കഴിഞ്ഞ വർഷത്ത പണിയാണ് എങ്കിൽ വർഷം തീയതി അടിച്ചാൽ മതി
@arunbabu60605 сағат бұрын
കഴിഞ്ഞവർക്ക് അറിയാൻ ആ തീയതി അടിച്ചാൾ മതി
@shalus85906 сағат бұрын
Uploaded error akunnu
@akkuaju76007 сағат бұрын
കുടുംബശ്രീയിൽ ഇല്ലാത്തവർ മേറ്റ് ആവാൻ പറ്റുമോ
@delnageorge45977 сағат бұрын
ഫോണിൻ്റെ version 14 ആണ് അതുകൊണ്ട് ആണോ phone ൽ upload ഒരിക്കലും ഒരു work എടുത്തിട്ട് attendence എടുക്കാം upload കിട്ടുന്നില്ല എന്താ കാര്യം site ൽ Range ഇല്ലാത്തതു കൊണ്ടാണോ
@bindhubindhu896218 сағат бұрын
Mustrole number display ആകുന്നില്ല photo എടുക്കാൻ സാധിക്കുന്നില്ല എന്തു ചെയ്യണം sir
@SajanaMV-fd1vs18 сағат бұрын
നമ്മുടെ വാർഡിലെ എല്ലാ തൊഴിലാളികളുടെയും തൊഴിൽ കാർഡ് കാണുന്നത് എങ്ങനെയാണ്
@Mayajoshy119 сағат бұрын
മേറ്റായിട്ട് ഏതൊക്കെ തൊഴിൽ ചെയ്യുന്നവർക്ക് നിൽക്കാൻ പറ്റും ഹരിതകർമ്മസേനയക്ക് നിൽക്കുമോ ആശ പ്രവർത്തകൾക്ക്
@asmi91719 сағат бұрын
💃💃🎉
@ShamlaShamlu-f7i19 сағат бұрын
തോട് പണി ചളി കോരലും കാട് വെട്ടലും സ്ക്കിൽഡ് വർക്കിൽ അനുബന്ധം ഫോം ഫിൽ ചെയ്യുന്നത് പറഞ്ഞു തരാമോ plz
@fancylizard5079Күн бұрын
ഉച്ചക്ക് ശേഷം ക്യാമറ വരുന്നു. But ഹാജർ ചെയ്‌തതു ആൾ 0 എന്ന് കാണിക്കുന്നു. അപ്പോൾ ഫോട്ടോ എടുത്തു വിടണോ update ആവുന്നുണ്ട്
@Mazhavil-v7m2 күн бұрын
ജൈവ വേലിയുടെ കണക്ക്
@Subilasabuchembakassery90202 күн бұрын
🎉
@jamsheerat40642 күн бұрын
@@Subilasabuchembakassery9020 👍👍
@shaibyjacob21023 күн бұрын
346- തികച്ചും തരുന്നില്ല 2, 3, 5 ഒക്കെ പിടിച്ചിട്ടാണ് തരുന്നത് തികച്ച തരാൻ പാടില്ലാ എന്ന്
@jamsheerat40643 күн бұрын
@@shaibyjacob2102 നിങ്ങൾ എസ്റ്റിമേറ്റ് പരന്ന അളവ് ചെയ്തിട്ടുണ്ടക്കിൽ നിങ്ങൾക്ക് 346 തെരണം
@ajithakumari68412 күн бұрын
ഞങ്ങൾക്ക് 346 കിട്ടുന്നുണ്ട്
@NithinMk-w7u3 күн бұрын
മേറ്റ് മാർക്ക് 700 രൂപ ഉണ്ട് അറിഞ്ഞു അതിൽ muster rul എത്ര തൊഴിലാളികൾ വേണം
@jamsheerat40643 күн бұрын
ആ വീഡിയോ പറയുന്നുണ്ട്..ഷെരശേരി 20 തൊഴിലാളികൾ ഉണ്ടെകിൽ 1 മേറ്റ് 41 ഉണ്ടെകിൽ 2 മേറ്റ് 61 ഉണ്ടെകിൽ 3 മേറ്റ്
@ShamlaShamlu-f7i3 күн бұрын
ഒരാൾ ശരിക്കും എത്രമീറ്റർ ആണ് എടുക്കേണ്ടത്
@jamsheerat40643 күн бұрын
എസ്റ്റിമേറ്റ് പ്രേകരം
@ValsalaValsala-r9l3 күн бұрын
ഒരാളുടെ ഫോട്ടോ കിട്ടിയില്ല അത് ഒന്ന് പറയണോ എഡിറ്റ് ചെയ്താൽ അറ്റെൻഡൻസ് കിട്ടും ഫോട്ടോ കിട്ടാൻ എന്ത് ചെയ്യയു ഒന്നു പറഞ്ഞു തരും
@jamsheerat40643 күн бұрын
എഡിറ്റ് ക്യാമറ അത് ക്ലിക്ക് ചെയ്‌താൽ ഫോട്ടോ എടുക്കാം
@sakeenacm67553 күн бұрын
ജനറലിന് 150 പണി ഉണ്ടായിരുന്നു ഇപ്പോൾ 100 പണിയേ ഉള്ളൂ. ഇനി 150 പണി ലഭിക്കാൻ എന്ത് ചെയ്യണം
@jamsheerat40643 күн бұрын
@@sakeenacm6755 കോവിഡ് സമയത്താണ് അനുവദിച്ചത്.. 100 പണിയുടെ പൈസ മാത്രമാണ് കേന്ദ്ര സർക്കാർ നൽകുന്നത്
@shyjisanthosh77193 күн бұрын
👍👍
@jamsheerat40643 күн бұрын
👍👍
@MaimoonaP-f5f3 күн бұрын
❤🎉
@jamsheerat40643 күн бұрын
👍
@miniunni19863 күн бұрын
മൂന്നാം ഘട്ടം മാറ്റിൻ്റെ ട്രൈനിംഗ് ഉടനെ കാണുമോ
@jamsheerat40643 күн бұрын
2 ഘട്ടം മേറ്റ് ട്രെയിനിങ് ഒരു ward 7 പേർക്ക് നൽകിയത് ആണ് ഇനി അടുത്ത ഇണ്ടാവില്ല
@rajanisanthosh-qk1oz3 күн бұрын
pasdwordum, user idiyum, ente phonil save akunnilla ravileyum, uchakkum, njan muzhuvan numberum adikkendi varunnu athenthukondane
@jamsheerat40643 күн бұрын
@@rajanisanthosh-qk1oz മെയിൽ ഓൺ ആണോ നോക്കുക 🙏
@vijijayavijijaya13203 күн бұрын
ഒരു ഹെക്ടർ എത്ര സെൻറ് ആണ് 0:31
@jamsheerat40643 күн бұрын
247.12 cents 1 hectare to cent: 1 hectare = 247.12 cents. 2 hectares to cent: 2 hectares = 494.24 cents.
@asmi9173 күн бұрын
🫣👍
@jamsheerat40643 күн бұрын
ഇതെങ്ങനെ കണ്ട് 😂
@asmi9173 күн бұрын
@jamsheerat4064 നാളെ തൊഴിലുറപ്പ് ഉണ്ടോ നോക്കാൻ വന്നപ്പോ 😁
Njan semiskilld october four days cheythu pinne dicember 12 days kitty but ethuvare data entry cheythillaee panchayath statusnokkiyappo ente perilla enthcheyyum paranjappo cheyyam enne
@jamsheerat40644 күн бұрын
നിങ്ങൾ പണിക്ക് ഇറങ്ങിയ muster roll no അറിയുമോ വർക്ക് കോഡ് നിങ്ങളുടെ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഡീറ്റെയിൽസ് ഒന്ന് അയച്ച തന്നാൽ ഞാൻ നോക്കാം എന്നിട്ട് എന്ത് ചെയ്യണം പറഞ്ഞ് തരാം
@aiswarya_ajikumar4 күн бұрын
@jamsheerat4064 njan parayam
@jamsheerat40644 күн бұрын
@@aiswarya_ajikumarok
@LeelaShaji-q5e3 күн бұрын
👍👌
@shajahananad29494 күн бұрын
തൊഴിലുറപ്പ് പണിയാണോ വിഡിയോയിൽ കാണുന്നത് വെട്ടുന്ന റബ്ബർ കാണുന്നു ഇ വിടെ തൊഴിലുറപ്പ് പണി ചെയ്യാൻ പറ്റുമോ
@jamsheerat40644 күн бұрын
@@shajahananad2949 ഗൂഗിൾ കിട്ടിയ ഫോട്ടോസ് ആണ്.... എല്ലാം മമ്പറമ്പ് അല്ലെ ചെയ്തത് കല്ല് കയ്യാല ആണ് ഫോട്ടോ ഉള്ളെത്..... മനവരമ്പ് എല്ലാം സ്ഥലത്തും ചെയ്തൂടെ... റബ്ബർ തോട്ടത്തിൽ ചെയ്‌താൽ ഉടമസ്ഥൻ അല്ലേ സമ്മതിക്കാത്തത് വേര് മുറിഞ്ഞ് ഉണങ്ങി പോകും പറയുന്നത്..... അതിനെ പറ്റി ഡീറ്റെയിൽസ് ആയിട്ട് അറിയില്ല അന്നെഷിച്ചിട് വേണേൽ മറുപടി നൽകാം 🙏
@sinanmhd9704 күн бұрын
First
@jamsheerat40644 күн бұрын
👍👍
@ajflix47334 күн бұрын
Mate nte salary iny ennu Kittum onnu oru video idumo
@jamsheerat40644 күн бұрын
ഇടാലോ 👍
@jamsheerat40644 күн бұрын
മാർച്ച് മാസം മുന്നേ ആയിട്ട് ലഭികും ലഭിക്കും
@geethack49344 күн бұрын
Afternoon ഫോട്ടോ എടുക്കാൻ ഒരാളെ വിട്ടു പോയാൽ എന്തെങ്കിലും option ഉണ്ടൊ
@jamsheerat40643 күн бұрын
@@ajflix4733 video cheythitund
@beenamadhavan82864 күн бұрын
ഫോട്ടോ save ആകുന്നില്ല
@jamsheerat40644 күн бұрын
സ്റ്റോറേജ് കുറവ് ആണേൽ സേവ് ആവൂല
@Justfun-lw1sc5 күн бұрын
രാവിലെ എത്ര സമയം വരെ ഫോട്ടോ എടുക്കാൻ പറ്റും
@jamsheerat40644 күн бұрын
നിലവിൽ സമയം ഒന്നും ഇല്ല രാവിലെ എടുത്തതിന് 4 മണിക്കൂർ ശേഷമേ ഉച്ചക്ക് ശേഷം എടുക്കാൻ കിട്ടുകയുള്ളു
@anjanathomas68265 күн бұрын
രാവിലെ എന്നുമെട്ടുക്കാറുള്ള ഫോണിൽ നിന്നു മാറി വേറെ ഫോൺപയോഗിച് NMMS ചെയ്തു ഉച്ച കഴിഞ്ഞ വേറെ ഫോണിൽ നിന്ന് ചെയ്തു അപ്പോൾ work code മസ്ടോൾ നമ്പറും വരുന്നില്ല എന്തു ചെയ്യുണമെന പറയാമോ
@jamsheerat40644 күн бұрын
രാവിലെ ഏത് ഫോണിൽ നിന്നാണോ എടുത്തേ ആ ഫോണിൽ ഉച്ചക്ക് ശേഷം ഫോട്ടോ എടുക്കാൻ കിട്ടുകയുള്ളു...
@anjanathomas68264 күн бұрын
Thanks
@jamsheerat40644 күн бұрын
ഒന്ന് നിങ്ങളുടെ തൊഴിലുറപ്പ് ഗ്രൂപ്പിൽ എല്ലാം ഷെയർ ചെയ്യണേ
@alfinthankachan60065 күн бұрын
Geo-tagg എങ്ങിനെയാണ് ചെയ്യുന്നത്
@jamsheerat40645 күн бұрын
Geo ടാഗ് ഓവർസീർ ചെയ്തോളും
@beenamadhavan82865 күн бұрын
ഫോട്ടോ save ആവുന്നില്ല അതെന്തുകൊണ്ടാ ണ്?
@jamsheerat40645 күн бұрын
സേവ് ആകുമ്പോൾ ബാക്ക് ആയോ പോകുന്നെ ഇഷ്യൂ ആണേൽ സ്റ്റോറേജ് കുറവ് ആയത് കൊണ്ടാണ്
@Subilasabuchembakassery90207 күн бұрын
👍
@jamsheerat40645 күн бұрын
👍👍👍
@RemyavinodRemyavinod-p2z7 күн бұрын
Sir puthiyathayi thayrangaydutha mayttamarkku training eppol kazhiju certificate kittathay pani edukan pattumo sir
@jamsheerat40647 күн бұрын
നിങ്ങൾക്ക് എല്ലാം ക്വാളിഫിക്കേഷൻ ഉണ്ടെകിൽ met ആയിട്ട് പണിക് ഇറങ്ങാം അത് തൊഴിലുറപ്പ് ഓഫീസ് പറന്നാൽ മതി
@RajaniKollachattil8 күн бұрын
👍👍
@jamsheerat40648 күн бұрын
👍👍
@LajeeshaAjeesh8 күн бұрын
User id passward enter ചെയ്തു ലോഗിൻ ചെയ്യാൻ പറ്റുന്നില്ല എന്താ കാരണം