049 Жыл бұрын
കൊതിയാണ് എങ്കിൽ അല്പം കൊടുക്കാം.ഞങ്ങൾക്ക് ഞങ്ങളുടെ ഉമ്മ ഉരുട്ടി വായിൽ വെച്ച് തന്നിട്ടുണ്ട്.ഞാൻ ഒക്കെ കുട്ടി ആയി ഇരിക്കുമ്പോൾ.😘🥰🌹♥️😘🌺
@limnashelly4345
@limnashelly4345 2 жыл бұрын
Thank you so much ithaa...ithoru puthiya arivanu inganeyum cheyyamennu...you are really superb
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘💖🥰🌹🌹♥️
@anungeorge6003
@anungeorge6003 Жыл бұрын
പൂക്കുലയും കുതിർത്ത പച്ചരിയും ഒരുമിച്ചു മിക്സിയിൽ പൊടിച്ചു , പിന്നെ അത് വറുത്തു എടുത്താൽ ഗൾഫിലേക്ക് കൊണ്ടുപോയി ഉണ്ടാക്കാൻ പറ്റുമോ ? അതിന്റെ ഗുണം നഷ്ടപ്പെടുമോ ?
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഒരു കുഴപ്പവും ഇല്ല.ഞാൻ അങ്ങിനെ തന്നെയാണ് മോൾക്ക് വേണ്ടി കുവൈറ്റിൽ കൊണ്ട് പോയത്.ധൈര്യമായി ചെയ്തു കൊണ്ട് പോക്കൊളു.ഓകെ😘🥰🌹♥️🌺💙💕
@anungeorge6003
@anungeorge6003 Жыл бұрын
@@sajishomecafe9049 𝕥𝕙𝕒𝕟𝕜 𝕪𝕠𝕦 ഇത്താ
@hafsanamubarac6451
@hafsanamubarac6451 2 жыл бұрын
Va alaikum salam itha Innan aadhyamaayit ithaade video kandeth nalla information tharunnatha ella videsum pala karyanghalum ariyaan patty thank you
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🥰🌹💕❤️
@monoosvsvs4480
@monoosvsvs4480 2 ай бұрын
Poli thatha 🎉
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🥰♥️🌹
@beenahar237
@beenahar237 2 жыл бұрын
Ithayum puttum sooper,the gin pookkula evide kittum
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ.തെങ്ങിൻ പൂക്കുല നമ്മൾ തെങ്ങിൽ നിന്നും അറിയാവുന്നവരെ കൊണ്ട് എടുപ്പിക്കണം.തേങ്ങാ ഇടാൻ വരുന്ന ആളിനെ കൊണ്ട് എടുപ്പിച്ചാൽ മതി.ok 😘🌹🌺♥️
@subaidhasubi1874
@subaidhasubi1874 Жыл бұрын
Jan undaki super nalla test und
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹
@ABCD-cv2ef
@ABCD-cv2ef 2 жыл бұрын
Ethoose 😍🌈👌👌❤️🙋😍Superrr👍👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 🌹😘🥰❤️
@busharaashraf3177
@busharaashraf3177 Жыл бұрын
Super
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰♥️🌹❣️💕
@anjalipnair9612
@anjalipnair9612 2 жыл бұрын
Molkkperiods time vayaru vedana back pain okke anu enth anu kodukka 10 yearsIl periods ayi thudangi
@sajishomecafe9049
@sajishomecafe9049 2 жыл бұрын
കോട്ടക്കൽ ആര്യ വൈദ്യശാല പോലുള്ള വൈദ്യ ശാലയിൽ പോയി വിവരം പറഞാൽ അവർ അതിനുള്ള അരിഷ്ടം തരും.അത് വാങ്ങി പിരീഡ് സമയത്തുള്ള വയറു വേദനക്ക് കൊടുക്കാം.നല്ല ആശ്വാസം കിട്ടും.എൻ്റെ മോൾക്ക് ഇതുപോലെ ആയിരുന്നു.ഞാൻ അരിഷ്ടം വാങ്ങി കൊടുക്കുമായിരുന്നു.അങ്ങിനെ ചെയ്യുക.😘🥰♥️🌹
@anjalipnair9612
@anjalipnair9612 2 жыл бұрын
@@sajishomecafe9049 thankuu
@rinurajurenjuraju5559
@rinurajurenjuraju5559 2 жыл бұрын
Aunty all videos are superb.. and back ground music onnu cancel cheyyumo.. if possible..
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ.തീർച്ചയായും back ground music ൻ്റേ കാര്യം പരിഗണിക്കും.,വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ മോളെ.😘🌹🌺♥️💜💛♥️
@rinurajurenjuraju5559
@rinurajurenjuraju5559 2 жыл бұрын
@@sajishomecafe9049 subscribe um shareum okke cheyyunudu aunty🥰🥰🥰
@concordtower2554
@concordtower2554 2 жыл бұрын
Nannayittund
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹
@nidajameer8065
@nidajameer8065 2 жыл бұрын
Hlo
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ഞങ്ങൽ സൗദിക്ക് വരുന്ന തിരക്ക് ആയതു കൊണ്ട് ഇപ്പോഴാണ് കമൻ്റ് കണ്ടത്. sorry കേട്ടോ 😘😘🥰❣️🌹
@sajafeba8082
@sajafeba8082 2 жыл бұрын
Njan support cheydutto
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 🥰😘🌹♥️💕💖
@sajafeba8082
@sajafeba8082 2 жыл бұрын
@@sajishomecafe9049 ente molk 12 vayass enn mensesayi thathyude vedio kanukaya🥰
@sajishomecafe9049
@sajishomecafe9049 2 жыл бұрын
വീഡിയോയിൽ പറയുന്നപോലെ കിട്ടാവുന്ന നാട്ടു മരുന്നുകൾ എല്ലാം കൊടുക്കാൻ മറക്കല്ലേ.ഇത് ഒരു അടിത്തറ ആണ്.ജീവിതത്തിൽ നടുവ് വേദന ഉണ്ടാവില്ല.ഓകെ,😘🥰🌹♥️💕
@beenasabu6714
@beenasabu6714 Жыл бұрын
Adipoli
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@nijithaduglas322
@nijithaduglas322 2 жыл бұрын
💞💞💞
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰💜🌺🌹
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15