Рет қаралды 599
ലോകതൊഴിലാളി ദിന പരിപാടികളുടെ ഭാഗമായി Queens Lounge എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ കുറച്ചു സ്ത്രീകളുമായി പെണ്ണിടം നടത്തിയ ചോദ്യോത്തര പരിപാടിയുടെ ചില പ്രസക്ത ഭാഗങ്ങളാണ് "തൊഴിലിടങ്ങളിലെ സ്ത്രീ മുഖങ്ങൾ" എന്ന ഈ ഡോക്യുമെന്‍ററിയിൽ അവതരിപ്പിക്കുന്നത്.
Concept & Direction : Sariga Krishna
Editing : Sreenisha G & Indu Jaideep
Co-ordination : Aswathy Sathyapal, Manju Leelabai & Sharanya Preman
Sketches : Ambily Namasivayam
Slides : Safeena Beevi A M
Scripting Support : Deepa Praveen & Harsha Gopalakrishnan
Bgm : Touch of love by David Renda
#mayday,#workingwomen,#QLPENNIDAM,#documentary, #malayalamDocumentary,#womenatwork