No video

തെങ്ങിന്റെ ഏല്ലാ രോഗത്തിനും പ്രതിവിധി/How to save coconut tree from diseases and pest|jjtalks

  Рет қаралды 153,991

jj talks

jj talks

Күн бұрын

In this video it is about how to #protect coconut tree from pest and how we can save it from diseases.my pappa explained a mixture nto destroy every #disease in coconut tree. i hope you it will help all #agriculture lovers.
IF YOU LIKED OUR CONTENT PLEASE SUBSCRIBE OUR CHANNEL ,LIKE ,SHARE AND COMMENT
contact number:7025098101
#coconut#cocunuttree#tree#theng#howtodestroypest#pest#pestcontrol#thengilchelli#chelli#howtogrowcoconuttree#thenga#thengakayikkan#

Пікірлер: 110
@jjtalks4u
@jjtalks4u 3 жыл бұрын
kzbin.info/www/bejne/mpOcp2CBr9yEgdk
@omanabhaskar5966
@omanabhaskar5966 10 ай бұрын
നന്നായിട്ടുണ്ട്, നാല് തെങ്ങു നട്ടു നാലിലും ചെല്ലി ശല്യമായി.
@sajumob8423
@sajumob8423 3 жыл бұрын
ആ തെങ്ങിന് ശരിക്കു വെയിലും വളവും കിട്ടാത്തതു കൊണ്ടാണങ്ങിനെ നിൽക്കൂന്നത് !! ഇങ്ങേരീപ്പറയുന്ന പരിപാടിയൊക്കെ യൂറ്റ്യൂബ് കൃഷിക്കു കൊള്ളാം!!!
@jjtalks4u
@jjtalks4u 3 жыл бұрын
Athu ee video yil parayunundallo
@zempjohnson
@zempjohnson 3 жыл бұрын
അടുത്ത വീഡിയോ ചെയ്യുന്നതിന് മുൻപ് ആവെട്ടുകത്തി ഒന്ന് കാച്ചിച്ചു കൊണ്ടുവരാൻ ശ്രമിക്കുക
@harilalt1538
@harilalt1538 2 жыл бұрын
Poli comment....
@martinantony650
@martinantony650 2 жыл бұрын
ഹ ഹ ഹ
@dineshch8909
@dineshch8909 2 жыл бұрын
😃😃😃
@mohamedbasheer5123
@mohamedbasheer5123 2 жыл бұрын
😄😄😄
@joshuakurien5826
@joshuakurien5826 2 жыл бұрын
പരീക്ഷിച്ചു നോക്കി ശരിയാകുകയാണെങ്കിൽ വെട്ടുകത്തി സമ്മാനമായി തരുന്നതാണ്.
@thomasmathew6350
@thomasmathew6350 3 жыл бұрын
Nalla vakathiyanu,kadalariyam
@jjtalks4u
@jjtalks4u 3 жыл бұрын
🥰😍
@mathewkv8050
@mathewkv8050 3 жыл бұрын
Oru thengu Matram ullavarkku ethu pattum. Thengu kooduthal ullavar enthucheyyum
@muhammedalitr5131
@muhammedalitr5131 Жыл бұрын
തെങ്ങിന്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്
@jjtalks4u
@jjtalks4u Жыл бұрын
Thank you 🥰
@anandng385
@anandng385 Жыл бұрын
Very gòod
@musthafamusthafa.p6074
@musthafamusthafa.p6074 3 жыл бұрын
ചേട്ടാ ഇങ്ങനെ മണൽ ഇടണമെങ്കിൽ ഒരു ലോഡ് മണൽ വേണ്ടിവരുമല്ലോ 4 തെങ്ങനെ ഇടാൻ,
@sasikumarv7734
@sasikumarv7734 Жыл бұрын
കാണുന്നതെല്ലാം വരിയിട്ട് തെങ്ങു നശിപ്പിച്ചുകളയല്ലേ. അനുഭവം തന്നെ ഗുരു.
@nisarmurikkanchery9803
@nisarmurikkanchery9803 2 жыл бұрын
ഓല ഇങ്ങനെ വെട്ടിയാൽ തെങ്ങ് പെട്ടെന്ന് വളരു o....
@aryamakrishna764
@aryamakrishna764 3 жыл бұрын
Very informative 😍
@unnikrishnannair3638
@unnikrishnannair3638 3 жыл бұрын
ഇദ്ദേഹം പണ്ട് ഇറച്ചി വെട്ടുകാരൻ ആയിരുന്നോ
@philipkd6037
@philipkd6037 Жыл бұрын
🤣👍
@rchandran7084
@rchandran7084 3 жыл бұрын
ഓരോ വിവരദോഷികൾ യൂറ്റ്യൂബ് കൃഷിയുമായിട്ടിറങ്ങും ,എന്തൊക്കെ പറയുന്നെന്ന് അയാൾക്ക് തന്നെ അറിയില്ല
@paulmathew819
@paulmathew819 2 жыл бұрын
Correct
@sasidharannair7133
@sasidharannair7133 3 жыл бұрын
ഒരുതെങ്ങിന് ഈ പ്രയോഗമെല്ലാം വേണോ ?തോ ഇതില്‍ ഏതെങ്കിലും ഒരു ചികില്‍സ മതിയോ?
@mujeebrahman2312
@mujeebrahman2312 3 жыл бұрын
പാവം ആ തെങ്ങ് 😢
@josekumarpp6912
@josekumarpp6912 2 жыл бұрын
Moley. Valiya. Karshakarokkey. E. Lokam. Vittu.
@jjtalks4u
@jjtalks4u 5 ай бұрын
Illa uncle ithpoleyulla kurach Peru baaki undee😌
@thomast.t54
@thomast.t54 3 жыл бұрын
സാട്ടൻ സോപ്പ് കൊണ്ട് thegine കുളിപ്പിച്ചല്ലേ
@aswathyksukumaran460
@aswathyksukumaran460 3 жыл бұрын
👌
@jjtalks4u
@jjtalks4u 3 жыл бұрын
Thank youuuu misseee ❤️
@kraveendranpillai3712
@kraveendranpillai3712 3 жыл бұрын
Good 🙏🙏🙏. Thank u🙏🙏🙏
@aminamuhammed2775
@aminamuhammed2775 11 ай бұрын
തേങ്ങ തുളകുന്നതിന് എന്താ ചെയ്യേണ്ടത് പ്ലീസ്
@jjcreations6187
@jjcreations6187 3 жыл бұрын
പിന്നീട് എന്തായി. അവിടെ വേറെ തെങ്ങ് ഒന്നും കാണുന്നില്ലല്ലോ.
@jjtalks4u
@jjtalks4u 3 жыл бұрын
😃😃😃
@stiyamariathomas795
@stiyamariathomas795 2 жыл бұрын
Marapetty pinnakku evide kittum
@jjtalks4u
@jjtalks4u 2 жыл бұрын
All fertilizer shop
@muneeramaheen3266
@muneeramaheen3266 3 жыл бұрын
Pavam thengu
@nairknv7727
@nairknv7727 2 жыл бұрын
ആകെ ഒരുമൂട് തെങ്ങിന്‍ തൈക്ക് ഒരു ദിവസം പണിയെടുത്തു.പിന്നെ മരോട്ടിപ്പിണ്ണാക്ക് കിട്ടാനില്ല. മരോട്ടിപ്പിണ്ണാക്കാണന്നു പറഞ്ഞ് തരുന്ന സാധനത്തിന് 50₹/Kg.ഉപ്പ് 10₹. പാറപ്പൊടി 55₹/Cft.മഞ്ഞള്‍& ഉള്ളി മിനിമം 10₹.ഒരാളിന്റെ കൂലി 1000₹. മൊത്തം ഒരുമൂടുതെങ്ങിന് 1000+50+10+55+10=1125₹ ഇങ്ങനെ കൃഷി ചെയ്താല്‍ വലിയ കുഴപ്പം വരില്ല. ചേട്ടാ ഇപ്പോഴും ആ തെങ്ങ് ഉണ്ടങ്കില്‍ ഒരു ഫൊട്ടോ ഇടണേ, ഒന്നു കാണാനാ!
@jjtalks4u
@jjtalks4u Жыл бұрын
ഒരു തെങ്ങ് മാത്രം അല്ല ഇവിടെ ഉള്ളത്.വീഡിയോയിൽ ഒരു തെങ്ങ് മാത്രം കാണിച്ചിട്ടുള്ളൂ.😊
@cyrilkjoseph1
@cyrilkjoseph1 10 ай бұрын
​@@jjtalks4u😂
@sasikumar6117
@sasikumar6117 Ай бұрын
1125*4anu 3 months apol oru varsham 4 pravashiyam ethu prekaram ayasukittiyal e thengil ninu ethruyum rupayudey thenga kittilla.
@anishkumarks4689
@anishkumarks4689 3 жыл бұрын
ഉപയോഗിച്ച പഴയ എണ്ണയിൽ പാട്ടാഗുളിക പൊടിച്ച് ചേർത്ത് തെങ്ങിന്റെ മടലുകൾക്ക് ഇടയിൽ ഒഴിച്ചാൽ ചെല്ലി വരുകയില്ല (ഒരു മാസം കഴിയുമ്പോൾ വീണ്ടും ചെയ്യുക )
@ponnusmottus1427
@ponnusmottus1427 2 жыл бұрын
ഫലപ്രദം ആണോ?
@sidheekalr9053
@sidheekalr9053 3 жыл бұрын
ചേട്ടാ ,ഈ തെങ്ങിൻെറ പരോഗതി ഇടയ്ക്കിടെ കാണിക്കണേ,,,
@hassansabeer3680
@hassansabeer3680 2 жыл бұрын
🤣
@jamespchacko3206
@jamespchacko3206 3 жыл бұрын
ആധ്യമായി മൂർച്ചയുള്ള ഒരു വാക്കത്തിയെടുക്കു!
@jjtalks4u
@jjtalks4u 5 ай бұрын
വാക്കത്തി video allalo ഇത് തെങ്ങ് video അല്ലേ 😃
@jayachandranm6053
@jayachandranm6053 2 жыл бұрын
Unniye kandal ariyam urile panham Thengine kurichu vivarangal tharunna ningal adyam ethine starting thanne protect cheyyu.
@santhoshk.andrews7002
@santhoshk.andrews7002 2 жыл бұрын
😳😳😳🤔🤔🤔😨😨😨😲😲😲😭😭😭...entha...ippo...kettathu?
@miny1874
@miny1874 3 ай бұрын
അധികം പൊക്കം വയ്ക്കാത്ത തെങ്ങ് കായ്ക്കാറായി എന്ന് എങ്ങനെ മനസ്സിലാക്കാം.
@tibyverghese
@tibyverghese 3 жыл бұрын
Nice👍
@abdulaseeanattarvayal3479
@abdulaseeanattarvayal3479 Жыл бұрын
കുറച്ച് പട്ടി ബിസ്കറ്റ് പൊടിച്ചു പശുവിൻ നെയ്യിൽ ചലിച്ചു ഇട്ടാൽ സൂപ്പർ. ശുംഭൻ
@shajidas2970
@shajidas2970 3 жыл бұрын
ഈ പറഞ്ഞതിന്റെ കൂടെ ഇച്ചിരി ഇഞ്ചിയും പച്ചമുളകും ജീരകവും കൂടി ചേർക്കാമായിരുന്നു😭 അടുത്തവർഷം തെങ്ങ് ഉണ്ടെങ്കിൽ ബാക്കി😂😂😘😘
@jjtalks4u
@jjtalks4u 3 жыл бұрын
😃😃
@sulthaanveettil4142
@sulthaanveettil4142 2 жыл бұрын
😂
@abdulazees4619
@abdulazees4619 3 жыл бұрын
വാക്കത്തി കൊണ്ട് വെട്ടീട്ട് ഒരു മടലും മുറിഞ്ഞിട്ടില്ല. 😀
@surendrankp8355
@surendrankp8355 3 жыл бұрын
ഇത്രയധികം പ്രയോഗങ്ങൾ ഒറ്റദിവസം ഈളിച്ച തൈകൾക്ക് കൊടുക്കുന്നതിലും ഭേദം കത്തി കടയ്കൽ വെച്ച് വെട്ടുന്നതാണ്.
@ajayakumarv1450
@ajayakumarv1450 Жыл бұрын
പാറ പൊടി ഇട്ടാൽ തെങ്ങു പോകും. മണൽ നന്ന്.
@robinalex5537
@robinalex5537 2 жыл бұрын
Enitu chetan ethuvare ethu entha engane ettu veche, video edukan vendi varahangal wait cheythathano
@jjtalks4u
@jjtalks4u Жыл бұрын
Pinnalathe 😄
@mathewjohn6348
@mathewjohn6348 2 жыл бұрын
ഉള്ളിയുടെ കൂടെ സ്വല്‍പം തേങ്ങ കൂടി ചേര്‍ക്കാം മായിരുന്നു.
@rajandranpillai2840
@rajandranpillai2840 3 жыл бұрын
ഈ തെങ്ങ് ഇപ്പോഴും ഉണ്ടോ?
@jjtalks4u
@jjtalks4u 3 жыл бұрын
Yes
@Sirajsiraj-vb5vo
@Sirajsiraj-vb5vo 2 жыл бұрын
Melij yennapolirikkunnu
@thambannv6933
@thambannv6933 3 жыл бұрын
Marotti pinnakku anthanu
@jjtalks4u
@jjtalks4u 3 жыл бұрын
aswathikasimadom.blogspot.com/2009/02/marotti-plant.html?m=1
@jjtalks4u
@jjtalks4u 3 жыл бұрын
kzbin.info/www/bejne/mpOcp2CBr9yEgdk
@jjtalks4u
@jjtalks4u 3 жыл бұрын
Watch this one also kzbin.info/www/bejne/mpOcp2CBr9yEgdk
@elezebethsebastian4195
@elezebethsebastian4195 3 жыл бұрын
ഇപ്പോൾ അതിലൂടെ ഒരു മുയൽ ഓടി പോയി.. ഞാൻ കണ്ടു
@jjtalks4u
@jjtalks4u 3 жыл бұрын
🤔🤔🤔🙄
@ajisathyanesan5618
@ajisathyanesan5618 2 жыл бұрын
തെങ്ങിന്റെ കുരുന്നിൽ ഉപിട്ടാൽ തെങ്ങിന്റെ പണി തീരും.
@sunithk.v7209
@sunithk.v7209 2 жыл бұрын
ഇയാൾക്ക് കർഷകശ്രീ അവാർഡ് കിട്ടാൻ സാധ്യത ഉണ്ട്
@jjtalks4u
@jjtalks4u Жыл бұрын
കിട്ടിയാൽ വാങ്ങണം 😄
@abdurahimankayamal7373
@abdurahimankayamal7373 3 жыл бұрын
തെങ്ങിന് വലിയ മുതൽമുടക്ക് വരുമല്ലോ, നഷ്ടത്തിൽ കലാശിക്കും
@JayasobiSobi-kf2wh
@JayasobiSobi-kf2wh Ай бұрын
நல்ல வெட்டு கத்தியும் மோசம் தென்னையும் என்னத்தே சொல்ல? 🤔🤔🤔🤔🤔
@jamessamuel4524
@jamessamuel4524 3 жыл бұрын
മരോട്ടി എന്നൊരു സാധനം കാണാൻ പോലും ഇല്ല
@jjtalks4u
@jjtalks4u 3 жыл бұрын
kzbin.info/www/bejne/mpOcp2CBr9yEgdk
@MegaPmali
@MegaPmali 2 жыл бұрын
ഇയാൾക്ക് ഇ ന്ന ഗുളിക കൊടുത്തിട്ടില്ല ആയിരുന്നു അതുകൊണ്ടാണ് ഈ കത്തികൊണ്ട് അയാൾ മുറിക്കുന്നത് പാവംഓരോ ചികിത്സ
@babythomas2902
@babythomas2902 3 жыл бұрын
കണ്ടിട്ടില്ലാത്തവർ പോയി കാണുക. എന്നു പറയുന്നത് അത്ര ഭംഗിയുള്ള പ്രയോഗമല്ല. ഞാൻ മുൻപ് ചെയ്തിരുന്ന വീഡിയോ കാണാൻ ശ്രമിക്കുക. എന്നു പറയുന്നതാണ് ഉത്തമം
@jjtalks4u
@jjtalks4u 3 жыл бұрын
Thank you for your valuable feedback
@shibumathew5818
@shibumathew5818 3 жыл бұрын
I too noticed it
@cyrilkjoseph1
@cyrilkjoseph1 10 ай бұрын
ആ മൂന്ന് ഓല കൂടി വെട്ടിയാൽ എല്ലാം ഓകെ ആകും
@sudheerbhanu7733
@sudheerbhanu7733 2 жыл бұрын
തൈ തെങ്ങിന്റെ ഒരു മടൽ 20 തവണ വെട്ടിയ ഇയാൾ എവിടെത്തെ കർഷകനാണ്, സോപ്പ് പൊടി കൊണ്ടു ചെല്ലിയോ ഉറുമ്പോ പോവില്ല, ആദ്യ മഴക്ക് തെങ്ങു കുളിച്ചു കുട്ടപ്പനാകും അത്ര തന്നെ
@clementshibu2987
@clementshibu2987 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sureshkrishnan7113
@sureshkrishnan7113 3 жыл бұрын
വീഡിഒ തീർന്നാലും വെട്ടു തീരൂല്ലല്ലോ!
@hassansabeer3680
@hassansabeer3680 2 жыл бұрын
🤣🤣🤣
@pemarajanmantody7498
@pemarajanmantody7498 5 ай бұрын
വരുമാനം തെങ്ങിൽ നിന്ന് കിട്ടില്ല. യൂട്യൂബിൽ നിന്ന് കിട്ടും
@jjtalks4u
@jjtalks4u 5 ай бұрын
ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങള് എല്ലാം ഞാൻ ചെയ്യുന്നതാണ്. KZbinil നിന്ന് വരുമാനം കിട്ടിയിട്ട് ജീവിക്കണ്ട് ഗതി ദൈവം ഇതുവരെ വരുത്തിയിട്ടില്ല .എൻ്റെ അപ്പൻ എന്നെ പഠിപ്പിച്ചതും അതുപോലെ ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുള്ള കാര്യങ്ങള് മാത്രം ആണ് ഇതെല്ലാം . നിങ്ങളുടെ തെങ്ങ് നശിപ്പിക്കുന്ന ഒന്നും ഈ വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുമില്ല .
@hemarajn1676
@hemarajn1676 3 жыл бұрын
ഈ ചികിത്സാരീതികൾ അവതരിപ്പിക്കുന്നത് ആരാണ്? അദ്ദേഹം പരിചയ സമ്പന്നനായ തെങ്ങു കർഷക നാണോ? അദ്ദേഹത്തെക്കുറിച്ച് ഒരു ലഘു വിവരണം തരേണ്ടതല്ലെ ? വേറെ തെങ്ങുകളിൽ ഈ രീതികൾ ചെയ്തു വിജയിച്ചിട്ടുണ്ടെങ്കിൽ ആ തെങ്ങുകൾ കൂടി കാണിക്കാമായിരുന്നു. സോപ്പുപൊടി - ഉപ്പ് പ്രയോഗം നടത്തിയ ശേഷം അതേ തെങ്ങിന് തന്നെ ഉടൻ വീണ്ടും മരോട്ടിപ്പിണ്ണാക്ക് + ഉപ്പ്+ മഞ്ഞൾ + ഉള്ളി + മണൽ ചികിത്സയും നടത്തണോ? ഏതെങ്കിലും ഒരു ചികിത്സ മതിയോ? ഇക്കാര്യത്തിൽ വ്യക്തത നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
@ramadas650
@ramadas650 3 жыл бұрын
ആ മൂന്ന് ഒല കൂടി വെട്ടിമാറ്റു
@jjtalks4u
@jjtalks4u 3 жыл бұрын
Yes ofcourse
@jjtalks4u
@jjtalks4u 3 жыл бұрын
Ethenkilum onnu mathi. Randu chikilsayum kaanichathu randu thengilaanu
@hemarajn1676
@hemarajn1676 3 жыл бұрын
@@jjtalks4uവളരെ നന്ദി.
@indirabai9959
@indirabai9959 3 жыл бұрын
ഇതൊക്കെ പഴയ ആൾകാർ ചെയ്തിരുന്നു,
@abduljaleel8697
@abduljaleel8697 3 ай бұрын
പാവം തെങ്ങ് ഈ പരുവത്തീൽ ആകീയല്ലോ സോപ്പ് തേച്ച് കുളീപ്പിച്ചിട്ട്
@orma6249
@orma6249 3 жыл бұрын
കുറച്ച് പെട്രോൾ ഒഴിച്ചു കത്തിച്ചാൽ ചെല്ലി യുടെ ശല്യം ഉണ്ടാവില്ല
@jijogeorge4215
@jijogeorge4215 2 жыл бұрын
😄
@krmohandas2099
@krmohandas2099 Жыл бұрын
മാറോട്ടിപിണ്ണാക്കും, ഉപ്പും, മുളകും, സോപ്പും, മണൽ, പാറപ്പൊടി, മെറ്റൽ, സോപ്പ്പൊടി, എന്നുവേണ്ട ലഭിക്ക്കാവുന്ന എല്ലാ സാധനങ്ങളും പ്രയോഗിച്ചു. രക്ഷയില്ല. പിന്നെ കൃഷിഭവനിൽ നിന്നും ലഭിച്ച നിർദ്ദേശം അനുസരിച്ചു തീ ഇടാൻ കൂട്ടി ഇട്ടിട്ടുണ്ട്. മഴമൂലം ഇതുവരെ സാധിച്ചില്ല. തീ ഇട്ടു നശിപ്പിച്ചശേഷം വേണം ഒന്ന് വിശ്രമിക്ക്കാൻ. തേങ്ങാ തമിഴ്നാട്ടിൽ നിന്നും സവാള വാങ്ങുന്നതുപോലെ കിട്ടും. ഒരു തെങ്ങിന് വേണ്ടി ജന്മം പാഴാക്കണ്ടല്ലോ.
@vsreekumarannair1958
@vsreekumarannair1958 3 жыл бұрын
ശരിക്കും എന്തല്ലാം രീതി ചെയ്യണം ഏറ്റവും പ്രയോജനകരമായ രീതി മാത്രം പറയണം ഇതിപ്പോ ആകെ ഭ്രാന്തായി
@anneritajoseph
@anneritajoseph 3 жыл бұрын
Waste.
@sanushgeorgegeorge3256
@sanushgeorgegeorge3256 Жыл бұрын
നാവിന്റ മൂർച്ച വക്കത്തിക്കില്ല ഫൈബറിന്റെയാ വക്കത്തി 😁
@ferdinandstephens3527
@ferdinandstephens3527 2 жыл бұрын
Люди должны более критично относиться к получаемым новостям и не поддаваться пропаганде.
@pcjoseph5844
@pcjoseph5844 3 жыл бұрын
മോശം വീഡിയോ !
@mathewjoseph3368
@mathewjoseph3368 3 жыл бұрын
Chettante vakkathi kanumpozhe chelli paraparakkum
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Алексей Щербаков разнес ВДВшников
00:47
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 64 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН