‘തെണ്ടിത്തരം കാട്ടരുത്’; വനം വകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍‌ത്ത് അന്‍വര്‍ | P V Anvar

  Рет қаралды 23,977

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 127
@SM-vk6ev
@SM-vk6ev Ай бұрын
അൻവറിന്റെ ഒപ്പം ❤👌💪
@sidimunumunu5620
@sidimunumunu5620 Ай бұрын
ഇപ്പഴാണ് നല്ലMLA യെ കേരളത്തിന്‌ കിട്ടിയത്
@subhashnvsubhashnv4435
@subhashnvsubhashnv4435 Ай бұрын
Yenna iyale cm aakedo muriya
@paulson7982
@paulson7982 Ай бұрын
Pv അൻവർ 👌
@alm4104
@alm4104 Ай бұрын
ഇയാളുടേയും ഗണ്ണേഷ്കുമാറിന്റെയും പകുതി ചങ്കൂറ്റം വീണറായി ക് ഉണ്ടായിരുന്നേൽ മനുഷ്യന് പോലീസ് സ്റ്റേഷനിലും മറ്റു എല്ലാ ഓഫീസിലും സമാധാനത്തോടെ കയറിച്ചെല്ലാമായിരുന്നു
@abdulkareemparampat1628
@abdulkareemparampat1628 Ай бұрын
പുതിയ യുദ്ധം ഉദ്ദ്യഗസ്ഥ ലോബിക്‌ക്കെതിരെ
@sadgamaya2168
@sadgamaya2168 Ай бұрын
തലയെടുപ്പുള്ള ഒറ്റക്കൊമ്പൻ.. അൻവറിക്കയൊടൊപ്പം
@jabirkps
@jabirkps Ай бұрын
അൻവർ❤ pwoli.. സാധാരണ ജനങ്ങളിൽ ഇതുപോലുള്ള ഉദ്യോഗസ്ഥന്മാരെ കാണേണ്ടിവരുമ്പോൾ അവരുടെ അഹങ്കാരം എത്രത്തോളം ഉണ്ടെന്ന് ഈ നാട്ടുകാർക്ക് എല്ലാവർക്കും അറിയാം. അങ്ങനത്തെ ഉദ്യോഗസ്ഥന്മാരെ ഇതുപോലെ കൈകാര്യം ചെയ്യുക തന്നെ വേണം.😊 അല്ലാതെ അടിമകളെപ്പോലെ ഉദ്യോഗസ്ഥന്മാരുടെ കാലിൽ ഇരുന്ന് അവരുടെ ഔദാര്യം പറ്റി സ്വാർത്ഥ താല്പര്യങ്ങൾ നേടുകയല്ല വേണ്ടത്
@User1976ttd
@User1976ttd Ай бұрын
ഇപ്പറഞ്ഞത് സത്യം.
@faisalfa2354
@faisalfa2354 Ай бұрын
Pv.anwar..oppam❤❤❤
@right_brothrs4066
@right_brothrs4066 Ай бұрын
O sathya sandhan udayippu sudappi
@Neeiasi8416
@Neeiasi8416 Ай бұрын
​@@right_brothrs4066poda mayira
@viswamk8666
@viswamk8666 Ай бұрын
അന്തം വിട്ട പ്രതി എന്തും ചെയ്യും എന്ന നിലയിലായോ ആവോ.
@jobingeorge8821
@jobingeorge8821 Ай бұрын
ആരും സീറ്റ് ബെൽറ്റ്‌ ഇട്ടില്ല..... ഇത് എന്തു നിയമം എന്തു നാട്.....
@Indian-er4dm
@Indian-er4dm Ай бұрын
ധീര സഗാവിന് 👍👍👍
@RazickRashi
@RazickRashi Ай бұрын
❤❤❤❤ അൻവർ❤❤❤❤
@retheeshpodiyan434
@retheeshpodiyan434 Ай бұрын
ബിഗ് സല്യൂട്ട് MLA യ്ക്ക്
@balasubramanian2188
@balasubramanian2188 Ай бұрын
പൊലീസ്, വനം. അടുത്ത് ഗതാഗതം പിന്നെ റവന്യൂ. ഇഷ്ടം പോലെ വകുപ്പുകള്‍ കിടക്കുന്നു എനിയും..... 😅
@muhamednoufalpk6099
@muhamednoufalpk6099 Ай бұрын
Pv Anver 🔥🔥🔥🔥
@basheermarva8828
@basheermarva8828 Ай бұрын
മൊത്തം പിടുത്തം വിട്ട് നിക്കാണല്ലോ
@sssssssssddddggggmg8pt
@sssssssssddddggggmg8pt Ай бұрын
മുഖ്യമന്ത്രി യുടെ കാർ പാർക്ക്‌ ചെയ്തപ്പോൾ അൻവർ mla യുടെ കാർ പാർക്ക്‌ ചെയ്യാൻ സ്ഥലം കിട്ടിയിട്ടുണ്ടാവില്ല, ഇത് പണി കൊടുത്തതാണോ എന്നും സംശയം ഉണ്ട്.?
@basheermarva8828
@basheermarva8828 Ай бұрын
@@sssssssssddddggggmg8pt ഇനി സംശയത്തിൽ മാത്രം ജീവിക്കേണ്ടി വരും
@ShabeerNs-vs2ro
@ShabeerNs-vs2ro Ай бұрын
വനം വകുപ്പ് ഉദ്യോഗസ്ഥര്യടെ അടുക്കള ഇടക്ക് ഇടക്ക് വിജിലൻസ് പരിശോദിക്കണം
@sssssssssddddggggmg8pt
@sssssssssddddggggmg8pt Ай бұрын
മുഖ്യമന്ത്രി യുടെ കാർ പാർക്ക്‌ ചെയ്തപ്പോൾ അൻവർ mla യുടെ കാർ പാർക്ക്‌ ചെയ്യാൻ സ്ഥലം കിട്ടിയിട്ടുണ്ടാവില്ല, ഇത് പണി കൊടുത്തതാണോ എന്നും സംശയം ഉണ്ട്.?
@orurasathinu5064
@orurasathinu5064 Ай бұрын
MLA യാണ് വലുത്. അതാണ്‌ ജന പ്രതിനിധിയുടെ കരുത്ത്
@muhammedaskaraskar8186
@muhammedaskaraskar8186 Ай бұрын
❤❤good
@omegaenterprises5997
@omegaenterprises5997 Ай бұрын
ആരാണ് ഈ അൻവർ അവനെ നിലക്ക് നിർത്താൻ പാർട്ടി ഉറങ്ങുകയാണോ അവന്റെ പ്രസംഗം അവസാനിപ്പിക്കണം
@kiranaj3015
@kiranaj3015 Ай бұрын
ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടു പെരുമാറുന്ന ഒരു ജനപ്രതിനിധി ലാൽ സലാം സഖാവേ💪
@josesingaraj5283
@josesingaraj5283 Ай бұрын
90% Forest Department people Get Salary Waste
@userktl1162
@userktl1162 Ай бұрын
👍👍
@User8ztup
@User8ztup Ай бұрын
ഓൻ ആരാ രായാവോ??
@sameersha1925
@sameersha1925 Ай бұрын
ഇദ്ദേഹത്തെ നമുക്ക് വിളിക്കാം എംഎൽഎ ഒന്ന് ചേർന്ന് വിളിക്കാം ❤️❤️❤️👍👍👍
@sameersha1925
@sameersha1925 Ай бұрын
റവന്യൂ വകുപ്പ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്മാരെ കൂടി നിങ്ങൾ ഒന്ന് ആഞ്ഞു കുത്തണം നിങ്ങളാണ് യഥാർത്ഥ എംഎൽഎ
@ShabeerNs-vs2ro
@ShabeerNs-vs2ro Ай бұрын
ഉദ്യോഗസ്ഥരുടെ വണ്ടി എവിടെയും നിർത്താം മറ്റുള്ളവർ എവിടെ നിർത്തിയാലും പ്രശ്നമാണ് സർക്കാർ ഹോസ്പിറ്റലുകളിൽ പണം കൊടുത്ത് നിർത്തുന്ന വാഹനങ്ങൾ വെയിലും മഴയും കൊണ്ട് കിടക്കണം ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങൾക്ക് സർക്കാർ വക കോടികളുടെ കെട്ടിടം നിർമിച്ച് നൽകുന്നു
@shrpzhithr3531
@shrpzhithr3531 Ай бұрын
കപ്പിത്താന്റെയും കപ്പലിലെ മറ്റു ജീവനക്കാരുടെയും അഭ്യർത്ഥന മാനിച്ച് അംബുക്ക ഊരിപ്പിടിച്ച കത്തി ഉറയിൽ ഇട്ടു.. കത്തി ഉറയിൽ ഇട്ടില്ലെങ്കിൽ കപ്പൽ ആടി ഉലയുമെന്ന് കപ്പിത്താൻ വീണാ ജോർജ് മുഖാന്തരം അംബുക്കയോട് പറഞ്ഞു..😁😂😁
@artery5929
@artery5929 Ай бұрын
ഓടിക്കോ ! കക്കൂസ്സ്-രായാവ് വരുന്നുണ്ടേയ് ! 😂
@hamzaayappalli6300
@hamzaayappalli6300 Ай бұрын
Anwar puppuli❤
@AzaanmehraSheikha
@AzaanmehraSheikha Ай бұрын
Pod Kun neeyoke theetamalle
@User1976ttd
@User1976ttd Ай бұрын
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം ഉണ്ട്. പോലീസ് ഉദ്യോഗസ്ഥർക്ക് ഇല്ലാത്ത അധികാരം.
@ealakkottu
@ealakkottu Ай бұрын
അങ്ങാടിത്തോറ്റതിന് അമ്മയോട്
@alivk181
@alivk181 Ай бұрын
❤❤❤ ഞങ്ങളുടെ സഖാവിനെ ഒതുക്കാൻ നോക്കണ്ട❤❤❤ ഉണ്ടാവും ജനങ്ങൾക്കിടയിൽ❤❤❤
@rajrajeevan4011
@rajrajeevan4011 Ай бұрын
അൻവർ സാർ👍🏿👍🏿.👍🏿
@maniperisseri2009
@maniperisseri2009 Ай бұрын
ഇതിന്റെ ഒക്കെ script ചെയ്യുന്നത് ആരാകും
@akhildeve1037
@akhildeve1037 Ай бұрын
ഫോറെസ്റ്റ്കാരുടെ കേസിൽ പെട്ടാൽ ജാമ്യം പോലും കിട്ടില്ല. പരാതിയും സാക്ഷിയും അവർ തന്നെ 😂😂😂
@Pradeepkylm
@Pradeepkylm Ай бұрын
ഇയാൾക്ക് പിരിവെട്ടിയെന്നു തോന്നുന്നു.
@FirozK-yv2cq
@FirozK-yv2cq 12 күн бұрын
ഇതാവണം MLA.. ഇങ്ങനെ ആയിരിക്കണം ഒരു MLA..അല്ലാതെ പോലീസിലുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്ന വിജയൻ മുതലാളിയെ പോലെയാകെരുത്. ഉള്ള സത്യം മുഖത്ത് നോക്കി ആരുടെ മുമ്പിലും പറയാനുള്ള ചങ്കുറ്റം അത് അൻവർ സാഹിബിൽ മാത്രം കണ്ടിട്ടുള്ളു. അതിൽ താങ്കളോട് ഒരു ബഹുമാനം തോന്നുന്നുണ്ട്. താങ്കളെ പോലുള്ളവരെയാണ് ഇന്ന് കേരളത്തിന്‌ ആവശ്യം. ജയ് ഹിന്ദ്. 💪🏻 🙏🏻💐🌹👍🏻
@koyamumavoor6627
@koyamumavoor6627 Ай бұрын
പിണറായിയോടുള്ള ദേഷ്യം പാവം പോലീസുകാരോട് തീർക്കുകയാണോ
@subashkj6810
@subashkj6810 Ай бұрын
Anwar🔥🔥🔥 ❤❤❤
@AbdulSamed-l7m
@AbdulSamed-l7m Ай бұрын
MLA അൻവർ❤സലൂട്ട് ചോദി ച് വാങ്ങിയ ഒരാൾ ഉണ്ട് കേരളത്തിൽ .
@meshbaltajfidas1424
@meshbaltajfidas1424 Ай бұрын
പൊലീസ് ന്ന് എല്ലുകള്‍ കൂടുതലൊ😮😮
@sadiqepadanilam2784
@sadiqepadanilam2784 Ай бұрын
P. V❤❤❤❤
@LatheefNaduvil
@LatheefNaduvil Ай бұрын
ഓവറാണ്
@MuhammadAlli-q8z
@MuhammadAlli-q8z Ай бұрын
Mla❤️❤️❤️❤️
@JosemonthomasThekkelakattil
@JosemonthomasThekkelakattil Ай бұрын
Super star Anwar 😢
@theemperor1005
@theemperor1005 Ай бұрын
ഇതാവണം MLA...👌ജനങ്ങൾക്ക് വേണ്ടി നില കൊള്ളുന്നവൻ ആണ് യഥാർത്ഥ ജനപ്രതിനിധി
@Tiger-b2h
@Tiger-b2h Ай бұрын
PVA 🔥👍
@florrispreciousstonetradin3878
@florrispreciousstonetradin3878 Ай бұрын
Even aaruuu Anvar fraud
@abcdjunctionl7439
@abcdjunctionl7439 Ай бұрын
ഫോറസ്റ്റിനെന്താ കൊമ്പുണ്ടോ 😅 പി വി അൻവർ എം എൽ എ എന്ന ആൺകുട്ടി 😂❤❤❤
@ShebiShan-w4s
@ShebiShan-w4s Ай бұрын
ഇവൻ ആര്
@PureNature2024
@PureNature2024 Ай бұрын
ജനപ്രതിനിധി , ജനാധിപത്യ രാജ്യമാണ് . രാജഭരണം എന്നോ അവസാനിച്ചു
@ShebiShan-w4s
@ShebiShan-w4s Ай бұрын
@@PureNature2024ജനപ്രതിനിധി ഇങ്ങനെ ആണോ പെരുമാറുക
@PureNature2024
@PureNature2024 Ай бұрын
@@ShebiShan-w4s ഉദ്യോഗസ്ഥർ ഇങ്ങിനെ ആണോ പെരുമാറേണ്ടത് ? അവർക്ക് സാലറി കിട്ടുന്നില്ലേ ? ജനങ്ങൾ കൊടുക്കന്നതല്ലേ , അപ്പോൾ ജോലി ഉത്തരവാദിത്തത്തോടെ ചെയ്തില്ലെങ്കിൽ ജനപ്രതിനിധി ചോദിക്കണ്ട ?
@സിദ്ദിഖ്2024
@സിദ്ദിഖ്2024 Ай бұрын
ഇവനാരാ രാജാവോ... അഹങ്കാരി
@raghunath9733
@raghunath9733 Ай бұрын
തടയണ പൊളിച്ചോ ആകെ വെപ്രാളം കാണിക്കുന്നല്ലോ പിടി വിട്ടുപോയി എന്ന്, സത്യസന്ധൻ 😅😅😅
@tkasitprofationalelctrical9954
@tkasitprofationalelctrical9954 Ай бұрын
ഇയാൾക്ക് എന്താണ് കാട്ടിൽ.......
@saseendranp3063
@saseendranp3063 Ай бұрын
One man show only
@varghesepathrose9654
@varghesepathrose9654 Ай бұрын
What Anwar is saying is the fact.
@shanmukhadasac6545
@shanmukhadasac6545 Ай бұрын
ഒരു മലം ഭൂതം
@aneesanees8635
@aneesanees8635 Ай бұрын
Ninte dd
@AbdulJaleel-pv2sl
@AbdulJaleel-pv2sl Ай бұрын
കലിപ്പ് തീർന്നില്ല
@truthman4346
@truthman4346 Ай бұрын
He has gone crazy. He needs treatment.
@zayutipsvlog4853
@zayutipsvlog4853 Ай бұрын
അൻവറിക്ക എന്ത് പറ്റി 😂
@FIVEandFIVE
@FIVEandFIVE Ай бұрын
നന്നായ് 😂😂
@sunipmathews2451
@sunipmathews2451 Ай бұрын
He never come to the power.finish his politics
@abeyjohn8166
@abeyjohn8166 Ай бұрын
Kanakkayi
@shon404
@shon404 Ай бұрын
Angadyyil thotta police nnte nenchathu 😅
@muhammedrafirafi5310
@muhammedrafirafi5310 Ай бұрын
🔥🔥🔥
@Dadas769
@Dadas769 Ай бұрын
Malabarile PC
@jismonjose5970
@jismonjose5970 Ай бұрын
Moolakkuru?
@never4638
@never4638 Ай бұрын
യഥാര്‍ത്ഥ മനുഷ്യസ്നേഹിയായ ഭരണാധി കാരികളിലൊരുവൻ. പി.വി
@hamsahk4576
@hamsahk4576 Ай бұрын
മാമാപ്പണി അറിയാത്തവർ ഇങ്ങനൊക്കെയാണ് മനോ മാമൻ മാപ്പിള മനോരോഗമേ
@abrahamej3837
@abrahamej3837 Ай бұрын
Keralam mothathil angu edutho..?
@AngryMaverick
@AngryMaverick Ай бұрын
Very good. All officials get paid out of tax payers money yet they dont do anything to protect human life.
@vinuvinu-i8l
@vinuvinu-i8l Ай бұрын
Oru.ministarine.polum.inselete.cheyithu😅😮
@sakeerhussainmpareekad1678
@sakeerhussainmpareekad1678 Ай бұрын
ആള് കലിപ്പിലാണ് 😢
@Thilakan-s4h
@Thilakan-s4h Ай бұрын
ഇവൻ ചെയുന്നത് എല്ലാം ശെരി ആണോല്ലോ
@PabloPablo-sv8hq
@PabloPablo-sv8hq Ай бұрын
iyallkku Vattayo
@faisalmanjadifaisal1533
@faisalmanjadifaisal1533 Ай бұрын
മൂന്ന് പ്രാവശ്യം വണ്ടി മാറ്റി മാറ്റിയിടിപ്പിച്ചാൽ ആർക്കും വട്ടാകും 😮
@joshwajacob1823
@joshwajacob1823 Ай бұрын
​@@faisalmanjadifaisal1533 അതെന്താ..വണ്ടി ഒട്ടിച്ചു വച്ചേക്കുവാണോ സുഡാപ്പി😅😅
@AnilKumar-hw9uy
@AnilKumar-hw9uy Ай бұрын
Njan mathram punyalan mania
@johnpi126
@johnpi126 Ай бұрын
പന്നി ശ ല്യം ഉടെ നെ തീരും .❤❤
@vinuvinu-i8l
@vinuvinu-i8l Ай бұрын
Anevarite.kilipoyi.eppoxhe..metali.poyi😅😮😮c..p..m...purathakkanam😅
@navasthansi6344
@navasthansi6344 Ай бұрын
Idh oru anwerinte avastha alla...keralathi power team edhire aaar shabdhichaalum edh mekhalayila aayalum idhaan Vidhi...manasika peeedanam
@vinuvinu-i8l
@vinuvinu-i8l Ай бұрын
Avate.veeytile.samsaram.ethupola.chetta😅😮
@MohammadAli-ck2ko
@MohammadAli-ck2ko Ай бұрын
❤❤❤anvar.❤.kammebaranam.😂😂😂bangalmarakkarutthu.😂😂
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc Ай бұрын
അൻവർ 💪🏻💪🏻💪🏻💪🏻
@sadiksadik4740
@sadiksadik4740 Ай бұрын
അൻവർ ഉയിര്
@sureshbabuv6200
@sureshbabuv6200 Ай бұрын
Evanu mulakkuruvintta asuhamanu
@shainmuhammad2717
@shainmuhammad2717 Ай бұрын
ആരുടേയും അടിമ അല്ലാലോ
@francisxavio
@francisxavio Ай бұрын
കക്കൂസ് man 😄
@shainmuhammad2717
@shainmuhammad2717 Ай бұрын
എന്തിന് അടകണം
@rajeenak3980
@rajeenak3980 Ай бұрын
Sangnni atra vattam matti sanginni jor alle titta sanginni
@AbdulRasheed-wr8cr
@AbdulRasheed-wr8cr Ай бұрын
തെങ്ങിത്തരം കാട്ടരുതെന്നത് നല്ലൊരു ഉപദേശം അല്ലെ😊
@PureNature2024
@PureNature2024 Ай бұрын
ഉദ്യോഗസ്ഥർ മനുഷ്യരെ വന്യ ജീവികളായും വന്യ ജീവികളെ മനുഷ്യരായും ആണ് കാണുന്നത് . പഞ്ചായത്തിൽ നിന്നു നമ്പർ കിട്ടാനുള്ള പാട് , നായകൾക്ക് കിട്ടുന്ന പ്രിവിലേജ് , ആനകൾക്കും പുലികൾക്കും ഒക്കെ കിട്ടുന്ന പ്രിവിലേജ് ഒക്കെ ഉദാഹരണം മാത്രം
@MalikDinar-cm9mt
@MalikDinar-cm9mt Ай бұрын
അൻവറിനെ ഉദ്യോഗസ്ഥരെ വെച്ച് ഒതുക്കാനുള്ള ഗവൺമെന്റിന്റെ ശ്രമത്തിന്റെ ഭാഗമാണിത്... അൻവർ ആൺകുട്ടി
@ashokanot8460
@ashokanot8460 Ай бұрын
poorimon m l a
@avarma8807
@avarma8807 Ай бұрын
കണ്ണിൽ കാണുന്നവരോടെല്ലാം തട്ടിക്കയറുന്ന ഖനി മുതലാളി.
@sajeerakkal563
@sajeerakkal563 Ай бұрын
Mla യുടെ വണ്ടി മാറ്റി ഇടാൻ പറയുന്നത് ശെരിയല്ല
@samsonsanthosh6318
@samsonsanthosh6318 Ай бұрын
മലം അംബുവിന്റെ സമനില തെറ്റി 🤣🤣
@Zama123-hi9qk
@Zama123-hi9qk Ай бұрын
ഇതായിഇതായിരിക്കണംജനങ്ങൾതെരഞ്ഞടുത്തപ്രതിനിധി അധികാരംകാട്ടിയൽ ചെറ്റകളാവരുത് Big SALUT-------
@PureNature2024
@PureNature2024 Ай бұрын
ഉദ്യോഗസ്ഥർ മനുഷ്യരെ വന്യ ജീവികളായും വന്യ ജീവികളെ മനുഷ്യരായും ആണ് കാണുന്നത് . പഞ്ചായത്തിൽ നിന്നു നമ്പർ കിട്ടാനുള്ള പാട് , നായകൾക്ക് കിട്ടുന്ന പ്രിവിലേജ് , ആനകൾക്കും പുലികൾക്കും ഒക്കെ കിട്ടുന്ന പ്രിവിലേജ് ഒക്കെ ഉദാഹരണം മാത്രം
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 8 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 122 МЛН
Каха и лужа  #непосредственнокаха
00:15
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 32 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 8 МЛН