കളക്ടർ നേയും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ നേയും ചോദ്യം ചെയ്താൽ മതി... എല്ലാം മനോഹരം ആവും
@Fasion_Clinic3 күн бұрын
എത്ര കളളം പറഞ്ഞാലും സർവശക്തൻ്റെ ഒരു ഒരു കയ്യൊപ്പ് ഉണ്ടായിരിക്കും അൽഹംദു നിയ❤❤❤❤❤
@Ajith-im8xe3 күн бұрын
എല്ലാവരും കൂടി ഈ മരണത്തിൽ എഡിഎം ൻ്റെ കുടുംബത്തേയും നാടിനെയും ചതിക്കുകയാണ്.
@dineshkumarvv53363 күн бұрын
അന്ന് തന്നെ പോസ്റ്റ്മോർട്ടം കോഴിക്കോട് വച്ച് തന്നെ ഫോറൻസിക് സർജനെക്കൊണ്ട് തന്നെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നെങ്കിൽ തെളിവ് പുറത്ത് വരുമായിരുന്നു
@SumaSaji-s5k2 күн бұрын
ചർച്ചകൾ നടക്കും എന്നല്ലാതെ നീതി പ്രതീക്ഷിക്കേണ്ട... കൊലപാതകികൾ എല്ലാം ഇന്നത്തെ സർക്കാരിന്റെ ആളുകളാണ്. എങ്കിലും ആഗ്രഹിക്കുന്നു. നവീൻ സാറിന്റെ കുടുംബത്തിന് നീതി കിട്ടണേ... 🙏🙏🙏
കോടതിയിൽ കള്ളം പറയുന്ന പോലീസിന് കോടതി എന്ത് ശിക്ഷ നൽകും?
@sekaransekaran53093 күн бұрын
ദൈവം നീക്കിവെച്ച ഒരു തെളിവ്
@sandeepplazhy43683 күн бұрын
Ithinte sathyavastha purathu varanam
@pushpkaran7713 күн бұрын
Yes Navin babus specs evidey. Family should check?? It's in tact or damaged?
@sankarannairm33163 күн бұрын
എന്ത് പോസ്റ്റ്മോർട്ടം എന്ത് ഇൻക്വസ്റ്റ് ഒരപോസ്റ്റ്മോ ർട്ടം റിപ്പോർട്ട് ഉണ്ട് പോസ്റ്റ്മോർട്ടമൊന്നും ആരും നടത്തിയില്ല വീഡിയോ ഉണ്ടെങ്കിൽ നമുക്ക് തെളിവായിരുന്നു അത് ചയ്തില്ല ദിവ്യയുടെ താണ്ഡവം വിഡിയോ പിടിച്ചു
@salahudeene53833 күн бұрын
No need of further discussions.This is a 24 carat murder.
@Ajith-im8xe3 күн бұрын
ആരെയും കിട്ടിയില്ലെങ്കിലും അഡ്വ ബിഎൻഎച്ച് എന്നിവന്മാരെ പോലുള്ളവരെ ദയവു ചെയ്ത് ചർച്ചയ്ക്ക് വിളിക്കരുത്. ചർച്ചയിൽ ഇക്കൂട്ടർ ഇല്ലെങ്കിലും മാന്യമായ ചർച്ച നടക്കും.
@tanusgarden56133 күн бұрын
സംശയമുണ്ടെങ്കിൽ ബോഡി എന്തിനു ദഹിപ്പിച്ചു, പാർട്ടി അടികൾ അല്ലെ എല്ലാം തൊണ്ടതൊടാതെ വിഴുങ്ങി കാണും
@sankarannairm33163 күн бұрын
പോലീസ് ഫോറൻസിക് സർജനാണ് പോസ്റ്റ്മൊർട്ടംനടത്തിയത ത്രെ
@RajendraNanu-k7z3 күн бұрын
👍
@ramankuttypp65866 сағат бұрын
Great ..
@salamkinara88413 күн бұрын
മെഡിക്കൽ കോളേജിലെ ഫാർമസിയിൽ നിന്ന് വയാഗ്ര അതായത് സിഡ്നോഫിൽ ഹൺഡ്രഡ് എംജി ആരോ എടുക്കുകയും അല്ലെങ്കിൽ മോഷ്ടിക്കുകയോ ചെയ്തതിനുശേഷം ഒന്നിൽ കൂടുതൽ വയാഗ്ര ഇദ്ദേഹത്തിന് നിർബന്ധപൂർവ്വം കൊടുത്തിരിക്കാം എന്നും അങ്ങനെ ജനനേന്ദ്രിയം തകർന്നു പോയിട്ടുണ്ടാവും എന്നും ഹാർട്ടറ്റാക്ക് വന്ന് മരണപ്പെട്ടിരിക്കുന്നു അതിനുശേഷം കെട്ടിത്തൂക്കിയതായിരിക്കുമെന്ന് പൊതു ജനങ്ങൾ പറയുന്നു വയാഗ്രയുടെ സൈഡ് എഫക്ട് ആയി പറയുന്നത് നൂറിൽ ഒരാൾക്ക് ജനനേന്ദ്രിയം പൊട്ടി തകരാനും ഹാർട്ടറ്റാക്ക് വരാനും സാധ്യതയുണ്ടെന്നാണ് എന്തുതന്നെയായാലും സിബി ഐ അന്വേഷണം അനിവാര്യം എന്ന എല്ലാവരും പറയുന്നു
@VinodT-ig4mp2 күн бұрын
വയാഗ്ര എല്ലാം അവിടെ നിൽക്കട്ടെ മുനീശ്വരൻ കോവിലിൽ ഇറക്കിവിട്ട വിദ്യാനെ എന്തേ വിശ്വസിച്ചു. കേരള പോലീസ് ശശിയുടെ അടിമകൾ തന്നെ.
@RoyJacobkonnoth3 күн бұрын
Askar potan adv.
@beenacs74583 күн бұрын
Mensus ayatha ennuparayathirunnamathi
@prameeladevi45383 күн бұрын
റവന്യു ഉദ്യോഗസ്ഥർ നിഷ്പക്ഷരാണെന്ന് പറയുന്നതെന്തടിസ്ഥാനത്തിൽ ? ഇൻക്വസ്റ്റിലും പോസ്റ്റുമാർട്ടത്തിലും നിഷ്പക്ഷർ ഒരേ ടീമായിരുന്നോ? അവർക്കു കളക്ടറുടെ സാന്നിദ്ധ്യം കൂടിയുള്ളപ്പോൾ പക്ഷം പിടിക്കാൻ സാഹചര്യമില്ലല്ലോ?
@mercymathew73173 күн бұрын
Postmortem cheyathe eshtam pole report aezhuthi Athinu post mortem cheytha Dr. explanation tharum.
@ajayankannimelajayan16793 күн бұрын
കൊലപാതകം ആര് നടത്തിയാലും. എങ്ങനെ ഒക്കെ കളിച്ചാലും.. ദൈവത്തിന്റെ കൈ ഒപ്പ് ഉണ്ടാകും.. ഇത്രയും കാലം അത് തന്നെ യാണ്. കാണുന്നത്.. ഉദാഹരണം.., എറണാകുളത്ത് ഒരു സ്ത്രീ യെ കൊന്ന്. പ്ലാസ്റ്റിക് ബാരലിൽ കായലിൽ തള്ളി... ബോഡി നോക്കി യപ്പോൾ. കാൽ ഒടി ഞപോൾ. സ്റ്റീൽ റാട് ഇട്ടിരുന്നു. അതിന്റെ നമ്പർ നോക്കി യാണ്. കേസ് തെളിയിച്ചത്......
@sunnymathew18833 күн бұрын
പോസ്റ്മാർട്ടം ചെയ്ത cc tv ദൃശ്യം ഉണ്ടാകില്ലേ അതോ അതും നശിപ്പിച്ചോ
@Kamalakamala-fo8iy3 күн бұрын
M.v.jayarajan. Shumban only.
@sajikphilip52742 күн бұрын
പാർട്ടിയെ അന്ധമായി വിശ്വസിച്ച കുടുംബത്തിന് ഗുരുതരമായ പിഴവുകൾ പറ്റി. വൈകിയെങ്കിലും അവർ യാഥാർത്ഥ്യത്തിലേക്ക് എത്തി.ഇനി സത്യത്തിൻ്റെ അംശങ്ങളെങ്കിലും പുറത്തുവരാൻ CBI അന്വഷണത്തിനു മാത്രമേ കഴിയൂ.
@SreekunmarNairКүн бұрын
തെളിവുകൾ നശിപ്പിച്ചവന്മാരേയു൦ അതിനു കൂട്ടു നിന്നവന്മാരേയു൦ വെറുതേ വിടരുത്.
@VidhyavadhiM3 күн бұрын
🙏👍😭
@anokhramesh2 күн бұрын
സകല തെളിവുകളും കാപാലികൻമാർ എല്ലാവരും ചേർന്ന് നശിപ്പിച്ചു കാണും. ആ പാവം മനുഷ്യനെ ഇവന്മാർ കൊന്നതാണ്. 😢😢😢😔 ഇനി എന്തെല്ലാം ചർച്ച നടത്തിയിട്ട് എന്ത് കാര്യം🤔 Cbi വന്നിട്ട് അവർക്ക് എന്ത് തെളിവാണ് ഈ സാഹചര്യത്തിൽ അവർക്ക് ലഭിക്കുക??????
@muraleedharaprasad-of6cz3 күн бұрын
പോസ്റ്റ്മോർട്ടം ചെയ്യുന്ന സ്ഥലത്ത് ബന്ധപ്പെട്ട ഡോക്ടരും സഹായികളും പോലീസ് ഇദ്യോഗസ്ഥരും അല്ലാതെ മാറ്റാരെയെങ്കിലും പ്രവേശിപ്പിക്കുമോ ?
@nirmalchoran47002 күн бұрын
ഹസ്കറിന്റെ 🧐അഡ്വ 🧐 എടുത്ത് ചാടിക്കോ മോനെ 🤣
@TPuram2 күн бұрын
ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നവരുടെ കയ്യിലും പാപത്തിന്റെ ചോരക്കറ ഉണ്ട് . വോട്ടിലൂടെ ശക്തമായി പ്രതികരിക്കാൻ അവസരം ഉണ്ട് നിങ്ങൾക്ക്
@dhanyakrishnan9843 күн бұрын
5 ഉദ്യോഗസ്ഥർ ആരൊക്കെ
@sunnymathew18833 күн бұрын
രക്തകറ കൊന്ന ആളുടേതാണെങ്കിൽ സംഗതി മാറുമെന്ന് അവർക്ക് അറിയാം പിന്നെ എങ്ങിനെ പരിശോധനക്ക് അയക്കും
@dhanyakrishnan9843 күн бұрын
Dr. നെ പിടിച്ച് ചോദ്യം ചെയ്യുക
@RajuAbraham-db6oh3 күн бұрын
Cid vannal chilavu kudum
@wilfredjhonson74412 күн бұрын
ഒന്നും നടക്കില്ല. നിയമം ഇല്ലല്ലോ. പിന്നെ എന്ത് നടപടി
@SreedharanSreedharan-x5b3 күн бұрын
Necessary to check wheather the samples sent for forensic test is actually samples in r/o of late Naveen Babu itself.?
Location history of adm phones ? Cctv footages of quarters .key of quarters ? Door opened dress not changed. Time of death not written . Cctv footages from railway station . Narci test of reejith kodiyeri collector Divya prasanthan driver shamsudeen.