'തെറ്റിദ്ധരിപ്പിക്കാന്‍ കാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബസില്‍ കയറി കടന്നുകളഞ്ഞു'

  Рет қаралды 10,952

Reporter TV

Reporter TV

Күн бұрын

'ട്രെയിനില്‍ പോയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബസില്‍ കയറി കടന്നുകളഞ്ഞു'; മുക്കം പീഡന ശ്രമത്തില്‍ പ്രതി പിടിയിലായതിങ്ങനെ | Kozhikode
#kozhikode #mukkam #reporterlive
Reporter TV is the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Edutainment news and Health News, Chandrayaan 3, Chandrayaan Launch
Live streaming of Malayalam News channel will be available in full HD.
Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
Genre: News
Language: Malayalam
#ReporterTVNews #ReporterTV #MalayalamNews
Stay updated with the latest news from Kerala, national events, and global happenings by following Reporter TV. Visit our website at www.reporterlive.com to access a comprehensive coverage of news across the globe

Пікірлер: 17
@abdulgafoorkp7813
@abdulgafoorkp7813 5 күн бұрын
പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ചാടിയ കുട്ടിയുടെ പേരിൽ ആത്മഹത്യാ കുറ്റം ചുമത്തി പ്രതികൾ കുട്ടിയെ രക്ഷിക്കാൻ വന്നതാണ് എന്ന് ആക്കാൻ പറ്റിയ വക്കീൽ ഉണ്ടാവും. ആരും ബേജാറാവാതെ പിരിഞ്ഞു പോകണം.😂
@SheriffKkd
@SheriffKkd 4 күн бұрын
പിണറായിയുടെ പോലീസ് ആണ് എന്ത് സംഭവിക്കും നോക്കി കാണാം
@sajidaslami640
@sajidaslami640 5 күн бұрын
അന്വേഷിച്ചു എന്ന് പറഞ്ഞു വെറുതെവിടും അതാണ് കണ്ടു വരുന്നത്
@mraviprakashmraviprakash9370
@mraviprakashmraviprakash9370 4 күн бұрын
എന്തുവേണം എന്നുള്ളത് ശശിയേട്ടൻ മുറപോലെ തീരുമാനിക്കും
@dileepkollara685
@dileepkollara685 5 күн бұрын
പാവപെട്ടവനു നീതി ഇല്ല
@sulfikarkv4366
@sulfikarkv4366 5 күн бұрын
ജാമ്യം റെഡിയല്ലെ?
@hameedc3700
@hameedc3700 5 күн бұрын
പോലീസ് കുട്ടിയുടെ മൊഴി എടുത്ത ഉടനെ പ്രതിയെ അന്വേഷിക്കാതെ കുട്ടിയെ സംശയിച്ചു സമയം കളഞ്ഞതാണെങ്കിൽ ഗുരുതരമായ തെറ്റ്.
@gsnair4794
@gsnair4794 5 күн бұрын
Why can't the photos remaining be published?
@benadictspenser9675
@benadictspenser9675 5 күн бұрын
യുവതി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ .., രാത്രി പതിനൊന്ന് മണിക്ക് സ്വാഭാവികമായും അടച്ച് പൂട്ടിയ വീട്ടിൽ ...., മൂന്നുപേർ കടന്നു കയറിയത് എങ്ങനെയെന്ന് വ്യക്തമല്ല . ചാടിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചവർ തന്നെ ആശുപത്രിയിലാക്കി ശേഷം മുങ്ങുകയും ചെയ്തു വെന്നും വാർത്തയുണ്ട് . യുവതിയുടെ ബന്ധുക്കൾ ഘട്ടം ഘട്ടമായി ഡിജിറ്റൽ തെളിവുകൾ പുറത്ത് വിടുമെന്നും വാർത്തകൾ പ്രചരിക്കുന്നു. . ഇതൊക്കെ ചേർത്ത് വായിക്കുമ്പോൾ എന്തോ ദുരൂഹതയുള്ളത് പോലെ ...,
@mariyammaliyakkal9719
@mariyammaliyakkal9719 4 күн бұрын
അവൾ മൊബൈലിൽ മുഴുകി വാടകവീടിന്റെ ബാൽക്കണിൽ ആയിരുന്നു.രക്ഷപെടാൻ ചാടി. കുട്ടി നട്ടെല്ല് പൊട്ടി. അയാൾ മൂന്നു യുവതികൾക്ക് കൊടുത്ത വീടാണ്. മറ്റുള്ളവരെ കണ്ടു ചോദ്യം ചെയ്യണം
@HilldaHolidays
@HilldaHolidays 5 күн бұрын
ഷോക്ക് ആണ് 🙏
@salam4043
@salam4043 5 күн бұрын
Ennalum bochyude Athrak strong ella
@rak8871
@rak8871 5 күн бұрын
Police telling lie , because without both side lesson
@AbdullaMoideen-l2v
@AbdullaMoideen-l2v 5 күн бұрын
എത്ര മേടിച്ച് നിയമപാലകർ അയാളിൽ നിന്നും fir ആദ്യം ഇട്ടത് കണ്ടപ്പോ മനസ്സിലായി ?
@savetalibanbismayam7291
@savetalibanbismayam7291 5 күн бұрын
Enganeyulla Aalaa Ennu Arinjitum Penkutty Pooyellaaa.... VeetuKaarkum Ariyaam
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН