തൊഴിലുറപ്പ് മേറ്റുമാരുടെ കൂലി വർധിച്ചു | nregs wage incresed

  Рет қаралды 10,781

JAMSHEER AT

JAMSHEER AT

Күн бұрын

Пікірлер: 36
@unaispachalanjichal6055
@unaispachalanjichal6055 5 ай бұрын
👍👍👍
@jamsheerat4064
@jamsheerat4064 5 ай бұрын
👍👍
@sanithababu9060
@sanithababu9060 5 ай бұрын
മേറ്റിന്റെ ട്രെയിനിങ് അറ്റൻഡ് ചെയ്തു സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. സത്യം. S. S. L. C. പാസ്സായിക്കില്ല. മേറ്റ് ആയി നിൽക്കാൻ പറ്റുമോ.
@jamsheerat4064
@jamsheerat4064 5 ай бұрын
Sc/st ആണെങ്കിൽ നിൽക്കാം, അല്ലാത്തവർക്ക് ട്രെയിനിങ് അറ്റന്റ് ചെയ്യാൻ പറ്റില്ലല്ലോ.
@user-gv6yk2vc4q
@user-gv6yk2vc4q 5 ай бұрын
നെട്ര നിങ്ങ് കഴിഞ്ഞു വർക്ക് മാത്രമണോ മേറ്റ് ആയിട്ട് നിൽക്കാൻ പറ്റു
@jamsheerat4064
@jamsheerat4064 5 ай бұрын
അതെ
@Sreayasnair
@Sreayasnair 5 ай бұрын
Alavukal paranju tharumo
@jamsheerat4064
@jamsheerat4064 5 ай бұрын
youtube.com/@jaseelaasmal3452?si=0fovhb9FtF5MyNB8
@Reego_m
@Reego_m 5 ай бұрын
Training kittatha mate maarkku traning kittumo
@jamsheerat4064
@jamsheerat4064 5 ай бұрын
ലഭിക്കും എന്നാണ് അറിയില്ല.
@sanithababu9060
@sanithababu9060 5 ай бұрын
മേറ്റിന്റെ ട്രെയിനിങ് കിട്ടാത്ത S. S. L. C പാസ്സായ കഴിഞ്ഞ വർഷത്തെ മേറ്റ് മാർക്ക്. 700 രൂപ കൂലി കിട്ടുമോ. പഞ്ചായത്തിൽ നിന്നും പറഞ്ഞത്. ട്രെയിനിങ് കഴിഞ്ഞവർ മാത്രം അല്ല മേറ്റ് മാർ കിട്ടാത്തവർകൂടിയാണ്. എല്ലാവർക്കും ഒരുമിച്ച് ട്രെയിനിങ് കൊടുക്കാൻ പറ്റാത്തത് കൊണ്ടാണ്. എന്ന്.
@jamsheerat4064
@jamsheerat4064 5 ай бұрын
ട്രെയിനിങ് കഴിന്നവർക് മേറ്റ് 700 രൂപ കൂലി കിട്ടുകയുള്ളു.. നിലവിൽ ട്രെയിനിങ് ലഭികാത്ത ഒരു വാർഡ് നിന്ന് 7 പേർക്കും കൂടി ട്രെയിനിങ് നൽകുന്നുണ്ട്. Date നിങ്ങളുടെ പഞ്ചായത്ത്‌ അറിയിക്കും.
@ushakk1807
@ushakk1807 5 ай бұрын
പഴയ മീറ്റിംഗ് മാർക്ക് ഏപ്രിൽ ഒന്നാം തീയതി മുതൽ മേറ്റായി നിൽക്കാൻ പറ്റുമോ
@jamsheerat4064
@jamsheerat4064 5 ай бұрын
ട്രെയിനിങ് ലെഭിച്ചവർക്ക് നിക്കാവുന്നതാണ്
@minibiju653
@minibiju653 5 ай бұрын
അഞ്ച് വർഷം മുൻപ് ട്രെയിനിങ് കിട്ടി ഇപ്പോൾ കിട്ടില്ല മേറ്റ്‌ ആകാൻ പറ്റുമോ
@jamsheerat4064
@jamsheerat4064 5 ай бұрын
പറ്റൂലാന്നാണ് എന്റെ അറിവ് നിങ്ങളുടെ പഞ്ചായത്ത്‌ ഒന്ന് അന്നെഷിച്ചു നോക്കു.
@sarithabinu2111
@sarithabinu2111 5 ай бұрын
ഇപ്പോൾ മേറ്റ് ട്രെയിനിംഗ് ലഭിച്ചവരെ എന്ത് യോഗ്യത യുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്. ഒരു വാർഡിൽ 5 പേർക്കാണ് ട്രെയിനിംഗ് ലഭിച്ചത് അവർക്ക് 700 രൂപ കൂലി കൊടുക്കുകയും ബാക്കിയു ള്ളവരെ മാറ്റിനിർത്തുകയുംചെയ്യുന്നത് എന്തിനാണ്
@jamsheerat4064
@jamsheerat4064 5 ай бұрын
ബാക്കിയുള്ളവർക്കും ട്രെയിനിങ് നൽകുന്നതാണ്.. നിലവിൽ ഒരു വാർഡ് 5 പേരെയാണ് സെലക്ട് ചെയ്ത് ട്രെയിനിങ് നൽകിയത് അവര്ക് മാത്രെമേ 700 രൂപ ലഭികുകയുള്ളു.. ട്രെയിങ് ലഭിച്ചതിന് ശേഷം ബാക്കിയുള്ളവർക്കും 700 ലഭിക്കും
@ashasneha3396
@ashasneha3396 5 ай бұрын
മേറ്റായി ക്ലാസ്സിന് പോയിരുന്നു എന്നാൽ ഇപ്പോൾ മേറ്റായി നില്കാൻ കഴിയില്ലതത്കാലം വേറെ ആളെ മേറ്റായി നിർത്താൻ പറ്റുമോ
@jamsheerat4064
@jamsheerat4064 5 ай бұрын
നിങ്ങളുടെ വാർഡിലുള്ള mat ആയ ആർക്കും വേണേലും നിക്കാം.
@DivyaBinu-n4n
@DivyaBinu-n4n 5 ай бұрын
Class kittatha mate markku eni ennanu class thudangunnatbu
@jamsheerat4064
@jamsheerat4064 5 ай бұрын
Date ഇത് വരെ അറിയിച്ചിട്ടില്ലാ.... നിങ്ങളുടെ പഞ്ചായത്ത്‌ ചോദിച്ചു നോക്കു...
@ushakk1807
@ushakk1807 5 ай бұрын
ഏപ്രിൽ
@jamsheerat4064
@jamsheerat4064 5 ай бұрын
ഈ മാസം മുതൽ ലഭിക്കും.
@aiswarya_ajikumar
@aiswarya_ajikumar 5 ай бұрын
Engane pani thudaganamenne class edukkane pls
@jamsheerat4064
@jamsheerat4064 5 ай бұрын
kzbin.info/www/bejne/imizdoZ-iNWqj68si=G3rx_TfAPmX_ndrz
@jamsheerat4064
@jamsheerat4064 5 ай бұрын
youtube.com/@jaseelaasmal3452?si=0fovhb9FtF5MyNB8
@DELIGT168
@DELIGT168 5 ай бұрын
ഇപ്പോൾ 700 രൂപ കൂലി കിട്ടുമോ പണി ആരംഭിച്ചു
@jamsheerat4064
@jamsheerat4064 5 ай бұрын
Ee വർഷം ഉണ്ടാകുന്ന എസ്റ്റിമേറ്റ് എല്ലാം 700 രൂപ mat കൂലി ഉൾപ്പെടുത്തി ഉണ്ടാകാവുന്നതാണ്.
@MuneeraAsees
@MuneeraAsees 5 ай бұрын
Mate😂
@aiswarya_ajikumar
@aiswarya_ajikumar 5 ай бұрын
Evideya work thudagiya
@jamsheerat4064
@jamsheerat4064 5 ай бұрын
@@MuneeraAseesഇനി mat ആയി nikaan ആളുകൾ ഉണ്ടാവും
@jamsheerat4064
@jamsheerat4064 5 ай бұрын
@@aiswarya_ajikumar വർക്ക്‌ എല്ലാം ബ്ലോക്കിലും thudangiyitundallo
@DELIGT168
@DELIGT168 5 ай бұрын
ഇന്നലെ 20 പേർ അറ്റൻഡൻസ് ഇന്ന് 18 പേർ അറ്റൻഡൻസ് 700 രൂപ കൂലി കിട്ടുമേ
@jamsheerat4064
@jamsheerat4064 5 ай бұрын
6 ഡേയ്‌സ് പണി എടുത്താൽ 120 പണി ഉണ്ടെകിൽ ലഭിക്കും. ശരാശരി 20 പേരുണ്ടായാൽ മതി ശരാശരി 20 പേരിൽ കുറവാണെകിൽ നിങ്ങൾക് 700 ലഭികുകയില്ല....346 ലഭിക്കൂല..
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12