പിടിച്ചുപറിക്കാൻ പറ്റില്ലല്ലോ...! | മീറ്റർ ഇട്ട് ഓടിയില്ലേൽ നഷ്ടമാണ് | Auto Rickshaw Fare Meter

  Рет қаралды 25,455

Keralakaumudi News

Keralakaumudi News

Күн бұрын

മീറ്റര്‍ ഇടാന്‍ മടി കാണിക്കുന്ന ഓട്ടോകാര്‍ക്ക് പൂട്ടിടാന്‍ എം.വി.ഡി. മീറ്റര്‍ ഇട്ടില്ലെങ്കില്‍ ഇനി യാത്രക്കാരനെ സൗജന്യമായി കൊണ്ടെത്തിക്കണം എന്ന നിയമം കൊണ്ടുവരാന്‍ എം.വി.ഡി ആലോചിക്കുന്നു. ഓട്ടോക്കാരോട് തന്നെ ചോദിക്കാം.
Find us on :-
Website: www.keralakaumudi.com
KZbin: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#voxpops #autodrivers #autofaremeter

Пікірлер: 106
@shajuc.k1255
@shajuc.k1255 9 күн бұрын
ടൗണിൽ ok... 50 mtr ഓടിയാലും 30 വാങ്ങാം.. അപ്പോ തന്നെ അടുത്ത വാടക സ്റ്റാൻഡിൽ പോകാതെ തന്നെ കിട്ടുന്നു. എന്നാൽ ഗ്രാമ പ്രദേശങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ് അവർക്ക് റിട്ടേൺ കിട്ടുക വളരെ ദുർലഭമാണ്.. കിട്ടിയാൽ തന്നെ 10 രൂപയും പിടിച്ചു നിൽക്കുന്നുണ്ടാകും... ഉയർന്ന ഇന്ധനവിലയും വർക്ക് ഷോപ്പ് നിരക്കും. ടാക്സ്, ഇൻഷൂറൻസ് ,Rent ഇത് കഴിഞ്ഞ് എന്ത് അവൻ കയ്യിൽ ഉണ്ടാകും... ടൗണിലെ കോപ്പൻമാർക്ക് എന്തും.... പറയാം... നന്നായി പഠിച്ച് തീരുമാനമെടുക്കേണ്ട വിഷയമാണിത് കൈയ്യടിക്കു വേണ്ടി മന്ത്രി പറയുന്നത് ശരിയല്ല.. ഈ 30 രൂപയ്ക്ക് 4 ഉം 5 ഉം.. ആളുകളെ ഓട്ടോക്കാർ കൊണ്ടുപോകുന്നുണ്ട്.. നിയമം വന്നാൽ 4 പേർക്ക് 2 ഓട്ടോ വിളിക്കേണ്ട സാഹചര്യം ഉണ്ടാകും. ഓട്ടോക്കാർ വിട്ടു വീഴ്ച്ച ചെയ്തിരുന്ന പല കാര്യങ്ങളും വേണ്ടാന്ന് വയ്ക്കും...അത്ര തന്നെ..
@user2888a2c
@user2888a2c 8 күн бұрын
അതെ
@restinclrestincl9431
@restinclrestincl9431 7 күн бұрын
ഒരായിരം ലൈക്ക്
@morrisp.x7567
@morrisp.x7567 7 күн бұрын
ഗ്രമപ്രദേശങ്ങളിലെ ഓട്ടോക്കാർ റിട്ടേൺ ചാർജ്ജ് കൂടി കൂട്ടിയാണ് വാങ്ങൂന്നത്
@lalimathew4745
@lalimathew4745 7 күн бұрын
ഒട്ടോക്കാർ പിടിച്ചു പറിക്കുകയാണ് .... ഈ നിയമം ... നല്ലതാണ് .... ഗണേഷ് കാമർ
@VineeshPs-r6q
@VineeshPs-r6q 7 күн бұрын
ഒന്ന് പോടാ നീ എന്തറിഞ്ഞിട്ട നീ ഒന്ന് ഓട്ടോ ഓടിക്കു എന്നിട്ട് പറ
@shafeekps2431
@shafeekps2431 17 сағат бұрын
Aano
@AbdulAzeez-rs1lt
@AbdulAzeez-rs1lt 11 күн бұрын
എല്ലാ ഓട്ടോകാരും 3ആലുകളെ കയറ്റിയാൽ മതി അതാണല്ലോ നമുക്ക് അനുവദിച്ചത് അപ്പൊ എല്ലാവരും മാ നിയ മായി വരും ഓട്ടോക്കാർ ആളുകളോട് സ്നേഹം കൂടുതൽ ആക്കിയത് കൊണ്ടാണ് നമ്മുടെ മെക്കട്ട് കയറുന്നത്
@DavidNelson-b4i
@DavidNelson-b4i 4 күн бұрын
മെഡിക്കൽ കോളേജിൻ്റെ മുന്നിലെ സ്റ്റാൻഡിൽ നിന്നും RCC യിൽ പോകാൻ ഒട്ടോ വിളിച്ചു RCC യിൽ ചെന്നു രൂപാ കൊടുത്തിട്ടു ഓട്ടോക്കാരൻ രൂപാ വാങ്ങുന്നില്ല കാരണം ചോദിച്ചപ്പോൾ ക്യാൻസർ രോഗികളളോടു RCC യിൽ പോകാൻ രൂപാ വാങ്ങില്ല എന്നു പറഞ്ഞു നിർബ്ബന്ധിച്ചിട്ടും വാങ്ങിയില്ല ഇങ്ങിനെയും ഓട്ടോക്കാർ ഉണ്ടു.
@palakkadtravel9527
@palakkadtravel9527 9 күн бұрын
ഓട്ടോക്കാരും മനുഷ്യൻ മാരാണ് എന്ന് ഓർമ്മവേണം അവർക്കും കുടുംബവും കുട്ടിയും ചെലവും എല്ലാമുണ്ട് മനുഷ്യരല്ലേ ഇനി ഈ പറയുന്ന അവർ ഓട്ടോറിക്ഷക്കാര മനുഷ്യരായികണക്കാക്കുന്നില്ല എങ്കിൽ ശരി എല്ലാം ദൈവം കാണുന്നു
@ShijuK-s7n
@ShijuK-s7n 9 күн бұрын
സത്യം
@ShareefVM-fq2tu
@ShareefVM-fq2tu 8 күн бұрын
എല്ലാം വരും മനുഷ്യൻരാണ് ആ ചിന്ത പരസ്പരം എല്ലാം വർക്കും വേണം
@sarathchandran8756
@sarathchandran8756 7 күн бұрын
തീർച്ചയായും മനുഷ്യൻമാരകണം കൊള്ളക്കാർ ആകാതെ ഇരുന്നാൽ മതി മറ്റുള്ളവർ മരത്തിൽ നിന്നല്ല പൈസ ഉണ്ടാക്കുന്നത് പണി എടുത്തിട്ട് തന്നെയാണ് ജീവിക്കുന്നത് എന്ന ബോധ്യം അവർക്കും ഉണ്ടായാൽ മതി
@SatheeshKumar-kp5ro
@SatheeshKumar-kp5ro Күн бұрын
മീറ്ററിൽ കാണുന്ന കാശു വാങ്ങിക്കുക. അതാണ് ന്യായം.
@DavidAlex-k8z
@DavidAlex-k8z 10 күн бұрын
ഓട്ടോറിക്ഷക്കാർ എല്ലാവരും ഒരൊറ്റ തീരുമാനമെടുക്കുമോ രാത്രി എട്ടുമണി കഴിഞ്ഞാൽ ഓട്ടോറിക്ഷകൾ ഓടാതിരിക്കുക
@prajianu7885
@prajianu7885 10 күн бұрын
odanda aarkk poyi......................ahhaahah
@georgecreations1392
@georgecreations1392 10 күн бұрын
ഓടണ്ട വീട്ടിൽ പൊയ്ക്കോ ആർക്കാ ചേദം 🤣
@harikrishnan1457
@harikrishnan1457 3 күн бұрын
അതെ
@sumeshct8746
@sumeshct8746 4 сағат бұрын
രാത്രി ഓട്ടം ഒഴിവാകുന്നതാണ് നല്ലത്. വല്ല പൊല്ലാപ്പ് ഓട്ടോ ഉണ്ടാകും 😒. ഞാനൊക്കെ 7 to 7:30 വരെ. ധാരാളം..........പിന്നെ എന്തെങ്കിലും ഹോസ്പിറ്റൽ കേസ് ഉണ്ടെങ്കിൽ പോകും.
@sspk7018
@sspk7018 11 күн бұрын
ടൗണിൽ മീട്ടർ നടക്കും കാരനും എവിടുന്ന് കേറിയലും മീട്ടർ നോക്കിയി വാടക കോസ്റ്റമർ ഇറങ്ങുമ്പോൾ തരും പക്ഷെ പഞ്ചായത്ത് പോലുള്ള ചെറിയ പ്ലാസ്സിൽ ഒരാളെ കൊണ്ട് ഇറക്കിയ തിരിച്ചു റിട്ടേൺ പോകുന്ന വണ്ടിയാണോ ഇന്ന് കൈകാണിച്ചു നിറുത്തിച്ചു ചോദിക്കും റിട്ടേൺ ആകുമ്പോൾ 10 രൂപക്ക് പോകാമലോ? ഇതാണ് ആൾകാർ ചിന്തിക്കുക നേരെ മരിച്ചു ടൗണിൽ ആണേൽ ജസ്റ്റ്‌ ഒരാളെ മിനിമം ചാർജ് 30 കൊണ്ട് ഇറക്കിയ അവിടെന്നു വേറെ ഒരാൾ തിരിച്ചു കേറിയലും സൈയിം 30 കൊടുക്കാനും പക്ഷെ പഞ്ചായത്ത് ഇത്പോലെ റിട്ടേൺ ഇല്ലാതെ എവിടുന്ന് കേറിയലും മീട്ടർ ചാർജ് ആകുകയാണേൽ കേറുന്ന ആൾക്കോ ഓട്ടോ കാർക്കോ ഒരു അമിത ചാർജിന്റെ ഇടക്കുന്നു എന്നാ പ്രശ്‌തും ഉണ്ടാകില്ല ഇന്ന് തോനുന്നു ജസ്റ്റ്‌ ഇതു കണ്ടപ്പോൾ ഒരു കമെന്റ് ചെയ്ടുവെന്നു മാത്രം
@sarathchandran8756
@sarathchandran8756 7 күн бұрын
മീറ്റർ ഇട്ടു ഓടുകയും, അമിതമായി തുക ഈടാക്കാതെ ഇരിക്കുകയും ചെയ്യുക. പിടിച്ചു പറിയും കൊള്ളയും അവസാനിപ്പിക്കുക അത്തരം ഓട്ടക്കാരെ മറ്റ് ഓട്ടക്കാർ ഒറ്റപ്പെടുത്തുക
@MrMaps.58
@MrMaps.58 9 күн бұрын
നിത്യോപയോഗ സാധനം, spare പാർട്സ്, workshop ചാർജ് ഇതൊക്ക വർധിച്ചു എന്നാൽ ഓട്ടോ ചാർജ് 2022ന് ശേഷം ഇത് വരെ വർധിപ്പിച്ചിട്ടില്ല അത് കൂടെ പരിഗണിക്കണം.
@littlemoviemakers424
@littlemoviemakers424 8 күн бұрын
Eda my രെ നിനക്കൊക്കെ enthada poorikale metre ഇട്ടോടിയാൽ enthelum സംഭവിക്കുമോ
@SulaikhaUbaid-y6o
@SulaikhaUbaid-y6o 8 күн бұрын
ടാക്സി കാറും ജീപ്പും കിലോമീറ്റർ അടി സ്ഥാനത്തിലാണ് ഓടുന്നത് അതിനു മീറ്റർ വേണ്ടേ.?
@abhilash.p1518
@abhilash.p1518 4 күн бұрын
ലാഭം ഇല്ലങ്കിൽ വേറെ പണിക്കു പോകണം
@devadasep3622
@devadasep3622 6 күн бұрын
ആദ്യം പറഞ്ഞ ചേട്ടൻ പറഞ്ഞതാണ് ശെരി... ഇത്രയും കാലം ആയി ഒരു കുഴപ്പം ഉണ്ടായിട്ടില്ല എന്ന്
@Pthiriyal
@Pthiriyal 2 күн бұрын
കോർപറേഷനുകളിലും മേജർ ടൗണുകളിലും ഒഴികെയുള്ള മറ്റു സ്ഥലങ്ങളിൽ റിട്ടണില്ലാത്ത യാത്രയിൽ മീറ്ററിൽ കാണുന്ന സംഖ്യയോട് കൂടി മീറ്ററിൽ കാണുന്ന സംഖ്യയിൽ നിന്ന് മിനിമം ചാർജ് കഴിഞ്ഞ് വരുന്ന സംഖ്യയുടെ പകുതിയും കൂടി കുട്ടി വാങ്ങാനാണ് നിയമത്തിൽ പറയുന്നത് നൽകേണ്ട സംഖ്യ മീറ്ററിൽ കാണിക്കാത്തതിനാൽ യാത്രകാർ തരാൻ തയ്യാറാവില്ല അതാണ് പ്രശ്നം കേരളത്തിൽ ആദ്യമായി ഓട്ടോറിക്ഷയിൽ കമ്പ്യൂട്ടറൈസ്ഡ് ബില്ല് കൊടുക്കുന്ന സംവിധാനം ഞാൻ ഓടിച്ചിരുന്ന ഓട്ടോയിൽ ഉപയോഗിച്ചിരുന്നു ഡിജിറ്റൽ യുഗം ഇത്രയും പുരോഗമിച്ചിട്ടും യാത്രക്കാർ നിയമാനുസൃതം ലൽക്കേണ്ട പണം മീറ്ററിൽ കാണിക്കുന്ന സംവിധാനം എന്ത് കൊണ്ട് കൊണ്ട് വരാൻ സാധിക്കുന്നില്ല ? സത്യത്തിൽ ഓട്ടോറിക്ഷാ മീറ്റർ എന്നതിന് പകരം ടാക്സി മീറ്റർ എന്നതാണ് നടപ്പിലാക്കേണ്ടത് ഓട്ടോറിക്ഷ ചാർജ് പറയുന്ന അതേ ഉത്തരവിലാണ് ടാക്സി കാറുകളുടെ ചാർജും പറയുന്നത് ഇത് പ്രകാരം കേരളത്തിൽ എത്ര ടാക്സി കാറുകൾ ഓടുന്നുണ്ട് ? മിനിമം എത്രയെന്നും അതിന് എത്ര ദൂരം യാത്ര ചെയ്യണം എന്നും കൂടി കേരളത്തിൽ ചർച്ച ചെയ്യേണ്ടതാണ് എല്ലാ ടാക്സികൾക്കും മീറ്റർ നടപ്പിലാക്കണം
@pradhulm8535
@pradhulm8535 11 күн бұрын
മീറ്റർ ഇട്ടു ഓടുന്നില്ലേൽ ഇനി ഓട്ടോ പെർമിഷൻ കൊടുക്കരുത്.
@vipinanoop3047
@vipinanoop3047 5 күн бұрын
മന്ത്രിയോട് ഒന്ന് പറഞ്ഞിരുന്നെങ്കിൽ പെട്ടെന്ന് ശരിയാക്കിയേനെ 😂😂😂😂
@shijithakp6611
@shijithakp6611 4 күн бұрын
00pinne
@harikrishnan1457
@harikrishnan1457 3 күн бұрын
അവർക്ക് താൻ കൊടുക്കുമോ
@pradhulm8535
@pradhulm8535 3 күн бұрын
@@harikrishnan1457 ഉള്ള കാര്യമല്ലേ പറഞ്ഞെ സഹോദര. ഓട്ടോ കാരുടെ main പരിവാടി ഉണ്ട് ചില ചുരുക്കം ആളുകൾ night സവാരി അറിയാത്ത ആൾക്കാർ വന്നാൽ evidya പോകേണ്ടേ ചോദിക്കും യാത്രക്കാർക്ക് അടുത്തായിരിക്കും വീട് ഇത് road ചുറ്റി വന്നു അധികം പൈസ വാങ്ങിക്കും അനുഭവം ആണ് കയ്യോടെ കണക്കിന് പറഞ്ഞോണ്ട് normal റേറ്റ് വാങ്ങി ഇതാണ് അവസ്ഥ
@VishnuVishnu-e1q
@VishnuVishnu-e1q 18 сағат бұрын
പോടാ
@artart5880
@artart5880 12 күн бұрын
മീറ്റർ ഇട്ട് ഓടിയാൽ എന്താണ് കുഴപ്പം🤔
@TheDigitalBook
@TheDigitalBook 10 күн бұрын
തോന്നിയപോലെ പിഴിയാ൯ പററില്ല😂😂😂
@Anand-b3s
@Anand-b3s 10 күн бұрын
മീറ്റർ ഇട്ട് ഓടിയാൽ കുഴപ്പമില്ല.പക്ഷെ നല്ല റോഡ് വേണം.
@praveendas2408
@praveendas2408 10 күн бұрын
ഒരു ദിവസം 1500 രൂപയുടെ ഓട്ടം ഓടാൻ. അത് എല്ലാ ദിവസവും കിട്ടണമെന്നില്ല. ഏകദേശം ഒരു 400 രൂപ ഡീസൽ എങ്കിലും അടിക്കണം. അപ്പോൾ ബാക്കി വരുന്നത് 1100 രൂപ. അത് രാവിലെ മുതൽ രാത്രി 10 മണി വരെ ഓടിയാൽ മാത്രം. പിന്നെ സ്പെയർപാർട്സിന്റെ അമിത വില വർഷോപ്പ് കാരുടെ അമിത കൂലി. എല്ലാ ജില്ലയിൽ നിന്നും വന്നോടുന്ന യൂബർ ഓട്ടോക്കാർ ഇതിലെ എല്ലാവരും പിഴിഞ്ഞൊന്നും മേടിക്കുന്ന ഒന്നുമില്ല. നല്ലവരും ഉണ്ട്. ഈ കിട്ടുന്ന കാശ് മൊത്തം സർക്കാറിന് തന്നെ ടാക്സ് ആയിട്ട് പോകുന്നു. ഇതിൽ തന്നെ 30% ആൾക്കാരും വാടക ഓട്ടോറിക്ഷയാണ് ഓടിക്കുന്നത്. അതിനിടയിൽ വാടക 350 രൂപ 300 ഡീസൽ പിന്നെ അതിൽ എന്താണ് മിച്ചമുള്ള . ഈ രാത്രിയെ കൂടുന്നവരാണ് അമിതചാർജ് മേടിക്കുന്നത് അതിനെതിരെയാണ് ഒരു നടപടിയെടുക്കേണ്ടത് അല്ലാതെ ഈ പകല് അമിത ട്രാഫിക് ബ്ലോക്കിൽ കുറെ നേരം കിടന്ന് ഡീസലും കളഞ്ഞ് ഒരു പത്തോ ഇരുപതോ രൂപ കൂടുതൽ മേടിച്ചാൽ എന്താണ് തെറ്റ്. നിങ്ങൾ ഒരു കടയിൽ കയറി അവര് പറയുന്ന പൈസയും അതിന് ടാക്സും കൊടുത്തു സാധനങ്ങൾ മേടിക്കുന്നില്ലേ. പത്തു രൂപ കൂടുതൽ മേടിക്കുന്ന ഓട്ടോറിക്ഷക്കാരൻ വലിയ അപരാധമാണ് ചെയ്യുന്നത് അല്ലേ. 😅😅😅😅
@navasb8124
@navasb8124 8 күн бұрын
മീറ്റർ ഇട്ടുകൊണ്ട് ഉള്ള ഗുണവും ദോഷവും പറഞ്ഞുതരാം സിറ്റിയിൽ മീറ്റർ ഇട്ടു യാത്ര ചെയ്യുന്ന ഓ ട്ടോയ്ക്ക് 5 കിലോമീറ്റർ യാത്ര ചെയ്താൽ 75 രൂപ മീറ്ററിൽ കാണിക്കും മീറ്റർ കാണിക്കുന്ന തുക എത്രയാണോ അത് നൽകിയാൽ മതി ഓ ട്ടോയ്ക്ക് നിങ്ങൾ യാത്ര അവസാനിപ്പിച്ചത് എവിടെ യാണോ സിറ്റിയിലാണോ അവിടെ നിന്ന് റിട്ടേൺ ഓട്ടം ലഭിക്കുന്നതാണ് ഇനി പഞ്ചായത്ത് ഏരിയയിലും ഗ്രാമപ്രദേശങ്ങളിലും സർവീസ് നടത്തുന്ന ഓ ട്ടോകളുടെ കാര്യത്തിലേക്ക് വരാം ഈ പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ഓ ട്ടോകൾക്ക് അഞ്ച് കിലോമീറ്റർ ആണ് നിങ്ങൾ യാത്ര ചെയ്യുന്നത് എങ്കിൽ മീറ്ററിൽ 75 രൂപ കാണിക്കും പക്ഷേ ആ ഓട്ടോ നിങ്ങൾ എവിടെ നിന്നാണോ യാത്ര ആരംഭിച്ചത് ആ സ്റ്റാൻഡിലേക്ക് തിരിച്ചു വരേണ്ടദ്ണ്ട് തിരിച്ച് സ്റ്റാർട്ടിങ് പോയിന്റിൽ എത്തുമ്പോൾ വീണ്ടും 5 കിലോമീറ്റർ ഓട്ടം ആവും റിട്ടേൺ ചാർജ് കൂടി നൽകിയില്ല എങ്കിൽ റിട്ടേൺ വരുന്ന പൈസ എവിടുന്ന് ലഭിക്കും അത്തരത്തിൽ ഒരിക്കലും സർവീസ് നടത്തി ജീവിതം മുന്നോട്ടു കൊണ്ടുവാൻ കഴിയില്ല എന്ന് മാത്രവുമല്ല ഇന്ധന പൈസ പോലും മുതലായി കിട്ടുകയില്ല🙏
@sabareesh-v1e
@sabareesh-v1e 3 күн бұрын
അപ്പോൾ മലയോര പ്രദേശങ്ങളിൽ ഓട്ടോ ഓടി ജീവിക്കുന്നവർ.. എന്ത് ചെയ്യണം.. സവാരി പോയിട്ട് തിരികെ വരണ്ടേ സ്റ്റാൻഡിലോട്ട്... റിട്ടൻ ക്യാഷ് ആര് തരും..
@francissham872
@francissham872 10 сағат бұрын
Aarodu parayan bro autokkar ambalamanikal aanallo ithinu valam vechu kodukkan kure city yil odunna autokkaranmar ( ellavarum alla kurachu kilavanmar avaru daily 1000 rs nu mel odunnavanmar aanu ivide ingane odiyittu polum 300 400 kunuvaykku aanu odunnathu appol ee niyamam anusarichu odiyalulla avastha
@Duldul_dufftm
@Duldul_dufftm 10 күн бұрын
ഞാൻ ഡ്രയിവർ ആണ് ഞാൻ ഈ തീരുമാനം സ്വഗതം ചെയ്യുന്നു
@user-vm8pi1kh4t
@user-vm8pi1kh4t 11 күн бұрын
മീറ്റർ നിർബന്ധമാക്കണം.
@noushadasiesa5503
@noushadasiesa5503 9 күн бұрын
മീറ്റർ ഇട്ട് ഓടിയാലും ഓട്ടോക്കാരൻ അഞ്ചോ പത്തോ രൂപ കൂട്ടി ചോദിക്കും ചിലർ ആ അധിക സംഖ്യ കൊടുക്കും ചിലർ കൊടുക്കില്ല.... അതാണ് യഥാർത്ഥ്യം....
@rajanvelayudhan9856
@rajanvelayudhan9856 9 күн бұрын
ഒരാൾ വന്നു ഓട്ടേ യിൽ കേറുമ്പോൾ ഉടനെ തന്നെ മിറ്റർ ഇടുക കാരണം മിറ്റർ ഇടാതേ പോകുകയാണെങ്കിൽ ഈ ഓട്ടോയിൽ കേറിയാ ആൾക്ക് ഒരു വിഭ്രാന്തി ഉണ്ടായിരിക്കും കാരണം ഈ ഓട്ടോഡ്രൈവർ എൻ്റെ കൈയ്യിൽ നിന്നും കൂടുതൽ രുപാ ചോദിക്കുമോ എന്നുള്ള ഒരു തോന്നൽ എന്തിനാണ് അവർക്ക് ആ ഒരുട്ടെൻഷൻ ഉണ്ടാകുന്നത് അതുകൊണ്ടു ഓട്ടോയിൽ സവാരിക്കു ആരുവന്നു കേറിയാല്ലും ഉടനേ മിറ്റർ ഇടുക അതാണ് ശരി
@Music143-x3p
@Music143-x3p 10 күн бұрын
ഇവന്മാരുടെ പറച്ചിൽ കേട്ടാൽ തോന്നും ഓട്ടോയിൽ യാത്ര ചെയ്യുന്നത് അമ്പാനിമാർ ആണെന്ന്😆
@nasarnasar-ve8be
@nasarnasar-ve8be 9 күн бұрын
പഞ്ചായത്തിൽ ഓടുമ്പോൾ എന്തോന്ന് ചെയ്യും
@prabhuthiruvonam5444
@prabhuthiruvonam5444 10 күн бұрын
ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥന്മാരും അനധികൃതമായി ഉണ്ടാക്കിയ കള്ളപ്പണം പിടിക്കൂ ആദ്യം അതിനാർക്കെങ്കിലും ചങ്കൂറ്റമുണ്ടോ പാവം ഓട്ടോ തൊഴിലാളികളുടെ മുതുക്കത്ത് കയറാൻ എളുപ്പമാണ് ചോദിക്കാൻ ആരും ഇല്ലല്ലോ
@gokulgnair8807
@gokulgnair8807 9 күн бұрын
@prabhuthiruvonam5444 ചേട്ടാ ഓട്ടോയിൽ യാത്ര ചെയ്യുന്നതും സാധാരണക്കാരൻ ആണ്.അങ്ങനെ യുള്ള പാവപ്പെട്ടവരെ മീറ്റർ ഇടാതെ ഓടി പിടിച്ച് പറിക്കാൻ ശ്രമിക്കുന്നത് ഒരു നല്ല കാര്യമല്ല. എല്ലാ drivers ഉം മോശക്കാരാണെന്നല്ല യാത്രക്കാരോട് മോശമായി സംസാരിക്കുകയും ഭീഷണി പെടുത്തുകയും ചെയ്യുന്ന ആളുകളും ഉണ്ട്
@BalanTk-jg6di
@BalanTk-jg6di 4 күн бұрын
ഇവിടെ ഓട്ടോ ഓടിക്കുന്നവർ മാത്രമല്ല ഓട്ടോയിൽ കയറുന്നവരും സാധാരണക്കാരും കുടുംബവും കുട്ടികളും ഉള്ളവരാണെന്ന് ഓർക്കണം
@ismailhassankutty9917
@ismailhassankutty9917 4 күн бұрын
വീടിൻ്റെയും താസിക്കുന്ന സ്ഥലത്തിൻ്റേയും കരം അടച്ചരസീതും അമ്മയുടേയോ ഭാര്യയുടേയോ മകളുടേയേ കെട്ട് മിന്ന് പറിച്ച് പണയം വെച്ച പൈസയും ബാക്കി കൊള്ളപ്പലിശക്ക് പണം വായ്പയെടുത്ത് പുതിയ വണ്ടി എന്നു പറഞ്ഞ 'തരുന്ന വണ്ടി മാന്യമായി യാത്രക്ക് സൗകര്യ പ്രദമാകണമെങ്കിൽ വീണ്ടും കുറെ പൈസ കടം വാങ്ങി ഒരു വിധം വൃത്തിയായി സ്വയം തൊഴിൽ എന്നുള്ള അടിസ്ഥാനത്തിൽ ഒരു വണ്ടി നിരത്തിലിറക്കിയാൽ = ശ്രദ്ധിക്കണം = ഒരു വശത്ത് എക്സ്പെയറിയ മോട്ടോർ തൊഴിലാളികൾ = അവർ വർഷങ്ങളായുള്ള അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആ വാഹനം കൊണ്ടുനടക്കുമ്പോൾ = അതിവരുന്നു പെർമിറ്റ് കാലനായി ടൗണിലെങ്ങും ഓടാൻ പറ്റില്ല.....പിന്നെ യൂണിയൻകാർ...... ഒരു രെക്ഷയുമില്ല ....പാർട്ടി ഫണ്ട് ..... മാസവരി പിന്നെ പണിയെടുക്കാൻ പറ്റാത്ത തൊഴിലാളിക്ക് ഡെയ്ലി ഒരു വീതം = പിന്നെ സിറ്റിയാണെങ്കിൽ അതിർത്തി പ്രശ്നം = അത് അങ്ങനെ...... അടുത്തത് മോട്ടോർ തൊഴിലാളിയായി കാക്കി ഇട്ട് ഇറങ്ങുന്നത് = ടാപ്പിങ്‌തൊഴിലാളികൾ..... റബറിന് വിലയില്ല25,000 രൂപാ കൊടുത്താൽ വണ്ടി റെഡി അതും റോഡിൽ ഡ്രൈവിങ്ങിൻ്റെ ABC ടി അറിയില്ല റോഡിൻ്റെ center പിടിച്ച് ഒറ്റ പോക്ക്.... പോയിൽ പോയി..വന്നാൽ വന്നു പിന്നെ കുരപ്പായാൽ ഒരു അര ലിറ്റ്റിൻ്റെ പൈസ അതു മതി okഅടുത്ത ദിവസം വന്നാൽ വന്നു..... അടുത്തത് നമ്മുടെ സർക്കാരിൻ്റെ ഔദര്യം= ആദ്യ സ്തവിദ്യർ = കാണാൻ ജോർ...വണ്ടിയും ജോർ എല്ലാം ഫോൺ ഓട്ടം അവർസ്റ്റാൻ്റിൽ വരൂല്ലാ = ഈ സാറമ്മാർ അവരെ കാണൂല്ല = കണ്ടാൽ okഅടിച്ച് പിരിയും പിന്നെ സാമ്പത്തികം = ഗൂഗിൾ പേ = ഉള്ളവൻ തന്തശാലി ഇല്ലാത്തവൻ കിഴങ്ങൾ = പിന്നെ ഒരു കൂട്ടർ പിന്നോക്ക കാർ ലക്ഷ്യം പിന്നോക്ക വികസനം = വണ്ടി പുതിയത് ഓട്ടുന്നത് കഴി ഒരു വർഷം = പുതിയ ടയർ ഓടികിട്ടുന്നത് സൂക്ഷിച്ചാൽ 20000 ട്ട കിലോമീറ്റർ മാസത്തിൽ എങ്ങനെ ഒര രണ്ടായിരം രണ്ടായിരത്തി ഇരുന്നറ്റ് വണ്ടി കട്ടപ്പുറം CCഅടക്കാൻ നിപ ത്തിയില്ല: പിന്നെ ഒരു കൂട്ടർ രവരുത്തർ = ഭാര്യ വീട് ഇവിടെ ആള് പുറത്ത് കുറെ നാളുകൾ ഇവിടെ കാണും പിന്നെ വിവരം ഇല്ല NB - കഞ്ചാവ് കച്ചവടക്കാർക്ക് പ്രീയപ്പെട്ട വാഹനം = മോഷണ ഭാനാക്കൾക്കും താല്പര്യം ഓട്ടോയോട് അങ്ങനെ നാട്ടുകാർക്കും വീട്ടുകാർക്കും ഉദ്യോഗസ്ഥൻമാർക്കും ഒരുപോലെ തലവേദനയുണ്ടാക്കുന്ന പഴഗോലിയുള്ള സോഡാ കുപ്പി പോലുള്ള ഈ മുച്ക്രം മാത്രം ഉള്ള വികലാംഗ വാഹനം പക്ഷെ ഒരു കുട്ടുമ്പം പോറ്റാനും സ്വയം തൊഴിൽ ചെയ്യാനും സ്വന്തം ആവശ്യത്തിനും കൊള്ളിക്കാം= നല്ലവന് പുല്ലും ആയുധം
@aneeshprabhakaran141
@aneeshprabhakaran141 10 күн бұрын
ഗണേഷ് കുമാറെ,... നല്ല തീരുമാനം തന്നെ ആണ്..... കൊള്ളാം പിന്നെ.... നമ്മുടെ നാട്ടിലെ പൊല്യൂഷൻ മലിനീകരണം അതോടൊപ്പം അതും കൂടി ഒന്ന് പരിഗണിക്കണം... എന്നുവെച്ചാൽ.... Ksrtc.... ബസ്സുകളിൽ... അമിത പുകയുള്ള ഒരു ബസ്സും ഇനി നിരത്തിൽ ഇറക്കരുത്.... അങ്ങനെ കാണുന്ന ബസ്സിന്റെ വീഡിയോ എടുത്ത് ഇട്ടു തന്നാൽ ആ വാഹനം അന്നുതന്നെ കട്ട പുറത്ത് കയറ്റുമല്ലോ എല്ലേ.....
@balettan954
@balettan954 10 күн бұрын
എൻ്റെ നാട്ടിലെ ഓട്ടോ ചേട്ടൻ ഒരു കിലോമീറ്റർ കൊണ്ടു വിടുന്നതിന് 70 രൂപയാണ് വാങ്ങാറ്
@saidupanayal934
@saidupanayal934 9 күн бұрын
എങ്കിൽ ആ ചേട്ടന്റെ പേരിൽ കംപ്ലയിന്റ് കൊടുത്തൂടെ. ഇങ്ങിനെ ഊഹിച്ചു പറയരുത്
@francissham872
@francissham872 10 сағат бұрын
70 poyittu 35 enkilum thankal koduthittindo alla inne vare swantham paisa koduthu autoyil poyittundo evidennu alle 1 km 70 autokkarkku arinju paisa kodukkunna aalkkaru😂😂😂
@BijuI-o1e
@BijuI-o1e 10 күн бұрын
മീറ്റർ സെറ്റ് ചെയ്തതിന് ശേഷം എത്ര തവണ പെട്രോൾ വില കൂട്ടി? അത് കൂടി നോക്കണം
@rosegarden6512
@rosegarden6512 10 күн бұрын
Very good
@suresh.kk.suresh1707
@suresh.kk.suresh1707 8 күн бұрын
പാവങ്ങൾ ആശ്രയിക്കുന്നത് ആട്ടോറിക്ഷയാണ് പാവങ്ങളെ പിഴിയുന്നത് നിർത്തലാക്കണം 😢
@francissham872
@francissham872 10 сағат бұрын
Athe auto odikkunnavar panakkaru aanallo paisa illatha paavangal angane autoyil kayaranda autokkarkku nirbandham illa nadannu poyal mathi
@zakkirrhussan943
@zakkirrhussan943 2 күн бұрын
ചിലർ മീറ്റർ ഇടാൻ മറന്ന് പോകും യാത്രക്കാർ അപ്പോൾ തന്നെ ഓർമിപ്പിയ്ക്കുക. എന്നിട്ടും വകവെയ്ക്കുന്നെങ്കിൽ വണ്ടി നിർത്താൻ പറയുക. ഇറങ്ങി മറ്റൊരു വണ്ടിയെ സമീപിക്കുക. ഒരു വഴക്ക് വേണ്ടല്ലോ. എന്താ ശരിയല്ലേ.
@bijupl3178
@bijupl3178 10 күн бұрын
ഇനി പിടിച്ചുപറിക്കാൻ പറ്റില്ല..😂🤣
@SharafMkd
@SharafMkd 10 күн бұрын
എതായാലും ഓട്ടോ taxi ആയി ഓടിക്കാൻ ഉള്ളത് ആണല്ലോ അപ്പോൾ അത് അതിന്റെ വഴിയ്ക്ക് പോയാൽ എല്ലാവർക്കും നല്ലത് എന്ന് ചിന്തിച്ചാൽ ഇവിടെ ഒരു വിഷയം ഉണ്ടോ...... പിന്നെ ഉദാഹരണം വീട്ടിൽ ഒരു ജോലിക്ക് ആളെ വിളിച്ചു എന്ന് കരുതുക നമ്മൾ പറയുന്ന ജോലിക്ക് ആണ് വേദനം അല്ലാതെ അവൻ അവന്റെ ഇഷ്ടത്തിന് തോന്നിയപോലെ ജോലിചെയ്ത് വായിൽ തോന്നിയ കാശ് പറഞ്ഞു (അവന്റെ ഏരിയയിൽ ആണേൽ )അപ്പനും അമ്മയ്ക്കും വീട്ടിലെ ഭാര്യക്കും മക്കളെയും തെറി വിളിക്കുക അടിക്കാൻ വരിക ഭീഷണി പെടുത്തുക ഇങ്ങനെ ഒക്കെ ആണേൽ നിങ്ങൾ എന്താ ചെയ്യുക അവരെ പിന്നീട് വിളിക്കുമോ പ്രാകി പറഞ്ഞു വിടും അത് തന്നെ അല്ലെ ചില ലവന്മാർ കാണിക്കുന്നത് നേരെ വാ നേരെ പോ എന്നാണ് വേണ്ടത് പാവങ്ങളെ ഒരുപാട് പറ്റിച്ചു നക്കിയില്ലേ.... ഇനി യും വേണം എന്നാണ് വാശി 🤣🤣 എന്നിട്ട് കൊതം നിറഞ്ഞോ... 🤪😂😂😂 ഇനി അത് വേണ്ട എല്ലാവരും ജീവിക്കട്ടെ
@antonypa5633
@antonypa5633 10 күн бұрын
ഓട്ടോ തൊഴിലാളികൾക്ക് മീറ്റർ ഇടാൻ ബുദ്ധിമുട്ടാണെങ്കിൽ ഇടണ്ട ചേട്ടന്മാരെ പാവങ്ങൾക്ക് അതൊരു ആശ്വാസമായിരിക്കും പൈസ കൊടുക്കണ്ടല്ലോ
@ManuPs-ej1hh
@ManuPs-ej1hh 3 күн бұрын
Meter ittu odunnathanu nallathu ennal retun charge ozhivakkuka. Customers nte bagam mathram parighanikathe autokarkum parigananayum avisyamalle. Ivide oru bussum return chargenu odarilla.... Autokaark mathram entha.
@NazerMon-g4r
@NazerMon-g4r 11 күн бұрын
മീറ്റർ ഇട്ട ടാക്സി ഓട്ടോയിൽ മാത്രം ഇനി യാത്രക്കാർ കയറിയാൽ മതി എന്നാണ് എനിക്ക് പറയാനുള്ളത്. പിന്നെ എവിടെ എങ്കിലും ബ്ലോക്കിൽ പെട്ടാലും ആപേരും പറഞ്ഞുകൊണ്ട് യാത്രക്കാരിൽ നിന്ന് പൈസ ഈടാക്കുന്ന ടാക്സി ക്കാരും ഉണ്ട് 😭 😭
@restinclrestincl9431
@restinclrestincl9431 7 күн бұрын
""കേരളം എന്ന് പറഞ്ഞാൽ തിരുവനന്തപുരം സെൻട്രൽ മാത്രമല്ല """ തിരുവനന്തപുരത്തിന്റെ പകലുള്ള മുഖമല്ല നൈറ്റ് ഓടുന്ന ഡ്രൈവർമാർ
@user2888a2c
@user2888a2c 8 күн бұрын
ഗ്രാമപ്രദേശങ്ങളിൽ എന്ത് ചെയ്യണം?
@balusrbalusr7547
@balusrbalusr7547 10 күн бұрын
യഥാർത്ഥ വസ്തുത എന്തെന്ന് മനസ്സിലാക്കാതെ കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന സമീപനമാണ് തൊഴിലാളി യൂണിയനുകളുടെ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പോലീസ് ഉദ്യോഗസ്ഥരുടെ സമീപനം ഓൺലൈൻ യൂബർ ഓല തുടങ്ങിയ വൻകിട കമ്പനികളുടെ കൈകളിൽനിന്നും കോമഡി കോടിക്കണക്കിന് രൂപയാണ് കൈപ്പറ്റി ഉള്ളത് ഒട്ടുമിക്ക സ്റ്റാൻഡുകളിലും തിരുവനന്തപുരത്ത് എല്ലാ ഓട്ടോറിക്ഷകൾക്കും പ്രവേശിക്കാം പക്ഷേ നിരവധി കാര്യങ്ങൾ
@restinclrestincl9431
@restinclrestincl9431 7 күн бұрын
ബസ്സുകളിൽ നിന്ന് യാത്ര ചെയ്യുന്നവരെ ടിക്കറ്റ് എടുക്കാതെ കൊണ്ടുപോവുക
@AbhilashjKeshu
@AbhilashjKeshu 8 күн бұрын
സിറ്റി ലിമിറ്റ് ആദ്യം സെറ്റ് ചെയ്യുക അത് കഴിഞ്ഞു ഔട്ട്‌ സൈഡ് വണ്ടികളെ മാറ്റുക MVD പരിശോധന കർശനമാക്കുക സിറ്റി ലിമിറ്റിൽ ഇല്ലാത്ത 90ശതമാനം വണ്ടികളാണ് തിരു സിറ്റിയിൽ ഓടുന്നത്
@REJITHMRMR
@REJITHMRMR 9 күн бұрын
Eniyamam town areayil ok nattinpurathu pattilla
@rameshm1465
@rameshm1465 9 күн бұрын
പാലക്കാട് ജില്ലയിൽ ഒന്നു interview cheyyamo
@basheerbashie4735
@basheerbashie4735 9 күн бұрын
മീറ്റർ ഇട്ടും തൊള്ളയിൽ തോന്നിയ പൈസ അല്ലേ വാങ്ങുന്നത്..😡😡
@NazerMon-g4r
@NazerMon-g4r 11 күн бұрын
ഇങ്ങനെ വന്നു കഴിഞ്ഞാൽ ടാക്സി ഓട്ടോകാർക്ക് നഷ്ടം വരുകയൊന്നുമില്ല ഒരു ഫാമിലി ടീം മാത്രം യാത്ര പോകാനുണ്ടാകുകയുള്ളു മിനിമം ചാർജിന്റെ മുകളിലോട്ടുള്ള ഓട്ടവും കിട്ടും. അതിൽ കണക്കാക്കപ്പെട്ട ആളുകളെ മാത്രം കയറ്റിയാൽ മതി 😭
@joseabraham2951
@joseabraham2951 10 күн бұрын
നിയമം എല്ലാവരും അനുസരിച്ചു ജോലി ചെയ്യുക...😮
@sreeshmapramod7340
@sreeshmapramod7340 10 күн бұрын
ടാക്സി തൊഴിലാളികൾ ഇനി ഒരു പഴംകഥ മാത്രമാവാൻ അധികനാൾ വേണ്ടിവരില്ല. എല്ലാം ശരിയാവുന്നുണ്ട്
@kabeerahmed4010
@kabeerahmed4010 9 күн бұрын
മീറ്റർ ഇട്ടാൽ എന്താണ് കുഴപ്പം
@SheebaShihab-ld8ym
@SheebaShihab-ld8ym 9 күн бұрын
സിറ്റിയിൽ ഓക്കേ ഗ്രാമപ്രേദേശം റിട്ടൻ വേണം
@shinekumar8298
@shinekumar8298 10 күн бұрын
ന്യായമായ cash ഈടാക്കിയാൽ ഓട്ടം കിട്ടും മീറ്റർ ബട്ട് ഓടട്ടേ നല്ല കാര്യമല്ലേ
@mannaratharaali-p5t
@mannaratharaali-p5t 11 күн бұрын
ഒരു ലിറ്റർ ഡീസൽ അടിച്ചാൽ 35 കിലോമീറ്റർ 35 കിലോമീറ്റർ ഓടുമ്പോൾ 900 രൂപ കിട്ടുന്നുണ്ട് ഒരു ദിവസം രണ്ട് ലിറ്റർ ഡീസൽ അടിച്ചു കഴിഞ്ഞാൽ 1800 രൂപ ഓടാം അത് പോര ഇവർക്ക് അതിൽ കൂടുതൽ എന്തിനാ പിടിച്ചുപറിക്കുന്നത്
@pradeepdeepa8259
@pradeepdeepa8259 11 күн бұрын
ഞാൻ ഒരു ഓട്ടോറിക്ഷ വാങ്ങി തരാം 2അല്ല 4ലിറ്റർ ഡീസലും അടിച്ചു തരാം എനിക്ക് ദിവസേന 800രൂപ വെച്ച് തരാമോ ബാക്കി നിങ്ങൾക്ക് എടുക്കാം
@santhoshkumarmb8457
@santhoshkumarmb8457 10 күн бұрын
ടൗണിൽ ആണെങ്കിൽ താങ്കൾ പറഞ്ഞത് ഏറെക്കുറെ ശരിയാണ്. പക്ഷേ ഗ്രാമങ്ങളിലേക്ക് ഓട്ടംപോകുമ്പോൾ റിട്ടേൺ ഓട്ടം കിട്ടില്ല.അപ്പോൾ എന്ത്ചെയ്യും?
@saidupanayal934
@saidupanayal934 9 күн бұрын
ഏത് സ്കൂളിലാ പഠിച്ചത് നല്ല ബുദ്ധി
@georgethomas9176
@georgethomas9176 9 күн бұрын
നാട്ടുകാരുടെ അഭിപ്രായം ചോദിക്, യാത്രകരുടെ അഭിപ്രായം അറിയണ്ടേ.
@abdulshukoor2394
@abdulshukoor2394 3 күн бұрын
കേരളത്തിൽ സിറ്റിക്കുള്ളിൽ മാത്രമല്ല ഓട്ടോ ഓടുന്നത് ചേച്ചി പുറത്ത് നാട്ടിൽ പുറങ്ങളിൽ ഗ്രാമങ്ങളിൽ ഒരോ ചെറിയ കവലകളിലും റിക്ഷ ഓടുന്നുണ്ടേ ഇവിടങ്ങളിൽ സിറ്റി പോലെ ഓടാൻ കഴിയില്ല കാരണം ഇവിടെ ഒരു 40 രൂപയുടെ ഓട്ടം പോയാൽ തിരിച്ച് സ്റ്റാൻ്റിൽ കാലിയിൽ വരണം ഇനി ആരങ്കിലും ഒരാളെ കിട്ടിയാൽ തിരിച്ച് 40 രൂപ മീറ്ററിൽ കാശ് ചോദിച്ചാൽ അടിയാവും കിട്ടുക കഷ്ടം
@nithinsanthakumar1970
@nithinsanthakumar1970 10 күн бұрын
മീറ്ററിൽ ഓൺസഡ് റേറ്റ് മാത്രേ കാണിക്കു അതാ പ്രശ്നം
@anu2662
@anu2662 9 күн бұрын
Standil kidakunavanane preshnlaramar
@sreeshmapramod7340
@sreeshmapramod7340 10 күн бұрын
പാവങ്ങളുടെ മേൽ കുതിരകേറാൻ എന്താ തിരക്ക്
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov Күн бұрын
Palakkad jikkayilae Mikka vanykkum meter Illa meter ulladhum illathadhu Ividae orupolae anu. Ividae auto karananengil MUN. KOOR. JAMIYAM. Chilppol venamennu anikku thoniyittundu. Karanam driver Mar thanae ano vandy odikkunnadhu. Annupolum samayam undu
@simsonjacob5641
@simsonjacob5641 11 күн бұрын
Ithu gathavatha manthriyumayitu oru charcha nadathananam
@shijuj4769
@shijuj4769 11 күн бұрын
M V D ജയ് 🙏🙏🙏🙏
@pushkalashaji5678
@pushkalashaji5678 12 күн бұрын
High auto charge in Pathanamthitta.
@raheedrasheed365
@raheedrasheed365 11 күн бұрын
Panjayathukalile karyamkoodi chindhikku
@GetRichSoon1144
@GetRichSoon1144 8 күн бұрын
Meter ittu oodanam.. But kayarunna aalkaar kandarinj korch koodthal pattumenkil kodukkunnathum prolsahippikkanam. Ellavarm maanushika pariganana arhikkunnund.
@binishmathew6609
@binishmathew6609 11 күн бұрын
Autofrauds
@shymonparappilly4016
@shymonparappilly4016 11 күн бұрын
Meetar itu ella autoricksha saarathikalum oodunath illaathavar dhayavai meetar itu ooduka. Kutangal parayaan 100 alla 1000 per uund. Oru aavashyam varumbol ellaavarkum autoricksha venam
@MuhammedAli-ly6ui
@MuhammedAli-ly6ui 10 күн бұрын
Ethrayumpettonunadapelaakanam
@kalarkodenarayanaswamy651
@kalarkodenarayanaswamy651 11 күн бұрын
മീറ്റർ ഇട്ട് ഓടണം
@appakannukhamarudheen2821
@appakannukhamarudheen2821 11 күн бұрын
Mvd യുടെ വാഹനമാണെങ്കിൽ അങ്ങനെ ആകാം. പക്ഷെ അത് യാത്രക്കാരെ ക്കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയല്ലേ mvd ചെയ്യുന്നത്
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН