ഈ പദ്ധതി യിൽ മാത്രമേ പരദൂഷണം ഉള്ളോ വലിയ ഓഫീസിൽ നടക്കുന്ന തഎന്താ അവിടെയും പരദൂഷണം ഇല്ലേ.ഈ പദ്ധതി വന്നപ്പോൾ പാവം സ്ത്രീ കളുടെ കയ്യിൽ കാശ് ഉണ്ട് അവർക്കും ആവശ്യങ്ങൾ അതൊന്നും സാധിച്ചു കൊടുക്കാൻ നമ്മളെ കൊണ്ട് പറ്റില്ല.ഇങ്ങനെ എങ്കിലും അവർ ജീവിക്കട്ടെ സർക്കാർ പറയുന്ന ഏതു അഴുക്ക് അവർ വാരും ഇതൊക്കെ കാണാൻ ഇവിടെ ആരുംഇല്ലേ......
@ashokkumar-wk2tf2 жыл бұрын
Kollam,good,cong.
@shajusvlogstvr60603 жыл бұрын
ശരിയാ കാലിക്കോപ്പയിൽ കണ്ടിരുന്നു എന്നാലും ഒരു ഓർമ്മ പുതുക്കൽ
@TalkAbouts3 жыл бұрын
Kalikkoppa nammude vlogukalkkayi matti vechirikunnu ☺️☺️
@sreekumarannair93005 ай бұрын
പരാതികൾ എവിടെക്കൊടുക്കണം
@SoumyaSoumy2 жыл бұрын
Good message
@rajaniritty45752 жыл бұрын
ഈ തൊഴിലുറപ്പ് പദ്ധതി നല്ലതായിരുന്നു പക്ഷെ അത് അർഹത അല്ലാത്ത ആൾക്കാരെ ചേർത്തുകൊണ്ട് ചേർത്തുകൊണ്ട് പണക്കാട് പറമ്പിൽ പണിയെടുക്കുന്ന കാരണം കുടുംബത്തിലെ പുരുഷന്മാർക്ക് പണിയില്ലാതെ വീട്ടിൽ കുത്തിയിരിക്കുന്ന അവസ്ഥയിൽ എത്തി
@RajaniR-m4m7 ай бұрын
എന്റെ വാർഡിൽ 100 പണി തികയ്ക്കുന്നവർക്കേ അവസാന തൊഴിൽ ദിനങ്ങൾ അനുവദിച്ചുള്ളൂ പഞ്ചായത്തും മേറ്റ്മാരും അല്ലാതുള്ളവർ ജോലി ചെയ്യേണ്ട എന്നാണ് പറഞ്ഞത് തൊഴിൽ നിഷേധിച്ചു
ബിപിഎൽകാർക്കും മാത്രം കൊടുക്കണം അല്ലാതെ ആറ് ഏക്കർ സ്ഥലവും വരുമാനം ഉള്ളവർക്കും ഇന്ന് പുരുഷന്മാർക്ക് പണിയില്ലാത്ത അവസ്ഥയിലേക്ക് എത്തിയത്
@SudhaUnnikrishnan-f5i7 күн бұрын
Training നീട്ടിവച്ചാൽ നല്ലതായിരുന്നു പലരും പങ്കെടുന്നിട്ടില്ല
@LaneeshaLaneesha3 ай бұрын
തൊഴിലാളിക്ക്, ഇഷ്ട്ടം ഉള്ള സൈറ്റിൽ പണി ചെയ്യാനുള്ള അവകാശം ഉണ്ടോ, ഇത്രയും കാലം നിന്നു പണിചെയ്ത സൈറ്റിൽ നിന്നും പുറത്താക്കി, വേറെ സൈറ്റിൽ പോകണം എന്നാ പറയുന്നത്, ഇല്ലെങ്കിൽ വീട്ടിൽ ഇരിക്കാനാണ് വാർഡ് മെമ്പർ പറയുന്നത്
Good video... Arkkokke thozhilurap mate aakam ennoru video koodi idamo
@TalkAbouts3 жыл бұрын
Thanks Sure...
@rehajithrj24462 жыл бұрын
@@TalkAbouts video venam
@rajaniritty45752 жыл бұрын
ഹലോ സുഹൃത്തേ, ഈ നിങ്ങടെ ഈ ചാനൽ തന്നെ ഇതും കൂടെ ചേർക്കുക തൊഴിലുറപ്പ് വളരെ ബുദ്ധിമുട്ടാണ് കാരണം പുരുഷന്മാർക്ക് പണി ഇല്ലാത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്
@venugopalannair49142 жыл бұрын
ആൾമാറാട്ടത്തിന് ശിക്ഷ എന്ത്? അടുത്ത വീഡിയോയിൽ കാണിക്കണം
@RajanER-ch4yd4 ай бұрын
എല്ലാവരും ഒരു പോലെ തൊഴിൽ എടുക്കാൻ കഴിയാതെ വന്നാൽ കൂലിയില്ല എന്ന് പറയുന്നത് എന്താണ്
@BalakrishnanCP-l2k Жыл бұрын
👍👍
@whitewolf126322 жыл бұрын
മൻമോഹൻ സിംഗ് ❤️
@jessyjessy7380 Жыл бұрын
ഡിയർ. ബ്രോ. കുടുംബശ്രീയിൽ. ഉള്ളവർക്ക്. മാത്രമാണോ.? മേറ്റ്. സ്ഥാനം. കൊടുക്കുന്നത്. കുടുംബശ്രീയിൽ. നിന്ന്. മാറിയ. കാരണത്താൽ. എന്നെ. ആസ്ഥാനത്തൂന്ന്. മാറ്റി. ഒന്നുപറയാമോ?