മേറ്റ്മാരുട യോഗ്യതയിൽ അയൽക്കൂട്ടം ഓഡിറ്റ് ചെയ്തില്ല എന്ന കാരണം കൊണ്ട് മേറ്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കുമോ? കൃത്യമായ മറുപടി പ്രതീഷിക്കുന്നു
@Malusrajeev2 ай бұрын
അയൽകൂട്ടം ഓഡിറ്റ് ചെയ്തില്ല ഓർത്തു മേറ്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കില്ല മസ്ട്രോൾ എടുക്കാൻ അയൽ കൂട്ടം ഓഡിറ്റ് ചെയ്യാൻ എവിടാ പറഞ്ഞെ
@athulyanath55642 ай бұрын
@Malusrajeev ഞങ്ങളുടെ പഞ്ചായത്തിൽ കുറെ ആളുകളെ മേറ്റ് സ്ഥാനത്തുനിന്നും ഒഴിവാക്കിയിട്ടുണ്ട്. എവിടെയാ പരാതി കൊടുക്കേണ്ടത്. കാരണം മനഃപൂർവം ഒഴിവാക്കിയതാണ്
@Malusrajeev2 ай бұрын
@@athulyanath5564 നിങ്ങൾ തൊഴിൽ ഉറപ്പിന്റെ ഓഫീസിൽ മാത്രം പോകാതെ പഞ്ചായത്തു സെക്രട്ടറിയെ കണ്ടു കാര്യം പറ ഇതു, CDS കാരും കുടുംബശ്രീ കാരും കൂടി തീരുമാനിക്കുന്നാ കാര്യം ആണ് അല്ലാണ്ട് ഇതു മേറ്റിന്റെ യോഗ്യതയുംമായി ഒരു അടിസ്ഥാനവും ഇല്ല
@Malusrajeev2 ай бұрын
@@athulyanath5564 നിങ്ങൾ തൊഴിൽ ഉറപ്പ് ഓഫീസിൽ മാത്രം പോയാണോ ഈ കാര്യം അനോഷിച്ചേ അങ്ങനെ ആണെങ്കിൽ പഞ്ചായത്തു സെക്രട്ടറിയെ നേരിട്ട് കണ്ട് കാര്യം പറയണം ഇതു cds, കാരും കുടുംബശ്രീ കാരും മാത്രം തീരുമാനിക്കുന്ന കാര്യം ആണ് അല്ലാതെ മേറ്റിന്റെ യോഗ്യതയുമായി അയൽ കൂട്ടം ഓഡിറ്റിംഗിന് ഒരു ബന്ധവും ഇല്ല
@RajaniDevadasRajaniDevadas2 ай бұрын
illa
@remanipk14752 ай бұрын
മേറ്റുമാർക്ക് 700 രൂപ 1 ദിവ😊സത്തെ വേതനം ഉള്ളപ്പോൾ പഞ്ചായത്തിൽ പോകുന്നതിന് വണ്ടി കൂലി കൊടുക്കേണ്ടതുണ്ടേ
@MgnregaWard7-k4c2 ай бұрын
ഇവിടെ ആർക്കും വന്നിട്ടില്ല..
@BabyBaby-uv2ub2 ай бұрын
എനിക്ക്. കൂലി ithevari. കൂലി കെട്ടേലി
@rubeenak69182 ай бұрын
മേറ്റ് മാർക്കൂടുതലുള്ള വാർഡിൽ 100 പണി മേറ്റ് പൂർത്തികരിച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന മാറ്റിന്റെ പണി100 പണി കഴിഞ്ഞതിന് ശേഷം എടുക്കാൻപറ്റുമോ?
@divyakvdivyakv48982 ай бұрын
Live aayikkotte 👍
@RajaniDevadasRajaniDevadas2 ай бұрын
2 മാസമായി കാത്തിരിക്കുന്നു
@jamsheerat40642 ай бұрын
ഒക്ടോബർ 18 ന് മുന്നേ പണി എടുത്ത പൈസ ഈ വീക്ക് വെരും
@miniunni19862 ай бұрын
എല്ലാ മാറ്റുമാർക്കും ട്രെയിനിങ് വിളിക്കുമോ
@vidhyamp38172 ай бұрын
ലൈവ് വേണം
@hemalathakv23312 ай бұрын
👍👍👍👍
@christojeromebennichan2 ай бұрын
മേറ്റ് ആകാൻ കുടുംബ ശ്രീയിൽ അംഗം ആകണമെന്ന് ഉണ്ടോ
@RajaniDevadasRajaniDevadas2 ай бұрын
ഉണ്ട് ഞാൻ കുടുംബശ്രീ വോട്ടിങ്ങിലൂടെ ആണ് ads അംഗമായതു
@shimnashimna38752 ай бұрын
😊
@jamsheerat40642 ай бұрын
👍
@dineshdivya15092 ай бұрын
👍👌👌
@RajaniKollachattil2 ай бұрын
Live vanam
@jamsheerat40642 ай бұрын
👍
@MaimoonaP-f5f2 ай бұрын
🎉
@jamsheerat40642 ай бұрын
👍
@MaimoonaP-f5f2 ай бұрын
NMMS ok
@jamsheerat40642 ай бұрын
👍
@sanilacv40152 ай бұрын
👍👍
@jamsheerat40642 ай бұрын
👍
@AmpiliHarikumar2 ай бұрын
Undu
@jamsheerat40642 ай бұрын
👍
@remyasabu516-k9t2 ай бұрын
Live venam
@jamsheerat40642 ай бұрын
👍
@SuniUdayan2 ай бұрын
മേറ്റ് നു ജോലി ചെയ്യണം എന്ന്ഉണ്ടോ
@vidhyamp38172 ай бұрын
ജോലി ചെയ്യണ്ട
@SuniUdayan2 ай бұрын
സൈറ്റിൽ രണ്ട് മേറ്റ് ഉണ്ട് അപ്പോൾ രണ്ട് മേറ്റ ജോലി ചേയ്യണ്ടോ