തെങ്ങിലെ ചെല്ലി ശല്യം തീർക്കാൻ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി!!! | Coconut Tree Care Malayalam

  Рет қаралды 188,046

Kerala Greens by Sree Sangari

Kerala Greens by Sree Sangari

Күн бұрын

Пікірлер: 99
@PrakashGopucreation
@PrakashGopucreation 5 ай бұрын
സഹോദരി വളരെ നന്ദി ഒരു പ്രവാസി ആയ എനിയ്ക്ക് കൃഷി വലിയ ഇഷ്ടമാണ് പക്ഷേ കീടങ്ങൾ വളരെ ബുദ്ധി മുട്ടുണ്ടാ ക്കുന്നു ... വളരെ നല്ല അറിവുകൾ ആണ് നിങ്ങൾ തരുന്നത് നന്ദി 🙏🙏🙏🙏🙏
@KeralaGreensbySreeSangari
@KeralaGreensbySreeSangari 5 ай бұрын
Welcome dear ❤️
@rajeshkichu7894
@rajeshkichu7894 6 ай бұрын
കൊള്ളാം നല്ല അറിവുകൾ... Thanks 🙏🙏
@KeralaGreensbySreeSangari
@KeralaGreensbySreeSangari 6 ай бұрын
Welcome dear ❤️
@alexandervd8739
@alexandervd8739 Жыл бұрын
Enthellam, enthellam prathirodha margangal... Good video. 🎉
@KeralaGreensbySreeSangari
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@apmohammed849
@apmohammed849 2 жыл бұрын
Now I watch ur video from qatar .I came to Watch world cup last week my dear Video very good thanks. . Mohamedmash shrad
@KeralaGreensbySreeSangari
@KeralaGreensbySreeSangari 2 жыл бұрын
Welcome dear ❤️
@apmohammed849
@apmohammed849 2 жыл бұрын
Thanks my dear
@shajijoseph7425
@shajijoseph7425 2 жыл бұрын
Good video mam 👍. Edakke, sound problem.buckettil mix cheyyatha items onnu koodi parayanam.
@KeralaGreensbySreeSangari
@KeralaGreensbySreeSangari 2 жыл бұрын
Charam, veppin pinnakku, salt, M sand, detergent powder
@leninraj9077
@leninraj9077 Ай бұрын
What does Charam means chechi ??
@KeralaGreensbySreeSangari
@KeralaGreensbySreeSangari Ай бұрын
Wood ash
@rajeshtk6186
@rajeshtk6186 2 жыл бұрын
Thengu krishi tips👍👍👍super 👌👌👌
@KeralaGreensbySreeSangari
@KeralaGreensbySreeSangari 2 жыл бұрын
Thanks dear ❤️
@sugandharajannairprameswar1533
@sugandharajannairprameswar1533 Жыл бұрын
Super Video
@KeralaGreensbySreeSangari
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@tphilip5350
@tphilip5350 Жыл бұрын
രാത്രി കിടപ്പ് തെങ്ങിൻ തടത്തിൽ ആക്കുക.ചെലലി വരുന്നത് കാണാം.പിടികാം.
@abdulrahmanap1873
@abdulrahmanap1873 7 ай бұрын
😂
@m.ramesh1404
@m.ramesh1404 2 ай бұрын
😅
@mythoughtsaswords
@mythoughtsaswords 6 күн бұрын
അത്രേം വേണോ 😅😅😅😅😅😅😅😅😅😅
@mohananpillai5149
@mohananpillai5149 Жыл бұрын
Thanks
@KeralaGreensbySreeSangari
@KeralaGreensbySreeSangari Жыл бұрын
Welcome dear ❤️
@advbabyjohnamballoor6167
@advbabyjohnamballoor6167 Жыл бұрын
ഇതൊക്കെ പയറ്റി പരാജയപ്പെട്ടതാണ്. ഇനി കൊമ്പൻ ചെല്ലിയെ പറ്റിക്കാൻ ഇനി ഒറ്റ പണിയേഉള്ളു. തെങ്ങു നഡാ തി ക്കുക എന്റെ 2000 മൂട് തെങ്ങാണ് കൊമ്പനും ചെമ്പനും കൂടി തകർത്തത്
@YJEntertainmentMalayalam
@YJEntertainmentMalayalam Жыл бұрын
Emsantum mulakupodiyum sanam eduth thengite koompilum madalukalilum ettukoduthalmathi
@ushac21
@ushac21 2 жыл бұрын
Super 👍👌
@KeralaGreensbySreeSangari
@KeralaGreensbySreeSangari 2 жыл бұрын
Thank you dear ❤️
@thomasjacob350
@thomasjacob350 Жыл бұрын
ഇതിന്റെ ഇടക്കുള്ള മുസിക് എത്ര അരോചകരമാണു
@jayalalv1667
@jayalalv1667 7 ай бұрын
Ekalux ഒരു അടപ്പ് നിറയെ എടുത്തു ഒരു ലിറ്റർ വെള്ളത്തിൽ മിക്സ്‌ ചെയ്തു മടലിനിടയിൽ spray ചെയ്യുക.100 % വിജയം
@Sujithkumarks-ik8nk
@Sujithkumarks-ik8nk Жыл бұрын
Hi
@cpcakm1597
@cpcakm1597 Жыл бұрын
Use Tata fertera + sand and deposit them on inner leaf and buds
@raveendrancp6938
@raveendrancp6938 Жыл бұрын
ഈ ഒരു ചെറിയ കാര്യം പറയാൻ ഇത്രയും വാച മടി വേണോ ചേച്ചി ഒള്ള കാര്യം പറഞ്ഞിട്ടു പോ
@sasidharannairgk600
@sasidharannairgk600 Жыл бұрын
കുഞ്ഞുങ്ങളോട് പറയുന്നത് പോലെ പറയാതെ കാര്യം പറഞ്ഞാൽ മനസ്സിൽ ആകും
@haris7135
@haris7135 Жыл бұрын
നായർ,, മു൯ഡാഡിരീ ഇബ്ലീസ്,, ഒാൾ പറയട്ടെ പ ഹ യാ
@josekottackal3505
@josekottackal3505 Жыл бұрын
🌹
@rajeshthandayankandy585
@rajeshthandayankandy585 2 жыл бұрын
Super tips 👌👌
@KeralaGreensbySreeSangari
@KeralaGreensbySreeSangari 2 жыл бұрын
Thank you dear ❤️
@SharafudeenMohammed-hi1vp
@SharafudeenMohammed-hi1vp Жыл бұрын
Good
@KeralaGreensbySreeSangari
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@ranjithrajendran8902
@ranjithrajendran8902 Жыл бұрын
Madam palakkad ano !?
@KeralaGreensbySreeSangari
@KeralaGreensbySreeSangari Жыл бұрын
Kannur anu.
@justinkj9137
@justinkj9137 Жыл бұрын
@@KeralaGreensbySreeSangari 👍🏿
@rajendranuk268
@rajendranuk268 Жыл бұрын
What was the mixture ingredients not spoken. Kindly narrate.
@KeralaGreensbySreeSangari
@KeralaGreensbySreeSangari Жыл бұрын
Salt, sand, ash, neem cake powder and washing powder. Please watch full video.
@ajidaniel6449
@ajidaniel6449 Жыл бұрын
റബ്ബർ ബാൻഡ് വലിച്ചു നീട്ടു ന്നത് പോലെ വലിച്ചുനീട്ടി പറയണ്ട...
@babysarojam1416
@babysarojam1416 7 ай бұрын
Vyattipizappu paripadiyanu para
@haris7135
@haris7135 Ай бұрын
സപ്പോർട്ട്
@sureshplappillil1328
@sureshplappillil1328 Жыл бұрын
പറ്റാഗുളിക കാവിളിൽ ഇട്ടുകൊടുക്കുക
@reshooslifestyle4063
@reshooslifestyle4063 2 жыл бұрын
Valuable info
@KeralaGreensbySreeSangari
@KeralaGreensbySreeSangari 2 жыл бұрын
Thanks dear ❤️
@kppaulpaul794
@kppaulpaul794 2 ай бұрын
o my God
@rajan3338
@rajan3338 6 ай бұрын
ONNUM FALA PRADAMALLAA! KOMPAN(KARUP) SARAMILLAA!..***CHEMPANAA NAASAM!***
@joypaulalappat708
@joypaulalappat708 Жыл бұрын
ഇ രീതി കൊള്ളാം 2 മുന്ന് പ്രാവശ്യം ഫലിക്കും 'ഞാൻ ഇതൊക്കെ പരീക്ഷിച്ചതാണ് കുറച്ച് കഴിയുമ്പോൾ ചെല്ലി ഇ മിശ്രിതം തിന്നാൻ പഠിക്കും മാത്രമല്ല . തെങ്ങിൻ കവിളിൽ ഈർപ്പം നിലനിറുത്തുന്ന രീതിയിൽ സാധനങ്ങൾ കുമിൾ നാശിനി ചേർക്കാതെ ഇട്ടാൽ കൂമ്പ് ചീഞ് തെങ്ങ് പോവും തീർച്ച. അനുഭവമുണ്ട് പ്രത്യേകിച്ചും മഴ കൂടുതൽ ഉള്ള കേരളത്തിൽ
@yogacharyasisiran9013
@yogacharyasisiran9013 Жыл бұрын
ബാർ സോപ്പ് ചെറുകഷണങ്ങളാക്കി ഓലകൾക്കിടെ ഇടുന്നതു് നല്ല പ്രതിവിധിയാണ്. മണ്ട ചീയ ലീനും നല്ലതാണ്. രണ്ടാഴ്ചതോറും ഇടണമെന്നേയുള്ളു.പാറ്റാ ഗുളിക ഇടുമ്പോൾ കൂടാതിരിക്കാൻ ശ്രദ്ധിക്കണം അല്പം കൂടിപ്പോയാൽ തെങ്ങിൻ മണ്ട കേടായിപ്പോകും. തമിഴ് കൃഷിക്കാരിൽ നിന്നു മാണ് ഈ അറിവ് കിട്ടിയതു് പരീക്ഷിച്ചു നോക്കി വളരെ ഫലപ്രദം തന്നെ
@bossbornasboss6
@bossbornasboss6 2 ай бұрын
ക്ഷമ കെട്ടു. ഡബ്ബര് മിട്ടായി.
@Nisvaaas
@Nisvaaas 17 күн бұрын
മതി സന്റിന് ചകിരി ചോറിന്റെ കളർ
@sasikumarv7734
@sasikumarv7734 Жыл бұрын
ഒറ്റ കാര്യം ചെയ്താൽ മതി. തെങ്ങു വയ്ക്കാതിരിക്കുക. പല മരുന്നും, ഉടക്കുവല ഉൾപ്പടെ ഉപയോഗിച്ച് മടുത്തു. വേപ്പിൻപിണ്ണാക്കും ഉപ്പും മണലും കൂടി കലർത്തി ഇട്ടാലും പ്രയോജനമില്ല
@venugopal3521
@venugopal3521 Жыл бұрын
വളരെ ശരിയാണ്
@mathewperumbil6592
@mathewperumbil6592 Жыл бұрын
ഈ പറഞ്ഞതൊന്നും വലിയ തെങ്ങിൻ്റെ കാര്യത്തിൽ പ്രായോഗികമല്ല !
@latheefpma434
@latheefpma434 2 жыл бұрын
👍👍
@KeralaGreensbySreeSangari
@KeralaGreensbySreeSangari 2 жыл бұрын
Thanks dear ❤️
@51envi38
@51envi38 Жыл бұрын
ഈ പറഞ്ഞ മിശ്രിതം ഇടുമ്പോൾ മഴക്കാലത്ത് മഴയത്ത് ഒലിച്ചു പോവില്ലേ ?അപ്പോൾ എന്തു ചെയ്യും? കൊമ്പൻചെല്ലി ഉണ്ടെങ്കിലും അറ്റാക്ക് ചെയ്തതിനും ഇതുതന്നെയാണോ പ്രതിവിധി
@KeralaGreensbySreeSangari
@KeralaGreensbySreeSangari Жыл бұрын
Chellikol upayogichu chelliye neekkam cheyyavunnathanu
@51envi38
@51envi38 Жыл бұрын
@@KeralaGreensbySreeSangari 🥰
@saliniarun2191
@saliniarun2191 2 ай бұрын
ചാണക കുഴികളും ചാണകം ഇട്ട തെങ്ങിൽ കുഴിയിലും പുഴുക്കളുടെ / ലാർവ നശിപ്പിക്കുന്ന കടെ നാശിനി എന്താണ് ? ഒന്നറിയി ക്കാമോ?
@sevenstars8196
@sevenstars8196 2 жыл бұрын
ഇതൊക്കെ പഴയതാണ് പുതിയതെന്തെങ്കിലും ഉണ്ടോ? ഈ മഴ കൂടുതലുള്ള കേരളത്തിൽ ഇതൊന്നും ഉപയോഗപ്രഥമല്ല.....
@sudhesanparamoo3552
@sudhesanparamoo3552 Жыл бұрын
ഏറെ പ്രയത്നം ആവശ്യമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്, ഇതിനെക്കാൾ വളരെ കുറഞ്ഞ സമയവും പ്രയത്നവും കൊണ്ട് തെങ്ങിനെ ബാധിക്കുന്ന മിക്കവാറും എല്ലാ രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാം. ബ്ലാക്ക് ഫംഗസ് ആണ് വിത്തു തേങ്ങ അവസ്ഥ മുതൽ തെങ്ങിനെ ബാധിച്ചു തുടങ്ങുന്ന ശത്രു' ഓരോരോ അവസ്ഥകളിൽ വിവിധ കോൺസൻട്രേഷനിൽ സിമൻ്റ് കലക്കി ഒഴിച്ചു ഇതിനെയും ചെല്ലി ഉൾപ്പെടെയുള്ള കീടങ്ങളെയും തടയാം.
@sevenstars8196
@sevenstars8196 Жыл бұрын
@@sudhesanparamoo3552 എങ്ങനെയാണെന്ന് പറയാമോ?
@mpr1313
@mpr1313 5 ай бұрын
എന്റെ എല്ലാ തെങ്ങിന്റെയും ഓല കവിളിൽ നിന്നുതന്നെ ഒടിഞ്ഞു തൂങ്ങുന്നു.. വേനലിൽ ചൂടുകൊണ്ടാണെന്ന് കരുതി... പക്ഷേ മഴയത്തും ഇതുതന്നെ അവസ്ഥ... ഇതിന്റെ ഫലങ്ങൾ ഇളനീർ... ബംനിങ്ങാ പ്രായത്തിൽ കൊഴിഞ്ഞും പോകുന്നു എന്താണ് പ്രതിവിധി
@KeralaGreensbySreeSangari
@KeralaGreensbySreeSangari 5 ай бұрын
Ee video kandu nokku kzbin.info/www/bejne/bICyZaNui81qhposi=keLK9Log-iRVmImj
@tomykabraham1007
@tomykabraham1007 Жыл бұрын
വിസറി ചെല്ലിക്കു കാറ്റടു kollaan
@manojjoseph993
@manojjoseph993 Жыл бұрын
കൊമ്പൻ ചെല്ലി തെങ്ങു കളയില്ല... ഒരുകൂമ്പ് കളഞ്ഞു പൊക്കോളും.... തെങ്ങ് കളയുന്നത് ചെമ്പൻ ചെല്ലി ആണ്
@KeralaGreensbySreeSangari
@KeralaGreensbySreeSangari Жыл бұрын
Yes dear ❤️
@ansammaabi1335
@ansammaabi1335 Жыл бұрын
എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടി പറയുന്നത് 😒
@tomykabraham1007
@tomykabraham1007 Жыл бұрын
അരികൊംബന്‍ ആരായി വരും
@vijayanc.p5606
@vijayanc.p5606 Жыл бұрын
Arikkompante ayalvaasi aayi varum.
@tomykabraham1007
@tomykabraham1007 Жыл бұрын
തെങകു soap ചുവ ഉണ്ടാകും 😂😂
@mathewsammathew5818
@mathewsammathew5818 Ай бұрын
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്
@prabhasannairb2535
@prabhasannairb2535 Жыл бұрын
ചെല്ലികുത്തിയാലും വേണ്ട. കഥാപ്രസംഗം ദയവു ചെയ്തു പറയരുത്
@tomykabraham1007
@tomykabraham1007 Жыл бұрын
ഇതിലും ഭെദം തെങാ വാങുന്നതു അല്ലെ 😂😂
@masgmusic9430
@masgmusic9430 Жыл бұрын
Very good
@KeralaGreensbySreeSangari
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@masgmusic9430
@masgmusic9430 Жыл бұрын
@@KeralaGreensbySreeSangari Okay..
@kkuriakose6494
@kkuriakose6494 Жыл бұрын
Good information
@KeralaGreensbySreeSangari
@KeralaGreensbySreeSangari Жыл бұрын
Thanks dear
@nehasworld861
@nehasworld861 Жыл бұрын
Useful video
@KeralaGreensbySreeSangari
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@dharmarajthomson4138
@dharmarajthomson4138 6 ай бұрын
Useful video
@KeralaGreensbySreeSangari
@KeralaGreensbySreeSangari 6 ай бұрын
Thanks dear ❤️
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН