ഓട്ടോ തൊഴിലാളികൾ, കട്ടക്കലിപ്പിൽ.... | dnanewsmalayalam

  Рет қаралды 47,108

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

ഓട്ടോ തൊഴിലാളികൾ, കട്ടക്കലിപ്പിൽ....
#allkeralaautothozhilaliunion# keralaautoworkersunion #autorikshaw #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Пікірлер: 312
@sajanpioussajan6669
@sajanpioussajan6669 10 күн бұрын
ഇങ്ങനെയാണെങ്കിൽ ലോട്ടറിക്കച്ചവടക്കാർ കൂടും
@josnj4520
@josnj4520 10 күн бұрын
ഒന്നു മതിയാക്ക് 'എന്തെങ്കിലും പറയാനുണ്ടെകിൽ പറഞ്ഞു തുലക്ക്'
@lijudevadasan7301
@lijudevadasan7301 10 күн бұрын
ശരി , നിയമം പറയുന്ന സർക്കാരിനോട് ഒരു ചോദ്യം പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയിലും പ്രൈവറ്റ് ബസ്സിലും നിന്ന് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് എടുക്കാതെ കൊണ്ടുപോകാൻ സർക്കാരും പ്രൈവറ്റ് ബസ് ഓണേഴ്സും സമ്മതിക്കുമോ
@vineethabiju7083
@vineethabiju7083 9 күн бұрын
🤔🤔
@prajianu7885
@prajianu7885 9 күн бұрын
nth thenga aanu nee parayunnath
@restinclrestincl9431
@restinclrestincl9431 7 күн бұрын
അടിപൊളി ചോദ്യം
@ameer-007
@ameer-007 4 күн бұрын
Avar correct charge ആണ് വാങ്ങുന്നത്... ഓട്ടോ കൊള്ളയടിക്കുന്നു
@Govinda-Mamukoya
@Govinda-Mamukoya 9 сағат бұрын
നിനക്ക് വേണമെങ്കിൽ കയറിയാൽ മതി😂​@ameer-007
@Riderfaizi
@Riderfaizi 10 күн бұрын
അവരുടെ ബുദ്ധിമുട്ട് അവർക്കല്ലേ അറിയൂ കിട്ടിയാൽ പകുതി പെട്രോൽ പകുതി വർഷത്തിൽ ടെസ്റ്റിനും
@harikrishnan1457
@harikrishnan1457 3 күн бұрын
അതെ
@lallal8252
@lallal8252 10 күн бұрын
പെട്രോളിന് വില കുറച്ചാൽ എല്ലാ കാര്യവും ശരിയാകും😂😂😂😂😂😂
@nithyananadanacharyee6574
@nithyananadanacharyee6574 10 күн бұрын
പവപ്പെട്ടവരെ പെരുവഴിയിലാക്കുന്ന പുതിയ നിയമം നാട് നശിച്ചു
@pularitalk5629
@pularitalk5629 10 күн бұрын
ഒരുഓട്ടോ വോട്ടിച്ച് ആരും ഒരു ബഗ്രാവ് ഉണ്ടാക്കിയിട്ടില്ല ഈ പറയുന്നവർ അത് ചിന്തിക്കുക
@harikrishnan1457
@harikrishnan1457 3 күн бұрын
അതെ
@ibrahimmb-cw8nm
@ibrahimmb-cw8nm 10 күн бұрын
തിന്ന് തിന്ന് എല്ലാം മുടിച്ചു അവസാനം ഓട്ടോക്കാരുടെ നെഞ്ചത്ത് കൊള്ളാം
@johnson.george168
@johnson.george168 10 күн бұрын
അവർ പറയുനനതിലും കാര്യമുണ്ട്, അവരൊന്നും കോടീശ്വരന്മാർ അല്ല...
@rmariabasil4080
@rmariabasil4080 10 күн бұрын
യാത്രക്കാരും കോടീശ്വരൻമാരല്ലല്ലോ.
@esspeegeeesspeegee9839
@esspeegeeesspeegee9839 9 күн бұрын
ഒരുതരം അരിക്ക് പല കടകളിലും പല വിലയാണ്.
@humanbeing8022
@humanbeing8022 6 күн бұрын
പിന്നെ കയറുന്നവർ മുഴുവൻ അംബാനി കുഞ്ഞുങ്ങൾ ആണല്ലോ 🙄
@Babu097-m5r
@Babu097-m5r 4 күн бұрын
ഞാൻ 39 വർഷമായി വാടകക്ക് ഓട്ടോ ഓടിക്കുന്നു. താമസിക്കുന്നതും വാടകക്ക് എന്തിന് ഈ പാവപ്പെട്ടവരെ ഉപദ്രവിക്കുന്നു.
@CrazyZen-f1n
@CrazyZen-f1n 3 күн бұрын
Bcz of auto driver's behaviour
@prabhuthiruvonam5444
@prabhuthiruvonam5444 9 күн бұрын
സർക്കാർ പറയുന്നതുപോലെ ഓടാം സബ്സിഡി വിലയ്ക്ക് ഡീസൽ നൽകുക ടെസ്റ്റ് മൂന്ന് വർഷത്തിൽ ഒരിക്കൽ ആക്കുക കെഎസ്ആർടിസി കഴിഞ്ഞാൽ സാധാരണ ജനങ്ങൾക്ക് ഒരു ആശ്രയമാണ് ഓട്ടോറിക്ഷ അത്താഴ പട്ടിണിക്കാരായ ഒരു കൂട്ടം തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത് ഈ വ്യവസായം തകർക്കരുത് തൊഴിലാളി വർഗ്ഗ ഭരണകൂടത്തിന് തൊഴിൽ ചെയ്ത് കുടുംബം പോറ്റുന്ന ആൾക്കാരെ കണ്ടുകൂടാ ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ ഉണ്ടായിരുന്ന ചെറുകിട കയർ ഫാക്ടറികൾ മുഴുവൻ പൂട്ടിച്ചു ഇനി അടുത്തത് ഓട്ടോറിക്ഷ തൊഴിലാളികളുടെ മുതുകത്താണ് കയറാൻ പോകുന്നത്
@arifp7471
@arifp7471 9 күн бұрын
എല്ലാ പഞ്ചായത്തിലും പ്രീ പൈട് പൂത്തുകൾ സ്ഥാപിക്കുകയും എല്ല ഓട്ടോക്കാർക്ക് എവിടെ നിന്നും ട്രിപ്പ് എടുക്കാനുള്ള പർമിറ്റും കൊടുത്ത ശേഷം നിയമം നടപ്പിൽ വരുത്തുകയും ചെയ്യുകയാണങ്കിൽ 'സപ്പോട്ട് ചെയ്യുന്നവർ പറയു
@FaisalKandiyil-rr3bf
@FaisalKandiyil-rr3bf Күн бұрын
ട്രിപ്പ് അടിക്കുവാനുള്ള അനുവാദം കൂടി കൊടുക്കേണ്ടി വരും 😄😄😄
@vmrahim8372
@vmrahim8372 9 күн бұрын
എടാ കൂവേ മുടിവെട്ടി, ഷേവ് ചെയ്താൽ 150-രൂപ കൊടുക്കണം. ആകെ ചിലവ് 2-രൂപയുടെ ബ്ലേഡ്, അവിടെ പോയി നീ കണക്കു പറയാറുണ്ടോ.
@binumonm.m4131
@binumonm.m4131 8 күн бұрын
ഒരുത്തനും പറയില്ല, ട്രിമ്മർ വെച്ച് പൂശി വിടുവല്ലേ, രണ്ടുപേരും കൂടി ഡോർ തുറന്നു നോക്കിയാൽ പിന്നെ പറയണ്ട ട്രിമ്മർ തലയിൽ കൂടെ ട്രെയിൻ പോകുന്ന സ്പീഡിൽ പോകും 😄😄
@iliasmuhamed3887
@iliasmuhamed3887 Күн бұрын
മീറ്റർ നോക്കി പൈസ വാങ്ങു' നിൻ്റെ അസുഖം വറെയാ കിട്ടുേമ്പോൾ അറിയും
@Govinda-Mamukoya
@Govinda-Mamukoya 9 сағат бұрын
​@@iliasmuhamed3887സ്വന്തമായിട്ട് വണ്ടി വാങ്ങി നീയങ്ങ് ഓടിയാൽ മതി
@ashrafashraf6861
@ashrafashraf6861 10 күн бұрын
ഇരുവശത്തേക്കും ഉള്ള യാത്രയാണെങ്കിൽ മീറ്ററിൽ കാണിക്കുന്ന പൈസ കൊടുത്താൽ മതി ഒരു വശത്തേക്കുള്ള യാത്രയാണെങ്കിൽ മീറ്ററിൽ കാണിക്കുന്ന സംഖ്യയോടൊപ്പം 50 ശതമാനം കൂടി കൂട്ടി കൊടുക്കണം
@MohamedHaneefa-r7b
@MohamedHaneefa-r7b 10 күн бұрын
ഈ പറഞ്ഞ വ്യക്തിക്ക് ഒരായിരം ബിഗ് സല്യൂട്ട്
@FirosKTFiros
@FirosKTFiros 10 күн бұрын
ഇത് എവിടുത്തെ നിയമം 😃
@bijesh.c.pparappanangadi2591
@bijesh.c.pparappanangadi2591 9 күн бұрын
​@@FirosKTFiros വർഷങ്ങളായുള്ള നിയമമാണ്.
@Govinda-Mamukoya
@Govinda-Mamukoya 9 сағат бұрын
​@@FirosKTFirosഏതു ലോകത്താണ് ജീവിക്കുന്നത്😂😂
@nasarnasar-ve8be
@nasarnasar-ve8be 9 күн бұрын
പഞ്ചായത്തിൽ ഓടുമ്പോൾ ഈ കണക്ക് ശരിയാവില്ല
@santoshvarma3165
@santoshvarma3165 10 күн бұрын
മീറ്റർ നിർബന്ധം ആണ് രാജ്യത്തിന്റെ നിയമം ആണ് അംഗീകരിച്ചില്ല എങ്കിൽ വണ്ടി പിടിച്ച് എടുക്കണം അല്ലങ്കിൽ ഓടേണ്ട
@georgekutty76
@georgekutty76 10 күн бұрын
സന്തോഷിനു കാര്യം പിടികിട്ടിയില്ല.
@PremChand-vn3hn
@PremChand-vn3hn 10 күн бұрын
Veetil poi paranja mathi
@esspeegeeesspeegee9839
@esspeegeeesspeegee9839 9 күн бұрын
കൈക്കൂലി വാങ്ങാൻ നിയമം ഉണ്ടോ ഇവിടെ.
@thajuddinthajuddin5653
@thajuddinthajuddin5653 7 күн бұрын
Patthu divasam auto pani mudakkiyal yellam shariyaum
@dileepy331
@dileepy331 7 күн бұрын
കറക്റ്റ്
@sajanpioussajan6669
@sajanpioussajan6669 10 күн бұрын
ഈ നിയമം നടപ്പിലാക്കിയവർ ഓട്ടും ചോദിച്ച് വരുമല്ലൊ? അപ്പൊ കാണാം. അല്ലെങ്കിൽ ഒന്നര കിലൊമീറ്ററിന് അൻപത് രൂപ ആക്കണം
@SundaranSundaran-m8l
@SundaranSundaran-m8l 9 күн бұрын
വില കൂടിയ ഡീസലുമടിച്ച് മണിക്കുറുകളോളം വെയിലത്തും മഴയത്തും രാത്രിയിൽ കൊതുകു കടിസഹിച്ചും കാത്തുന്നിന്ന് ആളുകളെ വീട്ടിലെത്തിക്കുന്ന പാവപ്പെട്ട ഒട്ടോ തൊഴിലാളികളെ ദ്രോഹിക്കാതിരിക്കുക ഇവിടെ മറ്റു ആവശ്യ സാധനങ്ങൾ വാങ്ങാൻ ചെല്ലുമ്പോൾ പറയുന്ന കാശ് കൊടുക്കാൻ ആളുകൾക്ക് യാതൊരു മടിയുമില്ല അത് തുണിക്കടയാകട്ടെ ഫാൻസിയാകട്ടെ ബ്യൂട്ടി പാർലറാകട്ടെ മസാലക്കടയാകട്ടെ ഹോട്ടലുകളിലാകട്ടെ ഇവിടെയൊക്കെ ആളുകൾ കാശ് കൊടുക്കുന്നത് വളരെ കറക്ടാണ് പക്ഷേ ഒരു ദിവസം ഒട്ടോ ഓടിക്കാൻ ഡീസൽ ടാക്സ് ഇൻഷുറൻസ് ഫിറ്റ്നസ് പുക ക്ഷേമനിധി മീറ്റർ സീൽ വർഷാപ്പ് മെയ്ൻ്റൻസ് ഇതൊക്കക്ക തരണം ചെയ്ത് ഓട്ടോ ഫീൾഡിനെ നിലനിർത്തുന്ന ഓട്ടോ തൊഴിലാളികളെ നമ്മളാണ് നിലനിർത്തേണ്ടത്❤
@rockc6609
@rockc6609 9 күн бұрын
പാവപ്പെട്ട ഓട്ടോക്കാരോട് റോഡിലേക്ക് കയറുമ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കുമ്പോഴും വല്ലപ്പോഴും എങ്കിലും രണ്ട് സൈഡിലും നോക്കി ചെയ്യാൻ പറ ആദ്യം
@iliasmuhamed3887
@iliasmuhamed3887 Күн бұрын
ഇത് നിരോധിക്കണം😮
@Govinda-Mamukoya
@Govinda-Mamukoya 9 сағат бұрын
​@@iliasmuhamed3887നടന്നത് തന്നെ😂
@Govinda-Mamukoya
@Govinda-Mamukoya 9 сағат бұрын
​@@rockc6609കാവ്യം ബൈക്കുകാരെനേരെയാക്ക്
@sajsaji6223
@sajsaji6223 10 күн бұрын
സിറ്റി... ഒഴിച്ച്. എല്ലായിടത്തും... ജനങ്ങൾ... ഇപ്പോൾ ഓട്ടോ ചാർജ് ( + റിട്ടൻ ) കൊടുത്തു ആണ് യാത്ര ചെയ്യുന്നത്... പണം ഇല്ലാത്തവർ.... ബസ്സിൽ പോവട്ടെ
@binumonm.m4131
@binumonm.m4131 8 күн бұрын
മദ്യത്തിനു വില കൂട്ടി, ഒരുത്തനും വായിൽ നാക്കില്ല. ഇനി മദ്യം വാങ്ങാൻ പോകുന്നവൻ അവിടെ കാശും കൊടുക്കും, ടച്ചിങ്‌സ് വാങ്ങും, ഓട്ടോക്കാരന് തിരികെ വരുമ്പോൾ വണ്ടിക്കൂലി കുറവ്, ബാക്കി നാളെ തരാം എന്ന് പറയും.
@user2888a2c
@user2888a2c 8 күн бұрын
ഗ്രാമപ്രദേശങ്ങളിൽ ഈ നിയമം നടക്കില്ല.
@ninankc8694
@ninankc8694 10 күн бұрын
മീറ്റർ ഇട്ട് ഓടാൻ തുടങ്ങുമ്പോൾ പൊതുജനം എപ്പോഴും ഓട്ടോയെ ആശ്രയിക്കും. ഇന്നത്തെ സ്ഥിതി അനുസരിച്ച് ഓട്ടോ കാരോട് വഴക്കിടാൻ താൽപര്യമില്ലാത്തതുകൊണ്ട് നടന്നു പോകാം എന്ന് വിചാരിക്കും. അപ്പോൾ ഓട്ടോറിക്ഷ കാർ പട്ടിണിയിൽ ആകും. മീറ്റർ ഇടുന്നത് ഓട്ടോറിക്ഷയുടെ സംസ്കാരം തന്നെയാണ്
@Govinda-Mamukoya
@Govinda-Mamukoya 9 сағат бұрын
ആയിക്കോട്ടെ നിൻറെ നല്ല സംസ്കാരമല്ലേ😂
@nithyananadanacharyee6574
@nithyananadanacharyee6574 10 күн бұрын
ജനങ്ങൾ എങ്ങെനെ ന ശിച്ചാലും സർക്കാരിന് ഒന്നും അറിയണ്ടാ അവരെ കഞ്ചനാവിൽ പണം നിറയണം അത് കൊണ്ട് അവർക്ക് സുഖിച്ചു ജീവിയ്ക്കണം ജനങ്ങൾ പെരുവഴിയിൽ കിടന്നാലും അവർക്ക് അറിയണ്ട കാര്യം മല്ലാ എഞ്ഞനായാലും അവർക്ക് അറു മാതിക്കാൻ സാധരണക്കാൻ്റെ നികുതി പണം വേണം.
@justinpn8963
@justinpn8963 10 күн бұрын
ആദ്യം റോഡുകൾ ടാറിങ് ചെയ്ത് ഗുണനിലവാരത്തിൽ ഉള്ളതക്കുക ഇന്ന് ഒരുകിലോമീറ്റർ ഓടണമെങ്കിൽ ഒരുലിറ്റർ പെട്രോൾ വേണ്ടിവരും പിന്നെ എങ്ങനെയാണ് മീറ്റർ നോക്കി ഓടിക്കുക
@joyjoseph5177
@joyjoseph5177 10 күн бұрын
തീരുമാനങ്ങൾ എല്ലാം റിസണബിൾ ആകണം. അത് ബുദ്ധിപരമായിരിക്കണം, യുക്തി പരമായിരിക്കണം അതേ പോലെ ന്യായപരമായിരിക്കണം. 'ഏട്ടിലെ പശു പുല്ലു തിന്നില്ല' എന്ന ചെല്ലു തന്നെയുണ്ടല്ലൊ? ഫൈനിടുന്ന കാര്യത്തിലും ഇത് ബാധകമായിരിക്കണം. ഫൈൻ പണം സമ്പദിക്കാനാവരുത്. എന്നാൽ, സമൂഹത്തിനു സന്ദേശം നൽകുന്നതായിരിക്കണം. നമുക്കുചുറ്റും നടക്കുന്നതൊന്നും എക്സ്പീരിയൻസു ചെയ്യാതെ, പുസ്തകപ്പുഴുവായി വിദ്യാഭ്യാസം കഴിഞ്ഞു അധികാര സ്ഥാനത്തെത്തുമ്പോൾ, മേൽത്തട്ടു മാത്രം കണ്ടു തീരുമാനങ്ങൾ എടുക്കുമ്പോൾ അവ ദൂരിപക്ഷ സമൂഹത്തിനു ദോഷം ചെയ്യും. ടി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ സമൂഹത്തിൽ തെറ്റുകാരും, ക്രിമിനൽ വാസനയുള്ളവരും (ജൻമനാ ഉള്ളവരല്ല) സൃഷ്ടിക്കപ്പെടും. അപ്പോൾ ആരാണ് കുറ്റക്കാർ?
@Vaishnav-bf5kl
@Vaishnav-bf5kl 7 күн бұрын
carrect.👍👍
@hashimpookunju8834
@hashimpookunju8834 8 күн бұрын
കോഴിക്കോട് ഈ നിയമം പ്രാബല്യത്തിൽ വന്നു
@hasanucr5098
@hasanucr5098 Күн бұрын
കോഴിക്കോട് പണ്ട് മുതലേ അങ്ങനെത്തന്നെയാണ് സിറ്റിക്ക് അകത്തു മീറ്റർ മാത്രം കൊടുത്താൽ മതി സിറ്റി പരിധി വിട്ട് പോകുമ്പോൾ അതിന്റെ പകുതി കൂടി കൊടുക്കണം സർക്കാർ നിയമം ഉണ്ട് ഞങ്ങൾ യാത്ര ചെയ്യാറുണ്ട് കോഴിക്കോട് നല്ല ഡ്രൈവർമാരാണ്
@jazzy_jasmine9413
@jazzy_jasmine9413 7 күн бұрын
ഓടാം, പക്ഷേ ഒരു കര്യം ഒരു സ്റ്റാൻഡ് മുതൽ അടുത്ത സ്റ്റാൻഡ് വരെ മാത്രം, ആ സ്റ്റാൻഡിൽ നിന്നും ഓട്ടം എടുക്കാൻ അനുവദിക്കണം, ആരുടെയും വീട്ടിൽ കൊണ്ട് വിടില്ല, അങ്ങനെ പോകണമെങ്കിൽ അടുത്ത സ്റ്റാൻഡ് വരെ തിരികെ വരാനുള്ള ചാർജ് നൽകണം മാത്രമല്ല റോഡ് നന്നായിരിക്കണം, കാരണം റോഡിന്റെ തകരാർ കൊണ്ടുള്ള വാഹനത്തിന്റെ നഷ്ടം സഹിക്കാൻ ഓട്ടോക്കാർ ആരുടെയും അടിമയല്ല, അല്ലെങ്കിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ഓട്ടോ ഓടിക്കുമ്പോൾ ഉണ്ടാവുന്ന നഷ്ടം കൂടി കണക്കിലെടുത്ത് നിരക്ക് നിശ്ചയിക്കണം, സർക്കാരും യാത്രക്കാരും കയ്യിലുള്ളത് പോകാനും പാടില്ല കക്ഷത്തിലുള്ളത് എടുക്കുകയും വേണം എന്ന നയം upekshikkanam🙏
@ShajahanRawuther
@ShajahanRawuther 10 күн бұрын
എന്നാപ്പിന്നെ സർക്കാർ തന്നെ ഓട്ടോറിക്ഷ ഇറക്കി സർക്കാർ തന്നെ ഓടിക്കട്ടെ അപ്പൊ പിന്നെ കിട്ടുന്ന കാശ് മുഴുവനും സർക്കാർ എടുക്കാമല്ലോ അങ്ങനെയെങ്കിലും സർക്കാർ നന്നാവട്ടെ
@mkpremkumar7018
@mkpremkumar7018 10 күн бұрын
ടാക്സ് എത്ര , ഇൻഷ്വറൻസ് എത്ര വർഷം തോറുമുള്ള പാച്ച് വർക്ക്, പെയിൻ്റിംഗ് ഇതെല്ലാം കൂടി എത്ര വരുമെന്നു കൂടി കണക്കു കൂട്ടി നോക്കൂ.
@rajanpi9401
@rajanpi9401 10 күн бұрын
മീറ്ററിൽ കാണുന്ന തുകയുടെ ഇരട്ടി തുക വാങ്ങാൻ നിയമം ഇല്ല, അങ്ങനെ എങ്കിൽ ടാക്സി കാർ ആവും കൂടുതൽ ആളുകൾ ഉപയോഗിക്കുക. നിയമം അനുസരിച്ച് മീറ്റർ ചാർജ്ജിന്റെ കൂടെ ആദ്യ മിനിമം ചാർജ്ജ് ദൂരത്തിനു മുകളിൽ ഓടുന്ന ദൂരത്തിന്റെ ചാർജിൽ 50% കൂടി വാങ്ങാൻ മാത്രമേ ഇപ്പോൾ നിയമം ഉള്ളൂ. കൂടുതൽ വാങ്ങിയാൽ പിഴ ശിക്ഷ ഉറപ്പ് .
@SajeevanCP-d8z
@SajeevanCP-d8z 9 күн бұрын
ഈ പാവങ്ങളെ മാത്രമെ ശല്യം ചെയ്യാതിരിന്നിട്ടുള്ളൂ അതും തുടങ്ങി കഴിഞ്ഞു
@FaisalKandiyil-rr3bf
@FaisalKandiyil-rr3bf Күн бұрын
റിട്ടേൺ ചാർജും കൂടി ഈടാക്കിയിട്ട് പോകുന്ന പോക്കിൽ കണ്ടവരെ എല്ലാം കയറ്റുകയും ചെയ്യും 😄😄😄😄
@Govinda-Mamukoya
@Govinda-Mamukoya 9 сағат бұрын
അയിന്😂
@abukollam3381
@abukollam3381 4 сағат бұрын
ഓട്ടോക്കാർക്ക് മാത്രമേ പുതിയ നിയമമുള്ളൂ. എല്ലാ ഓട്ടോ തൊഴിലാളികളും ഒറ്റക്കെട്ടായി നിൽക്കുക
@sajishkamal497
@sajishkamal497 10 күн бұрын
Avatharanam super 👌
@anoopvijayan3091
@anoopvijayan3091 10 күн бұрын
നഷ്ടം ആണെങ്കിൽ ഓടേണ്ട
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 10 күн бұрын
വിവരമുള്ളവർക്ക് പറയാൻ അറിയും
@Govinda-Mamukoya
@Govinda-Mamukoya 9 сағат бұрын
ഇഷ്ടമില്ലാത്തവർ വണ്ടിയിൽ കയറണ്ട
@prakashodugatt4039
@prakashodugatt4039 5 күн бұрын
എന്നും ദാരിദ്ര്യം ആയ തൊഴിൽ. 🤫🤫🤫
@Shabin_1819
@Shabin_1819 10 күн бұрын
ഇതിനു ഒരേ ഒരു solution ഒള്ളു petrol and diesel price കുറക്കുക അപ്പൊ രണ്ടു കുട്ടർകും കുഴപ്പമിണ്ടാവില്ല
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 күн бұрын
നിർത്തി വെക്കണം പെട്രോളിന്റെ പൈസ പോലും ലഭിക്കില്ല
@santhoshkumarmb8457
@santhoshkumarmb8457 10 күн бұрын
മീറ്ററിലെ ചാർജ് മാത്രം വാങ്ങി ഓടുമ്പോൾ ഓട്ടംപോകുന്ന സ്ഥലത്തെ സ്റ്റാൻഡിൽനിന്ന് ഒരോട്ടം എടുത്ത് തിരിച്ചുപോന്നാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ.
@mohanlalkumar1682
@mohanlalkumar1682 10 күн бұрын
😊kollaam
@ilyaskadukaparambil1133
@ilyaskadukaparambil1133 10 күн бұрын
6. ലക്ഷത്തിൽപരം ആട്ടോ . ട്രൈവർമാരുടെ . ജീവിതം കട്ടപുക.. നമ്മുടെ ഒക്കെ നികുതിയാണ്.. ഇവൻ മാർക്കുന്നത് ഇവിടെ കോടികൾ . കട്ടുമുടിച്ചു , നക്കുന്നവരെ. അല്ലെ . പിടിക്കേണ്ടത്.
@sheejajithesh
@sheejajithesh 10 күн бұрын
ഇനി വേറെ വഴിയില്ല ചേട്ടാ...
@dailynewtestament
@dailynewtestament 9 күн бұрын
അങ്ങിനെയാണെങ്കിൽ വണ്ടികൾ പൊളിക്കുകയാണ് നല്ലത് എന്നാൽ റോട്ടിൽ തിരക്ക് കുറയും
@Govinda-Mamukoya
@Govinda-Mamukoya 9 сағат бұрын
ഓഹോ
@ayyoobthrasseri9623
@ayyoobthrasseri9623 7 күн бұрын
ഓട്ടോക്കാർ മാന്യമായ ഒരു പൈസ വാങ്ങി ഓടി പോട്ടെ ബെഡ്റൂം കോപ്പും ഒന്നും വേണ്ട നമ്മുടെ നാട്ടിലെ അവസ്ഥ ജീവിതനിലവാരം വച്ച് അങ്ങനെയൊക്കെയുള്ള ജനങ്ങൾക്കും അതിൽ പ്രശ്നമൊന്നുമില്ല എന്നാൽ സ്വഭാവം തീരെ ശരിയല്ലാത്ത ഓട്ടോകാഡ് അതൊന്നും മാറി കിട്ടിയാൽ മതി
@gokuldasr5941
@gokuldasr5941 9 күн бұрын
മീറ്റർ വാടക കൂട്ടിയാൽ പോരേ 😂😂😂😂
@sureshtk-dy3gp
@sureshtk-dy3gp 10 күн бұрын
CITU Auto സുഹൃത്തുക്കൾക്ക് എന്താണ് പറയാനുള്ളത്?
@Shehinajj
@Shehinajj 10 күн бұрын
ആ മൈരന്മാർ മിണ്ടില്ല
@Niyas_Official
@Niyas_Official 3 күн бұрын
അടുത്ത തെരഞ്ഞെടുപ്പിൽ എല്ലാം ശരിയാവും
@rajank2843
@rajank2843 4 күн бұрын
അടുത്ത പാർക്കിന്റെപരിസരത്തുനിന്ന്ഒരാളെ എടുത്താൽ അടികിട്ടും, ഒരു ബസ്റ്റോപ്പിന്റെ പരിസരത്തുനിന്ന് ഒരാളെ എടുക്കാൻ പറ്റില്ല, പല ബുദ്ധിമുട്ടുകളും സഹിക്കണം, ഓട്ടം വളരെകൊറവാണ്, ഒരുവണ്ടിയെങ്കിലും ഇല്ലാത്തവീടുകൾ വളരെ കുറവാണ്
@Govinda-Mamukoya
@Govinda-Mamukoya 8 сағат бұрын
വർഷംതോറും ഓട്ടോ >ചാർജ് നിശ്ചയിക്കട്ടെ
@SajeevR-n6w
@SajeevR-n6w 7 күн бұрын
റിട്ടേൺ പൈസ തരാതെ മന്ത്രിമാരും എണ്ണയടിച്ചു
@babubaburaj6136
@babubaburaj6136 10 күн бұрын
മീറ്ററിൽ ഓടിയാൽ അവർക്ക് ബുദ്ധിമുട്ട് മീറ്ററിൽ ഓടിയില്ലെങ്കിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട്. പെട്രോളിന് പകുതി വില ആക്കിയാലും ഈ ബുദ്ധിമുട്ടുകൾ തുടരും ശംഭോ മഹാദേവ...😂😂😂😂
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 10 күн бұрын
ഊബർ, ഓലായും പറ്റില്ല, മീറ്ററിൽ ഓടാനും പറ്റില്ല.
@muralimenon5078
@muralimenon5078 10 күн бұрын
ഇവരുടെ യാഥാര്‍ത്ഥ പ്രതിനിധി കളുമായി ചർച്ച ചെയ്തു ഒരു solution കാണണമെന്ന് അധികൃതര്‍ക്കും താല്‍പര്യം ഇല്ലെന്ന് തോന്നുന്നു. 2018-22 ഇല്‍ ഞാന്‍ തന്നെ വളരെ എഴുത്തു കുത്തുകള്‍ Thrissur RTO, COLLECTOR, SP and state ട്രാന്‍സ്പോര്‍ട്ട് commissioner എന്നിവരുമായി, നടത്തിയിരുന്നു . Commisionerate ന്റെ Response positive ആയിരുന്നു വെങ്കി ലും അന്ന് അത് Thrissur സിറ്റി ലെവലില്‍ ഓട്ടോ തൊഴിലാളി കളുടെ യാഥാര്‍ത്ഥ representative കളെ വിളിച്ച് പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യം കണ്ടില്ല
@rafeekr47
@rafeekr47 6 күн бұрын
നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം സർക്കാർ കെഎസ്ആർടിസി ബസ്സുകളും പ്രൈവറ്റ് ബസുകളിലും 25 സീറ്റിൽ 50 പേരെ ഇരുന്നു പോകാം നൂറും 200 പേരെ കുത്തിനിറച്ച് ബസ്സുകൾ ഓവർലോഡ് ആയി ഓടുന്നതിന് സർക്കാർ എങ്ങനെ അനുവദിക്കും നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം
@sidhiqsidhiq4452
@sidhiqsidhiq4452 7 күн бұрын
കോടി ഈശ്വരൻമാർ ആയ ഓട്ടോ ക്കാർ ഓരോന്നിന്റെ കോലം കണ്ടാൽ തെന്നെ അറിയാം
@salims6425
@salims6425 5 күн бұрын
1984ൽ ഞാനുംവണ്ടിഓടൻ തുടങ്ങിയതാണ്അന്നുംഈനിയമംഉണ്ട്അന്നു ഈരീതിയിൽതന്നെയാണ്ഒടുന്നത് വണ്ടിപണി വീട്പട്ടിണിയാക്കുന്നപണി ഞാൻവെച്ച്തൊഴുതു മതിയാക്കികരമനആറ്റിലെവെള്ളംഒഴിച്ചാൽവണ്ടിഓടില്ല
@asarafpa6290
@asarafpa6290 10 күн бұрын
പുതിയ oto ഇറക്കാൻ പോവുന്നു തിരിച്ചു ആ ഓട്ടോയെ വണ്ടിയിൽ കയറ്റി ഇവിടെ എത്തിക്കുന്ന സർക്കാർ oto 😂😂😂
@Lolanlolan304
@Lolanlolan304 9 күн бұрын
എല്ലാ സ്ഥലത്തും uber ഓട്ടോ വരണം.... അതാവുമ്പോൾ ലാഭത്തിനു പോയി വരാം
@travellife2179
@travellife2179 4 сағат бұрын
ഇതെല്ലാം നിന്ന് പോയാൽ പിന്നെ യൂബർ വന്നു അണ്ണാക്കിൽ തരും അപ്പോൾ വിചാരിക്കും പഴയ ഓട്ടോ ആയിരുന്നു നല്ലത് എന്ന്
@ABCNair-dz2yg
@ABCNair-dz2yg 10 күн бұрын
ഞാൻ ഓട്ടോ പിടിക്കാറില്ല! ഇനി ബസ്സും റിട്ടേൺ ചാർജ് ചോദിക്കുമോ?
@narayanannm8238
@narayanannm8238 8 күн бұрын
ഇവന്മാര് പിടിച്ചു പറിക്കാരാണ്, മുതലാകില്ലങ്കിൽ മറ്റു പണിക്ക് പോണം
@prasanthkumar3380
@prasanthkumar3380 Күн бұрын
കൊള്ളയടി നടക്കില്ല 😡😡😡
@BalanTk-jg6di
@BalanTk-jg6di 4 күн бұрын
സാധാരക്കാരൻ മാത്രമാണ് ഈ ഓട്ടോയിൽ കയറുന്നത്. അവരിൽ നിന്ന് പിടിച്ചു പറിക്കുന്നു.
@Govinda-Mamukoya
@Govinda-Mamukoya 9 сағат бұрын
അയ്യയ്യോ😂
@narayanannm8238
@narayanannm8238 8 күн бұрын
കേരളത്തിൽ ഒരു പാട് ജോലികൾ ഉണ്ട് പിടിച്ചു പറിച്ചു നാട്ടുകാരെ പറ്റിക്കാതെ ജീവിക്കു,
@rajandaniel1532
@rajandaniel1532 10 күн бұрын
പാവ O ഓട്ടോക്കാർക്കു മാത്രoനിയമം
@Pthiriyal
@Pthiriyal 2 күн бұрын
കോർപറേഷനുകളിലും മേജർ ടൗണുകളിലും ഒഴികെയുള്ള മറ്റു സ്ഥലങ്ങളിൽ റിട്ടണില്ലാത്ത യാത്രയിൽ മീറ്ററിൽ കാണുന്ന സംഖ്യയോട് കൂടി മീറ്ററിൽ കാണുന്ന സംഖ്യയിൽ നിന്ന് മിനിമം ചാർജ് കഴിഞ്ഞ് വരുന്ന സംഖ്യയുടെ പകുതിയും കൂടി കുട്ടി വാങ്ങാനാണ് നിയമത്തിൽ പറയുന്നത് അതിനാൽ നൽകേണ്ട സംഖ്യ മീറ്ററിൽ കാണിക്കാത്തതിനാൽ യാത്രകാർ തരാൻ തയ്യാറാവില്ല , മീറ്ററിൽ കാണിക്കുന്ന ചാർജിനോട് കൂടി കുട്ടേണ്ട അഡീഷണൽ ചാർജ് കണക്ക് കുട്ടി പ്രത്യേകം ചാർട്ട് ഉണ്ടാക്കി അത് പ്രകാരം ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു നോക്കി അതും ജനങ്ങൾ ഉൾകൊള്ളുന്നില്ല അവർക്ക് അവർ നൽകേണ്ട ചാർജ് മീറ്ററിൽ കാണിക്കണം എന്ന നിർബദ്ധമാണ് ഇതാണ് പ്രശ്നം ഇതിന് പരിഹാരം കാണേണ്ടത് ഗവൺമെൻ്റാണ്. ഇതിനൊരു പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെ കേരളത്തിൽ ആദ്യമായി ഓട്ടോറിക്ഷയിൽ കമ്പ്യൂട്ടറൈസ്ഡ് ബില്ല് കൊടുക്കുന്ന സംവിധാനം ഞാൻ ഓടിച്ചിരുന്ന ഓട്ടോയിൽ സംവിധാനിച്ച് ഉപയോഗിച്ചിരുന്നു ഈ ബില്ലിൽ വണ്ടിയുടെ നമ്പർ, യാത്ര ചെയ്ത തിയ്യതി, യാത്ര ചെയ്ത സമയം, യാത്ര ചെയ്ത ദൂരം, വൈറിംങ്ങ് ചാർജ് , യാത്ര അവസാനിക്കുന്ന സമയത്ത് നൽകേണ്ട ചാർജ്, അഡീഷണൽ ചാർജ് നൽകേണ്ട യാത്രയാണെങ്കിൽ ആയതും കൂടി ഉൾപ്പെടുത്തി സമഗ്രമായൊരു ബില്ലായിരുന്നു അത് എന്നിട്ട് പോലും ജനങ്ങൾ അത് വേണ്ടപോലെ ഉൾകൊണ്ടില്ല എന്നതാണ് വാസ്തവം. ഡിജിറ്റൽ യുഗം ഇത്രയും പുരോഗമിച്ചിട്ടും യാത്രക്കാർ നിയമാനുസൃതം ലൽക്കേണ്ട പണം മീറ്ററിൽ കാണിക്കുന്ന സംവിധാനം എന്ത് കൊണ്ട് കൊണ്ട് വരാൻ സാധിക്കുന്നില്ല ? സത്യത്തിൽ ഓട്ടോറിക്ഷാ മീറ്റർ എന്നതിന് പകരം ടാക്സി മീറ്റർ എന്നതാണ് നടപ്പിലാക്കേണ്ടത് ഓട്ടോറിക്ഷ ചാർജ് പറയുന്ന അതേ ഉത്തരവിലാണ് ടാക്സി കാറുകളുടെ ചാർജും പറയുന്നത് ഇത് പ്രകാരം കേരളത്തിൽ എത്ര ടാക്സി കാറുകൾ ഓടുന്നുണ്ട് ? മിനിമം എത്രയെന്നും അതിന് എത്ര ദൂരം യാത്ര ചെയ്യണം എന്നും കൂടി കേരളത്തിൽ ചർച്ച ചെയ്യേണ്ടതാണ് എല്ലാ ടാക്സികൾക്കും മീറ്റർ നടപ്പിലാക്കണം
@ska4036
@ska4036 10 күн бұрын
ഇത് പറയിപ്പിക്കാനായി മാത്രം ആണോ തൻ്റെ വേല. നല്ല പരിപാടി. ഇവന്മാർക്ക് എത്ര കിട്ടിയാലും പോരാ. വൈകിട്ട് 500 രൂപക്ക് വെള്ളമടിക്കണം. പിന്നെങ്ങനെയാ?😚🐊🦖
@azeezkerala9310
@azeezkerala9310 9 күн бұрын
ഓട്ടോകാർക് ഒരു ഉപകാരവും ഇല്ലാത്ത ക്ഷേമനിധി എന്നാ ഒരു മാറാപ്പ് ഓട്ടോ കാരുടെ തലയിൽവച്ചു തന്നിട്ടുണ്ട് അതിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല
@avinod6095
@avinod6095 10 күн бұрын
Nalla news chanel gud
@YoosafAU
@YoosafAU 9 күн бұрын
Sarkaar oto irakkuka ennittu njangal otokaar divasa vedhanattil odicholaam ksrtc bus pole entu parayunnu darkaare sammadamaano?
@SusobhVlogs4
@SusobhVlogs4 8 күн бұрын
ഇതെല്ലാം കണ്ട് ഒന്ന് മനസിലായി. കാറിന്റെ ചാർജ് ആണ് ഓട്ടോ വാങ്ങുന്നത്. ഈ ഓട്ടോയുടെ രൂപം ആണെങ്കിൽ ദാരിദ്ര്യത്തിന്റെ അടയാളവും രാജ്യത്തിനു നാണക്കേട്. ഓട്ടോ ഒഴിവാക്കി കാർ ടാക്സി ആക്കുക ഓട്ടോയുടെ വില ഉള്ളൂ സെക്കൻഡ് alto കാറിന്
@antonypa5633
@antonypa5633 10 күн бұрын
അങ്ങോട്ടു പോകുന്ന ആളുകൾ തിരിച്ചിങ്ങോട്ട് വന്നില്ലെങ്കിൽ ഇങ്ങോട്ട് വരുന്ന പൈസയും തരണമെന്ന് പറയുന്നത് അത് എവിടത്തെ ന്യായമാണ്
@shajishamsudeen8586
@shajishamsudeen8586 10 күн бұрын
പിന്നെ ഇങ്ങോട്ട് എങ്ങനെവരും?
@Sahadsanaentertaiment
@Sahadsanaentertaiment Күн бұрын
എടൊ 3തൊഴിലാളികളും ഒറ്റ കെട്ടായി നിൽക്കുക എല്ലാം ശരിയാകും അല്ലകിൽ പ്രതിഷേധിക്കുക
@SKP_0013
@SKP_0013 3 күн бұрын
ഓട്ടോ യുടെ മൈലേജ് കൂടി പറയു ചേട്ടാ സിറ്റിയിൽ
@T-channel732
@T-channel732 2 күн бұрын
സവാരി കൂടെ ഗവണ്മെന്റ് തന്നാൽ കൊള്ളാമരുന്നു മീറ്റർ ഇട്ട് ഓടാം
@muralee006
@muralee006 10 күн бұрын
Veruthe thonnum pole kooli vanganamo
@Sahadsanaentertaiment
@Sahadsanaentertaiment Күн бұрын
മീറ്റർ അങ്ങോട്ട്‌ 100 പിന്നെ മീറ്റർ പകുതി 150പറ്റോ sarkare
@riyaspk6564
@riyaspk6564 5 күн бұрын
വിവരവും വെള്ളിയാഴ്ചയും അറിയുന്നവർ പഠിച്ചിട്ട് വേണം നിയമം ഒണ്ടാക്കാൻ
@chandanam-sq7qz
@chandanam-sq7qz 10 күн бұрын
മീറ്റർ ഇട്ട് ഒടൻ പറ്റില്ല എന്ന് പറയുന്നവൻ കുറച്ച് ദിവസം സ്റ്റാൻഡിൽ തന്നെ കിടക്കും പിന്നെ അവര് തന്നെ മീറ്റർ ഇട്ട് ഓടിക്കൊള്ളും
@basheerk1931
@basheerk1931 4 күн бұрын
മിറ്റർ ഖാഷും മീൻ മ o ചാർച്ചക യിച് ബക്കി വരുന്ന സഖിക്ക് 50 കുട്ടി വങ്ങാം
@NaserNasershameena
@NaserNasershameena 8 күн бұрын
ചില ഓട്ടോക്കാർ. ഫ്രഡിൽ കിടന്നാൽ. ചെറിയവോട്ടം വിളിച്ചാൽ വരില്ലാ... പുറഗിലെ വടി വിളിച്ചോ. എന് പറയും. പുറഗിൽ ചെല്ലുബോൾ.. മുബിലെ വടി വിളിച്ചോ. എന് പറയും... ഒരു ദിവസം. ഞാനും ഉമ്മായും ആലുവയിൽ. റെയിൽവേ സ്റ്റേഷൻ. മുമ്പിൽ ഉള്ള ഓട്ടോ സ്ട്ടാറ്റിൽ ഒരു മണികൂർ അങ്ങോട്ടും ഇങ്ങോട്ടും. നടന്ന് എടങ്ങേറ് ആയിപോയി. ഇവൻമാരുടെ വിജാരം എതാട്. ബിമാനം ഓടിക്കുന്നത് പോലെയാണ്.. എന്നാൽ ചില നല്ലവരും ഉട്. ഒരു 100ൽ 20പേര്. വാക്കിയൊക്കെ കണകാ..
@കമ്മ്യൂണിസ്റ്പന്നി
@കമ്മ്യൂണിസ്റ്പന്നി 10 күн бұрын
മീറ്റർ ഇട്ടു ഓടാൻ വയ്യെങ്കിൽ ഓടേണ്ട. വേറെ പണി നോക്കും ജനം.
@jazzy_jasmine9413
@jazzy_jasmine9413 7 күн бұрын
Kandariyaam
@alivv1965
@alivv1965 2 күн бұрын
ഗണേശൻ. തരണം അച്ഛനും മകനും പൊതുഗജനവും. കൊള്ള അടിച്ചു ഉണ്ടാക്കിയ
@restinclrestincl9431
@restinclrestincl9431 7 күн бұрын
ബസ്സുകളിൽ നിന്ന് യാത്ര ചെയ്യുന്നവരെ ടിക്കറ്റ് കൊടുക്കാതെ കൊണ്ടുപോവുക
@p.j.pappachan4700
@p.j.pappachan4700 10 күн бұрын
അതുകൊണ്ടാണ് ബസ്സ് സർവ്വീസ് നഷ്ടത്തിൽ ഓടുന്നത്, അവർ തിരിച്ച് പോകാൻ ചാർജ് യാത്രക്കാരിൽ നിന്നും വാങ്ങുന്നില്ല.
@georgekutty76
@georgekutty76 10 күн бұрын
500രൂപയുടെ ഓട്ടം ഓടിയാൽ 250രൂപ ഓട്ടം വിളിക്കുന്നയാളും 250രൂപ സർക്കാരും കൊടുത്താൽ ശരിയാകും. അല്ലെങ്കിൽ ഡീസൽ വില 25രൂപയാക്കണം.
@meloodansreuben1343
@meloodansreuben1343 9 күн бұрын
3.10 nte puthiya autokku GST 60000rs.athu kurakkumo
@YohannanKS
@YohannanKS 10 күн бұрын
മീറ്ററിൽ കാണുന്നതുകമാത്രം യാത്രക്കാർ കൊടുത്താൽമതി, അല്ലെങ്കിൽ യാതൃക്കാഇത്തരം ഓട്ടോബഹിഷ്കരിക്കുക, ഒരാഷ്‌ചമതി ഇവർവഴിക്കുവരും, അതിനാൽ ജനങ്ങൾജാഗ്രത കാട്ടുക
@AsheinBilindashwin
@AsheinBilindashwin 10 күн бұрын
മിടുക്കൻമാരായ തൊഴിലാളികളെ സ്വയം കുഴിവെട്ടരുത്
@MS13-v5t
@MS13-v5t 5 күн бұрын
കേരളത്തിന്റെ വിഗസനത്തിന് ഓട്ടോറിക്ക്ഷകൾ നിരോധിക്കണം
@brijeeshkizhakkuveettil9070
@brijeeshkizhakkuveettil9070 9 күн бұрын
ഇങ്ങനെ ആണെങ്കിൽ ബസ്സുക്കാർ എന്ത് പറയണം അവർക്ക് തിരിച്ച് ഉള്ള പൈസ കൊടുകേണ്ടേ? ഓട്ടോയ്ക്ക് ഇപ്പോൾ കേരളത്തിൽ എവിടെയ്ക്കു േ ഓടാൻ അനുമതി ഉണ്ട 1 ല്ലേ?
@eksathyanath264
@eksathyanath264 10 күн бұрын
ഇടത് രാഷ്ട്രീയ കേരളം എന്ന വിദ്യാഭാസ നാട്ടിന്റെ പുരോഗതി. ഈ പണി ചെയ്യാനാകാത്ത നിങ്ങളാണോ! വേറെ പണി ചെയ്യാൻ പോകുന്നത്? ചത്തു പോകുന്നതാണ് നല്ലത്. ദൈവം നിങ്ങളെ പഠിപ്പിക്കും. എല്ലാവരും ബസ്സിൽ യാത്ര ചെയ്യൂ. ഓട്ടൊക്കാരുടെ അഹഃങ്കാരം നശിപ്പിച്ചു ഇരുത്തുക. തനിയെ നന്നാവട്ടെ? ഇല്ലെങ്കിൽ പട്ടിണി കിടക്കട്ടെ.
@esspeegeeesspeegee9839
@esspeegeeesspeegee9839 9 күн бұрын
കൈക്കൂലി, പാരിതോഷികം എന്നിവ നൽകുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്.എല്ലാ സർക്കാർ ഓഫീസുകളിലും പരസ്യപ്പെടുത്തി യിട്ടുണ്ട്.അതുകൊണ്ട് ഇവിടെ ആരും കൈക്കൂലി വാങ്ങുന്നതുമില്ല ,കൊടുക്കുന്നുമില്ല.ശമ്പളവും കൈക്കൂലിയും വാങ്ങുന്നവരെ ശിക്ഷിക്കാൻ ശ്രമിക്കുക.
@TrueLover-z8n
@TrueLover-z8n 2 күн бұрын
ഈ സർക്കാർ പാവങ്ങളെ നെഞ്ചത്തേക്ക് ആണ്...
@sudheera6098
@sudheera6098 7 күн бұрын
ഹലോ ബഹുമാനപ്പെട്ട മന്ത്രി ഒരു കാര്യം ചെയ്യുമ്പോൾ അതായത് ഒരു നാണയത്തിന്റെ ഇരുവശവും നമ്മൾ അറിഞ്ഞിരിക്കണം ജനസേവനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ ജനത്തിൽ പെട്ടവരാണ് ഓട്ടോ തൊഴിലാളികളും നിങ്ങൾ ഓൾ കേരള പെർമിറ്റ് കൊടുത്തു 1500 രൂപ ചാർജും വെച്ചു ഒരു ദിവസം 50 കിലോമീറ്റർ പോലും ഓട്ടോ ഓടുന്നില്ല പിന്നെന്തിനാണ് ഈ ഓൾ കേരള പെർമിറ്റ് വെച്ചത് ഓക്കേ മന്ത്രി പറയുന്നതനുസരിച്ച് മീറ്ററിൽ കാണുന്ന പൈസ വാങ്ങിക്കാം ഓക്കേ ഓട്ടം എവിടെയാണ് തീരുന്നത് അതിനടുത്തുള്ള തൊട്ടടുത്തുള്ള സ്റ്റാൻഡിൽ ഇട്ട് ഓട്ടം എടുക്കാനുള്ള നിയമം കൂടി പാസാക്കണം
@madathilmohananpillai8550
@madathilmohananpillai8550 4 күн бұрын
കേരളത്തിലെ ഏറ്റവും വലി തൊഴിലാളി പ്രസ്ഥാനമാണ് ഓട്ടോ തൊഴിലാളികൾ ഇത്തരത്തിലുള്ള വിവരംകെട്ട നിയമം ഉണ്ടാക്കുന്ന മന്ത്രിയും ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ട വിഷയം ഒരു ഓട്ടോ തൊഴിലാളിക്ക് ഒരു ദിവസം ഓടിയാൽ ഓട്ടോയുടെ എല്ലാ ചിലവും കഴിഞ്ഞ് 250 രൂപാ പോലും കിട്ടില്ല ഒരു കുടുംബം എങ്ങനെ കഴിയും ഈ സത്യം ഗവൺമെൻ്റിലുള്ള പുങ്കവൻന്മാർ മനസ്സിലാക്കണം ഓട്ടോ തൊഴിലാളികൾ കേരളത്തിലുടനീളം ഒന്ന് സ്തഭിപ്പിച്ചാൽ കേരളം നിശ്ചലമാകും പൊതുജനം വലയും ഓർത്തു കൊള്ളുക
@Rajebi2345
@Rajebi2345 10 күн бұрын
അധികം വൈകാതെ ഓട്ടോ അപ്രസക്തം ആകും...കുടുംബം കഴിയുന്നു എന്ന് കരുതിയാണ് മിണ്ടാതെ ഇരിക്കുന്നത്...ഒരടിക്ക് തികയില്ല അര അടി ഇല്ലതാനും.... കൊള്ള ആട്ടോകൾ അവസാനിക്കും
@sudishtgeorge3203
@sudishtgeorge3203 10 күн бұрын
Correct
@jazzy_jasmine9413
@jazzy_jasmine9413 7 күн бұрын
രാത്രിയിൽ ഒരു നെഞ്ച് വേദന വരുമ്പോൾ അറിയാം ഓട്ടോക്കാരനോടുള്ള ബഹുമാനം
@bmathewg8138
@bmathewg8138 10 күн бұрын
എല്ലാ ഓട്ടോ കാരും ഉടായിപ്പ് ആണ് എങ്ങനെ ജനങ്ങളെ പിഴിയാവോ അത്രയും പിഴിയും ഇവനെന്നും ഗതി പിടിക്കില്ല അതുകൊണ്ടാ ഗതി പിടിക്കാത്തെ
@muralee006
@muralee006 10 күн бұрын
Nallavarun und suhruthe
@nidhafathima7125
@nidhafathima7125 10 күн бұрын
ഒരു ഹാർദവേഴ്സ് കടയിയിൽ നിങ്ങൾ പോയാൽ പൈസക്ക് തർക്കിക്കുമോ.ഡ്രസ്സ് വാങ്ങാൻ പോയാലോ ഒരു പരാതിയും ഇല്ല.10രുപ അധികം വാങ്ങിയാൽ പ്രശ്നം
@salmagopalan4419
@salmagopalan4419 10 күн бұрын
നീയും നിൻറെ കുടുംബവും മുടിഞ്ഞുപോകും നാശമായി പോവും
@Rajebi2345
@Rajebi2345 10 күн бұрын
എന്ന് കരുതി ​സഞ്ചരിക്കാത്ത ദൂരത്തി്ന് കാശ് വാങ്ങുന്നത് കൊള്ളയാണ്
@sharafsrf2998
@sharafsrf2998 10 күн бұрын
എല്ലാ ഓട്ടോകാരേയും നീ മൂഞ്ചണ്ട
@AbdulAzeez-c1j
@AbdulAzeez-c1j 4 күн бұрын
ഒരു ലിറ്റർ ഡീസൽ അടിച്ചാൽ 35 കിലേമീറ്റർ ഓടിയാൽ എത്ര കിട്ടും ഒരു മനുഷ്യരും ഇവരെ വിളിക്കരുത്
@padmajadipulal866
@padmajadipulal866 9 күн бұрын
നിങ്ങൾക്ക് ഒരു നഷ്ടം ഉണ്ടാവില്ല യാത്രക്കായി എല്ലാവരും ഓട്ടോറിക്ഷ വിളിക്കും യാത്രക്കാരെ നോക്കി നിൽക്കണ്ട അവസ്ഥ വരില്ല
@asokanb1362
@asokanb1362 10 күн бұрын
ഓട്ടോ യാത്രക്കാരുടെ യൂണിയൻ ഉണ്ടാകുന്നത് വരെ ഇതെല്ലാം നടക്കും.....
@santhoshkumar-en3sl
@santhoshkumar-en3sl 5 күн бұрын
ഇനി സിപിഎം ന് വോട്ട് ചെയ്യില്ല
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 10 күн бұрын
പെട്രോൾ സർകാർ തന്നാൽ അവർ ഓടിക്ക്കും, കൊലപാതകിക് നിയമം ഇല്ലല്ലോ, പിന്നെ ഇവർ നിയമം തെറ്റിച്ചാൽ എന്ത് കേസ്. . സർക്കാരെ ട്രാൻസ്പോർട്ട് വിട്ട് തരും.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
ഇത് ഞങ്ങളുടെ ബസ് | Ramapriya | Private Bus | Special Story
7:02
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН