തൊട്ടാൽ കടിച്ചു കീറും..ഒരു വർഷം പുറത്തിറങ്ങാത്ത rottweiler.. Leash Talks

  Рет қаралды 2,084,910

Leash Talks

Leash Talks

Күн бұрын

Пікірлер: 1 400
@leashtalks
@leashtalks 2 жыл бұрын
ജിമ്മിക് പുതിയ കൂട് ഉണ്ടാക്കിയെന്നു ജിന്റു അറിയിച്ചിട്ടുണ്ട്...എനിക്ക് ഒരുപാട് സങ്കടം തോന്നിയ ഒരു വീഡിയോ ആണ് ഇത്.. അവന്റെ മുഖം ഓർക്കുമ്പോൾ സങ്കടം തോന്നും ഇപ്പോളും.. ഇത്രേ ഭീകരമായ മുഖം തമ്പ്‌ലൈൻ വെച്ചതിൽ എനിക്ക് വിഷമം ഉണ്ട്..ഞാൻ ഒരു യൂട്യൂബർ ആയിപ്പോയില്ലേ... ആളുകളെ കാണിക്കാൻ അല്ലെ വീഡിയോ ചെയ്യുന്നത്.. അതുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നു.. പാവം എന്റെ ഷാഡോ 😓😓😓... ഷാഡോയുടെ പുതിയ അപ്ഡേറ്റ് വീഡിയോ രണ്ട് മാസത്തിനു ഉള്ളിൽ ചെയ്യുന്നതായിരിക്കും
@rajilamanimuth9481
@rajilamanimuth9481 2 жыл бұрын
Reply - തന്നതിൽ വളരെ സന്തോഷം - ഞാനും ഒരു dog- lover_ ആണ് - എനിക്കും ഷാഡോയുടെ മുഖം മനസ്സിന്നു പോയില്ല -പിന്നീട് വീണ്ടും കൂട്ടിലായിപ്പോവുമോ - മറ്റതുമായി അഡ്ജസ്റ്റാവുമോ എന്നൊക്കെ _ പാവം'' 'ഇങ്ങനെ ഒരു പാട് dogട ഉണ്ട് -
@MeenaReji
@MeenaReji 2 жыл бұрын
@@rajilamanimuth9481 എനിക്കും ഇതൊക്കെ തന്നെ ആയിരുന്നു സംശയം.
@MeenaReji
@MeenaReji 2 жыл бұрын
To Leash talks ജിൻറ്റു നോട് പറയണേ അതിനെ ഇടയ്ക്കിടയ്ക്ക് കൂട്ടിൽ നിന്നിറക്കി വിടണമെന്ന് . പറമ്പോക്കെ ഉള്ളത് കൊണ്ട് അവിടൊക്കെ നടക്കു മ്പോൾ തന്നെ അതിനു നല്ല exercise കിട്ടിക്കോളും. പിന്നെ കൂട്ടിൽ kayattumpol നന്നായി ഇറങ്ങിക്കോളും . അതിനെ ഒട്ടും പേടിക്കണ്ട എന്ന് പറയണം . അവിടെ ഉള്ള അവനുമായി കൂട്ടായാൽ രണ്ടു പേരും കൂടി കളിച്ചോളും . വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മുതൽ ഒരു സങ്കടം ഉണ്ട് , അതാണിത്രയും പറഞ്ഞത്. 🙏🙏
@rajilamanimuth9481
@rajilamanimuth9481 2 жыл бұрын
@@MeenaReji subscribe ചെയ്തിട്ടുണ്ട് - ട്ടോ👍👍
@beenack6076
@beenack6076 2 жыл бұрын
@@MeenaReji q1
@Mr.nvf.p
@Mr.nvf.p 2 жыл бұрын
ആദ്യമായിട്ടാണ് ചേട്ടന്റെ video കാണുന്നെ. ഒരു ഭാഗം പോലും skip ചെയ്യാതെ ഫുൾ ഇരുന്നു കണ്ടു അടി പൊളി ചേട്ടാ ചേട്ടന് എപ്പോഴും നല്ലത് മാത്രം വരട്ടെ 👏🏻👏🏻👏🏻👏🏻👏🏻
@leashtalks
@leashtalks 2 жыл бұрын
നന്ദി 🥰🙏
@MJFX-g4v
@MJFX-g4v 2 жыл бұрын
ഞാനും 🤍
@unaisdaxo7032
@unaisdaxo7032 2 жыл бұрын
Njanum
@anurajneelakandan4286
@anurajneelakandan4286 2 жыл бұрын
Sathyam 1 st video anu kanunathu adipoly
@astrothoros752
@astrothoros752 2 жыл бұрын
@@leashtalks hlo
@jinothomas3290
@jinothomas3290 2 жыл бұрын
എല്ലാരും വലിയ ഡോഗിനെ വാങ്ങും. എന്നിട്ട് ഇട്ടിട്ട് എവിടേലും പോവും. പക്ഷെ അതുങ്ങൾ സ്നേഹിക്കും. ആ നന്ദി ആണ് അത് ആ വീടിനോട് കാണിച്ചത് അവിടുള്ള സാധനങ്ങൾ എടുക്കാനോ, അതിനെ തൊടാനോ, ആ വീട് വിട്ടു പുറത്തേക്ക് പോവാനോ അവൻ കൂട്ടാക്കിയില്ല വിട്ടിട്ട് പോയ യജമാനനോടുള്ള നന്ദി കൊണ്ട്. അതിന്റെ പകുതി സ്നേഹവും നന്ദിയും അതിനെ ഇട്ടിട്ട് പോയ so called മൃഗസ്നേഹികൾക് ഇല്ല. റഷ്യ യുദ്ധം നടന്നപ്പോൾ. ഹസ്കി ഇനത്തിൽ പെട്ട ഡോഗിനെ അത്രയും മോശമായ അവസ്ഥയിലും അവിടെ വിട്ടിട്ട് പോരാതെ കൂടെ കൂട്ടിയ ആ പെൺകൊച്ചിന്‌ big സല്യൂട്ട് 👌
@ratheeshrathu724
@ratheeshrathu724 2 жыл бұрын
സമ്മതിച്ചു ഏട്ടാ... കടി കിട്ടിയാലും കുഴപ്പമില്ല എന്ന നിങ്ങളുടെ മനോഭാവത്തിൽ നിന്നും മനസിലാക്കാം നിങ്ങൾക്ക് അതിനോട് എത്രമാത്രം പ്രിയമുണ്ടെന്ന്. നിങ്ങളാണ് ഏറ്റവും വലിയ ഹീറോ... ❤️❤️🔥🔥🔥
@user-zn4ig9ul7c
@user-zn4ig9ul7c 2 жыл бұрын
നല്ലസഹജീവി സ്നേഹമുള്ളവനെ നല്ല മനുഷ്യനാകാന്‍ പറ്റു...👍❤️
@sitharaashokan847
@sitharaashokan847 2 жыл бұрын
Correct 🥰
@vinodareekara7457
@vinodareekara7457 Жыл бұрын
100%😍😍😍😍
@leashtalks
@leashtalks 2 жыл бұрын
ഷാഡോയെ അവിടെ എത്തിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു.. അവന്റെ ഓണർ അവനെ നല്ലരീതിയിൽ ആണ് പോകുന്നതുവരെ നോക്കിയിരുന്നതെന്നു അറിയാൻ സാധിച്ചു.. ഷാഡോ ❤❤❤❤
@INDIAN-ux3ne
@INDIAN-ux3ne 2 жыл бұрын
Nalla videos iniyum pratheekshikunnu ⚡️⚡️⚡️♥️♥️
@beevee5150
@beevee5150 2 жыл бұрын
Phone number
@anuraj5163
@anuraj5163 2 жыл бұрын
@@INDIAN-ux3ne to
@KeralaOnlinemedia
@KeralaOnlinemedia 2 жыл бұрын
O
@alanalex8779
@alanalex8779 2 жыл бұрын
Super eatta😻
@shiyaft7814
@shiyaft7814 2 жыл бұрын
അടിപൊളി guard dog ആണ് അവൻ. ആ വീട്ടിലെ ഒരു പ്രോപ്പർട്ടിയും വേറെ ആരെകൊണ്ടും തൊടീക്കത്തില്ല.
@praveenskaria4053
@praveenskaria4053 2 жыл бұрын
Yes sangadam vannu .. Avante gulfil ulla Ownerinte nenjupottum ... ee video kandaal
@sivadasankunnappalli3195
@sivadasankunnappalli3195 5 ай бұрын
ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയാണ് നായ. അവന്റെ ഏകാവസ്ഥയാണ് അവനെ നിരാശനാക്കിയതെന്നു മനസ്സിലാക്കുന്നു.
@Sathiiish
@Sathiiish 2 жыл бұрын
*മനുഷ്യനെ അപേക്ഷിച്ച് മൃഗങ്ങൾ എത്രയോ ഭേദം 🐕❤️💯*
@a.7143
@a.7143 Ай бұрын
നാളെ വണ്ടി ഇടിച്ചു റോഡിൽ കിടക്കുമ്പോൾ നായ ആണോ ഹോസ്പിറ്റലിൽ കൊണ്ടുപോയി രക്ഷിക്കുന്നത് ഇയാൾക്ക് ജോലി തരുന്നത് നായ ആണോ ഇയാളെ വളർത്തിയത് നായ ആണോ അങ്ങനെ എത്രയോ കാര്യങ്ങൾ 😂 നായ അതൊരു മൃഗമാണ് അതുപോലെതന്നെയാ മറ്റു മൃഗങ്ങളും
@chetansharma9403
@chetansharma9403 2 жыл бұрын
സമ്മതിക്കുന്നു... ചങ്ങാതി.... താങ്കളുടെ ധൈര്യം ......റോട്ടുമായി മുട്ടാൻ കാണിച്ച് ചങ്കൂറ്റം....കണ്ടിരിക്കാൻ പോലും ഭയമാണ്.....മരണം തൊട്ടടുത്ത് നിൽക്കുന്ന സമയത്തും നിങ്ങൾ കാണിച്ച് സമചിത്തത അപാരം.... താങ്കൾ മിടുക്കൻ തന്നെ...
@unaisdaxo7032
@unaisdaxo7032 2 жыл бұрын
💯
@josegeorge4301
@josegeorge4301 Жыл бұрын
ഒരു നല്ല ട്രെയിനർആണ്
@sscreations8047
@sscreations8047 2 жыл бұрын
പാവം അവന് വിശന്നിരുന്നു😔അവന് കൊടുക്കുന്ന സ്നേഹം ആണ് അവനും തിരിച്ചു തരിക❤
@PRASADAKADOOR
@PRASADAKADOOR Жыл бұрын
ഈ വീഡിയോ ഫുൾ കണ്ടു ഒരു ഭാഗം പോലും വിടാതെ ...കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി 😢 ഒരു രക്ഷയില്ല broo ..നിങ്ങളുടെ കഴിവിനെ എന്തുപറയണം എന്നറിയില്ല ....നമിച്ചു ❤❤❤❤👏👏👏👏
@അനിയത്തിപ്രാവ്-ഢ5ഠ
@അനിയത്തിപ്രാവ്-ഢ5ഠ 2 жыл бұрын
ചേട്ടാ.. ഇത് വലിയ oru അത്ഭുതം തോന്നുന്നു 👌🏻👌🏻👌🏻👌🏻വല്ലാത്ത കഴിവ് 🌹🌹
@daskalari7366
@daskalari7366 2 жыл бұрын
വേണമെങ്കിൽ കുറച്ചു മ്യൂസിക് കുത്തി കേറ്റി ഈ വീഡിയോ ബോർ ആക്കയിരുന്നു.. നിങ്ങൾ യഥാർഥ്യമായി കാണിച്ചതിന് അഭിനന്ദനങൾ 🙏🙏
@friendshipcorner7294
@friendshipcorner7294 2 жыл бұрын
🔥
@sinan6877
@sinan6877 2 жыл бұрын
Enth easy ayitaa Parayane 🙂
@vinodtpravinod8337
@vinodtpravinod8337 2 жыл бұрын
ഹോഓഓ....സമ്മതിച്ചു ചേട്ടാ....ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല .കാണുന്ന എനിക്ക് ഭയമായിരുന്നു..... അടിപൊളി.....👏👏👏👏👏👍👍
@justinagustin3163
@justinagustin3163 Жыл бұрын
മൃഗങ്ങളെ സ്നേഹിക്കുന്നവർ നല്ല മനുഷ്യർ ആയിരിക്കും ❤അവർ മനുഷ്യതോം ഉള്ളവർ ആയിരിക്കും ❤നല്ല വീഡിയോ 👌👌👌👌
@ibhaskaren
@ibhaskaren 3 ай бұрын
അങ്ങനെ അല്ല, പട്ടി സ്നേഹികൾ പൊതുവെ മറ്റു മനുഷ്യർക്ക്‌ indifferent ആയി പെരുമാറുന്നതാണ് കൂടുതലും കണ്ടിട്ടുള്ളത്.
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
ശ്വാസം അടക്കിപിടിച്ചാണ് ഞാൻ ഈ വീഡിയോ കണ്ടത് . എന്തായാലും സാറിനെ ഞാൻ സമ്മതിച്ചിരിയ്ക്കുന്നു. വലിയൊരു സല്യൂട്ട്🙏🙏
@lineeshkumarpm9165
@lineeshkumarpm9165 2 жыл бұрын
സ്നേഹത്തൊടെ എന്തെലും കുറച്ച് ഭക്ഷണം കൊടുത്താൽ മതി ആ നന്ദി ജീവിതകാലം മുഴുവൻ സൂക്ഷിക്കും സത്യം പറഞ്ഞാൽ ' പട്ടി എന്ന് വിളിക്കാൻ പോലും തോനില്ല അവൻമ്മാരെ ബ്രോ പൊളിച്ചു
@aadhillatheef106
@aadhillatheef106 2 жыл бұрын
സ്നേഹത്തോടെ ഭക്ഷണം കൊടുക്കാൻ ചെന്നാൽ പോലും ആ സമയത്തും കടിക്കാൻ നോക്കുന്ന ഒരു കുഞ്ഞൻ ഉണ്ട്. അതിനെ കളയാൻ ആഗ്രഹ്ച്ചിട്ടും കഴിയാതെ വീട്ടുകാർ അതിനോടുള്ള സ്നേഹം കാരണം കൊണ്ട് നോക്കുന്നുണ്ട്..
@malinikr1572
@malinikr1572 2 жыл бұрын
👍👍
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
ഞങ്ങളുടെ Rottweiler റോക്കി ഈ ലോകം വിട്ട് പോയിട്ട് 5 വര്‍ഷം കഴിഞ്ഞു. വളരെ സ്നേഹമുള്ള, പാവം ആയിരുന്നു അവന്‍. 45 kg ശരീരവും, ഇടിവെട്ട് ശബ്ദവും കാണുന്നവരിൽ ഭയം ഉണ്ടാവുമെങ്കിലും, ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല.
@rameshdavid6888
@rameshdavid6888 Жыл бұрын
Enthu pattiyathayirunnu
@jeevanjorge6425
@jeevanjorge6425 2 жыл бұрын
എത്ര ഭീകരനായ നായയാലും താങ്കളുടെ നിർഭയ ഇടപെടൽ ഗംഭീരം.ശ്വാസം അടക്കി പിടിച്ചു മാത്രമേ ചില ഷോകൾ കാണാൻ സാധിക്കുള്ളൂ...താങ്കൾക്ക് എല്ലാ വിധ ആശംസകളും ഒപ്പം പ്രാർത്ഥനകളും....എന്തിനാണെന്നല്ലേ ഭ്രാന്തൻ നായ്ക്കളുടെ കടി ഏൽക്കാതിരിക്കാൻ 🥰🥰🥰👍
@mebinshiyadmebin9286
@mebinshiyadmebin9286 Жыл бұрын
എന്റെ പൊന്നു ചേട്ടാ വല്ലാത്ത ധൈര്യം തന്നെ സമ്മതിച്ചു ❤❤❤
@kiranjoseph1213
@kiranjoseph1213 2 жыл бұрын
ഈ dog നെ njan കണ്ടിട്ടുണ്ട്.. Njan ഇതുവരെ ഒരു dog നെ കണ്ടു പേടിച്ചു പിന്നോട്ട് പോയെങ്കിൽ അത് ഈ dog നെ കണ്ടിട്ടാണ്.. Jintu എന്റെ അനിയൻ ആണ് ... ഇതിനെ ഒരിക്കലും അവിടെ എത്തിക്കാൻ പറ്റും എന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല ... But മച്ചാനെ നിങ്ങൾക്ക് എന്റെ big salute ✌️✌️✌️
@leashtalks
@leashtalks 2 жыл бұрын
Thanks 🥰
@negan1367
@negan1367 2 жыл бұрын
I want that Rottweiler
@Chandala_bhikshuki
@Chandala_bhikshuki 2 жыл бұрын
@@negan1367 you want to get bite from that rot ?
@negan1367
@negan1367 2 жыл бұрын
@@Chandala_bhikshuki I love aggressive dogs 😈
@Soldierhari-s
@Soldierhari-s 2 жыл бұрын
@@Chandala_bhikshuki 🤣
@Abcdefgh11111ha
@Abcdefgh11111ha 2 жыл бұрын
Wow /കൂടു തുറന്നു ഷാഡോ പുറത്തു വന്നോപ്പോ ചേട്ടനെ കടിക്കല്ലേ എന്ന് പ്രാർത്ഥിച്ച ഞാൻ 🙏🙏നമിച്ചു ശ്വാസം അടക്കി പിടിച്ചു കണ്ട ഞാൻ 😘😘
@vinodkumarp2853
@vinodkumarp2853 2 жыл бұрын
എന്തു പറയണമെന്ന് അറിയില്ല .. നിങ്ങള് ഒരു സംഭവം തന്നെയാണ് ...🤝
@leashtalks
@leashtalks 2 жыл бұрын
🥰🥰
@vishnumv8342
@vishnumv8342 Жыл бұрын
ഒരു വർഷത്തില്കൂടുതൽ ആയി പുറത്തിറങ്ങിട്ടില്ലാത്ത ഡോഗ്നെ അതും റോട്ടിനെ 🙏വളരെ സിമ്പിളായി പുറത്തിറക്കിയ bro❤️സമ്മതിച്ചു 👍🫵🏻 ബ്രോന്റെ ഡോഗ്നോടുള്ള സ്നേഹവും കരുതലും... ഞാൻ കണ്ടതിൽ വെച്ചു ഏറെ ഇഷ്ട്ടപെട്ടു ഇത് ❤️❤️❤️❤️❤️👍👍👍👍.. മാത്രം. നിങ്ങൾ വേറെ ലെവൽ ബ്രോ ❤️🫵🏻🫂👌🏻🫶
@stranger7622
@stranger7622 2 жыл бұрын
1)not showing fear on face, 2)giving him treats, 3)repeatedly calling his name to get familiar and let him feel like not a stranger, 4)offering treats 5)giving freedom by letting him off from cage 6)giving enough time to get familiar and let him play maximum to get tired 👉🏻ithokke aan ivde sambavichath 👏🏻 ithil ethelum onn miss cheythirunnel kadi kittyene 🥴
@amaleshnk3240
@amaleshnk3240 2 жыл бұрын
Eda bayangara okke manassilakki kallan
@wildindia8667
@wildindia8667 2 жыл бұрын
@@amaleshnk3240 😂
@bensonmoncy2265
@bensonmoncy2265 Жыл бұрын
Chelakand podaaa
@stranger7622
@stranger7622 Жыл бұрын
@@bensonmoncy2265 ninde thanthayod chenn parayada 🥴
@lkmedia2154
@lkmedia2154 2 ай бұрын
​@@bensonmoncy2265😂😂😂😂
@anooppothanchery1720
@anooppothanchery1720 2 жыл бұрын
വയനാട് വിട്ടപ്പോ ഇടുക്കി.... 😍😍 ഹൈറേഞ്ച് വിട്ടു കളിയില്ല ... Nice video man.. ❣️❣️ Lovved ittt... 💜
@leashtalks
@leashtalks 2 жыл бұрын
Bro🥰🥰🥰
@anooppothanchery1720
@anooppothanchery1720 2 жыл бұрын
@@leashtalks expecting more videos.. Love from calicut❣️
@abdulrahmanmt2355
@abdulrahmanmt2355 2 жыл бұрын
സമ്മതിച്ചു bro. താങ്കൾക്ക് നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ.
@briji1
@briji1 Жыл бұрын
അയ്യപ്പ ബൈജുവിന്റെ ലുക്കിൽ ചാൾസ് ശോഭരാജിന്റെ ധൈര്യം 🙏🙏നമിച്ചു bro...
@bineeshbinu3478
@bineeshbinu3478 11 ай бұрын
👍🏻😀
@surabhisatheesan3250
@surabhisatheesan3250 8 ай бұрын
😂🔥👍🏻
@solowinner6538
@solowinner6538 2 жыл бұрын
ചേട്ടന്റെ ധൈര്യം ❤️..... ചേട്ടന് മൃഗങ്ങളോടുള്ള സ്നേഹം ആണ്.. പരിചയം പോലും.. ഇല്ലാത്ത ചേട്ടനെ aa മിണ്ടാപ്രാണി ഒന്നും ചെയ്യാത്തത്...
@ashiksuriya3769
@ashiksuriya3769 2 жыл бұрын
പാപ്പം തിന്നാൻ കൈ കൊട്ടുന്ന റോട്വീലറിനെ കണ്ടിട്ടുണ്ട് ആദ്യമായി ബോണ്ട തിന്നുന്നെനെ കാണുന്നെ 😁😁...
@CaptainSankarji
@CaptainSankarji 2 жыл бұрын
നല്ലൊരു Dog ട്രെയിനർ തന്നെയാണ് സമ്മതിച്ചു 👍👍
@sscreations8047
@sscreations8047 2 жыл бұрын
അതെന്നെ അത് കണ്ടാൽ തന്നെ അറിയാൻ കഴിയുന്നുണ്ട്..❤
@Harittz
@Harittz 2 жыл бұрын
എനിക്കും ഉണ്ട് 8 വയസ്സുകാരൻ rott അവന്റെ പേര് അപ്പു ഞാനും വളരെ പേടിച്ചാണ് ഈ വീഡിയോ കണ്ടത്, എന്തായാലും നല്ലൊരു കാര്യമാണ് ചെയ്തത് സല്യൂട്ട് ❤️
@highlife9037
@highlife9037 2 жыл бұрын
എന്തിന്.. എല്ലാ ബ്രീഡും അപകടകാരിയല്ല എൻ്റെ വീട്ടിലും ഉണ്ട് ഒരു ഒന്നര വയസ്സുകാരൻ ചെറുപ്പത്തിലേ friendly aaki വളർത്തണം one master ആക്കരുത്. റോട്ടിന് ഫുഡ് കൊടുക്കുന്ന ആളോട് കുറച്ച് സ്നേഹം കൂടുതൽ ആയിരിക്കും.
@ajithn9910
@ajithn9910 2 жыл бұрын
ഇന്നാണ് ചേട്ടന്റെ videos കണ്ണിൽ പെട്ടത്,,, സൂപ്പർ videos ആട്ടോ,, പൊളി
@sscreations8047
@sscreations8047 2 жыл бұрын
സ്നേഹത്തിന്റെ മുൻപിൽ എന്തും കീഴടങ്ങും എന്നതാണ് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്..❤
@praveentbaiju2089
@praveentbaiju2089 2 жыл бұрын
@Royal Mech Total Engineering Solutions nthinada ingane adach athikshepikyane ninte ammayum oru sthree ahnu ennu orthal nallath
@sahilkadakkal4458
@sahilkadakkal4458 Жыл бұрын
അതു കെട്ടിയോൻ ചത്തിട്ടും അവൾ ഒരുവർഷം കാത്തിരുന്നിട്ടല്ലേ ഇറങ്ങിപ്പോയത് 😂😂😂
@rajilamanimuth9481
@rajilamanimuth9481 2 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത്.... എത്രയോ ഡോ ഗ് ഇതുപോലെ വീടുകളിൽ കഴിയുന്നുണ്ട്-വല്ലാത്ത വിഷമം തോന്നാറുണ്ട് - ഷിൻ്റോയുടെയും ഷാഡോയുടെയും ഇപ്പോഴത്തെ സ്ഥിതി അറിയണമെന്നുണ്ട്🙏🙏🙏🙏❤️❤️❤️
@praveenpv3692
@praveenpv3692 2 жыл бұрын
ന്റെ പൊന്നോ നമിച്ചു.. 🙏🙏... നിങ്ങളു വേറെ ലെവൽ ആണ് ❤️❤️
@prafuljith6286
@prafuljith6286 2 жыл бұрын
പാവം സ്നേഹം കിട്ടാതെ കൂട്ടിൽ അടക്കപ്പെട്ട് ക്രൂരനായി മാറിയ ഒരു പാവം ആണ് അവൻ 🥴
@jithindj6462
@jithindj6462 2 жыл бұрын
Nokan ariyathavrdel kitiyal engne erikum
@MeenaReji
@MeenaReji 2 жыл бұрын
Athe, athu kaikondu vilikkunnathu kando, thurannu vidan apekshikkukayanu.. Aalu pavam aanu.. Athinte mugham angane aayathu kondanu kurakkumpol namukku pedi thonnunnathu..ee breed nu nallathu pole exercise vendathanu..paavam dog, samayathu azhichu vidano, food kodukkano, athinodonnu mindano kalikkano enthinu oru manushyane onnu kanan polum athinu kittunnilla..azhichu vittappol paavam freedom aghoshikkunnathu kandille!! Manushyar entu swarthara, alle?!! . Kondupokunna aalenkilum pedikkathe athine nallathu pole nokkiyal mathiyayirunnu.. Enthedukkumpolum vannu vangunnathokke ithungalude kaliyude bhagom aanu.. Njangalude dog oronnu eduthu kondu vannu njangalude munilittu nilkkum..nammal valikkananu, vadamvali pole.. Avalum nalla shakthiyil thirichu valikkum.. Athokke avarude exercise aayittanu njangal manassilakkiyittullathu..
@vishnurs7580
@vishnurs7580 2 жыл бұрын
Correct
@alameen_7
@alameen_7 2 жыл бұрын
🤣🤣🤣
@Abhi-kv4lb
@Abhi-kv4lb 2 жыл бұрын
Kutache sneham tharumo ചേട്ടായി moottayi ride poyllo
@ponnujose780
@ponnujose780 Жыл бұрын
എന്റെ ദൈവമേ 🙏അവനു ശെരിയ്ക്കും വിശക്കുന്നുണ്ടായിരുന്നു. നിന്നെ അവൻ ഒന്നും ചെയ്തില്ലല്ലോ. ആദ്യത്തെ kura കണ്ടു പേടിച്ചുപോയി. പാവം. സ്നേഹിച്ചാൽ ഇതുപോലെ സ്നേഹം തിരിച്ചു തരുന്ന വേറൊരു ജീവിയും ഭൂമിയിൽ ഇല്ല. എന്റെ ബാലു 🥰🥰🥰നടനാണ്. ഞാനാണ് അവന്റെ ജീവൻ ❤️❤️❤️
@saheershapa
@saheershapa 2 жыл бұрын
ശരിക്കും ആദ്യമായി അവനെ കണ്ടപ്പൊൾ ഭയങ്കര അഗ്രഷനും കടിക്കാനുളള ഭാവവും ആയിരുന്നു. എന്നാലും അവസാനം അവനെ മെരുക്കി. അടിപൊളി 👍😍
@leashtalks
@leashtalks 2 жыл бұрын
🥰
@nithish_vaikom_143
@nithish_vaikom_143 2 жыл бұрын
അടിപൊളി ബ്രോ... ശെരിക്കും പേടിച്ചു പേടിച്ചു വീഡിയോ കണ്ടത്... rottweiler നെയൊക്കെ ഈ സമയം കൊണ്ട് ഇങ്ങനെ മാറ്റി എടുക്കാൻ പറ്റുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല... പൊളിച്ചു... 🔥🔥🔥🔥🔥
@vivekjayan2531
@vivekjayan2531 2 жыл бұрын
എന്നാലും പഹയാ നിങ്ങടെ ധൈര്യം hats off..🔥എന്റെ അടുത്തും ഉണ്ട് 1 വയസ്സ് ആയ റോട്ട്... റോണി..❤️
@leashtalks
@leashtalks 2 жыл бұрын
റോണി ❤❤❤
@m.muraleedharanmangalath4476
@m.muraleedharanmangalath4476 3 ай бұрын
ഞാൻ താങ്കളുടെ വിഡിയോ കാണാറുണ്ട്. ഈ വീഡിയോ വളരെ ആകർഷിച്ചു . പലപ്പോഴും കൈ അടിച്ചു പോയി you are great hats off
@sudheeshPk-tc5tx
@sudheeshPk-tc5tx 2 жыл бұрын
Shadow ക്ക് പഴയ വീട് തന്നെ ആണ് നല്ലത് എന്ന് തോന്നുന്നു... വീട്ടിൽ നിന്നും നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂ.. ആ വീട്ടിൽ പോയി food കൊടുത്തു ഇണക്കാൻ പറ്റും അല്ലോ.. അതിനു പറ്റാത്ത അയാൾ എങ്ങനെ ആണ് ഇവിടെ അഴിച്ചു വിട്ട് നോക്കുന്നത്... മിക്കവാറും കൂട്ടിൽ തന്നെ കിടക്കാൻ ആണ് സാധ്യത... എന്തായാലും നിങ്ങളെ സമ്മതി ക്കണം... Shadow ക്ക് നല്ലത് വരട്ടെ..
@KL62GAMER
@KL62GAMER 2 жыл бұрын
അതൊക്കെ നമ്മടെ നാടൻ 🤗 ആദ്യത്തെ പേടിപ്പിര് കഴിഞ്ഞാൽ പിന്നെ എല്ലാവരോടും ഹാപ്പി 😂😂😂
@nidhiponnuz
@nidhiponnuz 2 жыл бұрын
😂😂😂😂
@biju1721
@biju1721 Жыл бұрын
😄😄
@Zackarun
@Zackarun 2 жыл бұрын
ചേട്ടൻ ഇങ്ങനെ പോയാൽ സിംഹത്തിനെ പോലും മെരുക്കും 😍
@jinothomas3290
@jinothomas3290 2 жыл бұрын
ആഹ് അങ്ങോട്ട് ചെന്ന് കേറി കൊടുക്ക്
@highlife9037
@highlife9037 2 жыл бұрын
ആഹ ചെന്ന് കേറി കൊട് 😂😂 ഇത് ചെറുപ്പത്തിലേ friendly aayi വളർന്ന ഡോഗ് ആണ് behave കണ്ടാൽ അറിയാം. ആളില്ലാത്ത ഫാമിൽ ഒക്കെ കാണും one master സാനം അതിനെ ഒന്ന് മെരുക്കി കാണിക്കാൻ പറ 😬 എൻ്റെ വീട്ടിലും ഉണ്ട് ഒരെണ്ണം. വീഡിയോ എടുക്കുന്നത് മുൻപ് ആശാൻ കുറച്ച് കമ്പനി ആക്കിയിട്ടുണ്ട് അല്ലാതെ stranger നെ കണ്ടാൽ അത് വാൽ ആട്ടില്ല.
@athulraj1001
@athulraj1001 2 жыл бұрын
@@highlife9037 ningade contact no taa ഞാൻ വന്ന് കാണിച് തരാം ...
@anoop1555
@anoop1555 2 жыл бұрын
@@athulraj1001 🤣🤣
@Gopal1939
@Gopal1939 2 жыл бұрын
The owner has a Palace. His pet Shadow is left alone, in solitary confinement. Imagine the trauma poor Shadow must be suffering. If you cannot keep your pet with you, like your own son or daughter, don't have one. They do not need palaces to be confined in but human love and care.
@jojithomas4866
@jojithomas4866 2 жыл бұрын
എനിക്കും ഉണ്ട്‌ ഒരുത്തൻ, same ആണ്. ഒരിക്കലും പേടിക്കരുത്, നമ്മൾ പേടിച്ചു മാറിയാൽ അവർ പിന്നെ ബാക്കി... നല്ല സ്നേഹം dod ആണ്
@muhammedfasil132
@muhammedfasil132 2 жыл бұрын
ചേട്ടൻ സൂപ്പർ ആണ് ധൈര്യം അഭാരം തന്നെ 🔥🔥
@subashdominic3402
@subashdominic3402 2 жыл бұрын
അപാരം.
@joeldanie7
@joeldanie7 2 жыл бұрын
Love your mindset brother. We need more people like you
@leashtalks
@leashtalks 2 жыл бұрын
Thanks🥰
@rajanvarghese7678
@rajanvarghese7678 Жыл бұрын
Its a cruel dog which is very harmful
@ramyamrajan1603
@ramyamrajan1603 5 ай бұрын
Heart പൊട്ടിത്തെറിച്ചു ഞാൻ ചത്തേനെ നമിച്ചു bro god bless you ❤️❤️ 🎉🎉🎉🙏🙏🙏
@malavikanitheesh8958
@malavikanitheesh8958 Жыл бұрын
ഒരു വർഷം ആയിട്ട് കൂട്ടിൽ കിടന്ന rottu ഡോഗിനെ ഓണർ ഇല്ലാതെ ഇങ്ങനെ അഴിച്ചു വിട്ടിട്ടു ആ bro അങ്ങനെ നിൽക്കുന്നത് വളരെ അത്ഭുതം, ഇതു വിശ്വസിക്കാൻ ഇത്തിരി പ്രയാസം തന്നെ കാരണം ഇവിടെയും ഉണ്ട് റോട്ടു ഞങ്ങളോട് മാത്രം ആണ് അവൻ ഫ്രണ്ട്‌ലി പുറത്തു നിന്ന് ആരെങ്കിലും വന്നാൽ പിന്നെ അയാൾക്ക്‌ പെട്ടി ഒരെണ്ണം വാങ്ങിക്കേണ്ടി വരും അതുപോലെ ഉള്ളപ്പോൾ ഇതു ഭയങ്കരം 🙏🙏🙏🙏
@Ajay-fz9zw
@Ajay-fz9zw 2 жыл бұрын
സ്‌നേഹം മാത്രം ആ ചേട്ടനോട് 🥰🥰
@jayankannan8788
@jayankannan8788 Жыл бұрын
ധൈര്യത്തോടു കൂടി നമ്മൾ ഏത് കാര്യത്തേയും നേരിട്ടാൽ വിജയം ഉറപ്പാണ് എന്നുള്ളൊരു മെസ്സേജാണ് ചേട്ടൻ ഈ വീഡിയോയിലൂടെ നൽകിയിരിക്കുന്നത് nice videos🥰
@vishnudasnallur3843
@vishnudasnallur3843 2 жыл бұрын
Skip ചെയ്യാതെ ഒരു velog ഞാൻ കണ്ടിട്ട് ഉണ്ടങ്കിൽ അത് ചേട്ടന്റെ വീഡിയോ ആണ്... അടിപൊളി.... കൂട്ടിൽ നിന്നും ഇറക്കാൻ നോക്കുമ്പോൾ വീഡിയോ കണ്ടിട്ട് എത്ര ആളുകൾ പേടിച്ചിട്ട്ണ്ട് എന്ന് തമ്പുരാൻ അറിയാം
@leashtalks
@leashtalks 2 жыл бұрын
😜🥰
@KrishnaPrasad-ne4dq
@KrishnaPrasad-ne4dq 2 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് ....കൂടുതൽ ഒന്നും പറയാനില്ല ..... അടിപൊളി .... ❤️💪🥰 Full support ❤️🥰
@ushasaji9758
@ushasaji9758 5 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ശ്വസം വിടാൻ മറന്നോ എന്നൊരു സംശയം. നിങ്ങളെ സമ്മതിച്ചു 👌👌👌👌
@nishraghav
@nishraghav 2 жыл бұрын
ആദ്യമായാണ് video കാണുന്നത്.. ശരിക്കും പേടിച്ചു.. But ലാസ്റ്റ് സന്തോഷം തോന്നി 🥰 എനിക്കുമുണ്ട് റോട്ട്.. ഫ്രണ്ട്‌ലി ആണ്
@leashtalks
@leashtalks 2 жыл бұрын
🥰
@linrrshck5243
@linrrshck5243 Жыл бұрын
ഡിയർ ബ്രോ നിങ്ങളുടെ വിഡിയോയിൽ കണ്ടതിൽ വെച്ച് ഇക്ക് ഒത്തിരി ഇഷ്ട്ടപെട്ട മുത്ത് മണി 🥰🥰🥰🥰🥰😘😘😘😘😘മോനുസിന് സ്നേഹം കൊടുത്താൽ തിരിച്ചു തരാനും മുത്തിന് അറിയാം... ഡിയർ മുത്ത് മണികളോട് പതിയെ സംസാരിക്കണം പ്ലീസ് 👍🏻👍🏻👍🏻👍🏻ഗോഡ് ബ്ലെസ് ഡിയർ ബ്രോ
@krish.a.d8682
@krish.a.d8682 2 жыл бұрын
ഇതുവരെ ആ കൂട്ടിൽ സുഖമായി കിടന്ന ആ പാവം നാടൻ പട്ടിയുടെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി പാവത്തിനെ പുറത്താക്കി. അതിനേ കൂടി നന്നായിട്ട് നോക്കിയാൽ കൊള്ളാമായിരുന്നു വേറൊരു കൂട് അതിനൂകൂടി റെഡി ആക്കണേ....
@subhashkrishna7989
@subhashkrishna7989 Жыл бұрын
E Patti ethukkumunne e kuttil kayariyittundu nalla pole V nokku🤣🤣🤣
@haseenm2903
@haseenm2903 2 жыл бұрын
Dog lover + Katta mind set = Leash Talks - All The best bro ❤️‍🔥
@leashtalks
@leashtalks 2 жыл бұрын
🥰🥰thanks
@RajuCherian-mq9vi
@RajuCherian-mq9vi Жыл бұрын
​@@leashtalks 1:05
@iamthebest2442
@iamthebest2442 11 ай бұрын
കൂട്ടിൽ കടന്ന് ചടച് അതിന്റെ വെളിയിൽ വന്നപ്പോൾ പാവം അതിന്റെ സന്തോഷം കണ്ടില്ലേ❤️
@eldhothomas2140
@eldhothomas2140 3 күн бұрын
നല്ലൊരു കാവൽക്കാരൻ ആയതു കൊണ്ട് ആണ് അവൻ ഒന്നും എടുക്കാൻ സമ്മതിക്കാത്തത്. എന്നാലും ചേട്ടാ...... പൊളിച്ചു....👌❤️👌 ചേട്ടൻ്റെ ധൈര്യം സമ്മതിക്കണം.....
@sevenbellsmusic
@sevenbellsmusic 2 жыл бұрын
ആദ്യമായി കാണുന്നു ഒരുപാട് സന്തോഷം തോന്നുന്നു..❤
@namedon3471
@namedon3471 2 жыл бұрын
ധൈര്യം സമ്മതിച്ചു മുത്തേ 🔥🔥🔥🔥
@manuckcheekkanal9996
@manuckcheekkanal9996 2 жыл бұрын
2മാസം കഴിഞ്ഞു ഒരു ഷാഡോ വീഡിയോ പ്രതീക്ഷിക്കുന്നു bro
@ponnujose780
@ponnujose780 Жыл бұрын
രണ്ട് അനിയന്മാരോടും സന്തോഷം തോന്നുന്നു. അവനെ നന്നായി നോക്കണം കെട്ടോ. ഷാടോയ്ക്കു സ്വന്തക്കാറുണ്ടായി. ഇനി അവൻ ഹാപ്പിയാകും. അവർ കൂട്ടുകാരായ്ക്കൊള്ളും 🥰
@sijojoseph7073
@sijojoseph7073 2 жыл бұрын
ഇത്രയും വല്യ പട്ടികളെ പരിചരിക്കാൻ പറ്റാത്തവർ ഒരിക്കലും ഇതുപോലെ danger ഡോഗിനെ വളർത്തരുത് അവർക്കു നല്ലത് lab ആണ്....
@jabijabi3283
@jabijabi3283 2 жыл бұрын
Dogs ne namml valarthunna pole irikkum
@Thunder__Thangu
@Thunder__Thangu Жыл бұрын
Lab agressive akum neramanam nokiyilengil athum danger ആണ്
@divyadivya776
@divyadivya776 2 жыл бұрын
Orupadu santhosham thonni e vedio kandapol avanu sneham kittathathukondanu ketto Avane nannayi snehiku ini noorieatti sneham thirichu tharum Avan.ente ettavum ishtapetta dog aanu rotwheeler ennenkilum orikal oru rotwheeler puppiye vaanganam ennu aagraham undu,ivane kandapol eniku kittiyirunnenkil ennu orupadu aagrahichupoyi njan
@sumeshvarghese8878
@sumeshvarghese8878 2 жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് ,ഒരു പാടിഷ്ടമായി ...👍👍👍
@jerinvjames2720
@jerinvjames2720 Жыл бұрын
Orupadu ishtamaayi ee video, thangalude dhairyam sammathichirikkunnu 🔥❤️
@rahulchandran2191
@rahulchandran2191 2 жыл бұрын
Man...ninga vera level aanu..great respect.
@leashtalks
@leashtalks 2 жыл бұрын
🥰🥰🥰🥰
@athuldas4093
@athuldas4093 2 жыл бұрын
റോട്ട് പാവമാണ് ചേട്ടാ.. ഞാനും വളർത്തുന്നുണ്ട് പൊന്നുപോലെ.. സ്നേഹിച്ചു വളർത്തിയാൽ റോട്ട് ഇങ്ങനൊന്നും ആവില്ല..
@manikuttankollampana5818
@manikuttankollampana5818 2 жыл бұрын
ടെൻഷൻ അടിച്ചു കണ്ട വീഡിയോ പൊളി 💞💞💞💞💞
@leashtalks
@leashtalks 2 жыл бұрын
🥰
@saleemkolkattil1510
@saleemkolkattil1510 Жыл бұрын
Sammathichu bro.. Ningallude ee vedio mathrame.. Njan kanditulloo.. Mind touching❤❤❤
@KIDANGOORAN
@KIDANGOORAN Жыл бұрын
ധൈര്യം അതാണ് എല്ലാം എന്ന് മനസിലാക്കി തന്ന ചേട്ടനാണ് സല്യൂട്
@vishnukv6808
@vishnukv6808 2 жыл бұрын
ബോണ്ട വാങ്ങാൻ പറഞ്ഞപ്പോൾ കറക്ട് ഒരു ബോണ്ട വാണ്ടിവന്ന ആ ചേട്ടനന്റ് മനസ് ആരും കാണാതെ പോവരുത് 🙏😹😹
@abinmelodica
@abinmelodica Жыл бұрын
😄
@nair123-md
@nair123-md 3 ай бұрын
😂😂
@CocoCoco-nw6no
@CocoCoco-nw6no Ай бұрын
😂😂😂😂😂
@midhuntk8250
@midhuntk8250 2 жыл бұрын
മച്ചാന്റെ വീഡിയോ ആദ്യായിട് കാണുകയാണ്, subscribe um ചെയ്തു ബെല്ലും അമർത്തി great man ❤❤❤
@leashtalks
@leashtalks 2 жыл бұрын
Thanks❤❤❤
@jimbru123
@jimbru123 2 жыл бұрын
എനിക്ക് പറയാനുള്ളത് എന്തെന്ന് വച്ചാൽ ഒരു ആഗ്രഹത്തിന്റെ മുകളിൽ ഒരു ഡോഗിനെ വാങ്ങരുത് അതും ഒരു റോട്ടിനെ വാങ്ങുവാണേൽ എന്നും നല്ലരീതിയിൽ തന്നെ അതിനോട് അടുത്ത് ഇടപഴകാൻ സാധിക്കണം നല്ല രീതിയിൽ നോക്കുകയും വേണം അല്ലാതെ കൂട്ടിൽ ഇട്ട് മാത്രം വളർത്തരുത്. ചിലർ ഒരു ഡോഗിനെ വാങ്ങി അതിന്റെ ആഗ്രഹം കഴിഞ്ഞ് അതിനെ തിരിഞ്ഞ് നോക്കാതെ ആവും. ആരും ദയവ് ചെയ്ത് ഡോഗിനെ നോക്കാൻ കയ്യാത്തവർ ഡോഗിനെ വാങ്ങരുത് അതാണ് ഡോഗിംനും വാങ്ങുന്നവർക്കും നല്ലത്.
@PradeepKumar-ru5dg
@PradeepKumar-ru5dg 9 ай бұрын
താങ്കളുടെ മനോധൈര്യം അപാരം ❤
@renjithcv4756
@renjithcv4756 2 жыл бұрын
ധൈര്യം സമ്മതിച്ചു 👍🏻
@deepthij2878
@deepthij2878 2 жыл бұрын
Chetta sammathichu . Avne kootilakkiya deshyam ayirunnu Eppol Avan Happy ayi pavam Shinto
@sreekanth9408
@sreekanth9408 2 жыл бұрын
ഈ വിദേശത്ത് പോകുന്നവർ എന്തിനാ റൊട്ട് പോലുള്ള ബ്രീടിനെ വാങ്ങി ഇങ്ങന കൂട്ടിൽ അടച്ചു വളർത്തുന്നത്. അത് aggressiveness കൂട്ടുകയേ ഉള്ളൂ. ഏതിനം പട്ടി ആയാലും നമ്മൾ പുറത്തിറക്കി ഫ്രീയായിട്ട് വളർത്തിയാൽ അവ സോഷ്യൽ ആകും. പ്രത്യേകിച്ച് റോട്ടീന് ഒരുപാട് നെഗറ്റീവ് കേൾക്കുന്ന ബ്രീഡ് ആണ് മറ്റുള്ള ബ്രിഡ്സ് നെ അപേക്ഷിച്ച് കുറച്ച് ശൗര്യം കൂടുതലാണെന്നെ ഉള്ളു. നേരാവണ്ണം വളർത്തിയാൽ നല്ലൊരു ഡോഗ് തന്നെ ആണ് റൊട്ട്...
@rajinaec6293
@rajinaec6293 Ай бұрын
വിദേശത്തുള്ളവർ ഇത് കാണുന്നുണ്ടാവോ കഷ്ട്ടം
@vayasanvlog9357
@vayasanvlog9357 Жыл бұрын
All the best ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിലെ കണ്ടിട്ടുള്ളു
@farveenkoya6093
@farveenkoya6093 2 жыл бұрын
ഞങ്ങൾക്കും ഉണ്ടായിരുന്ന ഒരു റോഡ് വീലർ അവന്റെ പേര് കാർബൺ എന്നായിരുന്നു, അവൻ മരിച്ചു പോയി. ബ്രോ അടിപൊളിയായിട്ട് അവനും മെഴുക്ക് എടുത്തു 👍🏻👍🏻
@judhan93
@judhan93 2 жыл бұрын
നിങ്ങളുടെ effort വളരെ അത്ഭുതത്തോടെയാണ് ഞാന്‍ കണ്ടത്.
@midhunmathew9722
@midhunmathew9722 2 жыл бұрын
Shadow ude ഒരു video കൂടി എത്രയും വേഗം വേണം, Shinto ude വീട്ടിൽ Shadow ude ജീവിതം എങ്ങനെ ഉണ്ട് എന്ന്, നല്ല oru heavy cage കൂടി വേണം Shadow ku....
@leashtalks
@leashtalks 2 жыл бұрын
Mm🥰🥰
@vipinvarghese3717
@vipinvarghese3717 Жыл бұрын
അടിപൊളി ചേട്ടാ താങ്കൾ ഹൃദയത്തിൽ നൻമ സൂക്ഷിക്കുന്ന വ്യക്തിയാണ് കണ്ടിരിന്നു പോയി ....
@gigisahadevan5184
@gigisahadevan5184 2 жыл бұрын
തെരുവിൽ അലഞ്ഞു നടക്കുന്ന സുഖമില്ലാത്ത നായകളെ സംരക്ഷിക്കുന്ന ആരെയെങ്കിലും അറിയുന്നവരുണ്ടോ? നെടുംകണ്ടം ടൗണിൽ സ്കിൻ ഡിസീസസ് ഉള്ള ഒരു നായയെ കാണാറുണ്ട്
@sycodevil8364
@sycodevil8364 2 жыл бұрын
Ariyallo
@gigisahadevan5184
@gigisahadevan5184 2 жыл бұрын
@@sycodevil8364 അവരുടെ ഡീറ്റെയിൽസ് തരൂ
@mithram2430
@mithram2430 Жыл бұрын
പുലിയെ വരെ കാട്ടിൽ പോയി പിടിച്ചു ചങ്ങല ഇട്ട് കൊണ്ടുവരാൻ സാധിക്കും എന്നു തോന്നുന്നു. അതിനാവശ്യമായ ധൈര്യം ഉണ്ട് . അക്രമം . ധൈര്യം.
@anuraganu4945
@anuraganu4945 2 жыл бұрын
1years koottilitta Dog athinu thurannu vittappm Athinte Aa happiness🥰 😇😇ath kondu thanneyanu Aa manushiyane ath onnum cheyyanjathu
@prasannathomasthomas5920
@prasannathomasthomas5920 2 жыл бұрын
ഷിന്റോയുടെ വീട്ടിൽ ഷാഡോ എത്തിയതിൽ വളരെ സന്തോഷം. ഒറ്റപ്പെട്ടാൽ നമ്മളെ പോലെ തന്നേ അവനും സ്‌നേഹം വേണം. വലിയ പുലിയാണല്ലോ കരിമ്പുലിയെ മയക്കി അഴിച്ചു ഇവിടെ എത്തിച്ചതിൽ നന്ദിയുണ്ട്. ഞാനും നായ പ്രേമി യാണ്. അമ്മയുള്ളപ്പോഴേ നായയുള്ള വീടാണ്. 🥰🥰🥰😄😄💯💯💯
@streptomycin777
@streptomycin777 2 жыл бұрын
Moopark with dogs nalla chemistry aanu....nmmlokke aa koodu turanna spotil kadi kittiyene...anyways ...njn putiya subscriber aanu...video adipoli...chettan poli aanu
@stylesofindia5859
@stylesofindia5859 2 жыл бұрын
അതെ Bro. എൻ്റെ ഭാര്യക്ക് ഇങ്ങനെ നായകളെ വളച്ചെടുക്കാൻ കഴിവുണ്ട് / മിനിട്ടുകൾ കൊണ്ട് എത് നായയുമായും കമ്പനി ആകും എൻ്റെ നാട്ടിൽ ഇങ്ങനെ ഒരു റോട്ട് ഉണ്ട് കണ്ടാൽ ഭയമാകും ചിപ്സ് എന്നാണ് നായയുടെ പേര് എൻ്റെ ഭാര്യയുമായി ഈ നായ അപാര സ്നേഹമാണ് ആ വീട്ടുകാർക്ക് പോലും അത് അത്ഭുതമാണ്
@DOMIOUS_MAGNUS
@DOMIOUS_MAGNUS 2 жыл бұрын
@@stylesofindia5859 power
@stylesofindia5859
@stylesofindia5859 2 жыл бұрын
@@DOMIOUS_MAGNUS 😃😃
@vishnuchaliyath1191
@vishnuchaliyath1191 2 жыл бұрын
Karimpuliye... Merukkiya... Cheettappuli..ningaloru sambavam thanne
@adhis_pets_media
@adhis_pets_media 2 жыл бұрын
Supper👍👏എല്ലാ dog ഉം ഒരുപോലെ അല്ല കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക🙏🏻🥰
@jaseem6140
@jaseem6140 2 жыл бұрын
അവൻ ഉഷാർ ആവും അവനോട് സ്നേഹം മായി നിന്ന് നല്ല ഫുഡ്‌ ഒകെ കൊടുത്താൽ 😍
@prasadprasad2254
@prasadprasad2254 2 жыл бұрын
സമ്മതിച്ചിരിക്കുന്നു സുഹൃത്തേ 🙏
@shineyoommen59
@shineyoommen59 5 ай бұрын
Orupade santhoshamm ithu kandappol. Good job 👍👍👍 gbu mone
@Subin_Chirakkadavu
@Subin_Chirakkadavu 2 жыл бұрын
സന്തോഷം... 🥰 പിന്നെ ഒരു 2 മാസം കഴിഞ്ഞ് shintoyum ആയിട്ടുള്ള വീഡിയോ ഇടണേ.... Njan ഇന്നത്തെ സബ്സ്ക്രൈബ്ർ ആണ്.
@leashtalks
@leashtalks 2 жыл бұрын
Sure
@geethasanthosh1082
@geethasanthosh1082 Жыл бұрын
Adyamayi kanunnu ningalude video. Super ayitundu 🌟🌟 apaaara dyryam 👋👋👋subscribe cheythitundu ⭐⭐
കൊലകൊല്ലി || Leonardo Voila
35:38
Vickies Greeny
Рет қаралды 1,1 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 35 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
SHADOW, FIRST TIME IN CHAIN
1:41
TEEJAY VLOGS
Рет қаралды 3,9 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 35 МЛН