No video

തെങ്ങിലെചെല്ലിശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ വീട്ടിലുള്ള ഈ 2 സാധനങ്ങൾമതി|coconut tree care

  Рет қаралды 269,892

SAN REM VlogS

SAN REM VlogS

Күн бұрын

തെങ്ങിലെചെല്ലിശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ വീട്ടിലുള്ള ഈ 2 സാധനങ്ങൾമതി|coconut tree care
how to protect coconut tree from Rhinoceros beetle malayalam.
#coconuttree #rhinocerosbeetle #agriculture

Пікірлер: 224
@baijubaiju4020
@baijubaiju4020 2 жыл бұрын
ഞാൻ കാലങ്ങളായി വല ഉപയോഗിക്കുന്നുണ്ട് ചുറ്റികെട്ടുകയും വേണം
@geethakunjumon646
@geethakunjumon646 Жыл бұрын
Thanks you
@afdzxgg1059
@afdzxgg1059 Жыл бұрын
@@geethakunjumon646 😐😐
@afdzxgg1059
@afdzxgg1059 Жыл бұрын
@@geethakunjumon646 😐
@KVijayan-qn6gd
@KVijayan-qn6gd Жыл бұрын
​@@geethakunjumon646❤❤❤❤
@thomasjohn6097
@thomasjohn6097 2 жыл бұрын
ഇന്നുവരെ അറിഞ്ഞതിൽ ഏറ്റവും ഫലപ്രദമായ കാര്യമായി തോന്നുന്നു, വളരെ നന്ദി🙏
@rathidas3969
@rathidas3969 2 жыл бұрын
എന്റതെങ്ങു ചല്യകുതിപോയി Ethuchaytunokam
@jayaprakash6774
@jayaprakash6774 Жыл бұрын
ഇത് ഒരു പുതിയ അറിവാണ്. Thanks 🙏🙏🙏
@madhusoodanannk3983
@madhusoodanannk3983 2 жыл бұрын
പ്രതീക്ഷിചിരുന്ന സന്ദേശം. 🙏👍👍👍
@mohankumark6259
@mohankumark6259 2 күн бұрын
കൊള്ളാം സിസ്റ്റർ നല്ല vdo thanks
@ChikkusKitchenTours
@ChikkusKitchenTours Жыл бұрын
എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്, ടീച്ചറിന്റെ ടെറസ് കൃഷി വീഡിയോ വളരെ ഇഷ്ടമായി
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🙏
@lalsy2085
@lalsy2085 2 жыл бұрын
വളരെ ഉപകാരപ്രദമായ video 👍
@sanremvlogs
@sanremvlogs 2 жыл бұрын
🙏❤️
@johnmathew8327
@johnmathew8327 2 жыл бұрын
Well Said. Wonderful experience and information 😊. Thank you very much for your concern 😟
@sanremvlogs
@sanremvlogs 2 жыл бұрын
Thank you 🙏
@johnsonkuruvilla6963
@johnsonkuruvilla6963 2 жыл бұрын
U
@jobinjose5310
@jobinjose5310 2 жыл бұрын
Chechi valare use full aayittulla video aanu 1000 Thanks
@josymurikkal4769
@josymurikkal4769 2 жыл бұрын
നല്ല അറിവ്👍👌
@Padiyuoor
@Padiyuoor Ай бұрын
ഇത് ഞാൻ പരീക്ഷിച്ചു നോക്കട്ടെ
@abdullamm2913
@abdullamm2913 2 жыл бұрын
നല്ലഉപകാരമുള്ള വീഡിയോ ഇതിന്റെ ശല്ലിയം ഒരുപാട്എന്റെ തെങ്ങിൻ തോട്ടത്തിലുണ്ട്
@rakeshremanan6170
@rakeshremanan6170 2 жыл бұрын
ചേട്ടൻ ബാർ സോപ് ഇട്ടു കുളിച്ചിട്ടു .. വല ഉപയോഗിച്ച് തച്ചു കുളിച്ചാൽ മതി ... ചെല്ലി ചട്ടനോട് ഉള്ള ശല്യം കൊറഞ്ഞോളും
@abdullamm2913
@abdullamm2913 2 жыл бұрын
@@rakeshremanan6170 സേട്ടൻ തമാശിതായിരിക്കും
@rakeshremanan6170
@rakeshremanan6170 2 жыл бұрын
@@abdullamm2913 തമാശ അല്ലന് setanu editu chythapol മനസിലായി കാണുമല്ലോ 🤣🤣🙄
@abdullamm2913
@abdullamm2913 2 жыл бұрын
@@rakeshremanan6170 നിങ്ങൾ എഴുതിയൽ എത്ര തെറ്റുണ്ട്
@rakeshremanan6170
@rakeshremanan6170 2 жыл бұрын
@@abdullamm2913 എഴുത്തിലെ തെറ്റല്ല പറഞ്ഞത് ... അതിലെ ആശയത്തിലെ തെറ്റാണു ഞാൻ പറഞ്ഞത്
@surendranrsurendran8154
@surendranrsurendran8154 2 жыл бұрын
Very good mole.oru krishi officer thanne
@rkramachandramoorthy6966
@rkramachandramoorthy6966 2 жыл бұрын
വളരെ നന്ദി
@babutk7607
@babutk7607 Ай бұрын
വളരെ നന്ദി 🙏🏻
@yogacharyasisiran9013
@yogacharyasisiran9013 2 жыл бұрын
വളരെ ഉപകാരം നന്ദി.
@user-xp9js8or9u
@user-xp9js8or9u 2 ай бұрын
Good. Very informative 👍🏻
@salihkt4298
@salihkt4298 2 жыл бұрын
Good narration, no waste of time,
@sreekumarrsreekumarr4307
@sreekumarrsreekumarr4307 2 жыл бұрын
വളെരെ നന്നായി സ്‌പ്ലൈൻ ചെയ്ത്. താങ്ക്സ്
@surendrankr2382
@surendrankr2382 2 жыл бұрын
വളരെ നന്ദി സോദരി🙏👌❤️
@user-fu5dy2de8v
@user-fu5dy2de8v 2 ай бұрын
എനിക്ക് ഉപകാരപ്പെട്ടു
@samchacko5576
@samchacko5576 2 жыл бұрын
ഞാൻ ഈ കാര്യം ഇപ്പോൾ അറിഞ്ഞു 👌🏻👍🏾
@praveenkumar4734
@praveenkumar4734 2 жыл бұрын
Super
@safiyapocker6932
@safiyapocker6932 2 жыл бұрын
Thanks good information
@sanremvlogs
@sanremvlogs 2 жыл бұрын
🙏❤️
@josephkt6830
@josephkt6830 Жыл бұрын
Your demo is excellent.i have to try in my coconut trees.
@radhakoramannil8264
@radhakoramannil8264 2 жыл бұрын
വളരെ ഉപകാരം.
@petstraveler2808
@petstraveler2808 2 жыл бұрын
ഏറ്റവും ഫലപ്രദമായ രീതി തെങ്ങിന്റെ കൂമ്പുകളിൽ പാറ്റ ഗുളിക ഇട്ടുകൊടുത്താൽ മതി.
@DJ-lu3ek
@DJ-lu3ek 2 жыл бұрын
ഞാൻ ഇതെല്ലാം പ്രയോഗിച്ചതാ, കുലക്കാറായ 2 തെങ്ങുകൾ ചെല്ലി കുത്തി നശിപ്പിച്ചു, അവസാനം വെട്ടി ക്കളയേണ്ടി vannu
@pillairamachandranpillai6619
@pillairamachandranpillai6619 2 жыл бұрын
ഒരു കാര്യവും ഇല്ല
@pradeepgovindan9344
@pradeepgovindan9344 2 жыл бұрын
നല്ല ഒരു ആശയം
@sasikumarv7734
@sasikumarv7734 Жыл бұрын
സോപ്പ്പും തേച്ചു കുളിയും കഴിഞു നെറ്റും ചുറ്റി കൂളായിപ്പോകും. ഇതൊന്നും കൊണ്ട് ചെല്ലി ശല്യം മാറില്ല. കീടനാശിനി, വേപ്പിൻ പിണ്ണാക്ക്, പാറ്റ ഗുളിക, ഉപ്പ്, ഉടക്ക് വല ഇവയെല്ലാം ഉപയോഗിച്ചിട്ടും ഒറ്റ കുത്തിനുതന്നെ നശിപ്പിക്കുന്ന സ്ഥിതിയാണ്. ചില ഫാമിൽ ചെറിയ തൈയ് മുഴുവനായും ഉൾകൊള്ളുന്ന രീതിയിൽ ചതുരത്തിലുള്ള, നെറ്റ് അടിച്ചിട്ടുള്ള വലിയ കവറിങ്ങിൽ 3 വർഷം വരെ സംരക്ഷണം കൊടുത്തു കാണുന്നു.
@sabud7664
@sabud7664 3 ай бұрын
Good information and explained nicely 🙂
@harismuhammedharis5217
@harismuhammedharis5217 Жыл бұрын
പാറ്റ ഗുളികയെക്കാൾ നല്ലത് കൂറചോക്ക് തുണികഷ്ണതിലിട്ട് പൊടിച്ചു തെങ്ങിൽ ചെല്ലി കുത്തിയ ഭാഗത്തുഇടുക കുറച്ചു പൊന്തിയ തെങ്ങണേൽ തൊട്ടികെട്ടി മടലിന്റെ ഇടയിൽ ഇടുക പൊടിക്കുമ്പോൾ കയ്യിലും ശരിരത്തിലും ആകാതെനോക്കണം വിഷമാണ്
@princemjprincemj3637
@princemjprincemj3637 2 жыл бұрын
E prashnam neridunna aalaanu njanum e technique koodi onnu pareekshikkatte
@chandrank.r.3378
@chandrank.r.3378 Жыл бұрын
Thanks. Mam
@abrahammc4560
@abrahammc4560 2 жыл бұрын
An excellent information. Thank you very much.
@nasarck5549
@nasarck5549 Жыл бұрын
Good msg 👍 thanks deedi ❤️,
@sanremvlogs
@sanremvlogs Жыл бұрын
🙏🙏❤
@sunilt146
@sunilt146 2 жыл бұрын
Should one wait for rain to melt the soap ? Why can't pour water after placing the soap?
@anil540
@anil540 2 жыл бұрын
Let's try, thanks
@lijokmlijokm9486
@lijokmlijokm9486 2 жыл бұрын
നന്നായിട്ടുണ്ട്
@SijiJohn-nd8fn
@SijiJohn-nd8fn 23 күн бұрын
ഇതുപൊലെ തെങ്ങിന് വല കെട്ടി നോക്കി അപ്പോൾ കൂബ് കുത്തി മറിക്കും ഇപ്പോൾ ഹിൽവാൻ പോലുള്ള മരുന്നു സ്പ്രേ ചെയ്ത് കൊടുക്കും
@Syes-c3n
@Syes-c3n 2 ай бұрын
നന്ദി
@sanremvlogs
@sanremvlogs 2 ай бұрын
❤🙏
@Balaraman-tq3bm
@Balaraman-tq3bm 11 ай бұрын
Nallavazhivereyundu
@joyjoseph1716
@joyjoseph1716 2 жыл бұрын
Ente koche kurache clean akkitte randupidi manal attumanal ettukoduttal mathi soapum Venda valayum Venda.
@sajeevandrews3674
@sajeevandrews3674 2 жыл бұрын
What skveettil said is absolutely right.
@unnir8668
@unnir8668 Жыл бұрын
ഞാൻ ജൈവവളം സപ്ലൈ ചെയ്യുന്ന ആളാണ് , വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ജൈവ വളം, ആലപ്പുഴ ജില്ലയിൽ എവിടെയും ഡെലിവറി ചാർജ് ഈടാക്കാതെ കമ്പനി വിലയിൽ വീട്ടിൽ എത്തിച്ചു കൊടുക്കപ്പെടും.
@viswanathannair5220
@viswanathannair5220 Ай бұрын
❤contact
@kesavannamboodiri5377
@kesavannamboodiri5377 2 жыл бұрын
Very good information
@freshlifeinmalayalam
@freshlifeinmalayalam 2 жыл бұрын
Thanks, useful video👌
@sanremvlogs
@sanremvlogs 2 жыл бұрын
🙏❤️
@sugandharajannairprameswar1533
@sugandharajannairprameswar1533 2 ай бұрын
Adipoli Video
@sahodaranp.k6026
@sahodaranp.k6026 2 ай бұрын
Highly informative
@sanremvlogs
@sanremvlogs 2 ай бұрын
Glad you liked it
@kuntharayilthomas668
@kuntharayilthomas668 Жыл бұрын
Good information!
@mathewgeorge3153
@mathewgeorge3153 Жыл бұрын
Good simple and looks effective
@mohanankv3976
@mohanankv3976 Жыл бұрын
Very good presentation
@JayasobiSobi-kf2wh
@JayasobiSobi-kf2wh Ай бұрын
Valaye kili koodu vekkan perukki kondu poi verum manal vari ittal mathram mathi😔😔😔😔
@grpillai8815
@grpillai8815 2 жыл бұрын
നല്ലത്
@tessykurian32
@tessykurian32 11 ай бұрын
Vala full kakka kothiyeduthu kalayunnu.. Enthu cheyyum.
@unnikrishnanpotty2002
@unnikrishnanpotty2002 Жыл бұрын
Good video and useful.
@sanremvlogs
@sanremvlogs Жыл бұрын
Thank you ❤️🙏
@thampikarunakaran2528
@thampikarunakaran2528 Жыл бұрын
വളരെസന്തോഷ०
@masgmusic9430
@masgmusic9430 Жыл бұрын
Good infos.thnx
@sugandharajannairprameswar1533
@sugandharajannairprameswar1533 7 ай бұрын
Adipoli Video Ketto Maadam
@sasikumarv7734
@sasikumarv7734 2 жыл бұрын
ഇപ്പോൾ ചെല്ലി ഇളം മടൽ തുരന്ന് അകത്തുകടക്കുന്നു
@mathewsvaz5995
@mathewsvaz5995 Жыл бұрын
Excellent.
@murshidaalimurshidamol9021
@murshidaalimurshidamol9021 Жыл бұрын
Thanks
@joshuakurien5826
@joshuakurien5826 2 жыл бұрын
Yes.പരീക്ഷിക്കാം
@parameswarannampoothiri8711
@parameswarannampoothiri8711 2 жыл бұрын
നെറ്റ് വച്ചു അതിനിടവഴി വന്ന് കുത്തിയിട്ടു ചെല്ലി ഇറങ്ങിപ്പോയി
@kalamohan9400
@kalamohan9400 2 жыл бұрын
Very good
@antonykunjavira664
@antonykunjavira664 2 жыл бұрын
Still the information.is good
@user-ul2gv8sw4p
@user-ul2gv8sw4p 4 ай бұрын
Thengil ee aduthayee..entho jeevi kayari...karikku kuthi vellom kudikkunnu.....athinte odikkan entha margom
@josephsajan338
@josephsajan338 Жыл бұрын
ഈ ചെല്ലി വാഴയേയും ആക്രമിക്കുന്നുണ്ട്
@tejusilfarm7830
@tejusilfarm7830 2 ай бұрын
Udake vala ane vakandathe ithalla
@T0134om
@T0134om Жыл бұрын
സൂപ്പർ 👌❤
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@Aniestrials031
@Aniestrials031 2 жыл бұрын
Very good video
@AVS8016
@AVS8016 8 ай бұрын
തെങ്ങിൻറെ ഓല പൂർണമായി വരുന്നതിനേക്കാൾ മുമ്പ് തന്നെ വിരിയുന്നു (തെങ്ങിൻറെ കൂമ്പടപ്പ് രോഗം).ഓലകൾ ഇപ്പോൾ വളരെ തിങ്ങിയാണ് വരുന്നത്.ഇതെങ്ങനെ മാറ്റിയെടുക്കാം ?. ഒരു പോംവഴി പറഞ്ഞു തരാമോ?.
@shajijoseph7425
@shajijoseph7425 2 жыл бұрын
Good information 👍
@sanremvlogs
@sanremvlogs 2 жыл бұрын
🙏❤️
@SURESAM
@SURESAM 2 жыл бұрын
Hi, Nice Vlog! Informative Keep Rocking... Subscribed 😍
@unnikrishnan307
@unnikrishnan307 2 жыл бұрын
ഒന്ന് ട്രൈ ചെയ്യണം
@ananduiyer5305
@ananduiyer5305 2 жыл бұрын
ഇങ്ങനെ അടിച്ചു മാറ്റിയ ഐഡിയ കാണിക്കരുത്. ഇത് ഒരു കർഷകൻ നേരത്തെ കാണിച്ചത് ആണ്
@sanremvlogs
@sanremvlogs 2 жыл бұрын
Krishiyil pareekshanam gal aanuu.. pala reethiyum pareekshikam.. njangalk result und.. njn paranjo ithu njn mathram kandu pidicha idea aanuu... No never.. orupadu aalukal ithu cheyyarund ...
@johnpanicker6906
@johnpanicker6906 2 ай бұрын
Tata meda use cheyyoo
@ayyappank.n4334
@ayyappank.n4334 Жыл бұрын
എല്ലാ മടലിലും net വക്കണ്ടേ?
@avanthika9488
@avanthika9488 6 ай бұрын
തുറnnu akathu karunnathinu enthu cheyyum.
@santhig4487
@santhig4487 2 жыл бұрын
നന്ദി.
@sanremvlogs
@sanremvlogs 2 жыл бұрын
🙏❤️
@moorthyvs1682
@moorthyvs1682 2 жыл бұрын
പരീക്ഷിച്ചു നോക്കാം
@arunnd7401
@arunnd7401 2 жыл бұрын
Super 👍👌
@srinivasanpandurangan1625
@srinivasanpandurangan1625 2 жыл бұрын
Good
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 2 ай бұрын
നല്ല തെങ്ങിൻ തൈ കിട്ടാൻ തമിഴ് നാട്ടിൽ പോണം -----
@ajithprasadkarunakaran3400
@ajithprasadkarunakaran3400 Жыл бұрын
Nice presentation👍
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@Ramnambiarcc
@Ramnambiarcc 2 жыл бұрын
Thank you.. 🌹
@sajiaravindan5749
@sajiaravindan5749 Ай бұрын
👍👍
@Minnu_vava4567
@Minnu_vava4567 Жыл бұрын
Tobacco decoction (pukayila kashayam) ethinte larvae nashippikkan upayogikkamo chechi.. Please rply 🥺
@ummerkutty3211
@ummerkutty3211 Жыл бұрын
👍good
@francisca1741
@francisca1741 5 ай бұрын
Simple ❤
@sebastiansurvey9731
@sebastiansurvey9731 Жыл бұрын
ഈ വലയല്ല ഉപയോഗിക്കേണ്ടത്.. ടൻഗീസ് വല (ഉടക്ക് വല ) ആണ് ഉപയോഗിക്കേണ്ടത്
@beastguy1
@beastguy1 2 жыл бұрын
മഞ്ഞളിന്റെ ഇല രോഗത്തിന് എന്താണ് ചെയ്യേണ്ടത്
@fathimanazrin7115
@fathimanazrin7115 16 күн бұрын
@lukosevarghese3204
@lukosevarghese3204 2 жыл бұрын
Super Molu
@cheriankanthrayose3587
@cheriankanthrayose3587 2 жыл бұрын
ചെമ്പൻ ചെല്ലി തെങ്ങിൻ്റെ ഉള്ളിൽ കയറുന്നത് തടി തുളച്ചാണ്. അതിനു വല ചുരുട്ടി വെച്ചിട്ടു കാര്യമില്ല.
@mustafakp2291
@mustafakp2291 2 жыл бұрын
ഇതു കൊണ്ടൊന്നും ഒരു കാര്യവുമില്ല മനുഷ്യനെക്കാൾ ബുദ്ധിയുണ്ട് ഇവന്മാർക്ക്🤪
@Venom3211-f7p
@Venom3211-f7p Жыл бұрын
Veettille ella thengum unangi pokunnu😢 vecha thay okke 3-7 years akumbo nashich pokunnu enthenkilum cheyyan pattumo
@sanremvlogs
@sanremvlogs Жыл бұрын
Thadam eduthu uppu iduu...
@usephtm2412
@usephtm2412 2 жыл бұрын
Soap vachal thengu keday nashichu pokumo?
@a-warrior
@a-warrior 2 жыл бұрын
കൂമ്പിൻ്റെ തൊട്ട് അടുത്ത മടലിൽ ഇടുക. കേരുന്നത് അല്ലേ രണ്ടു പാറ്റ ഗുളിക കൂടി ഇട്ടോല്
@usephtm2412
@usephtm2412 2 жыл бұрын
@@a-warrior പാറ്റ ഗുളിക ഇട്ടിട്ട് ഗുളികയുടെ അടുത്ത് വന്നിരുന്ന് ചെല്ലി കുത്തുന്നു'അതൊന്നും പരിഹാരമല്ല.
@pappa1145
@pappa1145 2 жыл бұрын
കൊമ്പൻ ചെല്ലി കയറിയിട്ടുണ്ട് എന്ന് എങ്ങിനെ മനസിലാവും ഞാൻ 10കുള്ളൻ ഗംഗബോണ്ടം തൈകൾ വെച്ചിട്ടുണ്ട് 2വർഷം ആകുന്നു ഇപ്പോൾ കുഴപ്പമില്ല എന്നാലും അറിയാൻ വേണ്ടിയാണ്
@sudhan.k.v4414
@sudhan.k.v4414 2 жыл бұрын
കൊമ്പൻ ചെല്ലി , ചെമ്പൻ ചെല്ലി ഇതാണ് തെങ്ങിന്റെ ശത്രു . തിരിഓല യിൽ നോക്കിയാൽ മനസ്സിലാകും, വിടർന്നഓലമടങ്ങിയിരിക്കും .
@hobnob325
@hobnob325 2 жыл бұрын
ഗംഗാ ബോണ്ടം തെങ്ങിൻ്റെ നീരിന് നല്ല മധുരമാണ്.. അത് കൊണ്ട് തന്നെ വേഗം ചെള്ള് ആക്രമിക്കാൻ സാധ്യതയുണ്ട്. കൃത്യമായ വളപ്രയോഗം നടത്തിയിട്ടുണ്ടങ്കിൽ 21 മാസം മുതൽ തന്നെ കുല വന്ന് തുടങ്ങും.
@telmaharris315
@telmaharris315 Жыл бұрын
Ente rand kollaya ഗംഗബോണ്ടം തൈ ഒന്നും ഇല്ലല്ലോന്ന് ഓർത്തു സമാധാനിച്ചിരിക്കുമ്പോ പെട്ടെന്ന് ഇന്നലെ ഓല thurannu ചവച്ചു തുപ്പി ഇട്ടിരിക്കാന്. സങ്കടായിപ്പോയി. കയ്ച്ച തെങ്ങു ഒരെണ്ണം vettikalayandivannu. പൊക്കത്തിലായ കൊണ്ട് മനസിലായില്ല. തൈ തെങ്ങു ആക്രമിക്കില്ലന്ന് വിചാരിച്ചു. thurisum, ഉള്ളി മണൽ vepinpinak itu വച്ചിട്ടുണ്ട്. എന്ത് ശല്യമാണി ചെല്ലികളെകൊണ്ട്.
@raghunathankailasam7550
@raghunathankailasam7550 2 жыл бұрын
കൂടുതൽ നാംപ് വഴി കടിച് ഇറങുനൂ എൻതാആണ് വഴി
@harismuhammedharis5217
@harismuhammedharis5217 Жыл бұрын
സോപ്പ് കഷ്ണം വെച്ചാൽ തെങ്ങ് കൂമ്പ് ചെയുമോ
@dreamingcindrella5373
@dreamingcindrella5373 2 жыл бұрын
Super supernrrrrrr superrrrrrr super supernrrrrrr
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 52 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН